വളരെ നല്ല review ആണ് താങ്കൾ പറഞ്ഞത്.... ഒരു സാധാരണ സിനിമ കാണുന്ന ഫീൽ തരാൻ പുസ്തകത്തിനു കഴിയുന്നുണ്ട് എന്നല്ലാതെ, ഒരു നല്ല സാഹിത്യ രചനയായിട്ടു കണക്കാക്കാൻ പറ്റില്ല... പക്ഷെ ഒരു സാധാരണ വായനക്കാരനെ പിടിച്ചിരുത്താൻ വേണ്ട എല്ലാ ചേരുവകളും കൂട്ടിച്ചർക്കാൻ അഖിൽ ശ്രമിച്ചിരിക്കുന്നത് അഭിനന്ദനർഹമാണ്... Anyway good book..
@deepreads58836 ай бұрын
Okay
@criminalgaming717410 ай бұрын
ഏറ്റവും കൂടുതൽ എന്നെ സ്വാധിനിച്ച കഥാപാത്രം മല്ലിയുടേതായിരുന്നു ആ കഥാപാത്രം പ്രയാസങ്ങൾ അനുഭവിക്കുന്ന ഓരോ സ്ത്രീകളുടെ പ്രതിഭിംബം ആണ് 💔
@ronibindu1708 ай бұрын
Same
@__j_o_s__7 ай бұрын
സ്ത്രി alla transwomen
@anjanas15633 жыл бұрын
Malli nattilekku pokunna time il Ram nte koode korachu time spend cheyyunnudu. Athu kazhinju avr piriyunna nerath Ram Malliye kettipidichittu karannittu Malliye thirinju polum nokathe Ram pokunna aa time bhayagara heart touching anu. Eniku athu bhayagara sangadam vannu. My opinion It's a good book to read.
@deepreads58833 жыл бұрын
Okay 👍
@akhilpdharmajan88203 жыл бұрын
Nice presentation 👌👌👌 love it 💐 Thank you so much for choosing my novel ❤️
Anadhi enna kathapathram sherikum ollathano? Avr aniyan rajaye thedi Australia il poyittu thirich vannittille? Oru Interview il njan kandu ithokke real characters anannu. Anadhi thirich vanno?
@aiswaryaprasannakumar65692 жыл бұрын
Hi sir I started to read ram c/o annandi yesterday and I finished today. I literally red this whole book in just one day. It's really interesting. through each page I was able to visualise each things . I'm a starter who start reading because of summer vacation this book is a gem. I recommended this books to my friends and teachers hatas off sir 🔥🔥🔥
@renjithpillai21533 ай бұрын
What a novel
@user-io6up3hv7c2 жыл бұрын
അടിപൊളി സ്റ്റോറി ആണ് 💙ഞാൻ ഈയിടെ വായിച്ചു.. ന്റെ പൊന്നോ സൂപ്പർ
@deepreads58832 жыл бұрын
✌️
@sabareeshkvk98478 ай бұрын
വായിക്കുമ്പോൾ നമ്മുടെ ഹൃദയം വിങ്ങുന്നതും കണ്ണു നിറഞു പോയി.. തുടക്കക്കിൽ മല്ലിക്കെന്തു പറ്റി എന്നായിരുന്നു മനസ്സിൽ.. അവസാനം ആനന്ദി പിരിയുന്ന Ram (ഒരു ഡയറി മാത്രം സമ്മാനിച്ച്) ഇതിന്റെ Second Part വേണം ആഗ്രഹിക്കുന്നു
@deepreads58837 ай бұрын
Okay
@ushaprabhakaran11214 ай бұрын
വായന ആരംഭിക്കാൻ പറ്റിയ തരത്തിലുള്ള ബുക്ക് ആണ് റാം c/o ആനന്ദി. മടുപ്പില്ലാതെ വായിക്കാം ഒരു സാധരണ വായനക്കാരനെ പിടിച്ചിരുത്താനുള്ളതൊക്കെയുണ്ട്. മല്ലി മനസ്സിൽ നിൽക്കുന്ന കഥാപാത്രമാണ് . ആടുജീവിതം പോലെ അത്രയ്ക്ക് സ്വാധീനിക്കുന്നില്ല. എന്നാൽ നല്ലൊരു കഥയാണ്.
@deepreads58834 ай бұрын
Okay
@mubashirvk55482 жыл бұрын
വായനക്കാരെ ഒരു കഥാപാത്രമായി നോവലിനുള്ളിലേക്ക് കൊണ്ടുപോകാനുള്ള ഒരു അസാധാരണ കഴിവുണ്ട് ഇങ്ങേര്ക്ക്...... അഖിലേട്ടൻ പൊളി 😍🔥
@deepreads58832 жыл бұрын
👍
@dreamfuture59462 жыл бұрын
വളരെ നല്ല പുസ്തകം ആണ്. സാഹിത്യം എന്നുളതിലല്ല ഒരു വായനക്കാരനെ എത്രത്തോളം തൻ്റെ പുസ്തകത്തിലേക് പിടിച്ചിരുത്താൻ കഴിയും എന്നതിലാണ് അഖിൽ p ധർമജൻ എന്ന എഴുത്തുകാരൻ്റെ കഴിവ്. കാലങ്ങൾക് മുൻപ് തന്നെ മുഹമ്മദ് ബഷീർ എന്ന മഹാനായ എഴുത്തുകാരനും അത് പല തവണ തെളിയിച്ചിട്ടുണ്ട്.അതികം സാഹിത്യം ഇല്ലാത്ത രീതിയിലായിരുന്നു അദ്ദേഹവും എഴുതിയിരുന്നത്.അതെല്ലാം തന്നെ എന്നെ പോലെ ഓരോ വായനക്കാരെയും സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. സാഹിത്യം അല്ലാ പച്ച ആയ മനുഷ്യ ജീവിതം തുറന്നു കാട്ടുന്നത് ആണ് യഥാർത്ഥ എഴുത്ത് അതിൽ ചിലപ്പോൾ തെറ്റുകൾ നിറഞ്ഞ വാക്കുകൾ ഉണ്ടാവും പച്ചയായ വാക്കുകളും ഉണ്ടാവും ചീത്ത വാക്കുകൾ ഉണ്ടാവും. അത് നോക്കി പബ്ലിഷ് ചെയ്യാൻ ആണെങ്കിൽ DC പബ്ലക്കേഷൻസ് മുൻപ് പല ബുക്കുകളും പബ്ലിഷ് ചെയ്യാതെ വിട്ടേനെ.
@deepreads58832 жыл бұрын
താങ്കൾക്ക് ഈ പുസ്തകം ഇഷ്ടമായതിൽ എനിക്ക് സന്തോഷം, ലോജിക്കൽ & സയന്റിഫിക് ആയിട്ടുള്ള കാര്യങ്ങളിൽ റിസർച്ച് ചെയ്യാതെ എഴുതുന്ന പുസ്തകങ്ങൾ എനിക്ക് ദഹിക്കാറില്ല. സിനിമയായാലും അങ്ങനെതന്നെ. ✌️
@akhildas15085 ай бұрын
nalla books vere kure und bro.... athokke vayichal ee book onnum ottum connect avilla.... mediocre writing that's all...
Oru feel good movie yekkal feel anu...Ram co Aanandi nalkiyath Thank u Akhi chetta..
