No video

Ramassery Idli |രാമശ്ശേരി ഇഡ്ഡലി ഇനി വീട്ടിൽ ഉണ്ടാക്കാം|Ramassery idli Podi|Palakkadan Idli R.No.111

  Рет қаралды 635,254

My Curry World With Love

My Curry World With Love

Күн бұрын

Ramassery Idli |രാമശ്ശേരി ഇഢലി ഇനി വീട്ടിൽ ഉണ്ടാക്കാം| Ramassery idli Podi | Palakkadan Idli R.No.111
🔥NB : ക്ഷമിക്കണം🙏🏻എത്ര പുഴുങ്ങല്ലരി എടുത്താലും അത്ര തന്നെപച്ചരി എടുക്കുക.അതിനനുസരിച്ച് ഉലുവയും.
((വിഢിയോയിൽ പറഞ്ഞതിൽ ചെറിയ തിരുത്തൽ.))
INGREDIENTS FOR IDLI
Ponni Boild Rice 2 glass. പൊന്നി പുഴുങ്ങല്ലരി
Ponni Raw Rice 2 glass. പൊന്നി പച്ചരി
Urid Dal 1 glass ഉഴുന്ന്
Fenugreek 1 Tsp. ഉലുവ
💥This is the perfect and original recipe of Ramassei Idli
INGREDIENTS FOR PODI
Matta Rice 4 Tbsp. മട്ട അരി
Urid Dal 2 Tbsp. ഉഴുന്ന്
Chana Dal 2 Tbsp. കടലപ്പരുപ്പ്
Dry Red Chilli 4 വറ്റൽ മുളക്
Pepper Corns 1 Tbsp. കുരുമുളക്
Cummin Seeds 1/4 tsp. ജീരകം
Sesame Seeds 3/4Tbsp എള്ള്
Salt. . ഉപ്പ്
Asafetida 1or 2 pinch. കായം ഒരു നുള്ള്
This is Ramasseri Special Idli Powder/Gun Powder...Feel the authentic taste.
Authentic Kerala dish|how to make ramasseri idli|manassery dili recipe|ramasseri idli and ramesaeri podi|palakkadan idli recipe|
How to make ramasseri idli
No Urid Dal Idli/Dosa(Fenugreek Idli/Dosa)
• ഉഴുന്ന് ഇല്ലാതെ ഇഡ്ഡലി...
Idli Podi Recipe
• Idli Podi ||ഇഡ്ഡലി പൊട...
Kumbakonam Kadappa
• Kumbakonam Kadappa| ഇഢ...
Soya Perattu/Soya Roast
• നോൺവെജ് രുചിയിൽ അടിപൊള...
#ramasseriidli #ramasseripodi #palakkadanidli #palakkadanidlipodi #ramasseriidlirecipe #ramasseri
#softidli #idlirecipe #softidlirecipe #softidlirecipemalayalam
For business purpose pls contact
sujaaruncurryworld@gmail.com

Пікірлер: 552
@chitraiyer9850
@chitraiyer9850 2 жыл бұрын
Thank you so much for sharing this recipe. I tried this recipe for grinding dosa batter - ponni raw rice + ponni boiled rice instead of normal "idli" rice. And the results are amazing. Fluffy, super tasty iddlis! I made normal idlis in an idli paathram. Very tasty! Thank you!
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
🥰 Really Pleased and proud to hear such a wonderful feedback from a famous and blessed person like you.🙏🙏 Thank you for your time and interest 💞
@falilmalaysia3249
@falilmalaysia3249 Жыл бұрын
mejjdk
@sethulakshmibalakrishnan9458
@sethulakshmibalakrishnan9458 Жыл бұрын
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@ratheenabhagavathy
@ratheenabhagavathy Жыл бұрын
​@@mycurryworldwithlove i
@rachelraju6701
@rachelraju6701 Жыл бұрын
@@mycurryworldwithlove 0g
@handyman7147
@handyman7147 6 ай бұрын
കഴിച്ചിട്ട് വളരെ കാലമായി. 1980 ൽ ഞാൻ കുറച്ചു മാസം എലപ്പുള്ളിയിൽ താമസിച്ചിരുന്നു. രാമശ്ശേരി തൊട്ടടുത്ത സ്ഥലമാണ്. പാചകവിധിക്ക് നന്ദി .
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
🥰🙏
@geethajayakumar8564
@geethajayakumar8564 6 ай бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു ഇത്‌ കിട്ടാൻ. താങ്ക്യൂ ഡിയർ
@avtobs2784
@avtobs2784 2 жыл бұрын
ഫെയ്മസ് തന്നെയാണ് രാമശേരി ഇഢലി . വിവരണം സൂപ്പർ ആദ്യമായി കാണുന്നു. വീണ്ടും ഇത് പോലുള്ള നല്ല വീഡിയൊ പ്രതീക്ഷിക്കുന്നു.Subscribed
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Sure.keep watching and share your experience 😊 Pleased to hear 🥰Thank you so much for your time and interest 💞
@meenakshiramesh8238
@meenakshiramesh8238 Жыл бұрын
നന്നായിട്ടുണ്ട് ഞാൻ ഇത് ഇടിയപ്പം ഉണ്ടാക്കുന്ന സ്റ്റാൻഡും അതിൽ നാലു thattukalum ഉണ്ടാകും ആ തട്ടിൽ നല്ല വെള്ള തുണി നനച്ചു വിരിക്കും. ഇഡലി പൊടിയും ചട്ണിയും അടിപൊളിയാണ്
@mycurryworldwithlove
@mycurryworldwithlove Жыл бұрын
രാമശ്ശേരി ഇഡ്ഡലി തട്ട് വേറെയാണ്. വീട്ടിൽ കിട്ടുന്ന എന്തു വെച്ചും നമുക്ക് ചെയ്യാം.😊 Thank you for your time and interest 💞
@sunithakaladharan350
@sunithakaladharan350 Жыл бұрын
സൂപ്പർ 👌 ഞാനും പാലക്കാട് തന്നെ ചേരുവകൾ എല്ലാം ഇങ്ങനെ തന്നെ പക്ഷേ ഇലയിൽ ഇഡ്ഡലി ഒന്ന് ട്രൈ ചെയ്തു നോക്കാം 👍👌
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much 🥰Try and Enjoy...
@jentrinolaprath6056
@jentrinolaprath6056 Жыл бұрын
കണ്ടിട്ട്തന്നെ കൊതിയാവുന്നു... എന്തായാലും ഉണ്ടാക്കി നോക്കാം....Good presentation
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you for your time and Interest 🙏🙏
@valsammagopi7506
@valsammagopi7506 Жыл бұрын
I tried and it was super. Very sponge as per your measurements and grind ing method. 👍
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much for your feedback 💞keep watching and share your suggestions too.🥰
@nancymary3208
@nancymary3208 6 ай бұрын
Njaan cheythittundu. Nannaayurunnu. Panjipole thanne. Kallapoam chumbizhum panjipole undalum. Chammadhikku tks. Oru divasm idly um pitt divasam dozham undaakkum
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
Thank you for your time and interest 🥰
@k.gopalakrishnangopan3004
@k.gopalakrishnangopan3004 2 жыл бұрын
ഏറെ ഹൃദ്യമായ അവതരണം. അറിയാത്ത കാര്യങ്ങൾ അറിഞ്ഞതിന്റെ ഒരു ധന്യതയും .നന്ദി സഹോദരി.
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear 🥰 Thank you so much for your time 😊❤️
@ambikah6761
@ambikah6761 6 ай бұрын
Idaly perfect sister chatny and chammanthi podi SUPER SUPER talking excellent
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
Thank you 🥰
@chandranchandran8805
@chandranchandran8805 2 жыл бұрын
Ramassery idlyum Thega chatnyum super
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thanks a lot 💞Try and enjoy my recipes 😊
@kannannachary3075
@kannannachary3075 2 жыл бұрын
മനോഹരമായ അവതരണം ... അറിഞ്ഞിരിക്കേണ്ട ധാരാളം അറിവുകളും .... വളരെ നന്നായി.. സ്നേഹം 👍🙏🙏
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear 🥰Thank you so much for your time and interest 💞🌷
@khadeejat9840
@khadeejat9840 Жыл бұрын
Thanks
@chandrikapb1616
@chandrikapb1616 Жыл бұрын
നന്നായിട്ടുള്ള അവതരണം താങ്ക്യൂ 😀😀😀
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you for your time and Interest 🥰
@ppzeenath6446
@ppzeenath6446 6 ай бұрын
സൂപ്പർ ഇത് ഉണ്ടാക്കാൻ കുറേയായി കാത്തിരിക്കുന്നു നല്ല പോലെ പറഞ്ഞ് തന്നതിനു നന്ദി 🙏 പക്ഷേ ഈ ഒരു പച്ചരി എവിടെക്കിട്ടും🤔 ഇവിടെ യില്ല 😔
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
Thanks 🥰
@prasadpk8444
@prasadpk8444 2 жыл бұрын
ചേച്ച്യേ ഞാൻ മിക്സിയിൽ ആണ് ഇതെല്ലാം അരച്ചെടുത്തത്, കയ്യിലെ നല്ല ബാക്റ്റീരിയ കേറി പുളിക്കാൻ വേണ്ടി മിക്സിയുടെ ജാറിൽ തന്നെ മാവ് വെച്ച് കൈകൊണ്ടു മിക്സ്‌ ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ ചോന്ന നിറം ആയി ഇഡലി മാവ്. നോക്കുമ്പോൾ മിക്സിയുടെ ബ്ലേഡ് കൊണ്ട് കൈവിരൽ മുറിഞ്ഞതാ. ആദ്യത്തെ attempt ദുരന്തം ആയെങ്കിലും ഇനിയും ഞാൻ ശ്രമിക്കും (without നല്ല ബാക്റ്റീരിയ ) thanks ചേച്ചീ... ഞാൻ കഴിച്ചിട്ടുണ്ട് രാമശേരി ഇഡ്ഡ്ലി. എനിക്ക് ഭയങ്കര ഇഷ്ടാ... ഒരു പ്രവാസി 😉
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Ohoo....എന്നെ കളിയാക്കിയതല്ല എന്ന് കരുതുന്നു.Take care . Thanks for your time and interest ❤️
@prasadpk8444
@prasadpk8444 2 жыл бұрын
@@mycurryworldwithlove കളിയാക്കിയതല്ല ചേച്ച്യേ... സത്യാണ്... എളുപ്പ പണിക്ക് ചെയ്തതാ... മടികൊണ്ട് പറ്റി പോയതാ , വേറെ പാത്രത്തിലേക്ക് മാവ് ഇട്ടാൽ ആ പാത്രം കൂടി wash ചെയ്യാനുള്ള മടികൊണ്ട്.😔😔😔😔
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
@@prasadpk8444 മടിയാണെങ്കിലും ഉണ്ടാക്കാൻ തൊന്നില്ലൊ..നന്നായി. എല്ലാം ഒരു experience ആണ്. Take care.
@krishnakumari3658
@krishnakumari3658 6 ай бұрын
Excellent presentation 🎉🎉🎉👍👍👌👌👌👌👌🥰👍👍
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
Thank you 🥰🙏
@prasadpk8444
@prasadpk8444 2 жыл бұрын
ചേച്ച്യേ next time മൺപയറുകൊണ്ട് പുളി ഒഴിച്ച് വെക്കുന്ന കറിയുടെ റെസിപ്പി ഇടുമോ... ചേച്ചി ഡീറ്റൈൽ ആയി പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ തന്നെ ഇതെല്ലാം ചെയ്തു നോക്കാൻ തോന്നാറുണ്ട്. അവതരണം superb 👍🏻👍🏻👍🏻👍🏻
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thank you for your compliment 💞 Stay tuned. നാളത്തെ വരാൻ പോകുന്ന വിഭവം അതിൽപെട്ട ഒന്നാണ്.😊 കണ്ട് അഭിപ്രായങ്ങൾ പറയാം. പയർ വിഭവങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാം.
@myuniquepath2380
@myuniquepath2380 2 жыл бұрын
Vow adipoli 😍👍
@susheelakutty1940
@susheelakutty1940 Жыл бұрын
Very nice. Thank you for sharing the tips for Ramaseri idli madam👍🙏🏻🙏🏻🙏🏻
@mycurryworldwithlove
@mycurryworldwithlove Жыл бұрын
You are most welcome.. Enjoy...🥰
@sujith0509713321
@sujith0509713321 5 ай бұрын
ഉപ്പ്?
@lovelyjoy1497
@lovelyjoy1497 2 жыл бұрын
സൂപ്പർ കാണും ബോൾ തന്നെ അറിയാം
@shielavalsan5723
@shielavalsan5723 6 ай бұрын
Batter winter seasonal SHAWL kondu appadi moodiyal mathi
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
Good one 🥰🥰
@aminak2740
@aminak2740 6 ай бұрын
Very nice 👌 🎉
@kintsugikerala2801
@kintsugikerala2801 Жыл бұрын
തിരണ്ടി തേങ്ങ വരുത്തരച്ച് വച്ചത് നന്നായിട്ടുണ്ട്...💖💖💖💖d ur presentation style dear👌👌👌
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much🥰
@kintsugikerala2801
@kintsugikerala2801 Жыл бұрын
@@mycurryworldwithlove iam sorry vere video kk cmnt ittathaanu... Ningalkkaa kittiyath🤔🤔🤔engane.. I dnt knw
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
പ്രേതീക്ഷിച്ച റെസിപീ പറഞ്ഞതിന് ലോട്ട് താങ്ക്സ് 🌹🌹🌹🌹🌹🌹🌹🌹🌹
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you for watching 🙏try and enjoy 😊
@jishajoji3710
@jishajoji3710 2 жыл бұрын
സൂപ്പർ റെസിപി
@vimalas5582
@vimalas5582 2 жыл бұрын
Nice idly and idly podi also
@valsalam4605
@valsalam4605 Ай бұрын
Thanks,, mam 👍👍👍
@mycurryworldwithlove
@mycurryworldwithlove 27 күн бұрын
🥰🙏
@shinesukumaranshine5408
@shinesukumaranshine5408 2 жыл бұрын
Eshtappedathirikko chechi e ediliyum podi n Chatni ellam suppero supperb
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thank you so much for your time 🥰
@rajiramachandranramachandr6780
@rajiramachandranramachandr6780 Жыл бұрын
Nice recipe and very good presentation. Didn't waste time by unnecessary talk.Keep it up and expect more.
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you do much for your time and interest 🥰 Keep watching and share your experience 💞
@lisydavis3258
@lisydavis3258 2 жыл бұрын
Super,blanketilo sweaterilo pothinju vechal thanuppu kalathu maavu nannayi expand aakunnathanu
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Yea..Correct.👍🏻 Thank you for watching 💞
@bhargavip2348
@bhargavip2348 Жыл бұрын
Thank U രാമശ്ശേരി ഇഡ്ഡലി
@prasannaprasanna968
@prasannaprasanna968 2 жыл бұрын
സൂപ്പർ റെസിപ്പി... മനോഹരമായ അവതരണം.... താങ്ക്സ്.. 🥰🥰
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear,🥰 Thank you for your time 💞
@snair5197
@snair5197 Жыл бұрын
Chechi made pressure cooker palada as per your instructions ചേച്ചി വിഷുവിന് ❤️ നന്നായി വന്നു
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much for your time and interest 🥰💞
@marietjoy4325
@marietjoy4325 6 ай бұрын
Iddalyum iddaly podyum ondaki noki sooper
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
ഉണ്ടാക്കി ഇഷ്ടമായി എന്ന് കേട്ടതിൽ സന്തോഷം😀🙏Thank you for your time and interest 🥰
@satheeshs3577
@satheeshs3577 2 жыл бұрын
Superb.well explained madam
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thank you so much for your time and interest.💞
@molypaul6003
@molypaul6003 Жыл бұрын
Very nice,super performance . njan udakinokum
@rajappanm.k4132
@rajappanm.k4132 Жыл бұрын
Very nice recipe, soft Idlee, pode, chateney. I tasted at Ramassery.
@vimalakumarithampuratty3675
@vimalakumarithampuratty3675 5 ай бұрын
Super Iddali
@shylajadamodaran3982
@shylajadamodaran3982 Жыл бұрын
Superb madam. For chatnimpodi special thankks
@mycurryworldwithlove
@mycurryworldwithlove Жыл бұрын
You are always welcome🥰 Thank you for your time😊
@user-zq3ho4lh7u
@user-zq3ho4lh7u 5 ай бұрын
Super
@amruthamhindudevotionalson3445
@amruthamhindudevotionalson3445 3 жыл бұрын
Famous recipe.must try.looks soooo soft👌 Thank you
@mycurryworldwithlove
@mycurryworldwithlove 3 жыл бұрын
Thank you so much
@jancyjoseph246
@jancyjoseph246 2 жыл бұрын
@@mycurryworldwithlove aaa 😎aa 😎a 😎a 😎
@biljomatt4781
@biljomatt4781 2 жыл бұрын
90⁰
@saraswathyp4445
@saraswathyp4445 6 ай бұрын
രാത്രി അരച്ചു വച്ചാൽ പിറ്റേന്ന് രാവിലെ എടുത്താൽ അധികം പുളിക്കുമോ?
@MGSREEKUMAR
@MGSREEKUMAR 6 ай бұрын
ഉണ്ടാക്കി, നന്നായിട്ടുണ്ട്
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
Thank you for your feedback 🥰🙏
@p.dhakshayaninair1965
@p.dhakshayaninair1965 2 жыл бұрын
Ethra nannai Oru vlogarum paranju thannittilla thank you moleTc
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
നന്നായി മനസ്സിലായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം🙏😍 Thank you for your time 🥰
@santhamenon782
@santhamenon782 5 ай бұрын
Super👌🏽
@THEAROWROOTHOME
@THEAROWROOTHOME 2 жыл бұрын
Njaan aadyamaayaanu ee recipe kaanunnadh. Thanks for sharing 👍
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
It's a famous palakkaadan recipe.Soft and tasty special idli.Try and Enjoy Thank you for your time and Interest.💞
@jayasreejayamohan7314
@jayasreejayamohan7314 Жыл бұрын
Super..😃👌👌
@techy__master_7032
@techy__master_7032 2 жыл бұрын
Njan enn undhakki supper ayittund
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear ❤️Thank you so much for your interest and feedback 🥰
@bemaforever8321
@bemaforever8321 11 ай бұрын
സ്നേഹം നന്ദി
@vijayanvc1189
@vijayanvc1189 Жыл бұрын
👍വളരെ ഇഷ്ട്ടമായി ഉണ്ടാക്കി നോക്കട്ടെ. നല്ല അവതരണം, നന്ദി
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much 🥰
@neeravkrishna4676
@neeravkrishna4676 2 жыл бұрын
Super👌👌👌
@Priya33863
@Priya33863 6 ай бұрын
Adipoli ramasseri idali 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
Thanks dear 🥰
@padminivarma9942
@padminivarma9942 2 жыл бұрын
ഉണ്ടാക്കി perfect
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear 🥰Thank you for your time and interest❤️
@sreenisreeni4804
@sreenisreeni4804 Жыл бұрын
Adipoli idali and idali chechi
@sajikumarik3728
@sajikumarik3728 2 жыл бұрын
ആഗ്രഹിച്ച ഇഡ്ഡലിറസിപ്പി.Thank you so much.God bless you.
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear 💞 Thank you so much for your time and interest.🙏😊
@sherintt6682
@sherintt6682 2 жыл бұрын
Chutney ഉണ്ടാക്കുമ്പോൾ അല്പം കപ്പലണ്ടി പൊട്ടുകടല എന്നിവ വറുത്തു ചേർക്കണം. So tasty
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
നല്ല സ്വാദാണ്. ഞാൻ റവ പാലപ്പം ചെയ്തപ്പോൾ ഉണ്ടാക്കിയിട്ടുണ്ട്.ആ വിഢിയൊ കണ്ടു നോക്കൂ. ഇത് പാലക്കാടൻ ചട്ണി ആണ്.😊 Thank you so much for your time and interest 🥰
@prameelabose2762
@prameelabose2762 2 жыл бұрын
കണ്ടിട്ടു തന്നെ കൊതിയാവുന്നു ഉണ്ടാക്കി നോക്കും മിക്സിയിൽ അരച്ചാൽ ഇതുപോലെ സോഫ്റ്റ് ആകുമോ ചോറു ചേർക്കണ്ടേ 👍👍
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
ചോറ് വേണ്ട.മിക്സിയിൽ ഉഴുന്ന് അരക്കുമ്പോൾ ആദ്യം വെള്ളമില്ലാതെ അരച്ച്, കുറച്ച്, കുറിച്ച് വെള്ളം ഒഴിച്ച് പതഞ്ഞപോലെ അരക്കണം.ഉഴുന്നിൻ്റെ അളവ് വിഢിയൊയിൽ പറഞ്ഞതിനേക്കാൾ കുറച്ച് കൂട്ടി എടുക്കണം😊 Thank you for your time and interest 🥰💞
@prameelabose2762
@prameelabose2762 2 жыл бұрын
@@mycurryworldwithlove .Thank you
@satheeshs3577
@satheeshs3577 2 жыл бұрын
Well explained. Superb recepie
@user-vw8jm8jt1d
@user-vw8jm8jt1d 2 жыл бұрын
നമ്മുടെ ബുള്ളറ്റ് അഡിക്ട് ഗ്രുപ്പ് ഇന്നലെ ഒരു റൈഡ് പോയി തിരികെ വരുമ്പോൾ പാലക്കാട്‌ വെച്ച് നമ്മുടെ ഗ്രൂപ്പ്‌ മെമ്പർ അനിൽ ഏട്ടന്റെ വീട്ടിൽ നിന്ന് ആദ്യമായി കഴിച്ചു പൊളി ആയിരുന്നു...
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Yes.സൂപ്പർ സ്വാദാണ്😋.Thanks for your time 😍
@hajarabasheer9649
@hajarabasheer9649 2 жыл бұрын
Super
@jakson2675
@jakson2675 2 жыл бұрын
@@mycurryworldwithlove lnmn
@safiyatp7596
@safiyatp7596 2 жыл бұрын
Ji
@babyravindran5538
@babyravindran5538 2 жыл бұрын
Ith theerchayittum undakumtto..
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thank you so much for your time 🥰
@papachenvarghese9953
@papachenvarghese9953 2 жыл бұрын
നല്ല അവതരണം. വളരെ വ്യക്തമായിട്ടു മനസിലാക്കി തരുന്നു നന്ദി.
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Very Happy to hear....Thank you for your motivation,🙏🥰. Keep updating ..😊
@sainusainu3546
@sainusainu3546 2 жыл бұрын
super
@beenaanand8267
@beenaanand8267 6 ай бұрын
Wow super 👏👏👏👏👌👌👌
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
🥰🙏
@bhuvaneswaridevadas8807
@bhuvaneswaridevadas8807 2 жыл бұрын
Supper
@leelgopi5472
@leelgopi5472 2 жыл бұрын
Super recipie ramassery idli and podi
@krishnakrishnakumar5886
@krishnakrishnakumar5886 8 ай бұрын
കാണാൻ നല്ല ഭംഗി നല്ല അവതരണം ഇഷ്ട ഭക്ഷണം പരിജയപ്പെടുത്ത യതിനു o- നന്ദി വിണ്ടുംവരിക
@mycurryworldwithlove
@mycurryworldwithlove 8 ай бұрын
Thank you for your time 🥰
@lathakumar5726
@lathakumar5726 9 ай бұрын
Adipoli
@sarathampi6683
@sarathampi6683 6 ай бұрын
Good presentation🎉🎉
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
🥰🙏
@suchithrakr8645
@suchithrakr8645 2 жыл бұрын
Today after seeing your video I bought puzungalari ponni and going to make it tomorrow because it's that tempting,and podi also can't wait to try Thank you for this excellent recipe and tips
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear 💞 Thank you so much for your time and interest 🥰 Try and enjoy this wonderful and traditional recipe ❤️
@suchithrakr8645
@suchithrakr8645 2 жыл бұрын
@@mycurryworldwithlove sure 🙏👍👍
@positivemorning123
@positivemorning123 2 жыл бұрын
@@suchithrakr8645 I tried it. Amazing😘First time failed.second time used all tips to grind..it was tempting flavour with Idli podi.😍 Thanks a lot for this recipe. Expecing more recipes✌✌
@suchithrakr8645
@suchithrakr8645 2 жыл бұрын
@@mycurryworldwithlove I tried it today ,it turned too good especially with the podi i followed your recipe exactly and it was soft and yumm once again thank you
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
@@suchithrakr8645 ❤️❤️
@ajithaek5940
@ajithaek5940 Жыл бұрын
Thanks for recipe 😘
@radhamaniachariya9445
@radhamaniachariya9445 Жыл бұрын
Thanks so much I like to much mam
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thanks a lot for your response 💞 try and enjoy 😊
@tompaul983
@tompaul983 Жыл бұрын
Excellent presentation ,appreciatable,God bless you ,Greetings from Switzerland
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much for your time and blessings 🙏
@bold7351
@bold7351 2 жыл бұрын
Will try
@susanshaji5625
@susanshaji5625 2 жыл бұрын
Hai njan first time anu kanunnathu nalla receipie. Idali thatil undakamo
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
പാലക്കാട് ഫേമസ് ഇഡ്ഡലിയാണ്. സാധാരണ തട്ടിൽ ഉണ്ടിക്കാം.ഇലയിൽ ഞാൻ ഉണ്ടാക്കിയ പോലെ ഉണ്ടാക്കിയാൽ മതി.അതാണ് നല്ലത്.😊 Thank you for your time 💞
@susanshaji5625
@susanshaji5625 2 жыл бұрын
Thank u
@tasneemayub
@tasneemayub 2 жыл бұрын
Wonderful
@vineethavineetha960
@vineethavineetha960 5 ай бұрын
Kadalaparippinu pakaram thuvarapparippu pattumo
@mycurryworldwithlove
@mycurryworldwithlove 5 ай бұрын
ചേർക്കാം.സ്വാദിൽ ചെറിയ വ്യത്യാസം ഉണ്ടാകാം.😊
@jasminshafirichu6479
@jasminshafirichu6479 Жыл бұрын
Thank u chechi
@suriyathkhalid4624
@suriyathkhalid4624 Жыл бұрын
Super undaakki nokum👍👍😍
@user-kv1eq5nb6l
@user-kv1eq5nb6l 24 күн бұрын
ഇത് അരച്ച ഉടനെ കവറിൽ പാക്ക് ചെയ്യാൻ പറ്റുമോ
@shivaspositivevibes
@shivaspositivevibes 3 жыл бұрын
Thanks for sharing this 😍
@mycurryworldwithlove
@mycurryworldwithlove 3 жыл бұрын
Thanks for your time ❤️Try and enjoy
@user-xq8vq4sc5x
@user-xq8vq4sc5x 6 ай бұрын
👌👌👌
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
🥰
@valsalamma8068
@valsalamma8068 6 ай бұрын
കഴിച്ചിട്ടുണ്ട്. ദോശ പോലെ തന്നെയാണ്, നല്ല taste ആണ്.
@binoysubramanian5865
@binoysubramanian5865 2 жыл бұрын
Mmm.i like it..
@anithatg9119
@anithatg9119 6 ай бұрын
Njangal ethinu thattu dosannu parayum
@Recipes1239
@Recipes1239 3 жыл бұрын
Superb recipe..Yummy presentation
@mycurryworldwithlove
@mycurryworldwithlove 3 жыл бұрын
Thanks a lot❤️
@valsalanair9532
@valsalanair9532 6 ай бұрын
Adipoli. Thanks for sharing
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
🙏🥰
@ranidkumar3702
@ranidkumar3702 9 ай бұрын
Looks so soft
@lalithaabraham9490
@lalithaabraham9490 Жыл бұрын
Very good presentation Thanks
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thanks a lot for your interest 🥰
@manjuraj5207
@manjuraj5207 7 ай бұрын
Super receipe.... super presentation👍♥️
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
THank you 🥰
@ambikarani7721
@ambikarani7721 Жыл бұрын
Good.
@santharaju9549
@santharaju9549 2 жыл бұрын
Super 🙏🙏
@anandng385
@anandng385 Жыл бұрын
Very good
@nidish.vnidhish5690
@nidish.vnidhish5690 2 жыл бұрын
👍👍
@binuravindran8960
@binuravindran8960 8 ай бұрын
Super🎉
@jayam.v8637
@jayam.v8637 2 жыл бұрын
Nice presentation and and intresting recipe
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear🙏🥰. Thank you so much for your time,❤️
@homebakingdiaries8051
@homebakingdiaries8051 2 жыл бұрын
Nice 👍🙂
@geetha_das
@geetha_das 2 жыл бұрын
Readyaki Super
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear 🥰 Thank you for your time and interest 💞
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Super 👌👌
@GOLDENSUNRISE-369
@GOLDENSUNRISE-369 6 ай бұрын
ചേച്ചീടെ ഭർത്താവും, മക്കളും ഭാഗ്യം ചെയ്തവരാണ് 👌👌👌
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
😀😀
Мы сделали гигантские сухарики!  #большаяеда
00:44
Underwater Challenge 😱
00:37
Topper Guild
Рет қаралды 39 МЛН
പാലക്കാടൻ ഇഡലി പൊടി // Idli Podi //
17:09
World Famous Ramassery Idli || Kerala Palakkad Special Breakfast Recipe in Tamil
11:51
അമ്മമാരുടെ ഭക്ഷണക്രമം
19:42
mathrujyothi media
Рет қаралды 70 М.
Мы сделали гигантские сухарики!  #большаяеда
00:44