Range Rover | ആഢംബരത്തിന്റെ കൊടുമുടി കയറിയവൻ | Story of Range Rover Malayalam | SCIENTIFIC MALAYALI

  Рет қаралды 65,081

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

Пікірлер: 517
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
iPhone 15 Giveaway എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും വാങ്ങാൻ link-ൽ click ചെയ്യുക amzn.eu/d/ezXdSJY
@akshaydas007
@akshaydas007 Жыл бұрын
I will only if u make a video about green berets,and 75 th airborne rangers
@anishjanardhanan3982
@anishjanardhanan3982 Жыл бұрын
ഒരെണ്ണം ബുക്ക് ചെയ്തിട്ടുണ്ട് ഐഫോൺ ഇങ്ങോട്ട് പോരട്ടെ
@vishakm8331
@vishakm8331 Жыл бұрын
ചേട്ടാ, ആ പുസ്തകം ആദ്യമേ വാങ്ങി. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാങ്ങിക്കുന്നവർ ചേട്ടൻ ഇത്രയും കാലം വാങ്ങാൻ പറഞ്ഞിട്ടും വാങ്ങിക്കാത്തവരാണ്. അവരിലൊരാൾക്ക് മാത്രം സമ്മാനം കൊടുക്കുക എന്നത് ആദ്യമേ പുസ്തകം വാങ്ങിയവരെ ഊശിയാക്കുന്ന പണിയാണ്
@kvc8084
@kvc8084 Жыл бұрын
ഈ 20,സമ്മാനങ്ങൾ ഒരുമിച്ച് വെച്ചാലും ജനാലകൾ എന്ന ബുക്ക് എൻ്റെ മനസ്സിൻ്റെ ത്രാസിൽ ,ഈ ബുക്കിൻ്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും മക്കളെ
@akshaydas007
@akshaydas007 Жыл бұрын
@@vishakm8331 says the guy with a fake profile and weirdo it's a democratic country
@FunBrella-ld6uc
@FunBrella-ld6uc Жыл бұрын
ചേട്ടാ, ചേട്ടൻ give ആവേ ആയി തരാമെന്ന് പറഞ്ഞ ഐഫോണിനെക്കാളും ഞങ്ങൾ വാല്യൂ കൊടുക്കുന്നത് ചേട്ടൻ ചെയ്യുന്ന വീഡിയോയുടെ കണ്ടെന്റുകൾക്കാണ്.ഒന്നും തന്നില്ലേലും ഞങ്ങളുണ്ട് കൂടെ.യൂട്യൂബ് ഉപയോഗിക്കാൻ തുടങ്ങിയതിൽ പിന്നെ ഇത്രയധികം ഒരാളുടെ വീഡിയോക്ക് വേണ്ടി കാത്തിരുന്നാട്ടില്ല. ഇഷ്ടം മാത്രം 🥰🥰🥰scientific malayali🔥🔥🔥🔥🔥
@autofocus211
@autofocus211 Жыл бұрын
ആശാന്റെ ചില പ്രയോഗങ്ങൾ ആണ് രസം "ജനറൽ മോട്ടോർസ് പറഞ്ഞു ഞങ്ങളുടെ തട്ടും പുറത്തു ഒരു പഴയ എഞ്ചിൻ കിടപ്പുണ്ട്, അത് എടുത്ത് കൊണ്ടുപോയ്ക്കൊ 😂, സൂപ്പർ
@imrbabu1
@imrbabu1 Жыл бұрын
നല്ല ചാനലാണ്. ജനാലകളെ പറ്റി കൂടുതൽ പറയണ്ട . വാതില് തുറന്ന് പുറത്തിറങ്ങുന്നവർക്ക് ബോധ്യമുണ്ടെങ്കിൽ വാങ്ങി വായിക്കട്ടെ .❤
@Gokul.L
@Gokul.L Жыл бұрын
ആധുനിക തലമുറയെ വായനയുടെ മായാലോകത്തേക്ക് കൊണ്ടുവരാൻ താങ്കളുടെ ശ്രമത്തിന് എല്ലാവിധ ആശംസകളും❤🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you man ♥️♥️ thanks a lot for the support ♥️♥️♥️
