തുളസി ചെടി വളരുന്നത് ഈ ഭാഗത്താണോ, VASTU*237, V. B. UNNITHAN

  Рет қаралды 40,045

RASHTRABENDHU VASTU

RASHTRABENDHU VASTU

Күн бұрын

contact- 9447249669,9400149149 #instagram #vbunnithan #magazine #vastushastra #photography #respect #vastuexpert #update #vastutips #vastu

Пікірлер: 52
@shajiksshajiks2527
@shajiksshajiks2527 9 ай бұрын
നല്ലൊരു അറിവ് തന്ന തിരുമേനിക്ക് നന്ദി..
@parvathynair6362
@parvathynair6362 9 ай бұрын
Sir i tried few vasthu corrections as you instructed in different videos, the result was really amazing ....many positive changes are happening...thank you so much for sharing such valuable information!!
@rashtrabendhu4071
@rashtrabendhu4071 9 ай бұрын
Pls call tomorrow
@shillumaniii6831
@shillumaniii6831 9 ай бұрын
ഞങ്ങൾ താമസിക്കുന്ന വിട്ടിൽ തെക്ക് ദർശനം ആണ് അവിടെ തനിയെ തുളസി ഒരുപാട് ഉണ്ടായിട്ടുണ്ട്. 🙏❤️👍🏻
@girijathampi4901
@girijathampi4901 9 ай бұрын
നോർത്ത് ഇന്ത്യൻസ് രാവിലെതുളസിക്ക് ജലം തളിച്ച് തോട്ടു തൊഴാറുണ്ട് ഇത് ഞാൻ ദുബായിൽ വച്ചു കണ്ടിട്ടുണ്ട് ഇത് കണ്ടതിനു ശേഷം ഞാനും ചെയ്യാറുണ്ട് നന്ദി സാർ... നല്ല അറിവ് 🙏🙏
@sujathaam2396
@sujathaam2396 Ай бұрын
Thirumeni South east side thulasi pattumo?
@remanipn-t2s
@remanipn-t2s 5 ай бұрын
തിരുമേനി എന്റെ വീട്ടിൽ ഞാൻ ഒരു ചട്ടിയിൽ കിഴക്ക് മുൻവത്തു വടക്കു കിഴക്കേ മൂലയിലും വച്ചിട്ടുണ്ട് ഞാൻ വസ്തു സമ്പന്തമായ വീഡിയോകൾ ധാരാളം കാണാറുണ്ട് അതുപോലയൊക്കെ ചെയ്യുന്നുണ്ട് എന്നാലും കടം മാറുന്നില്ല ധനവരവ് ഇല്ല രോഗം എന്താണ് ചെയ്യേണ്ടത്. കിഴക്ക് ദർശനം വീടാണ്
@rashtrabendhu4071
@rashtrabendhu4071 Ай бұрын
ഒന്ന് നേരിൽ കാണാൻ സൗകര്യം orukkoo
@aadviklekshmi7241
@aadviklekshmi7241 10 күн бұрын
🙏🏻🙏🏻🙏🏻👍🏻❤️❤️
@sanitha2791
@sanitha2791 9 ай бұрын
Pandukaalathu vadaku thulasi dosham aayirunnu...ipo kaalam maari. Positionum maari
@AnilKumar-wz5sw
@AnilKumar-wz5sw 3 ай бұрын
തിരുമേനി വീട്ടിന്റെ മദ്ധ്യസൂത്രം കടന്നുപോകുന്ന ദിശയിൽ Bedroom നിർമ്മിയ്ക്കാമോ? നിർമ്മിച്ചാൽ എന്താണ് അനുഭവം
@prakashb5820
@prakashb5820 9 ай бұрын
Sir, thulasi thaniye vadakum, kizhakum valarnnu varunnu. Athumathram alla nadayilum toilet padiyikum, bathroom, kinarnu chttum thaniye valarunnu. 2m undu.
@SusmithaAk8301
@SusmithaAk8301 9 ай бұрын
🙏🏻തെക്കു ദർശനം ആയി ആണ് തിരുമേനി വീട് നേർ മുന്നിൽ അല്ലെങ്കിലും തെക്കുഭാഗത്തു നിറയെ തുളസി ആണ് കിഴക്കിലേക്ക് മാറിയും തെക്കു കിഴക്ക് മൂലയിലും ഉണ്ട് ഇത് പറിച്ചു മാറ്റിയാൽ (തുളസി നശിപ്പിച്ചാൽ )ദോഷം ഉണ്ടോ 🙏🏻
@jsgokul6302
@jsgokul6302 9 ай бұрын
അടുക്കളവശം മാണ് കിഴക്ക് അവിടെ വെള ഇവും ചെളിയുമാണ് പടിഞ്ഞാറ് ആണ് വീടിന്റെ മുൻവശം അപ്പോ എന്ത് ചെയ്യും തിരുമേനി ഇവിടെ ഞാൻ തുളസിയെ പരിപാലിക്കുന്നുണ്ഇവിടെ ഒരു പാട് തുസിയുണ്ട് ഒരു പ്രതിവിതി പറഞ്ഞു തരുമോ.?🙏🙏🙏🙏🙏🌹🌹
@rashtrabendhu4071
@rashtrabendhu4071 9 ай бұрын
Kuzhappamilla
@AjithaMurali-gb5go
@AjithaMurali-gb5go 9 ай бұрын
Ente veettil karppura thulasi undu. Athu pole krishna thulasi yum siva thulasiyum undu .
@NirmalaRavindran-yh4sy
@NirmalaRavindran-yh4sy 9 ай бұрын
Ethrayum pettannuparyamo valichuneettikkondupokunnu
@mohanasatheesh7567
@mohanasatheesh7567 9 ай бұрын
നമസ്തേ സാർ
@prabeeshv8164
@prabeeshv8164 9 ай бұрын
🌍👉🙏🏻🪔ഹരേ മഹാവിഷ്ണു ഹരേ ലക്ഷ്മി നാരായണായ തിരുമേനി നമസ്കാരം
@shalinirajinikanth8194
@shalinirajinikanth8194 9 ай бұрын
Thulasi chottil vilaku koluthamo?
@jayamohan6475
@jayamohan6475 9 ай бұрын
Thirumeni madyapanam mattan yenthenkilum predividhiyundo
@sumitharajivmk9930
@sumitharajivmk9930 9 ай бұрын
Sir, എന്റെ വീടിന്റെ വടക്കു ഭാഗത്തു നിന്നുള്ള വെള്ളം (rain water storage ) വടക്കു കിഴക്കുള്ള ഭാഗത്തു ടാങ്കിൽ വന്നു കിണറ്റിലേക്ക് വിടുകയാണ്. ഇതിൽ തെറ്റുണ്ടോ. വടക്കു കിഴക്കേ മൂലയിൽ ആണ് ടാങ്ക് വച്ചിരിക്കുന്നത്. വെള്ളത്തിന്റെ ബുദ്ധി മുട്ടുകൊണ്ട് ചെയ്തതാണ്. തെറ്റുണ്ടോ. അങ്ങയുടെ അഭിപ്രായം പറയുമല്ലോ
@sajisaji2153
@sajisaji2153 9 ай бұрын
വടക്കു കിഴക്ക് അടുക്കളയാണെങ്കിൽ (പടിഞ്ഞാറ് വീടിന്റെ മുൻവശം) എങ്ങനെ തുളസി കിഴക്കുവളർത്തും?
@suseelachinnappan8571
@suseelachinnappan8571 9 ай бұрын
Namasskaram gurunatha
@jayasreekv5168
@jayasreekv5168 9 ай бұрын
Sir kannimoolayil niraye thulasichedi thaane valarnnuvannittund parichu maattano pls reply
@bindujasiby5211
@bindujasiby5211 9 ай бұрын
M
@simias-yx2fc
@simias-yx2fc 9 ай бұрын
Thekku vasath thaniye mulachu, dosham undo ?
@rashtrabendhu4071
@rashtrabendhu4071 9 ай бұрын
Mattuka
@MiniMini-m4e
@MiniMini-m4e 9 ай бұрын
നമസ്കാരം.ഞാൻഎവിതാമസിച്ചാലുംഅവിടെതുളസിഉണ്ടാകുംകകാട്പോലെഉണ്ടാകും. തെക്ക് കിഴക്ക് ആയിട്ടായിരിക്കുംഉണ്ടാവുക അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ് ആയിട്ട് ഉണ്ടാകുന്നത്. ഇത് എന്തെങ്കിലും ദോഷം ആണോ ഞാൻഎവിടെ പോയി താമസിച്ചാലുംഅവിടെതുളസി ഉണ്ടാകും നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏❤️❤️🌹❤️🌹❤️🌹❤️🌹❤️
@preethaunnithan1213
@preethaunnithan1213 9 ай бұрын
🙏👍
@valsarajann3364
@valsarajann3364 9 ай бұрын
Vadakku padinjaru tulasi nadamo
@rashtrabendhu4071
@rashtrabendhu4071 9 ай бұрын
Athra gunam kanilla doshamilla
@JayaKumar-wd3hw
@JayaKumar-wd3hw 9 ай бұрын
🙏🙏🙏🙏🙏
@preethapb3634
@preethapb3634 9 ай бұрын
തുളസി പരിപാലിക്കാതെയല്ല ഉണ ങ്ങുന്നത് . ദോഷം നമുക്ക് വരുമ്പോൾ അത് തുളസിയിലൂടെ കാണിക്കുന്നു
@gatamigaurav6326
@gatamigaurav6326 9 ай бұрын
തുളസിക് 2-3 വർഷമല്ലെ ആയുസ്സുള്ള അത് കഴിഞ്ഞാൽ സ്വയം നശിക്കില്ലെ?
@chandrikabharathan4986
@chandrikabharathan4986 9 ай бұрын
തുളസി ചെടി എത്ര വർഷം നില്കും😢
@rashtrabendhu4071
@rashtrabendhu4071 9 ай бұрын
പുതിയതു വർത്തികൊണ്ട് വരണം
@devoo991
@devoo991 8 ай бұрын
പോകും പക്ഷെ അസ്ഥലത്തു വേറെ ഒരുപാട് തുളസി ചെടി സ്വയം വന്നിരിക്കും അങ്ങനെ യാണ് പിടിക്കുന്നത് പിന്നെ മാറ്റി വെച്ചുകൊടുക്കണം
@jalajaka8342
@jalajaka8342 9 ай бұрын
Thekku kizhakku bhagathu thulasi nadamo
@rashtrabendhu4071
@rashtrabendhu4071 9 ай бұрын
Nadam
@vattanirappelchackojosseph7976
@vattanirappelchackojosseph7976 9 ай бұрын
JOSSEPH V CHACKO 🎉
@sathisasi4270
@sathisasi4270 9 ай бұрын
🙏🙏🙏🙏🌹🌹🌹
@saritha4405
@saritha4405 9 ай бұрын
തിരുമേനി എന്റെ വീട്ടിൽ സന്ധ്യാ സമയത്ത് വിളക്ക് കൊളുത്തി വെച്ചത് വേറെ ഒരാൾ വന്ന് കണ്ടാൽ അതിന്റെ ഫലം ഒന്നു പറഞ്ഞുതരാമോ ചിലർ പറയാറുണ്ട് നമ്മുടെ വിളക്ക് വേറൊരാൾ കാണാൻ പാടില്ല സന്ധ്യാസമയത്ത് വയ്ക്കുന്നത്
@rashtrabendhu4071
@rashtrabendhu4071 9 ай бұрын
ആര് കണ്ടാലും ഒരു കുഴപ്പവുമില്ല
@vijayakumari4064
@vijayakumari4064 9 ай бұрын
ഇത് വല്ലാത്തൊരു ചോദ്യം. വിളക്ക് കത്തിച്ചാൽ ഒളിച്ചു വെക്കാൻ പറ്റുമോ? കാണുന്നവർക്ക് ദിക്ക് അനുസരിച്ചു ഫലം പറയും. അല്ലാതെ എല്ലാരും കാണാൻ തന്നെ അല്ലേ സന്ധ്യ ക്കു വിളക് വെക്കുന്നത്.
@shajipm3683
@shajipm3683 9 ай бұрын
പടിഞ്ഞാറു ദർശനമുള്ള വീട്. ധാരാളം തുളസിതൈകൾ പടിഞ്ഞാറു വശത്തുമുളച്ചു വരുന്നു.പറിച്ചു കളയമോ.
@aiswaryagirish3727
@aiswaryagirish3727 9 ай бұрын
🙏🏼
@aswinmon6467
@aswinmon6467 4 күн бұрын
അശോക ചെടി വീട്ടിൽ വെക്കാമോ.. സീതാദേവി ഇതിന്ടെ ചുവട്ടിൽ ദുഖിതയായി ഇരുന്നു. എന്ന്
@rashtrabendhu4071
@rashtrabendhu4071 4 күн бұрын
വയ്കാം
@salyjacob4825
@salyjacob4825 9 ай бұрын
🙏
@sreedevios4461
@sreedevios4461 9 ай бұрын
🙏🙏🙏
Which One Is The Best - From Small To Giant #katebrush #shorts
00:17
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН