Vastu | ഭാഗ്യമില്ലാത്ത വീട്ടിൽ ഭാഗ്യം കൊണ്ടുവരാൻ ഒരേയൊരു വഴി | NeramOnline | Vastu Tips For Money

  Рет қаралды 34,898

Neram Online

Neram Online

Күн бұрын

Пікірлер: 63
@vinodkumarpadmanabha8034
@vinodkumarpadmanabha8034 9 ай бұрын
എല്ലാം മാനസികമാണ്😮 വീടും ശരീരവും അമ്മയച്ഛന്മാരും മക്കളും ഭാര്യയും!! ധനമുണ്ടാകുന്നതും മനസ്സിന്റെ ശക്തിമൂലം. എന്തിനു നമ്മെ ഭരിക്കുന്ന സർക്കാർ സംവിധാനങ്ങളെല്ലാം നമ്മുടെ തന്നെ സങ്കൽപ്പങ്ങളല്ലൊ. ജാതകം എങ്ങനെയുമാകട്ടെ, നമ്മുടെയുള്ളിലിരിക്കുന്ന ശക്തിയെ എപ്പോഴും സ്മരിച്ചു മുന്നോട്ടു പോകിൻ, തീർച്ചയായും ഉയിർത്തെഴുന്നേൽപ്പുണ്ട്, ഓം 🎉😂❤
@shabuneelamkavil6584
@shabuneelamkavil6584 Ай бұрын
Ellam sariyakum
@geethakumar601
@geethakumar601 5 ай бұрын
Thank you mr. Unnikrishnan!!your advices are very great.
@bindusasikumar110
@bindusasikumar110 Ай бұрын
Sir master and guest bedrooms are of same size, is it bad. If so pariharam pls
@NeramOnline
@NeramOnline Ай бұрын
ഒരു പ്രശ്നവുമില്ല. - ഉണ്ണികൃഷ്ണൻ , 9387801017
@Itzmedevika
@Itzmedevika Ай бұрын
Sir njangal 5cent vasthu vangi thekku bakaththu oru cheriya kulam undayirunnu athu nikaththi avide njangla veedu veyikkan pokunnu thekku mathilinu purathu cheriya neerchal orzhukkunnundu athu kuzhappam undo
@NeramOnline
@NeramOnline Ай бұрын
നല്ലതല്ല. തെക്ക് ജല സാന്നിദ്ധ്യം നല്ലതല്ല. - ഉണ്ണികൃഷ്ണൻ, 9387801017
@Itzmedevika
@Itzmedevika Ай бұрын
@@NeramOnline sir mathilinu purathanu njangal vangichha vasthu vayal nikathiyathanu
@Renu-o9f
@Renu-o9f Ай бұрын
Sir നമസ്കാരം 🙏 എന്റെ മോന്റെ വീടിന്റെ പുറത്ത് മഴവെള്ളം ഒഴുകുന്നത് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടു anu ദോഷമാണോ November 16 anu palukachal നടത്തിയത് വടക്കു face ചെയ്തു anu വീട് answer തരാമോ
@NeramOnline
@NeramOnline Ай бұрын
ഗുണകരമല്ല. - ഉണ്ണികൃഷ്ണൻ, 938780l017
@Renu-o9f
@Renu-o9f Ай бұрын
🙏Sir thanks.. You Tube കാണുന്നതിൽ നിന്ന് എനിക്കും തോന്നിയിരുന്നു gate നു പുറത്തു Concave Mirror വയ്ക്കുന്നത് പരിഹാരമാണോ അവനോടു പറയുവാൻ പറ്റില്ല Tension anu എന്താണ് ചെയ്യേണ്ടത് sir
@thomaspk2742
@thomaspk2742 2 ай бұрын
കർമ്മഫലം കഴിയുന്നതു വരെ വാസ്തുവിന്റെ കാര്യം അറിയില്ല
@rahanasudheer1664
@rahanasudheer1664 29 күн бұрын
Sir ende veedu south face Anu.veedinde south east side bore well und.avde padilla ennu kandu.adinu solution parnju tarumo
@NeramOnline
@NeramOnline 29 күн бұрын
കുഴപ്പം ഇല്ല. - കെ ഉണ്ണികൃഷ്ണൻ (കൺസൾട്ടേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കണ്ടേ നമ്പർ: +91 93878 01017)
@salinigirish6601
@salinigirish6601 2 ай бұрын
Sir, south east corner il anu septic tank cheithirikkunnathu..athu ok ano
@NeramOnline
@NeramOnline 29 күн бұрын
അല്ല. - കെ ഉണ്ണികൃഷ്ണൻ (കൺസൾട്ടേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കണ്ടേ നമ്പർ: +91 93878 01017)
@0708im
@0708im 4 ай бұрын
കന്നിമൂലയിൽ ആണ് ഗേറ്റ്. അവിടെ താഴ്ന്നു ആണ് കിടക്കുന്നതു. ഗേറ്റ് മാറ്റാൻ പറ്റില്ല. ഗേറ്റിനു Arch വെച്ചിട്ടുണ്ട്. വെള്ളം ഒഴുകുന്നത് തെക്ക്, തെക്ക് പടിഞ്ഞാറ് corner ആണ്. എന്താ ചെയ്യേണ്ടേ?
@NeramOnline
@NeramOnline 4 ай бұрын
കന്നിമൂല താഴ്ന്ന് കിടക്കുക, അവിടെ ഗേറ്റ് വരുക, ഇത് രണ്ടും വാസ്തു വിരുദ്ധമാണ്. അത് രണ്ടും വാസ്തു പ്രശ്നങ്ങളാണ്. അതു പോലെ വെള്ളം ഒഴുകുക തെക്കോട് കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. മൊത്തത്തിൽ ഒരു വിരുദ്ധതയുണ്ട്. ഇതിന് തൽക്കാലം ഒന്നും ചെയ്യാൻ പറ്റുന്നില്ല എങ്കിൽ കന്നിമൂല ഗേറ്റ് ഭാഗത്ത് ഒരു പിരമിഡ് വാങ്ങി വച്ച് താൽക്കാലികമായി കറക്ഷൻ നടത്തുക. അല്ലെങ്കിൽ പെർമനന്റ് കറക്ഷൻ ആവശ്യമാണ്. വെള്ളം ഒഴുക്ക് കിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്തേക്ക് തിരിച്ചു വിടാൻ പറ്റുമോ എന്നും നോക്കുക. കെ ഉണ്ണിക്കൃഷ്ണൻ, +91 93878 01017
@lalitha3268
@lalitha3268 Ай бұрын
സർ വടക്ക് കിഴക്ക് അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ് missing ആയാൽ ദോഷമാണോ
@NeramOnline
@NeramOnline Ай бұрын
ചോദ്യം വ്യക്തമല്ല.
@renupg9208
@renupg9208 9 ай бұрын
എന്റെ മോന്റെ വീട്ടിൽ ഒറ്റ ഡോർ പോലും തടി അല്ല ഇതു നല്ലതാണോ sir
@NeramOnline
@NeramOnline 6 ай бұрын
അതിൽ കുഴപ്പമൊന്നും ഇല്ല.
@Renu-o9f
@Renu-o9f 3 ай бұрын
​@@NeramOnline Sir thank you very much
@lekhas3211
@lekhas3211 8 ай бұрын
Sir panamullavakke nalla reethiyl vakkan sadhikku allathey pavangalkku ullathu swargam
@NeramOnline
@NeramOnline 8 ай бұрын
ശാന്തിയും ആനന്ദവും ഉള്ള വീടാണ് നല്ല വീട്.
@Allaboutaesthatics1381
@Allaboutaesthatics1381 4 ай бұрын
Sir,mine is north facing house and now when seeing so many videos i have doubht were to place stair in north facing house.Can i do stair near to kanjimoola?
@NeramOnline
@NeramOnline 2 ай бұрын
സ്റ്റെയർകെയ്സ് എപ്പോഴും സൗത്ത് അല്ലെങ്കിൽ വെസ്റ്റ് സൈഡിൽ വരുന്ന രീതിയിൽ തന്നെയാണ് വേണ്ടത്. അപ്പോൾ സൗത്ത് വെസ്റ്റിനടുത്ത്, കന്നി മൂലയ്ക്ക് അടുത്ത് വന്നത് വളരെ നല്ലതാണ്. അവിടെ ഉന്നതി കിട്ടുക എന്ന് പറയുന്നത് വളരെ നല്ലതാണ്. ഒരു കാര്യം ശ്രദ്ധിക്കണം മുകളിൽ സ്റ്റെയർ റൂം മാത്രമായാണ് കൊടുക്കുന്നതെങ്കിൽ രണ്ടാം നിലയിൽ വരുമ്പോൾ ഇപ്പുറം ഒഴിഞ്ഞ് കിടക്കാൻ പാടില്ല. അവിടെ മുലയും റുമും കൂടി ചേർത്ത് എടുക്കുക. - ഉണ്ണിക്കൃഷ്ണൻ +91 93878 01017
@Elizabeth-pi7vu
@Elizabeth-pi7vu 8 ай бұрын
Oraluparayunnathalla mattoralparayunnathu jyoĺsyanmar satyamallathathum paranju manushyare vishamippikkalla please
@Hibas588
@Hibas588 Ай бұрын
👍👍👍👍👍
@bharathyparambil
@bharathyparambil 9 ай бұрын
🙏🙏🙏
@angelosebiju7288
@angelosebiju7288 4 ай бұрын
Hi sir, തെക്കു കിഴക് septic tank വന്നാൽ ദോഷം ഉണ്ടോ
@NeramOnline
@NeramOnline 2 ай бұрын
തെക്ക് കിഴക്ക് സെപ്റ്റിക് ടാങ്ക് വന്നാൽ കരിയർ മോശമാകും. പ്രത്യേകിച്ച് നിങ്ങളുടെ ജോലി സംബന്ധമായ കാര്യങ്ങളിൽ ഒരുപാട് പ്രശ്നങ്ങൾ വരും. - കെ. ഉണ്ണിക്കൃഷ്ണൻ +91 93878 01017
@happyhome37
@happyhome37 4 ай бұрын
Sir kannimoola ozhichidamoo
@NeramOnline
@NeramOnline 2 ай бұрын
കന്നിമൂല ഒരു കാരണവശാലും ഒഴിച്ചിടാൻ പാടില്ല. കെട്ടിയടയ്ക്കണം. അതും വെയിറ്റ് കൂടിയ ഭാഗം ആയിരിക്കണം. ഉയരം കൂടിയ ഭാഗം ആയിരിക്കണം. - കെ. ഉണ്ണിക്കൃഷ്ണൻ + 91 93878 01017
@minisatheesh9518
@minisatheesh9518 2 ай бұрын
Flat anu appol endhu cheyam
@NeramOnline
@NeramOnline 2 ай бұрын
കൃത്യം വാസ്തു പ്രകാരമാണ് ഫ്ളാറ്റ് എങ്കിൽ തീർച്ചയായും എപ്പോഴും ഗുണം തന്നെയായിരിക്കും. - കെ ഉണ്ണികൃഷ്ണൻ + 91 9387801017
@thomaspk2742
@thomaspk2742 2 ай бұрын
പ്രാർത്ഥിക്കുന്നതു കൊണ്ട് ഒരു പരിഹാരവുമില്ല
@NeramOnline
@NeramOnline 2 ай бұрын
പ്രാർത്ഥനയ്ക്ക് ഫലം കിട്ടാൻ ശക്തമായ ശുഭാപ്തി വിശ്വാസം അനിവാര്യമാണ്.
@sheebanandakumar6776
@sheebanandakumar6776 2 ай бұрын
🙏🙏👍🌹
@NeramOnline
@NeramOnline 2 ай бұрын
🙏
@pmbinukumar7062
@pmbinukumar7062 9 ай бұрын
@geetharanikp
@geetharanikp 9 ай бұрын
തെക്കുകിഴക്കു ഭാഗത്തുള്ള മുറിയിൽ സ്ഥിരമായി ഉറങ്ങാൻ പാടില്ലേ?
@NeramOnline
@NeramOnline 9 ай бұрын
തെക്ക് കിഴക്ക് ഭാഗത്തുള്ള മുറിയിൽ സ്ഥിരമായി ഉറങ്ങാൻ പാടില്ല. ഒരു പാട് എനർജി നിൽക്കുന്ന സ്ഥലം ആയത് കാരണം വലിയ ടെൻഷൻ ഉണ്ടാകും. കൂടുതൽ എനർജി വരുമ്പോൾ ഉണ്ടാകുന്ന ഒരു പ്രയാസം ഉണ്ടല്ലേ, അത് ടെൻഷനിലേക്ക് കൊണ്ടുപോകും. ടെൻഷൻ സോണാണ് ; ചൂടാണ് അവിടെ പ്രധാനം. അഗ്നികോൺ അല്ലെ. അതിനാൽ സ്ഥിരമായി അവിടെ ഉറങ്ങാൻ പാടില്ല. - കെ ഉണ്ണിക്കൃഷ്ണൻ, +91 93878 01017
@geetharanikp
@geetharanikp 9 ай бұрын
@@NeramOnline Thank you so much, 🙏🙏, upstair ആ ഭാഗത്ത്‌ ഉള്ള റൂമിൽ പറ്റുകയില്ല അല്ലേ, അയ്യോ 😥
@babuthomaskk6067
@babuthomaskk6067 3 ай бұрын
​@@NeramOnlineഒരു കോൽ പടിഞ്ഞാറേക്ക് തള്ളി വിട്ട് ചെയ്ത മുറിയിൽ ഈ ദോഷം വരില്ലല്ലോ
@SindhuKrishna-u7m
@SindhuKrishna-u7m 3 ай бұрын
അവിടെ പൂജ റൂം ആക്കാൻ പറ്റുമോ ​@@NeramOnline
@Hibas588
@Hibas588 Ай бұрын
പടിഞ്ഞർ ദർശനം ഉള്ള വീടാണ്. വീടിന്റെ തെക്ക് പടിഞ്ഞർ മൂലയിൽ നിന്നും vadak ഭാഗത്തേക് 10 അടി മാറിയിട്ടാണ് വീട്ടിലേക്കുള്ള വഴി ഉള്ളദ് അത് doshamanno. ദോശമന്നെങ്കിൽ എന്താണ് പരിഹാരം Pls reply😢
@NeramOnline
@NeramOnline 29 күн бұрын
വീടിൻ്റെ ആ ഭാഗത്ത് ഒരു കെട്ട് കെട്ടി തിരിക്കുകയാണ് പരിഹാരം - കെ ഉണ്ണികൃഷ്ണൻ (കൺസൾട്ടേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കണ്ടേ നമ്പർ: +91 93878 01017)
@Saikigshsnsn
@Saikigshsnsn 9 ай бұрын
😮
@swethakv8874
@swethakv8874 7 ай бұрын
Southeast bedroom veran padu undo
@NeramOnline
@NeramOnline 6 ай бұрын
സൗത്ത് ഈസ്റ്റ് ബെഡ്റൂം വരാൻ പാടുണ്ടോ എന്ന് ചോദിച്ചാൽ വരുന്നതിൽ തെറ്റ് ഒന്നുമില്ല. താഴത്തെ ഫ്ളോറിൽ സൗത്ത് ഈസ്റ്റ് കിച്ചൺ തന്നെയാണ് വേണ്ടത്. മുകളിലെ ഫ്ളോർ വരുമ്പോഴാണ് സൗത്ത് ഈസ്റ്റിൽ കിച്ചൺ കൊടുക്കുന്നത് . അത് കൊണ്ട് ദോഷമൊന്നും ഇല്ല. പക്ഷേ സൗത്ത് ഈസ്റ്റ് ബെഡ് റൂം കോൺസ്റ്റൻ്റ് അഥവാ പതിവായ ഉപയോഗത്തിന് നല്ലതല്ല. ടെൻഷൻ വരാനുള്ള സാധ്യതയുണ്ട്. വല്ലപ്പോഴും അവിടെ കിടക്കാം. അല്ലെങ്കിൽ ഗസ്റ്റ് റൂമായി ഉപയോഗിക്കാം. സ്ഥിരമായി ബെഡ്റൂമായി ഉപയോഗിക്കാൻ നല്ലതല്ല. - കെ ഉണ്ണിക്കൃഷ്ണൻ, 93878 01017
@ammua7701
@ammua7701 3 ай бұрын
Enda veetil onni varuo sir
@NeramOnline
@NeramOnline 3 ай бұрын
ശ്രീ കെ. ഉണ്ണിക്കൃഷ്ണനെ 9387801017 എന്ന നമ്പറിൽ ബന്ധപ്പെടുക
@beena9985
@beena9985 9 ай бұрын
Chuttu kanumbol varanda,carporch iva include cheyyumo
@NeramOnline
@NeramOnline 9 ай бұрын
ഗ്രൗണ്ട് ഫ്ലോറിൽ വരുമ്പോൾ വരാന്ത, കാർപോർച്ച് എല്ലാ ചുറ്റളവ് കണക്കാക്കാൻ എടുക്കണം. കാർപോർച്ചിനു മുകളിൽ ഒന്നും ഇല്ലെങ്കിൽ മുകളിലെ നിലയുടെ കണക്ക് എടുക്കുമ്പോൾ അത് എടുക്കണ്ടാ. പക്ഷേ താഴെ എടുക്കുമ്പോൾ പ്ലിന്ത് വരുന്ന കംപ്ലീറ്റ് എടുക്കണം. - കെ ഉണ്ണിക്കൃഷ്ണൻ, +91 93878 01017
@beena9985
@beena9985 2 ай бұрын
Kolu bomma yullath doshamano
@shinyreji396
@shinyreji396 2 ай бұрын
സാർ എന്റെ വീടിന്റെ കന്നിമൂലയിലാണ് കിണർ എന്തു ചെയ്യാൻ പറ്റു.
@manikt7562
@manikt7562 2 ай бұрын
ഒന്നും സംഭവിക്കില്ല,കാരണം എൻേയും അങ്ങിനേയാ,പററിയാൽ അത് ചെറിയ മതിൽകെട്ടി ഒരു ഇഷ്ടികക്കായാലും മതി തിരിക്കുക
@NeramOnline
@NeramOnline 29 күн бұрын
വീടിൻ്റെ ആ ഭാഗത്ത് ഒരു കെട്ട് കെട്ടി തിരിക്കുകയാണ് പരിഹാരം . അതിന് പറ്റുന്നില്ല എങ്കിൽ കിണർ മൂടണം. - കെ ഉണ്ണികൃഷ്ണൻ (കൺസൾട്ടേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കണ്ടേ നമ്പർ: +91 93878 01017)
@sindhu7745
@sindhu7745 6 ай бұрын
സർ ഭാര്യ ഭർത്താവ് വീടിന്റെ എത് മൂലയിൽ ഉള്ള ബെഡ്‌റൂമിൽ കിടക്കണം
@NeramOnline
@NeramOnline 6 ай бұрын
kzbin.info/www/bejne/h3a0hZuYh6hqocksi=v4Zccothpl8kBcvf തീർച്ചയായും തെക്ക് പടിഞ്ഞാറ് ഭാഗത്ത് തന്നെയാണ് ഉത്തമം. ഈ വീഡിയോ ശ്രദ്ധിക്കുക. - കെ ഉണ്ണികൃഷ്ണൻ 9387801017
@sindhu7745
@sindhu7745 6 ай бұрын
@@NeramOnline 🙏
@Ksukumaran-v6b
@Ksukumaran-v6b 23 күн бұрын
😂😂😂
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
അടുക്കളയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
17:50
Thejus Fengshui Dr Shaji K Nair സൂര്യദേവ മഠം
Рет қаралды 77 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.