@hubaib5254
@hubaib5254 Жыл бұрын
വായനയുടെ മായാലോകം 👍
@focus___v_4923
@focus___v_4923 Жыл бұрын
അനീഷ് ചേട്ടാ ചേട്ടൻ ഒന്നും തന്നില്ലെങ്കിലും കുഴപ്പം ഇല്ല ഇതൊന്നും പ്രെദീക്ഷിച്ചല്ല ചേട്ടന്റെ ഓരോ video യും കാണാൻ തുടങ്ങിയതും കാണുന്നതും . ഇത് വരെ ഞാൻ ഒരു video പോലും കാണാതെ പോയിട്ടില്ല .. എന്നെ ഇതിലേക്ക് പ്രേരിപ്പിച്ചത് വേറെ ഒന്നും അല്ല ഓരോ video ക്കും ചേട്ടൻ എടുക്കുന്ന ഒരു effort ഉണ്ട് ആതുകൊണ്ടാണ്... ഇ ചാനൽ ഇത്രയും ആളുകൾ ഏറ്റടുക്കണമെങ്കിൽ അത് അനീഷ് ചേട്ടന്റെ കഴിവ് തന്നെ ആണ് 😊 ഇനിയും മുൻപോട്ട് നല്ല നല്ല video കൾ ഉണ്ടാവട്ടെ 🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks ♥️lot a bro ♥️♥️
@focus___v_4923
@focus___v_4923 Жыл бұрын
@@SCIENTIFICMALAYALI 🙏🥰
@Sanju-88323
@Sanju-88323 Жыл бұрын
രത്തൻ ടാറ്റ ( india's proud) ഇല്ലായിരുന്നെങ്കിൽ, ഇന്ന് റേഞ്ച് റോവർ ചൈനക്കാര് കൊണ്ടുപോയി നശിപ്പിച്ചേനേം. ( താങ്ക്സ് ടാറ്റ സർ). Dec 25 th wish cheyyan marakkaruthu arum? X- mas, and anishetente birthday.❤
@firoshkm1
@firoshkm1 Жыл бұрын
ജനാലകൾ വാങ്ങിയത് നിങ്ങൾ ഇവിടെ പറഞ്ഞുതന്ന കഥകൾ ഇഷ്ടപ്പെട്ടതുകൊണ്ടാണ് iphone പ്രതീക്ഷിച്ചിട്ടല്ല ഭാഗ്യപരീക്ഷണത്തിന് താല്പര്യമില്ലാത്തതു കൊണ്ട് ആ വീഡിയോ കണ്ടില്ല but next content നു വേണ്ടി wait ചെയ്യുന്നു
@reginadapuram7289
@reginadapuram7289 Жыл бұрын
എനിക്ക് ബാങ്ക്‌ അക്കൗണ്ട് ഇല്ല അല്ലെങ്കിൽ ഞാൻ ഓൺലൈൻ ആയി ജനലകൾ വാങ്ങിയേനെ... അത് ഗിവ് എവേ പ്രേതീക്ഷ കൊണ്ടല്ല.. താങ്കളോട് ഉള്ള ഇഷ്ടം കൊണ്ട്.. 🙏🙏🙏
@eldhosesaju7772
@eldhosesaju7772 Жыл бұрын
I have purchase janalakal only just to participate in the give away , but after going through it , nobody will get such an outstanding data with this price really worthy . I do recommend every one to pursue this book
@akshayashokan2028
@akshayashokan2028 Жыл бұрын
യൂട്യൂബിൽ ഇദ്ദേഹത്തിന്റെയും filmytalks ന്റെയും വീഡിയോയ്ക്ക് ആണ് ഞാൻ ഏറ്റവും കൂടുതൽ wait ചെയ്യുന്നത്
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro ♥️
@ajithms3032
@ajithms3032 Жыл бұрын
അനീഷേട്ട ബുക്ക് വായിച്ചു , ഒരുപാട് ഇഷ്ടപ്പെട്ടു . ഇനിയും ഒരുപാട് എഴുതുക .
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@NismoYT
@NismoYT Жыл бұрын
Give away ഒന്നിലും വിശ്വാസമില്ല. വാഹന സംബന്ധമായ വീഡിയോകളിൽ താത്പര്യം. 👍
@007kanatan
@007kanatan Жыл бұрын
Biggest problem for this car is rusting, electrical issues. Service intervals on this vehicle is 15000 miles as land rover recommend but if you want your engine to reach 200k miles change on every 10k miles. But driving comfort no one can beat this car
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
ജനാലകൾ ഞാൻ ഓർഡർ ചെയ്തെ.....ഇനി ആപ്പിൾ ഇങ്ങു തന്നാൽ മതി....😂😂😂😂
@autofocus211
@autofocus211 Жыл бұрын
നിനക്ക് ആപിൾ അല്ല കോപ്പ് തരും, ഇതൊക്കെ ആശാന്റെ ഒരു നമ്പരല്ലേ 😄,
@VIP-jr5iu
@VIP-jr5iu Жыл бұрын
മ്
@Pramodnarayanan1
@Pramodnarayanan1 Жыл бұрын
Masangalku munpe vangeya njangaloda bala
@aryamonrr
@aryamonrr Жыл бұрын
​@@Pramodnarayanan1 athe athe
@akhil9795
@akhil9795 Жыл бұрын
1 kg apple 🍎 angu tharum.🙏😀
@QueenOnWheels
@QueenOnWheels Жыл бұрын
Bro Lockheed YF-12 വീഡിയോ ചെയ്യാമോ ☺️🔥
@sabinbinu
@sabinbinu 16 күн бұрын
marikkunnathinu munbu ithu swanthamaakkanam... I've owned a Toyota Prado on 3/01/25. But Range Rover is my dream vehicle. ❤
@tonyfrancis2519
@tonyfrancis2519 9 ай бұрын
ജനാലകൾ. ഞാൻ ഒരെണ്ണം വാങ്ങിട്ടുണ്ട് 😊😊😊. Because I love you so much to support you and your presentation 😘😘😘😘
@TeamMOTLOVE
@TeamMOTLOVE Жыл бұрын
Vaayichu kazhinjitt naattile library yilekk donate cheyth ellavarilum ethikkaarund... Janalakalum 👍🏻
@lovebeats8876
@lovebeats8876 Жыл бұрын
' ജനാലകൾ ' മേടിച്ചിരുന്നു giveaway ക്ക് വേണ്ടിയല്ല ചേട്ടൻ ചാനൽ തുടങ്ങി കുറച്ചാകുമ്പോൾ തന്നെ ഞാൻ സ്തിരം കാണാറുള്ള ചാനലുകളിൽ ഒന്നാണ് ചേട്ടന്റെ ത് വീഡിയോ നിർത്താതെ തുടരട്ടെ ആശംസകൾ 🎉🎉❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@anzilm07
@anzilm07 Жыл бұрын
ഇനിയും puthita ithe polulla contentukal aanu namukkavashyam. Janalakal njan nte frnd vangiyath vayichirunnu. Ishtappettu. Iniyum ithu polathe master peace kalkku vendi kathirikkunnu.
@akhilnaths5035
@akhilnaths5035 Жыл бұрын
പുറകിൽ വച്ചിരിക്കുന്ന ടേബിൾലിൽ ജനാലകൾ ബുക്ക്‌ ഡിസ്പ്ലേ ചെയ്തിരുനെ മനോഹരം ആയേനെ.....
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@Ambadi-ny9qf
@Ambadi-ny9qf Жыл бұрын
1:50 അത് ഒരു Tank aanu.. LC❤️
@JijoJos123
@JijoJos123 Жыл бұрын
നേരത്തെ ജനാലകൾ വാങ്ങിയവരെയും പരിഗണിക്കും അല്ലേ 🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
തീർച്ചയായും പരിഗണിക്കും bro ♥️👍
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
What a presentation aneeshetta goosebumps and waiting for the 2nd part. Keep charging
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@roopeshkrishna34
@roopeshkrishna34 Жыл бұрын
Great video Anish.. Eagerly waiting for the second part..
@jewelfrancis4489
@jewelfrancis4489 Жыл бұрын
Thank you sir for these interesing channel..
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
So nice of you bro ♥️
@Rahulmm93
@Rahulmm93 Жыл бұрын
Vallathoru kadhayayirunu ente fvt progrm. Ipo ath ath rendam sthanathek pinthallapetirikunnu 😁❤❤❤ 💪🏻
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
സാദാരണകാരന് വെറും സ്വപ്നം ആണ് ഈൗ കോടികൾ വിലയുള്ള range rovar 😢😢😢😢😢😢
@jithuraveendran5768
@jithuraveendran5768 Жыл бұрын
Athinu 🙄
@vinodjohn5947
@vinodjohn5947 Жыл бұрын
ഇന്ത്യയിലെ ഉണക്കുന്നത് കൊണ്ടാണ് ഈ വാഹനങ്ങൾ ഒക്കെ ഭയങ്കര ലക്ഷ്വറി ആയിട്ട് തോന്നുന്നത്.. ഒരുവട്ടം ഇന്ത്യക്ക് പുറത്തുപോയി കഴിയുമ്പോ മനസ്സിലാകും ഇതൊന്നും ഒന്നുമല്ല എന്ന്... ചെലപ്പം നമ്മുടെയൊക്കെ ആറോ അല്ലെങ്കിൽ എട്ട് മാസത്തെ ശമ്പളം കൊണ്ട് നമ്മൾക്ക് വാങ്ങാൻ പറ്റുന്ന സാധാരണ വാഹനങ്ങളാണ് ഇതൊക്കെ.... ഇന്ത്യയിൽ വാഹന എത്തുമ്പോൾ 100 200 ശതമാനം ഒക്കെ import duty undu... അതാണെന്ന് തോന്നുന്നു വില ...
@keralamojo393
@keralamojo393 Жыл бұрын
ചേട്ടാ....volvo , jcb ഇ രണ്ടിന്റെ കൂടി വീഡിയോ ചെയ്യണം എന്നാണ് ന്റെ ഒരു ഇത്...😂
@akaigazali3089
@akaigazali3089 Жыл бұрын
വായിക്കാൻ മടി ആയതുകൊണ്ട് ഞാൻ ഈ give awayയിൽ നിന്ന് പിൻമാറുന്നു.....😮😮😮😮😮😊😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄
@hallabuilding9133
@hallabuilding9133 Жыл бұрын
Katta Waiting for the second part
@ISL55
@ISL55 Жыл бұрын
❤️.six day war ne kurichu oru video.
@monsoonswift
@monsoonswift Жыл бұрын
Watching your videos from the very first one, still you are maintaining the quality and standard.❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thank you so much bro ♥️😊
@sid6510
@sid6510 Жыл бұрын
Sire soudheel anu... Vangikan oru vazheem illa.. Adutha vattathe giveway book vangathavrk pangedukan pattuvengil..❤
@ajeshkj9710
@ajeshkj9710 Жыл бұрын
Janalakal vagi nigale support cheytitund aneesh etta
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@KILLERKG143
@KILLERKG143 Жыл бұрын
ഞാനും ഒഡർ അക്കിട്ടുണ്ട് സർ. Giften വേണ്ടി മാത്രം അല്ല സിറിന്റെ ബുക്ക്‌ വായിക്കാൻ ആഗ്രഹം ഉള്ളത്കൊണ്ട് കൂടിയാണ് 🥰🥰🥰🥰🥰🥰🥰🥰🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
So nice of you bro ♥️♥️😊
@sudhinkumars7940
@sudhinkumars7940 Жыл бұрын
10 kollam munne RR nokiyal thanne ariyam ethratholam kidilan anenn...
