rangoon creeper കട്ടു പുല്ലാനി , യശോദപ്പൂ

  Рет қаралды 17,207

common beebee

common beebee

Күн бұрын

ഈശ്വരമുല്ല കുരുക്കുത്തി മുല്ല , സന്ധ്യാറാണി , ശീമപുല്ലാനി , കല്യാണി മുല്ല , കിലുകിലുചെത്തി അങ്ങിനെ എത്രയെത്ര പേരാണീ സുന്ദരിപ്പൂവിന് .

Пікірлер: 49
@jayamurugan2593
@jayamurugan2593 4 ай бұрын
അടിപൊളി സുഖന്ധം ആണ്
@lijas4433
@lijas4433 3 жыл бұрын
My favorite plant. Nice fragrance 🌷 Arch decoration with this plant is awesome. We call it as kurukkuthi mulla, also used as an alternative for jasmine during childhood
@commonbeebee
@commonbeebee 3 жыл бұрын
ok
@MrShayilkumar
@MrShayilkumar Жыл бұрын
Thank you so much good explanation ❤️🙏
@vasum.c.3059
@vasum.c.3059 4 жыл бұрын
എന്റെ പറമ്പിലുണ്ടായിരുന്നു.കളഞ്ഞിട്ടും കളഞ്ഞിട്ടും പോകാൻ പ്രയാസമായിരുന്നു.ഇപ്പോതോട്ടപ്പുറത്തെ പറമ്പിലുണ്ട്.ഈശ്വര മുല്ലയെന്നാണ് പറയാറുള്ളത്
@commonbeebee
@commonbeebee 4 жыл бұрын
അതെ .....
@ringtone3193
@ringtone3193 4 ай бұрын
തലകുത്തി മുല്ല എന്നും പറയാറുണ്ട്.. പൂവ് തലകുത്തി കിടക്കുന്നത് കൊണ്ട്.. ☺️
@sanithamolsatheesan2305
@sanithamolsatheesan2305 2 ай бұрын
ഇതിന്റെ കമ്പാണോ നടുന്നത്?
@SiluTalksSalha
@SiluTalksSalha 4 жыл бұрын
👍
@lathas9261
@lathas9261 2 жыл бұрын
നല്ല സുഗന്ധം ആണ് .
@martinponkunnam
@martinponkunnam 4 жыл бұрын
ഇതിന്റെ ഹൈബ്രിഡ് ഉണ്ട്.അത് നിറയെപൂക്കളുമായി ഒതുങ്ങിവളരും
@shyjushyju5724
@shyjushyju5724 3 жыл бұрын
Veetil othuki valarthiyedukkan enthu cheyyum.parambilokeyund.nalla manamanu..
@renjithkumar.vrenjithkumar212
@renjithkumar.vrenjithkumar212 3 жыл бұрын
എന്റെ പറമ്പിൽ ഉണ്ടായിരുന്നു ..ഇതിന്റെ പൂവ് തറയിൽ കിടക്കുന്നത് ഒരിക്കൽ പാമ്പ് കഴിക്കുന്നത് കണ്ടിട്ടുണ്ട്
@sabeenaamir6405
@sabeenaamir6405 4 жыл бұрын
Ente veettil padathile pole heighttil valarthiyittunde valare eshttamanne
@mujeebkavanoor
@mujeebkavanoor 3 жыл бұрын
സുഗന്ധം ഒരു രക്ഷയും ഇല്ല
@udishudi8900
@udishudi8900 2 жыл бұрын
ഇതിനു നല്ല മണം അല്ലെ
@BlissYogaPreethi
@BlissYogaPreethi 3 жыл бұрын
പുല്ലാനികൾ പൂത്തുലഞ്ഞിടും... മേച്ചിൽപ്പുറം തന്നിലും
@commonbeebee
@commonbeebee 3 жыл бұрын
😄👍👍👍
@georgejoseph4303
@georgejoseph4303 2 жыл бұрын
Now its multi-petal and dwarf varieties are available and these varieties are not considered as invasive.
@josephcj342
@josephcj342 3 жыл бұрын
കടുപിടിച്ചു വളരും, പൂവ് ഭംഗിയുള്ളതാണ്, പക്ഷെ കാടുപിടിച്ചു പരിസരം നശിപ്പിക്കും, വെട്ടികളഞ്ഞാലും കിളിർത്തുവരും
@commonbeebee
@commonbeebee 3 жыл бұрын
yes
@alexanderalexander2230
@alexanderalexander2230 4 жыл бұрын
ഇത് പശുവും , ആടുകളും തിന്നുമോ ? എനിക്ക് ചെറു തേനീച്ചകൾ ഉണ്ട് . റോഡ് സൈഡിൽ നടാൻ വേണ്ടി ആണ്. രണ്ടു കംബ്‌ ബാംഗ്ലൂരിന് അയച്ചു തരാൻ പറ്റുമോ ? ലോക്ഡൗൺ കഴിഞ്ഞ്‌ മതി . വിവരണത്തിന് നംദി .
@commonbeebee
@commonbeebee 4 жыл бұрын
ok പശു തിന്നുന്നത് കണ്ടിട്ടില്ല
@alexanderalexander2230
@alexanderalexander2230 4 жыл бұрын
@@commonbeebee Thank you . You have got my address I think. Anyway I'll send by whatsapp.