@deepreads58833 жыл бұрын
👍
@RazeenV-j2r8 ай бұрын
ram um anandhiyum orumichenkil enn aagrahicho🥺
@adithyadevmr48807 ай бұрын
@@RazeenV-j2rwe still have hope
@bini_bharathan9 ай бұрын
നിങ്ങളുടെ അതേ അഭിപ്രായം തന്നെ എനിക്ക്.. ട്രാൻസ് ജെണ്ടർ ആയ കാര്യം ഒരിക്കലും അംഗീകരിക്കാൻ വയ്യ.. പിന്നെ ആനന്ദി എന്ന കഥാപാത്രം അത്രയും straggles ലൂടെ കടന്ന് പോയിട്ട് തൃഷ യുടെ ഫോട്ടോ മുറി മുഴുവൻ ന്ന്.. അത്തരം മാനസികാവസ്ഥ യിലൂടെ കടന്ന് പോകുന്ന ഒരാൾ അങ്ങനെ ഒരു സില്ലി കാര്യം ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസം.. പിന്നെ മനിരത്നം സർ മണിച്ചിത്രതാഴ് തമിഴ് വേർഷൻ ജ്യോതിക യുടെ സീൻ അഭിനയിച്ചു കാണിക്കാൻ പറയുന്നത്അതും കോമഡി ആയി തോന്നി
@deepreads58839 ай бұрын
Thank you for your opinion 😍
@bobpala25132 жыл бұрын
നല്ല നോവൽ ആണ് 🥰... വായിക്കുന്നവർക്ക് ഉറപ്പായും വായിക്കാൻ പറ്റുന്ന ബുക്ക് ആണ് 🥰🥰💯💯
@deepreads58832 жыл бұрын
താങ്കൾക്ക് ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.
@anjalisajeevanjali6765 Жыл бұрын
Ee book evidanna vagan kita
@anamikasivadas5634 Жыл бұрын
ആനന്ദിക് എന്താ പറ്റ്യേ.... ലാസ്റ്റ് ആയപ്പോ ഒന്നും മനസിലായില്ല
@aslam55077 ай бұрын
ഇപ്പോഴത്തേ ഹൈപ്പ് കണ്ടു വായിച്ചത്, ഒരു ടിപ്പി്കൽ തമിഴ് സിനിമ(2012-13) മഞ്ഞവെയിൽ മരണങ്ങളുമ്മയി കൂട്ടി ചേർത്താൽ കിട്ടുന്ന ഒരു സംഭവം, വലിയ റിസ്ക് എടുക്കനോന്നും പോകാതെ സിംപിൾ ആയി പ്രസെൻ്റ് ചെയ്തിരിക്കുന്നു അത്രമാത്രം. പക്ഷേ പിടിച്ചിരുത്തുന്ന എന്തോ ഉണ്ട് ഇതിൽ...
@deepreads58837 ай бұрын
ശരിയാണ്🙏
@Jozephson7 ай бұрын
2024 now it's on peak ❤
@deepreads58837 ай бұрын
Yeah I know ✌️
@sreenathn65823 жыл бұрын
നൈസ് റിവ്യൂ.... ഞാൻ ഈ അടുത്തിടെ വായിച്ച ശരിക്കും ഒരു സിനിമാറ്റിക് ടൈപ്പ് നോവൽ ആണെന്ന് പറയാം... ദ്വയാർത്ഥ പ്രയോഗങ്ങളും ലാഗ്ഗിംഗ് ഒന്നുമില്ലാതെ നമ്മളെ ശരിക്കും പിടിച്ചിരുത്തുന്ന ഒരു പുസ്തകം
Deepthi ഒരു Easy Reading ആയി ആനന്ദിയെ വായിച്ചു നോക്കു, ഒരു സിനിമ കാണുന്ന പോലെ. സാഹിത്യത്തെ മാത്രം ഒരുപാട് ഇഷ്ടപെടുന്നവർക്ക് ഈ പുസ്തകം ഇഷ്ടം ആവില്ല. ഇതു ഒരു feel good Reading ആണ്. അധികം ആഴത്തിൽ ചിന്തിച്ചു വായിക്കാൻ ഒന്നും ഇല്ല, but എന്തൊക്കെയോ ഒരു മാസ്മരികത ഈ നോവലിനു ഉണ്ട് താനും, ഇന്ന് ഈ നോവൽ വായനക്കാരെ ഓരോ ദിവസവും കീഴ് പെടുത്തി മുന്നോട്ട് കുതിക്കുക ആണ്. DC യുടെ ഏറ്റവും പുതിയ Report ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ.
