ഇത്തയാണോ അനിയത്തി ആണോന്ന് അറിയില്ല എന്നാലും പറയുവാ... നിങ്ങളുടെ ഈ ചാനൽ കണ്ടു ആണ് nozzle വാങ്ങിയതും ഡെക്കറേഷൻ ചെയ്തതും ഇപ്പോ നല്ലപോലെ കേക്ക് ഉണ്ടാക്കും... വീട്ടിൽ ഉള്ളവർക്കു മാത്രം എല്ലാരും പറയും..വെളിയിൽ വിൽക്കാൻ.. പക്ഷേ ധൈര്യം ഇല്ല..കാരണം ഇവിടെ മൊത്തം കേക്ക് കച്ചവടം ആണ്.. മുൻപ് എന്റെ മക്കൾ പറയും "വടയും വാഴക്കപ്പം മാത്രം ഉമ്മാക്ക് അറിയാം.. ഒരു കേക്ക് ഉണ്ടാക്ക് ഉമ്മാ കൊള്ളൂലങ്കിലും ഞങ്ങൾ തിന്നാം "എന്ന് അങ്ങനെ ആണ് ഈ ചാനൽ വെറുതെ നോക്കിയപ്പോ കണ്ടത്... അന്ന് ഞാൻ മെസ്സേജ് ഇട്ടിരുന്നു.. ഇപ്പോ സത്യം പറയാലോ നല്ല ബേക്കറി കേക്ക് പോലെ ഞാൻ ഉണ്ടാക്കി എങ്കിൽ അത് നിങ്ങൾ കാരണം ആണ് 🙏🙏🤲🤲നന്ദി. നല്ലത് മാത്രം വരട്ടെ...🥰🥰🥰
@RasiyasCakeArt2 жыл бұрын
MA Sha allhhh. Thank you so much dear. That's great complement for me 😍.
@naseebasameer28914 жыл бұрын
നിങ്ങൾ വരക്കുന്നത് കാണുമ്പോൾ very simple. ബട്ട് ഞങ്ങൾ varakkumbol പെർഫെക്ഷൻ കിട്ടാനുള്ള പാട്. നല്ല ഭംഗി കാണാൻ mashaallah
@RasiyasCakeArt4 жыл бұрын
Thanks 😍. Practice practice 😉
@sureshr66473 жыл бұрын
Correct
@globalmidea43524 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ലത് പോലെ പറഞ്ഞു തന്നു thank you
@RasiyasCakeArt4 жыл бұрын
Welcome 😍
@Heavenlycakes3 жыл бұрын
Ee video valare help ful aanu....nozzles ethu vanganamenna confusion aayirunnu...ningal number adakkam mention cheythad kondu ath ezuthiyeduthaanu vangiyath....i vl definetly recommend ur channel to begginners in baking...not only them....ella bakersinum helpful aanu...putiya trends ariyaan...putiya techniques padikaan...actually ee comment ichiri thamasichaanu ezuthunnath...enittum ezuthunnath....ningalod tanx parayaan ee oru vazhiye uloo ennariyunnath kondaanu....ningalude ottumikka videosum kanditund....ente play listil saved aanu palathum.....ningalude hardworkinu engane nanni parayaane pattoo...thank u sister
@RasiyasCakeArt3 жыл бұрын
Thank you so much. Really happy 😍😍
@lekhakishor52984 жыл бұрын
വളരെ നല്ല ഉപകാരം ഉണ്ടായിരുന്നു ട്ടോ 😍😍😍tks👍👍👍
@kurumbans8773 жыл бұрын
Thank you, nozzle നെ കുറിച്ച് വലിയ അറിവൊന്നുമില്ല, എങ്ങനെ വാങ്ങും ഏത് വാങ്ങും എന്ന് പറഞ്ഞു ഇരുന്നപ്പോൾ ആ ഈ വീഡിയോ കണ്ടത് , thank you . വളരെ ഉപകാരപ്പെട്ട വീഡിയോ.
@RasiyasCakeArt3 жыл бұрын
Thank you so much 😍
@kurumbans8773 жыл бұрын
@@RasiyasCakeArt welcome 🥰🥰🥰
@WorldAroundUs4 жыл бұрын
Really a useful one. Ethippol nalla simple aayi present cheythu. Good share
@RasiyasCakeArt4 жыл бұрын
Thank you so much 😍
@CookwithNasi4 жыл бұрын
കൊറേ ദിവസമായിട്ട് നോക്കുകയാണ് ഇതുപോലൊരു വീഡിയോ Big thanks
@rayanak25354 жыл бұрын
❤️❤️❤️❤️❤️❤️❤️Rayyan. Ak
@RasiyasCakeArt4 жыл бұрын
Welcome 😍
@CookwithNasi4 жыл бұрын
Thnku dear
@16ARFANAHMEDBINNOOR4 жыл бұрын
ഞാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ആണ് എനിക്ക് nozzle നെ പറ്റി ഒരു ഐഡിയ കിട്ടിയത് thank u😍😍😍
@RasiyasCakeArt4 жыл бұрын
Ahaa.. Alhamdulillh 😍
@malikashahnaz92663 жыл бұрын
@@RasiyasCakeArt m Mo m I Mm M M
@fathimabathool36884 жыл бұрын
,ചേച്ചിയുടെ വീഡിയോ കണ്ടതിനു ശേഷം najan subcribe ചെയ്തു അത്രക്കും ആവിശ്യമുണ്ടായ വീഡിയോ ആണ് super 💖💖
@RasiyasCakeArt4 жыл бұрын
Thanks 😍😍😍😍
@shifnamhmdrayan73314 жыл бұрын
Ellam crct ayi pic itt kanikunu V. V. Helpful Thank you so much
@RasiyasCakeArt4 жыл бұрын
😍😍
@naseeranoushad39574 жыл бұрын
Ithu kandappol nozzlesine patti nalloru idea kitti...May God bless you dear
@RasiyasCakeArt4 жыл бұрын
Thanks 😍
@lamyzaim53743 жыл бұрын
വളരെ useful video.... ഇപ്പോഴാണ് nozzle നെ കുറിച് ഒരു idea കിട്ടിയത്