Great congratulations ❤thanks ❤ I LOVE INDIA 🇮🇳 I LOVE MODI JI ❤ ONE EARTH 🌎 ONE FAMILY ❤ONE EARTH 🌎 ONE LAW ❤ ONE EARTH 🌎 ONE FUTURE ❤
@PEOMAX-vАй бұрын
നെഹ്റു കുടുംബത്തിന്റെയും ആഗ്രഹവും അത് തന്നെ ആയിരുന്നല്ലോ, അതായത് പാക്കിന്റെയും, ബംഗ്ലാദേശിന്റെയും മുകളിൽ പോകാൻ പാടില്ല ഇന്ത്യ,, അതാണ് അമ്മിഞ്ഞ ബന്ധത്തിന്റെ ഒരു ഇത്.😅
@RK-oh3flАй бұрын
ഇതറിയാത്ത പൊട്ടന്മാർ ഏറെയും Mallu പ്രബുദ്ധർ എന്നതാണ് യാഥാർത്ഥം
ഡോളറിൽ തൊട്ടതാണ് ഇപ്പോൾ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ, ഡോളറിൽ തൊട്ടുകളിച്ച ഒരു രാജ്യത്തെയും അവർ വെറുതെ വീട്ടിട്ടുമില്ല 😄
@prasadgnair6683Ай бұрын
നിറത്തിന്റ പേരിൽ അമേരിക്കയിൽ ഉടനെ കലാപം തുടങ്ങും, ബ്ലാക്ക്😂 ലീവ്സ് മാറ്റർ. ..അതിനുള്ള എല്ലാ പണിയും നടക്കുന്നുണ്ട് wait & see 😁
@prakasankarolil6711Ай бұрын
അതൊരു സത്യം ഇറാക്ക്, ലിബിയ ഓക്കേ അതിനുദാഹരണം
@jithisnair3251Ай бұрын
What about china & Russia
@ShyamVS-kh3eqАй бұрын
പാക്കികൾ ആണ് ശ്രമിക്കുന്നത്
@sreekumargnair4984Ай бұрын
വളരെ കൃത്യമായ വിലയിരുത്തൽ, 100% ശരിയാണ്......!!!!!
@Sundararaj-g6eАй бұрын
You are right 🇮🇳🇮🇳🌹
@Sundararaj-g6eАй бұрын
Thanks
@dk3480Ай бұрын
ട്രമ്പ് അവർക്ക് ദോഷം ഇല്ലാത്ത രീതിയിൽ ഇന്ത്യൻ രൂപയുമായി പോലും വിനിമയം ചെയ്യും, കാരണം ഇന്ത്യയുടെ സൗഹൃദം ട്രമ്പ് ആഗ്രഹിക്കുന്നു.
@aneeshpa6015Ай бұрын
പ്രപഞ്ച സത്യം ആണ് അമേരിക്കയെ ഇന്ത്യ പൂട്ടും.
@surendrends9275Ай бұрын
HAI GREAT MODIJI🇮🇳🇮🇳🇮🇳 CAN ONLY ONE🇮🇳 PERSON GIVEN A LESSON TO 🇺🇸USA OUR TRADE DEALS WITH 🇮🇳INDIAN RUPEE
@jijuj2815Ай бұрын
ഇന്ത്യാ ഗവൺമെൻറ് ഒരു ക്രിപ്റ്റോ എക്സ്ചേഞ്ച് സ്റ്റാർട്ട് ചെയ്താൽ മതി. ഡി ഡോളരൈസേഷൻ തനിയെ നടപ്പാവും.
@RameshBabu-jd1vmАй бұрын
മോദിജി ❤️❤️❤️💪💪💪💪
@sagivekumarmachad6019Ай бұрын
ഇലക്ഷന് ജയിക്കാൻ അങ്ങനെ ട്രമ്പിന് അങ്ങനെ പറഞ്ഞേ പറ്റു 👍
@narayanu4055Ай бұрын
American cannot ignore indians and India
@manjithkrishnan4548Ай бұрын
കോൺഗ്രസ് അമേരിക്കക്കായി ജോലി ചെയ്യുന്നു
@RavikumarN-oq3sfАй бұрын
ഇന്ത്യവിജയ്ക്കും
@samuelhericnorbet9379Ай бұрын
ട്രമ്പ് ജയിക്കേണ്ട ആവശ്യം ആണ്. എങ്കിൽ സോരോസ് അടങ്ങത്തു ഉള്ളൂ. ട്രമ്പ് ജയിച്ചാൽ ഉറപ്പായും ഡി ഡോരസഷൻ നടക്കും
@kaleshedamuriyanes9766Ай бұрын
Apart from the dollar, the economic systems that India is currently exchanging are the best. India is not a slave to America. Those who are afraid go under the forest
@vasanthamenon4156Ай бұрын
Very informative!
@gopalakrishnannair8527Ай бұрын
കഴിഞ്ഞകാല അനുഭങ്ങൾ അടിവരയിട്ട് പറയുന്ന ഒരൂ കാര്യമുണ്ട് അമേരിക്ക ഒരൂ വിശ്വസിക്കാനാവാത്ത സുഹൃത്താണ്.. An undependable ally. ഉമയപ്പ പലപ്പോഴും അമേരിക്ക ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് പറഞ്ഞിട്ടുണ്ട്.... ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതിയിൽ ലോകത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തൊന്നും എത്താൻ പോകുന്നില്ല... ചൈനയും ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരപങ്കാളിയാണ്.. അത് ഇറക്കുമതിയുടെ കാര്യത്തിൽ മാത്രമാണെങ്കിലും....
@thakazhikarАй бұрын
Only 59% of world nations are trading in dollars. 20% is in Euroes. Rest is other currencies.
@rameshanu9438Ай бұрын
അമേരിക്ക അവയുടെ രാജ്യത്തെ സ്നേഹിക്കുന്നു അത് തെറ്റല്ല ഭാരതംഭാരത് മാതാ സ്നേഹിക്കണം കാട്ടിലെ മൃഗം സിംഹം തന്നെയാണ് അത് അംഗീകരിക്കണം പക്ഷേ സിംഹത്തെ നിസ്സാരമായി തോൽപ്പിക്കാൻ കഴിയുന്നു ഒരു ജീവിയാണ് തേനീച്ച തേനീച്ചയെ സിംഹത്തിന് ഒരിക്കലും ആക്രമിക്കാൻ കഴിയില്ല ഇതാണ് ഭാരതീയ എൻറെ കാഴ്ചപ്പാട് അമേരിക്കയുടെ മേൽ
@bijukumar7136Ай бұрын
ട്രമ്പ് ആദ്യം ജയിച്ചു വന്നിട്ട് പോരെ 😂
@user-jj5mz3ih7kАй бұрын
Till 2014, India was also under British Monarchy through their selected friend Nehruvian family & British formed congress party government.
@lukosecherian473Ай бұрын
നെഹ്റു ഒരു തെറ്റു ചെയ്തു ചേരിചേരാനയം. അതുകാരണം എങ്ങും എത്തിയില്ല. ചൈന അമേരിയുടെ കൂടെ നിന്ന് നന്നായി കഴിഞ്ഞാണ് അമേരിക്കയുടെ കൊങ്ങായ്ക്ക് പിടിക്കാൻ പോകുന്നത്. ഇൻഡ്യ ചൈനയുടെ ഏഴയലത്തു എത്തിയിട്ടില്ല ഇതു വരെ 'ടെക്നോളജിയിൽ ഇന്നും നമ്മൾ എങ്ങും എത്തി ചേർന്നിട്ടില്ല. അതുകൊണ്ട് എതിർക്കാൻ പോകുന്നതിനേക്കാൾ നല്ലത് ചേർന്ന് നിന്ന് നന്നാക്കുന്നതാണ് അല്ലെങ്കിൽ ഇറാനെ പ്പോലെയോ ഉത്തര കൊറിയേപ്പോലെയോ ആയി പോകും
@shylantg4623Ай бұрын
Adimatham ippozhum marannattilla
@bharatvansh8784Ай бұрын
@@lukosecherian473 No way, Nothing will not happened. വാജ്പേയ് ജീയുടെ കാലത്ത് പോഖ്രാൻ Neuclear test Explossion മറന്നോ? Non_Neuclear development treaty signing demand മറന്നോ? ശേഷം എന്തായി, അന്നത്തെ ഉപരോധം കുറച്ച് വർഷങ്ങൾക്ക് ശേഷം അമേരിക്കസ്വയം മാറ്റി. പിന്നിണൊ, ഇനിയുളള ഇന്നത്തെ ഉപരോധം. ചിലഡാമേജസ് ഉണ്ടാകും എന്നല്ലാതെ ഒന്നുമില്ല. അമേരിക്കയോടടുക്കുന്നതും അകലുന്നതും വിഷയമാണ്. 100% ഇംപോർട് ഡ്യൂട്ടി വിജയിക്കില്ല. അമേരിക്കയേയും സാരമായ് ബാധിക്കും എന്നതിലും സംശയമില്ല.
@lukosecherian473Ай бұрын
@@shylantg4623 കയ്യിൽ കാശുണ്ടെങ്കിൽ അടിമത്വം വേണ്ട .ഒരു Tejas ഉണ്ടാക്കണം എൻജിൻ ഉണ്ടോ.ക യ്യിൽ404,414 താ എന്നും പറഞ്ഞു നടക്കുവല്ലേ? Semi conductor വേണം Technology ഉണ്ടോ കയ്യിൽ , ഇരിക്കുന്നതിനു മുമ്പ് കാലു നീട്ടിയാൽ മൂടും കുത്തി വീഴും. ചൈന ക്കു പോലും അമേരിക്കയോടു dictate ചെയ്യാൻ കഴിയുന്നില്ല.
@bharatvansh8784Ай бұрын
ഭാരതത്തിന് ഗുണം മാത്രം സംഭവിക്കാനാണ് സാദ്ധ്യത. ഭാരതത്തിനെതിരെ ട്രംപ് ഈ നയം സ്വീകരിക്കില്ല, പകരം കൂടുതൽ ഇൻവെസ്റ്റ്മെൻസ് ഭാരതത്തിലെത്തിച്ച് ടാക്സ് റിഫോംമ്സ് കൊണ്ടുവരും. ഭാരതം ഭാരതത്തിന്റെ നിലവിലുളളവസ്ഥയിൽ തന്നെപോകാനാണ് സാദ്ധ്യത. ട്രംപിന്റെ വിജയം ലക്ഷ്യം വെച്ചാണ് പുടിൻ കമലയെ പൊക്കുന്നതും. Its an election game by Trumph, Putin & Modi. Trumph വിജയിച്ചാൽ ഭാരതത്തിന്റെ UPI Transaction നെ സപ്പോർട്ട് ചെയ്യും. ട്രംഫ് സപ്പോർട്ട് ചെയ്താൽ ആട്ടോമാറ്റിക്കലി EU നും Support ചെയ്യും. ഇത്രയും ഗ്യാറന്റി ട്രംഫ് ചെയ്താൽ മാത്രം ഭാരതം USD യെ കൂടുതൽ പ്രമോട്ട് ചെയ്യില്ല, പക്ഷേ ഇടപാടുകൾ നിലവിലുളള രാജ്യങ്ങളുമായി തുടരും.
@peethambaranm7258Ай бұрын
വളരെ തന്ത്ര പരമായും, നയത്തിലും കൈകാര്യം ചെയ്താൽ..യു എസിനെ..നമ്മുടെ രാജ്യവളർച്ചക്ക് വളരെയധികം ഉപയോഗിക്കാം..അതാണ് വേണ്ടതും..
@MathewVarkey-lp6gpАй бұрын
പാവങ്ങൾ, രണ്ടു മാസം മുൻപ് എന്തായിരുന്നു ഡയലോഗുകൾ...പുതിയ കറൻസി, അമേരിക്ക തീർന്നു മലപ്പുറം കത്തി, തേങ്ങാക്കൊല
@asokakumarannairtr2587Ай бұрын
വളരെ ശരിയായ ഒരു നിരീക്ഷണം ആണ് ഈ വീഡിയോ... അമേരിക്ക ഭാരതത്തെ ശത്രു പക്ഷത്ത് കണ്ടു തുടങ്ങി.. കാരണം ഭാരതം രൂപയിൽ വിനിമയം നടത്താൻ ശ്രമിക്കുന്നു.. ഇറാക്കിനെ അമേരിക്ക നശിപ്പിക്കാൻ ഉള്ള കാരണം തന്നെ ഡോളറിന് എതിരായി പ്രവർത്തിക്കുന്നു എന്നുള്ളതായിരുന്നു. അതുകൊണ്ട് ഭാരതം അത്തരം കാര്യങ്ങളിലേക്ക് ഒരു 20 വർഷം കൂടി ചിന്തിക്കരുത്
@gpalthoroppala178Ай бұрын
I AM FINE
@rugminithevan4797Ай бұрын
👍👍👍
@VishnuVishnu-kh1xzАй бұрын
Jai hind 🇮🇳🇮🇳🇮🇳
@BalasLenzАй бұрын
😊
@pradeep-pp2yqАй бұрын
Super 👌
@krishnakumarkoottanad8052Ай бұрын
👍
@rosammamathew2919Ай бұрын
അമ്മേരിക്ക യിൽ താമസി ക്കുന്ന ലക്ഷക്കണക്കിന് മലയാളി കൾ ഭക്ഷിക്കുന്ന food മുഴുവൻ കേരള ത്തിൽ നിന്ന് കൊണ്ടുവരുന്നതാണ് ഏതാനും ചിലത് മാത്രം ഇവിടുത്തെ കടകളിൽ നിന്ന് വാങ്ങാറുള്ളു
@madhusoodhanannairp3991Ай бұрын
Wait and see what will going on . The current policy of US regarding the gold price it affects went to bad on the poor category of Indians affects severely. Opposition parties now within inside and outside of our country always against the economic growth rate downwards. Strengthen our democratic status higher level in future .
@sunishkumar5497Ай бұрын
ഇന്ത്യ വംശജ സ്ഥാനാർത്ഥി ആയത് അമേരിക്കയിലെ പ്രബല വോട്ട് സമൂഹമായ ഹിന്ദുക്കളുടെ വോട്ട് കൂടുതൽ കമലക്ക് കിട്ടാൻ സാദ്ധ്യത.
@devidas4006Ай бұрын
Demand parity for the Indian Rupee. This is demanded by jus cogens norms.
@റോബിൻരാജൻАй бұрын
പത്ത് വർഷത്തിനുള്ളിൽ അമേരിക്ക തകരുവാൻ സാധ്യത ഉണ്ട്
@omanak4675Ай бұрын
❤
@arunmohan6004Ай бұрын
30 trillion GDP yulla United ststes 4.2 Trillion GDP yulla california state
@rizamariyalalu2375Ай бұрын
ജന ആദി പത്യം ഇന്ന് നടക്കുന്ന ഇലക്ഷൻ കാണുബോൾ തോന്നുന്നില്ലല്ലോ
@shajijohnvanillaАй бұрын
US നെ പിന്തള്ളി, ചൈന ഇന്ത്യയുടെ പ്രധാന trade partner ആയി ബഹുദൂരം മുമ്പിലാണ് ! ഇതിൽ, ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതിയാണ് ഇരട്ടിയും!
@user-jj5mz3ih7kАй бұрын
If Kamala Harris, then Obama will rule for the 4th term.
@rajeenasaji5946Ай бұрын
Hi Man, you are a good storyteller, when are speaking, please include facts and figures
ചൈനീസ് സേന 40 കിലോമീറ്ററോളം ആരുണാചൽ പ്രദേശിലേക്ക് കടന്ന് കയറി എന്ന് ഒരാഴ്ച ആയി ട്വിറ്ററിൽ കാണുന്നുണ്ട്, അത് ഒരു വീഡിയോ ചെയ്യൂ
@KAG2888Ай бұрын
ഡോളറിന്റെ കാര്യം പറഞ്ഞത് ശരി, ബാക്കി കുറെ തള്ള്...🤔😄
@RavikumarN-oq3sfАй бұрын
അമേരിക്കൻപ്രസ്താവന ഇന്ത്യക്കഗുണം കിട്ടും
@nikhiltomy940Ай бұрын
ഉമ്മയപ്പാ ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് ഒരു കാര്യം ചോദിക്കട്ടെ ഇന്ത്യ എന്ന നമ്മുടെ രാജ്യം ഒരു മൂന്നാംകിട രാജ്യം ആണോ ഇവിടുത്തെ അഴിമതിയും, വികസനം എല്ലായിമയും കൊണ്ടാണോ പുതു തലമുറ ഇവിടുന്നു രക്ഷപെടുന്നത്? രാഴ്ട്രീയം തൊഴിൽ ആയി സ്വീകരിച്ചു എവിടെയും അഴിമതി ചെയുന്ന രാഷ്ട്രീയക്കാർ അല്ലെ നമ്മുടെ നാടിന്റെ ശാപം ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@yogagurusasidharanNairАй бұрын
എന്തായാലും ഇൻഡ്യയ്ക്ക് 140 കോടി മക്കളെ പരിപാലിക്കേണ്ടതുണ്ട്. നമ്മൾ ആരോടും യുദ്ധത്തിന് പോകുന്നില്ലല്ലോ? എന്നാൽ നമ്മുടെ ജനങ്ങൾക്ക് ആരോഗ്യവും അഭിവൃദ്ധിയും ലഭ്യമാക്കേണ്ടേ. ഇതിന് വേണ്ടി കേന്ദ്ര ഗവ: നടത്തുന്ന കഠിനാദ്ധ്വാനവും, മാന്യമായ പ്രവർത്തന മാറ്റങ്ങളും, നമ്മൾ സ്വയം പര്യാപ്തമാകുവാനുള നയങ്ങളും മാന്യമായാണല്ലോ ചെയ്യുന്നത്. മറ്റു രാജ്യങ്ങളെ നമ്മൾ ബഹുമാനത്തോടെ, സമാധാന സൗഹൃദങളോടെയാണല്ലോ പെരുമാറുന്നത്. അല്ലാതെ നമ്മൾ മറ്റ് രാജ്യങ്ങളോടോ ജനങ്ങളോടൊ സ്നേഹവിരുദ്ധമായി പെരുമാറുന്ന നയം നടത്തുന്നില്ല. മാത്രമല്ല നമ്മൾ ആകപ്പാടെ സൗഹൃദവും ബഹുമാനവും സാഹോദര്യവും ഉൾപ്പെട്ട ഉൾകൃഷ്ഠ ബന്ധങ്ങൾ ആണല്ലോ ഈരരാഷ്ട തലവന്മാരുമായി ഉണ്ടാക്കി വരുന്നത്. ഇസ്യയുടെ ഈ സൗഹൃദ മനസ്സ്ധാരാളം രാജ്യങ്ങൾ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിന് തെളിവാണ് നമ്മുടെ പ്രധാനമത്രിയെ ഇതര രാജ്യ തലവന്മാർ ഊഷ്മളമായി സ്വീകരിക്കുന്നത്. So നമുക്കു ശുപാപ്തിവിശ്വാസ ത്തോടെ മുന്നേറാം. കാരണം ഭാരതത്തിന് 140 കോടി മക്കൾ ഉണ്ട്. Thank you
@JyothiBaabuАй бұрын
No😜
@afsal429Ай бұрын
Bricks currency
@RavindranNairPАй бұрын
Ravindran Nair P. India nannaavaruth ennu aagrahikkunna chola raajyangalil mumpan USA aanu chinayum Pakistan🎉 aarute mauna ishtathilaanu yidhangal natathiyathu🎉
@jvs9797Ай бұрын
ഇന്ഡൃ അമേരിക്കയെ തട്ടും ഇന്ഡൃ ആനയാണ് ചേനയാണ് എന്ന് പറഞ്ഞ് താനൊക്കെയല്ലേ കുറച്ച് നാൾമുബ് അമേരിക്കൻ വിരുദ്ധത ജനങ്ങളിലേക്ക് ഇറക്കിവിട്ടത്. അമേരിക്കയോട് കളിച്ചാൽ അവർ കളി പഠിപ്പിക്കും എന്ന് മനസ്സിലാക്കുക. അമേരിക്കയുടെ ഒറ്റ പോളിസി ചേയ്ച് മതി ഇവിടുത്തെ സോഫ്റ്റ് വെയർ കബനികൾ പൊളിയാനെന്ന ബോധം ആദൃം ഉണ്ടാകുക. നിങ്ങളുടെയൊക്കെ വാർത്തകളുടെ പരിണിതഫലമാണ് ബംഗ്ളാദേശും മണിപ്പൂരും കിടന്ന് കത്തുന്നത് എന്ന് മനസ്സിലാക്കുക
@USA6rzАй бұрын
Heiii❤
@santhoshbusanthoshbu1374Ай бұрын
Usa ഉപയോഗപെടുത്തണം, അതിൽ നമ്മൾ വിജയിക്കണം, നമ്മുടെ പരാജയം ഭരണം മാറുമ്പോൾ ഉണ്ടാകുന്ന നയപരമായ പരാജയം ആണ്.
@SatheeshKumar-iu8yvАй бұрын
Valliy Gundayairikum Paszha ORU Kochu Charukan Kuthi Kollum Athanu Amarikayuda Sthi 😅😅 Indian Vasavar Vijarichhal Cilikan Citti Thgrakan Atum Ummayaper 😅 JAI Hind