Ranjith Sreenivasan Case| 15 പ്രതികൾക്കും വധശിക്ഷ എന്തുകൊണ്ട്?; Special Public Prosecutor പറയുന്നു

  Рет қаралды 202,096

News18 Kerala

News18 Kerala

Күн бұрын

Ranjith Sreenivasan Murder Case: Alappuzhaയിലെ BJP നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും വധശിക്ഷ . Mavelikkara Additional Sessions Court ആണ് ശിക്ഷാവിധി പറയുന്നത് .കേസില്‍ വിചാരണ നേരിട്ട PFI, SDPI പ്രവർത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. #ranjithsreenivasanmurdercase #ranjithsreenivasanmurdercaseverdict #ranjithsreenivasanmurder #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 514
@hafihiza01
@hafihiza01 8 ай бұрын
നീതി എല്ലാവർക്കും വേണം ഇതുപോലെ തന്നെ എതിർ കക്ഷിയെ കൊന്നവരെയും ശിക്ഷിക്കണം അപോയെ എല്ലാവർക്കും നീതി കിട്ടൂ
@supersongs8901
@supersongs8901 8 ай бұрын
കോടതിക്ക് അഭിനന്ദനങ്ങൾ🙏
@ArifKalapurakkal
@ArifKalapurakkal 8 ай бұрын
കേരളത്തിലെ എല്ലാ സംഘികൾക്ക് ഇതുപോലെ ശിക്ഷ വിധിക്കണം എങ്കിലേ ആർഎസ്എസും നിരോധിക്കപ്പെട്ട സംഘടനയല്ലേ
@REAL_SONG-d1q
@REAL_SONG-d1q 7 ай бұрын
മേൽ കോടതിയെ സമീപിക്കാൻ പോലും അവസരം കൊടുക്കാതെ ശിക്ഷ നടപ്പിലാക്കണം എന്നാണോ
@shanavasmp7737
@shanavasmp7737 8 ай бұрын
നീതി നടപ്പാക്കിയ നീതിന്യയ വ്യവസ്ഥിക്ക് അഭിനന്ദനങ്ങൾ ഇത് പോലെ തന്നെ ഇതിനു മുന്നേ നടന്ന ഷാൻ സുബൈർ മുതലായവരുടെ കേസിലും വിധി പ്രഖ്യാപിക്കാൻ കോടതിക്കെന്തേ വിഷമം a
@ashokeresh5857
@ashokeresh5857 8 ай бұрын
Manushyanaavoo. Muriyanalla.
@nazeeb300
@nazeeb300 8 ай бұрын
Appeal പോകില്ലേ? ഇത് sesssions court judgement അല്ലേ?
@Rashkannavam
@Rashkannavam 8 ай бұрын
തെറ്റു ചെയ്തവനെ ശിക്ഷിക്കണം അനുഭവിക്കണം
@jomonts
@jomonts 8 ай бұрын
Justice Delivered 👍 👏
@manikuttancp8426
@manikuttancp8426 8 ай бұрын
ആർഎസ്എസ് തീവ്രവാദികൾ കൊന്ന ഷാനിൻ്റെ കുടുംബത്തിനും സെയിം നീതി ലഭിക്കുമോ 😢
@keraleeyan355
@keraleeyan355 8 ай бұрын
VD സതീശനും കോവിന്ദനും മോങ്ങും
@geethaa3395
@geethaa3395 8 ай бұрын
ആ പുണ്യ കർമം എത്രയും പെട്ടെന്ന് നടക്കട്ടെ 🙏
@mcskurup4778
@mcskurup4778 8 ай бұрын
-🙏🙏🙏👍
@PBsyam
@PBsyam 8 ай бұрын
ശിക്ഷ പെട്ടന്ന് നടപ്പാക്കുക
@astha..825
@astha..825 8 ай бұрын
ആദ്യമായി പ്രോസിക്യൂഷൻനോട്‌ ബഹുമാനം തോന്നുന്നു 🙏🙏
@shinyjoseph1446
@shinyjoseph1446 8 ай бұрын
ഇതുപോലെ ശിക്ഷ കൊടുത്താൽ ക്രൈം കുറയും 👍🏻
@habeebsha4030
@habeebsha4030 8 ай бұрын
Rss cheyyunna crime kurayo😂😂
@bhageerathysoman8630
@bhageerathysoman8630 8 ай бұрын
Athaanu vendathu. കൊലയാളികൾ വധശിക്ഷ അർഹിക്കുന്നു
@Ajeesh-y3u
@Ajeesh-y3u 8 ай бұрын
@@habeebsha4030 കരയണ്ട ശുടു.. ഇനിയെന്തെല്ലാം കാണാന്‍ കിടക്കുന്നു!
@himasandraka3235
@himasandraka3235 8 ай бұрын
​@@habeebsha4030kurayum😏 pedi indaavum ini oru kolapaathakm cheyyn nikkumbo aa pedi indavnm...
@Svyadav777
@Svyadav777 8 ай бұрын
Even dogs are better 😅😅​@@habeebsha4030
@tux008
@tux008 8 ай бұрын
കൊലപാതകം ചെയ്യാൻ ഉള്ള ചിന്ത വരുമ്പോൾ തന്നെ ഉള്ളിൽ കിടുങ്ങണം, അങ്ങനെ ഉള്ള ശിക്ഷ കൊടുക്കണം, എന്നാലേ ഇതൊക്കെ നിൽക്കുള്ളു, കോടതി വിധി ഇങ്ങനെ ഉള്ള തീവ്ര ചിന്താ ഗതിക്കാരുടെ ഉള്ളിൽ ദൂര വ്യാപക മാറ്റങ്ങൾ ഉണ്ടാക്കും, തീർച്ച 😔🙏
@kittens-m7p
@kittens-m7p 8 ай бұрын
Peedanathin ethireyum ithpolathe shiksha kond varanam
@sarithahari9593
@sarithahari9593 8 ай бұрын
ഇതിൽ അന്വേഷിച്ച കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥനും കോടതിക്കും ഒരായിരം നന്ദി ❤❤❤❤❤
@Oberoy248
@Oberoy248 8 ай бұрын
പ്രോസിക്യൂഷനും!
@railfankerala
@railfankerala 8 ай бұрын
ഈ prosecution serik enta?? Ariyaanjitta 🥲​@@Oberoy248
@Sunilkumar-ln8mw
@Sunilkumar-ln8mw 8 ай бұрын
കാലതാമസം വരുത്തരുത്. എത്രയും പെട്ടെന്ന് ശിക്ഷ നടപ്പാക്കണം.
@yoonusyoonus4637
@yoonusyoonus4637 8 ай бұрын
😂😂
@akshaykumarthebig
@akshaykumarthebig 8 ай бұрын
Enda ithra ilikkan
@unnikrishnannair5902
@unnikrishnannair5902 8 ай бұрын
ഇനിയും കടമ്പ കൾ ഉണ്ട് മാത്രമല്ല അദ്ദേഹത്തിന്റെ വൈഫ്‌ അഡ്വക്കേറ്റ് ആണെന്ന് തോന്നുന്നു അതോണ്ടല്ലേ ഇത്രയും വേഗം ഇത്ര വരെ എത്തിയത് ഇതേ പോലെ വേറെ എത്ര എണ്ണം ഒന്നുകിൽ പണം കുറവ് ആയിരിക്കും അല്ലേങ്കിൽ പിടിപാട് കാണില്ല, ആ ഫയലുകൾ എവിടെ ആണാവോ. Pratikal ഒരു വിഭാഗം ആകുമ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയ തടസ്സം വരാം. പോയവന്റെ കുടുംബത്തിന് നഷ്ടം
@theoryofsr947
@theoryofsr947 8 ай бұрын
​@@akshaykumarthebigAvante name kandille
@devaprakashprakash7832
@devaprakashprakash7832 8 ай бұрын
​@@yoonusyoonus4637 15 പേർക്കും ഹൂറിയെ സെലക്ട്‌ ആയോ😂😂😂
@John-q3h4s
@John-q3h4s 8 ай бұрын
വളരെ സന്തോഷം, ഇത്തരം ദുഷ്ട ജന്മങ്ങൾക്ക് ഭൂമിയിൽ ജീവിക്കാൻ അർഹതയില്ല. ഇനി ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ വിധി സഹായഹകരമാകും.
@elcil.1484
@elcil.1484 8 ай бұрын
തീറ്റിപോറ്റാതെ ഉടനെ തന്നെ, വധശിക്ഷ നടപ്പിലാക്കണം .
@raheeemkk10
@raheeemkk10 8 ай бұрын
വിഷമിക്കണ്ട നാളെ നാളെ നടപ്പിലാക്കാം.
@swatz999
@swatz999 8 ай бұрын
Teevravadhis getting hurt.
@akhilravindrannair8259
@akhilravindrannair8259 8 ай бұрын
​@@raheeemkk10നിന്റെ കാണും ഉടനെ
@AniKumar-i7z
@AniKumar-i7z 8 ай бұрын
​@@raheeemkk10Ninte bappa pinungandi ayathu kondano
@infocascadesoftwaredevelop1661
@infocascadesoftwaredevelop1661 8 ай бұрын
ഷാൻ കേസിന്റെ വിധി എന്ത് എന്ന് ചോദിക്കാൻ ആരുമില്ല
@iloveindia6333
@iloveindia6333 Ай бұрын
അവൻ ttevaravatheya
@reghumohan
@reghumohan 8 ай бұрын
മൊഹമ്മദിന്റെ അള്ളാഹുവിന് പണിയായീ....ഇനി ആളൊന്നിന് 72 ഹൂറികളെ കൊടുക്കണ്ടെ....
@anoopc9895
@anoopc9895 8 ай бұрын
100% true
@vineeshvdev8522
@vineeshvdev8522 8 ай бұрын
Hooorikale ആണോ അക്ഷരം maariyitillallo 😂
@amasi...
@amasi... 8 ай бұрын
അതിൽ ഒന്ന് മോഹനൻ്റെ ബാര്യ ആണോ? നിൻ്റെ അമ്മ ഡ്യൂട്ടി തുടങ്ങിയോ.....
@jijukumar870
@jijukumar870 8 ай бұрын
Excellent judgment
@abdulrasheed0057
@abdulrasheed0057 7 ай бұрын
ഇരട്ട നിയമം ഇരട്ട നീതി സംഗി കോടതി
@nadeerabeegum7770
@nadeerabeegum7770 7 ай бұрын
കേരളത്തിലെ എല്ലാ സംഘികൾക്കും ഇതുപോലെ ശിക്ഷ നടപ്പിലാക്കണം എന്താ പറ്റില്ലേ😡
@kkkoya2899
@kkkoya2899 8 ай бұрын
അതുപോലെ ഷൻരാഹ്മനും നീതി ലേബിക്കേണ്ടെ
@LatheefK-w2z
@LatheefK-w2z 8 ай бұрын
ഈ ഒരു വിതി എല്ലാവർക്കും ഭാതകമാണ്. അടുത്ത വിദിയും. ഇത് പോലെ വേണം. നീതി എല്ലാവർക്കു. ഒരു പോലെ നടക്കണം
@swatz999
@swatz999 8 ай бұрын
Ith nadapilakand onum parayan okkila. Manushyavakasham en paranj Aroka ezhunalunoentho
@indianperson9558
@indianperson9558 8 ай бұрын
ചിക്കനും, മട്ടനും കൊടുത്തു കൊഴുപ്പ്പിക്കാതെ.. എത്രയും പെട്ടെന്ന് വിധി നടപ്പാക്കുക 😡😡😡
@mohammedshaheen.p6082
@mohammedshaheen.p6082 8 ай бұрын
Much appreciated judgement , let it be a new revolution aganist crimes
@Hari........
@Hari........ 8 ай бұрын
ഒരു പെറ്റികേസ്‌ പോലും ഇല്ലാത്ത പാവം മനുഷ്യനെ plan cheyth കൊന്നതിനു അർഹിക്കുന്ന വിധി തന്നെ
@ismailkknadapurem6533
@ismailkknadapurem6533 8 ай бұрын
വിധികളല്ലാം പെട്ടന്ന് നടപ്പിലാ്കൂ😊
@praji_sh
@praji_sh 8 ай бұрын
15* 72 = 1080🙆‍♂️ ദൈവമേ 1080 ഹൂറികൾ ഇനി സ്വർഗത്തിൽ overtime ഡ്യൂട്ടി എടുക്കേണ്ടി വരുമല്ലോ 😉
@AmbraZzz312
@AmbraZzz312 8 ай бұрын
കൊലപാതകം ചെയ്തവർക്കും ഹൂരികളെ കിട്ടില്ല
@ky_teft419
@ky_teft419 8 ай бұрын
😂😂
@MujeebRahman-kh5fm
@MujeebRahman-kh5fm 8 ай бұрын
Paddy myra
@Queenssssssss-h1p
@Queenssssssss-h1p 8 ай бұрын
😂😂
@kkgireesh4326
@kkgireesh4326 8 ай бұрын
പ്രതികൾക്ക് ആർക്കും തന്നെ ജാമ്യം കൊടുക്കാതിരുന്നതു കൊണ്ട് കേസ് വൻ വിജയത്തിൽ എത്തിക്കാൻ സാധിച്ചു
@revikudamaloor3715
@revikudamaloor3715 8 ай бұрын
വിധി നടക്കുന്നുണ്ട് നടത്താൻ ആരുമില്ല ഇതും കടലാസ് വിധി മാത്രം
@abz9635
@abz9635 8 ай бұрын
ഇത് നടക്കും.... Bjp ond
@vishnuvichu9264
@vishnuvichu9264 8 ай бұрын
​@suhailsuhail4208pfi undayal mathiyo koya
@johnsebastian526
@johnsebastian526 8 ай бұрын
അറബി രാജ്യത്തെ പോലെ കടു ത്ത ശിക്ഷ അനിവാര്യം. അതും എത്രയും വേഗം നടപ്പാക്കണം.
@supersongs8901
@supersongs8901 8 ай бұрын
ഇപ്പൊ പാർട്ടി എന്തു പറയുന്നു? പാർട്ടി സഹായിക്ക് , വന്നു രക്ഷിക്കാൻ പറയൂ.😂😂 ഇപ്പൊ മനസ്സിൽ ആയല്ലോ പാർട്ടിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നത്😂🙏
@shajib9507
@shajib9507 8 ай бұрын
Shane konna prathikale veruthevetto ethenthu neethi
@anindiancitizen4526
@anindiancitizen4526 8 ай бұрын
ഒരാളുടെ കൊലപാതകത്തിന് 15 പേർക്ക് വധശിക്ഷ വിധിച്ചതും അപൂർവ്വങ്ങളിൽ അപൂർവ്വമാണ്
@user1992jass
@user1992jass 8 ай бұрын
ഒരു വിഭാഗം ആളുകൾ കൾ മാത്രമാണല്ലോ വിധി യെ വിമർശിച്ചു കിടന്നു മോങ്ങുന്നതു ...എല്ലാവരും PFI ക്കു അനുകൂലമാണന്നല്ലേ പറയുന്നത് ?
@rasheedmod9492
@rasheedmod9492 8 ай бұрын
Oru Vebhagam Alkkar Mathramanallo Evedayum Kedann Mongunnad..Yallam Nammantay Alugal Thannay Anallo Mongunnad.. kasttaM 🤣🤣😂😁😁🤣🤣
@iqbalk6606
@iqbalk6606 8 ай бұрын
പിന്നെ കൊലയാളി സംഘിക് അനുകൂല മാവാണോ എങ്കിൽ പലസ്തീൻ ജനത മാറേണ്ടിയിരുന്നു
@vishnuvichu9264
@vishnuvichu9264 8 ай бұрын
​@@rasheedmod9492ellam koyakalude vilayattam
@anindiancitizen4526
@anindiancitizen4526 8 ай бұрын
അപൂർവ്വങ്ങളിൽ അപൂർവ്വ വിധിയായതുകൊണ്ടായിരിക്കാം
@RadhaKrishnac.r
@RadhaKrishnac.r 8 ай бұрын
എല്ലാം നമ്മുടെ മുറിയന്മാർ ആണല്ലോ.... Big salute for the Justice...
