👍.....എനിക്കും ഫാമിലിക്കും pmjay ഉണ്ട്... അതിന്റെ പേപ്പർ മാത്രമേ ഉള്ളു...gov.. ഹോസ്പിറ്റലിൽ ഒരു ടീറ്റ്മെറ്റ് നടത്തിയപ്പോൾ ഈ പേപ്പർ കാണിച്ച്.... അതിന്റെ അനുകൂല്യo കിട്ടി.....കാർഡ് കിട്ടാൻ എന്താ മാർഗം
@EKERALAMONLINESERVICE2 ай бұрын
ഓൺലൈൻ ഡൗൺലോഡ് ചെയ്യാം വീഡിയോ ചാനലിൽ ഉണ്ട്
@saratSon-y5nАй бұрын
Thank you so much sir🙏🙏
@EKERALAMONLINESERVICEАй бұрын
👍🏻
@anusreeayyappan914215 күн бұрын
Photo capture ചെയ്തു processing കാണിക്കുന്നു.കുറെ നേരം.പിന്നീട് app off ആവുന്നു
Ward select cheyyaan pattunnilla. NOT AVAILABLE enna oru option maathrame kaanunnullu. Enthaan cheyyuka🙏
@EKERALAMONLINESERVICEАй бұрын
Wait
@naseeratp6194Ай бұрын
Sir passport size photo ano seprate veno. Upload cheyyan
@EKERALAMONLINESERVICEАй бұрын
No. ഫോട്ടോ ക്യാപ്ചർ ചെയ്യണം
@naseeratp6194Ай бұрын
Photo edukkalano
@hasii85752 ай бұрын
Sir .palakkad district il ഇപ്പോൾ available ആണോ
@EKERALAMONLINESERVICE2 ай бұрын
Yes, ഇലക്ഷൻ നിയന്ത്രണം ഉണ്ടോ എന്നറിയില്ല
@dennylukeluke2909Ай бұрын
Add member details കൊടുത്തു കഴിയുമ്പോൾ aprove ആകുന്നില്ല. ഒരാളുടെ details ആകുമ്പോൾ ok ആകുന്നുണ്ട്. എന്താ അങ്ങനെ?
@abhinavramesh74Ай бұрын
Sir Card Approved kaanikunund but download cheyumbool Something went wrong enne kaanikunnu. Site problem aayirikum enne vichariche 2 days wait cheythu ennitum ippol Something went wrong thanne kaanikunnu. Engene enkilum card download aakan option undoo. Ee oraalke maatre card kittatthate ullu baaki ellarkum appol thanne download aakunund.
@EKERALAMONLINESERVICEАй бұрын
Call 14555
@abhinavramesh74Ай бұрын
@@EKERALAMONLINESERVICE Call cheythu appol State Government Approval aayitila. Approved aakune varee wait cheyaan paranju
@thasneemfathima1996Ай бұрын
Sir cardlott puthya member engana cheyyann vdo cheyyavo
@EKERALAMONLINESERVICEАй бұрын
Only 70 +
@thasneemfathima1996Ай бұрын
Below 70 years add cheyyanulla option vannirunnu but chechira name koodi add cheyyanamayirnnu
@mbkunhimohammed85622 ай бұрын
സർ അക്ഷയയിൽ ഇന്നലെ 5-11-24 ന് അന്വേഷിച്ചപ്പോൾ തിരഞ്ഞെടുപ്പ് (പാലക്കാട് ) കാരണം ഇപ്പോൾ 70 വയസ്സ് കഴിഞ്ഞവരുടെ ഇൻഷ്യൂർ ചെയ്യാൻ പറ്റില്ല എന്ന് പറയുന്നു
@EKERALAMONLINESERVICE2 ай бұрын
Wait,
@muraleedharant.s9453Ай бұрын
ഈ ഇൻഷുറൻസ് പദ്ധതി യുടെ പ്രീമി യം കേന്ദ്ര ഗവണ്മെന്റ് ആണ് അടയ്ക്കു ന്നത്. കേരളത്തിനു ഒരു പൈസ ചിലവില്ല. ബിജെപി യുടെ തിരഞ്ഞടുപ്പിന് മുമ്പുള്ള വാഗ്ദാനം ആണ്.
@majeedmajeed4454Ай бұрын
sir. ഞാൻ നോക്കി പക്ഷേ മൊബൈൽ OTP ടിക്ക് ചെയ്തു അധാർ നമ്പർ വെരിഫൈ ച്ചെയ്യുമ്പോൾ Dismis വരാണ് കുറെ ട്രൈ ചെയ്തു
@hameedvethila6292 ай бұрын
65 yrs ആണെങ്കിൽ അത് ജനകീയം
@NidhaK.PАй бұрын
Submit koduthu kazhinjapol please reinitiate the ekyc process enna parayunnath
@reenasudheesh3491Ай бұрын
enikkum same issue aanu... cheyaan pattiyo?
@ashadevikumaran5488Ай бұрын
Friend camera anu open akunnathu
@ashadevikumaran5488Ай бұрын
Njan site il keriya nu mobile il cheithathu
@uday.shenoyАй бұрын
Family member addition is not working properly. After completing all the columns correctly an error message cones, something like demographic details not matching. What to do?
എൻ്റെ മാതാപിതാക്ക് വേണ്ടി രെജിസ്റ്റർ ചെയ്ത് കാർഡ് ഡൗൺലോഡ് ചെയ്തു. പക്ഷേ ഒരാൾടെ ചെയ്യുമ്പോൾ Add family member വഴി ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ വേറെ വേറെയാണ് Reg. ചെയ്തത്. രണ്ട് Seperate family ID ആണുള്ളത്. ഇതിൽ എന്തെങ്കിലും നിയമപ്രശ്നം ഉണ്ടോ?ഉണ്ടെങ്കിൽ ഒരു family ID ആക്കാൻ മാർഗ്ഗമുണ്ടോ? നന്ദി!
@EKERALAMONLINESERVICEАй бұрын
അതിൽ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നില്ല
@afsalpa4464Ай бұрын
Thanks ❤
@jospenabinitha2167Ай бұрын
Photo aduthu kazhiyimbol ayush app thaniye close agunnu athu chaiyum
@EKERALAMONLINESERVICEАй бұрын
Wait
@krishnankuttynairg24722 ай бұрын
Very much thankful for line by line description.In Tamilnadu it could not be registered.After completing formalities upto capturing photo with E-KYC completion, the aadhaar mobile entered could not be verified.(In red ink "State Code is mandatory'") Is shhown. Continuity is further found difficult.The reason is unknown. Help is requested.
@EKERALAMONLINESERVICE2 ай бұрын
The state directive may not have come
@seshadrisrinivasan3871Ай бұрын
@@EKERALAMONLINESERVICE Sir, It is working from today the 7th Nov in Tamilnadu. Thanks for the video
@AparnaCp-z8z2 ай бұрын
Adhar card no. koduthashesham catchayum koduth pakshe beneficiary not found enna kaanukunne
@GeethuHarish-s5nАй бұрын
E-kyc details koduth submit koduthepo submit akunilla server is not responding annu kanikunnu pinne try cheyumbozhum same kanikunnu
@EKERALAMONLINESERVICEАй бұрын
Wait
@thomasjohn23462 ай бұрын
താങ്കൾ പറഞ്ഞതിൻ പ്രകാരം എല്ലാം ചെയ്തു. ഫോട്ടോ അപ്‌ലോഡ് ചെയ്തു സബ്‌മിറ്റ് ചെയ്തപ്പോൾ എറർ കാണിക്കുന്നു. Please reinitiate EKYC proces എന്നാണ് കാണിക്കുന്നത്. ഇനി എന്താണ് ചെയ്യണ്ടിയത്.
@sanjupunalurАй бұрын
വീണ്ടും ആദ്യം മുതൽ ചെയ്യുക
@ambili3822 ай бұрын
Aadhaar number already exist ennu kanikkunnu....aadyame aadhaar number kodukkumpol..munpottu pokan pattunnillaa...
@EKERALAMONLINESERVICE2 ай бұрын
വീഡിയോ ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും
@AshaKumari-qs1yo2 ай бұрын
Card kitty. Village wrong annu Endu cheyyum
@snehakv80Ай бұрын
Kodutha details edit cheyyan pattuvo
@EKERALAMONLINESERVICEАй бұрын
No
@themanvsvibe66142 ай бұрын
നിലവിൽ ജോലി ചെയ്തോണ്ട് ഇരിക്കുന്നു.? Employee share പിൻവലിക്കുന്നുണ്ട്. Employer ഷെയർ and പെൻഷൻ ഫണ്ട് പിൻവലിക്കാൻ കഴിയുമോ?
@EKERALAMONLINESERVICE2 ай бұрын
റിസൈൻ ചെയ്തശേഷം മാത്രമേ പെൻഷൻ ഫണ്ട് പിൻവലിക്കാൻ സാധിക്കു
@Dreamg16042 ай бұрын
ഇതിൽ പുതുദായിട്ട് ചേരാൻ സാധിക്കുമോ?
@Gk135892 ай бұрын
Sir.. ഞാൻ ഇന്നലെ registration ചെയ്തു. Success ആയി എന്നു കാണിച്ചു. After 5 minutes card download ചെയ്യാം എന്നും കാണിച്ചു. പക്ഷേ അതിനുശേഷം try ചെയ്യുമ്പോൾ mobile number is not registered എന്നാണ് കാണിക്കുന്നത്. ഞാൻ പല പ്രാവശ്യം ശ്രമിച്ചു. പക്ഷേ not registered എന്ന് തന്നെയാണ് കാണിക്കുന്നത്.
@EKERALAMONLINESERVICE2 ай бұрын
വെയിറ്റ് ചെയ്ത് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്തു നോക്കൂ or try again
@premlalb-wj7dp2 ай бұрын
enroll ചെയ്തു കഴിഞ്ഞാൽ ഉടനെ ഇത് ഉപയോഗിക്കാൻ പറ്റുമോ? കാർഡ് download ചെയ്തു
@EKERALAMONLINESERVICE2 ай бұрын
Yes, കേന്ദ്ര സംസ്ഥാന നിർദ്ദേശം അനുസരിച്ച്
@ashidhaafsal5383Ай бұрын
photo capture ചെയ്യാൻ പറ്റുന്നില്ല
@ThresiammaAntony-p5n2 ай бұрын
Ayushman scheme il 2019 il join cheythirunnu.. ithu update cheunathu engane anu
@EKERALAMONLINESERVICEАй бұрын
അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമൊന്നുമില്ല ലിസ്റ്റിൽ ഉണ്ടോ എന്ന് ചെക്ക് ചെയ്താൽ മതി
@gayathri0707Ай бұрын
Rand family members nu..seperate aayitt apply cheyamo
@EKERALAMONLINESERVICEАй бұрын
ആഡ് ചെയ്തു നോക്കാം
@gayathri0707Ай бұрын
Add cheyann patunilla..70+
@geniusdigitalsolutionsАй бұрын
Showed that verification successfull but not showing the card
@geniusdigitalsolutionsАй бұрын
What to do
@EKERALAMONLINESERVICEАй бұрын
Wait
@mohanakumar.s2 ай бұрын
Medisep ഉള്ളവർക്ക് ചേരാൻ കഴിയില്ല എന്നറിയുന്നു. കൂടുതൽ വിവരം അറിഞ്ഞാൽ കൊള്ളാം.
@EKERALAMONLINESERVICE2 ай бұрын
ചേരാം, സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം സെലക്ട് ചെയ്ത് ചെയ്യണം, വീഡിയോയിൽ കാണിക്കുന്നുണ്ട്
@anilkumar-ml9xz2 ай бұрын
MEDISEP ഉള്ളവർ സ്റ്റേറ്റ് സ്‌കീം സെലക്ട് ചെയ്താൽ മെഡിസിപ് കട്ട് ആവും എന്നാണ് തോന്നുന്നത് ,ഏതെങ്കിലും ഒരെണ്ണമേ പറ്റുകയുള്ളു
@nithinkumar3837Ай бұрын
@@anilkumar-ml9xzഅതെ, മെഡിസെപ് ഉള്ളവർക്ക് ഇത് കൊണ്ട് പ്രയോജനം ഇല്ല എന്ന് തോന്നുന്നു
@chandrasekharancp5631Ай бұрын
അങ്ങനെ എങ്കിൽ മറ്റു ഇൻഷുറൻസ് ഉള്ള വർക്ക് ഒന്നും ചേരാൻ കഴിയില്ല ല്ലോ
@chandrasekharancp5631Ай бұрын
മാത്രമല്ല മെഡിസെപ്പിൽ സർക്കാർവിഹിതം ഒന്നും ഇല്ലല്ലോ
എല്ലാം ചെയ്തു...Card download ചെയ്യാൻ നോക്കുമ്പോൾ not enrolled എന്നു തന്നെയാണ് കാണിക്കുന്നത്
@EKERALAMONLINESERVICEАй бұрын
Wait
@ASdigitalsolution-cf8vg2 ай бұрын
Sir ഞാൻ ചെയ്തു.കുറച്ചു ആളുകൾക്ക് ചെയ്തു. പക്ഷെ മറ്റു ചിലർക്ക് ചെയുമ്പോൾ ഡീറ്റെയിൽസ് റെഡ് color കാണിക്കുന്നു. Submit ചെയ്തപ്പോൾ success കാണിച്ചു. Recheck ചെയുമ്പോൾ not enrolled കാണിക്കുന്നു
@EKERALAMONLINESERVICE2 ай бұрын
നിലവിൽ പദ്ധതിയിൽ ഉള്ളവർക്ക് അങ്ങനെയാണ് കാണിക്കുന്നത് വെയിറ്റ് ചെയ്തു നോക്കണം
@ASdigitalsolution-cf8vg2 ай бұрын
@EKERALAMONLINESERVICE ok
@SHABEERKHAN-x2p2 ай бұрын
@@EKERALAMONLINESERVICEsir ekyc verify kodukumbol Credentials invalid enn varunu
@devassymthekkumthala8158Ай бұрын
ഇതിന് വരുമാന പരിധി ഉണ്ടോ
@ASdigitalsolution-cf8vgАй бұрын
@@devassymthekkumthala8158 no
@prasunvpp44432 ай бұрын
Sorry your card cannot be made as election model code of conduct is in force in your area എന്നാണു കാണിക്കുന്നത്. From kodungallur
@EKERALAMONLINESERVICE2 ай бұрын
Wait
@ramyavm8746Ай бұрын
Sir. ചെയ്തു. ഡൗൺലോഡ് ചെയ്യാനുള്ള നോട്ടിഫിക്കേഷൻ വന്നു. പക്ഷേ 72 hr കഴിഞ്ഞിട്ടും ഡൗൺലോഡ് ചെയ്യുമ്പോൾ വീണ്ടും എൻറോൾ ചെയ്യാനാ വരുന്നത് .
@EKERALAMONLINESERVICEАй бұрын
Wait
@MundrolS11 күн бұрын
Server
@nileenak72522 ай бұрын
sir, 70 വയസ്സിൽ താഴെയുള്ളവർക്ക് ചേരാനാവില്ലെ
@EKERALAMONLINESERVICE2 ай бұрын
No
@PiKe08802 ай бұрын
Family id engane ya varunne
@EKERALAMONLINESERVICE2 ай бұрын
Automatically
@PiKe08802 ай бұрын
@@EKERALAMONLINESERVICE nice
@balanv4497Ай бұрын
സാർ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള CGHS, ECHS ഇത്യാദി ആരോഗ്യ പരിരക്ഷാ സ്കീമിൽ അംഗത്വം എടുത്തവർക്ക് ഈ സ്കീമിൽ ചേരാൻ കഴിയുമോ. ഇതിൽ ചേർന്നാൽ പഴയ സ്കീം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് മനസ്സിലാക്കുന്നത്. PMJAY -ൽ ആർക്കൊക്കെ ചേരാം എന്ന നിബന്ധനയിൽ പഴയതും പുതിയതും വിലയിരുത്തി കൂടുതൽ ആനുകൂല്യം ഉള്ളത് തിരഞ്ഞെടുക്കാമെന്നാണ് കാണുന്നത്. ഇതെപ്പറ്റി ശരിയായ വിശദീകരണം നൽകാമോ
@EKERALAMONLINESERVICEАй бұрын
വിളിച്ചന്വേഷിച്ചപ്പോൾ പൂർണമായിട്ടുള്ള നിർദ്ദേശം വന്നിട്ടില്ല വന്നിട്ട് പറയാം എന്നാണ് പറഞ്ഞിരിക്കുന്നത്
@balanv4497Ай бұрын
@EKERALAMONLINESERVICE പൂർണ്ണമായ നിർദ്ദേശം ആയുഷ്മാൻ ഭാരതിൻ്റെ സൈറ്റിൽ തന്നെയുണ്ട്. ആർക്കൊക്കെ ചേരാം എന്ന തലവാചകത്തിൽ അവസാനത്തേത് ശ്രദ്ധിച്ച് വായിക്കുക. ഇതിൽ ലിങ്ക് അയക്കാൻ കഴിയില്ലല്ലൊ.
@prasadpillai2198Ай бұрын
card download ആയി. PM-JAY KASP ID വന്നു. But ABHA Number blank ആയിട്ട് വന്നു. ഇതിനു മുൻപ് NHA site ഇൽ പോയി register ചെയ്തപ്പോൾ ABHA number ഉള്ള card കിട്ടിയിരുന്നു.
@elizabethsudhakaran7746Ай бұрын
എനിക്കും ABHA number blank aanu. പ്രശ്നം ഉണ്ടോ
@Suku678Ай бұрын
Sir ഞാൻ രണ്ടാൾക്ക് വേണ്ടി ചെയ്തു ഒരാളുടെ കാർഡ് ഡൌൺലോഡ് ചെയ്തു കിട്ടി. രണ്ടാമത്തേ ആളുടെ കാർഡ് സ്റ്റാറ്റസ് അപ്രൂവ്ഡ് എന്നും എൻറോൾമെൻ്റ് സ്റ്റാറ്റസ് എൻറോൾഡ് എന്നും കാണിക്കുനുണ്ട്. ഫോട്ടോ കാണിക്കുന്നുണ്ടായിരുന്നില്ല ഡൗൺലോഡിന് ശ്രമിക്കുമ്പോൾ ഇൻൻ്റെർണൽ സർവർ എറർ എന്നു തന്നെ കാണിക്കുന്നു പല തവണ ശ്രമിച്ചു മാറ്റി ചെയ്യാനും പറ്റുന്നില്ല . എന്തെങ്കിലും മാർഗ മുണ്ടോ
@EKERALAMONLINESERVICEАй бұрын
വെയിറ്റ് ചെയ്ത് വീണ്ടും ഡൗൺലോഡ് കൊടുത്താൽ മതി
@mohanannairkn84262 ай бұрын
മൊബൈൽ നമ്പർ ഇല്ലാത്തവർ എന്ത് ചെയ്യണം
@EKERALAMONLINESERVICE2 ай бұрын
ആധാർ സേവന കേന്ദ്രം വഴി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം
@mohanannairkn84262 ай бұрын
🙏
@sasidharan53472 ай бұрын
എൻ്റെ പേര് ശശിധരൻ എനിക്ക് 68 വയസ്സുണ്ട്. എനിക്ക് 70 വയസ്സാക്കുന്നത് വരെ ആയുഷ്മാൻഭാരതിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ പറ്റുമോ?
@EKERALAMONLINESERVICE2 ай бұрын
No
@shibuk53572 ай бұрын
ഞാൻ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്തു,പക്ഷേ ഇൻസ്റ്റാൾ ആവുന്നില്ല.App integrity check failed.your device is not authorised എന്നാണ് കാണിക്കുന്നത്. എന്താണ് കാരണം. Android 14 ഉള്ള Tecno pova 6 pro ആണ് ഫോൺ.
@EKERALAMONLINESERVICE2 ай бұрын
Android 8 മുതൽ സപ്പോർട്ട് ചെയ്യുന്നുണ്ട് ലൊക്കേഷൻ എനേബിൾ ചെയ്തു നോക്കൂ,app സ്റ്റോറേജിൽ ക്ലിയർ ഡാറ്റാ കൊടുത്തു കൂടി ചെയ്തു നോക്കൂ or wait
@shibuk53572 ай бұрын
എന്നിട്ടും ആകുന്നില്ല.@@EKERALAMONLINESERVICE
@24shabaan2 ай бұрын
Consent ശേഷ് 2 OTP together വരുന്നില്ല
@GeorgeT.G.2 ай бұрын
good information
@EKERALAMONLINESERVICE2 ай бұрын
Thanks
@GeorgeT.G.2 ай бұрын
@@EKERALAMONLINESERVICE most welcome
@cmuhammedcpalamcpalam1842 ай бұрын
ഇത് മൊബൈലിൽ ചെയ്യാൻ പറ്റുന്നില്ല
@cmuhammedcpalamcpalam1842 ай бұрын
ആധാർ otp വന്നു പക്ഷേ അത് സെൻറർ ചെയ്യാനുള്ള കോളം വന്നില്ല
@EKERALAMONLINESERVICE2 ай бұрын
തിരക്കു കൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്യണം
@joseancil1782 ай бұрын
ആയുഷ്മാൻ പദ്ധതിയിൽ മുൻപ് അംഗമല്ലാത്തവർ എങ്ങനെ ആഡ് ചെയ്യും
@EKERALAMONLINESERVICE2 ай бұрын
Only 70+
@fake1234-r7w2 ай бұрын
കേന്ദ്രം ഓരോ പദ്ധതികൾ കെട്ടിയിറക്കും. ചെലവ് സംസ്ഥാന സർക്കാരിൻ്റെ തലയിലും 1000 കോടി സംസ്ഥാനം വഹിക്കണം 150 കോടി കേന്ദ്രവും സംസ്ഥാന അധികഭാരമാകും മിക്ക കേന്ദ്ര പദ്ധതികളും ഇങ്ങനെ തന്നെ. ക്രഡിറ്റും സംസ്ഥാനങ്ങളുടെ നികുതികളും കേന്ദ്രം കൊണ്ട് പോകും. ചെലവുകൾ മൊത്തം സംസ്ഥാന സർക്കാരിൻ്റെ തലയിലും
@sasikumar72242 ай бұрын
എന്ന് ബാലൻ പറഞ്ഞോ 🤣🤣🤣🤣
@ramachandrannairpr89882 ай бұрын
What is your wisdom / evidence supporting your comment ?
@vadakkath42Ай бұрын
സർ അക്ഷയയിൽ ഇന്നലെ 5-11-24 ന് അന്വേഷിച്ചപ്പോൾ തിരഞ്ഞെടുപ്പ് (പാലക്കാട് ) കാരണം ഇപ്പോൾ 70 വയസ്സ് കഴിഞ്ഞവരുടെ ഇൻഷ്യൂർ ചെയ്യാൻ പറ്റില്ല എന്ന് പറയുന്നു