@renjithcr6773
@renjithcr6773 4 жыл бұрын
ഇവിടെയാണ് സ്ഥലം. ഞങ്ങളുടെ നാട്ടിലും ഇത് കിട്ടാനുണ്ട്. ചെറു തേനീചകൾക്ക് അന്റിഗൺ നല്ലതാണ് എപ്പോഴും പൂക്കും
@Sajin0011
@Sajin0011 4 жыл бұрын
എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട ചെടിയാണിത്. ഒരു വർഷം മുമ്പ് ഒരു തൈ ഞാൻ വീട്ടിൽ കൊണ്ട് വന്നു നട്ടു. ഇതു വരെ പൂ ആയിട്ടില്ല. ചെറുതേനീച്ചയ്ക്ക് ഇഷ്ടമായ ചെടിയെന്ന് പുതിയ അറിവാണ്. വീട്ടിൽ ചെറുതേനീച്ച ഉണ്ട്.
@shyamaladevi8251
@shyamaladevi8251 4 жыл бұрын
Ee chedikk thankal paranja perukal Mattu chedikaludethaanu. Kattupullani ennath correct.
@commonbeebee
@commonbeebee 4 жыл бұрын
പല നാട്ടിൽ പല പേരാണ് ചിലപ്പോൾ അത് മറ്റ് ചെടിയുടേതുമാകാം ... അഭിപ്രായത്തിനു നന്ദി
@vinodchalliyil8627
@vinodchalliyil8627 Жыл бұрын
How to eliminate them?
@manjumanoj6561
@manjumanoj6561 2 жыл бұрын
എന്റെ വീട്ടിലും ഉണ്ട് 30 വർഷം അയി ഇതുവരെ കായ ഉണ്ടായിട്ടില്ല എവിടെയും കണ്ടിട്ടുമില്ല
@rejivs9143
@rejivs9143 Жыл бұрын
കൊലമറിയം എന്ന് പേരുണ്ടോ? ഞാൻ ആ പേരാണ് കേട്ടിട്ടുള്ളത്
@commonbeebee
@commonbeebee Жыл бұрын
അറിയില്ലാ
@sajitharamachandran4443
@sajitharamachandran4443 2 жыл бұрын
Ithinte. Katta. Anu. Bhangy ithu nalu. Typu. Undu
@valsammaabraham5016
@valsammaabraham5016 2 жыл бұрын
ഇതിന്റെ നീളത്തിലുള്ള കമ്പ് ഉപയോഗിച്ച് പണ്ട് കുട്ട (പുല്ലാന്നിക്കുട്ട) ഉണ്ടാക്കിയിരുന്നു
@commonbeebee
@commonbeebee 2 жыл бұрын
വത്സമ്മ അതൊരു പുതിയ അറിവാണ്
@varshavalsan8986
@varshavalsan8986 4 жыл бұрын
Iam ite parikkarunde
@valsajobinson
@valsajobinson 3 жыл бұрын
Rangoon plant sale undo ?
@sindhusham6590
@sindhusham6590 2 жыл бұрын
Madhu malathi enna ithinte name
@commonbeebee
@commonbeebee 2 жыл бұрын
അതെയോ
@valsajobinson
@valsajobinson 3 жыл бұрын
Rangoon plant sale undo
@amlasalangadan4012
@amlasalangadan4012 4 жыл бұрын
Ee poo soudiyil adika veetlum undu
@chackomathew1554
@chackomathew1554 2 жыл бұрын
ഓമനിലും നന്നായി വളരുന്നു
@valsajobinson
@valsajobinson 3 жыл бұрын
Sale undo
@mhmdshfqpv
@mhmdshfqpv 3 жыл бұрын
മദ്രാസ് മുല്ല
@ansarabusaliabusaliansar2311
@ansarabusaliabusaliansar2311 4 жыл бұрын
Ethra vettikalanjalum pokilla.ithundel pinne veronnum ah parisarath nadaan pattilla..full ithinte verayirikum
@ansarabusaliabusaliansar2311
@ansarabusaliabusaliansar2311 4 жыл бұрын
But nalla Manama. chattiyil valarthiyal nalla bhangiyanu.shalyamayi thonnulla
@mohankumars5181
@mohankumars5181 4 жыл бұрын
Madhu Malati in Sanskrit/Hindi?
@sasidharannair7133
@sasidharannair7133 4 жыл бұрын
രാത്രിമുല്ലയെന്നിവിടെപേര്.
@commonbeebee
@commonbeebee 4 жыл бұрын
അങ്ങിനെയുണ്ടല്ലേ പേര് ...
Fertilizing Frequency and Quantity | Fertilizing Tips
10:28
Plants Island
Рет қаралды 30 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 3,6 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 204 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 57 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 3,6 МЛН