No video

രതീഷ് പൊതുവാൾ നെതിരെ കേസിന് പോവാത്തത് ആ producer നെ ഓർത്ത് | Santhosh T Kuruvila Interview | Part 3

  Рет қаралды 38,543

Silly Monks Mollywood

Silly Monks Mollywood

Күн бұрын

രതീഷ് പൊതുവാൾ നെതിരെ കേസിന് പോവാത്തത് ആ producer നെ ഓർത്ത് | Santhosh T Kuruvila Interview | Part 3
#santhoshtkuruvilla #mohanlal #antonyperumbavoor #androidkunjappan
#RatheeshBalakrishnanPoduval #marakkararabikadalintesimham
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/Sillymon...
♦ Instagram : bit.ly/sillymon...
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMon...
For Our Craft Videos Subscribe
bit.ly/SillyCre...
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperSt...
For Our Originals..Subscribe
bit.ly/CircusGu...
© 2020 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.co...
Subscribe for more Latest Malayalam Trailers,Events,Gossips
www.youtube.com...
Powered by sillymonks.com/

Пікірлер: 129
@firozvellachalil2509
@firozvellachalil2509 10 ай бұрын
എനിക്ക് മനസിലാവാത്തത് അതല്ല... എങ്ങനെ മരക്കാരിന് best movie national award കിട്ടി... നമ്മളൊക്കെ കാണുന്നതിന് മുൻപേ അവാർഡ് കിട്ടിയത് കാരണം വിവാദം ആയില്ല
@cmcfaseeh9272
@cmcfaseeh9272 10 ай бұрын
Priyadarshan award juri member anu
@firozvellachalil2509
@firozvellachalil2509 10 ай бұрын
@@cmcfaseeh9272 സ്വന്തം പടം മത്സരത്തിന് വരുമ്പോ jury member ആകാൻ പറ്റില്ല... അതിന് കുറച്ചു വർഷം മുൻപ് ആയിരുന്നു... അന്ന് അക്ഷയ് കുമാറിനും മോഹൻലാലിനും അവാർഡ് കിട്ടി
@Anil.kumar.kze1
@Anil.kumar.kze1 10 ай бұрын
@@firozvellachalil2509കാക്കി saddi
@techdgits-ek9gg
@techdgits-ek9gg 10 ай бұрын
@@firozvellachalil2509priyan padam awardinu vannal avarude mattoru mafia group member varum athukondanu mammuttikku national awards kittathathu
@expat-mallu96.
@expat-mallu96. 10 ай бұрын
അല്ലു വിനു ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയ പോലതന്നെ
@WARDENhere
@WARDENhere 10 ай бұрын
പടം produce ചെയ്യുന്ന ആൾ മുടക്കുന്നത് മാത്രം അല്ലല്ലോ cash. Normal audience മുടക്കുന്ന 150 രൂപ അതും cash തന്നെ അല്ലെ.
@user-hb2nh7fu1r
@user-hb2nh7fu1r 9 ай бұрын
ദൈവമേ ഇങ്ങനെ ഒരു പ്രൊഡ്യൂസറോ. അതിശയം. സാർ എന്തു പാവമാണ്. ഏതായാലും സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. മികച്ച കലാകാരൻമാരോടൊപ്പം ജോലി ചെയ്യുക വിജയം സുനിച്ഛയം.
@jayadasraman9671
@jayadasraman9671 10 ай бұрын
മരക്കാർ ഒരു പൊളിപടം ആണ് ഡിഗ്രേഡ് 😅ചെയ്യേണ്ട ആവശ്യമില്ല അല്ലെങ്കിലും പൊളിയും
@neelakandandhanajayan3202
@neelakandandhanajayan3202 10 ай бұрын
പടം വിജയിച്ചാൽ പ്രേക്ഷകർ പ്രബുദ്ധർ . പൊട്ടിയാൽ പ്രേക്ഷകർ ഡീഗ്രേഡ്ഓളികൾ.... എന്തുവാടെ.. നല്ല കഥയുള്ള, കാമ്പുള്ള സിനിമകൾ എന്നും വിജയിക്കും... ഫാൻസ്‌ തള്ളിന്റെ കാലം കഴിഞ്ഞു... 👍👍👍
@thomasshajan86
@thomasshajan86 10 ай бұрын
Excuse me. He is not talking about the regular audience who appreciates and reviews a movie honestly. He is talking about purposeful degrading done by some anti social people. Those who degrades due to religious, political and social reasons, and maybe even personal vengeance. He himself has said it very clearly. Some movies fail because of the content. That’s the destiny of those movies. Degrading is a whole different thing. Pls think before spreading hatred comments.
