ഇനിയെങ്കിലും രാത്രി യാത്ര ചെയ്യുന്നവർ ഒരു കടയിൽനിന്നും ചായയോ മറ്റോ വാങ്ങി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക പ്രത്യേകിച്ചു കറുത്ത ബോർഡിൽ ബൂസ്റ്റർ ടീ , ടീ ബോയ് എന്നൊക്കെ പേരെഴുതി വെച്ചേക്കുന്ന കടകൾ. ഇതൊക്കെ ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്നവർ നടത്തുന്ന കടകളാണ്. അവിടെ വന്നു ചായ വാങ്ങുന്നവർ ആ വിഭാഗത്തിൽ പെടുന്നവരല്ലെന്നു മനസിലാകുന്നപക്ഷം ഇവർ അതിൽ ലഹരി പഥാർത്ഥങ്ങൾ കലർത്തുകയും ഡ്രൈവ് ചെയുന്ന സമയം പെട്ടെന്ന് ബോധം മറന്നു അപകടമുണ്ടാകുകയും ചെയ്യും. അതുകൊണ്ട് രാത്രിയാത്ര ചെയ്യുന്നവർ ഒന്നെങ്കിൽ ചായ വീട്ടിൽനിന്നും കരുതുക അല്ലെങ്കിൽ ഒഴിവാക്കുക അതാണ് സുരക്ഷക്ക് നല്ലത്.
@SmediaFoxСағат бұрын
ഏത് വിഭാഗത്തിൽ പെടുന്നവർ ആണെന്ന് ?ഞാനും ഒരു ഡ്രൈവർ ആണ്. രാത്രി യാത്രകളിൽ താങ്കൾ പറഞ്ഞ കടകളെ ഉള്ളു തുറന്നിരിക്കുന്നത്. അത് പോലെ ഉള്ള പല സ്ഥലങ്ങളിലെ പല കടകളിൽ നിന്നാണ് ഞാനും ഞങ്ങളെ പോലുള്ള മിക്ക ഡ്രൈവർസും ചായയും സ്നാക്സും കഴിക്കുന്നത്.. ഇതുവരെ ആർക്കും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല..എന്ത് തോന്നിവാസവും വിളിച്ച് പറയാനുള്ള സ്ഥലം അല്ല സോഷ്യൽ മീഡിയ പ്ലാറ്റഫോം.. നിങ്ങളുടെ ഉദ്ദേശ ശുദ്ധി സംശയം ഉണ്ടാക്കുന്നതാണ്..
@SaraSara-xu5huСағат бұрын
ഇതും വല്ലവരുടെയും തലയിൽ വെക്കാനുള്ള വ്യഗ്രത.. കഷ്ടം തന്നെ
@Kochumon-ho4pg3 сағат бұрын
😢😢😢😢😢😢RIP
@kalachandran45562 сағат бұрын
😢😢😢😢
@jayshree19923 сағат бұрын
ഇത്രയും സ്പീഡിൽവണ്ടി ഓടിക്കണോ എന്ന് എല്ലാവരും ആലോചിക്കണം.