ഗണേഷ് കുമാർ MLA വന്നാൽ നന്നായിരുന്നു. അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു ഹാഷമിഭായ്
@sivadaspc3015 Жыл бұрын
This channel interested only this type of Useless!
@mrk6564 Жыл бұрын
Yes
@FasalMuhammedponnaniFasa-jm9wj Жыл бұрын
Pv അൻവറിന് ശേഷം കാത്തിരുന്ന എപ്പിസോഡ് 👍❤️🤝💪💪💪🚩🚩🚩
@emmanueljoseph_ Жыл бұрын
പഴയ സിമി തീവ്രവാദിക്ക് ഇത്രേ സപ്പോർട്ടോ
@easyenglish1080 Жыл бұрын
How clearly and boldly K.T. Jaleel has answered to all twisted questions of the anchor ! A very good leader indeed.
@sunnyn3959 Жыл бұрын
പെരും കള്ളൻ
@finaltruthjustice9857 Жыл бұрын
@@sunnyn3959 ഇങ്ങനെ സ്വയം പ്രഖ്യാപനം നടത്തല്ലേ ക്രിസംഘീ..., നിങ്ങടെ ഒരാളെ എതിർക്കുന്നതിലെ മാനസിക നിലവാരം കേരളത്തിന് നന്നായറിയാം.
@Uppachiyum Жыл бұрын
@@sunnyn3959നീയാണല്ലോ കോടതി 😂
@Gustavo-wt3yx Жыл бұрын
Swantham kaka Peru idan pedi ano setta😂😂😂....easy English.... English karanmaru ano ninte thanda
@augustinethomas128 Жыл бұрын
Corrupt leader.ref.india occupied kashmir
@sainulabid4272 Жыл бұрын
അൻവർ സന്ദീപാനന്ദഗിരി പി സി ജോർജ്ജ് രാഹുൽ ഈശ്വർ രാമസിംഹം ഇപ്പൊ KT ജലീൽ ജനകീയ കോടതി കാണുന്നത് എന്റെയൊരു വീക്നസിൽ പെട്ടതാണ് ❤
@bavabk2670 Жыл бұрын
💪ktj ❤
@evolonicsdream1021 Жыл бұрын
P.K ഷിബു എയറിൽ കേറിയ എപ്പിസോഡ് പൊളി😂😂😂
@mohammedsufail1870 Жыл бұрын
Same to u bro
@suhailap7484 Жыл бұрын
അൻവർ വേറെ ലെവൽ ആയിരുന്നു....
@shajivarghese6078 Жыл бұрын
@@evolonicsdream1021 താങ്കൾക്ക് ബുദ്ധി ഇല്ലെന്ന് മനസ്സിലായി. ആ എപ്പിസോഡിൽ ഷാബു പ്രസാദ് മെഴുകുന്നത് കണ്ടിട്ട് മനസ്സിലാകാത്തത് അത്ഭുതം തന്നെ....
@tkrmedia9675 Жыл бұрын
കെ സുരേന്ദ്രൻ വരണം നല്ല ഒരു കോമഡി കണ്ടിട്ട് കുറെ ആയി😅
@sudhakaranerakkathil8641 Жыл бұрын
ജെഡ്ജ് നെ മാറ്റിയത് വെരി ഗുഡ് അറിഞ്ഞു ചെയ്തു 🎉
@coolcairing7130 Жыл бұрын
😂😂😂
@Jaichandran909 Жыл бұрын
Osama bin laden swargamtil ninnum varunnu
@brabus3704 Жыл бұрын
@@Jaichandran909 enna ninde ammakk kettich kodu.
@PremChand-vn3hn Жыл бұрын
സോഡപ്പി ആണല്ലോ
@mohamedasharaf1214 Жыл бұрын
ചാളകാലയോട് തെളിവ് ഹാജറാക്കാൻ പറഞ്ഞപ്പോൾ മുഖഭാവം ആകെ മാറി. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. ഞാനും ഒരു മുസ്ലിം ആണ് എങ്കിലും ഞാൻ മാർക്സിസ്റ്റ് പാർട്ടിയിൽ വിശ്വാസിക്കുന്ന ആളാണ്.
@ceeyem7482 Жыл бұрын
Just only....for.... Justice.....!!!!!!! You. are.......... great .....!!!!!!!!!!
@binumakkar2497 Жыл бұрын
അതുകൊണ്ടാണല്ലോ നിനക്ക് ബുദ്ധിയില്ലാതായിപ്പോയത് 😄
@arjunks7161 Жыл бұрын
കമ്മ്യൂണിസവും ഇസ്ലാമും പരസ്പരം കൊന്നും, തൂക്കിലേറ്റുകയും ചെയ്ത കാര്യങ്ങൾ മാത്രമേ ലോകചരിത്രത്തിൽ ഉള്ളു. ഇസ്ലാം ഭൂരിപക്ഷമായാൽ അവർ തന്നെ എല്ലാ കമ്മികളെയും വെട്ടി കൊള്ളനാണ് സാധ്യത 😅
@yoosufmattummal Жыл бұрын
പി.വി.അൻവറിന് ശേഷം കെ.ടി.ജലീൽ... അഭിവദ്യങ്ങൾ.
@akbarvlykl1083 Жыл бұрын
❤❤❤❤❤❤❤❤..... മടിയിൽ കനമില്ലാത്തവൻ...
@DHEERAN-h5i Жыл бұрын
തെളിവ് 💥നിരത്ത്.🌻😌
@mohandaschandrashekar4587 Жыл бұрын
@@DHEERAN-h5i എന്ത് തെളിവാണാവോ വേണ്ടത്.!!!? കുഞ്ഞാപ്പേട, ഐസ്ക്രീം പാർലറോ?! അതോ, സുധാകരന് ഞരമ്പു ചികിത്സ നടത്തുന്ന മോൻസന്റെ പുരാവസ്തൂ പീഡനകേന്ദ്രമോ.? 😄😄😄😂
@Ratheesh_007 Жыл бұрын
Cop ആണ്.ഇയാൾ വലിയ മാന്യൻ ആയിരുന്നെങ്കിൽ സ്വപ്ന കൊടുത്ത പരാതിയിൽ ഒരു മാനനഷ്ടകേസ് കൊടുക്കാമായിരുന്നു വെറുതെ ഇവിടെ വന്നിരുന്നു ഗീർവാണം മുഴക്കുന്നു പൊട്ടൻ
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@rajeshx1983 Жыл бұрын
pinarayi is safeguarding him otherwise road to jail.
@sharafuddinpadikka2905 Жыл бұрын
ക്വാളിറ്റി ഫുഡ്സ്നെയും ഒരു ദിവസം വിചാരണ ചെയ്യണം ജനകീയ കോടതിയിൽ ഇത് എന്റെ ഒരു അപേക്ഷയാണ് 24 ഇത് കാണും എന്ന് വിചാരിക്കുന്നു
@murshidmurshi4006 Жыл бұрын
എന്തുകൊണ്ടും അർഹിച്ച പേര് 🔥 സുൽത്താൻ 🥰🔥🔥
@abdulrazack9498 Жыл бұрын
😜😜ആട് ചുളതാൻ
@sundayvibes7580 Жыл бұрын
😂😂😂
@muhammedrashidrashid8639 Жыл бұрын
😂😂😂
@ജയ്ജവാൻജയ്കിസാൻ Жыл бұрын
😂😂😂😂😂😂😂
@ack2757 Жыл бұрын
@@abdulrazack9498 മൂരി റസാഖ്😂
@RashidCmMkd-ke2xm Жыл бұрын
കെ ടി ജലീൽ ഒരു പൊളി മനുഷ്യനാണ്.. അദ്ദേഹത്തെ എപ്പോ വേണമെങ്കിലും കാണാൻ.. പറ്റും പാവപ്പെട്ട ജനങ്ങളുടെ പരാതികൾ കേൾക്കാനും കാണാനും കഴിവുള്ള വ്യക്തിയാണ്.. 👍👍
@prakash.7437 Жыл бұрын
ഞമ്മന്റെ കൊതത്തി ഉള്ളവർക്ക് 😂😂😂
@RashidCmMkd-ke2xm Жыл бұрын
തരത്തിൽ പോയി കളിക്ക് അതാ നിനക്ക് നല്ലത് 😄w
@RashidCmMkd-ke2xm Жыл бұрын
വെറുതെ എന്റെ അണ്ണാക്കിൽ കയറി ചൊറിയാൻ നിക്കണ്ട നീ നിന്റെ പൊയ്ക്കോ അതാണ് നിനക്ക് നല്ലത്
ivan karanam rand sarkar udhyogastar raji vekkendi vann
@achu-u7p Жыл бұрын
Medeia one നെ തുറന്ന് കാണിച്ചതിൽ അഭിനന്ദനം😮😮
@musthafamoidu7135 Жыл бұрын
😎
@musthafamoidu7135 Жыл бұрын
മീഡിയ വൺ ദുബായിൽ piitti🤭🤭
@minnarafan1597 Жыл бұрын
ഹാഷ്മി അറിയാമേലാഞ്ഞിട്ടു ചോദിക്കുവാണ് ആ ജഡ്ജ് പാവത്തിനെ എന്തിനാണ് അവിടെ വെറുതെ ഇരുത്തിയത് 🤣 അദ്ദേഹത്തിന് ഉറക്കം വരുന്നുണ്ട് എന്ന് തോന്നുന്നു 🤣പ്രായം ഉള്ള ആളുകളെ ഇങ്ങനെ ഉപദ്രവിക്കാരുത് 🙏
@Mr_sourav_Dxb Жыл бұрын
Sathyam
@CODERED999 Жыл бұрын
🤣🤣🤣
@noushadrajeena4320 Жыл бұрын
Judginte avasyam sarikkum illa
@muhammedali7396 Жыл бұрын
തുടരും😂😂😂😂
@abdussalimputhanangadi7909 Жыл бұрын
കുറിക്ക് കൊള്ളുന്ന മറുപടി ജലീൽ ന് അഭിനന്ദനങ്ങൾ
@HassainarHassu Жыл бұрын
മാപ്പിള ചഗാവേ ഒരു കുറിക്കും കൊള്ളുന്നില്ല. ഗോപാലകൃഷ്ണൻ ന്റെ വിമർശനത്തിന്. ലീഗിന്റെ മെക്കിട്ട് കേറൽ
ബന്ധു നിയമനത്തിൽ തെളിഞ്ഞാൽ പൊതുപ്രവർത്തനം നിർത്തുമെന്ന് പറഞ്ഞ ആളാ 😂
@Oolam1988 Жыл бұрын
ഇപ്പോൾ രാജി വാക്കും എപ്പഴും ഇയാളെ മനസിലാക്കിയില്ല
@finaltruthjustice9857 Жыл бұрын
തെളിഞ്ഞോ?. ആരോപണം അല്ലേ...
@H-xn7zw Жыл бұрын
@@finaltruthjustice9857 തെളിഞ്ഞു രാജി വച്ചു അറിഞ്ഞില്ല? വല്ലപ്പോഴും ദേശാഭിമാനി മാറ്റിപ്പിടി
@ambalath7371 Жыл бұрын
തെളിഞ്ഞില്ലല്ലോ... ആരോപണം മാത്രമല്ലെ
@abdurahimanperumpilavu9969 Жыл бұрын
കെ ടി ജലീലിനെ എല്ലാ വാദങ്ങളും അന്തരീക്ഷത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് കെ ടി ജലീൽ ഉരുണ്ടു കളിക്കുകയാണ് അന്ന് കുഞ്ഞാലിക്കുട്ടി വിരോധം മാത്രമല്ല എക്സ്പ്രസ് ഹൈവേ മറ്റ് ഭരണ വിരുദ്ധതയും ചേർന്നാണ് ലീഗിനു നഷ്ടം ജലീലിനെ നയിക്കുന്നത് നയിക്കുന്നത് എന്നും വികാരമാണ് വിവേകം അല്ല
@syamkumar1185 Жыл бұрын
ജലീൽ 👌🏻👌🏻👌🏻👌🏻😍
@abdullau07 Жыл бұрын
കെ. ടി. ജലീൽ; എന്റെ പഴയകാല സുഹൃത്താണ്. പി. എസ്. എം. ഒ. കോളേജിൽ ഇണങ്ങിയും പിണങ്ങിയും പരസ്പരം സംവദിച്ചും പോർവിളിച്ചും കഴിച്ചു കൂട്ടിയ മൂന്നു വർഷക്കാലം. 'സിമി' യുടെ തീപ്പൊരി പ്രാസംഗികൻ. സ്വതസിദ്ധമായ വാഗ് വിലാസങ്ങളിലൂടെ പെൺകുട്ടികളുടെ ഹരമായി മാറിയിരുന്ന ഉജ്ജ്വല വാഗ്മി. ക്യാംപസ് അന്ന് തീർത്തും 'ജലീൽ' മയമായിരുന്ന 1986 ലെ കോളേജ് യൂണിയൻ ഇലക്ഷൻ സമയം. സിമി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചെയർമാൻ സ്ഥാനത്തേക്ക് കെ ടി ജലീൽ. എം. എസ്. എഫ് ഇതര രാഷ്ട്രീയ സംഘടനകളെല്ലാം ജലീലിന് പിന്തുണ പ്രഖ്യാപിച്ചു. എസ്. എഫ്. ഐ യും കെ. എസ്. യു. വും എ. ഐ. എസ്. എഫും എസ്. ഐ. ഒ. യും ജലീലിന് വേണ്ടി കൈ കോർത്തു. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം മുഴക്കിയ സിമിയുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സകല പാർട്ടികളും ഒന്നിച്ചണിനിരന്ന കാലം. കെ. എം. മൗലവിയുടെയും എം. കെ. ഹാജിയുടെയും കരപരിലാളനയേറ്റ് വളർന്ന തിരൂരങ്ങാടി യതീംഖാനയുടെ കീഴിൽ സ്ഥാപിതമായ പി എസ് എം ഒ കോളേജിൽ അവരുയർത്തിപ്പിടിച്ച ആദർശത്തിന്റെയും വിശുദ്ധിയുടെ രാഷ്ട്രീയത്തിന്റെയും പ്രഭ കെടാതെ സൂക്ഷിക്കേണ്ടതുള്ളത് കൊണ്ട് തന്നെ എം. എസ്. എഫിലും എം. എസ്. എമ്മിലും ഒരു പോലെ നേതൃത്വം നൽകുവാനുള്ള നിയോഗം എങ്ങനെയോ എന്നിൽ വന്നു ചേർന്നു. ഇലക്ഷനിൽ സിമി മുതൽ എസ് എഫ് ഐ വരെയുള്ള സംഘടനകളുടെ അവിശുദ്ധ ബന്ധം സ്വാഭാവികമായും ക്യാമ്പസിനെ സ്നേഹിക്കുന്നവരിൽ അങ്കലാപ്പുണ്ടാക്കി. എം. എസ്. എഫ്. പരാജയപ്പെടുമെന്നതിലുപരി സിമിയെ പോലെയുള്ള ഒരു സംഘടന ക്യാംപസിൽ വേരുപിടിക്കുന്നത് അചിന്തനീയമായിരുന്നു. എന്നാൽ ക്യാംപസുകളിൽ പൊതുവെ രാഷ്ട്രീയത്തിനതീതമായി വ്യക്തിപ്രഭാവങ്ങൾക്കാണല്ലോ സ്വാധീനം. ജലീലിനെതിരെ മത്സരിക്കാൻ അധ്യാപകരടക്കം പല സുഹൃത്തുക്കളും നിർബന്ധിച്ചു. പാർലമെന്ററി രംഗത്തേക്ക് കടന്നു വരാൻ താല്പര്യം തീരെയില്ലെന്ന് ഞാൻ അവരോടെല്ലാം പറഞ്ഞു. ഒടുവിൽ ഇലക്ഷന് നേതൃത്വം നൽകാൻ മുന്നിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ടു, ഇലക്ഷൻ കമ്മറ്റി ചെയർമാനായി. ജലീൽ ഇഫക്റ്റ് എങ്ങനെ മറികടക്കണമെന്ന ചർച്ച സജീവമായി.
@Anas_p Жыл бұрын
Ennit enthayi
@muhammedirshadp6266 Жыл бұрын
ഉറച്ച നിലപാട്.... കൃത്യമായ മറുപടി....
@ceeyem7482 Жыл бұрын
""" കൃതൃമമായ """......മറുപടി....!!!!!!
@jazeemjazz3610 Жыл бұрын
24:ന്യൂസ് എന്നും എല്ലാവരിൽ നിന്നും വ്യത്യസ്തമാണ്
@AhmedZikri-mk8lx Жыл бұрын
मैं देख रहा हूं कि क्रिप्टो बाजार इन कुछ दिनों में अच्छा कर रहा है, हालांकि मैं क्रिप्टो बाजार में शुरुआत कर रहा हूं, इसलिए मैं सिर्फ अपने आप से व्यापार नहीं कर सकता
@OliviaSophia-bq5xs Жыл бұрын
क्रिप्टोक्यूरेंसी से अच्छा लाभ कमाने के लिए आपको एक शुरुआत के रूप में एक पेशेवर व्यापारी की आवश्यकता है जो आपकी ओर से व्यापार करेगा और आपको यह भी सिखाएगा कि वह इसे कैसे करता है ताकि आप किसी दिन इसमें अच्छे हो सकें अन्यथा आपको नुकसान हो सकता है।
@AhmedZikri-kb2nm Жыл бұрын
कोई पेशेवर व्यापारी को कैसे जान सकता है जो भरोसेमंद है, मुझे भी क्रिप्टो में निवेश करने की कोशिश करनी होगी
@AdamYarima-jo3xi Жыл бұрын
मैं अपने वर्तमान व्यापारी और परिवार के डिजिटल मार्केट सलाहकार, विशेषज्ञ श्रीमती रोजा वेस रिचमंड की सिफारिश करूंगा, उनकी रणनीतियां जादू की तरह काम करती हैं
@alaminaamoni Жыл бұрын
मुझे आश्चर्य है कि किसी ने श्रीमती रोजा वेस रिचमंड का उल्लेख किया, मैं उनकी रणनीतियों के साथ काम कर रहा हूं और पिछले कुछ महीनों में यह एक अच्छा अनुभव रहा है।
@InaluPeter-sq4wh Жыл бұрын
सोशल प्लेटफॉर्म पर उनका नाम देखने का यह मेरा पहला अवसर नहीं है। मुझे लगता है कि वह एक ही समय में बेहद शानदार और आकर्षक है।
@shinebabu4042 Жыл бұрын
ജലീൽക്കാ.... മലപ്പുറത്തിൻ്റെ നിലപാടുകളുടെ രാജകുമാരൻ ❤❤
@hrs8229 Жыл бұрын
Jaleelinu അഭിനന്ദനം
@allforyou6738 Жыл бұрын
തവനൂരിനെയും കുറ്റിപ്പുറത്തിനെയും വികസന വിപ്ലവം തീർത്ത ലീഗിന്റെ കോട്ട കൊത്തലങ്ങൾ തച്ചു തകർത്ത ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@fayas.smohamed4800 Жыл бұрын
കെ റ്റി ജലീൽ.. തവനൂരിന്റെ ജനനായകൻ.. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ആക്രമണത്തിൽ പതറാതെ മുന്നോട്ട് പോയി ജനവിധിയിൽ ജയിച്ചവൻ.. കടപ്പാട് ജനങ്ങളോട് മാത്രം.. ❤️
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@muhammedmusthafakt5539 Жыл бұрын
Jaleel node oru respect thonunnu. ❤❤❤❤❤❤❤😊
@jamshiv461 Жыл бұрын
Best😂
@finaltruthjustice9857 Жыл бұрын
@@jamshiv461 ഒന്നും പറയാൻ കിട്ടിയില്ലെങ്കിൽ ഒരു കീഴ് വായു എങ്കിലും വിട്ടിട്ട് പോകാം, അല്ലേ 😂
@jamsheersulthan9144 Жыл бұрын
🔥🔥ജലീൽ
@prakash.7437 Жыл бұрын
വർഗ്ഗ സ്നേഹം😂😂😂😂സുടാപ്പി
@jamsheersulthan9144 Жыл бұрын
ഒന്ന് പോ ഗോപലേട്ടാ 😁
@gangakannan7200 Жыл бұрын
KT ജലീൽ ❤️❤️❤️💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@sakhavabbucha8435 Жыл бұрын
മലപ്പുറം സുൽത്താൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ibrahimparakad9000 Жыл бұрын
😅😅😅😅
@is1this2a3thing4 Жыл бұрын
aksharam thettathe vilikkam COMRADE KT JALEEL 🔥❤
@abobackerebrahim8603 Жыл бұрын
കറ പുരളാത്തത് കൊണ്ട് തന്നെയാണ് KTJ ആർജ്ജവത്തോടെ അന്തസോടെ എന്തും നേരിടുന്നത്
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@sayyedc6060 Жыл бұрын
ആണോ
@shameerali4680 Жыл бұрын
🤣🤣🤣
@usmankalakkal8290 Жыл бұрын
Mr. ആട് ഇന്നല്ലെങ്കിൽ നാളെ ഈ കൊട്ടിഘോഷിച്ചതൊക്കെ പൊളിയുക തന്നെ ചെയ്യും.
@abobackerebrahim8603 Жыл бұрын
@@sayyedc6060 ആണ്
@Thomas-kl6gv Жыл бұрын
സുൽത്താൻ 😍😍 പെരുത്തിഷ്ടം 😍😍
@shanavasmeenthrakath4767 Жыл бұрын
VS69 AHF BURROWS TOYOT
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@mathewalex7824 Жыл бұрын
ഇവന്റെ ഒരു അനുയായി ആണ് ഒരു ക്രൈസ്തവ സ്ത്രീയോട് അവനുമായി ലംഗീക ബന്ധത്തിൽ ഏർപെടണം എന്ന് പറഞ്ഞത്... ആ സ്ത്രീകൾ മലപ്പുറതുനിന്ന് ജോലി ഉപേക്ഷിച്ചു തന്റെ ഭർത്താവുമായി അവിടെ നിന്ന് പോയി.
@shinebabu4042 Жыл бұрын
മലപ്പറത്തിൻ്റെ സുൽത്താൻ..... ചങ്കിലാണ് ജലീൽക്കാ
@FasalMuhammedponnaniFasa-jm9wj Жыл бұрын
KT ജലീൽ 👍❤️🤝💪💪💪🚩🚩🚩🔥🔥🔥🔥
@vavas-lh3js Жыл бұрын
സത്യം പറഞ്ഞാൽ എന്റെയൊക്കെ ചെറുപ്പത്തിൽ ഞാൻ കരുതി വെച്ചിരുന്നത് കമ്യൂണിസ്റ്റ് പാർട്ടി എന്നാൽ വെറും കള്ള് കുടിയന്മാർ മാത്രം ആണെന്നാണ്, മുസ്ലിംകൾ മുഴുവൻ ലീഗിന്റെ ആളുകളും ബാക്കിയുള്ള കുടിയന്മാരൊക്കെയും കമ്യൂണിസ്റ്റും. അങ്ങനെ ആയിരുന്നു അന്നത്തെ മുതിർന്നവർ പറഞ്ഞു പഠിപ്പിച്ചിരുന്നത്.. കാലം ഒരുപാട് കഴിഞ്ഞു, എനിക്ക് സ്വയം ചിന്തിക്കാനും മനസിലാക്കാനുമുള്ള പ്രായവും പക്വതയും എത്തിയപ്പോഴാണ്, സത്യങ്ങൾ മനസിലാവുന്നത്. അങ്ങനെ സത്യം മനസിലായപ്പോൾ ഞാനും എന്റെ കുടുംബങ്ങൾ മൊത്തമായും കമ്യൂണിസ്റ്റ് അനുഭാവികളായി 😍😍😍
@alavielayi4355 Жыл бұрын
രക്ഷപ്പെട്ടു
@onetechrealestate9743 Жыл бұрын
K T ❤❤❤❤❤
@mujeebrahmanmujeebkakkarat2961 Жыл бұрын
കോടതി പറഞ്ഞപ്പോ രാജിവെക്കേണ്ടി വന്നവനാണ് ഇപ്പൊ പറയുന്നത് ഞാൻ അഴിമതി നടത്തി എന്ന് തെളിയിക്കണമെന്ന് 😄😄😄😄
@ajmal685 Жыл бұрын
ലോകായുക്ത സിറിയക് ജോസഫ്
@ack2757 Жыл бұрын
അഴിമതി നടത്തിയതിനാണോ അദ്ദേഹം രാജി വെച്ചത് ചായിബേ... ?
@sajilsainudeen8820 Жыл бұрын
Poda🐂
@joyantony6524 Жыл бұрын
വിശ്വസിക്കാൻ കൊള്ളില്ലാത്ത ........ അധികാര കൊതിയനായ മനുഷ്യൻ ..............''
@abdulsalam3300 Жыл бұрын
ഇസ്ലാമിക കാഴ്ച്ചപ്പാടിൽ ഒരു സമൂഹനിർമിതിയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്ലാം എന്ന് ജമാഅത്ത് വിശ്വസിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്ലാമിന്റെ സംസ്ഥാപനമാണ് (ഇഖാമത്തുദീൻ) ജമാഅത്തിന്റെ ലക്ഷ്യം. ഇന്ത്യൻ ഭരണഘടനക്കു വിധേയമായി സമാധാന മാർഗ്ഗത്തിലൂടെയുള്ള പ്രബോധന പ്രവർത്തനങ്ങൾ മാത്രമെ ഈ ലക്ഷ്യത്തിനായി അതു സ്വീകരിക്കുന്നുള്ളു. തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു. മുസ്ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും അത് ഇടപെടുന്നു.[6]
@aspte1065 Жыл бұрын
മലപ്പുറം സുൽതാൻ❤️👍👌
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@shameerali4680 Жыл бұрын
💩🤣🐐
@jamshiv461 Жыл бұрын
😂😂😂
@alitp2083 Жыл бұрын
നമ്മുടെ സുൽത്താൻ ഒരു പാട് ഇഷ്ട്ടം ❤❤❤
@MidhunMathew5770 Жыл бұрын
അപ്പൊ പുള്ളി പറയുന്നത് ഇഷ്ടമായിരിക്കുമല്ലോ. പാകിസ്ഥാന് വേണ്ടി സംസാരിച്ചത് പോലെ
@rafinesi840 Жыл бұрын
❤❤💪🏻💪🏻
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@jibinbenny9353 Жыл бұрын
മലപ്പുറം സുൽത്താൻ 🔥🔥🔥
@farook28 Жыл бұрын
മലപ്പുറം സുൽത്താൻ ❤
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@sajijoseph5566 Жыл бұрын
K T ജലീൽ 👍👍👍👍👍
@MidhunMathew5770 Жыл бұрын
വർഗീയവാദി
@anirudhanu7510 Жыл бұрын
കുഞ്ഞാലിക്കുട്ടിക്ക് എതിരെ എന്ത് പരാതി വന്നാലും സഖാവ് പിണറായി അത് തടയും ... അവർ രണ്ടാളും ഭായ് ഭായ് ആണ് ...
@thanveermohiyadheen4185 Жыл бұрын
Jaleel nteyum hashminteyum sound ❤
@prakash.7437 Жыл бұрын
രണ്ടും ഞമ്മടെ കൊതം😂😂😂😂
@Fayu1994 Жыл бұрын
@@prakash.7437ulli suradey shabdam istham😂😂
@arborschoolsecurity8065 Жыл бұрын
I think he Clearly explained each and every question.
@Godbless9244 Жыл бұрын
A judge in janakeeya kodathi, is really an onlooker 😊😊😊😊
@sudheeralanallur Жыл бұрын
മലപ്പുറത്തിന്റെ സുൽത്താൻ KT J❤❤❤ പന്തം പിറുപിന്റെ പേടി സ്വപ്നം K T J❤❤❤
@shamseerhashim Жыл бұрын
🤭
@Ashar32145 Жыл бұрын
മലപ്പുറം സുൽത്താൻ kt ജലീൽ ❤❤❤💪💪💪
@ponnasvibes Жыл бұрын
KT jaleel ❤
@sitharamahindra8701 Жыл бұрын
Listen to his entire speech,very informative., I watched the full speech and it's a secular speech on Islam view.
@jithjith1369 Жыл бұрын
KT Jaleel❤❤❤
@5036midhun Жыл бұрын
Super program
@v.crajesh4632 Жыл бұрын
ജലീൽക്ക തകർത്തു
@ibrahimellikkal1916 Жыл бұрын
KT J❤️ മലപ്പുറത്തിന്റെ സുൽത്താൻ ❤️
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@musthafamoidu7135 Жыл бұрын
😄
@shameerali4680 Жыл бұрын
💩🤣🤣🐐
@sundayvibes7580 Жыл бұрын
😂
@sh-kp_12 Жыл бұрын
ഞങ്ങളുടെ സുൽത്താൻ❤ മടിയിൽ കനമില്ലാത്തവൻ
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@munshadmjr9674 Жыл бұрын
മടിയിൽ അല്ല ഖുർആനിൽ
@AshifVengasseri-gk5yp Жыл бұрын
Pv അൻവർ kt ജലീൽ മലപ്പുറത്തിന്റെ പുലികുട്ടികൾ തന്നെ 🥰
@abdulmajeedkakengalmohamed615 Жыл бұрын
Kt ജലീല് ന് ഒപ്പം, ഇന്ന് കേരളത്തില് ജലീലിനെ കുറ്റം പറയാന് ആരും വളര്ന്നിട്ടില്ല,
@jafarsadiq4392 Жыл бұрын
മലപ്പുറം സുൽത്താൻ 💪💪💪
@MidhunMathew5770 Жыл бұрын
വർഗ്ഗീയ കോമാളി
@jafarsadiq4392 Жыл бұрын
@@MidhunMathew5770 വർഗീയ വാതികൾക്ക് അങ്ങനെ തോന്നും. അത് ഞങ്ങളുടെ സുൽത്താന്റെ കുഴപ്പമല്ല..... മലപ്പുറം സുൽത്താൻ കി ജയ് 💪💪💪💪
@savadsagav433 Жыл бұрын
മലപ്പുറം സുൽത്താൻ ഞങ്ങളുടെ അഭിമാനം സഖാവ് kt ജലീൽ ❤️🚩
@fazeelpk9274 Жыл бұрын
മലപ്പുറം ശെയ്ത്താൻ
@zahirzahie9352 Жыл бұрын
@@fazeelpk9274 adhu kunju elikutty
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@Mohammed-kp8nt Жыл бұрын
@@fazeelpk9274muri
@rekhars6667 Жыл бұрын
KT ജലീൽ സുൽത്താൻ ഒരു ചോദ്യം താങ്കൾ പള്ളിയിൽ പോകുന്നത് പോലെ സിപിഎം ഹിന്ദുക്കൾ അമ്പലത്തിൽ പോകുമ്പോൾ അപവാദം ആകുന്നതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?
@bro_bra Жыл бұрын
Sakhakkal ambalathil pokum ath hindu sakhaav muslim sakhaav christian sakhaav nokkiyalla ellaa sakhakkalum ambalathilum orumichu pokum palliyikum orumichu pokum
@pranbbs Жыл бұрын
@@bro_bra എന്ന് മുതൽ ആണ് മുത്തേ
@peoplesservice...lifemissi2660 Жыл бұрын
ഏതൊരു വിശ്വാസിയും യഥാർത്ഥ വിശ്വാസി ആണെങ്കില് അതനുസരിച്ച് ജീവിക്കട്ടേ... കമ്യൂണിസ്റ്റ് ആണെങ്കിലും ... അതോടൊപ്പം എല്ലാ അന്ധവിശ്വാസങ്ങളേയും നിരാകരിക്കുകയും വേണം... വിശ്വാസിയും അവിശ്വാസിയും ഒരുമിച്ച് പ്രവർത്തിക്കണം... മനുഷ്യ നന്മക്ക് വേണ്ടി...
@farook28 Жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരനാണ് നിരീശ്വരവാദി അല്ല എന്ന് ഉറക്കെ പറയണം എന്നിട്ട് എന്നിട്ട് പോയി പണി നോക്കാൻ പറയണം
@Das77-q6k Жыл бұрын
@@pranbbs cpim ഇവിടുത്തെ ഭൂരിപക്ഷം ഹിന്ദുക്കൾ പ്രവർത്തിക്കുന്ന പാർട്ടിയാണ്. അതിൽ 90% ആളുകളും വിശ്വാസികളാണ്.
@7779r Жыл бұрын
PV Anwar ... KT Jaleel...,💪
@therider7545 Жыл бұрын
Kashmir innea azad kashmir enn post itt Allan jaleel ketoo othiri ang vellupikath chetta. Njagllum ari aharam Ann kayikunnea
@ryanthomas9251 Жыл бұрын
Ellam thivravadikal
@Fashionbeave Жыл бұрын
A journalist is one who has a clear position
@sha5491 Жыл бұрын
മലപ്പുറം സുൽത്താൻ 🤩
@aneeshmon1482 Жыл бұрын
സുൽത്താന്റെ ചിരി ❤️
@mas5347 Жыл бұрын
ഇത് പോലെ കുഞ്ഞാലികുട്ടി സാഹിബിനെ ജനകീയ കോടതിയിൽ കൊണ്ട് വരണം
@manavikathakkoppam Жыл бұрын
ഏതാ മോനെ voice clarity suuupper 👍KT ഇഷ്ടം.
@haskaralibai1164 Жыл бұрын
❤
@f20promotion10 Жыл бұрын
നല്ലൊരു ജന നേതാവാണ് ജലീൽ❤
@akhilkkkk1600 Жыл бұрын
Romem
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@sijisivan Жыл бұрын
ഇവരൊക്കെ രാഷ്ട്രിയക്കാരല്ലേ കാണുന്നവനേ അപ്പാ എന്നു വിളിക്കും .അതിലൊന്നും നമ്മൾ ആശങ്ക പെടേണ്ടതില്ല .
@nitheeshbalakrishnan7875 Жыл бұрын
മലപ്പുറത്തിന്റെ സുൽത്താൻ കെ ടി ജലീൽ ❤
@juraijareacode4660 Жыл бұрын
മലപ്പുറത്തിന്റെ സുൽത്താൻ 🥰😘😘🔥🔥💥💥
@fazeelpk9274 Жыл бұрын
മലപ്പുറം ശെയ്ത്താൻ
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@entertainmentdesk2758 Жыл бұрын
He's such a gem of Kerala politics. Idol for Malabar youth especially.
@Smpk12 Жыл бұрын
Muslim youth*
@allforyou6738 Жыл бұрын
മലപ്പുറത്തിന്റെ സുൽത്താൻ ❤❤❤❤❤❤❤❤❤❤❤❤❤
@kareemkappil1130 Жыл бұрын
അങ്ങനെയൊന്നും ആരും പറയുന്നില്ല
@Bdibm Жыл бұрын
ശൈത്താൻ
@ഞാൻമാളക്കാരൻ Жыл бұрын
K T ജലീൽ ഒരു ജിഹാദി.,.......... ഇന്ത്യ രാജ്യത്തെ തീവ്രവാദികൾക്ക് ഒറ്റു കൊടുക്കാൻ ആഗ്രഹിക്കുന്ന ഒരു ജിഹാദി...
@jamshiv461 Жыл бұрын
😂😂😂
@allforyou6738 Жыл бұрын
കേന്ദ്ര സർക്കാരും ED YUM കസ്റ്റംസും സിബിഐ യും NRI യും ഒരു റൂമിന്റെ പലകോണുകളിൽ ഇരുന്ന് ചോദ്യം ചെയ്തപ്പോളും അവരുടെ മുഖത്തു നോക്കി സത്യമേ വചയതെ എന്ന് വിളിച്ചു പറഞ്ഞ KTJ മാസ്സാണ് മരണ മാസ്സ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
2006കുഞ്ഞാലി കുട്ടി മാത്രം അല്ല തോറ്റത് അന്ന് യുഡിഫ് എല്ലാം തകർന്ന് അടിഞ്ഞ തെരെഞ്ഞെടുപ്പ് ആയിരുന്നു (ഇപ്പോൾ LDF ന് പാർലമെന്റ്ൽ 1എംപിയും യൂഡിഫ് ന് 19എംപിയും ആയി LDF തകർന്നടിഞ്ഞ തെരെഞ്ഞെടുപ്പ് പോലെ ) അന്ന് ജലീൽ അല്ല ആര് കുഞ്ഞാലിക്കുട്ടിക്ക് എതിരെ മത്സരിച്ചാലും കുഞ്ഞാലികുട്ടി തോൽക്കുമായിരുന്നു എന്നാൽ കുഞ്ഞാലി കുട്ടിയോട് ജയിച്ചത് കൊണ്ട് മാത്രമാണ് ജലീൽ ഒരു സംഭവം ആയത് കുറ്റിപ്പുറം മണ്ഡലം 2011ൽ കോട്ടക്കൽ മണ്ഡലം ആയി ഇപ്പോളും തുടരുന്നു എന്നാൽ ജലീൽ പിന്നീട് ഒരിക്കലും ലീഗ് മത്സരിക്കുന്ന ലീഗ് സ്ഥാനാർത്ഥികൾ ഉള്ള മണ്ഡലത്തിലേക്ക് മത്സരിക്കാൻ വന്നിട്ടില്ല വരുകയും ഇല്ല (LDF ന് കൂടുതൽ സ്വതീനമുള്ള തവനൂരിൽ കോൺഗ്രസ് തമ്മിലടിച്ചു ഗ്രൂപ്പ് കളിച്ചു ഏതെങ്കിലും ഒരുത്തനെ നിർത്തും തവനൂരിൽ എന്നിട്ട് അവർ തന്നെ കാല് വാരും)ഇവന് കാട്ടു കള്ളൻ ആണ് എന്ന് കുറ്റിപ്പുറം കാർ തിരിച്ചറിഞ്ഞു എന്ന് ജലീലിന് ബോധം ഉണ്ട് ഈ ജലീൽ പോയതിനു ശേഷം 2011ൽ ആണ് ലീഗിന് 20MLA യും 5മന്ത്രിയും ഉണ്ടായത് ചരിത്രത്തിൽ ഇങ്ങനെ ഒരു മുന്നേറ്റം ഇതിനു ലീഗിന് മുന്നേ ഉണ്ടായിട്ടില്ല
@rabeehmon2469 Жыл бұрын
അപ്പൊ താനൂറോ 🤭🤭
@hakkimhakkim5478 Жыл бұрын
Ithanu moori orgi
@ameeralipc2278 Жыл бұрын
Common sense ഇല്ലാത്ത... Emotional ആയി മാത്രം വിഷയങ്ങളെ സമീപിക്കുന്ന മൂന്നാംകിട രാഷ്ട്രീയക്കാരൻ!
@shafeeqrazz4355 Жыл бұрын
നിങ്ങൾ ഇനി അങ്ങിനെ രാജിവെക്കല്ലേ ചിരിച്ച ചിരി നിർത്താൻ പറ്റില്ല 🤣🤣🤣