@ekerala
@ekerala 10 ай бұрын
Athondalle Guppy polulla padangal okke pottye
@Rick_Grimes_23
@Rick_Grimes_23 10 ай бұрын
മരക്കാർ മോശം Output തന്നെയാണ് പക്ഷെ സിനിമയുടെ Theatre Clips & print വ്യാപകമായി Share ആക്കുകയും Even അത് ആഘോഷിക്കാൻ പായസം വിതരണം ചെയ്യുന്ന വിധം Hate ഉള്ള മമ്മൂട്ടി Fans ഉണ്ടെന്നതാണ് വാസ്തവം🤢
@jrb65
@jrb65 10 ай бұрын
Pinne mammootty fans degrade cheythittu venamallo aa oola padam pottan. Poojapura vanangale pole immathiri themmadi koottam ee lokathil illa
@thomasshajan86
@thomasshajan86 10 ай бұрын
I don’t have any specific celebrity admirations. But I like both M’s. So, pls don’t put it on him. Degrading could have happened due to religious and political conflicts as well!
@jrb65
@jrb65 10 ай бұрын
@@thomasshajan86 degrading happened because that film was such poorly made. Check the response of Mohanlal fans like KOK who thrashed the movie . Because it was a big letdown
@martinsam8787
@martinsam8787 10 ай бұрын
​@@jrb65kok was trolled by everyone . Pinne lal fans never publicly insulted kok by distributing paysam and using bad words at public
@imbecile2724
@imbecile2724 10 ай бұрын
​@@martinsam8787he is mentioning aswanth kok
@ceepee999
@ceepee999 10 ай бұрын
Dr Robin 😂😂
@Annbabu
@Annbabu 10 ай бұрын
മരക്കാർ എന്ന സിനിമയ്ക്കെതിരെ ശക്തമായ ഡിഗ്രേഡിങ് നടന്നിട്ടുണ്ട്.. ഇന്ന് യൂട്യൂബിൽ ഉള്ള ആ സിനിമയുടെ താഴെയുള്ള കമൻറുകൾ നോക്കണം..മിക്കതും നല്ല അഭിപ്രായം.. കാണാത്തവർ ഇന്ന് നല്ല അഭിപ്രായം പറയുന്നു.ഇവരെ സിനിമ കാണാതെ ആക്കിയത് ആരാ. അത് സഹിക്കാം. ഡീഗ്രേഡ് ചെയ്തവൻ വരെ വന്ന് നല്ല അഭിപ്രായം പറയുന്നു യൂട്യൂബിൽ..മോഡേൺ കാലത്തെ പുതിയ സൈക്കോ ക്രൂരവിനോദം.
@Ranjithammayath
@Ranjithammayath 10 ай бұрын
You are a good interviewer brother…You have sensible conversational ability
@SillyMonksMalayalam
@SillyMonksMalayalam 10 ай бұрын
Thank You Bro 😍 Keep Supporting Us 🤩
@ozonmedia
@ozonmedia 10 ай бұрын
ശെരിക്കും താങ്കൾ നല്ലൊരു ഇന്റർവ്യൂർ ആണ്. നല്ല ചോദ്യങ്ങൾ. മുഴുവനും കണ്ടത് അറിഞ്ഞതേയില്ല
@user-tq1qv7wc9l
@user-tq1qv7wc9l 10 ай бұрын
TV യിൽ കാണുമ്പോൾ തന്നെ ആ സിനിമ അരോചകം ആണ്... പ്രേഷകർ തിയേറ്റർ കത്തിക്കാത്തത് ഭാഗ്യം
@jordijordi3485
@jordijordi3485 10 ай бұрын
Marakar പോലത്തെ തല്ലിപൊളി പടത്തെ പിന്നെ super എന്ന് പറയണോ. മോശം cinema എങ്കിൽ മോശന്ന് തന്നെ പറയണം. കേരളത്തിൽ മാത്രം അല്ല തെറി കേട്ടത് Tamilൽ blue sattai (reviewer)പറഞ്ഞത് ' national award കിട്ടിയത് ആണോ അതോ എടുത്തോണ്ട് ഓടിയത് ആണോ എന്ന് ' .😂 ആ പടത്തിൽ എന്താണ് ഇത്ര നല്ലത് എന്ന് തോന്നിയത് .
