മമ്മൂക്കയുടെ പഴയ കുടുംബ ചിത്രം എല്ലാം തന്നെ വളരെ നല്ലതാണ്, എനിക്ക് കൂടുതലിഷ്ടവും ആണ. മമ്മൂക്കാ.'''''''.....'''' സൂപ്പർ
@SureshNaraniyil2 ай бұрын
👍
@musthafamp-yq5co2 ай бұрын
യാത്ര. ശ്യാമ: വിചാരണ... കഥയ്ക്ക് പിന്നിൽ.... ഇനിയും കഥ തുടരും... കഥ ഇതു വരെ... ഉപഹാരം...മു.... 11.30 ന്....' ഈ ശബ്ദം ഇന്നത്തെ ശബ്ദം... Etc.
@SushamaRamesh-u4nАй бұрын
❤
@shorty_girl28 күн бұрын
😮
@shorty_girl28 күн бұрын
A
@amalmanuragav7959 Жыл бұрын
പഴയെ മമ്മൂട്ടി ചിത്രങ്ങൾ കാണാൻ എന്ത് രസം ആണ്
@dreamshore99 ай бұрын
2024 കാർ പോരട്ടെ 🤗
@Xeno_clea5 ай бұрын
നല്ല സിനിമ❤മമ്മൂക്കയും ശോഭനയും ഗീതയും എല്ലാരേം എന്ത് ഭംഗിയാ കാണാൻ❤
@jafarbacha8717 Жыл бұрын
അച്ഛനും മകളും ഒരു നൊമ്പരമായി മാറിയ ചിത്രം ഗീതു മോഹൻദാസ് എന്തൊരു ക്യൂട്ട് ആണ്
@eve_solo87394 жыл бұрын
Ippozhu ithupolothe pazhaya cinema kal kannunnavar like adikku
@seenasalim31124 жыл бұрын
Mammottishofana super jodi❤️❤️❤️❤️
@jasipayyoli76604 жыл бұрын
@@seenasalim3112 8ī
@gyalaxygyalaxy32024 жыл бұрын
old movie ആണ് ഞാൻ കൂടുതലും കാണുന്നത്
@shereefshereef92799 ай бұрын
@@jasipayyoli7660i ......
@Shaima-y2e11 ай бұрын
2024 lil kanunnavarunndo
@nishavarghese20610 ай бұрын
Yes
@rajani.srajani.s41859 ай бұрын
Yes
@Shantha-jj7sl9 ай бұрын
❤❤❤8@@rajani.srajani.s4185
@ckksobha79339 ай бұрын
Yes
@vanisreek.thevan5739 ай бұрын
Yes🥰👌🏻
@abhinaabhinav98844 жыл бұрын
മമ്മൂക്ക സിനിമയിൽ വന്നതിന് ശേഷമാണ് കുടുംബ കഥകൾ വരാൻ തുടങ്ങിയത്. അത് വരെ കോളേജും പ്രണയവും,
@ManjithManoharan-n5eАй бұрын
സത്യനും നസീറും മധുവും ഒക്കെ പിന്നേ അധോലോക നായകന്മാർ ആയാണ് അഭിനയിച്ചത് 😂😂
@bijugeorge414411 ай бұрын
എല്ലാവരും കാണേണ്ട സിനിമ ഒരു കാലഘട്ടത്തിൽ മമ്മൂക്ക വിജയിപ്പിച്ച സിനിമകളിൽ ഒന്ന്❤ മമ്മൂക്ക ശോഭന ഗീതു മോഹൻദാസും❤ വളരെ നന്നായിട്ടുണ്ട്
@omanank91868 ай бұрын
😊😅😮😂❤
@omanank91868 ай бұрын
Supper jodi
@rishadrishad28679 ай бұрын
ഹോ മമൂട്ടിയുടെ ആ മുഖ സൗന്ദര്യം 💋💋💋🥰🥰🥰👍🏼👍🏼
@തക്കുടുമോൻ-ഡ1ഷ4 жыл бұрын
ഈ മൂവി ഇപ്പൊ കാണുന്നവരുണ്ടോ 😁😁😀
@savithrimn60264 жыл бұрын
S
@ramsiramsi68844 жыл бұрын
Present
@maybeedits87393 жыл бұрын
Ippa vere nan kandu
@ShyniS-cs6bk Жыл бұрын
യെസ്
@indirachacko2268 Жыл бұрын
Yes pls
@sreejinsinu91953 жыл бұрын
പഴയ സിനിമകളുടെ ആ ഭംഗിയൊന്നും ഇന്നത്തെ ഏതൊരു സിനിമയ്ക്കും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല......
@mayadevi44623 жыл бұрын
അതു സത്യം
@musthafampmusthafa19393 жыл бұрын
ശ്യാമ...... നിറക്കൂട്ട്..... യാത്ര...... നൂ. ഡൽഹി ...... വാർത്ത...... ...?
@yashiktp70683 жыл бұрын
Correct
@dreamshore99 ай бұрын
പൊന്നു ഹേ...2040 ഇൽ ഒക്കെ 80,90സ് പടങ്ങൾ പുതിയ തലമുറ clear ഇല്ലാ പറഞ്ഞു തിരസ്കരിക്കും... പക്ഷെ പഴയ black white കണ്ട പഴയ തലമുറ പോലെ ഈ തലമുറ ചെഞ്ചോടു ചേർക്കും
@paulthomas42803 жыл бұрын
അന്നും എന്നും ശോഭന തന്നെ സുന്ദരി.....
@livincool81133 жыл бұрын
😋
@rajesh125692 жыл бұрын
What 😳
@സുമലതമേനോൻ2 жыл бұрын
ശോഭന സുന്ദരി അല്ല ശരാശരി ആണ് ഇരുനിറം നേരിട്ട് കണ്ടതാണ് ഭംഗിയില്ല
ഇത്രയും നല്ലൊരു ചിത്രം കാണാൻ ഇത്രയും വൈകിപ്പോയല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു..., ഒപ്പം ഈ മമ്മൂട്ടിയെ ഒന്നും ഇനി തിരിച്ച് കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ അതിലേറെ വിഷമം... സിബിസാർ.., നിങ്ങളെക്കെ ഉള്ളപ്പോഴായിരുന്നു മലയാള സിനിമയുടെ സുവർണ്ണകാലം.....
@sumesh.psubrahmaniansumesh28904 жыл бұрын
സ്വാമിനാഥൻ, ഈ സിനിമ എങ്ങനെ ഉണ്ട്,?????
@swaminathan13724 жыл бұрын
@@sumesh.psubrahmaniansumesh2890 സൂപ്പർ...
@sumesh.psubrahmaniansumesh28904 жыл бұрын
@@swaminathan1372 താങ്ക്‌യൂ സ്വാമിനാഥൻ 👍🙏
@akhilsankar185 жыл бұрын
നല്ലൊരു സിനിമ മമ്മൂട്ടി& ശോഭനാ 😍😍😍😍സൂപ്പർ ജോഡി
@jenharjennu22584 жыл бұрын
@@MelliferaVibes-JR Poda
@sinusana370110 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@muhammadali31556 ай бұрын
വേണുവിനെ ഞാനും മറന്നിരുന്നു മമ്മൂട്ടി യെപോലെ... സിനിമയിൽ ലയിച്ചത് കൊണ്ട്.. ലാസ്റ്റ് സീനിൽ ഞാനും ഞെട്ടി, മമ്മൂട്ടിയെപ്പോലെ 😊.. Soulful romance between mammootty and shobhana.. And nice combo bw venu and mammootty..
@ashamalu1232 жыл бұрын
Allenkilum ee mammookka films okke nammale karatippikkum, forever makkukka fan, love u ummmaaa😘
@albinsebastian41643 жыл бұрын
ഇയാളൊരു ജിന്ന് തന്നെ ❤❤❤മമ്മുട്ടി ❤❤
@vavaswath59824 жыл бұрын
ഇതൊക്കെയാണ് സിനിമ.. നെഞ്ച് പൊട്ടി പോയപോലെ... 😪😪
@hafiskavadi3625Ай бұрын
ഈ ഫിലിം കണ്ടു കഴിഞ്ഞപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ പോലെ. 💖💖💖. Super ഫിലിം
@benjaminjkm6 жыл бұрын
ചെറുപ്പത്തിൽ ആദ്യമായി കണ്ടു കരഞ്ഞ പടം. മമ്മൂക്കയുടെ മുഖം മനസ്സിൽ പതിഞ്ഞ പടം 😍😍
@safeermk78875 жыл бұрын
Old is gold
@sidheequetharalil45624 жыл бұрын
ഇത്ര നല്ല സിനിമ എന്ത് കൊണ്ട് പ്രശസ്തി നേടിയില്ല..... സൂപ്പർ ഫിലിം കൊറോണ സമയത്ത് കാണുന്നു 💙❤️
@rijasmajeed474 жыл бұрын
Prashasthi nediyilla ennu thannodaru paranju
@moonlightmedia3514 жыл бұрын
ithokke superhit moviyanu
@malinibaitp58833 жыл бұрын
ഞാനും + ve ആയി ഇരിക്കയാണ് ഇപ്പോൾ കാണാൻ തുടങ്ങി
@rktechniques810 Жыл бұрын
ഈ സിനിമയിൽ കൊടകര മാധവൻ സാറടക്കം പലരും നമ്മെ വിട്ടുപിരിഞ്ഞു പോയി. ഒരു കോടി പ്രണാമങ്ങൾ
@babyvarghese54664 жыл бұрын
കൊറോണ വന്നത് കൊണ്ട് മാത്രം സമയം കിട്ടി കാണാന്‍ സാഹചര്യം കിട്ടിയ മറ്റൊരു സിനിമ. പഴയ സിനിമകള്‍ എല്ലാം ശോകപൂര്‍ണ്ണം ആയിട്ട് മാത്രമേ അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളോ എന്നതൊരു ചോദ്യ ചിഹ്നം ആണ്! എങ്കിലും, നല്ലൊരു സിനിമ
@m4music7064 жыл бұрын
പഴയ സിനിമകൾ എല്ലാം ശോക പൂർണ്ണമല്ല. അവസാനിക്കുന്നത് കുറച്ചു സിനിമകൾ
@sumesh.psubrahmaniansumesh28904 жыл бұрын
@@m4music706 യെസ്,
@roshankl16973 жыл бұрын
കണ്ണ് നനയാതെ കണ്ട് തീർക്കാൻ ആവില്ല. എന്തൊരു നല്ല സിനിമ
@sandhyaprasad24612 жыл бұрын
സത്യം 😭😭
@sreekumariammas6632 Жыл бұрын
True
@rinzinkakkat17186 ай бұрын
Sathyam❤😢
@SureshBabu-fg7lw4 жыл бұрын
സിനിമ യ് ക്ക് കിട്ടി യ ഭാഗ്യം ആണ് മമ്മുക്ക യ ന്ന നടൻ
പലങ്ങാട് എന്റെ വീടിന്റെ അടുത്തുള്ള ഒരു ബാങ്കിലായിരുന്നു ഈ സിനിമയുടെ ,ഷൂട്ടിംഗ് മമ്മൂട്ടിയേയും ശോഭനയേയും നെടുമുടിയേയും ആദ്യമായി കണ്ടു
@sreejith_kottarakkara4 ай бұрын
year ??
@OmanaMenon-qv3im7 ай бұрын
ഒരു നല്ല പടം കണ്ടിട്ട് സന്തോഷം ആയ എന്റെ ഇഷ്ടം ഉള്ള എല്ലാവരും 👍🏻👍🏻👍🏻💗🌹🌹🌹
@അഭ്യുതയകാംക്ഷി3 жыл бұрын
അല്ലെങ്കിലും പണ്ടുമുതൽക്കേ മമ്മൂക്കയുടെ സിനിമകളെല്ലാം കുടുംബസമേതം കാണാൻ പറ്റുന്നത് 👍👍👍👍👍
@hannafathimapt15223 жыл бұрын
ഇതിൽ മമ്മൂക്ക മരിക്കുന്നുണ്ടോ
@raghavs8973 жыл бұрын
കസബ കണ്ടിട്ടില്ലേ?
@Lanasworld6602 жыл бұрын
@@raghavs897 🥰R🥰tt
@Lanasworld6602 жыл бұрын
Verrihappy
@flashyt99992 жыл бұрын
@@hannafathimapt1522 n7 My U8kjjjkklm O I joinjoinillik8 I 8 0k8
@babeeshkaladi Жыл бұрын
കുഞ്ഞു ഗീതു മോഹൻദാസ് എന്ത് ക്യൂട്ട് ആയിരുന്നു. മമ്മൂക്ക, നെടുമുടി ചേട്ടൻ കോംബോയിലെ മറ്റൊരു നല്ല സിനിമ. എസ്. പി. വെങ്കടേഷ് സാറിന്റെ Touching ബിജിഎം. നല്ല പടം ❤️
@sreejith_kottarakkara4 ай бұрын
Happy birthday Mammootty sir❤❤ September 7 ഇത്രയും നല്ല സിനിമ കാണാൻ വൈകിയതിൽ ഖേദിക്കുന്നു😢
കുഞ്ഞു ഗീതു മോഹൻദാസ്, ശോഭനമമ്മൂട്ടി young ജോഡി, ഉണ്ണിമേരി.. പഴയ സിനിമകൾ എല്ലാം തന്നെ നൊസ്റ്റാൾജിയ.. ❤ ആൾക്കൂട്ടത്തിൽ തനിയേ മൂവിയിൽ മമ്മൂട്ടിയുടെ ദുഷ്ടയായ ഭാര്യ ആയിരുന്നു ഉണ്ണിമേരി, ഇതിൽ ദുഷ്ടയായ പെങ്ങൾ 😁😁😁😁
@mohaep73912 жыл бұрын
എനിക്കും തോന്നി. ഗീതു മോഹൻദാസ് ആണെന്ന് 👍👍👍
@safanasamhan80732 ай бұрын
പഴയ മമ്മൂട്ടി സിനിമകൾ അടിപൊളി സൂപ്പർ ബെസ്റ്റ് 👍👍👍👍👍
@usmankotapuram9 ай бұрын
മമ്മൂക്ക അഭിനയിച്ച് ഉണ്ടാക്കിയ ലോകം, അമിത താരാരാധന കൊണ്ട് എന്തും കാണിച്ചാൽ വിജയിക്കില്ലന്ന ബോധം മമ്മൂക്കക്ക് മാത്രമേ ഉളളൂ 😊😊😊
@rifumon65093 жыл бұрын
2021 കാനുന്നവർ ഇവിടെ like അടിച്ച്. ഓടുക
@diya.spradeep57912 жыл бұрын
2022il
@jinsym97112 жыл бұрын
2022
@muhammadshamas52272 жыл бұрын
2022
@SPID456722 жыл бұрын
2022 june 29.. 15:42
@dincyraju15372 жыл бұрын
2022
@vishnunk5320 Жыл бұрын
Mammootty nadumudi venu combo super Climax 😭😭😭
@heyy444 жыл бұрын
ഏത് പഴയ സിനിമ ആണെങ്കിലും അതിലെ comment കൊറോണ ടൈമിൽ കാണുന്നവരുണ്ടോ 2020ൽ കാണുന്നവരുണ്ടോ. 🥴🥴
@heyy444 жыл бұрын
😜
@polartalks4 жыл бұрын
എനിക്കും തോന്നാറുണ്ട്
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, അത് കണ്ടു മടുത്തു തുടങ്ങി
@harikrishnan98784 жыл бұрын
ഇപ്പോം എല്ലാ പടതിന്റ തന്നെ കമന്റ് ബോക്സിൽ ഉണ്ട് ഈ കൊറോണ
@Priya-oz5lz4 жыл бұрын
😂😂😂
@nabeelvlogs74745 жыл бұрын
പഴയ പടം ആണങ്കിലും സുപ്പർ, ക്ലൈമാക്സ് സൂപ്പർ
@ABCDpeedika6 күн бұрын
2025il kannunnavarundengil evde common 😂❤
@jayeshjayanadhan29282 ай бұрын
ശോഭന ചേച്ചിക്ക് ഇതുപോലെ യോജിച്ചൊരു സ്വരം ഞാൻ വേറൊരു സിനിമയിലും കേട്ടിട്ടില്ല ❤
@ash901754 жыл бұрын
മമ്മൂട്ടി ശോഭന സിനിമകൾ കാമുകി 1.അലകടലിനക്കരെ 2.കാണാമറയത് 3.യാത്ര 4.കളിക്കളം 5.വിഷ്ണു 6.മഴയെത്തും മുൻപ് 7.ഹിറ്റ്ലർ 8.ആളൊരുങ്ങി അരങ്ങൊരുങ്ങി 9. അടയാളം ഭാര്യ 10.ഈറൻ സന്ധ്യ 11.ഈ ശബ്ദം ഇന്നത്തെ ശബ്ദം 12.ഈ തണലിൽ ഇത്തിരി നേരം 13.അയനം 14.ന്യായവിധി 15.ക്ഷമിച്ചു എന്നൊരു വാക്ക് 16.അനന്തരം 17.കാലം മാറി കഥ മാറി 18.വിചാരണ 19.ആയിരം കണ്ണുകൾ 20.രാരീരം 21.പപ്പയുടെ സ്വന്തം അപ്പൂസ് 22.ഗോളാന്തര വാർത്ത 23.കാളിയൂഞ്ഞാൽ 24.വല്യേട്ടൻ 25.ചരിത്രം നഷ്ട പ്രണയം 26.നാല്കവല 27.മുക്തി 28.സൂര്യപുത്രല് (തെലുഗ്) സഹോദരി 29.ഇത്തിരി പൂവേ ചുവന്ന പൂവേ 30.തമ്മിൽ തമ്മിൽ 31.അവിടുത്തെ പോലെ ഇവിടേയും 32.പടയണി മറ്റുള്ളവ 33. ഈ കൈകളിൽ 34.ദളപതി (തമിഴ് ) 35.ഉപഹാരം 36.അയ്യർ ദ ഗ്രേറ്റ്
@soudamahin33774 жыл бұрын
🙄
@nbnb91233 жыл бұрын
Naalkavala yil mamooty de pair urvashi aa. Shobana marichupovum.
@Abin-g3s Жыл бұрын
Thalapathi mmmooty and geetha
@കളപുരയിൽ10 ай бұрын
ഏറ്റവും ലാസ്റ്റ് വല്യേട്ടൻ....
@shamilashraf39473 ай бұрын
@@Abin-g3smammootty bhanupriya anu
@anuunni48543 жыл бұрын
ജീവിതം സന്തോഷത്തോടെ പോയിക്കൊണ്ടു ഇരിക്കുമ്പോൾ ഇടുത്തി പോലെ എന്തെങ്കിലും സങ്കടം ഉണ്ടാകും. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും.
@sheebajose31728 ай бұрын
തിലകൻ സർ...നെടുമുടി വേണു ചേട്ടൻ.... മാമുക്കോയ.... സുകുമാരി ചേച്ചി.. ഇന്നസെന്റ്..... മൺമറഞ്ഞുപോയ ഈ അതുല്യ പ്രതിഭകൾക് പ്രണാമം 🙏🏻🙏🏻🙏🏻
മാളടെ കോമാളിത്തരം ഒഴിവാക്കിയാൽ പടം സൂപ്പർ എന്തു അഭിനയമാ 100% വേഷം കെട്ടൽ 😃
@jamsheer2753 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ ഇപ്പോൾതന്നെ കമൻറ് അടിച്ച് ഇടാം😋😋
@subinas60663 жыл бұрын
ഞാൻ 👍🏻
@sram53084 ай бұрын
Bad thing happen to a child is losing mother but worst thing is to replace mother with someone else It never works out. I had seen 10 such incident step mothers turns out to be bad. One of my relatives wife is such a child her step mother and her mother-in-law used to talk ill about her and her MIL taunt her and her step mother support her .I felt sorry about her .When she was pregnant she was afraid that she is going to die .she had some health issue due to stress, fear and lack of support .So my mother asked my cousin to let her stay with us till delivery. Now she is happily living with her daughter.
@sirajtpcalicut52654 жыл бұрын
മമ്മൂക്ക & ശോഭന ബെസ്റ്റ് ജോഡി ഒരു സംശയം ശോഭന ഇക്ക എത്ര സിനിമയിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് പഴയ ഏത് സിനിമ നോക്കിയാലും മമ്മുക്കയുടെ നായിക ശോഭന എന്നിട്ടോ ഇപ്പൊ ശോഭനക്ക് മമ്മുക്കയോട് അകൽച്ച കാലം പോയ പോക്ക്
@ash901754 жыл бұрын
35 plus. 25 എണ്ണം നായികാ നായകൻ മാർ ആയിരുന്നു . മമ്മൂട്ടി ആണ് ശോഭനയുടെ നായകൻ ആയി ഏറ്റവും കൂടുതൽ അഭിനയിച്ചത്. പക്ഷെ മമ്മൂട്ടി യുടെ നായിക ആയി എറ്റവും കൂടുതൽ വന്നത് സീമ ആണു. അകൽച്ച ഒന്നും ഇല്ല. ഈയിടെ കൂടെ ശോഭന പറഞ്ഞു മമ്മൂട്ടി യെ കുറിച്
@somethingstrange1234 жыл бұрын
@@ash90175 ശോഭനയു० ലാലുമാണ് ഏറ്റവു० കൂടുതൽ മൂവിസ്. 50 മൂവീസ്
@ash901754 жыл бұрын
@@somethingstrange123 21 ഒൺലി
@subeerkhansubeerkhan50254 жыл бұрын
സീമ ഇരുപത് ശോഭന പത്തൊപ്പത്
@sreejarajesh72564 жыл бұрын
Sobhana mam cinimayil varnum munpe seema abhinayichu allengil sobhana mam score cheytene
@varshaksudheer13702 жыл бұрын
Excellent film with an unexpected climax 😃👍
@BinduUnger6 ай бұрын
Shabana, your belly, It’s really attached pillow😂😂
Ba ba black sheep😁😁 ente monu orupad ishtamulla songa.😍😍
@Sreelakshmipm30152 жыл бұрын
Ikka shobanechi combo 🥰😍😍😍😍😍
@ponnammaravi7370 Жыл бұрын
കരഞ്ഞു പോയ പടം തന്നെ ആണ് 😭😭🌹🌹♥️♥️
@vasanthibatchu8056 жыл бұрын
Thanks for uploading this movie...
@sindhukc90194 жыл бұрын
മമ്മൂട്ടി എന്ന മഹാ നടൻ ഇല്ലായിരുന്നെങ്കിൽ മലയാളസിനിമ എന്താകുമായിരുന്നു .
@m4music7064 жыл бұрын
ഒന്നും സംഭവിക്കാൻ പോണില്ല. മമ്മൂട്ടി ഇല്ലെങ്കിൽ ആ സ്ഥാനത്ത് വേറൊരു മമ്മൂട്ടി. അത്രമാത്രം. പിന്നെ മമ്മൂട്ടി മാത്രമല്ലല്ലോ മലയാളത്തിൽ നടൻ ആയിട്ടുള്ളത്. എത്രയെത്ര നടൻമാർ മലയാള സിനിമ രംഗത്ത് അഭിനയിച്ചു ഫലിപ്പിച്ച സൂപ്പർഹിറ്റാക്കിയ എത്രയോ സിനിമകൾ
@sreyaponnu92594 жыл бұрын
@@m4music706 sathyam
@gemp9135 Жыл бұрын
@@m4music706mammootty ക്ക് മുൻപും ശേഷവും എത്രപേർ വന്നു പുള്ളി ഇല്ലങ്കിൽ അത് മലയാളികൾക്ക് ഒരു നഷ്ട്ടം തന്നെയാണ് ആരും ആർക്കും പകരമല്ല ചുമ്മാ എന്തങ്കിലും parayaruth
@harisuaq2640 Жыл бұрын
Rahmaan megaastar aavumaaayirunnu
@frenetzone7350 Жыл бұрын
മൈ -... ആകും.
@sms1723 жыл бұрын
The BGM in this movie brings back lots of lots of memories.... Nostalgia.... SP Venkatesh സാറിന്റെ ആദ്യകാല പശ്ചാത്തല സംഗീതങ്ങളിലൊന്ന്..... ഓർമ്മകൾ ഒത്തിരി തിരികെ വരുന്നു..... 80s/90s miss a lot...
@siyadcm Жыл бұрын
💯
@Isha6413-x8b2 жыл бұрын
ആദ്യമായി കാണുകയാ.കരഞ്ഞു പോയി.ഗീതു വെള്ളി നക്ഷത്രം സിനിമയിൽ ഉണ്ടായിരുന്ന കൊച്ചിന്റെ( tharuni sachdev)മുഖം പോലെ തോന്നി നല്ല സാമ്യം
@palakkalfamily16692 жыл бұрын
Aa kutty ഗീതു മോഹൻ ദാസ് ആണ്....പകൽപ്പൂരം മൂവി actress
@Isha6413-x8b2 жыл бұрын
@@palakkalfamily1669 yes
@AssainarEt Жыл бұрын
@@palakkalfamily1669😊
@minimolsn54566 жыл бұрын
Mammootty shobana best jodi Beautiful acting Nice movie Mammootty made me cry
@narayanannarayanan58335 жыл бұрын
malutteymovi
@sreekumariammas6632 Жыл бұрын
Mammookka always make us to cry in his family movies.
@raniyanusreen3235 жыл бұрын
ഇത്രയും നല്ല മലയാള സിനിമ കണ്ടിട്ടില്ല.
@shayizarshithu98534 жыл бұрын
എന്നാൽ കണ്ടു നോക്കട്ടെ
@paathu11612 ай бұрын
പണ്ട് ദൂരദർശനിൽ വന്നപ്പോൾ കണ്ടതാണ്.മറന്നുപോയിരുന്നു ഇതിലെ ഓരോ ഭാഗവും. ഇപ്പോൾ കണ്ടപ്പോൾ കുഞ്ഞിന്റെ ഓരോ ചോദ്യങ്ങളും ഹൃദയത്തെ വേദനിപ്പിച്ചു 😒
@HV-nw1hg6 жыл бұрын
south Indian movies won't make actresses like shobhana anymore
@candlestatue48774 жыл бұрын
What a movie....mammootty sir and shobhana mam superb jody.....😍
@KashiKashi-ic2bs Жыл бұрын
Sobhana chechi entu bhangi chechiye kandittukothiteerunilla lady superstar🌹❤️❤️❤️
@akshayasanthosh69925 жыл бұрын
2019 december.. masathil arelum kanunnumdooo... 🤑
@aryasuresh15925 жыл бұрын
Mm
@minugopi44355 жыл бұрын
Yes
@assant58325 жыл бұрын
Mm
@ponnammaravi7370 Жыл бұрын
ഗീതു ❤️❤️മദർ 😭😭😭😭 അമ്മ എന്ന ആ വിളി മനസിനെ ഉണർത്തുന്നു 😭😭
@kiranrajeevrajeev2774 жыл бұрын
മാള ചേട്ടൻ 🤣🤣...... super movie ശോഭന, രോഹിണി, മമ്മുക്ക, നെടുമുടി, സുകുമാരി അമ്മ, മാള ചേട്ടൻ എല്ലാവരും ഒരേ പൊളി 🥰💯⚡️
@kairukairu530611 ай бұрын
Enikku mala chettante oru scenum fun ayitt thonniyittilla.
@soumyavg6894 Жыл бұрын
Geethu Mohandaasinte ballyakaalam kaanaan kazhinjathil santhosham Evergreen movie ❤❤❤❤❤
@safvan81893 жыл бұрын
ഇതൊക്കെയാണ് സിനിമ
@ponnammaravi7370 Жыл бұрын
എന്റെ മനസ്സും കണ്ണും നിറഞ്ഞു പോയി 😢😢😭😭🌹🌹😭😭😭😭😭😭
@VRS20193 жыл бұрын
Dairyamaayitt kandoluu.. Nalla story.. Manoharam
@anoos202410 ай бұрын
ഹോ സെന്റിമെന്റ്സ് റോൾ ഒക്കെ മമ്മൂക്ക അല്ലാതെ വേറെ ആർക്കും പറ്റില്ല ❤️❤️❤️