@asmakk2379
@asmakk2379 8 ай бұрын
Chdra shegaretate kalapadigale.eppazha thukilettunne
@Ak47-Mens
@Ak47-Mens 8 ай бұрын
ഒരു മുറിയന് ഉണ്ടായത നീയും അമ്മയോട് ചോദിച്ചു നോക്ക് 😂
@maheshwarypraj4150
@maheshwarypraj4150 8 ай бұрын
Muriyandikalude Baki koodi Chethikkalayunna Siksha Kodukkanam....😂
@abhijithsreedharan5290
@abhijithsreedharan5290 8 ай бұрын
​@@Ak47-Mensathu nine okke thalla arabikku moonjunna sudapi myra 😂
@thedinkan
@thedinkan 8 ай бұрын
​@@Ak47-Mensഒണക്കമത്തി വിൽക്കാൻ വന്ന കാട്ടറബികൾക്ക് തുണിപൊക്കി കൊടുത്ത കടപ്പുറത്തെ പഴയ നാണം കെട്ട ഹിന്ദു. ഇപ്പൊ ഡ്യൂപ്ലിക്കേറ്റ് അറബി 😂😂
@jayasreec.k.6587
@jayasreec.k.6587 8 ай бұрын
തെറ്റു ചെയ്യുന്നവന് ന്യായമായ ശിക്ഷ ലഭിക്കുമെന്ന സത്യം , കൊലപാതകം ആസൂത്രണം ചെയ്യുന്നവർ ഒരു ഉൾക്കിടിലത്തോടെ ഓർക്കുന്ന തരത്തിലാവണം ഓരോ കുറ്റവാളിയ്ക്കും ലഭിയ്ക്കുന്ന ശിക്ഷ..... എല്ലാ സാമൂഹ്യ വിരുദ്ധൻമാർക്കും ഇതൊരു പാഠമാകട്ടെ.....🙏💯🌾🕊️
@bavazcreations146
@bavazcreations146 8 ай бұрын
ഇരട്ട നീതി
@lukman4971
@lukman4971 8 ай бұрын
എത്രയോ പേരെ കൊന്ന ജോളിക്ക്. സുഗവാസം... ബിജെപി. ക്കാർ കൊന്ന ആളുകൾ ക്ക്. കേസ് അന്വേഷണം പോലുമില്ല.. എന്താല്ലേ. നിയമം...😅😅
@mathew42able
@mathew42able 8 ай бұрын
TP യുടെ ഘാതകർക്കും ഇതുപോലെ വിധി ലഭിക്കേണ്ടതായിരുന്നു.
@Vinodvinod-j8c
@Vinodvinod-j8c 8 ай бұрын
സൗദിനിയമം നമ്മുടെ രാജ്യത്തു വന്നും എല്ലാം മുറിയൻ മാർക്കും സന്തോഷമായില്ലേ
@blueeye3101
@blueeye3101 8 ай бұрын
മറ്റേ കേസിലെ പ്രതികൾക്ക് കൂടി വധശിക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഈ കേസ് വിധി പറഞ്ഞവർക്കും പബ്ലിക്ക് പ്രോസിക്യൂട്ടർക്കും ഉണ്ട്. ഒരു വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ട മാത്രം നടപ്പാക്കരുത്.
@adarsht6154
@adarsht6154 8 ай бұрын
അപ്പോ അവലും മലരും 😃😃
@topmemes8
@topmemes8 8 ай бұрын
😂
@SobhanaStalin
@SobhanaStalin 8 ай бұрын
കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു വിധി 👍
@govindannairp8781
@govindannairp8781 8 ай бұрын
😅
@akhilravindrannair8259
@akhilravindrannair8259 8 ай бұрын
​@@govindannairp8781നിന്റെ അച്ഛൻ ചത്തോ ചിരിക്കാൻ
@AniKumar-i7z
@AniKumar-i7z 8 ай бұрын
​@govindannairp8781 panni
@beauty9369
@beauty9369 8 ай бұрын
മദനി ഉസ്താദ് അള്ളാ യോട് വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഹൂറി കൾക്ക് കുറച്ചു ഷാമം ആണെങ്കിലും അഡ്ജസ്റ്റ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്
@Achu963
@Achu963 8 ай бұрын
കുറച്ചു രാമന്റെ ലിംഗം തരട്ടെ
@raghunath9733
@raghunath9733 8 ай бұрын
@@Achu963 അത് അടുത്ത് തന്നെ കിട്ടും പേടിക്കണ്ട, അധികം വൈകില്ല
@aksheysuresh8174
@aksheysuresh8174 8 ай бұрын
Ippazhanu ii niyamatthinu ortthu oru bhehumanam vannu❤️🤍
@stanleythottakath2325
@stanleythottakath2325 8 ай бұрын
ഇതു പോലെ ഒരു 10കെയിസ് തുക്കാൻ വിധിച്ചാൽ പിന്നെ കുറച്ചു പേടി തോന്നിയേക്കാം.
@nikeshm9191
@nikeshm9191 8 ай бұрын
കണ്ണൂർ ജില്ലയിൽ നിന്ന് ഒരു കൊലപാതക കേസിൽ അതും റെയിൽവേയിൽ വെച്ച് പചാപകൽ ഒരുവനെ കൊന്നവനെ ജീവപര്യന്തം തലശ്ശേരി കോടതി വിധിച്ചു രണ്ടു മാസം കൊണ്ട് അവൻ ഇറങ്ങി വിലസാൻ തുടങ്ങി ഇതും നമ്മുടെ സ്വന്തം കോടതി കൊടുത്ത ജാമ്യം... ഇവന്മാർക്കൊക്കെ ജാമ്യം നല്കരുതേ നീതി പീഠമേ....
@Rafeeq-c2u
@Rafeeq-c2u 8 ай бұрын
നല്ല കാര്യം പക്ഷെ വിവേചനം പാടില്ല
@MrTchacko
@MrTchacko 8 ай бұрын
വധശിക്ഷ ലഭിച്ചാലും പ്രതികൾ ചിരിക്കുന്നത്, അവസാനം അതൊക്കെ ഒഴിവാക്കി കിട്ടും എന്നറിയാവുന്നത് കൊണ്ടാണ്. നിയമം അത് നന്നായി നടന്നാൽ ഇവിടെ ഒരാളും ധൈര്യപ്പെടില്ല. ഈ മലയാളികൾ തന്നെയാണ് അറബ് രാജ്യങ്ങളിൽ ജീവിക്കുന്നത്. ഇത്രയ്ക്കു മര്യധക്കാർ വേറെ കാണില്ല.
@REAL_SONG-d1q
@REAL_SONG-d1q 7 ай бұрын
എല്ലാ കേസിലും ഇങ്ങനെ വേണം ഏതായാലും ഇത് ഇന്ത്യയിൽ ആദ്യത്തേതാണത്രേ😢
@AshrafMaliyakal
@AshrafMaliyakal 8 ай бұрын
ഇതിൽ കമൻറ് വാരി വിതറുന്ന മാന്യന്മാരുടെ ഒരു ചോദ്യം സാൻ വധക്കേസ് ആണല്ലോ ആദ്യം നടന്നത് അതിലെ പ്രതികൾ ഇപ്പോൾ എവിടെ ആ കേസിന്റെ സ്ഥിതി എന്താണ് ഇപ്പോൾ ആരും ഇവിടെ കൊല ചെയ്യാൻ പാടാൻ പാടില്ല ഈ കൊലപാതകത്തിന്റെ കാര്യത്തിൽ നിജസ്ഥിതി പറയുകയാണെങ്കിൽ സർക്കാറിന് വളരെ തെറ്റ് പറ്റിയിട്ടുണ്ട് ശക്തമായ പോലീസ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെടില്ലായിരുന്നു എന്നാൽ സർക്കാർ ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് പോയ രണ്ടുപേരും സമൂഹത്തിൽ നല്ല ഇടപെടൽ നടത്തുന്നവരാണ് എന്ന് മനസ്സിലാക്കാൻ പറ്റുന്നു അതുകൊണ്ടുതന്നെ രണ്ടുപേരുടെയും കൊലപാതകത്തിൽ അമർഷവും ഖേദവും ദുഃഖവും ഉണ്ട് എന്നാൽ ഇവിടെ ശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ ഒരു കൂട്ടരുടേതിന് മന്ദഗതിയിലും മറ്റൊരാളുടെ വിഭാഗത്തിന്റേത് എന്ന് ഇപ്പോഴത്തെ കാലാവസ്ഥയിൽ പറയാം വളരെ വേഗത്തിലും ആയത് നാട്ടിലെ നിയമത്തിലുള്ള സാധാരണക്കാരുടെ വിശ്വാസത്തെ പരിഹസിക്കലാണ്
@anindiancitizen4526
@anindiancitizen4526 8 ай бұрын
ഷാൻ വധ പ്രതികൾ അവരൊക്കെ മനോരോഗികളാണ്. എല്ലാവർക്കും ജാമ്യം നൽകി മാനസിക രോഗത്തിനുള്ള ചികിത്സയിലാണ്
@sadiqesadiqe6865
@sadiqesadiqe6865 8 ай бұрын
കൊടിഞ്ഞി ഫൈസൽ,റിയാസ് മൗലവി ഇവർ വണ്ടി ഇടിച്ചാണോ മരിച്ചത്
@iloveindia6333
@iloveindia6333 Ай бұрын
അല്ല പറമ്പിൽ thuran പോയപ്പോൾ തേങ്ങ തള്ളായില്ല വിന്നത് ann
@LathifLathi-z3v
@LathifLathi-z3v 8 ай бұрын
ഇതിനു മുമ്പ് നടന്ന കൊലപാതകത്തിലും ഇതേ ശിക്ഷ തന്നെ വിധിക്കണം ഒരുത്തനെയും ചുമ്മാ വിടരുത്
@tux008
@tux008 8 ай бұрын
അപൂർവങ്ങളിൽ അപൂർവ്വവും, അതി ക്രൂരവും പൈശാചികവുായ കൊലപാതകം ആണെങ്കിൽ തീർച്ചയായും കിട്ടും 🙏
@njn5040
@njn5040 8 ай бұрын
അതെ
@REAL_SONG-d1q
@REAL_SONG-d1q 7 ай бұрын
കേരളത്തിൽ ഒരു കൊലപാതകവും നേരത്തെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായി ചരിത്രമില്ലെന്നോ ?
@mohammedmusthafa2207
@mohammedmusthafa2207 7 ай бұрын
എത്രയും പെട്ടന്ന് തൂക്കിലേറ്റിയാൽ ജീവപര്യന്തം എങ്ങിനെ നടപ്പാക്കും ഷാനെ കൊന്നവർക്കും ഇതേ ശിക്ഷ തന്നെ ആയിരിക്കിം
@user-rp3cv6tq6s
@user-rp3cv6tq6s 8 ай бұрын
ഇത് വളരെ നല്ല വിധി. തീർച്ചയായും നീതി പീഡത്തിന് നന്ദി.. പക്ഷെ അപ്പുറത്ത് ഇത് പോലെ ഷാൻ എന്ന ഒരു ചെറുപ്പക്കാരൻ കൊല ചെയ്യപ്പെട്ടിട്ടുണ്ട്... അതിലെ പ്രതികൾ എല്ലാം ഇപ്പോൾ ഫ്രീ ആയി നടക്കുകയാണ്... അവർക്കും ഇത് പോലെ പരമോന്നത കോടതി ശിക്ഷ വിധിക്കണം... 🙏
@iloveindia6333
@iloveindia6333 Ай бұрын
നന്ദു വിനെ കൊന്നത് കൊണ്ട അവനെ കൊന്നത് പിന്നെ അവൻ ഒരു റ്റേവരവാദിയും kudaya
@BijothomasDaniel
@BijothomasDaniel 8 ай бұрын
വധശിക്ഷ ഇതൊരു മാതുക ആകട്ടെ
@muneernp1302
@muneernp1302 8 ай бұрын
ഭാര്യ മക്കളെ കൊല്ലുന്നവരെയും ഇത് പോലെ സൂകണം ജെഡ ജിയേ.....
@Marianson
@Marianson 8 ай бұрын
ആ മനുഷ്യൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ മനസിലാക്കാം.. ഇത് ഒരു ബിജെപി പ്രവർത്തകൻ ആയതിന്റെ പേരിൽ മാത്രം ആണ് ഈ ലിസ്റ്റ് ഇട്ടിട്ടുള്ള വീട്ടിക്കൊല 😐. അതും വീട്ടുകാരുടെ മുന്നിൽ വച്ച് 🙏. ഈ 15 പേരും കുടുംബം ഉള്ളവരാണ്, ഗുണ്ടകൾ പോലും അല്ല 🙄. ഒരു സംഘടന അവരെ എത്ര സ്വാധീനിക്കുന്നു എന്ന് നോക്കു 😐.പക്ഷെ തൂക്കിക്കൊല നടപ്പിലാകും എന്ന് തോന്നുന്നില്ല..
@dileep.mdileep.m2187
@dileep.mdileep.m2187 8 ай бұрын
ഭവനഭേദനം നടത്തി കൊലക്കേസിന് തുക്കുകയറാണ് ഇത് ശക്തമായി മാതൃകാപരമായി വധശിക്ഷ തന്നെ നൽകണം അത് പാഠമാവണം ഗൂഡാലോചന നടത്തി മാതാവിന്റേയും ഭാര്യയുടെയും മക്കളുടേയും മുന്നിലിട്ട് അതീവ പൈശാചികമായ രക്തദാഹി ഡ്രാക്കുളകളിർൽ 15 പേരും തുല്യ ശിക്ഷക്ക് അർഹരാണ് . അപുർവ്വങ്ങളിൽ അപുർവ്വം ഇത് ഭവനഭേദനം മാതാവിന്റെയും പിഞ്ചുമക്കൾ ഭാര്യയുടെയും മുന്നിൽ വെച്ച് ഭവനത്തിൽ അതിക്രമിച്ച് കടന്ന് .രജ്ഞിത്തിനെ കൊലപ്പെടുത്തിയത് ഉടൻ ഇവരെ മാതൃകാപരമായി സകല ക്രീമിനൽ ഭീകരർക്കും പാഠമാകും വിധം ഡൽഹി ബസ്സിനകത്തെ പീഡനകൊലപാതകം നടത്തിയ നാലെണ്ണത്തിനെ അതിവേഗത്തിൽ തൂക്കിലേറ്റിയപോലെ തന്നെ ഉടനടി ജനത്തിന്റെ നികുതിപ്പണം തിന്ന് സുഖിച്ച് ജയിലിൽ കിടക്കാൻ അനുവദിക്കാതെ മാതൃകാപരമായി ശിക്ഷ നടപ്പിലാക്കണം .
@AbdurRahman-km9gm
@AbdurRahman-km9gm 7 ай бұрын
ഇത് നീതിക്ക് നിരക്കാത്ത വിധിയാണ് എല്ലാവർക്കും ഒരേ സമയം ആയിരിക്കണം ഇതിനുമുമ്പ് വന്ന ഷാന കൊന്നവനെ വിധി എന്തുകൊണ്ട് നടക്കുന്നില്ല ഇത് മുസ്ലിമിനോടുള്ള വിരോധം മാത്രമാണ് നിങ്ങൾക്ക് അല്ലാതെ അവർ പി തീർച്ചയായിട്ടും ഒരേപോലെ നീതി നടപ്പാക്കണം കൊലപാതകം എല്ലാം ഒരുപോലെയാണ് മറ്റൊരാൾക്കും ഭാര്യയും മാതാപിതാക്കളോടുള്ള ഇത് നീതിക്ക് നിരക്കാത്ത വിധിയാണ് നീതിക്ക് നിരക്കാത്ത വിധിയാണ് ഇത് തനി വർഗീയ വിധിയാണ് തനി വർഗീയ വിധിയാണത് ഈ വിധിച്ച ആളെ വരെ ഉണ്ടാക്കണം ഭൂമിയിൽ വെക്കാൻ പാടില്ല
@kkkoya2899
@kkkoya2899 8 ай бұрын
രണ്ടു കേസിലും വിധി നടപ്പിലാക്കുക,ഷാൻ നിന് കുടുംബവും രക്ഷിതാക്കളും ഇല്ലേ ?
@ashrafachu2394
@ashrafachu2394 8 ай бұрын
കേരളത്തിലെ എല്ലാ കൊലപാതകങ്ങളും ക്രൂരവും കിരാതവുമാണ്... എല്ലാ കേസിലും ഇതേ ശിക്ഷ വിധിക്കണം... അതിന് ആർജ്ജവം കാണിക്കണം കോടതി..
@MAMajeedBaquavi
@MAMajeedBaquavi 7 ай бұрын
ഈ മരണം വരെ തൂക്കിലേറ്റുക എന്ന് പറഞ്ഞത് മനസ്സിലായില്ലല്ലോ
@niranjkk7581
@niranjkk7581 8 ай бұрын
നല്ല കാര്യം.. ഇത് എല്ലാർക്കും ഒരു പാഠം ആകട്ടെ..
@Starkitchen69
@Starkitchen69 8 ай бұрын
ഇതു പോലെ കൊല ചെയ്‌ത എല്ലാവർക്കും വധ ശിക്ഷ നടപ്പിലാക്കണം ബിജെപി ചെയ്‌തതു......
@balakrishnankeeppalli4766
@balakrishnankeeppalli4766 7 ай бұрын
പേ പിടിച്ച നായ്കളെ അധികം തിറ്റി പോറ്റാതെ അങ് തീർത്ത് കളയണം.
@nisama241
@nisama241 8 ай бұрын
ഷാൻ വധക്കേസിലെ പ്രതികൾക്കും ഈ ശിക്ഷ തന്നെ കൊടുക്കണോ
@sreejeshs412
@sreejeshs412 8 ай бұрын
കാലം കാത്തു വെച്ച കാവ്യ നീതി..വേഗം ശിക്ഷ നടപ്പാക്കണം..
@njn5040
@njn5040 8 ай бұрын
😂 Very good....😊 പക്ഷേ ഇതുപോലെ എല്ലാ കേസിലും ചെയ്യണം.....
@alipp5476
@alipp5476 8 ай бұрын
കാവിനീതി
@happyplace-9946re
@happyplace-9946re 8 ай бұрын
Ella kolacasinum ethu nalkanam... Apo kolapathangankal. Nilkum... Alathe ethinu matram ee vidhi padila.
@sam-hy8yj5hz9q
@sam-hy8yj5hz9q 8 ай бұрын
വധശിക്ഷ ഒരു മാതൃക ആകട്ടെ
@ramdasnair1488
@ramdasnair1488 8 ай бұрын
Nadannal
@7866muhammad
@7866muhammad 8 ай бұрын
രണ്ട് പേര്‍ പന്ത്രണ്ട് മണിക്കൂറിനുളളില്‍ കൊല്ലപ്പെടുന്നു. SDPIയുടെ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയായ KS ഷാനാണ് ആദ്യം കൊല്ലപ്പെടുന്നത്, വളരെ നാളുകള്‍ നിരീക്ഷണം നടത്തി, കൃത്യമായി പ്ലാന്‍ ചെയ്ത് നടത്തിയ ഒരു കൊലപാതകം ആയിരുന്നു അത്. ഈ കൊലയുടെ പകരമായട്ടാണ് ഈ വൈകാരികമായ അന്തരീക്ഷത്തിലാണ് രണ്ടാമത്തെ കൊലപാതകം ഉണ്ടാകുന്നത്. ആദ്യത്തെ കൊലപാതകം ഉണ്ടായത് കൊണ്ടാണ് രണ്ടാമത്തെ കൊലപാതകം ഉണ്ടാകുന്നത്. ആദ്യത്തെ കൊലപാതകം നടത്തിയവർക്ക് നാലാം ദിവസം തന്നെ ജാമ്യം കിട്ടുകയും അവർ പുറത്തിറങ്ങി വിലസി നടക്കുകയും ചെയ്യുമ്പോൾ ആദ്യത്തെ കൊലപാതകത്തിന് പകരമായി നടന്ന രണ്ടാമത്തെ കൊലപാതകത്തിലെ പ്രതികളെ മാത്രം ജാമ്യം പോലും കൊടുക്കാതെ ജയിലില്‍ അടച്ച് അവരുടെ വിചാരണ മാത്രം പൂർത്തിയാക്കി അവർക്ക് മാത്രം വധ ശിക്ഷ കൊടുക്കുന്നതിൽ എവിടെയാണ് നീതിയും ന്യായവും. രണ്ട് കൊലപാതക കേസിലെ വിചാരണയും പൂർത്തിയാക്കി രണ്ട് കൊലപാതകം ചെയ്തവർക്കും ഒരേപോലെ ശിക്ഷ നൽകേണ്ടതല്ലെ. ഒരൊറ്റ ദിവസം നടന്ന ഒരു കൊലപാതകത്തിൽ രണ്ട് തരം നീതി എങ്ങിനെയാണ് ഉണ്ടായത്. ലോകത്തൊരിടത്തും ഇങ്ങനെയൊരു അനീതി ഉണ്ടാവാൻ പാടില്ലാത്തതാണ്. UPയിലോ ഉത്തരേന്ത്യയിലെവിടെയൊക്കെയോ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് വായിച്ചിരുന്നു, പക്ഷെ,, കേരളത്തില്‍ ഇത്തരം നിലപാടുകള്‍ അപ്രതീക്ഷിതവും ഞെട്ടലുളവാക്കുന്നതുമാണ്.
@avishshaji700
@avishshaji700 8 ай бұрын
കൊറച്ച് factual errors ഒണ്ടല്ലോ.. ഷാൻ നെ കൊല്ലുന്നതിന് മുമ്പ് നടന്ന sdpi ഡെ കൊല ആണ് ഇതിൻ്റെ തുടക്കം. ഇതിലെ പ്രതികൾ കസ്റ്റഡി യിൽ ഉണ്ടായിരുന്നത് അന്വേഷണത്തെ വേഗം പൂർത്തീകരിക്കാൻ സഹായിച്ചു. ഷാൻ കൊലപാതകത്തിലെ പ്രതികളെ പിടിക്കാൻ പറ്റാത്തത് പോലീസ് ൻ്റെ ഭാഗത്തെ വീഴ്ചയാണ്.. എന്ന വെച്ച് ക്രൂരമായ രാഷ്ട്രീയ കൊലപാതകം നടത്തിയ ഇത്തരം മത തീവ്രവാദികൾക്ക് കിട്ടിയ capital punishment തീർച്ചയായും മാതൃകയാണ്.. അതിനു വന്നു കിടന്നു നിലവിളിച്ചു കാര്യമില്ല.
@premkumarkv1484
@premkumarkv1484 8 ай бұрын
കൊന്നത് കമ്മ്യൂണിസ്റ്റ്കാരാവാത്തത് നന്നായി…… അതുകൊണ്ട് ന്യായം നടപ്പിലായി🥴
@Almna-tj4go
@Almna-tj4go 8 ай бұрын
Maranam vare thookkilettukayo??? Angine parannhal enthanu?
@AnjuAnju-hz9he
@AnjuAnju-hz9he 8 ай бұрын
Ethu pole niymagl nadappilaknm,salute judge
@vipinskumar6512
@vipinskumar6512 8 ай бұрын
ഒരു ജീവന് പകരം 15 ജീവൻ 😁😂അത് കൊള്ളാം
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ 8 ай бұрын
ഈ വിധി ഒരു തുടക്കം ആകട്ടെ ഇനി അരും മറ്റാരുടെ ജീവൻ എടുക്കരുത്
@akkuarun85
@akkuarun85 8 ай бұрын
ഇവന്മാർ മേൽകോടതിയിൽ പോകില്ലേ?
@ansarshahul7315
@ansarshahul7315 8 ай бұрын
Bjp ഭരിക്കുന്ന നാട്ടിൽ ഇത് ഒക്കെ എന്ത്
@raghunath9733
@raghunath9733 8 ай бұрын
LDF അല്ലെ കേരളം ഭരിക്കുന്നത്‌,
@_Hubal
@_Hubal 8 ай бұрын
Enn hamasoli
@rasheednelliyil6660
@rasheednelliyil6660 8 ай бұрын
ബാക്കിയുള്ള കൊലപാതകങ്ങൾ ഒന്നും കൊലപാതകമല്ലേ.. എല്ലാറ്റിനും വധ ശിക്ഷ തന്നെ കൊടുക്കണം..
@anoopc9895
@anoopc9895 8 ай бұрын
വെറുതെ വിടും
@abrahamvarghesekadavil8510
@abrahamvarghesekadavil8510 8 ай бұрын
കരച്ചിൽ
@saneeshjohn3276
@saneeshjohn3276 8 ай бұрын
ഇ കേസിലെ പ്രതികൾ പോപ്പുലർ ഫണ്ട്‌ എന്നാ ഇസ്ലാമിക് തീവ്രവാദ സംഘടനയിൽ ഉള്ളതാ അതുകൊണ്ടാണ് വധ ശിക്ഷ വിധിച്ചത് അവര് വേറെ ഏതേലും ഒരു രാഷ്ട്രിയ പാർട്ടിയിൽ ആയിരുന്നു എങ്കിൽ വധ ശിക്ഷ ഒഴിവായി കിട്ടിയനെ
@raghunath9733
@raghunath9733 8 ай бұрын
@user-my7ll9wc6b എന്നിട്ടോ തൂക്കുകയർ വാങ്ങുമോ
@ManoharnTrizsude-lp3km
@ManoharnTrizsude-lp3km 8 ай бұрын
അവിലും മലരും കരുതാൻ പറഞ്ഞ മലരുകൾ
@njn5040
@njn5040 8 ай бұрын
Very good....😊 പക്ഷേ ഇതുപോലെ എല്ലാ കേസിലും ചെയ്യണം.....
@Odii888
@Odii888 8 ай бұрын
കോടതി ഇപ്പോൾ വെറുതെ വിട്ടാലും അവന്മാർ ഇറങ്ങിയാൽ തല കാണില്ല എന്നത് ഉറപ്പാണ്.. എന്തായാലും നല്ല വിധി ❤️
@Yash-vf7dg
@Yash-vf7dg 8 ай бұрын
​@user-my7ll9wc6barticle 370, muthalak, ramakshethram ithellam aadhyam sudappikal chirichu thelli avasanam aat chiri karachil aayi mariyennu mathram. 😂😂😂
@Yash-vf7dg
@Yash-vf7dg 8 ай бұрын
@user-my7ll9wc6b ningale kond oru pachayathu enkilum bharikkaan kazhiyumo🤣🤣
@ishanshayan8166
@ishanshayan8166 7 ай бұрын
കോപ്പാണ്
@ZaharaSiraj-s7y
@ZaharaSiraj-s7y 8 ай бұрын
കൊലപാതകം. ഏറ്റ വും. നീജമായ. പ്രവർത്തി.. കൊല പദകം. നായീകരിക്കുക. അല്ല..ഷാൻ. ചക്ക. വീണു. മരിമരിച്ചത്. അല്ല..
@indianperson9558
@indianperson9558 8 ай бұрын
അവർക്കും കൊടുക്കണം ethupole😡
@muhammedshahiddg2118
@muhammedshahiddg2118 8 ай бұрын
ആലപ്പുഴ ഷാൻ വധകേസ്‌ എന്തായി അതിന് ഇങ്ങനെ ഉള്ള വിധി വരുമോ... ഇല്ലല്ലേ....
@anindiancitizen4526
@anindiancitizen4526 8 ай бұрын
അവരൊക്കെ മനോരോഗികളാണ്. എല്ലാവർക്കും ജാമ്യം നൽകി മാനസിക രോഗത്തിനുള്ള ചികിത്സയിലാണ്
@mohamedbasheer7684
@mohamedbasheer7684 8 ай бұрын
പൈസ ഉള്ള വരടെ വശം വിജയിക്കും
@SajeevanMuringode
@SajeevanMuringode 8 ай бұрын
Hello hi sir and madam Good morning to all and all the best and Good luck sir jai Jai kerala and India 🇮🇳 🙏 💖
@deva.1451
@deva.1451 8 ай бұрын
ഈ ശിക്ഷ ഉടൻ നടപ്പാക്കണം. ബഹുമാനപെട്ട മേൽകോടതി അതുപോലെ ബഹുമാനപെട്ട രാഷ്‌ട്രപതി ഇളവ് കൊടുക്കരുത്. ഇതു മറ്റുള്ളവർ പഠിക്കണം.
@njn5040
@njn5040 8 ай бұрын
നടക്കില്ല....
@Do9167
@Do9167 8 ай бұрын
Sdpi pfi pannikale evideda nee kke..
@vimalvijay5606
@vimalvijay5606 8 ай бұрын
All such atrocities must be delt with iron fist. Max punishment kittanam. Party bhedamanye ithu badhakam akanam.
@doubleheartan
@doubleheartan 8 ай бұрын
മരുമകൻ പ്രോസിക്യൂട്ടർക്ക് എതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ❤
@Flower-ks7jw
@Flower-ks7jw 8 ай бұрын
Excellent judgement 🙏🙏
@pramodmp6070
@pramodmp6070 8 ай бұрын
ഈ കുറ്റവാളികൾ ഹിന്ദുക്കളായിരുന്നെങ്കിൽ... യുപി യിലോ ഗുജറാത്തിലോ ആയിരുന്നെങ്കിൽ......??????
@muhammedjaseel.p3074
@muhammedjaseel.p3074 6 ай бұрын
Vadha sisha kodukkuga
@XavierVincent-p3g
@XavierVincent-p3g 8 ай бұрын
Keralathile thalibanikalkku ithoru padam akatte
@surimenon7660
@surimenon7660 8 ай бұрын
Brilliant JUDGEMENT...💪💪💪JAI HIND 🙏 JAI SREE RAM 💪💪💪
100 Identical Twins Fight For $250,000
35:40
MrBeast
Рет қаралды 49 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,6 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 20 МЛН
100 Identical Twins Fight For $250,000
35:40
MrBeast
Рет қаралды 49 МЛН