@Bhagyum
@Bhagyum 10 ай бұрын
Kakkede okke ororo rodanam😂😂
@atwunz
@atwunz 10 ай бұрын
just like how chaanakam cries. 😂
@jordijordi3485
@jordijordi3485 10 ай бұрын
സങ്കിയും സുഡാപ്പിയും അറിയാനാണ് ഈ പറയുന്നതു്, ഒരു പടം മോശം എങ്കിൽ മോശം എന്ന് തന്നെ പറയണം. അത് ഇപ്പോ കേരള spoof star ൻറേ pan Indian spoof ആയാ king of kotha ആണെങ്കില് പോലും.
@b42277
@b42277 10 ай бұрын
ഓമനക്കുട്ടാ.. മരക്കാർ പടത്തിനെ പറ്റി അഭിപ്രായം പറയാം.. പക്ഷെ "room എടുത്തു കുത്തിയിരുന്നു degrading ചെയ്തിരുന്നു "എന്നാണ് പറഞ്ഞത് ഈ തന്തയില്ലാത്ത പ്രവർത്തിയെ പിന്നെ റിവ്യൂ ആയി കൂട്ടണോ? ഹേ 😝😝
@Bhagyum
@Bhagyum 10 ай бұрын
@@jordijordi3485 oow ayikottai ennu maranjirunmoru kakka😂
@Roaring_Lion
@Roaring_Lion 10 ай бұрын
അപ്പോൾ പറഞ്ഞു വരുന്നത് മരയ്ക്കാർ ഉത്തമ കലാസൃഷ്ടി ആണ് എന്നാണോ😮😮
@thomasshajan86
@thomasshajan86 10 ай бұрын
Excuse me. He is not talking about the regular audience who appreciates and reviews a movie honestly. He is talking about purposeful degrading done by some anti social people. Those who degrades due to religious, political and social reasons, and maybe even personal vengeance. He himself has said it very clearly. Some movies fail because of the content. That’s the destiny of those movies. Degrading is a whole different thing. Pls think before spreading hatred comments.
@bijeshbabu2165
@bijeshbabu2165 10 ай бұрын
Athinu room onnum venda..kayyinu kaalinu Sheshi ulla aarayalum paranju pokum..Kure pretheekshichu onnum kittathathinde aanu
@hardybravo6258
@hardybravo6258 10 ай бұрын
നല്ല ഒരു സിനിമയും ഡീഗ്രേഡ് കാരണം പൊട്ടിയ ചരിത്രം ഇല്ല..
@shaggy9824
@shaggy9824 10 ай бұрын
നല്ല സിനിമകൾ പരാജയപ്പെട്ടിട്ടുണ്ട്... പക്ഷേ degrading കാരണം അല്ല...
@sibisunil2697
@sibisunil2697 10 ай бұрын
ഇവിടെ പായസം വിളമ്പിയ ഒരു പ്രതേക മനോനില ഉള്ള ഫാൻസ്‌ ഉണ്ട്.
@hakkimcp781
@hakkimcp781 10 ай бұрын
ഇനി മേലാൽ ബെട്ടി യിട്ട ഭായ തടി. പോലെ കിടക്കരുത്
@haripk1
@haripk1 10 ай бұрын
neeyarikkumalle payasam vilambiyath
@josephjoseph7579
@josephjoseph7579 10 ай бұрын
Ninne polle ulle sudapikkal aane Malayalam cinema Vere nashipikunath.. manushanmare snehikan padikado mrigamme
@psychicdreamer3256
@psychicdreamer3256 10 ай бұрын
Nee AA sex aadicy mammadinte anuyyi alle ?appo engane mohanlaline support cheyyan pattum ?😂😂😂
@arunsukumaran5543
@arunsukumaran5543 10 ай бұрын
Evantai okai prsnam nayakantai mathamanu😂
@sree.8556
@sree.8556 10 ай бұрын
Producer inu IP register chytha movie il ninnu spin off movie aa producer ariyathe edukunnathu thantha illaima aanu. Case kooduthal vivaram ariyum. Mollywood full vaanangal aanallo
@kriti564
@kriti564 10 ай бұрын
Vetavaliyan Robin pinneyum moonji🤣🤣🤣
@r.r2513
@r.r2513 10 ай бұрын
തമ്പ്നയിൽ മാത്രം വായിച്ചു എത്ര പേരാണ് കമന്റിയത് ആരും കണ്ടന്റ് മുഴുവൻ കണ്ടിട്ടില്ല രണ്ടും ആനയും അമ്പും തമ്മിലുള്ള വ്യത്യാസം ഉണ്ട് 🙏 ആർക്കും പറയുന്നതിന്റെ അർത്ഥം മനസിലാക്കു കമന്റോലികളെ
@mycinemapage7421
@mycinemapage7421 10 ай бұрын
മരക്കാർ കച്ചറ പടം ആണ് .. കിട്ടിയത് തന്നെ അധികം ആണ് ..
@sanyohenry9597
@sanyohenry9597 10 ай бұрын
Robin🤣🤣🤣
@Abhi-lj7xp
@Abhi-lj7xp 10 ай бұрын
ആർകേലും ഈ Sir inte ഓഫീസ് കേരളത്തിൽ എവിടാ ആണെന്ന് അറിയാമോ?? Tvm or Kochi??🤔🤔
@Messri172
@Messri172 10 ай бұрын
De grading preshakar ettu edukilla cinema nannayal alukal kannum
@karthikeyanabhilash834
@karthikeyanabhilash834 10 ай бұрын
What a great producer🔥. As per the interview 😍😍😍😍
@fayizsalman8776
@fayizsalman8776 10 ай бұрын
Myr
@FootKickameen
@FootKickameen 10 ай бұрын
മരക്കാരൊന്നും ഡിഗ്രെട് ചെയ്യേണ്ട ആവശ്യം ഒന്നും ഇല്ല ടോ. അങ്ങനെ അല്ലേ എടുത്തു വെച്ചിരിക്കുന്നത് 😂😂😂😂
@nivinjose5743
@nivinjose5743 10 ай бұрын
മോശം പടം മോശം ആകും, but degrading ഉണ്ടാർന്നു എന്നുള്ളത് സത്യം തന്നെ ആണ്
@unaistt9690
@unaistt9690 10 ай бұрын
​@@nivinjose5743degrade cheyyenda avashyam onnum vannilla😂😂
@nicolaspepe9641
@nicolaspepe9641 10 ай бұрын
avatharakanaan 100% professional
@mohammedalishihabshihab5703
@mohammedalishihabshihab5703 10 ай бұрын
Hydaralikkoru pingami reloading... Kuthithirupp mukyam
@godsonthankachan8455
@godsonthankachan8455 10 ай бұрын
Making nannayal padam vijarikilla script m athile dialoguesm acting okke koode venam
@jo7276
@jo7276 9 ай бұрын
ആരെയും കുറ്റം പറയാൻ പറ്റില്ല, കാശു മുടക്കി കണ്ടവർ റൂം അല്ല ഹോട്ടൽ മൊത്തം book ചെയ്തു പറഞ്ഞു കളയും, എന്റെ പൊന്നേ 😇😇😇 ഓര്മിപ്പിക്കല്ലേ
@mtfsopnam6807
@mtfsopnam6807 10 ай бұрын
ടി, ഗ്രേടല്ല,, തൊട്ടി, മിസ് കാസ്റ്റ്,,ബായ ബെട്ട്, എടുത്ത് വെച്ച്,, ഗതി, കേടിൻ്റെ, പേരല്ല,, ടി, ഗ്രേട്
@Unknown-er8zx
@Unknown-er8zx 10 ай бұрын
വാഴ തണ്ട് പോർഷൻ "theatre ക്ലിപ്പ്" എടുത്ത് spread ചെയ്ത് അറ്റാക്ക് ചെയ്യുന്നതും പടം മോശം ആയതിന് പായസ വിതരണം നടത്തുന്നതും ഒക്കെ ഡീഗ്രേഡിങ്ങിൽ പെടും കേട്ടോ
@rasheedrifak5896
@rasheedrifak5896 10 ай бұрын
​@@Unknown-er8zxമാമാങ്കം ഇറങ്ങിയ അന്ന് തന്നെ മമ്മൂട്ടിയുടെ ഡാൻസ് ഇട്ട് ഡീഗ്രേഡ് ചെയ്തപ്പോൾ 😃
@VimalB-ys7vj
@VimalB-ys7vj 10 ай бұрын
അപ്പൊ കരുതി കൂട്ടിയുള്ള Degrading ആണ് മരക്കാറിന് നടന്നത്. ചെയ്യ്തത് മുസ്ലീം തീവ്രവാദിക്ൾ. ഇവിടെ മുസ്ലീം നടന്മാർ മതിയെന്ന നിലപാട്.
@shaanantony5121
@shaanantony5121 10 ай бұрын
​@@rasheedrifak5896സൂപ്പർ ഡാൻസ് ആയിരുന്നു 😂
@rasheedrifak5896
@rasheedrifak5896 10 ай бұрын
@@shaanantony5121 😔
@alangeorge4208
@alangeorge4208 10 ай бұрын
Good questions
@Jcom999
@Jcom999 10 ай бұрын
മറയ്കാറിൽ ഫ്രണ്ട്സിനെ എല്ലാം കൊണ്ട് കുഴിയിൽ ചാടിച്ചു എന്നുള്ള പേര് ലാലേട്ടന് വന്നു ...പക്ഷെ എത്ര തല്ലിയാലും പടം കൊള്ളിലേലങ്ങിൽ ഒടൂല്ല ..
@sudeepnkrishnapillai2219
@sudeepnkrishnapillai2219 10 ай бұрын
മരയ്ക്കാർ-നെ ഡീഗ്രേഡ് ചെയ്യേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല, മലയാളത്തിൽ ഇറങ്ങിയ ബിഗ് ബജറ്റ് സിനിമകളിൽ ഏറ്റവും മോശമായ ഒരു സിനിമ തന്നെയായിരുന്നു മരയ്ക്കാർ. ചിത്രത്തിന്റെ ഒരു വിഭാഗവും ശരാശരി നിലവാരം പോലും പുലർത്തിയില്ല. മോശം തിരക്കഥ, മോശം കലാസംവിധാനം, മോശം ഗാനങ്ങൾ, മോശം ഗ്രാഫിക്സ് വർക്കുകൾ, മോശം അഭിനയമുഹൂർത്തങ്ങൾ, മോശം സംവിധാനം... നല്ലതായി ഒന്നും പറയാനുണ്ടായിരുന്നില്ല! ദേശീയ അവാർഡുകളെപ്പോലും പരിഹാസ്യമാക്കിക്കളഞ്ഞു!
@rakeshsasi7
@rakeshsasi7 10 ай бұрын
Marakkaril Arjun and Asok Selvan ozichhu baakki cast list il oru startup option aarkkaayalum thonnum. Office തുടങ്ങിയതിൽ കുറ്റം പറയാൻ പറ്റില്ല.✋ കഥകൾക്ക് ഒര് പ്രത്യേക കാലഘട്ടം ഒണ്ടെന്നു തോന്നുന്നില്ല, ഏതു കഥ ആയാലും വായിച്ച ശേഷം project design cheyyaan പറ്റുന്ന പ്രൊഡ്യൂസർമാർ ഇല്ലെന്ന് sir nte interview ന്ന് മനസിലായി. With all respect of the effort taken in എന്നാ താൻ കേസ് കൊട്.✋ Screen play video storyboard ചെയ്യാൻ കാണിച്ച decision 👏👏👏👏👏
@shaggy9824
@shaggy9824 10 ай бұрын
എല്ലാ കഥയും എല്ലാ കാലത്തും വർക് ആവില്ല ഇത് ഈ പുള്ളി മാത്രം അല്ല മഹേഷ് നാരായണൻ അടക്കം എല്ലാ ഫിലിം makersum പറയുന്നത് ആണ്... ഇങ്ങനെ ഒരുപാട് projects malayalam cinemakil ഒഴിവാക്കുന്നുണ്ട്
@majuthomasdaniel1222
@majuthomasdaniel1222 10 ай бұрын
The anchor should improve his speaking ability some of his words aren't clear or too fast but points are good
@pkn8737
@pkn8737 10 ай бұрын
ഇൻഡസ്ട്രി ഹിറ്റ്‌ ആകേണ്ട മുതൽ ആയിരുന്നു
@fijitom
@fijitom 10 ай бұрын
അത് തന്നെ cash മുടക്കിയവന്റെ ബുദ്ധിമുട്ട്..... അത് എല്ലാരും ഓർത്താൽ മതി...150 rs ചുമ്മാ കിട്ടുമോ
@Nviii25
@Nviii25 10 ай бұрын
Dother robin😂😂😂
@nazeerabdulazeez8896
@nazeerabdulazeez8896 10 ай бұрын
റിവ്യൂ ഫിലിം റിലീസ് ആയി 1 ആഴ്ച കഴിഞ്ഞു മാത്രം ഇടണം എന്നിട്ട് എന്തെങ്കിലും മാറ്റാം ഉണ്ടൊ എന്ന് നോക്കട്ടെ, ഒരു കാര്യം വ്യക്തം ആണ് യാതൊരു റിവ്യൂ ഇല്ലെങ്കിലും ആദ്യ ദിവസങ്ങൾ കടുത്ത ഫാൻസ്‌കാരാണ് കയറുന്നത് സാധാരണ പ്രേക്ഷകർ അഭിപ്രായം അറിഞ്ഞ ശേഷം മാത്രം കയറു, ആറാട്ട് മരക്കാർ ക്രിസ്ത്ഫർ, കൊത്ത, നീല വെളിച്ചം മോൺസ്റ്റർ തുടങ്ങി ധൂമം പോലെ ഉള്ള ചിത്രങ്ങൾ ഒരു നെഗറ്റീവ് റിവ്യൂ ഇല്ലെങ്കിൽ പോലും പച്ച തൊടില്ല, നായകരുടെ ഗ്ലാമർ കാണിച്ചു പ്രേക്ഷകനെ പറ്റിക്കാൻ സാധിക്കില്ല ഇതേ നായകരെ വെച്ച് ഗൾഫിൽ എക്കെ സ്റ്റേജ് ഷോ എന്ന കോമാളിത്തരം കാണിച്ചു പൈസ ഉണ്ടാകുന്നത് പോലെ അല്ല
@atwunz
@atwunz 10 ай бұрын
Appo jailer egane hit aaye ivide 😂.
@shijukiriyath1410
@shijukiriyath1410 10 ай бұрын
@@atwunz athu ithu varey manassilaayille....??? BGM thanney kaaranam
@shaggy9824
@shaggy9824 10 ай бұрын
1ആഴ്ച കഴിഞ്ഞുള്ള റിവ്യൂ അങ്ങനെ ഒരു നിയമം ഇല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്
@satharpk1006
@satharpk1006 10 ай бұрын
വെറുതെ മണ്ടത്തരം പറയുന്നു പൊളിപടം എടുത്താൽ പൊളിയും നരസിംഹം കഴിഞ്ഞു അടുത്ത പടം താണ്ടവം പൊട്ടി കാരണം പ്രസകർആണ് ബുദ്ധിഉള്ളത്കൊണ്ട് റോസാക്ക് ക്കഴിഞ്ഞു അടുത്തത് ഉക്രിപടംപൊട്ടി. ചരിത്രപടംഎടുത്തു കോമഡിആക്കി എന്നിട്ട് കരയുന്നു
@mohammadansar898
@mohammadansar898 10 ай бұрын
Bandra November 10 release cheyuunnu dileepettane interview cheyyanam.
@mohamedthayath9411
@mohamedthayath9411 10 ай бұрын
CINEMA NALLATHAANANGIL ORU DEGRADING UM ELKILLA PONNU SIR...
@shakeebdster
@shakeebdster 10 ай бұрын
കോടികൾ ഉള്ളവൻ കോടികൾ പോയാൽ ഉള്ള നഷ്ട്ടം തന്നെയാടോ 600 നും 700 നും പണിയെടുക്കുന്നവന്റെ 150 പോകുമ്പോള് ഉള്ള സങ്കടം 🤬🤬🤬
@Aziyahazra
@Aziyahazra 10 ай бұрын
So respect each other
@KrishnaGupta-oq4fo
@KrishnaGupta-oq4fo 9 ай бұрын
see producers only think about their money , not others
@samuelalexander9733
@samuelalexander9733 10 ай бұрын
സിനിമ മോശം എന്ന് പറയുന്നത് പോലെ അല്ല മമ്മൂട്ടി ഫാൻസ് യൂണിറ്റുകൾ റൂം എടുത്ത്‌ സിനിമയിലെ സീനുകൾ പ്രചരിപ്പിച്ച് ഡീഗ്രേട് ചെയ്യുന്നത്..മറക്കാറിന് ആണ് കേരളത്തിൽ ഏറ്റവും ഡീഗ്രെട് ചെയ്യപ്പെട്ട സിനിമ..പടം മോശം ആയത് അതിന് ഡബിൾ ഇമ്പാക്ട് ആയി
@sudeepnkrishnapillai2219
@sudeepnkrishnapillai2219 10 ай бұрын
ക്രിട്ടിക്‌സിന്റെയും മറ്റും പ്രശംസകൾ ധാരാളം നേടിയ 'നൻപകൽ നേരത്ത് മയക്കം' പോലും സോഷ്യൽ മീഡിയയിൽ ധാരാളം ഡീഗ്രേഡിങ് നേരിട്ടിട്ടുണ്ട്, അതെല്ലാം സ്വാഭാവികമെന്ന രീതിയിൽ കണ്ടാൽ മതിയാകും. മമ്മൂട്ടി ഡീഗ്രേഡിങ്-ൽ നിന്നും ഇപ്പോൾ വലിയ പരിക്കുകളില്ലാതെ നിൽക്കുന്നത് അയാളുടെ പടങ്ങൾക്ക് അല്പമെങ്കിലും കാമ്പുള്ളതു കൊണ്ടും വ്യത്യസ്തതയുള്ളതും മൂലമാണ്. കോവിഡിന് മുൻപുണ്ടായിരുന്ന കാലഘട്ടം നോക്കുക, മമ്മൂട്ടിയുടെ ധാരാളം പടങ്ങൾ തുടർച്ചയായിത്തന്നെ ഡീഗ്രേഡിങ്-ന് വിധേയമായിട്ടുണ്ടായിരുന്നു, അവയിൽ പലതും ശരാശരി നിലവാരം പോലുമില്ലാത്തവയായിരുന്നതിനാൽ ആരും ഇത്രത്തോളം വേവലാതി പൂണ്ടിരുന്നില്ലെന്ന് മാത്രം.
@martinsam8787
@martinsam8787 10 ай бұрын
​@@sudeepnkrishnapillai2219nanpkal okke arrum intentionally degrade cheythit illa but mamotty fans lal padangale athum flop filmsne degrade cheyunath extreme annu
@sudeepnkrishnapillai2219
@sudeepnkrishnapillai2219 10 ай бұрын
@@martinsam8787 എഴുപതു കോടിക്ക് മുകളിൽ കളക്ഷനുണ്ടായിട്ടും കണ്ണൂർ സ്‌ക്വാഡ് ഇപ്പോഴും ലാൽ ഫാൻസിനാൽ ഡീഗ്രേഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്, കാര്യമില്ലെങ്കിൽപ്പോലും. അടുത്തിടെ, നിർമ്മാതാക്കളായ ടോമിച്ചൻ മുളകുപാടത്തിന്റെയും സുരേഷ് കുമാറിന്റെയും അഭിമുഖങ്ങളിൽ 'പുലിമുരുകൻ'ന്റെ കളക്ഷൻ എന്നത് നൂറു കോടി തികഞ്ഞിരുന്നില്ലെന്നും GST-യും വിനോദനികുതിയും ചേർത്തുള്ള ഫിഗർ വെച്ച് തള്ളിയതായിരുന്നുവെന്നും പറഞ്ഞപ്പോൾ അതിനു താഴെയുള്ള കമന്റുകളിൽപ്പോലും ലാൽ ഫാൻസ്‌ തെറി വിളിച്ചിരിക്കുന്നത് മമ്മൂട്ടിയെയാണ്. വലിയ ഫാൻ ബേസുള്ള മോഹൻ ലാലിന്റെ പടങ്ങൾ ഡീഗ്രേഡ് ചെയ്ത് പൊട്ടിക്കാനുള്ളത്ര പവറുള്ളവരായിരുന്നു മമ്മൂട്ടി ഫാൻസ്‌ എങ്കിൽ എന്തുകൊണ്ടാണ് മമ്മൂട്ടിയുടെ ഭീഷ്മയും സ്ക്വാഡുമൊന്നും നൂറു കോടി കവിയാത്തത്? നൂറു കോടിയെന്നൊക്കെ തല്ലിയാൽ അതാത് നിർമ്മാതാക്കളെയാണത് ബാധിക്കുക, അവർ വലിയൊരു തുക ആദായനികുതിയിനത്തിൽ നൽകേണ്ടതായി വന്നേക്കാം. അതുപോലെത്തന്നെയാണ് ബജറ്റിന്റെ കാര്യവും, ആറു കോടിയുടെയും പത്തുകോടിയുടെയും ഇടയിൽ ബജറ്റുണ്ടായിരുന്നതായി പറയപ്പെട്ടിരുന്ന സ്‌ക്വാഡ് ഇപ്പോൾ മുപ്പത് കോടി ബജറ്റ് എന്നു പറയുന്നതും ആദായനികുതി കുറയ്ക്കാനുള്ള പദ്ധതി തന്നെയായിരിക്കണം. നിർമ്മാതാക്കളുടെ കൈയ്യിൽ കാശുണ്ടായാലല്ലേ പിന്നെയും പിന്നെയും സിനിമകളുണ്ടാവൂ!
@user-qk1by5ol1k
@user-qk1by5ol1k 10 ай бұрын
Kallan sathosh dushtan😮
@ashifnoorudheen
@ashifnoorudheen 9 ай бұрын
Vetti itta vazhathand pole kedakkana kedapp kanda elappa....
@kiranp2382
@kiranp2382 10 ай бұрын
Avante bettiyitta vayathandu😂
@moviecapital2344
@moviecapital2344 10 ай бұрын
സന്തോഷ് സാർ❤
@fayizsalman8776
@fayizsalman8776 10 ай бұрын
Arude m
@fazilma2742
@fazilma2742 10 ай бұрын
Hydrolik. പുതിയ കുത്തിത്തിരുപ് കൂട്ടുകാരനെ കിട്ടി
@Mgking107
@Mgking107 10 ай бұрын
Marakkar njan ott kandit odich aane kande.emmadiri theeta padam😂
@Visakhksasidharan
@Visakhksasidharan 10 ай бұрын
review parayanavar ilankil nalla padam polum ipo oodan kurch paada..palathum promotion iland irangiyath polum arun ariyunila..pinne enthu cheyana
@renjithbs7331
@renjithbs7331 10 ай бұрын
പൊറാട്ടയും ഡാഷും.. 🤕 പടത്തിൽ രാവിലെ കോഴിക്കുവുന്നതിനുപകരം Dr റോബിനെക്കൊണ്ട് അലറിക്കുന്ന ഒരു റോൾ കൊടുത്തൂടെടോ കുരുവിളെ.. 🤣😂
@doglover24689
@doglover24689 10 ай бұрын
Marakyar is not a good movie select 2 or 3rd not 4th maraikar
@coolgoose4966
@coolgoose4966 10 ай бұрын
How can one degrade an utterly bad movie ??? impossible... hype could not save that movie.. thats it.... dont lie to people in teh name of promotions...ultimately people decide the fate a movie.
@sindhuk2199
@sindhuk2199 10 ай бұрын
Berthe room waste akki jst theatril kondu ittal porayirunnoo,😂
@unaistt9690
@unaistt9690 10 ай бұрын
Theeta padam eduthitt nyaayeekarikkaan nikkaruth😂
@Bhagyum
@Bhagyum 10 ай бұрын
Po myre
@Azad-om9or
@Azad-om9or 10 ай бұрын
MBA= MANDHA BHUDDHI ASSOSIATION😂
@moviecapital2344
@moviecapital2344 10 ай бұрын
മരക്കാർ അത്ര മോശം സിനിമ അല്ലാ.. പേർസണൽ
@manikandank8987
@manikandank8987 10 ай бұрын
Cash mudakkanda😢
@movingonmovies
@movingonmovies 10 ай бұрын
Epplum nammal Vanna vazhi marakkaruth,nna thaan case kodu cinemakk vendi sandosh eeattan kore help aakittund,aayathinal ratheesh and team cheydath mosham aai poi
@evilVortexGamePlay
@evilVortexGamePlay 10 ай бұрын
Endina etra kashtapett cinema edukkunnad ??? Vera valla business um cheydoode😂😂. Edu entertainment industry aan. Panam mundakkunnindel entertainment kodukkanam.
@wazeem9916
@wazeem9916 10 ай бұрын
Njn oru lalettan fan aan❤ Ennuvechu emathiri uumifya padam eduthal enniyum elaverum eduthitu uukum😡😡💩
@user-sd4wx8vg7o
@user-sd4wx8vg7o 10 ай бұрын
Film vettiyitta banana tree pole veenu
@thehero5316
@thehero5316 10 ай бұрын
മരക്കാർ എന്ന കൂതറപടത്തിന് ആരാണ് റൂം എടുത്തു ഡീഗ്രേഡ് ചെയ്യുന്നത്. അത്രക്ക് ഗതികെട്ടവർ ആണോ ഈ ഡീഗ്രേഡ്ക്കാർ. പ്രിയദർശന്റെ വാശിയും അഹംകാരവും ആയിരുന്നു ഈ പടം ബോംബ് ആയത്. ഒന്നാമത് ഈ പടം ചെയ്യാൻ മോഹൻലാൽ എന്ന നടന് കഴിയില്ല. ഒരു സലാംങ്ങുപോലും പിടിക്കാൻ വയ്യ നല്ല ഒരു ശരീരം ഇല്ല. മൊത്തത്തിൽ കടലാസിൽ പൊതിഞ്ഞ മിട്ടായിയെപ്പോലെ ഉണ്ടായിരുന്നു
@AswinGNarayanan
@AswinGNarayanan 10 ай бұрын
പെണ്ണും പൊറാട്ടും ആണ്. Not porotta
@manojksnatcr
@manojksnatcr 10 ай бұрын
ദുരന്ത സിനിമക്ക് എന്ത് ഡീ ഗ്രേഡിംഗ് ?
@majay9693
@majay9693 10 ай бұрын
Room eduth bettiyita bazhathandukal
@yahyamohammed9095
@yahyamohammed9095 10 ай бұрын
😂
@Yahooth_obg3
@Yahooth_obg3 9 ай бұрын
1:21 റോബിൻ മോണ്ണയെ വച്ചു പടമെടുത്ത തൂറി എറിയും...😅
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Алексей Щербаков разнес ВДВшников
00:47
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 135 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН