No video

Ramasimhan In Janakeeya kodathi | ജനകീയ കോടതി | രാമസിംഹൻ | Janakeeya kodathi | Ep# 05

  Рет қаралды 524,183

24 News

24 News

Күн бұрын

Janakeeya Kodathi | Janakeeya Kodathi latest Episode | Ramasimhan In Janakeeya kodathi | leatest Episode Ramasimhan | Hashmi Taj Ibrahim and Ramasimhan| Hashmi Taj Ibrahim at Janakeeya Kodathi | Janakiya Kodathi
#Janakeeyakodathi #Ramasimhan #24news #JanakiyaKodathi
#HashmiTajIbrahim
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 300
@roshnigt8532
@roshnigt8532 Жыл бұрын
രാമസിംഹന്റെ ഉത്തരങ്ങൾ കേട്ടു ചിരിക്കാതെ നിൽക്കുന്ന ഹാഷ്മി ആണ് എന്റെ ഹീറോ 😂
@keralagreengarden8059
@keralagreengarden8059 Жыл бұрын
😂😂😂
@Komath12345
@Komath12345 Жыл бұрын
😂
@vsdktbkm5012
@vsdktbkm5012 Жыл бұрын
മദ്രസ്സ പൊട്ടൻ . അൽ മദ്രസ്സ ഗ്രാജുവേറ്റ്.
@ameenkollam1863
@ameenkollam1863 Жыл бұрын
ഉള്ളത്‌ പറയാല്ലോ ഹാഷിമി വന്ന ശേഷമാണ് കാണാൻ ഒരു രസമൊക്കെ വന്നത്🥰🥰🤩🤩
@user-vw1rr2hb3w
@user-vw1rr2hb3w Жыл бұрын
Yes bro
@sheelashahir6513
@sheelashahir6513 Жыл бұрын
Yes bro hashmi rocks 👍🏼
@gamingdonz2398
@gamingdonz2398 Жыл бұрын
Mottayum poliyanu
@Kumar84717
@Kumar84717 Жыл бұрын
രാമസിംഹൻ ആത്മാർത്ഥതയും നന്മയും ധാർമ്മീകതയും രാജ്യസ്നഹവും കലയും എല്ലാം ചേർന്ന വലിയൊരു മനുഷ്യസ്നേഹിയാണ്. വലിയൊരു മനസ്സിനുടമ.
@maskkk1235
@maskkk1235 Жыл бұрын
Athentha rajya snehi akkanjeth adyam ali akbar ayondano😂
@fazilchungathrak1010
@fazilchungathrak1010 Жыл бұрын
🤣🤣🤣ദാരിദ്ര്യം
@nizarchemmad39
@nizarchemmad39 Жыл бұрын
താത്ത പറഞ്ഞിരുന്നു 😂😂
@sallumon5740
@sallumon5740 Жыл бұрын
😁😁😃😃😃💩💩💩
@salahudheenpfish6369
@salahudheenpfish6369 Жыл бұрын
Ohh😂
@anusreesreejith153
@anusreesreejith153 Жыл бұрын
ഇതാണ് നിലപാടുള്ള കലാകാരൻ രാമസിംഹൻ 👍🏻🙏🙏❤️❤️
@jalalkunju4281
@jalalkunju4281 Жыл бұрын
നീലപാടുള്ള കലാകാരനോ.
@crazyman2650
@crazyman2650 Жыл бұрын
😂😂
@chikkuvk008
@chikkuvk008 Жыл бұрын
Troliyaano
@learner6626
@learner6626 Жыл бұрын
thankan chettande a"-₹&-++:iyaan😂
@shabnak1748
@shabnak1748 Жыл бұрын
ബാംബൂ ബോയ്സല്ലേ താങ്കൾക്കുദാഹരണം.
@sameelpkm
@sameelpkm Жыл бұрын
ഒരാൾക്ക് അയാൾക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാൻ അവകാശമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്... രാമസിംഹൻ രാമസിംഹനായിട്ട് തന്നെ ജീവിക്കട്ടെ, അതയാളുടെ ചോയ്സാണ്, അതിന്റെ പേരിൽ അയാളെ പരിഹസിക്കുന്നതിനോട് യോജിക്കാനാവില്ല...
@snehaprabhavv8554
@snehaprabhavv8554 Жыл бұрын
PKM Sameel..വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. ഈ ചാനൽ നടത്തുന്നവരുടെ ideas ലേക്ക് വരുന്നില്ലെങ്കിൽ ഇവർ പരിഹസിക്കും ശരിയായ മറുപടി കൊടുത്താലും അതെല്ലാം എഡിറ്റ് ചെയ്ത് മാറ്റിട്ടാണ് ഇവർ സംപ്രേഷണം ചെയ്യുക. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ നമ്മളെപ്പോലുള്ളവർ വീണ്ടും വീണ്ടും കാണുന്നു.
@Newvlog301
@Newvlog301 Жыл бұрын
@@snehaprabhavv8554 അങ്ങനെ എഡിറ്റ് ചൈതതാണെങ്കിൽ ചാനലിനെതിരെ കേസ് കൊടുക്കാലോ .. ഹേ
@RDx.....RRRRDX
@RDx.....RRRRDX Жыл бұрын
Vibagiyada Padilla..,shameel pkm..ok
@kidstv8201
@kidstv8201 Жыл бұрын
മതം ആർക്കും മാറാം ബട്ട് അതിന് കാരണം പറയുന്നതിനെ ആണ് വിമർശിക്കുന്നത് അതും മതം ഇല്ലാത്ത ഒരാൾ
@regimanayil7558
@regimanayil7558 Жыл бұрын
അലി അക്ബർ എന്ന രാമ സിംഹന്റെ യഥാർത്ഥ മുഖം കാണിച്ചു തന്ന ഈ പ്രോഗ്രാമിന് ഒരുപാട് നന്ദി....
@Liya8788
@Liya8788 Жыл бұрын
ഹാസ്‌മി ഒരു രക്ഷയുമില്ലാത്ത അവതരണം 👍
@sajeevkumar2315
@sajeevkumar2315 Жыл бұрын
രാമസിംഹൻ നമ്മുടെ അഭിമാനം ആണ്, നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന മനുഷ്യൻ, adheh😄ഹിന്ദു ആയാലും, മുസ്ലിം ആയാലും ഇഷ്ട്ടം ഒരുപാടിഷ്ടം 🌹🌹
@habeebka2328
@habeebka2328 Жыл бұрын
ഞാൻ 5 പാർട്ടി എണ്ണി, നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തി 😄😄😄
@sudhan123
@sudhan123 Жыл бұрын
Andi muriya .. party marunnath party nilapadukal marunath kondan
@iFrame007
@iFrame007 Жыл бұрын
പോടാ ദളിത്‌ സങ്കീ
@ceeyem7482
@ceeyem7482 Жыл бұрын
​@@habeebka2328 ഇപ്പോഴത്തെ... പാർട്ടികളുടെ... നിലപാട്..സ്ഥിരം..ആണോ....???? ......... "" അവസരോചിതമായ "".... മാറിമറിയുന്ന...... നിലപാടുകൾ..........!!!!!!!!!!!!!
@msdvideos4447
@msdvideos4447 Жыл бұрын
മലയാളികൾ എല്ലാം തികഞ്ഞവർ അല്ല സംഘികൾ ഉള്ള കാലത്തോളം
@worship8616
@worship8616 Жыл бұрын
ഹാഷ്മിക്ക മികച്ച അവതരണം 👌👌👌ചോദിക്കാനുള്ളതെല്ലാം ചോദിച്ചു 👍👍👍👍❤
@aka251277
@aka251277 Жыл бұрын
Komali of Mallu television . Won't give you the opportunity to answer.
@abcdab5860
@abcdab5860 Жыл бұрын
ഗർജിക്കുന്ന ഒരേ ഒരു സിംഹം രാമ സിംഹൻ 🦁🦁
@enigmatalks7133
@enigmatalks7133 Жыл бұрын
അപ്പോ കാട്ടിലെ സിംഹം?
@ack2757
@ack2757 Жыл бұрын
സിംഹം അല്ല സിംഹവാലൻ 😂😂😂
@uvaischemmad1542
@uvaischemmad1542 Жыл бұрын
😂😂😂😂ഇ വേട്ട വളിയൻ ആണോ കാട്ടിലെ സിംഹം 😂😂😂😂
@rabirabaah6535
@rabirabaah6535 Жыл бұрын
പല്ലില്ലാത്ത 🤣
@basheervm3719
@basheervm3719 Ай бұрын
താങ്കൾ എടുത്ത തീരുമാനത്തോട് ഞാൻ യോജിക്കുന്നു താങ്കൾക്ക് ഒരു ബിഗ്‌ സെല്യൂട്ട്. താങ്കൾ പേര് മാറ്റിയതിനോട് ആദ്യ മായി നന്ദി രേഖപെടുത്തുന്നു പേരു കൊണ്ട് മുസൽമാനും ജീവിതംകൊണ്ട് അമൂസൽമാനു മായിരുന്നു. ആയതിനാൽ ആമതത്തെ കൂടുതൽ അവഹേളിക്കാതെ പെരുമാറ്റി ഇഷ്ടപെട്ടമതത്തിലേക്ക് പോയതിനോട് ഒരിക്കൽക്കൂടി ബിഗ്‌ സെല്യൂട്ട്
@reenavv5469
@reenavv5469 Жыл бұрын
നിലപാട് രാമസിംഹൻ ❤️
@learner6626
@learner6626 Жыл бұрын
thankan ചേട്ടൻ്റെ അന്#&--((യാന്
@AjazAbdullah
@AjazAbdullah Жыл бұрын
വീഡിയോ കണ്ടില്ല ലേ 😂
@sudhan123
@sudhan123 Жыл бұрын
​@@AjazAbdullah Andi muriya mar kore undayirunnu.. ramasimhan thakarthu ❤
@evolonicsdream1021
@evolonicsdream1021 Жыл бұрын
രാമസിംഹൻ പൊളി❤
@pedestrian5571
@pedestrian5571 Жыл бұрын
രാമസിംഹന്റെ വരവ് തന്നെ കോമഡിയാണല്ലോ 🤣🤣🤣🤣🤣 ചിരിച്ചു ഒരു വിധമായി 😂😂😂
@shaness120
@shaness120 Жыл бұрын
@@zero.224 nee anganeyaa alle
@salilakumary1697
@salilakumary1697 6 ай бұрын
ചിരിച്ചോ ളൂആർക്കെന്തു നഷ്ടം
@Musthu353
@Musthu353 Жыл бұрын
രാമസിൻഹനെ കണ്ട് ചിരി വന്നവർ ആരൊക്കെ ഇങ്ങനെ കോമഡി ആയാലും സിംഹമേ നിന്റെ ജീവിതം 🤣😂😂😂
@syam1001
@syam1001 Жыл бұрын
Sathyathil അസ്ത്രം ഗഫൂറിൻ്റെ കണ്ടിട്ട് വെറുപ്പാണ് തോന്നിയത്..
@Musthu353
@Musthu353 Жыл бұрын
@@syam1001 സങ്കികൾ ക്ക് ഇഷ്ടം ആവില്ലല്ലോ 🙏
@syam1001
@syam1001 Жыл бұрын
@@Musthu353 സുടപ്പികൾക് അവരെ താങ്ങത്ത സമുദായത്തിൽ ഉള്ളവരെ വരെ വെറുപ്പാണ് അപ്പോഴാ🙏
@malayali-yg9jj
@malayali-yg9jj Жыл бұрын
​@@Musthu353 2047 സ്വപ്നം... Gazwa Hindd 😂😂
@rgs8073
@rgs8073 Жыл бұрын
Why do you want at laugh at another creation of God?
@Sharika793
@Sharika793 Жыл бұрын
22:30 താങ്കളുടെ ഈ ചോദ്യം കേട്ടിട്ട് എനിക്ക് ആത്മഹത്യാ ചെയ്യാൻ തോനുന്നു 😁😁
@jasheertp3777
@jasheertp3777 Жыл бұрын
thonunnengil appo thanne ad cheyyanam simha thamasam endina simha😂😂😂😂
@softpick1096
@softpick1096 Жыл бұрын
​@@jasheertp3777rajyam akramicha Vidhesha kattarabiku attam murichu koduthu adimayayie jeevikunnah adima vargangalku vendi bhodhavum vivaravum ullavar enthinu athmahathya cheyyanam koya...
@syamkumarsasidharannairrad3559
@syamkumarsasidharannairrad3559 Жыл бұрын
രാമസിംഹൻ തകർത്തു ഇതുപോലെ ധൈര്യമായി മുന്നോട്ടു 🎉പോകു
@standsforpeace9312
@standsforpeace9312 Жыл бұрын
ഇത് വീഡിയോ കണ്ടിട്ടെഴുതിയ കമൻ്റ് തന്നെയാണോ...
@moinuonline
@moinuonline Жыл бұрын
@@standsforpeace9312 🤣🤣🤣🤣🤣
@user-ur1cf8ly9x
@user-ur1cf8ly9x Жыл бұрын
​@@standsforpeace9312 അതാ ഞാനും ചിന്തിച്ചത് 🤣
@raveendrannairk4650
@raveendrannairk4650 Жыл бұрын
Ramasimhan You are great
@iFrame007
@iFrame007 Жыл бұрын
ഓന്റെ മുറിയണ്ടിയും പൂജിക്കാൻ തുടങ്ങിയോ 🤣🤣🤣
@fighter2964
@fighter2964 Жыл бұрын
😂😂😂😂😂😂😂
@adhilkhan6561
@adhilkhan6561 Жыл бұрын
ഒരു പൊലയാടി മോൻ
@shibilrehman
@shibilrehman Жыл бұрын
😂😂😂😂
@AsharafhameedHameed-ek2ps
@AsharafhameedHameed-ek2ps Жыл бұрын
😅🤣🤣😂
@merabharath2818
@merabharath2818 Жыл бұрын
അസ്ത്രം ഗഫൂർ NIA പോയിട്ടാണ് പുറത്തിറങ്ങുന്നത് 🤣🤣🤣🤣
@NINJA-ib2gu
@NINJA-ib2gu Жыл бұрын
എന്നാ vegam പോയി വിളിക്ക്, NIA ഇപ്പൊ അണ്ടിമുക്ക് ശാഖയിൽ അല്ലെ 🤭
@sallumon5740
@sallumon5740 Жыл бұрын
Onjju podey💩💩
@hit2129
@hit2129 Жыл бұрын
​@@sallumon5740 🐖
@merabharath2818
@merabharath2818 Жыл бұрын
@@sallumon5740 സുടു 🤣🤣🤣 വല്ലാത്ത ജാതി 🤣
@ceeyem7482
@ceeyem7482 Жыл бұрын
അസ്ത്രം ഗഫൂർ...... സൂക്ഷിച്ചേ....സംസാരിക്കൂ.....???? ......... പുറത്ത്.... NIA ....ഉണ്ടോ....??????? ............ ഉണ്ട....തിന്നാൻ.....വയ്യ......!!!!!!!!!!!
@roumman2138
@roumman2138 Жыл бұрын
അസ്ത്രം ഗഫൂർ കുടുങ്ങിപ്പോയി ഇയാളെ ഒക്കെ വിളിച്ചു ചർച്ച നടത്തുന്ന നിങ്ങൾ നല്ല ചാനൽ യഥാർത്ഥ മുഖം കാണിച്ചു ഒരുപാട് നന്ദി
@jabirali3236
@jabirali3236 Жыл бұрын
ഉവ്വ കണ്ടു 🤣🤣
@siyadmansoor6080
@siyadmansoor6080 Жыл бұрын
Rama simhan moonjiyathu kandilla 😂😂😂😂
@softpick1096
@softpick1096 Жыл бұрын
​​@@jabirali3236 astrathintey vaapada vappamar Tippuntey konakam alakki koduthu ummaneyum pengaleyum arabikalyam nadathikoduthum madhamari thala rekshicha kudumbakar anennu parayunnundarunnu.... Kettilae koya
@truthtruth521
@truthtruth521 Жыл бұрын
fake id sankee
@jabirali3236
@jabirali3236 Жыл бұрын
​@@softpick1096 മതം മാറിയത് കൊണ്ട് അവർക്ക് തമ്പ്രാന് വീട്ടിലെ സ്ത്രീകളെ കൂട്ടിക്കൊടുക്കേണ്ടി വന്നില്ല. മാറ് തുറന്ന് സ്ത്രീകൾക്ക് നടക്കേണ്ടി വന്നില്ല. നിലത്ത് കുഴി കുത്തി കഞ്ഞി കുടിക്കേണ്ടി വന്നില്ല. 16 ഉം 32 അടിയും മാറി നടക്കേണ്ടി വന്നില്ല. അതിലെല്ലാം ഉപരി മനുഷ്യൻ ആയി അന്തസ്സായി ജീവിക്കാൻ പറ്റി. തീട്ട കുണ്ടിൽ നിന്ന് രക്ഷപ്പെട്ടതിന് ദൈവത്തിന് സ്തുതി. 😁😁
@roumman2138
@roumman2138 Жыл бұрын
നിലപാടുള്ള കലാകാരൻ രാമസിംഹൻ ഇഷ്ട്ടം ഒരുപാടിഷ്ടം
@fk7073
@fk7073 Жыл бұрын
😂😂😂
@malayali-yg9jj
@malayali-yg9jj Жыл бұрын
🙏🏻🧡 രാമ സിംഹൻ 🙏
@nidheeshm.s.9630
@nidheeshm.s.9630 Жыл бұрын
രാമസിംഹൻ കിടു 👍👍👍👍👍❤
@iFrame007
@iFrame007 Жыл бұрын
അണ്ടി പൂജകൻ 🤣🤣
@dailydose380
@dailydose380 Жыл бұрын
രാമസിംഹൻ പറി
@francisxavio
@francisxavio Жыл бұрын
അസ്ത്രം തല പൊക്കി തുടങ്ങി 😂😂😂
@jawahirivizhinjam9954
@jawahirivizhinjam9954 Жыл бұрын
47 മിനിറ്റും 31 സെക്കന്റും നല്ലൊരു കോമഡി ഷോ കാണിച്ചു തന്ന 24 ന് അഭിനന്ദനങ്ങൾ ❤
@malayali-yg9jj
@malayali-yg9jj Жыл бұрын
6 നൂറ്റാണ്ട് കോമഡി ... 🌵🐫 🚀🚀🚀🚀🚀🚀
@zam5098
@zam5098 Жыл бұрын
​@@malayali-yg9jjകുരു 😂😂
@pravasifm
@pravasifm Жыл бұрын
*_ബോംബെയിൽ പോയിട്ട് ഹിന്ദി പഠിച്ചതും ഇല്ല മലയാളം മറന്നും പോയി എന്ന അവസ്ഥയാണ് ഇപ്പോൾ രാമസിംഹൻ്റെത്😊_*
@jaichand4789
@jaichand4789 Жыл бұрын
Hashmi is not allowing the Ramasimhan. Hashmi is a biased person. He is a religious fanatic.
@ABDURAHMAN-xr6fx
@ABDURAHMAN-xr6fx 11 ай бұрын
⁹09
@chrisanthmathew2679
@chrisanthmathew2679 Жыл бұрын
കൃത്യസമയത്തുനിങ്ങളുടെ ഈചോദ്യംകേട്ട് എനിക്ക് ആദ്മഹദ്യ ചെയ്യാൻ തോന്നുന്നു പറഞ്ഞ രാമസിംഹൻ എനിക്കിഷ്ട്ടമായി
@rajeshpayyada6631
@rajeshpayyada6631 Жыл бұрын
Powlichadukki RAMASIMHAN Sir
@vasudevanpayyurli318
@vasudevanpayyurli318 Жыл бұрын
Fazal Gafoor lost his secular credential , he himself revealed PFS ideology.
@Shibili313
@Shibili313 Жыл бұрын
പഫ്‌സ് അല്ല ചാണകമെ ചിക്കൻ റോൾ ആണ് 🤣
@ShaheenAhmed-ji3ne
@ShaheenAhmed-ji3ne Жыл бұрын
Checular enthina kalla sanghiye🤣🤣
@anandmohan9296
@anandmohan9296 Жыл бұрын
@@ShaheenAhmed-ji3ne sudu inu pinne entha vendat?
@ShaheenAhmed-ji3ne
@ShaheenAhmed-ji3ne Жыл бұрын
@@anandmohan9296 checular sanghikalk ishamallalo.Athale Ippol manipuril kola 100 kayinath. Kalapam nirthi Brij bushan pennu pidiyan andiyodhyayil rallik po chanakame..🤣
@vippsmillennial6336
@vippsmillennial6336 Жыл бұрын
​@@ShaheenAhmed-ji3ne Oru nadante bandhu Onam sadya kazhichathe FB il ittu enne paranje ayale theri paranja ningalo secular 😂😂😂
@anumohan639
@anumohan639 Жыл бұрын
താജ് ഇബ്രാഹിം താങ്കൾ കുറച്ചു കൂടെ നിഷ്പക്ഷമായാൽ നന്നായിരിക്കും
@gamextrue
@gamextrue Жыл бұрын
കുറെ ചിരിച്ചു. 😅😅😅 നന്ദി Ramasimhan
@sudheeshjanaki
@sudheeshjanaki Жыл бұрын
അലി അക്ബർ എന്ന രാമസിംഹന് അഭിനന്ദനങ്ങൾ 🌹🌹🌹🙏👍💕💞
@uknair6125
@uknair6125 Жыл бұрын
A man of determination and his determination is towards dharma only, big salute, Simhan
@habeebc2673
@habeebc2673 Жыл бұрын
😂😂
@trainthepain111
@trainthepain111 Жыл бұрын
Kaliyaakkiyathaano singathineyyyy😂
@nnn2178
@nnn2178 Жыл бұрын
😂😂
@___aJu
@___aJu 9 ай бұрын
😆
@rkrishinaswamy7
@rkrishinaswamy7 Жыл бұрын
രാമന്റെയും സ്നേഹത്തിന്റെയും പേരു കളയുന്ന പാവം മന്ദബുദ്ധി 😍
@RAVI-i4f
@RAVI-i4f Жыл бұрын
മന്ദബുദ്ധിയായ സ്വാമിയ്ക്ക് അങ്ങനെ തോന്നിയല്ലെ😂
@fonefone5629
@fonefone5629 Жыл бұрын
Correct.MandhabuddhyWord.verey.Correct
@bijobsebastian
@bijobsebastian Жыл бұрын
രാമൻ്റെയും സിംഹത്തിൻ്റെയും അല്ലേ 😂?
@salimkureekadu5498
@salimkureekadu5498 Жыл бұрын
വൃത്തി കെട്ട രോം മ സിംഹം
@subairtk4601
@subairtk4601 Жыл бұрын
സിംഹവാലൻ 😂😂
@georgekalappu2151
@georgekalappu2151 7 күн бұрын
രാമസിംഹൻ രാമസിംഹനായി നിലനിൽക്കട്ടെ.....
@vishnuchandranpillai2026
@vishnuchandranpillai2026 Жыл бұрын
രാമസിംഹൻ 👌🏼
@celinejose7605
@celinejose7605 Жыл бұрын
I like to watch Janakeeya kodathi because of Hashmi👌👍☺️
@pratheeshmark8855
@pratheeshmark8855 Жыл бұрын
അസ്ത്രം ഗഫൂർ വിടുവായത്തം പറഞ്ഞ് കുടുങ്ങി😂
@krishnannampoothirimk6556
@krishnannampoothirimk6556 Жыл бұрын
രമസിംഹൻ full support sir
@jabe5101
@jabe5101 Жыл бұрын
ഇപ്പോൾ സപ്പോർട്ട് ചെയ്തു അമറുനാടനെ കുടുക്കി 😂😂😂😂
@TRAVELMUSIC-yn7ng
@TRAVELMUSIC-yn7ng Жыл бұрын
ചുരുക്കി പറഞാൽ ബിജെപികാരൻ എന്ന് പറയുന്നത് ബിജെപിക്കർക് പോലും കുറച്ചിൽ ആണ്😅
@dharmayodha4436
@dharmayodha4436 Жыл бұрын
സിപിഎം കാർ എന്നു കോൺഗ്രസ്‌ എന്നു പറയുന്നതിലും ഭേദം ആണേ
@MikeVijayan-2.0
@MikeVijayan-2.0 Жыл бұрын
@@dharmayodha4436 ബല്ലാത്ത ബേധം തന്നെ... 🤣🤣🤣🤣
@jojimichael5662
@jojimichael5662 Жыл бұрын
​❤❤
@mcsanthoshsanthosh5297
@mcsanthoshsanthosh5297 Жыл бұрын
Ngaahaa aaannnooo kunjeeee thfooooooo
@bhargaviamma7273
@bhargaviamma7273 Жыл бұрын
@@MikeVijayan-2.0 ഏയ് ... എബടെ..... ഉമ്മാന്റെ ഖബറിന്റെ ഉള്ളിലേതാ ഭേദം കൂടുതൽ....😝🐖😝🐖😝
@pramodthulsidhalam4680
@pramodthulsidhalam4680 Жыл бұрын
Ramasimhan sr❤❤❤❤❤❤
@n.unnikrishnanpillai1052
@n.unnikrishnanpillai1052 Жыл бұрын
അഭിനന്ദനങ്ങൾ ശ്രീ രാമസിംഹൻ
@radhamohan1911
@radhamohan1911 Жыл бұрын
A big salute to the big Ramasimhan
@daffodils4939
@daffodils4939 Жыл бұрын
😅😂 കാള സിംഹൻ
@jaseeljp3432
@jaseeljp3432 Жыл бұрын
🤣🤣
@nnn2178
@nnn2178 Жыл бұрын
😃😃😃
@hameednarukkottil8704
@hameednarukkottil8704 Жыл бұрын
സലൂട്ട് മാത്രം അയാൽ അത് കുറഞ് പോകും ചെറിയൊരു ദൈവത്തിന്റെ ഒരു സ്ഥാന മെക്കിലും രാമസിംഹത്തിന് കൊടുക്കണം നിങ്ങൾ സംഘികൾ
@favazk5287
@favazk5287 Жыл бұрын
മുജാഹിദ് ബാലുശ്ശേരി യോ MM അക്ബർ കൂടെ കൊണ്ടുവരണം കൂടെ liyakath അലി ക്രോസ്സ് ചെയ്യാൻ ജനകീയ കോടതിയിൽ ഉടൻ പ്രതീക്ഷിക്കുന്നു
@devanparannur9313
@devanparannur9313 Жыл бұрын
ഫസൽ ഉരുണ്ട് കളി, മറുപടി, രാമസിംഹൻ അടിപൊളി 👏👏👏👏👏👏
@aboobackervp3510
@aboobackervp3510 Жыл бұрын
രാമസിംഹൻ ഇസ്ലാമിനെതിരാണ് അതുകൊണ്ട് രാമസിംഹൻ അടിപൊളി അലി അക്ബർ അവസര വാതി
@devanparannur9313
@devanparannur9313 Жыл бұрын
@@aboobackervp3510 ചെലക്കാണ്ട്
@indian7479
@indian7479 Жыл бұрын
😁😁
@aboobackervp3510
@aboobackervp3510 Жыл бұрын
@@devanparannur9313 ഇത് എന്ത് ആണ്ട
@Ran9539
@Ran9539 Жыл бұрын
Annanu kuru potti
@meinkraft689
@meinkraft689 Жыл бұрын
നമസ്കാരം ഞാൻ ഹാഷ്മി, ഇന്ന് ഉണ്ടാക്കുന്നത് നാടൻ സിംഹ ഫ്രൈ.
@sudheeshjanaki
@sudheeshjanaki Жыл бұрын
അലി അക്ബർ ആയാലും രാമസിംഹൻ ആയാലും താങ്കൾ പറഞ്ഞതാണ് ശരി.. തിരിച്ചറിയൽ.. നിലപാടാണ് ശരി.. താങ്കൾ ശരിയാണ്.. താങ്കളുടെ നിലപാട് ആർക്ക് മുന്നിലും അടിയറവ് വയ്ക്കാതെ മുന്നോട്ട് പോവുക.. വ്യക്തിത്വം.. അത് നിലനിർത്തുക.. പേരും മതവും ജാതിയും വർഗ്ഗവുമൊന്നും അതിന് മാനദണ്ഡം ആകേണ്ടതില്ല.. ഇന്ന് എത്രയോ അധികം ആളുകൾ കമ്മ്യൂണിസം വിടുന്നത് താങ്കൾ പറഞ്ഞപോലെ നെറികേട് കൊണ്ടാണ്..(ഞാനുൾപ്പെടെ)
@standsforpeace9312
@standsforpeace9312 Жыл бұрын
നിലപാട് എന്ന മലയാള വാക്കിൻ്റെ അർത്ഥം നിങ്ങൾക്ക് ഇത് വരെ മനസ്സിലായിട്ടില്ലാ അല്ലേ...
@shabnak1748
@shabnak1748 Жыл бұрын
@@standsforpeace9312 True
@rekhars6667
@rekhars6667 Жыл бұрын
ഹാഷ്മി കിടു ആണ് 👍🏼
@alveroz833
@alveroz833 Жыл бұрын
Terriost anu
@vaishakkv3676
@vaishakkv3676 Жыл бұрын
ഇവനൊക്കെ നല്ല തഖിയ പറഞ്ഞു ജിഹാദ് ചെയ്യുകയാണ്....കാക്കാൻ ആണ് മറ്റുമതസ്ഥർക്ക് വിശ്വസിക്കാൻ കൊള്ളില്ല.....
@satheeshp4159
@satheeshp4159 Жыл бұрын
JIHADI SLÈEPING cell aane...
@rabeehbabu3613
@rabeehbabu3613 Жыл бұрын
@@alveroz833 neeyum oru terrorist anu
@abooraziomr4183
@abooraziomr4183 Жыл бұрын
ഹാഷ്മി🎉🎉🎉കിടുകിടു നരസിംഹൻ വിയർത്തു..
@aswing2706
@aswing2706 Жыл бұрын
അള്ളാ, ഇത് നമ്മുടെ അസ്ത്രം ഗഫൂർ ഇക്ക അല്ലെ😂.
@aka251277
@aka251277 Жыл бұрын
Astram ellam ippol madakki konathil vachekkukayanu . Avasyamullappol edukkum
@abdurahim0127
@abdurahim0127 Жыл бұрын
ഹാഷിമി കിടു അവതരണം ❤❤❤❤❤
@rigvedkrishna8312
@rigvedkrishna8312 Жыл бұрын
Ramasimhan ❤❤❤
@rajendranponnu4162
@rajendranponnu4162 Жыл бұрын
പോപ്പുലർ ഫ്രണ്ട് ഇന്ത്യ ഭരിക്കാൻ സാഹചര്യം ഉണ്ടെന്ന് പറഞ്ഞ അസ്ത്രം ഗഫൂർ, ഡയലോഗ്, വേറെ, പ്രവർത്തി വേറെ ഇയാളെ ഒക്കെ വിളിച്ചു ചർച്ച നടത്തുന്ന നിങ്ങൾ നല്ല ചാനൽ
@vijesheyyal6332
@vijesheyyal6332 Жыл бұрын
Ella mediakaarum gafoorinte dhost aanenu parayunna oru video und.athinethire oru madhyma prevarthakanum ethirabiprayam parayunnath kettila.
@pariskerala4594
@pariskerala4594 Жыл бұрын
😂😂😂😂SDPl ആണ് എൻ്റെ എല്ലാം എന്ന് പറഞ്ഞ PC ജോർജ് ആരാ😂😂😂
@nnn2178
@nnn2178 Жыл бұрын
ആര് പറഞ്ഞു.... വളക്കല്ലേ
@shameerraziya1977
@shameerraziya1977 Жыл бұрын
Pakishtanilekkoru visa kodukkumo
@malimali20
@malimali20 6 ай бұрын
*RSS എന്ന ഭീകര സാംഘടനക്ക് ഇന്ത്യ ഭരിക്കാൻ പറ്റുമെങ്കിൽ PFI ക്കും പറ്റും.*
@joseph_augustine
@joseph_augustine Жыл бұрын
രാമസിംഹം ഇക്ക മാസ്
@renjiththarammal7418
@renjiththarammal7418 Жыл бұрын
❤rama simhan
@davidsling5923
@davidsling5923 Жыл бұрын
അസ്ത്രം ഗഫൂർ 🙏🏿
@Fashionbeave
@Fashionbeave Жыл бұрын
Arguments and questions are excellent.😊.Thanks lot.of.
@sreejithpc2406
@sreejithpc2406 Жыл бұрын
Ramasinhan is hero 🙌 👏🏽
@shaness120
@shaness120 Жыл бұрын
Andi urapp venam Eda thendi
@999o46
@999o46 11 ай бұрын
Hasmikme nanayitte pollununde 😂😂
@santhoshbabu7881
@santhoshbabu7881 Жыл бұрын
❤രാമസിംഹൻ ❤❤
@business_circle
@business_circle Жыл бұрын
22:24 താങ്കളുടെ ചോദ്യം കേട്ട് എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നുന്നു... 😂😂😂
@sahadmp323
@sahadmp323 Жыл бұрын
😂😂😂😂
@kasimkp1379
@kasimkp1379 Жыл бұрын
ഹാശ്മി നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏
@user-jk5zs8zz5k
@user-jk5zs8zz5k Жыл бұрын
വിപിൻ റാവുത്ത് കൊല്ലപ്പെട്ടത് എങ്ങനെ എന്ന് കാലം തെളിയിക്കും അതൊരു അപകട മരണമായി എനിക്ക് തോന്നിയിട്ടില്ല ഓർത്ത് വെച്ചോളൂ 11/7/2023 കാലം ഒന്നിനും കണക്ക് പറയാത്തെ പോയിട്ടില്ല Sorry 11/6/2023
@anwar1637
@anwar1637 Жыл бұрын
11-6-2023 Same ike 🤙🏼
@umaibhanu8403
@umaibhanu8403 Жыл бұрын
Pulwama aadyam teliyiku.kaalam ad teliyikum
@user-cw9rz6dh3b
@user-cw9rz6dh3b 6 ай бұрын
asthram shivering...
@viveknambiar7753
@viveknambiar7753 Жыл бұрын
Real fighter the great Rama simhan ji❤❤
@siyadmansoor6080
@siyadmansoor6080 Жыл бұрын
Ji 😂😂😂😂
@SalamPk-fz8hi
@SalamPk-fz8hi 11 ай бұрын
Hashmi❤❤❤
@travelraj7365
@travelraj7365 Жыл бұрын
രാമസിംഹൻ💪🔥🇮🇳✊️💙👌👍
@malimali20
@malimali20 6 ай бұрын
*രാമസിംഹൻ നമ്പൂരി കലക്കി.അഭിനന്ദനങ്ങൾ.*
@AkA-xx8cr
@AkA-xx8cr Жыл бұрын
വന്നല്ലോ അസ്ത്രം ഗഫൂർ 😊
@atoztips5881
@atoztips5881 Жыл бұрын
He is straight..we need ppl like him
@MusicWorld-ts3qk
@MusicWorld-ts3qk Жыл бұрын
Ndina mandanmaarude nethavaakkano
@therider7545
@therider7545 Жыл бұрын
Fasal gafoor ashthram shasthram😂😂
@sanubalakrishnan3989
@sanubalakrishnan3989 Жыл бұрын
The debates in janakeeya kodathi seems like incomplete these days. Can be because of editing...give space to guests to speak and keep it for one hour. The topics are so good but no answers are complete. Please make it two episodes if there is time constraints
@SumaSuma-hb8pr
@SumaSuma-hb8pr Жыл бұрын
രാമസിംഗൻ നിഷ്ക്കളങ്കനാവ മനുഷ്യൻ
@shamnashammu5858
@shamnashammu5858 Жыл бұрын
ഇന്നത്തെ ദിവസം ഫുൾ യാത്രയും തിരക്കും ആയിരുന്നു ഇപ്പോൾ ആണ് ഫ്രീ ആയതു അത് കൊണ്ടു ഇനി കുറച്ചു അടികോമഡി കാണാം
@sidharthan1564
@sidharthan1564 Жыл бұрын
matha sudu
@Maximus12346
@Maximus12346 Жыл бұрын
Rama simhan ❤
@rajeev.787
@rajeev.787 Жыл бұрын
എന്ത് ധർമ്മം ഹേ? ഇന്നത്തെ ധർമ്മം നാളത്തെ അധർമ്മം..ഇന്നത്തെ ആചാരം നാളത്തെ അനാചാരം. സമൂഹം ആധുനികമാകുന്നത് ഇങ്ങനെ പരിഷ്കരിക്കപ്പെടുമ്പോൾ ആണ്.
@harikumarunnithan3179
@harikumarunnithan3179 Жыл бұрын
Congratssssss sir
@islamquransunnah6833
@islamquransunnah6833 Жыл бұрын
*പ്രിയപ്പെട്ട ഹിന്ദു സഹോദരങ്ങളോട് രാമസിംഹൻ ഫെയ്സ് ബുക്ക് ലൈവിൽ വരുമ്പോൾ നിങ്ങളാരും കുമ്മേജിടരുത് അഥവാ ഇട്ടാൽ പുള്ളി പിന്നെയും മതം മാറും*
@bhai9811
@bhai9811 Жыл бұрын
ഇത് രാമസിംഹ ഗർജ്ജനം!!!!!
@arifpanoor3280
@arifpanoor3280 Жыл бұрын
പരിപാടിയിൽ ഒരു ഫിനിഷിംഗ് കിട്ടുന്നില്ല ചോദ്യം ചോദിച്ച് പെട്ടെന്ന് അവസാനിപ്പിക്കുന്നത് പോലെ തോന്നുന്നു സമയം കുറച്ചു കൂടി നീട്ടാമായിരുന്നു
@makboolkp9727
@makboolkp9727 Жыл бұрын
ഒരു പാവം മനുഷ്യൻ ഏതോ ഒരു നിമിഷത്തിൽ പെട്ടുപോയി അതിൽ നിന്ന് മോചനംനേടണം എന്ന് ആഗ്രഹിക്കുന്നു എന്ന് തോനുന്നു ദൈവം അനുഗ്രഹിക്കട്ടെ അലി 🙏🙏
@komalkomalpv-jo9vd
@komalkomalpv-jo9vd Жыл бұрын
Welcomed ramasimhanji 🙏🙏🙏
@masterarts3525
@masterarts3525 Жыл бұрын
😂😂😂രാമസിംഹൻ കുടുങ്ങിപ്പോയി 😅😅
@haridasanhari3278
@haridasanhari3278 Жыл бұрын
Nee oru nasrani alle appam aggane chidhikku alle
@PradeepSK1978K
@PradeepSK1978K Жыл бұрын
Ikkakkamaar kudungunnu
@satheeshp4159
@satheeshp4159 Жыл бұрын
​@@PradeepSK1978K2 JIHAADEES
@prakashvamanan8853
@prakashvamanan8853 Жыл бұрын
എവിടെ കുടുങ്ങി 😄
@abooraziomr4183
@abooraziomr4183 Жыл бұрын
100%🎉 പലസ്ഥലങ്ങളിലും രാമസിംഹൻ വിയർക്കുന്നത് കാണുന്നു... പതറുന്നതുo😂😂
@manojb2266
@manojb2266 Жыл бұрын
Ramasimhan 🙏
@ajeeshaji7401
@ajeeshaji7401 Жыл бұрын
ഫസൽ ഗഫൂർ കൊളമാക്കി. അക്ബർ സ്കോർഡ്
@mohananr
@mohananr Жыл бұрын
Hashmi super...❤❤ Ramasimhan salute your guts and stands... Its not easy to convert from Islam to Hindu it needs abundant courage... Converting from Hindu to Muslim or other faiths is the most easiest... Ramasimhan ❤❤💪💪🙏
@udayabanucp7833
@udayabanucp7833 Жыл бұрын
കഥാ പ്രസംഗം 👏🏻👏🏻
@edachalam
@edachalam Жыл бұрын
ഫസൽ ഗഫൂറിന്റെ മുന്നിൽ വന്ന രാമ സിമ്മനിക്കാ 😂😂
@thealchemist9504
@thealchemist9504 Жыл бұрын
അസ്ത്രം ഗഫൂർ
@faisaluk3759
@faisaluk3759 Жыл бұрын
രോമൻ പൊട്ടനാണെന്നറിയാം ...............എന്നാലും ഇത്രക്ക് പൊട്ടനായിരുന്നു എന്ന് ജനങ്ങളെ കാണിച്ചു തന്നതിന് 24 ന്യൂസിനോട് നന്ദി
@Lambodran
@Lambodran Жыл бұрын
ഇനി അല്പം ചിരിക്കാം 😃😃😃😃
@MidhunMathew5770
@MidhunMathew5770 Жыл бұрын
അസ്ത്രം 😅😅😅
@allabakshisaidmuhammad
@allabakshisaidmuhammad Жыл бұрын
സിംഹന്റെ പേര് ഒന്ന് കൂടി മാറ്റി രാജ വെമ്പാല എന്നാക്കി യാലോ?
@myawoo
@myawoo Жыл бұрын
Pdf file momo എന്നിടാം
@mufeedafarooq6237
@mufeedafarooq6237 Жыл бұрын
😂😂
@standsforpeace9312
@standsforpeace9312 Жыл бұрын
നീർക്കോലി എന്നാക്കാം...
@ShaheenAhmed-ji3ne
@ShaheenAhmed-ji3ne Жыл бұрын
Ramarajavembala enano 🤣🤣
@nishand1711
@nishand1711 Жыл бұрын
​@@myawooശാഖ സവർക്കർ അടി എന്ന് ഇടാം
@radhakrishnankrishnan3004
@radhakrishnankrishnan3004 6 ай бұрын
Ramasimhan superb 👌
@bhargaviamma7273
@bhargaviamma7273 Жыл бұрын
ഹാഷിമിന് ധർമ്മ ബോധമില്ല - അതോണ്ട് ശരിയായ നിലവാരമുള്ളവരെ മനസ്സിലാക്കാനും ആവില്ല .... അതോണ്ട് ഹാഷിമിന് രാമസിംഹനെ നേരിടാൻ ഈ ജന്മം അസാധ്യം!🔥👌🚩🙄🤔
@lijomathew8942
@lijomathew8942 Жыл бұрын
കടപ്പുറം സുധാമണി തള്ളക്ക് പറ്റും
@bhargaviamma7273
@bhargaviamma7273 Жыл бұрын
@@lijomathew8942 അതോ ..... ഉമ്മാന്റെ ഖബറിനുള്ളിൽ കയറി പറ്റിയാൽ അല്ലേ ഉദ്ദേശം നാത്താനാവൂ Pullee....😝😝😝🐖
@sajithramakrishnan6081
@sajithramakrishnan6081 Жыл бұрын
മുൻവിധിയോട് കൂടിയുള്ള ഹാഷ്‌മിയുടെ ചോദ്യങ്ങൾ അരോചകം തന്നെ.👺👺
@jamalabdulnazar1324
@jamalabdulnazar1324 Жыл бұрын
Hashim so powerfull journalist 🌹
@malayali-yg9jj
@malayali-yg9jj Жыл бұрын
😂
@harshan6913
@harshan6913 Жыл бұрын
Hashmi is a original fanatic person and also a Sudappi....
@indirap5331
@indirap5331 Жыл бұрын
ഈ രാജ്യത്ത് ജനിച്ചവർ ജന്മം കൊണ്ട് തന്നെ ഹിന്ദുവായാണ് ജനിക്കുന്നത് പേരും ആചാരവും എന്തുതന്നെയായാലും രാമസിംഹൻ അന്നും ഇന്നും ഹിന്ദുവാണ് ഹിന്ദുസ്ഥാൻ ആയാലും ഇന്ത്യ യായാലും ഭാരതം ആയാലും എല്ലാം ഒന്ന് തന്നെ ആചാരം മാറുമ്പോൾ രാഷ്ട്രവും മാറുന്നത് ഒരുതരത്തിൽ വിരോധാഭാസമാണ് പാക്കിസ്ഥാൻ രൂപം കൊണ്ടത് ഒരു വിരോധാഭാസം ശ്രീ രാമസിംഹന് അഭിനന്ദനങ്ങൾ
@ranjithks6077
@ranjithks6077 Жыл бұрын
Ali albar ramasimhan super 💪🙏❤️
@aka251277
@aka251277 Жыл бұрын
Great Man Ramasimhan . Salute and love
@yasikhmt3312
@yasikhmt3312 Жыл бұрын
കുറേ കൂടി സമകാലിക പ്രസക്തി ഉള്ള വ്യക്തികളും വിഷയങ്ങളും ഉണ്ടാകണം എന്നാഗ്രഹിക്കുന്നു.
@abufarsal
@abufarsal Жыл бұрын
21:40 അബദ്ധങ്ങൾ തീരുന്നേയില്ല, എല്ലാം അബദ്ധങ്ങൾ.. പറ്റിയ..... പറയുമ്പോൾ അവിടെയും അബദ്ധം, എന്തൊരു അബദ്ധം 😢
@muhammadswalih.k9525
@muhammadswalih.k9525 Жыл бұрын
5ലക്ഷം മുടക്കി പടം പിടിച്ചു 5 കോടി തിരിച്ചു പിടിച്ചു എന്ന് പറഞ്ഞവനോട് ഉപമിച്ചിരുന്നു ഞാനിയാളെ, തെറ്റായിപോയി, അപ്പപ്പൊ ഉണ്ടാവുന്ന ആവേശത്തോട് വകതിരിവില്ലാതെ പ്രതികരിച്ച് ഞാനേതാ മോനെന്ന് ഊറ്റം കൊള്ളുന്ന ഒരു പടു, സഹതപിക്കുന്നു. നന്നാവട്ടെ
@indiainformatica
@indiainformatica Жыл бұрын
അയ്യോ പാവം പച്ചൽ ഗഫൂർ, പാവാടാ 😂
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,5 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,7 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН