രസങ്ങളുടെ മേളം നിറഞ്ഞ മാങ്ങാ ചോറ് /Mango rice /Pulao /Rice recipe /Lunch recipe /Vegetarian recipe

  Рет қаралды 23,158

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#ricerecipe
#pulao
#thrissurkkaran
#cooking
#couplecooking
#lunchboxrecipe
#vegetarianrecipes
#keralatraditionallife

Пікірлер: 281
@sreelekhacv6775
@sreelekhacv6775 2 ай бұрын
Lockdown സമയം തൊട്ട് നിങ്ങളുടെ videos കണ്ട് തുടങ്ങിയതാണ്.. അജുവിന്റെ (ചേട്ടൻ എന്ന് വിളിക്കാൻ തോന്നുന്നില്ല😍) നിഷ്കളങ്ക സംസാര ശൈലി, ചിരി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.. സഹോദരങ്ങൾ തമ്മിലുള്ള ഒത്തൊരുമയും എന്ത് പണിയും മടികൂടാതെ ചെയ്യുന്നതും എല്ലാം കണ്ടപ്പോൾ വളരെ ഇഷ്ട്ടമായി.. നിങ്ങളുടെ videos മാത്രമാണ് ബോറടിക്കാതെ ഇപ്പോഴും കാണുന്നത്.. 🥰 സരിതയുടെ പാട്ട് എനിക്കിഷ്ടമാണ് അജുവിനെ കളിയാക്കിയുള്ള സരിതയുടെ സംസാരം കൂടുതലും ആസ്വദിക്കുന്നുണ്ട് എങ്കിലും ചിലപ്പോഴൊക്കെ ദേഷ്യം തോന്നും.. ആൽമാർത്ഥതയുടെയുള്ള videos പ്രതീക്ഷിക്കുന്നു. കർക്കിടക മാസത്തിലെ മരുന്നുണ്ട ഉണ്ടാക്കുന്ന video ചെയ്യാമോ.. തൃശൂർ style.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️🥰🥰🥰🥰🥰🥰🥰🙏🙏
@susygab6750
@susygab6750 2 ай бұрын
സൂര്യനെയും ചന്ദ്രനെയും സൃഷ്‌ടിച്ച ദൈവം അതിനൊക്കെയും അതിർത്തിയും, ഭൂമിയിൽ നിന്നുമുള്ള അകലവുമൊക്കെ നിയന്ത്രിക്കുന്നത്തിന് തക്ക കാരണമുണ്ട്. ദൈവം അനാവശ്യമായി ഒന്നും സൃഷ്ടിച്ചിട്ടില്ല, ഇങ്ങേയറ്റം കൊതുകിനെപ്പോലും! നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ എന്താ തമാശ 😀
@sreeranjinib6176
@sreeranjinib6176 2 ай бұрын
മാങ്ങാ സാദം തമിഴ്നാട്ടിൽ മിക്കവാറും ഉണ്ടാക്കുന്നതാണ് കടല പരിപ്പ് ഇട്ട് കടുകു വറുക്കുന്നത് അതു പോലെ മാങ്ങാ Slicer ൽ ഉരച്ചാണ് എടുക്കുന്നത്, അത് കുറച്ച് സമയം വഴറ്റണംകാരറ്റ് തേങ്ങ ഇവ സാധാരണ ഇടാറില്ല ഇത് നെയ്യിൽ ചെയ്താൽ നല്ല സ്വാദാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ആണോ 😍😍 അപ്പൊ അങ്ങനെ ഒന്നു ഉണ്ടാക്കി നോക്കണം🙏🙏
@rajalakshmipremachandran9450
@rajalakshmipremachandran9450 2 ай бұрын
Mangalore ethu mango rice undakkum. Mango scrape cheyythu edanam. Last oru cheriya spoon sugar edanam. Malli ela edanam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️ മല്ലിയില ഇട്ടിട്ടുണ്ട്🥰🥰🥰🙏
@fousiyasathar1304
@fousiyasathar1304 2 ай бұрын
Hi Cheenachatty super Combani ethanu Parcheace cheithathu evidenna
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Hawkins
@Hanima265
@Hanima265 2 ай бұрын
മാങ്ങ ചോർ ആദ്യമായാണ് കേൾക്കുന്നത് അടിപൊളി ആണല്ലോ 🥰🥰🥰👌🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🙏
@babykuttyraju7812
@babykuttyraju7812 2 ай бұрын
First il thonni lemon rice pole pinne manga thenga ellam ittu enthayalum kollam oru variety dish❤❤❤❤❤❤❤Aju you are great❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂❤️❤️❤️❤️❤️❤️🙏
@Haritha_Haridas
@Haritha_Haridas 2 ай бұрын
Eey hawkins cookware yaganeya nalathano bro
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അടിപൊളി ആണ് ♥️♥️♥️♥️
@AmbikaAmbili-gg8gh
@AmbikaAmbili-gg8gh 2 ай бұрын
Aju ചേട്ടാ, സരിതകുട്ടി സൂപ്പർ റെസിപ്പി.. എന്തായാലും ഉണ്ടാക്കിനോക്കും.. അജുചേട്ടന്റെ തേങ്ങ കേൾക്കാൻ നല്ല രസമാണ്.... തേങ്ങ 😄😄🥰🥰👌👌👌
@SurajPillai-qp5kj
@SurajPillai-qp5kj 2 ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰
@minithomas137
@minithomas137 2 ай бұрын
Chavakkunna sound arochakaramo? Njaan kettillalo. Dhyvam manusharkku thannae ettavum enjoyable sound aanu athu. Enjoy your😂 food and chew well before you swallow. 👍🏼👍🏼
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️
@snehalathanair1562
@snehalathanair1562 2 ай бұрын
Very nice video, thank u Aju for the chandran information.....mango rice is always tasty.....need not put so many cashews... Just like lime rice , this rice is tasty too..... coconut also not necessary, just and addition like cashews You should make dry spiced potato or chembu fry or chicken fry Tamilnattil idum oru type of rice aanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️♥️🙏🙏
@nafeesa5039
@nafeesa5039 2 ай бұрын
Karnaadaayilum thamizhnaatilum sonaamasooriyaa upayogikuka
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ആണല്ലേ 😍😍😍🙏🙏
@AdarshPanikkar-g1u
@AdarshPanikkar-g1u 2 ай бұрын
❤👌 കൊള്ളാം വ്യത്യസ്ത രുചികൾ മാറിമാറി നാവിൽ എത്തുന്ന ഒരു പഴമയുടെ നിറക്കൂട്ട് അല്ലെങ്കിൽ രസക്കൂട്ട് കഴിച്ചിട്ടില്ലാത്ത പ്രേക്ഷകർക്ക് ഒരു പുതിയ രുചി അനുഭവം മാങ്ങ ചോറിലൂടെ നൽകി അജുവേട്ടനും സരിതയും ഒപ്പം ജഗ്ഗു മഴയുടെ അകമ്പടിയോടെ മനോഹരമായ ആശംസകൾ രണ്ടുപേരുടെയും ഡ്രസ്സ് കോഡ് മനോഹരമായ പിച്ചർ ക്ലാരിറ്റി എല്ലാ മനോഹരം happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്ക് അയക്കാതിരിക്കുന്നു ഒപ്പം പാട്ടിനും സസ് സ്നേഹം പണിക്കർ 💕💕💕💕💕💕💕💕💕♥️♥️♥️♥️❤️❤️❤️❤️❤️❤️❤️♥️♥️♥️❤️💕💕💕💕💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
സന്തോഷം 😍😍😍
@rainerabraham6194
@rainerabraham6194 Ай бұрын
ലെ സരിത തേങ്ങ ഇയാൾ ഉണ്ടാക്കിട്ട് ഒരുമാതിരി സാധനം
@blndhukuttan6104
@blndhukuttan6104 2 ай бұрын
വ്യത്യസ്ഥ രുചികളുടെ മഹാമേള അജു ഷെഫ് ഉണ്ടാക്കിയ മാങ്ങ, തേങ്ങ Rice . ❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂❤️❤️❤️🙏
@rajalakshmipremachandran9450
@rajalakshmipremachandran9450 2 ай бұрын
കർണാടകയിൽ sona masoori annu. South ksrnataka mangalore okke nammude pole puzukkallari ( boiled roce ) annu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@LP-mq8ly
@LP-mq8ly 2 ай бұрын
മാങ്ങയിട്ടു വച്ചതല്ലേ, ഒരു അരമണിക്കൂർറോ ഒരുമണിക്കൂറൊ അടച്ചു വച്ചതിനു ശേഷം കഴിച്ചിരുന്നെങ്കിൽ (മാങ്ങയുടെ പുളി യൊക്കെ ഇറങ്ങിയ ശേഷം)നല്ല ടേസ്റ്റ് ഉണ്ടാകുമായിരിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അല്ലെങ്കിലും നല്ല പുളി ഉണ്ടായിരുന്നു ♥️♥️♥️♥️🙏
@teslamyhero8581
@teslamyhero8581 2 ай бұрын
സരിതേ... കടലിൽ ഉള്ള ഒരു തരം ബാക്റ്റീരിയയാണ് ഭൂമിയിൽ ഓക്സിജൻ ഉണ്ടാവാൻ കാരണം.. മരങ്ങൾ മൂലം വളരെ കുറച്ചേ ഉണ്ടാവുന്നുള്ളു.. സയൻസ് 4മാസ്സ്, എറിന 47തുടങ്ങി അടിപൊളി മലയാള സയൻസ് ചാനലുകൾ ഉണ്ട്. സൂപ്പർ ആണ്.. ഇടയ്ക്ക് അതും കൂടി കാണണോട്ടോ 👍👍💪💪💪
@Adigasrisaiskpcb
@Adigasrisaiskpcb 2 ай бұрын
Its a process called Photosynthesis.. 6CO₂ + 6H₂O + light energy → C₆H₁₂O₆ + 6O₂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അടിപൊളി 👍👍👍
@sajeenaanzar6757
@sajeenaanzar6757 2 ай бұрын
നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. അജു ചേട്ടന്റെ പണ്ടത്തെ കഥയും തമാശകളും, സരിത ചേച്ചിയുടെ വീട്ടിലെ ഓരോ വിശേഷങ്ങളും ഒക്കെ ആസ്വദിക്കാറുണ്ട്. ഒത്തിരി സ്നേഹവും നന്ദിയും ❤.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
വളരെ സന്തോഷം 🥰🥰🥰🙏
@Annz-g2f
@Annz-g2f 2 ай бұрын
Tamil Naattile manga sadam recipe avar varieties of rice undakum 2day's Aju nte mango rice preparation is very tasty urapayittu undakum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️
@shafeeqhuzzain585
@shafeeqhuzzain585 2 ай бұрын
Namskaram🙏😍 3 glass edukathond sarithechi aake thalarnnu(vishadham) …undaki kazinjappo 2 glass ittathilulla ahladham😍👍✌️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അതെന്നെ 😂😂😂
@roshinipa2920
@roshinipa2920 2 ай бұрын
വൃതൃസ്ത രുചിയുടെ മേളം... നന്ദി 🙏❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@lathamohan7705
@lathamohan7705 2 ай бұрын
Hai aju Saritha jaggutta ❤❤❤❤ vedio Kanan super atto ❤ orupad eshttam ♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️❤️❤️
@naturearound2020
@naturearound2020 2 ай бұрын
തമിഴ്നാട് വിഭവങ്ങൾ ഒക്കെ നല്ലെണ്ണയിൽ അല്ലേ ഉണ്ടാക്കുന്നത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️
@thankamanivijayan5301
@thankamanivijayan5301 2 ай бұрын
ഹൈദരാബാദിൽ ഞങ്ങൾ ഉണ്ടാകാറുണ്ട് മാങ്ങാ അരിഞ്ഞു ഇടാതെ ഗ്രേറ്റ് ചെയ്തു ഇട്ടാൽ നന്നായിരിക്കും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ആണോ 😍😍❤️❤️❤️🙏🙏
@harikumar6281
@harikumar6281 2 ай бұрын
Kazhikkumbol thonnum manga idandayirunnu ennu. Puliyillatha manga nallathanu evideyonnum angane kanarilla ktto.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🙏
@MuhammadShajahanMuhammadShajah
@MuhammadShajahanMuhammadShajah 2 ай бұрын
Aju Chattan thakkall, a Thiruvananthapuram kallavstha nirrishann kentr tti llku oru sincetest ayi joolli kitttan shathyatha yud, work fallt sincetest, etu kalliyakkiyakunntha original Satyam ayittum😂😂😂🌹🌹🌹🥀🥀🥀🥀🌹🌹🌹🌹🌹🌹🌹🥀🥀🌹🌹🌹🥀🥀🥀🌴🌴🌴🌴🌴🌴🥕🥕🥕🥕🌽🌽🌽🌽🌽🌽🥕🌽🥕🥪🥪🥪🥪🍔🍔🍔🍔🥪🥪🥪🥪🥪🍔🍔🍔🍔🍔🥪🥪🍔🍔🍔🍔🍔🍔🥪🥪
@nishap9136
@nishap9136 2 ай бұрын
Hi Aju and 😊😊Saritha...mango rice Karnataka karude oru special rice aa..avar festivals days ethu undakkum😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@prashanthas7278
@prashanthas7278 2 ай бұрын
You can have with appalam
@shobanavarghese6233
@shobanavarghese6233 2 ай бұрын
കറുപ്പ് താ എനിക്ക് പുടിച്ച കളർ 🤣🤣അടിപൊളി ബ്ലാക്ക് ഡ്രസിൽ 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks❤️❤️❤️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 2 ай бұрын
അജുവിന്റെ പരീക്ഷണങ്ങൾ കിടിലം. 😋😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰
@jayanthi5136
@jayanthi5136 2 ай бұрын
Type...Sravani kitchen Tamarind pulihora... Telugu language but you can understand... Just watch and prepare it......❤
@VasanthaRajan121
@VasanthaRajan121 2 ай бұрын
ഞങ്ങളുടെ റേഷൻ കടയിൽ പണക്കാർ വന്നു പാവങ്ങളുടെ റേഷൻ മേടിച്ചോണ്ട് പോകുക ഉള്ള റേഷൻ പോലും ഇല്ല പാവങ്ങൾ വില കൊടുത്തു ആണ് അരി മേടിക്കുന്ന ത് നല്ല ഒരു മെസ്സേജ് യും ആകാം
@sasikalapillai6087
@sasikalapillai6087 2 ай бұрын
Pachari ellam vilakuravalla .sonamasuri pacharianu kilo Rs 80 aanu . Bangalore.
@sasikalapillai6087
@sasikalapillai6087 2 ай бұрын
Cookeril vevichal kattakuthum.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️
@prabhaty973
@prabhaty973 2 ай бұрын
Biju allukalikkan.Sarrithyodu nerathe.parayulla
@jayashreesudhakaran7863
@jayashreesudhakaran7863 2 ай бұрын
തേങ്ങാ ചോറ് കേട്ടിട്ടുണ്ട് മാങ്ങാ ചോറ് ആദ്യമായി ആണുകേൾക്കുന്നത് എന്തായാലും കണ്ടിട്ട് സൂപ്പർ❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks ❤️❤️❤️
@kgkkarthik3758
@kgkkarthik3758 2 ай бұрын
VERY FAMOUS IN CHENNAI WARIETY RICE LIKE SAMBAR RICE, THAYIR RICE, LEMON RICE, MANGO RICE, PULLI YODHARAN RICE, GARLIC RICE, GINGER RICE COOKED WITH IN GINGELLY OIL (NALLENNAI) ESPECIALLY PULLIYUDHARAI EXCELLENT TASTE
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️❤️
@midhunsurendran8086
@midhunsurendran8086 2 ай бұрын
Aju bhai is Automode❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️
@RamayabijuBiya-hi5ji
@RamayabijuBiya-hi5ji 2 ай бұрын
Hai sugamano cheta chechi jaghu ,avide maza undo , nizal super adipoli video idunad malayali anegilum Malayalam erudanu vazikanum ariyata oru alan zan , I am from Karnataka,but nizalude video enum kanum ende barthav enum chodikum end theza manasilayita ni idu kanune n ,end parazalum zan kanum because I love so much your video,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഇവിടെ നല്ല മഴ ആണ് ❤️❤️❤️
@christeenadavis323
@christeenadavis323 2 ай бұрын
കർക്കിടക കഞ്ഞി receipe കാണിക്കുമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
കാണിക്കാം
@shahidafridi7365
@shahidafridi7365 2 ай бұрын
❤❤
@VaijayanthyManoharan
@VaijayanthyManoharan 2 ай бұрын
നവരസച്ചോറ് എന്നുപറയാം അല്ലെ സരിത, ഒരു സ്പൂൺ ചോറ് വായിലിട്ട് സരിത വാ പൊത്തിപിടിച്ചപ്പോൾ കാശുപോയോ ന്ന് കരുതി ❤️❤️❤️👌👌👌അജു ഒരു പുലിയാ 👍👍👍♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂😂 ചൂട് 🙏🙏
@rajalakshmipremachandran9450
@rajalakshmipremachandran9450 2 ай бұрын
Pappadam, curd salad venam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️
@ranjithmenon8625
@ranjithmenon8625 2 ай бұрын
പൊന്നിയരി ഇവിടെ കര്ണാടകയിലോ തമിഴ് നാട്ടിലോ ഉപയോഗിക്കാറില്ല, കർണാടക യിൽ സോനാ മസൂരി യും, തമിഴന് പച്ചറിയും ആണ്, ഇനി മാങ്ക സാദം തമിഴ് നാട്ടിലും മറ്റും കാണാം പക്ഷെ ക്യാരറ്റ്, അണ്ടിപരിപ്പോ ഒന്നുമില്ല ഇതെല്ലാം ഇട്ടാൽ മാങ്ങയുടെ swath കിട്ടില്ല, കർണാടകയിൽ അവരുടെ ബ്രേക്ഫാസ്റ്റ് തന്നെ റൈസ് ബാത് ആണ്, ചിത്രാന്ന(ലെമൺ റൈസ്),പുളി യോഗരെ(പുളി സാദം)vaangi ബാത്(വഴുതിനിങ്ങ ചോർ)പിന്നെ ബിസി bele bath അടുത്തത് bisibele bath ട്രൈ ചെയ്‌ത് നോക്കു അജു കന്നഡ യൂട്യൂബ് ഹെബർ കിച്ചൻ നോക്കിയാൽ authentic കന്നഡ recipes കിട്ടും❤❤❤നമസ്കാരം അജു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
നമസ്കാരം.. തീർച്ചയായും നോക്കാം 🥰🥰🥰👍
@ajithakg2153
@ajithakg2153 2 ай бұрын
ഇതിനു dates അച്ചാർ കൂട്ടി കഴിച്ചുനോക്കൂ. 👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അടിപൊളി ആവും 😍😍😍
@Ashokworld9592
@Ashokworld9592 2 ай бұрын
ഹായ്...... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും നല്ലൊരു ശുഭദിനമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു... 🙏💚💙😅🙏💛💚😅🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
സന്തോഷം ❤️❤️♥️♥️
@babysurya4179
@babysurya4179 2 ай бұрын
Baby Suriya Palakkad Ajueta mango rice supper😜😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks❤️❤️❤️
@girija7775
@girija7775 2 ай бұрын
Njan ഇതൊന്നും അല്ല ശ്രെദ്ധിച്ചത് 😊 നിങ്ങളുടെ നെറ്റിയിൽ മുക്കൂറ്റി കുറി കണ്ടില്ല 😞കർക്കിടകത്തിൽ 7 ദിവസം എങ്കിലും ഹിന്തുക്കൾ മുക്കുറ്റി തൊടും 😊 പ്രത്യേകിച്ച് തൃശൂർക്കാർ,..... അത് ഒരു ഐശ്വര്യം ആണ്.. പിന്നെ മാങ്ങാ ചോറ് സൂപ്പർ ആണ് ട്ടോ 👌👌❤
@jayaravindran1122
@jayaravindran1122 2 ай бұрын
Avar ravile kulich mukkutti thottirunnu. Pinne mukham kazhukiyapol poyatha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അങ്ങനെ എല്ലാരും തോടും ന്നില്ല ലോ 🤔🤔
@jayanthi5136
@jayanthi5136 2 ай бұрын
Pachari kondu pulichorum , Lemon rice um undakam....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️
@SubashKumar-xh3kl
@SubashKumar-xh3kl 2 ай бұрын
Mamo super ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️
@joshyjose2492
@joshyjose2492 2 ай бұрын
Saritha ennu kalipil annu aju cool
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ആര് പറഞ്ഞു..? വീഡിയോ കാണാതെ ആണോ കമെന്റ് ഇടുന്നത് 😂😂😂
@Adigasrisaiskpcb
@Adigasrisaiskpcb 2 ай бұрын
കുംട്ട,കാർവാർ മറ്റു കൊങ്കൺ പ്രദേശങ്ങളിൽ മാങ്ങാച്ചോർ പ്രസിദ്ധം ആണ് ..അണ്ടിപ്പരിപ്പ് ഇടാറില്ല.. പൈൻ ആപ്പിൾ കറി ( പച്ചടി അല്ല, തേങ്ങാ ചേർക്കരുത് ) ആൻഡ് രസം ആണ് കോമ്പിനേഷൻ .. മാങ്ങാച്ചോർ ( പുളി ).. പൈൻ ആപ്പിൾ കറി ( പുളി ആൻഡ് മധുരം ).. രസം ( പുളി ആൻഡ് എരിവ് ) ..ചോറും കറിയും ഒരു ഉരുള , പിന്നെ ഒരു സിപ് രസം ..അങ്ങിനെ അങ്ങിനെ .. അതാണ് അവരുടെ ഒരു രീതി ...
@sanamabdulmuthalib1605
@sanamabdulmuthalib1605 2 ай бұрын
@Adigasrisaiskpcb
@Adigasrisaiskpcb 2 ай бұрын
@@sanamabdulmuthalib1605 Ethu film kaanana poye?
@sanamabdulmuthalib1605
@sanamabdulmuthalib1605 2 ай бұрын
@@Adigasrisaiskpcb Twisters.. Nee kando
@Adigasrisaiskpcb
@Adigasrisaiskpcb 2 ай бұрын
@@sanamabdulmuthalib1605 Illa.. Tomorrow will go if time permits..
@sanamabdulmuthalib1605
@sanamabdulmuthalib1605 2 ай бұрын
@@Adigasrisaiskpcb Oru umma tharo.Chakkara umma
@shailajavelayudhan8543
@shailajavelayudhan8543 2 ай бұрын
Eentha pazham achar cherthu kazhikku nalla combination aavum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🥰🙏🙏
@rajankuttappan
@rajankuttappan 2 ай бұрын
നമസ്കാരം.... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
നമസ്കാരം 🥰🥰🥰
@sabareeshsp2377
@sabareeshsp2377 2 ай бұрын
ആ ഫ്ലാറ്റ് ഇല്ലെങ്കിൽ മഴ പെയ്യില്ലായിരുന്നു😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അതെന്നെ 😍😂😂❤️❤️🙏🙏
@Life_today428
@Life_today428 2 ай бұрын
ഇന്നാണ് ഞാൻ ഫ്ലാറ്റിൻ്റെ മുകളിലെ മഴക്കാറ് ശരിക്കും കണ്ടത് 😅😅 . ഇവിടെ അങ്ങനെ ഒരു tower ഉണ്ട്. എനിക്ക് മഴ പ്രവചിക്കാൻ. ഇപ്പുറത്ത് ഒരു മലയും. 😅😅 . ആ പ്രവചനം correct ആയിരിക്കും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ആണോ 😍😍😍
@sathydevi7282
@sathydevi7282 2 ай бұрын
ഇന്ന് സരിത കുറച്ചു മൂഡ് ഓഫ് ആണോ.....എന്ന് സംശയം.അജുവിൻ്റെ തേങ്ങ പറച്ചിൽ കൂടിയോ?? ഒരു സംശയം. അജു..... വെളിച്ചെണ്ണയില് വറുത്ത casew nut ഒരു സ്വാദും ഇല്ല സരിത...നന്നായി.( അതു കാരണം പത്രത്തിൽ കിടക്കും) Sorry....ഇത് ഉണ്ടാക്കും എന്നു തോന്നുന്നില്ല.നിങ്ങളുടെ ഒരുവിധം recipes chaithu നോക്കാറുണ്ട്.കുമാരി ചേച്ചിയുടെ recipies ും. ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️❤️🥰🥰🥰
@aavaniammu2823
@aavaniammu2823 2 ай бұрын
സരിത ഒരു സ്പൂൺ റൈസ് വായിലേക്കിട്ടു വാ പൊത്തിയപ്പോൾ കരുതി പണി പാളി എന്ന് 😂.... ചിലപ്പോൾ ബസ്മതി റൈസിൽ ചെയ്താൽ കുറച്ചൂടെ സ്വാദ് ഉണ്ടാകും എന്നു തോന്നുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അറിയില്ല 😍😍😍♥️♥️😂
@MeenaSatish-q3x
@MeenaSatish-q3x 2 ай бұрын
മാങ്ങാകാലം കഴിഞ്ഞിട്ടാണോ മാങ്ങാ ചോറ് കാണിക്കുന്നത്. 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😍😍😍😍😍 പറഞ്ഞതുപോലെ ശരിയാണല്ലോ
@rajalakshmya1181
@rajalakshmya1181 2 ай бұрын
ഈ epidosil തേങ്ങ പ്രയോഗം കൂടി കേട്ടോ😢
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഉവ്വോ 🤔🤔🙏🙏🙏
@lenashajahan8384
@lenashajahan8384 2 ай бұрын
Anilchettante mol kajolinte kalyanam kazhinjo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️🙏
@Life_today428
@Life_today428 2 ай бұрын
ചന്ദ്രനെക്കുറിച്ചുള്ള സരിതയുടെ വർണ്ണന 😅😅😂😂❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰
@JijimonTr
@JijimonTr 2 ай бұрын
Athukond. Kanjikudichponu
@minimurali1713
@minimurali1713 2 ай бұрын
Aju, Saritha, Jagu🥰
@sreedevies7241
@sreedevies7241 2 ай бұрын
Manga rice super anu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰🙏
@AmeenKuwait-x6x
@AmeenKuwait-x6x 2 ай бұрын
Namaskaram ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
നമസ്കാരം ♥️♥️♥️
@yamunavijayan7460
@yamunavijayan7460 2 ай бұрын
കൈമ അരിക് നല്ല ടെയിസ്ററ് ഉൻടാകും പചരി ഇഷ്ടമിലാതവർക്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അതെ ❤️❤️❤️
@HemaR-iu5gl
@HemaR-iu5gl 2 ай бұрын
സയൻ്റിസ്സ്റ്റ് അജു വേട്ടനെ ഒന്ന് സൂക്ഷിച്ചോളൂ സരിതേ ആരെങ്കിലും ഈ മനുഷ്യനെ പിടിച്ചോണ്ട് പോയാൽ😂 നമ്മുടെ കാര്യം സ്വാഹാ കാരണം നമുക്ക് വിഡിയോ കണ്ട് ചിരിക്കേണ്ടതാ😂😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അയ്യോ 😟😟😟
@elsyjohn7875
@elsyjohn7875 2 ай бұрын
പൊന്നി ari കുറച്ചുസമയം വെള്ളത്തിൽ ഇട്ടാൽ പെട്ടെന്നു vekum. Swadum കുടും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️👍👍
@hemamalini5638
@hemamalini5638 2 ай бұрын
ഏതാണ് അമ്മായീടെ വീട് ഞാൻ എത്തുരുത് ആണ് 🤩🤩🤩🤩
@shibusivan
@shibusivan 2 ай бұрын
അത് പൗളിച്ചു പച്ചരി കൊണ്ട് ചോറ് വച്ചാൽ അജു ചേട്ടൻ കഴിക്കില്ല സരിത mam കിടു ഡയലോഗ് 😅😅😅😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂😂😂 പക്ഷേ പുഴു ഉണ്ടാവണം😂😂
@sasikalaradhakrishnan1412
@sasikalaradhakrishnan1412 2 ай бұрын
Super... oru variety recipe ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️
@prasanna1118
@prasanna1118 2 ай бұрын
Adipoli👌❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰
@bindupaul3315
@bindupaul3315 2 ай бұрын
❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@deepakdeepu2753
@deepakdeepu2753 2 ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️
@minikunjan
@minikunjan 2 ай бұрын
നന്നായിഇളക്കിമിക്സ്ചെയ്യണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ചെയ്തു ❤️❤️❤️
@Hanima265
@Hanima265 2 ай бұрын
ശുഭദിനം 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰
@RITHUJayaram
@RITHUJayaram 2 ай бұрын
No സരിത, ഇത് ആന്ധ്ര വിഭവമാണ്. എന്റെ neighbour ആന്ധ്ര lady ആണ്. അവർ ഒരിക്കൽ ഞാൻ പ്രഗ്നൻറ് ആയിരുന്നപ്പോൾ ഉണ്ടാക്കി തന്നിട്ടുണ്ട്. നല്ല ടേസ്റ്റി ആണ്.അവർ ഇതിൽ കശുവണ്ടി ക്കു പകരം കപ്പലണ്ടി ആണ് ഇട്ടിരുന്നത്.അതുപോലെ പുളി അധികം ഇല്ലാത്ത വരവ് മാങ്ങയാണ് ഉപയോഗിക്കുക. വെളിച്ചെണ്ണ അല്ല നല്ലെണ്ണ ഉപയോഗിച്ചാൽ ടേസ്റ്റി ആയി തോന്നുന്നു. പിന്നെ പച്ചരി അല്ല ഇതിനു പൊന്നി അല്ലേൽ സംബ റൈസ് ആണ് ഉപയോഗിക്കുക. Side ആയിട്ട് എനിക്കന്നു അവർ തന്നത് ഒരു വഴുതനങ്ങ വിഭവമാണ്. പുളിയും ശർക്കരയും ഒക്കെ ഇട്ടു വേവിച്ച ഒരു വഴുതനങ്ങ ഉടച്ചത്.. അതെനിക്കു ഇഷ്ടായില്ലാട്ടോ.. റൈസ് കൊള്ളാമായിരുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️♥️♥️♥️ ഇത്രയും മാറ്റങ്ങൾ വരുത്തിയാൽ ടേസ്റ്റ് ഉണ്ടാവും 🤔🤔❤️❤️❤️🙏
@ipriyabpillai
@ipriyabpillai 2 ай бұрын
Aa wikipedia-ye ara innu on akkiye? 😝 .. pinne chavaykkunath arochakam anennu paranjathu ethu vivaram illathavana? Korean, Chinese channel okke onnu kaanu thinnunnathu, chavaykunathum maathram kanikunnath endu 😂😂😂 vivaradhoshikal. Chechi njan varumbo jagune avide engum kandekkaruth 🤛🏽🤛🏽
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂😂😂😂🙏🙏🙏🙏
@radhanair2154
@radhanair2154 2 ай бұрын
മാങ്ങാ ചോറ്😮😮😂😂😂❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰
@rajalakshmipremachandran9450
@rajalakshmipremachandran9450 2 ай бұрын
വെന്തോ വെന്തോ നോക്കി ചോറ് കാലിയാവും 😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂😂
@sobha1471
@sobha1471 2 ай бұрын
👌👌🏃‍♀️🏃‍♀️🏃‍♀️❤️❤️❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@Ajeeshvc
@Ajeeshvc 2 ай бұрын
നമസ്കാരം..... 😃👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
നമസ്കാരം ❤️❤️
@arjunvk9381
@arjunvk9381 2 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ബ്ലാക്ക് ഡ്രെസ്സിൽ രണ്ടുപേരെയും കാണുവാൻ നല്ല ഭംഗിയുണ്ട്. മാങ്ങാ ചോറിന്റെ ഒരു കിടിലൻ പാചകം കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം, ഉറപ്പായും വീട്ടിൽ ഉണ്ടാക്കി നോക്കും. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ നൈസ് ഡേ ❤️🥰🥰❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️❤️
@vijayalakshmivs9253
@vijayalakshmivs9253 2 ай бұрын
നിങ്ങളുടെ ഇരിപ്പ് കണ്ടിട്ട് ടേസ്റ്റില്ല. ഞാൻ ഉണ്ടാക്കുന്നില്ല😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂😂😂ടേസ്റ്റ് ഉണ്ട്. പുളി ഇഷ്ടപ്പെടുന്നവർ ഇതും ഇഷ്ടപ്പെടും. ഏതാണ്ട് ലെമൺ rice പോലെ തന്നെ 🥰🥰🥰🙏
@AnithaMenon-y9b
@AnithaMenon-y9b 2 ай бұрын
Good morning aju Saritha jaggutta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഗുഡ്മോർണിംഗ് ❤️❤️❤️
@MLxHUNTER555
@MLxHUNTER555 2 ай бұрын
3:49 🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️
@hemamalini5638
@hemamalini5638 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 2 ай бұрын
അജുസിന് പച്ചരി ചോറ് ഇഷ്ടമല്ല എന്ന് അജുസ് പറഞ്ഞപ്പോൾ എന്നാ അജുവേട്ടന് എന്നും പച്ചറിച്ചൊരു തരാം അധികം ചോറ് കഴിയില്ലല്ലോ എന്ന് പറയുന്നത് കേട്ടാൽ ആർക്കും ദ്ധ്യഷം വരാതിരിക്കുക
@sanoopbabu5573
@sanoopbabu5573 2 ай бұрын
സരിതയുടെ പുച്ഛഭാവം കുറക്കു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഒരിക്കലും ഇല്ല 😂😂😂😂
@vijayakumaro9786
@vijayakumaro9786 2 ай бұрын
Good morning! ❤❤🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️
@yamunavijayan7460
@yamunavijayan7460 2 ай бұрын
പൊനി അരി ടേയിസ് ഇല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
❤️❤️❤️❤️
@Riyas...
@Riyas... 2 ай бұрын
അജുവിൻ്റെ ചന്ദ്രൻ്റെ കഥ പറയണം. അതിന് വെറുതെ അമ്പിളിയെ തോണ്ടിയിട്ടതെന്തിനാ.😂😂 എല്ലാ പറഞ്ഞു കഴിഞ്ഞപ്പോൾ വാ പൊളിച്ചു നിൽക്കുന്ന സരിതയെ നോക്കി അജു മനസ്സിൽ പറഞ്ഞു. നിൻ്റെ ഭർത്താവ് വെറും മൊണ്ണയല്ലന്ന് ഇപ്പോ മനസ്സിലായാ🤓🤓
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
പിന്നല്ലാ... നമ്മളാരാ മോൻ 😎😎😎😎
@bindhumk6592
@bindhumk6592 2 ай бұрын
കൈ കൊണ്ട് വാരി തിന്നണം അതാണ് രസം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️🙏
@jayanthikarthikeyan1975
@jayanthikarthikeyan1975 2 ай бұрын
❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
♥️♥️♥️♥️♥️
@jibin2866
@jibin2866 2 ай бұрын
🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
🥰🥰🥰🥰
@Sruthigireesh-m7o
@Sruthigireesh-m7o 2 ай бұрын
സരിത ചേച്ചി.നീ എന്താ കഴിക്കാത്തെ. ജഗു.ആവോ 😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂😂😂
@teslamyhero8581
@teslamyhero8581 2 ай бұрын
മാങ്ങാ ചോറോ???തേങ്ങാ ചോറ് എന്ന് കേട്ടിട്ടുണ്ട് 😄❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
😂😂♥️♥️♥️♥️
@sivadasambalapatta8050
@sivadasambalapatta8050 2 ай бұрын
വത്യസ്തമായ ഒരു ബിരിയാണി ആണോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
ഒരിക്കലും അല്ല 🥰🥰🥰🙏
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 2 ай бұрын
ചോറ് തികഞ്ഞില്ല എത്ര പ്രാവശ്യമാണ് പറയുന്നത്3 ഗ്ലാസ് അറിയില്ല എടുക്കായിരുന്നുവെന്നു
@pushpakumaribalan8711
@pushpakumaribalan8711 2 ай бұрын
മാങ്ങാ സാധാരണ മാങ്ങാ ആണോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
അതെ 🥰🥰❤️
@georgecyril537
@georgecyril537 2 ай бұрын
Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 ай бұрын
Thanks❤️❤️❤️
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 50 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 106 МЛН
Zurbian Biriyani l Yeamai biriyani l Chicken Biriyani l Najeeb Vaduthala
16:52
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН