No video

ട്രസ്സ് വർക്ക്‌ ചെയ്യുമ്പോൾ കിളിക്കൂട് ശ്രദ്ദിച്ചില്ലെങ്കിൽ. truss fabrication roof work. شغل قرميد

  Рет қаралды 86,516

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

roof truss fabrication വർക്ക്‌ ചെയ്ത് ഓട് വിരിക്കുമ്പോൾ കിളിക്കൂട് ശ്രദ്ദിച്ചില്ലെങ്കിൽ
all round construction

Пікірлер: 130
@travellife5301
@travellife5301 3 жыл бұрын
1000 koduthu oru safety belt nedikku bro . Pani de koode safety must Anu .
@habeebarenagar7140
@habeebarenagar7140 3 жыл бұрын
Super മുത്താണ് : Bro👍👍👍👍👍👍👍👍👍👍
@user-jp1ht8nw4t
@user-jp1ht8nw4t 3 жыл бұрын
ഈ ഓട് വെച്ചവനെ കണ്ട് രണ്ട് കൊടുക്കണം
@josemilton2586
@josemilton2586 3 жыл бұрын
ഇങ്ങനെക്കെ ചെയ്ത് വച്ചിട്ട് പോവാൻ എങ്ങിനെ തോന്നണു അവന്മാർക്ക് 🤦‍♂️🤦‍♂️🤦‍♂️ വീട്ടുകാർക്ക് ധനനഷ്ടം&സമയനഷ്ടം
@Bhatkanti22
@Bhatkanti22 2 жыл бұрын
I am from Mumbai. I don't understand your language but I like it
@shivakumarh8568
@shivakumarh8568 Жыл бұрын
Brother which paint used
@radhakrishnan6382
@radhakrishnan6382 2 жыл бұрын
സഹലകലാ 'വല്ലഭൻ' സുപ്പർ
@sait33
@sait33 Жыл бұрын
Appreciate your experience, Atleast alpam kanam ulla coir engilum panikark kodukanam please 👍
@Easy_Sale_Properties2020
@Easy_Sale_Properties2020 5 ай бұрын
Ithipo nalla rasam ondu
@user-jp1ht8nw4t
@user-jp1ht8nw4t 3 жыл бұрын
Pillar ന് അപ്പോക്സി ചെയ്യുന്ന വീഡിയോ ഇടുമോ
@roycrasts1725
@roycrasts1725 3 жыл бұрын
Good work.. but my friend.. please wear safety belt..🙏🙏🙏
@naseelmp6713
@naseelmp6713 3 жыл бұрын
വർക്ക് നന്നായി ചെയ്യുന്ന വീഡിയോ ഉപകാരപ്രദമാണ്, എല്ലാ ഭാവുകങ്ങളും നേരുന്നു, നസീൽ വേങ്ങര, മലപ്പുറം ജില്ല നിങ്ങളുടെ ഒരു കട്ട സപ്പോർട്ടാണ് , ങ്ങളെ പേരെന്താ, വീട് എവിടെയാണ്
@fasalukadayil1460
@fasalukadayil1460 3 жыл бұрын
👌സൂപ്പർ........ Thks
@tharunvadakkiniyilkanhanga331
@tharunvadakkiniyilkanhanga331 3 жыл бұрын
ഞാനും ഒരുപാടു ബുദ്ധി മുട്ടിരുന്നു ഓട് അറിയുന്നവരെ കൊണ്ട് മാത്രം വിരിപ്പിക്കുക
@mspakb
@mspakb 3 жыл бұрын
Good work Safety first
@nihal8251
@nihal8251 3 жыл бұрын
Super ingale peru entha
@sreejithchandra8355
@sreejithchandra8355 3 жыл бұрын
പൊളിയാണിക്ക💜
@afluvlog3886
@afluvlog3886 3 жыл бұрын
Poli
@help1084
@help1084 3 жыл бұрын
Anna ente veedu kollam , kottarakara yaa chettan evida okke vanne chayuvooo
@zayanp7915
@zayanp7915 3 жыл бұрын
Good work
@shafeekk4248
@shafeekk4248 2 жыл бұрын
ഓടിന് അടിച്ച പെയ്ൻറ് കളർ ഏതാണ്
@yahiyatk1491
@yahiyatk1491 3 жыл бұрын
ട്രസ്സ് വർക്ക്‌ ( ഇരുമ്പ് പൈപ്പ് ) ചെയ്ത മുകൾ നില യിൽ clay ഓട് വെക്കുന്നത്, അതിന്റ മൂലോഡ് ( കോൺ സൈഡ് ) വെക്കുന്ന ഒരു വീഡിയോ ചെയ്യുമോ?
@yahiyatk1491
@yahiyatk1491 3 жыл бұрын
@@allroundconstructions1355 താങ്ക്സ്
@sreejishps1058
@sreejishps1058 3 жыл бұрын
Truss workilu kazhukol aayitt ethokke size pipe upayogikkam
@ebibabu2453
@ebibabu2453 3 жыл бұрын
കിളി കൂട് സെറ്റ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യവോ
@shamsadav3627
@shamsadav3627 3 жыл бұрын
Super work
@gafooranicheri9125
@gafooranicheri9125 2 жыл бұрын
nabar plz
@steelmaxkoiupalamtirur1998
@steelmaxkoiupalamtirur1998 3 жыл бұрын
ഗുഡ്
@sajidaspassion313
@sajidaspassion313 3 жыл бұрын
Good idea bro👍👌
@nishadashraf8461
@nishadashraf8461 3 жыл бұрын
Your number plz
@sajidaspassion313
@sajidaspassion313 3 жыл бұрын
@@nishadashraf8461 no thanks
@sajidaspassion313
@sajidaspassion313 3 жыл бұрын
@@nishadashraf8461 ente channel subscrib like commend share chaidhal kollamairunnu
@vivekpv2913
@vivekpv2913 2 жыл бұрын
ഇക്ക ഞാൻ വെൻഡിംഗ് വർക്കിന്റെ തുടക്കകാരനാണ് എനിക്ക് ഈ ഓട് ന്റെ കുഴിയടിയു . മുല തിരിയിക്കുന്ന വിധവു ചെയ്യുന ഒരു വിഡിയോ ഇടാമോ. ഈ ട്രസിന്റെ പത്തി കട്ടിംഗ് രീതി യു ഒന്ന് പറഞ്തരാമോ
@mujeebkallengaden1546
@mujeebkallengaden1546 3 жыл бұрын
Wrk ok. But safty nokkanam
@Irshadthuyyath
@Irshadthuyyath 3 жыл бұрын
Hight ulla സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ safety harness ഉപോയോഗിക്കണം. ആരോഗ്യം ഉണ്ടെങ്കിൽ നാളെയും ജോലി ചെയ്യാം
@bajibabebajibabe4040
@bajibabebajibabe4040 3 жыл бұрын
നിന്നക്ക് പണി അറിയാമോ ?
@bajibabebajibabe4040
@bajibabebajibabe4040 3 жыл бұрын
മലയാളം നല്ല പോലെ സംസാരിക്കു
@Irshadthuyyath
@Irshadthuyyath 3 жыл бұрын
@@bajibabebajibabe4040 ഓ ശരി സാറെ
@Irshadthuyyath
@Irshadthuyyath 3 жыл бұрын
@@bajibabebajibabe4040 അറിയാം എങ്കിൽ
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
നിങ്ങൾ കിളികുടിന്റെ അടുത്ത് ഉള്ള പതിയിൽ തകിട് ഷിറ്റ് എന്തിനാ ഇടുന്നത് പാത്തി ഓട് ഇടുന്നത് അല്ലെ നല്ലത് സിമിന്റ് തെക്കേണ്ട ആവിശ്യം വരില്ല
@reginoldsimon4988
@reginoldsimon4988 3 жыл бұрын
Oodu edunathano sheet edunathano chilavu kuravu ? Both material and labour.
@statusworld1609
@statusworld1609 3 жыл бұрын
veed paniContract etedukaarundo
@oovv8868
@oovv8868 3 жыл бұрын
Bro manjeri , Malappuram aduth square gi pipes secondhand kittumo?? Valla dealers/ shop ariyumo ?
@shinoyck4589
@shinoyck4589 3 жыл бұрын
Kurachu kayijal cement poliju poriley
@sreehari3127
@sreehari3127 3 жыл бұрын
Appo ee mughappu nnu vachal endha
@Gulf-stream209
@Gulf-stream209 2 ай бұрын
🎉🎉🎉🎉❤❤❤
@shamsuthandayath8442
@shamsuthandayath8442 3 жыл бұрын
Helo.. Brother ente veed. Manjeriaduth anakayam aanu.. Ente veetil ode vekkan und.. Varumo.. 1300 sq feet und. Pls replay
@anooprna6435
@anooprna6435 6 ай бұрын
ഞാൻ കുറച്ച് നാൾ മുന്നെ കോൺടാക്റ്റ് ചെയ്തിരുന്നു. കിളിക്കൂട് ലീക്ക് എലിയുടെ ശല്യം. അന്ന് പറഞ്ഞിരുന്നത് ആദ്യം ലോക്കൽ ആൾക്കാരെ കൊണ്ട് ചെയ്ത് നോക്കാൻ. പക്ഷേ ചെയ്തിട്ട് ഒട്ടും ശരിയായില്ല പൈസ പോയി. പൂച്ച, മരപ്പട്ടി, എലി ,അണ്ണാൻ എന്നിവയുടെ ശല്യം. വന്ന് ഒന്ന് ശരിയാക്കാൻ പറ്റുമൊ
@ramchandrann8742
@ramchandrann8742 3 жыл бұрын
👍👍👍💖
@ibrahimcs3554
@ibrahimcs3554 3 жыл бұрын
ഹായ്
@vishnug.u7437
@vishnug.u7437 3 жыл бұрын
Tile and colour is good but work has no perfection and workers are not professional
@dreamlovelife1364
@dreamlovelife1364 Жыл бұрын
♥️👍🤩
@nivashnivashmon102
@nivashnivashmon102 2 жыл бұрын
Kili koodu welding cheythathu shariyalla
@nivashnivashmon102
@nivashnivashmon102 2 жыл бұрын
Aluminium sheet cimentum ellathe cheyam lieekkum variylla
@jamalreddish4826
@jamalreddish4826 3 жыл бұрын
സാദാ ഓട് കളർ kiduthado
@lijuvalel1027
@lijuvalel1027 Жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ യാണ്
@asmaali5698
@asmaali5698 3 жыл бұрын
Hello ingaley veed evidaaa
@nihalomr4818
@nihalomr4818 3 жыл бұрын
Sthelam eyide
@SabeerNilamel
@SabeerNilamel 3 жыл бұрын
വീട് കൊണ്ഗ്രീറ്റ് ചെയ്യുന്നതിന് പകരം ഫുൾ ഓട് വിരിക്കിന്നതിൽ എന്താണ് അഭിപ്രായം
@jayasreevellala6848
@jayasreevellala6848 3 жыл бұрын
Pls give your Contact Number
@jayasreevellala6848
@jayasreevellala6848 3 жыл бұрын
Contact നമ്പർ തരാമോ?
@vijumonpr9618
@vijumonpr9618 3 жыл бұрын
ഈ കിളി കുടിന്റെ lenth എത്ര ഓട് എത്ര നിര രണ്ടും karatt anno നിങ്ങൾ അളവ് നോക്കിയോ പിന്നെ എങ്ങനെ മുറിയോട്കൾ വന്നു
@feminmuhammed7701
@feminmuhammed7701 3 жыл бұрын
Belt illaa jentil frnde matre ullu sheet itta veedane agne illa veed full gentil varte ketti varkan pattuvo
@feminmuhammed7701
@feminmuhammed7701 3 жыл бұрын
@@allroundconstructions1355 okk Tnx 😍😍
@akashv9036
@akashv9036 3 жыл бұрын
നിങ്ങൾ ഒരു രക്ഷേം ഇല്ലാലോ കോയാ. പണി ഒക്കെ ആരുടെ കൂടെയ പഠിച്ചേ. Mason പണി ആണ് എനിക്ക് നിങ്ങടെ ഇഷ്ടം
@mohammedsahal6269
@mohammedsahal6269 3 жыл бұрын
avide 3lockdown onnum ille🤔🤔
@sanuchandran9916
@sanuchandran9916 3 жыл бұрын
4 kettinte miniature model 4 side koora naduku agathalam frond sit out koora..1650sqft undu thara level koora varumbol 3000 sqft varumo 3 adi thallu koodi askumbol..sqr pipe kg 68 kidanapol plan cheyithe anu ipol 118 anu rate
@vishakm8331
@vishakm8331 3 жыл бұрын
പകുതിയേ മനസ്സിലായോള്ളൂ
@user-on6ib3bc8v
@user-on6ib3bc8v 2 жыл бұрын
അലുമിനിയം ഷീറ്റിൽ സിമെന്റ് ഇടുന്നത് ശരിയാണോ.
@pgmanojnair
@pgmanojnair 3 жыл бұрын
Cement ഇട്ടാൽ ശരിയാവില്ല എന്ന് അനുഭവത്തോടെ പറയട്ടെ... ഇതേ പോലെ തന്നെ Leak ഇപ്പോഴും അനുഭവിക്കുന്നു
@pgmanojnair
@pgmanojnair 3 жыл бұрын
@@allroundconstructions1355 Contact details
@asmaali5698
@asmaali5698 3 жыл бұрын
Ingal മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഏരിയ യില്‍ work ചെയ്യുമോ
@sanoshv7008
@sanoshv7008 3 жыл бұрын
@@allroundconstructions1355 നമ്പർ ഒന്ന് കിട്ടാൻ വഴിയുണ്ടോ.... മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള ഒരു വർക്കുണ്ട്.. എടുക്കാൻ പറ്റുമോ കുറേപേർ നമ്പർ ചോദിച്ചിട്ടുണ്ട് കൊടുത്തിട്ടില്ലല്ലോ ❓️.
@vkprabha
@vkprabha 3 жыл бұрын
എല്ലാം ശരി ,എന്നാൽ നിങ്ങളുടെ ആൾക്കാർക്ക് safety യെ കുറിച്ച് തീരെ ശ്രദ്ധ ഇല്ല. ആദ്യം അവരെ Safety ആയി ജോലി ചെയ്യാൻ പഠിപ്പിക്കുക .എന്തെങ്കിലും പറ്റിയാൽ ന്ന കുടുംബത്തിനാണ് നഷ്ടം .Safety is first.
@hpdzaki6992
@hpdzaki6992 3 жыл бұрын
സംഭവമൊക്കെ കൊള്ളാം പക്ഷേ സുരക്ഷയില്ലാത്ത പണിയെടുപ്പ് ശെരിയല്ല ഞാൻ പരാതി കൊടുക്കും ഉറപ്പാ സേഫ്റ്റി ഫസ്റ്റ് ok
@ajidpp123
@ajidpp123 3 жыл бұрын
🤲🤲🤲💪👌❤️
@camteamdubai
@camteamdubai 3 жыл бұрын
ഇവരുടെ നമ്പർ ആരുടെ എങ്കിലും കൈൽ ഉണ്ടോ
@shabeebathasni9853
@shabeebathasni9853 2 жыл бұрын
നിങ്ങൾ എവിടെ ഉള്ളതാണ് ഇവിടെ സാധാ ഓട് ഇടാൻ ഉണ്ട് നിങ്ങളുടെ നമ്പർ സെന്റ് ചെയ്യൂ
@shoukathalik1685
@shoukathalik1685 3 жыл бұрын
Number tarumo anik work cheyyan udayirunnu
@muhammedfaisal8543
@muhammedfaisal8543 3 жыл бұрын
Kilikkood waste work, pravu, Eli ,verug
@shafeeque8478
@shafeeque8478 3 жыл бұрын
എൻറെ വീട്ടിൽ ഡ്രസ്സ് വർക്ക് ചെയ്തത് ചെറിയ ഒരു മിസ്റ്റേക്ക് ഉണ്ട് അത് പരിഹരിച്ച് തരാൻ ആണ് നിങ്ങളുടെ നമ്പർ ആവശ്യപ്പെടുന്നത്
@gafooranicheri9125
@gafooranicheri9125 2 жыл бұрын
nabar plz
@sajeevveena1484
@sajeevveena1484 3 жыл бұрын
കിളികുടിൽ വച്ച് പാത്തി പട്ടികയുടെ അടിയിൽ വെക്കണം നിങ്ങൾ വെച്ചരിക്കുന്നത് പട്ടികയുടെ മുകളിൽ ആണ് വെച്ചരിക്കുന്നത് അപ്പോൾ ഓടിൽ ഉള്ള കാണി പട്ടികയുടെ മുകളിൽ വീഴില്ലാ
@sadasivansivas7841
@sadasivansivas7841 3 жыл бұрын
വീണ്ടും ഉഡായിപ് വർക്ക്‌ സിമന്റ്‌ തേച്ചാൽ ഒരു വേനൽ കക്ഷിയുബോൾ പഴയ പോലെ
@salimvaliyakath6019
@salimvaliyakath6019 3 жыл бұрын
വാട്സ് ആപ് no. ഒന്ന് തരുമൊ
@ajeshkg9049
@ajeshkg9049 3 жыл бұрын
നിങ്ങടെ തച്ച് കൂലി എത്ര?
@jamalreddish4826
@jamalreddish4826 3 жыл бұрын
നമ്പർ
@rekhavs9326
@rekhavs9326 3 жыл бұрын
ഹോലോബ്രിക്‌സ്കൊണ്ട് ചുറ്റുമത്തിൽ പണിയാനുണ്ട് സ്ഥലം ചെട്ടിപടി പരപ്പനങ്ങാടി
@user-by7yr8on3o
@user-by7yr8on3o 5 ай бұрын
ഓട് വിരിച്ചവർ ഏത് ടീം ആണാവോ പണിക്കാരെ പറെയ്പിക്കാൻ -
@jmrtp553
@jmrtp553 3 жыл бұрын
Same problem, ur no
@georgeabraham3066
@georgeabraham3066 3 жыл бұрын
ശ്രദ്ദിക്കുക അല്ല: ശ്രദ്ധിക്കുക 😄
@bajibabebajibabe4040
@bajibabebajibabe4040 3 жыл бұрын
പണ്ട് ഒട് വേട്ടി വേക്കാൻ ഉപയോഗിച്ചിരുന്നത് എന്താണ് ഇപ്പോൾ എന്തണ് പണിയേ കുറ്റം പറയരുത് പണി ചേതാലെ പഠിക്കു
@camteamdubai
@camteamdubai 3 жыл бұрын
നിങളെ contactചെയ്യാൻ ഉള്ള നമ്പർ തരുമോ
@sreerajmk5333
@sreerajmk5333 Жыл бұрын
ഇക്കാന്റെ നമ്പർ ഒന്ന് തരുമോ
@faisalptfaisal795
@faisalptfaisal795 3 жыл бұрын
റൂഫ് തേച്ചത് മുഴുവൻ വിള്ളൽ വീണു ചോരാൻ ചെൻസുണ്ടോ
@faisalptfaisal795
@faisalptfaisal795 3 жыл бұрын
റിപ്ലെ തരോ പ്ലീസ്
@blasters12thmantalks25
@blasters12thmantalks25 3 жыл бұрын
Second odd vechu truss work cheyumbol sqrft in pani cash adakkam ethra paisa varunnu replay tharummoo
@sakeerallakkat1842
@sakeerallakkat1842 3 жыл бұрын
എവിടെ നും ഇത്രയും ദിവസം
@sakeerallakkat1842
@sakeerallakkat1842 3 жыл бұрын
ohh
@faisalcheeranthodika8614
@faisalcheeranthodika8614 3 жыл бұрын
മുമ്പ് പണിയെടുത്ത ആ മൊഴന്തുകൾ ഇതു കാണുന്നുണ്ടാവും ...
@shabeebathasni9853
@shabeebathasni9853 2 жыл бұрын
നമ്പർ സെന്റ് ചെയ്യൂ
@mohammadeshereef7032
@mohammadeshereef7032 3 жыл бұрын
No തരുമോ
@dreamlovelife1364
@dreamlovelife1364 Жыл бұрын
😂
@manusblr
@manusblr 3 жыл бұрын
1600 sq ft odu vilikkanam aal illathathu kondu pani truss kazhinju nikka ningale kaathu, onnu varamo
@manusblr
@manusblr 3 жыл бұрын
Kavanur kizhserry road, puliyakkode
@reginoldsimon4988
@reginoldsimon4988 3 жыл бұрын
corner ഒരു സൈഡ് ഷീറ്റും മറ്റേ വശത്തെ ടൈലും (oodu)സാധ്യമാണോ?
@aneebp648
@aneebp648 3 жыл бұрын
ഇത് സ്ഥലം യവിടെ
@shareefviog2014
@shareefviog2014 3 жыл бұрын
കുറെയായല്ലോ video വന്നിട്ട് എന്ത് പറ്റി കൊറോണ പിടിച്ചോ
@raihafathima1935
@raihafathima1935 3 жыл бұрын
Ninte number tro
@santhu2018
@santhu2018 10 ай бұрын
കിളിക്കൂടല്ലാടോ മുഖപ്പ്
@faisalptfaisal795
@faisalptfaisal795 3 жыл бұрын
ഫോൺ നമ്പർ കിട്ടോ
@Abbas-fv2cx
@Abbas-fv2cx 3 жыл бұрын
Enikum venam phone no please
@user-yl2lb3hx8i
@user-yl2lb3hx8i 3 жыл бұрын
ജോലി എല്ലാവക്കും ചെയ്യാനുണ്ട് ബ്രോ ... കുറേ കാലമായി ...നബറിനു വേണ്ടി ആവഷ്യപ്പെടുന്നു... ഇത് വരെ റിപ്ളേ ഒന്നും തന്നില്ല... ഒന്നു കിൽ നിന്റെ പേജിൽ നമ്പർ ആട് ചെയ്യൂ ..ഇല്ലങ്കിൽ റിപ്ളേ തരൂ .... Yes or No..
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,3 МЛН
കോടി കഴുക്കോൽ taper cutting
3:42
ALPHA Tech
Рет қаралды 61 М.
ചുഴികോടി ചെയ്യാം, ഈസിയായി 👍👍👍👍(Chuzhikodi part 1)
11:11
TRUSS WORK (SECOND TECHNIQUE) 📐PRACTICAL 📐
Рет қаралды 25 М.