Another super recipe 😋 from you, even though I'm called a cutlet expert at home, got to learn some tips from you, especially the palm leaf mould, it really rocks 👌👌👍👍👏👏 keep going dear friend, "Ramadan Kareem" 🙏
@najeebvaduthala10 ай бұрын
So nice of you❤❤❤
@remanijagadeesh16712 ай бұрын
Ente ponno ee vdo kanumpole kazhikkan thonnunnallo kothi varunnu 😋😋😋😋,,,2 divasam kazhinju njan ethupole undakkum 👍👍👍👍👌👌👌👌👌
@Monupennu10 ай бұрын
1 kg allavil chicken biryani cheyyamo.tasty and yummy.
@vineethvinu33329 ай бұрын
സംസാരം ഒരു രക്ഷയുമില്ല... Nice ❤️
@lissyjoseph467310 ай бұрын
Ente ponnoooo 🎉suuuper idea for shaping the cutlets & Recipe 🙏🙏🙏👍
@najeebvaduthala10 ай бұрын
Thank you ❤️
@vinodviinod449310 ай бұрын
വളരെ ഈസി ആയിട്ടാണ് താങ്കൾ ചെയ്യുന്നത്. പെട്ടന്ന് മനസിലാകുന്നുമുണ്ട് 👌
@najeebvaduthala10 ай бұрын
Thank you ❤️
@nanditakiran274510 ай бұрын
Ramdan Kareem.athu enthu chodhyama chetta?all ur recipes r kiduuu!yummy.undakiyalo dhaa ippo .njngalum nombu pidikuva chetta with our friend paathu(fathima) kure years aayi.patunna ellam edukum.ithu nombuthuraku avalde angottu kondu povuvanu thanku.nombukanji undakuvanel kaanikane ponnu chetta.nombuthura dishesnu katta waiting aayirunnu njngalu.exams aa so take care othiri sneham bro.🥰🥰
@najeebvaduthala10 ай бұрын
താങ്ക്യൂ സോ മച്ച് എക്സാമിന് ഫുൾ മാർക്കോടെ പാസാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു❤️
Najeeb bro, super idea for folding cutlete. May Allah bless u dear.
@najeebvaduthala10 ай бұрын
Many many thanks ❤
@telmatrivili328310 ай бұрын
Thanks 🙏 Najeeb super idea God bless waiting for next video
@najeebvaduthala10 ай бұрын
So nice of you❤
@thajunissaabubacker90110 ай бұрын
❤അടിപൊളി ❤ഐഡിയ സൂപ്പർ മോനെ ❤
@sacredbell200710 ай бұрын
സലാം ഇക്ക, കട്ലറ്റ് നന്നായിട്ടുണ്ട്. മറ്റു നോമ്പുതുറ വിഭവങ്ങൾ കൂടി പരിചയപ്പെടുത്തുക.
@najeebvaduthala10 ай бұрын
ചെയ്യാട്ടോ ❤️❤️❤️
@Jineesha-m7k10 ай бұрын
ഹായ് നജീബ്ക്കാ...❤ നമസ്കാരം : വളരെ സന്തോഷം തോന്നുന്നു. എന്താണെന്ന് വെച്ചാൽ ഒരിക്കൽ ഞാൻ താങ്കളോട് എപ്പോഴെങ്കിലും കട് ലേറ്റ് ഉണ്ടാക്കുന്ന ഒരുവീഡിയോ ചെയ്യാമോ എന്ന് കമന്റ് ചെയ്തിരുന്നു , ഓർക്കുന്നുണ്ടോ ? ഇപ്പോൾ അത്തരം ഒരു വീഡിയോയിലൂടെ കട് ലേറ്റ് ഉണ്ടാക്കുന്ന രീതി വിശദീകരിച്ച് തന്നതിന് നന്ദി.... എന്താണ് കട് ലേറ്റ് എന്നെല്ലാതെ, ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയില്ലായിരുന്നു... എല്ലാ നന്മകളും ആശംസിക്കുന്നു...
@najeebvaduthala10 ай бұрын
നമസ്കാരം ഓർക്കുന്നുണ്ട് ഞാൻ കമൻറ് കണ്ടായിരുന്നു സപ്പോർട്ട് ചെയ്യുന്നതിൽ വളരെയധികം സന്തോഷം ❤️
@Pikachu-c9l9 ай бұрын
Thank u najeeb kka, i പ്രതീക്ഷിച്ച വീഡിയോ
@terryjoseph892 ай бұрын
ഒരു സംശയം, ഇത് സവാള ഇഞ്ചി പച്ചമുളക് എന്നിവ വഴറ്റാതെ വെറുതെ വേവിച്ച ഉരുളകിഴങ്ങിൽ ഇട്ടു കുഴച്ചു ഉണ്ടാക്കാൻ പറ്റുമോ
@anivaava10 ай бұрын
No curry leaves? Coriander and mint leaves??
@naishananazly397810 ай бұрын
വളരെ നന്നായിട്ടുണ്ട് - റബ്ബ് ബറ്ക്കത്ത് ച്ചെയ്യട്ടെ
@najeebvaduthala10 ай бұрын
Aameen❤️
@jipsyvymel268110 ай бұрын
നന്നായിട്ടുണ്ട് ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്.. God bless you 👍🏻
@najeebvaduthala10 ай бұрын
Thank you ❤️
@aishasaifudheen244810 ай бұрын
Happy Ramadan cutlet super shapakunna vidya adipoli
ഓല കൊണ്ടുള്ള idea പൊളിച്ചു. ഞാൻ ഒക്കെ shape കിട്ടാൻ എന്തെങ്കിലും ബോട്ടിൽ ന്റെ അടപ്പ് എടുക്കും പക്ഷെ അങ്ങോട്ട് മസാല കിടക്കുമ്പോൾ shape കിട്ടും തിരിച്ചു എടുക്കുമ്പോൾ ഭൂപടം എന്നൊക്കെ തോന്നും 😂. Thanks najeebuu... 👌
Kollaamallo,oru dought,masalayil resk nu pakaram bread podi cherkamo?
@chefshihabudeen10 ай бұрын
Yes but dont add too much.
@najeebvaduthala10 ай бұрын
❤️❤️❤️
@Hadhimon68510 ай бұрын
Nigalentha veedio idaan vaigunnu
@najeebvaduthala10 ай бұрын
വർക്കിന്റെ തിരക്ക് കൊണ്ടാണ് ❤
@andrews93369 ай бұрын
NAJEEBE..... LOVE YOU
@sajeevm780010 ай бұрын
Nannayittund. Try cheythu nokkatte...❤
@najeebvaduthala10 ай бұрын
Thank you ❤️
@SanuMon-p6t10 ай бұрын
Ramalan mubarek super
@najeebvaduthala10 ай бұрын
റമളാൻ മുബാറക്❤
@ShijuShiju-k3j10 ай бұрын
Next rcp samosa cheiyane pls
@najeebvaduthala10 ай бұрын
ചെയ്യാട്ടോ ❤
@jyothigeorge75169 ай бұрын
Super 0:27
@anilkumarvijayan795210 ай бұрын
സൂപ്പർ ബ്രോ ഓവൻ ഇല്ലാതെ ചെയ്തു കാണിച്ചു.
@najeebvaduthala10 ай бұрын
Thank you ❤️
@sareena5079 ай бұрын
👍👍ekka suppar
@samisami711510 ай бұрын
Super
@najeebvaduthala10 ай бұрын
Thank you ❤️
@nanduvalsalan32069 ай бұрын
Chettaaà reply tharumoo
@Capflying10 ай бұрын
വീഡിയോകൾ ഒക്കെ അടിപൊളി. പക്ഷെ ടീസ്പൂൺ ടേബിൾ സ്പൂൺ തമ്മിൽ മാറി പോവുന്നുണ്ടോ എന്നൊരു സംശയം.
@najeebvaduthala10 ай бұрын
ടീസ്പൂൺ തന്നെയാണ് ആ സ്പൂൺ കട്ടി കൂടുതലാണ് അതുകൊണ്ടാണ് വലുതായിട്ട് തോന്നുന്നത്❤️
@Capflying10 ай бұрын
@@najeebvaduthala ഓക്കേ. കാണുമ്പോൾ വലുത് പോലെ തോന്നുമായിരുന്നു. Thanks for clearing the doubt.
@limnaharis757510 ай бұрын
Super 👍👍
@najeebvaduthala10 ай бұрын
Thank you ❤️
@LailamadhuLaila10 ай бұрын
. Najeedkuttasuper❤❤❤❤
@sreelathasugathan889810 ай бұрын
അടിപൊളി 😊നല്ല taste ഉണ്ട്
@najeebvaduthala10 ай бұрын
Thank you ❤️
@anaswararnav6 ай бұрын
ഞാൻ cutlet ഉണ്ടാക്കിയപ്പോൾ പൊടിഞ്ഞു പോയി. അതെന്താ?? Any tips
@akhilrajt5 ай бұрын
Vellam koodi or vevu koodi
@anaswararnav5 ай бұрын
@@akhilrajt thanku
@mykitchencourt377510 ай бұрын
ബിരിയാണിടെ കൂടെ കിട്ടുന്ന ഒരു ടൈപ്പ് ചിക്കൻ ഗ്രേവി/മസാല ഉണ്ട്. ലൈറ്റ് മധുരം ഒക്കെ ഉണ്ടാവും ചിക്കൻ ഫ്രൈ ചെയ്ത് ചേർക്കുവാന്. Dum ബിരിയാണി അല്ല ട്ടോ സെപ്പറേറ്റ് ചെയ്ത് എടുക്കുന്നതാണ്. ഇപ്പൊ അത് അങ്ങനെ കാണാറില്ല അടിപൊളി ടേസ്റ്റ് ആണ്. ഇക്കാന്റെ വീഡിയോസ് ഒക്കെ നോക്കി അത് പോലെ ഒന്ന് കണ്ടില്ല. പണ്ട് ഒക്കെ ഒരു bowlinu അകത്തു വെച്ച് വിളമ്പി കൊടുക്കാറുള്ള ടൈപ്പ്. അത് ഒന്ന് ചെയ്യാവോ.😊
@SuminaSuminapathu10 ай бұрын
Super 😊
@najeebvaduthala10 ай бұрын
Thank you ❤️
@jafarsa729910 ай бұрын
Super ikka
@najeebvaduthala10 ай бұрын
Thank you ❤️
@AsyaMohmammedaliAsya6 ай бұрын
Shaipe. Nanayi. Ishettayi
@Wantoncafe10 ай бұрын
Masha Allah
@najeebvaduthala10 ай бұрын
❤❤❤
@shinasshinas162110 ай бұрын
Nammkum nomb aaaa😊
@najeebvaduthala10 ай бұрын
Gud😁❤❤
@bobyboby65158 ай бұрын
സൂപ്പർ അളിയാ❤❤❤❤
@user-rahmathnaseer13210 ай бұрын
അവിടെ എങ്ങനെയാണ് അവിടെ എങ്ങനെയാണ് ചൂടുണ്ടോ
@najeebvaduthala10 ай бұрын
നല്ല ചൂടാണ് 😔
@naseebakv46519 ай бұрын
👍 super
@usharanitg670610 ай бұрын
Najeeb nde ella vediosum kanum super❤
@najeebvaduthala10 ай бұрын
താങ്കളുടെ സപ്പോർട്ടിന് ഒരുപാട് ഒരുപാട് സന്തോഷം ❤
@seenathsulaiman347110 ай бұрын
Najeeb supper cutlet 👍👍👍👍👍👍❤️❤️❤️❤️❤️
@najeebvaduthala10 ай бұрын
Thank you ❤️
@jubi-shani10 ай бұрын
അടിപൊളി cutlet ഇന്റെ അച്ച് സൂപ്പർ perfect ആയിട്ട് കിട്ടി 🥰