ഈ ഒരു പാട്ട് ചിട്ടപ്പെടുത്തിയത്കേട്ടപ്പോൾ തന്നെ ഒരു കടൽ പോലെ തോന്നുന്നു. ദാസേട്ടനേയും രവീന്ദ്രൻ മാഷിനേയും അങ്ങയെയും നമിക്കുന്നു സർ.എന്ത് പറയണമെന്ന് അറിയില്ല കണ്ണിന്ന് വെള്ളം വരുന്നു❤❤❤❤❤
@bindusudarsh828125 күн бұрын
You are great great great.....
@valsarajp87784 ай бұрын
ഈ പാട്ട് ചെയ്യുക എന്നത് വളരേ ശ്രമകരമാണ്. ഇത്ര ഭംഗിയോടെ ചെയ്തുതന്ന സാറിന് ഒരായിരം നന്ദി.❤❤.
@mdinil64964 ай бұрын
സാർ you are the ഗ്രേറ്റ് ആരും കൈ വെക്കാത്ത പാട്ടുകളാണ് sir ചെയ്യുന്നത് sir ന്റെ pravannyathinu മുന്നിൽ നമിക്കുന്നു ❤❤❤ 2:59
@sofiyams439818 күн бұрын
God bless mashee🙏.
@sreekumarpp65268 күн бұрын
Sooper🥰🥰🥰🥰
@gkdigitalmedia95093 ай бұрын
ഈ പാട്ട് detailed ആയി പഠിക്കണം എന്ന് ഇന്നലെ വിചാരിച്ചതേ ഉള്ളൂ ,അപ്പോഴാണ് ഇതു കണ്ടത് ...താങ്ക്സ് 💗
@SathyanVs-eh1twАй бұрын
മാഷേ. എത്ര നന്ദി പറഞ്ഞാലാ മതിയാവുക എന്നറിയില്ല
@RagaMentor185Ай бұрын
🙏🏼
@valsarajp87784 ай бұрын
O my God രാഗഭാവം തന്നെ എന്തൊരു ഭംഗി super... Thank you sir.❤❤❤❤❤
@rafeekkasim53572 ай бұрын
രാഗാമെന്റർ നല്ലൊരു അറിവാണ് പാട്ടിനെ കുറിച്ച് നൽകുന്നത്.. മാഷിന് എല്ലാ വിധ ആശംസകളും നേരുന്നു
@premsadanand15632 ай бұрын
Excellent video for learners Thank you Sir
@srinathsatya3 ай бұрын
Very good video for learners. Thank you for uploading such a good video.
@rajuak49013 ай бұрын
മനോഹരം വളരെ വ്യക്തമാകുന്ന രീതിയിലുള്ള അവതരണം🙏🙏🥰
@SweetlinSG4 ай бұрын
Fantastic class! Congratulations on a great session, and thank you, sir, for your exceptional teaching and guidance!
@remeshsathyadevan3 ай бұрын
Thank you very much for the wonderful lesson, Sir 🙏
@skumarvaikkath34113 ай бұрын
രാത്തിങ്കൾ പൂത്താലി ചാർത്തി എന്ന പാട്ട് ചെയ്യുമോ?🙏🙏🙏
@secretstar79933 ай бұрын
I'm from Tamil Nadu. This is Very helpful sir 🙏 thank u so much. Sir.
@AnishChandramohan3 ай бұрын
so beautiful thank you so much sir♥♥♥
@shaiksankeertanam47464 ай бұрын
Very nice explanation of ragam sir Thankful for making this video
@kausalliac27923 ай бұрын
Great 👍🏻❤❤❤❤
@sreeramtk10293 ай бұрын
എത്ര മനോഹരമായും, ലളിതമായും പറഞ്ഞു തരുന്ന രാഗമെൻ്റ്ർ ക്ലാസുകൾ പുതു തലമുറയ്ക്കും വളരെ ഉപകാരപെടുo❤ നന്ദി🙏
@proud_indi2n3 ай бұрын
Brilliant episode, Brilliant detailing ❤
@JawaharS-u4y3 ай бұрын
Very good selection. Well taught. Thank u sir.
@amkumar96034 ай бұрын
ഹാഹാ വളരെ നന്നായിരിക്കുന്നു. വളരെ ഡീറ്റൈൽ ആയിട്ട് ഓരോ സംഗതിയും അനായാസേന പറഞ്ഞു പഠിപ്പിച്ചു. ഗ്രേറ്റ് ജോബ് സർ.
@pauljoseph79283 ай бұрын
Respected Sir,you are not a human, you are the god of music,I have seen many music teachers,but you are exceptional,May Almighty God bless your musical life and family, with prayers Sir
@RagaMentor1853 ай бұрын
🙏🏼
@HareeshKurupPonnumthottathil3 ай бұрын
A song that was waiting for a long time like 'Harimuraleeravam' has now become a reality through your Channel. Thank you so much Sir 🙏🙏🙏
@RagaMentor1853 ай бұрын
🙏🏼
@ajnishchandar74024 ай бұрын
You are great sir valare nalatehe agrahamayirunnu nandhi sir orupad ❤🙏🙏🙏🙏😍
@nssam1995Ай бұрын
വളരെ ഉപകാരമായി മാഷേ
@SumaSuma-xc1ef2 ай бұрын
Respect sir your knowledge in music
@Sangeetham11285Ай бұрын
You are great sir
@TheHomeOfEnglish3 ай бұрын
Awesome🎉
@sudheer97314 ай бұрын
കാത്തിരിക്കുകയായിരുന്നു .. ഈ Song Thanks alot
@sankaranpotty97294 ай бұрын
മാഷേ അതിമനോഹരം ഇനി തുടർച്ചയായി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Habibee12345Ай бұрын
ജയചന്ദ്രൻ വെറുതെ അല്ല രവീന്ദ്രൻ മാഷിനെ കുറ്റം പറഞ്ഞത് അയാൾക്കു ചിന്തിക്കാൻ പറ്റില്ല ഈ ഗാനം ഒരു നാലുവരി പാടാൻ 😄എന്റെ ദാസേട്ടാ... നമിച്ചു 🙏 ഈ ഗാനം എടുത്തതിനു രാഗമേന്ററിന് പ്രത്യേക അഭിനന്ദനങ്ങൾ 🔥❤️🙏
@anilkumarn80593 ай бұрын
Great ❤
@sreesjewellerymaking91264 ай бұрын
Superb sir👏👏👌👌🌹🌹🌹
@prashanthd97653 ай бұрын
Explain is super ❤❤❤
@stringularity48234 ай бұрын
Fantastic effort and presentation
@ganeshcm14143 ай бұрын
Super..... rinu❤️❤️❤️
@dhanyaullas62064 ай бұрын
Mashey so beautiful. Singing and teaching is so difficult but you made it easy and source of learning for many🙏❤️
@neelimastudio7280Ай бұрын
Very nice ❤
@shaijusmusictimes70684 ай бұрын
Super ❤️❤️...🙏🙏🙏
@madhukesavan76593 ай бұрын
Great sir ❤❤❤❤❤❤❤
@venugopalmenon5033 ай бұрын
Great in depth anaĺysis of the song sir
@jayasrees40573 ай бұрын
Valare manoharam mashe🙏🙏🙏🙏
@rajkiran44154 ай бұрын
Super... 🎉
@starmaker12443 ай бұрын
മാഷേ വളരെ നല്ലതായി പഠിപ്പിക്കുന്നു ഞാൻ star maker ൽ പാടുന്നുണ്ട് കുറെ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്
@dileepkumarpoyyakkadavathk95664 ай бұрын
മൂല്യത്തിന്റെ അടിസ്ഥാ നം നോക്കിയാണെങ്കിൽ യൂട്യൂബ് ഗോൾഡൻ ബട്ടനൊക്കെ നൽകേണ്ടത് Ragamenta❤ റിനാണ് പക്ഷെ ആസ്വാദന നിലവാരം തറനിരപ്പിലുള്ള പൊതുജനങ്ങൾക്ക് മൃഗങ്ങളെ കൊന്ന് പൊരിച്ചെടുക്കുന്ന അടുക്കള ചാനലുകളും തീറ്റിയുമാണ് കാണാൻ താൽപ്പര്യം!!😔 ഓ ദൈവമേ!!🙏 രാഗമെന്റർ❤ വഴി നമുക്ക് കിട്ടുന്ന സംഗീത ജ്ഞാനത്തിന്റെ മൂല്യമെന്തെന്ന് പൊതുജനങ്ങൾ അറിയുന്നില്ല!! 😔
@shinevalladansebastian78474 ай бұрын
പാട്ട് കാശുള്ളവന്റേം പട്ടിണി എല്ലാപേരുടേം ആയിരുന്നു സഹോ അതാണ് കാര്യം...
@ushasuresh212728 күн бұрын
🙏
@kumasuresh4 ай бұрын
Superb..... Thank you Sir.
@SathyanVs-eh1twАй бұрын
സാറിന്റെ ഈ പ്രോഗ്രാം എനിക്കൊരുപാടു സഹായമാ കുന്നുണ്ട് ന ന്ദി.
@girishkumarkarappuzha98084 ай бұрын
വളരെ മനോഹരം👏👏👏👏👏👏👏
@ravinjaloor13 ай бұрын
Amazing presentation ❤
@balachandranms47053 ай бұрын
Very good dear.
@jijucs3 ай бұрын
Hello Sir, First of all, we really appreciate your time and effort to teach us the songs in this detail. I've never seen anyone doing the lessons in such a passionate way in an online platform. Thank you so much!!💛💚💙🧡❤ Could you please teach us Vaalinmel Poovum and Thalamayanju from the movie Pavithram?
@sidharthsuresh3332 ай бұрын
Shubhapanthuvarali❤️🙏
@Ravishns3 ай бұрын
Sir you are brilliant. Too good singing. എന്തൊരു കഴിവ്.
@RagaMentor1853 ай бұрын
🙏🏼
@sudhichandransudhichandran60863 ай бұрын
Ragabhavam❤️❤️❤️❤️❤️❤️❤️
@jaganlalitham3306Ай бұрын
മോനേ നിനക്ക് ദൈവപ്രസ്സാദം വേണ്ടുവോളം ഉണ്ട് ഇനിയും നല്ല പാട്ടുകൾ ഇതുപോലെ വിവരിച്ചു പ്രസ്സിദ്ധീകരിക്കുക ❤❤❤❤❤❤😊
@RagaMentor185Ай бұрын
🙏🏼
@aneeshkumarm67152 ай бұрын
പാട്ടുകൾ വളരെ വിശദമായി പറഞ്ഞു തരുന്നു... ആശംസകൾ.. ഒപ്പം നന്ദിയും സന്തോഷവും അറിയിക്കുന്നു...🎉 ഉന്നൈ കാണാത് നാൻ.... എന്ന വിശ്വരൂപത്തിലെ പാട്ട് ഒന്ന് ചെയ്യുമോ...❤
@jimmy.j.kidangara49312 ай бұрын
സാർ Big Salute
@Paarthasaradhi3 ай бұрын
Thanks sir ❤ valare ishtamulla pattanu
@neelambarisvlog61453 ай бұрын
No more words 🙏🙏
@manojerumely74834 ай бұрын
Great സർ ❤❤❤🥰🥰🥰😍😍😍👏👏👏
@PrashanthanMC3 ай бұрын
എത്ര മനോഹരമായാണ് മാഷ് പഠിപ്പിച്ചുതന്നത് നന്ദി 😄❤️
@dileeppr27613 ай бұрын
Super sir👌👌👌🙏
@goodisdivine15 күн бұрын
Haramuraleeravam ചെയ്യാമോ
@sarpalzinoАй бұрын
🙏🏻🙏🏻
@NandhuUzhamalakkal3 ай бұрын
നല്ല നമസ്ക്കാരം ഗുരുവേ🙏 മനോഹരമായ tutorial 👌👌❤️❤️ ഈ പാട്ട്🎻 വയലിനിൽ വായിക്കണം എന്നുണ്ട് പക്ഷെ അതിനു എന്നെക്കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല ഒരുപാട് ഉണ്ടു ഗമഗവും ആകാരവും........ Thank you sir
@saranadhsangyan11213 ай бұрын
Sir🙏🏻🙏🏻🙏🏻 ഒരു പാട് സന്തോഷം❤❤❤
@sarathgireesan3 ай бұрын
🙏🙏🙏Thank You Sir
@justingilbert50164 ай бұрын
Aliyaaaa❤❤❤❤❤❤❤❤❤❤❤❤
@binukodikulambinukodikulam13294 ай бұрын
Valare nandhi sir🙏🙏🙏
@sureshp61423 ай бұрын
വളരെ നന്ദിയുണ്ട് മാഷെ
@Vijaysfamilykitchen.1233 ай бұрын
താങ്ക്യൂ മാഷേ 🙏🙏🙏
@rasmisundaresan4753 ай бұрын
മനോഹരം sir
@Ancy-z2g3 ай бұрын
Thanks
@RagaMentor1853 ай бұрын
Thank you
@rajahrahim3120Ай бұрын
❤🙏❤️
@shinekumar31573 ай бұрын
മാഷേ വളരെ നന്ദി 🥰🥰🙏
@SuryaPrabha-c4tАй бұрын
Sir ningalude padangalukku i pranaamam ❤
@RagaMentor185Ай бұрын
🙏🏼
@ARU-N2 ай бұрын
ഈ പാട്ട് ചിട്ടപ്പെടുത്തിയ രവീന്ദ്രൻ മാഷിൻ്റെ അറിവിനും കഴിവിനും മുന്നിൽ നമിക്കുന്നു...🙏🙏🙏🙏🙏
@sunizidukki9135Ай бұрын
❤❤ Sivadam siva namam song tutorial please..
@subhashtiruvallaАй бұрын
നന്ദി സർ🎉❤❤❤
@magicvoice07413 ай бұрын
ഒരു രക്ഷയുമില്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘
@josphinejoy909Ай бұрын
🙏
@renukavt97734 ай бұрын
Tnk you ❤God bless
@prajunpallavi3933 ай бұрын
😍😍💥🔥🔥🔥🙏🙏🙏❤❤❤❤
@shajimuthayan77613 ай бұрын
Manoharam
@babuc39753 ай бұрын
Thanks മാഷേ ❤
@AvinashAvinash-kq3yf16 күн бұрын
Gurubhyo Namaha Hari Om Namaha 🙏🏻 ( Please Upload Harimuraleeravam Gaana Notes )
@aneeshaneesh80924 ай бұрын
Sir ❤❤❤
@ratheeshpkratheeshachoos39492 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്കും സംഗീതം പഠിക്കാൻ താല്പര്യം തോന്നുന്നു
@sayansooraj71453 ай бұрын
Njan request cheythirunnu kore naal munne. Thank you sir❤
@admin123123 ай бұрын
Thankyou so much sir... Was really waiting for this ❤️❤️ pls do a video on chandanamani sandhyakalude