@deepreads58837 ай бұрын
റൊമാൻസ് നോവൽസ് എനിക്കിഷ്ടമാണ്. പക്ഷെ ഇതിലെ ക്യാർക്ക്റ്റേഴ്സ്. ശ്രീരാമനെ പോലെ ഒരു യുവാവിനെ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി. കുറവുകളുള്ളവരാണല്ലോ മനുഷ്യർ. എല്ലം തികഞ്ഞ നായകനെ രിലേറ്റ് ചെയ്യൻ പറ്റിയില്ല. പിന്നെ മല്ലിയുടെ, transgender ഉണ്ടാവുന്നത് എങ്ങനെയെന്ന് scientifically ഒരു യുക്തി എഴുത്തുകാരനു വേണ്ടേ? ഇതൊരു മാർക്കറ്റിംഗ് ടെക്നിക് ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിനു ഇത്രയും ഹൈപ്പ് കിട്ടുന്നതു കൊണ്ട് ഒരു വിരോധവുമില്ല . സന്തോഷം മാതൃം. ഇദ്ദേഹത്തിന്റ് മറ്റുബുക്കുകളും എനിക്കിഷ്ടമായില്ല. ഇനിയും വരുന്ന ബുക്സിനേയും ഞാൻ ശ്രദ്ധിക്കും.
@akhi4837 ай бұрын
ഒരു വട്ടം വായിക്കാം എന്നല്ലാതെ ഇപ്പൊൾ ഉള്ള hype ന് ഉള്ളതൊന്നും ഇതിൽ ഇല്ല എന്നാണ് എനിക്ക് തോന്നിയത്... ഇതിനേക്കാൾ super ആയി എനിക്ക് തോന്നിയത് ഒരു സിംഹത്തിൻ്റെ കഥ എന്ന ഒരു പുതിയ രചന ഉണ്ട് അതാണ്..
ഒരാൾക്കെങ്കിലും തോന്നിയല്ലോ❤️ എനീക്ക് അങ്ങനെ കുറെകാര്യങ്ങൾ മനസിലാകാത്തത് ഉണ്ട്, എല്ലാവർക്കും എല്ലാം അറിയണമെന്നില്ല, പക്ഷെ നമ്മളൊരു കാര്യം എഴുതുമ്പൊൾ ഒരു റിസേർച്ച് അതിനെ പറ്റി നടത്തണമെന്നാണ്, എഴുത്തുകാരൻ ആ വിഭാഗത്തെ പറ്റി പഠിക്കണമായിരുന്നു.✌️
@geethuchandrantc16273 ай бұрын
Same opinion 👍👍
@deepreads58832 ай бұрын
✌️✌️
@girijachathunny4987 Жыл бұрын
ഇഷ്ടപ്പെട്ട പുസ്തകം.,നല്ല റിവ്യു❤
@deepreads5883 Жыл бұрын
Thank you
@niranjana93602 жыл бұрын
Enikk valare ishtappettu ee book...oro charactersum heart touching aanu....njanum aa storyude oru part aaya pole aanu enikk feel cheythath....aadyam muthal avasanam vareyum nammale akamkshayude mul munayil nirthikkond ini enth???ennu chinthippikkunna oru book....personally enikk nalla ishtayi chechi....✨
@deepreads58832 жыл бұрын
ആണല്ലേ, ഇനിയും ഇഷ്ടമുള്ള നോവൽ പറയൂ✌️
@niranjana93602 жыл бұрын
Arachar,agnisakshi,draupadi,balyakalasakhi,munpe parakkunna pakshikal these are my favourite
@v.n.mohananv.n.mohanan70927 ай бұрын
Exactly.ഗുഡ് ഒരു സാധാരണ ബുക്ക് എന്നതിനപ്പുറം വലിയ ബുക്ക് ഒന്നുമില്ല ഇതിൽ. ജനങ്ങളുടെ വായന കുറഞ്ഞ ഈ സമയത്ത് ഇത്തരം ബുക്ക് വീണ്ടും ഒരുപക്ഷെ അതിലേക്കു നയിച്ചേക്കും എന്നുമാത്രം
@deepreads58837 ай бұрын
ലളിതമായി ഇന്നത്തെ തലമുറയ്ക്ക് മനസിലാക്കാൻ പറ്റിയതുകൊണ്ടാവും✌️
@__.Saraaax.__4 ай бұрын
5:04 i also thought the same
@deepreads58834 ай бұрын
👍
@unfinishedhopes7687 ай бұрын
Vayana teere sheelam illathavarkk anu Ith sambavam aayi thonunnath.. nothing for hype
@deepreads58837 ай бұрын
എനിക്കും അതേ തോന്നിയുള്ളൂ✌️, thanks
@HarryPotterDoc-sf5ui4 ай бұрын
Exactly ❤
@divyakarthik57623 жыл бұрын
Hi,Chechiyude reviews nannayitundu.Naan kooduthal English aanu vayikunath.But I came across ur channel, and saw ur videos.Basheerinte paathumayude aadu naan vayichu.Pls keep posting books recommendations and books reviews.Good job chechi
@deepreads58833 жыл бұрын
Thank you, Keep Reading 💜
@nithyapanamana3 жыл бұрын
Honest review
@deepreads58833 жыл бұрын
Thank you 💜
@akhildas15085 ай бұрын
book athra porraa.... really Over-hyped thanne annu.... just for a normal reading.....thats all...
Story thread ഒക്കെ എനിക്കിഷ്ടമായി, പക്ഷെ ഹോമോസെക്ഷ്വാലിറ്റി, പിന്നെ ശ്രീലങ്കൻ അഭയാർത്ഥികൾ എന്നിവയെ പറ്റി കുറച്ചുംകൂടെ ഒരു പഠനം ആവശ്യമുണ്ടായിരുന്നു.
@arshaharvin51062 жыл бұрын
@@deepreads5883 i think enik athil ishtappettath aa content kond vann over deep aayi kadhaye nashippikkathe kond poi ennullathanu Academic prps allallo Cnma pole stry enn aanallo So nice aayirunnu ♡♡♡ And also sahithya menma onnum pratheekshikkaruthenn pulli paranjath kond kshamichirikkunn :|
@navaneethnarayanan7523 ай бұрын
❤️❤️❤️
@deepreads58832 ай бұрын
👍❤️
@Arun-ge3xl7 ай бұрын
Over priced it seems ,200 maximum.
@deepreads58837 ай бұрын
ഇപ്പൊ trend ആയപ്പോൾ ചിൽ സൈറ്റുകൽ വിൽകുറവിനു കൊടുക്കുന്നുണ്ടല്ലോ✌️
@vygha26353 жыл бұрын
True Review Mam❤️
@deepreads58833 жыл бұрын
Thank you 💙
@sharoncleetus Жыл бұрын
Woww... എന്ന് പറയാൻ ഒന്നും തോന്നാഞ്ഞത് കൊണ്ടാവും, Kochi Lulu Mallൽ Crosswordൽ Best Seller Bookസിന്റെ കൂട്ടത്തിൽ കയറി ഇരിക്കുന്നത്.. Thank You Chechi.. 🙌 ഇത് ചേച്ചിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രം.. അങ്ങനെ പറഞ്ഞത് നന്നായി. Becoz ചേച്ചിയുടെ വ്യക്തിപരം മാത്രം.
@deepreads5883 Жыл бұрын
എന്റെ വായനയിൽ ഇതിലും നല്ലത് ഞാൻ വായിച്ചിട്ടുണ്ട്, പിന്നെ ബെസ്റ്റ് സെല്ലർ ആവുന്നതെങ്ങനെയെന്നൊക്കെ എല്ലാർക്കും അറിയുന്ന കാര്യങ്ങളല്ലെ, താങ്കൾക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
@akhildas15085 ай бұрын
ithine kkal nalla books... Best sellers il varanamenilla.... actually it's just a common book.... nothing else...thats all....
@akhilpv5043 жыл бұрын
Good review ... 🙏🙏
@deepreads58833 жыл бұрын
👍✌️
@siyadsadhik43463 жыл бұрын
Nice review..❤
@deepreads58833 жыл бұрын
Thank you
@shironkp97107 ай бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് വെറുതെ ഹൈപ്പ് കണ്ടിട്ട് വായിച്ചത അത്ര വലിയ സംഭവം ഒന്നും ഇല്ല .
അറിയില്ല കേട്ടൊ, ബുക്ക് വാങ്ങി വായിക്കുന്നതല്ലെ നല്ലത്❤️ചിലപ്പൊ Storytel aap ഇൽ കാണുമായിരിക്കും.
@AfnaJazyvlogs3 жыл бұрын
Hlo chechi njn oru college student ann kuyappallathe vayikkunnaa oralann enikk vendi nallaa kurach books suggest cheyth tharoooo
@deepreads58833 жыл бұрын
മലയാളം ആണോ വേണ്ടത്?
@saheedadhisaheed22813 жыл бұрын
@@deepreads5883 aa
@narayananbakkalam64174 ай бұрын
കുഴപ്പം എന്ന് ശരിയായി പറ
@-tv1uf Жыл бұрын
Ith polathe Feel good book onn parayamo
@deepreads5883 Жыл бұрын
ഇംഗ്ലീഷിലാണ് ഈ genre കൂടുതൽ കണ്ടിരിക്കുന്നത്. മലയാളത്തിൽ ഇതുപോലെ കുറവാണ്, വേറെയുണ്ടോന്ന് ഞാനൊന്ന് പരതി നോക്കീട്ടു പറയാം, പത്മരാജൻ നോവൽസ് വായിച്ചു നോക്കു.❤️
@pandittroublejr3 жыл бұрын
Good review...📚👍🏾📖✌🏾🔖
@pandittroublejr3 жыл бұрын
DC books nte alla booksum akshara thettanu... inne vare njan spelling mistake illatha oru DC books book vayichittilla...
@deepreads58833 жыл бұрын
👍👍സത്യാണ്
@pandittroublejr3 жыл бұрын
@@deepreads5883 👍🏾😁
@jithinjosey7143 Жыл бұрын
❤
@sethuramayyar87418 ай бұрын
നിങ്ങള് wow പറയണ്ട. അക്ഷരത്തെറ്റ് കണ്ട് പിടിച്ചു കുറ്റോം നോക്കി നിന്നോ
@deepreads58838 ай бұрын
ശരി
@muneeraalfas57195 ай бұрын
Kazhichu minddathe irunnoode chechi
@deepreads58835 ай бұрын
താനെന്താ പറയുന്നത്?
@aaradhya46365 ай бұрын
Swantham abhiprayam parayunnathu oru kuttamano?
@jaseelajasii42897 ай бұрын
Incomplete love story aanoo??
@deepreads58837 ай бұрын
വായനക്കാരനു അവസാനം assume ചെയ്യുന്ന പോലെയാണ് എഴുതിയിരിക്കുന്നത്.
@adarshm315411 ай бұрын
Good story
@deepreads588310 ай бұрын
👍🏾
@BSofficial2993 жыл бұрын
"മൂദേവി" എന്നു തന്നെയല്ലേ ചേച്ചീ ബുക്കിൽ ഉള്ളത്?
@deepreads58833 жыл бұрын
മൂധേവി ആണു കറക്ട് എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്.
@jinichacko82092 жыл бұрын
മൂദേവി എന്നു തന്നെയാണ് ശെരി
@shabinatm53347 ай бұрын
മൂദേവി തന്നെ ആണ് ശരി Deepthi.
@abhiramiradhakrishnan3 жыл бұрын
Akhil nte 3booksum vayichu.. ❤️
@deepreads58833 жыл бұрын
👍👍 ഞാൻ ഒരെണ്ണമേ വായിച്ചുള്ളൂ
@keerthimidhun33113 жыл бұрын
Hi, കൂട്ട് 195 ന്റെ review പറയുമോ
@deepreads58833 жыл бұрын
മനസിലായില്ല, കൃത്യമായി പറഞ്ഞു തരാമോ
@keerthimidhun33113 жыл бұрын
Father Boby Jose ന്റെ book ആണ് കൂട്ട്. അതിനെ കുറിച്ചുള്ള ഒരു review പറയുമോ
ദേ ഒരു ചെറുപ്പക്കാരി വന്നേക്കുന്നു, വല്ല നല്ല പുസ്തകോം മറ്റോം വായിക്ക് കൊച്ചേ, എം ടിയൊ, മാധവികുട്ടിയോ കെ ആർ മ്മീരയോ ഒക്കെ എഴുതിയത്. നിന്റെ വായനയുടെ അളവു ഞാൻ കണ്ടു ഈ കമന്റിൽ മലയാളോം എഴുതാനറിയില്ല, ഇംഗ്ലീഷും എഴുതാനറിയില്ല, നിനക്ക് ഈ പുസ്തകം ഇഷ്ടമായെങ്കിൽ ഞാനെന്ത് വേണം, ഇതെന്റെ ചാനൽ, ഞാൻ കാശുകൊടുത്ത് വാങ്ങിയ പുസ്തകോം. അപ്പോ ശരി.
@malavikamurali779220 күн бұрын
@@deepreads5883 ee parayunna Madhavikuttiyum, MT yum oke ezhuthiya pusthakangal vayichathu kondu thanne anu madam ji ee enik aa oru pusthakavum ishtapettathum athine prolsahippkkan pattunnathum. Ellavarkkum MT yum meerayum onnum avan kazhiyillallo. Avark mathrame ezhuthil kazhivu ullu ennum parayan pattillallo.
@aswathyachu54728 ай бұрын
എൻ്റെ ബുക്ക് വയിക്കമോ
@deepreads58837 ай бұрын
മനസിലായില്ല.
@aswathyachu54727 ай бұрын
@@deepreads5883 book name താരാട്ട്. ഞാൻ എഴുതിയത് ആണ്. ഗർഭിണി ആയത്തുമുതൽ പ്രസവം വരെ ഉള്ള അനുഭങ്ങളെ ചേർത്ത് വെച്ച് കൊണ്ട് എഴുതിയത് ആണ്
@FarhanaAyzin28 күн бұрын
ഇതിന് എത്ര
@deepreads588321 күн бұрын
ഏതിന്?
@FarhanaAyzin21 күн бұрын
@@deepreads5883 ram🥹ആനദി. ആടുജീവിതം
@SRV-qi1oj7 ай бұрын
എല്ലാവരുടെയും അംഗീകാരങ്ങൾ ഒരു എഴുത്ത്കാരനും ഒരിയ്ക്കലും പ്രതീക്ഷിക്കുന്നുണ്ടാവില്ല അയാൾക്ക് തോന്നിയത് അയാൾ എഴുതി❤
@deepreads58837 ай бұрын
അതെ ഒരാൾക്ക് തോന്നുന്നതാണല്ലോ എഴുതുന്നത്. അതിൽ കുറച്ചൊക്കെ റിസർച്ചുകൾ ചെയ്യണ്ടതുണ്ട്. മല്ലിയുടെ കാര്യത്തിൽ എഴുതിയത് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. Transgender എന്താന്നെങ്കിലും എഴുത്തുകാരൻ അറിയേണ്ടതുണ്ട്.