@maheshnambidi
@maheshnambidi Жыл бұрын
Ambassador is the best
@manuyemjay
@manuyemjay Жыл бұрын
ഈ ചാനലിൽ വരുന്ന ഓരോ വീഡിയോയും നൽകുന്ന ഒരു സന്തോഷം ഉണ്ട് 🤩🤩🤩...
@prime3557
@prime3557 Жыл бұрын
Peaky blinders നെ പറ്റി ഒരു വീഡിയോ ചെയ്യാവോ....
@sreehari2502
@sreehari2502 Жыл бұрын
Black water PMC oru vedio cheyuo
@nimeshjoy3181
@nimeshjoy3181 Жыл бұрын
Range rover... The King of SUV
@VimalRaj-cr3ip
@VimalRaj-cr3ip Жыл бұрын
Nissan patrol നെ കുറിച്ച് വീഡിയോ ചെയ്യാമോ
@ASsreedharmanbhattathiri
@ASsreedharmanbhattathiri Жыл бұрын
🙏 ഞാൻ ബുക്ക് മുന്നെ വാങ്ങി വായിച്ചിരുന്നു 3...4 പ്രാവശ്യം വായിച്ചു ഞാനും ഇതിൽ ഭാഗ്യ പരിക്ഷണത്തിന് തയാറാണ് ട്ടൊ😂
@silentman7315
@silentman7315 Жыл бұрын
Car sauce എന്ന് Mahindra Scorpio and Bolero ഇട്ട് പേര് Indian land cruiser.😊😊
@ajeshkj9710
@ajeshkj9710 Жыл бұрын
Nigada videos ellam kanar und Onn neril kandal kollam enn und
@KiranKumar-KK
@KiranKumar-KK Жыл бұрын
Awesome video ചേട്ടാ. Eagerly waiting for next video ❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@Patriotic-Indian47
@Patriotic-Indian47 Жыл бұрын
ബോസേ.... ഈ ടീഷർട്ട് ചെയ്യിപ്പിച്ചതാണോ? നമുക്കും കൂടി തരണം കേട്ടോ..🎉🎉🎉❤❤❤
@praseedeltr8075
@praseedeltr8075 Жыл бұрын
ഈ കമ്പനി ഇപ്പോൾ നമ്മുടെ ടാറ്റയുടെ ആണല്ലോ അഭിമാനം 🙏
@mithuna.j1671
@mithuna.j1671 Жыл бұрын
പറി ആണ് അത് ഓരോരുത്തർ പറഞ്ഞു ഉണ്ടാക്കുന്നതാ
@ansiz_
@ansiz_ Жыл бұрын
@@mithuna.j1671 ariyoolel ariyan onnu anneshichu nokkooo
@praseedeltr8075
@praseedeltr8075 Жыл бұрын
@@mithuna.j1671 കമെന്റിൽ താങ്കളുടെകുടുംബ നിലവാരം മനസിലായി 🙏🙏. വല്ലപോലും വാർത്തകൾ ഒക്കെ കാണുക. Ok നന്നായി വരും
@gokul_t6
@gokul_t6 Жыл бұрын
​@@mithuna.j1671പറി അല്ല. സത്യം ആണ്.
@gokul_t6
@gokul_t6 Жыл бұрын
Jaguar Land Rover has been a wholly-owned subsidiary of Tata Motors
@TECHMECHDIY86
@TECHMECHDIY86 Жыл бұрын
Ente next vandi Range Rover Autobiography...njan vaangiyirikkum ente dream car
@sujithirinchayam1986
@sujithirinchayam1986 Жыл бұрын
ഞാനും ബുക്ക് ഓർഡർ ചെയ്തു ബുക്ക് വായിച്ചു തീരുന്നതിനു മുന്നേ സമ്മാനം കുട്ടുo എന്ന് പ്രതിക്ഷിക്കുന്നു...😊❤
@vyshakysu1579
@vyshakysu1579 Жыл бұрын
Range rover ന്റെ കഥ കേട്ടു എത്ര like അടിച്ചാലും മതിയാവുന്നില്ലലോ 😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@vyshakysu1579
@vyshakysu1579 Жыл бұрын
ജനാലകൾ ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് ട്ടോ 😍
@mydreamsarehappening
@mydreamsarehappening Жыл бұрын
Tupalov 160ബോംബെറിനെ കുറിച് വീഡിയോ ചെയ്യാമോ...
@anoopr3931
@anoopr3931 Жыл бұрын
Uav drone നെ കുറിച്ച് വീഡിയോ ചെയ്യാമോ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ചെയ്യാം ബ്രോ 👍♥️
@my-wonder-world
@my-wonder-world Жыл бұрын
ജനാലകൾ വാങ്ങിയിട്ടുണ്ടേ ❤❤❤
@abhilashpunalur
@abhilashpunalur Жыл бұрын
ഞാൻ പുസ്തകം ഇപ്പോൾ വാങ്ങിച്ചു. Oct 16 നു കിട്ടും
@subashsukumaran7572
@subashsukumaran7572 Жыл бұрын
ഭായ്, ഇവിടെ ഗൾഫിൽ പ്രത്യേകിച്ച് UAE യിൽ അവരുടെ ഏറ്റവും ഇഷ്ട്ടവാഹനം., പ്രിയപ്പെട്ട SUV ലാൻഡ് ക്രൂയിസർനെകാളും നെഞ്ചിൽ ഏറ്റിയ വണ്ടി.. കമ്പനിയോട് വിളിച്ചു പറഞ്ഞ് നിർത്തിയ മോഡൽ വീണ്ടും തിരികെ കൊണ്ട്വന്ന.., ഈ മാസം എടുത്താലും സെയിൽസ് ചാർട്ടിൽ ഒന്നാം സ്ഥാനത്തു ഉള്ള എമിറാത്തികളുടെ ഖൽബായ Nissan Patrol നെ കുറിച്ച് ഒരു വിശദമായ വീഡിയോ ഉടനെ തയാറാക്കും എന്ന് അപേക്ഷ... 📝
@ppm917
@ppm917 Жыл бұрын
നമ്മൾ ഇന്ത്യക്കാർക്ക് അത്ര പരിചയം ഇല്ലാത്തതും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓൾ വീൽ ഡ്രൈവ് സാങ്കേതികവിദ്യ ഉള്ളതും, വേൾഡ് റാലി ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനം കാഴ്ച വെക്കുന്ന സുബാറു കാറുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ഞാനും ഓർഡർ ചെയ്തു ജനാലകൾ നാലാം തീയതി എത്തും എന്ന് അറിയുന്നത്.
@bijeeshrajb.s746
@bijeeshrajb.s746 Жыл бұрын
I order my copy yesterday..and waiting
@akaigazali3089
@akaigazali3089 Жыл бұрын
Roverന്റെ ഒരു range🚀🚀🚀🚀🚀🚀🚀
@reginadapuram7289
@reginadapuram7289 Жыл бұрын
ബ്രിട്ടീഷ് അഹങ്കാരം ടാറ്റ സ്വന്തം ആക്കി 😜🤔😜😜
@vidhyasagarms6352
@vidhyasagarms6352 Жыл бұрын
ഒരു podcast Spotify ൽ തുടങ്ങുമോ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ആഗ്രഹം ഉണ്ട് ബ്രോ പക്ഷെ സമയം ആണ് പ്രശ്നം
@PrinceJoseph-x5g
@PrinceJoseph-x5g Жыл бұрын
My Dream SUV Waiting part 2 ❤
@Abhi36949
@Abhi36949 Жыл бұрын
Royal Enfield story chiyamo❤
@ajithcv1777
@ajithcv1777 7 ай бұрын
Information is better than gift .....
@SethuHareendran
@SethuHareendran Жыл бұрын
Janalakal vaangi tto... Really appreciate your style of narration❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@കേരളവീഡിയോ
@കേരളവീഡിയോ Жыл бұрын
4:37 സൂപ്പർ
@AjmalShah-zv2fu
@AjmalShah-zv2fu Жыл бұрын
Nissan patrol ന്റെ വീഡിയോ ചെയൂ
@Manushyan_1
@Manushyan_1 Жыл бұрын
ജനാലകൾ എന്തായാലും വാങ്ങുന്നുണ്ട് Giveaway യിൽ പങ്കെടുക്കാൻ അല്ല താങ്കളോടുള്ളു ഒരു ഇഷ്ട്ടം കൊണ്ട് 💪🏻💪🏻
@Manushyan_1
@Manushyan_1 Жыл бұрын
എന്ന് കരുതി എനിക്ക് കിട്ടാനുള്ള ഐഫോൺ 15 വേണ്ടെന്ന് അല്ല 🤷🏻‍♂️
@THOMASSEBASTIAN-h1x
@THOMASSEBASTIAN-h1x Жыл бұрын
ചേട്ടാ ജനാലകൾ ഓർഡർ ചെയ്തു ..... ഇനി അടുത്ത വീഡിയോ ഞാൻ പറഞ്ഞത് ഇടണേ .... BIB
@chiltoncharles
@chiltoncharles Жыл бұрын
Janalakal patti entha paryathe enn orthapoza, giveawayil kande
@nikhilchandran6200
@nikhilchandran6200 Жыл бұрын
I purchased "Janalakal" ❤❤❤😀
@jayadevankottayi2603
@jayadevankottayi2603 Жыл бұрын
കൊള്ളാം നല്ല അവതരണം
@Tricky-world-wide
@Tricky-world-wide Жыл бұрын
ജനാലകൾ ഓർഡർ ചെയ്തു👍🏼 , give away മാത്രമല്ല വായിക്കാൻ ഇഷ്ടപെടുന്ന വ്യക്തി കൂടിയാണേയ് 🙌🏻🙌🏻
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@technatural2198
@technatural2198 Жыл бұрын
Tu160 video cheyamo pleaseeew
@24hoursmedia77
@24hoursmedia77 Жыл бұрын
താങ്കൾ ജി വാഗൻ വീഡിയോ ചെയ്തപ്പോൾ ഞാൻ കമൻറ് ചെയ്തായിരുന്നു റേഞ്ച് റോവറിന്റെ വീഡിയോയും കൂടെ ചെയ്യാൻ, അതിൻറെ സെക്കൻഡ് പാർട്ട് കൂടെ ചെയ്യണം
@majeed.majeed.891
@majeed.majeed.891 Жыл бұрын
Hi sir. Postel വഴി ജനാലകൾ അയക്കാ൯ പറ്റുമോ.?
@renjithcchacko5516
@renjithcchacko5516 Жыл бұрын
ഇന്നത്തെ അവസാനത്തെ ചിരി....
@jayanthivinod8356
@jayanthivinod8356 Жыл бұрын
More alien, ufo related videos cheyyamo
@suresh.v.s2063
@suresh.v.s2063 Жыл бұрын
Njanum order cheythu🥳
@mathewsjoseph2451
@mathewsjoseph2451 Жыл бұрын
ഈ ലിങ്കിൽ നിന്നലത്തെ നേരിട്ട് ആമസോണിൽ നിന്നും പുസ്തകം വാങ്ങിയാൽ കുഴപ്പമുണ്ടോ..... ഇനി ഉണ്ടേലും കുഴപ്പമില്ല... നിങ്ങളുടെ ഓരോ വിഡിയോയും ഓരോ ഗിഫ്റ്റുകളാണ്
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
No problem bro ♥️
@Ambadi-ny9qf
@Ambadi-ny9qf Жыл бұрын
2:38 ഞാൻ ഇവന്മാരുടെ സൈറ്റിൽ പോയ്‌ വണ്ടി customize cheyth കളിക്കും.. ഒരു രസം..😅
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😀♥️♥️👍
@vipinrajkkurumkandathil755
@vipinrajkkurumkandathil755 Жыл бұрын
ഏകദേശം 20 വർഷം മുൻപ് ... N H 66 ഹൈവേയിൽ തലപ്പാറയിൽ നിൽകുമ്പോൾ ചേട്ടൻ ഈ പറഞ്ഞ ക്ലാസ്സിക്‌ ഐറ്റം ഒന്നു കാണാൻ ഇടയായി... ആദ്യമായും, അവസാനമായും... എന്തോ ഒരു അപൂർവ ജീവിയെ കണ്ടപോലെ നോക്കി നിന്നു...റേഞ്ച് റോവർ എന്ന പേര് ആദ്യമായി വായിച്ച നിമിഷങ്ങൾ...ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും ഓർമ്മ വന്നു..വണ്ടിയും, അതിലെ അജാനുബാഹുവായ സായിപ്പും സുന്ദരിയായ മാദാമ്മയും 😜അതിൽ പിന്നെ അതിനോടുള്ള ആരാധന... ചേട്ടൻ പറഞ്ഞപോലെ 100% ക്ലാസ്സിക്‌... ഒരുപാട് നദി.... 👍👍👍🙏🙏🙏🙏🙏🙏
@Amald442
@Amald442 Жыл бұрын
Soichiro Honda യുടെ കഥ അവതരിപ്പിക്കാമോ?
@theknightatthemansion4395
@theknightatthemansion4395 Жыл бұрын
പജീറോ ചെയ്യാമോ അടുത്ത വീഡിയോ ൽ
@binishvb2282
@binishvb2282 Жыл бұрын
2 lakh subscribers il ninnum 500 aaalukalkk ulla give away, poli
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Book വാങ്ങുന്നവർ വളരെ കുറവാണ് bro... കൂടുതൽ പേർ താൽപര്യം പ്രകടിപ്പിച്ചാൽ കൂടുതൽ കോപ്പികൾ അടിക്കും. ഇപ്പൊൾ 500 ഉള്ളൂ ♥️
@Fungus_brain
@Fungus_brain Жыл бұрын
What about G-wagan.?
@abinesham3424
@abinesham3424 Жыл бұрын
Vietnam war deatails vedio poddunga from Tamil nadu
@Invictus_93
@Invictus_93 Жыл бұрын
Pls do a video of Ford Bronco
@Thecocguy
@Thecocguy Жыл бұрын
Please do a video about lancet3
@ratheeshrajan5203
@ratheeshrajan5203 Жыл бұрын
I have ordered book. Can you explain Mahindra suv and belaro
@themarcos9436
@themarcos9436 Жыл бұрын
Nice presentation 🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@arunkrishna8914
@arunkrishna8914 Жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം ജനാലകൾ വാങ്ങിച്ചർക്കേ give a way ൽ പങ്കെടുക്കാൻ പറ്റുള്ളൂ എന്നുണ്ടോ. ഞാൻ ആദ്യം തന്നെ ജനാലകൾ വാങ്ങിച്ച ഗ്രൂപ്പിൽ പെടുന്ന ആളാണ്
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ഇതുവരെ വാങ്ങിയ എല്ലാവരെയും പരിഗണിക്കും bro ♥️♥️😊
@shyamstrings
@shyamstrings Жыл бұрын
purchased janalakal..😊
@anwarakbar4343
@anwarakbar4343 Жыл бұрын
Guns nte kadha okke theerno bosse?
@jobyjohn3262
@jobyjohn3262 Жыл бұрын
അവസാനത്തെ ചിരി 🥰🥰🥰
@Thelittlemagic_
@Thelittlemagic_ Жыл бұрын
മാക്രി മൈക്രോ എസ്യൂവി.. ഇതെന്നേ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ്. എന്നേ മാത്രം ഉദ്ദേശിച്ച് ആണ് 😅😅😅😅
@rintowilliams9944
@rintowilliams9944 Жыл бұрын
Gift onum kittilagillum aa partyil join chaiyan oru chance undagumo sir ne onu neritt kanan annu
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
DEFENDER | Incredible History of Land Rover | in Malayalam |
30:48
SCIENTIFIC MALAYALI
Рет қаралды 200 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН