എല്ലാം വിശദമായി പറഞ്ഞു തന്ന സാറിന് നന്ദി നന്ദി thank you
@EKERALAMONLINESERVICE2 ай бұрын
👍🏻
@athiramolg2 ай бұрын
Simple presentation. Thank you so much sir. It was really helpful.
@chandrabose46232 ай бұрын
Good detailed video, helped me for registration and I have downloaded the card. Thanks 🙏 👍
@EKERALAMONLINESERVICE2 ай бұрын
👍🏻
@Pcjoseph73 ай бұрын
Very helpful presentation thanks
@EKERALAMONLINESERVICE3 ай бұрын
👍🏻
@sreerajharigovindanunni13182 ай бұрын
Thank you... helped me for registering my parents in this govt insurance scheme
@EKERALAMONLINESERVICE2 ай бұрын
👍🏻
@gangstasparadise16272 ай бұрын
Card kittiyo
@petlover16943 ай бұрын
വളരെ നന്നായി പറഞ്ഞു തന്നു 👍
@EKERALAMONLINESERVICE3 ай бұрын
Thanks
@seenak85573 ай бұрын
കേരളത്തിൽ രജിസ്‌ട്രേഷൻ തുടങ്ങിയിട്ടില്ലെന്ന് ആണല്ലോ അക്ഷയ യിൽ പോയപ്പോൾ പറഞ്ഞത്.പക്ഷേ csc യിൽ നിന്ന് കാർഡ് കിട്ടുകയും ചെയ്തു
@stpchat3 ай бұрын
yes, you are right. Not started anywhere in India, only declared.
@shyamzin3 ай бұрын
@@stpchat start aayittund, ellam kanikkunnumund.
@rajeshak44483 ай бұрын
കേരളത്തിൽ ഈ പദ്ധതി മുടക്കാൻ രാഷ്ടീയ നേതൃത്വം ശ്രമിക്കുക ആണ്
@subairnellikuth72242 ай бұрын
ഒരു വർഷം 2000 കോടി ചിലവ് വരും കേന്ദ്ര ഗവണ്മെന്റ് 150 കോടി തരും ബാക്കി വഹിക്കേണ്ടത് സംസ്ഥാന ഗവണ്മെന്റ് ആണ് പേര് മോഡി ന്റെ പൈസ
@niravrk54462 ай бұрын
@@subairnellikuth7224 വർഗ്ഗ വെറി, ഇവിടെയും കാട്ടണം കളളം പറഞ്ഞു.. കേന്ദ്ര സർക്കാർ തന്നെ ആണ് തരുന്നതു
@anandpprakash67583 ай бұрын
new aayi enroll cheyan pattunila - 'Sorry, your card cannot be made as election model code of conduct is in force in your area.' - ee error varunu
@AthiraKa-ek2il2 ай бұрын
Same thanneyan enikkum varunath....
@JayanStar2 ай бұрын
Iam also showing like that
@mijashaju61382 ай бұрын
Makalude esi l peru cherthitundenkil ee insurance edukkunnathinu thadasam undo
@AnoopMM-w3k2 ай бұрын
If aadhaar details are not matching and below 80% what will do ? when they have taken Ayushman card the details given is not as per aadhaar.
@shintobinsuk810715 күн бұрын
Same.. പിന്നെ എങ്ങനെ ശെരി ആയി.. എടുക്കാൻ പറ്റിയോ
@MiyaPaul893 ай бұрын
I am getting this error "sorry your card cannot be made as election model code of conduct is in force in your area"
@manuman66519 күн бұрын
Enthu aanukoolyangal aanu kitunnath ...private hospital il kitumo?
@GeorgeT.G.3 ай бұрын
well explained sir
@EKERALAMONLINESERVICE3 ай бұрын
Thanks
@seshadrisrinivasan38713 ай бұрын
Sir, both ayushman app and portal not working in Tamilnadu. In portal, in photo capturing page, if beneficiary mobile is given otp is not getting. No Districts are preloaded and unable to select District. Unable to give aadhaar number for inclusion of family members as only provision is for 11 digit only. Gives an error invalid data. If tried in ayushman app after accepting terms and conditions page vanishes and unable to proceed further.
@EKERALAMONLINESERVICE3 ай бұрын
There is still plenty of time to do this process, so wait
@krishnankuttynairg24723 ай бұрын
The same problem is faced by me too. Today I had visited CSC (Common Service Centre).I am living in Tamilnadu. While verifying Mobile Phone a red ink alert as 'STATE CODE IS MANDATORY'. Every thing went well but the submit option is evading to register for AB PM JAY 70 yrs above age.
@ganesh28513 ай бұрын
I also get same problem State code Mandatory message coming.Can you help@@krishnankuttynairg2472
@pristineaudio56423 ай бұрын
What is the last date for registration?
@Rackybrown3 ай бұрын
im from tamilnadu exactly same error im getting on wbsite aswell as app
@sivanattingal60202 ай бұрын
7:20 ആ നീല ബാർ ൽ close ആണ്കാണിക്കുന്നത്.... എന്താണ് ചെയ്യേണ്ടത്
@EKERALAMONLINESERVICE2 ай бұрын
Wait
@cknair19422 ай бұрын
Empannel hospital KMC mangalore jyothi anf Attawar contacted by me and they answered that Ayushman card facilities not implemented so far.
@@EKERALAMONLINESERVICE Capture is not showing the photo preview. What to do? In mobile app also, while uploading the photo the app is showing "processing" and not working after that. What to do?
@sreejithp.r.265717 күн бұрын
ക്ലെയിം കിട്ടിയവർ ഉണ്ടോ.. വല്ലതും നടക്കുമോ ?
@AiswaryaDas-k7x3 ай бұрын
New photo upload cheyyanam ennu nirbandam indo sir
@shibup1032 ай бұрын
thank you
@AshiqeH3 ай бұрын
Medisep ullavrk ithucheyithal benefit kittuvo
@ajithkumarraman87353 ай бұрын
Yes
@riyaskdr3 ай бұрын
ഇലക്ഷന്‍ പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ കേരളമടക്കം ഉപതെരെഞ്ഞെടുപ്പുകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ നിലവില്‍ ഇത് ആരംഭിച്ചിട്ടില്ല.
@anandpprakash67583 ай бұрын
yes, new ayyi enroll cheyumbol error varunu - ' Sorry, your card cannot be made as election model code of conduct is in force in your area.'
@sreejarasoon10722 ай бұрын
👍👍
@EKERALAMONLINESERVICE2 ай бұрын
👍🏻
@alameen49252 ай бұрын
Adb enable ennu kanikkunnu
@sobhanasasidharan58363 күн бұрын
Pmjay chaithappol logged ayi eni endhu chaiyan pattum
Medicep ഉള്ളവർ ഏതു option ആണ് സെലക്ട് ചെയേണ്ടത്.. അവർക്ക് ചെയുവാൻ സാധിക്കുമോ
@ലാൽ-ഛ1റАй бұрын
Ayushman bharth app down load cheythal kittum
@gopichakkanaly53132 ай бұрын
ഇപ്പോൾ ൽകേരളത്തിൽ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. കാരണം കേരള ഗവണ്മെന്റ് പച്ച കാർഡ് കാണിച്ചിട്ടില്ല. കേരളം ഒരിക്കലും ശരിയാവില്ല. വോട്ട് കുത്തിയപ്പോൾ ഓർക്കണമായിരുന്നു
@sangeethamanoj57922 ай бұрын
Sathyam anu avanmaru publicity akkarhirikkuva
@prajiththottathil37822 ай бұрын
കേരളത്തിലും പറ്റും. എന്തിനെയും കുറ്റം പറയുന്ന രീതി ശരിയല്ല.
@rajeevraj23832 ай бұрын
പിന്നെ നമ്മൾ ഒക്കെ ഉഗാണ്ടയിൽ ഇരുന്നായിരിക്കും ചെയ്തത്!!
ബൈ ഇലക്ഷൻ കാരണം പെരുമാറ്റച്ചട്ടം മൂലമാണ് കേരളത്തിൽ ഇതിന് കഴിയാതിരുന്നത്. അക്കാര്യം ഇത് ചെയ്യുമ്പോൾ തന്നെ സൈറ്റിൽ കാണിച്ചിരുന്നു. ഈ വീഡിയോയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.. ഇപ്പോൾ പെരുമാറ്റച്ചട്ടം മാറിയതിനാൽ പറ്റുന്നുണ്ട്. ശ്രമിച്ചു നോക്കൂ.. വിമര്ശനം നടത്തുന്നതിന് മുൻപ് എല്ലാ കാര്യവും ശ്രദ്ധിക്കുക..
തൽക്കാലം എടുക്കാതിരിക്കുന്നതായിരിക്കും നല്ലത്, ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ വന്നിട്ടില്ല എന്നാണ് പറയുന്നത്
@vineethacv11952 ай бұрын
Sir oralude cheyth kazhinj next cheyyan nokkippo site down ayi randamathe alude separate cheyyan pattumo
@EKERALAMONLINESERVICE2 ай бұрын
Try
@aswathychandran29052 ай бұрын
Sir 70 vayasu kazhijha alude cheythu. Aa timel family members add cheythilla. Can we seperately add
@EKERALAMONLINESERVICE2 ай бұрын
70+only
@AthiraKa-ek2il3 ай бұрын
Sir ithil photo captur cheyyathe cheyyan pattille....
@EKERALAMONLINESERVICE3 ай бұрын
No
@lukosebaby39722 ай бұрын
Please advise Ayushman card cancellation of the individual name who doesn't want to continue scheme ?
@sameerkodakkattil11343 ай бұрын
Sir Uppaykkum ummaykum 70 vayass kazhinju. New registration cheyyumpol uppayude underil ummane family memberaayi add cheydaal poree. Athoo seperate card registration cheyyanoo. 2) ration cardile mattu membersine mathram add cheydaal poree. Veed maaripoya mattu makkalude details add cheyyanoo. Avark vere ration card aan
@EKERALAMONLINESERVICE3 ай бұрын
70 വയസ്സ് കഴിഞ്ഞവരെ മാത്രം ആഡ് ചെയ്താൽ മതി
@sameerkodakkattil11343 ай бұрын
@@EKERALAMONLINESERVICEuppaykum ummaykum koodi oru card poree
@EKERALAMONLINESERVICE3 ай бұрын
അപ്രൂവ് ആകുമ്പോൾ സെപ്പറേറ്റ് കാടുകൾ ഡൗൺലോഡ് ചെയ്യാമോ എന്ന് നോക്കണം
@AmeenaAmy2 ай бұрын
Sir card download cheyyan pattunnilla. Process kazhinj card download cheyyan nokkumbol error msg kanikkunnu veendum enroll cheyyanayi kanikkunnu, enroll cheyyan nokkumbol adhar already exist enn varunnu plz rply cheyyuvo sir 😢
@EKERALAMONLINESERVICE2 ай бұрын
വെയിറ്റ് ചെയ്തു നോക്കിയാൽ മതി
@AthiraKa-ek2il2 ай бұрын
Sir ithu poole cheyumbol " Sorry your card cannot be made as election model code of conduct is in force in your are " ennanu kaanunne....Enthaa ath
@EKERALAMONLINESERVICE2 ай бұрын
Try after by election
@venugopalan52233 ай бұрын
Some mistakes in date of birth in the site,but aadhar is correct.I got early card pmjay in that date of birth is correct.in their site it is wrong what to do and how.
@irfannk58923 ай бұрын
ഞാന് എന്റെ കുടുംബത്തിലെ ഒരാളുടേത് മൊബൈൽ വഴി ചെയ്തു, അത് കഴിഞ്ഞ് ഒന്നും കൂടെ ചെയ്തു നോക്കിയാൽ ഡൗൺലോഡ് ചെയ്യാൻ പറ്റും
@shyamzin3 ай бұрын
njan oru vattam achanu vendi cheythu.. enitt vendum keyari nokkumbo approved ennonnum kanikkunnilla, download optionum illa. entha cheyende?
@shyamzin3 ай бұрын
download cheythu.
@AnzxiTrixx2 ай бұрын
അപ്പോൾ എങ്ങനെയാ ഫോട്ടോ എടുക്കുന്നത്
@AnzxiTrixx2 ай бұрын
എങ്ങനെ ഫോട്ടോ എടുക്കും
@shyamzin2 ай бұрын
@@AnzxiTrixx laptop vazhi cheythal mathi.
@PradeepKumar-zo3xx2 ай бұрын
Echs avail ചെയുന്നവർക്ക് രജിസ്റ്റർ ചെയ്ത് കാർഡ് ഡൗൺലോഡ് ചെയ്യ്യാൻ പറ്റുമോ
@Btk.BTK1433 ай бұрын
adar cardil member female aanu.. but... ekyc cheyyumpol avide male ennu kaanikkunnu... enthu cheyyum.. ( vidio time 3.04)
Status lu pending vanal yenganeya approval akendiyathu yenu parayamo
@EKERALAMONLINESERVICE2 ай бұрын
Wait
@roshnarahim7357Ай бұрын
ഡീറ്റെയിൽസ് കൊടുത്തിട്ട് സബ്‌മിറ്റ് ആക്റ്റീവ് ആകുന്നില്ല
@Benzvillahomevideos2 ай бұрын
നാഷണൽ ഇൻഷുറൻസ് ഇത് നിന്നും ഒരു മെഡിക്കൽ ഇൻഷുറൻസ് എടുത്താൽ ആയുഷ്മാൻ ഭാരത് എടുക്കാൻ തടസ്സം വരുമോ ?
@EasyPhysics222 ай бұрын
Sir njan achachanu cheyth koduthu - KYC is completed. Please download card after sometime enna messagum vannu. But ipo nokumbol beneficiary not found enn kaanikunnu endh cheyyum?
@EKERALAMONLINESERVICE2 ай бұрын
Wait
@thumpidarsana30322 ай бұрын
same here
@georgeignatious89572 ай бұрын
Same to me also
@EasyPhysics2222 сағат бұрын
Kiti👍
@Love555232 ай бұрын
ചെയ്തു റഫറൻസ് നമ്പർ കിട്ടി, ആൾ ഏറെ കാർഡിലുള്ളത് പറഞ്ഞിട്ടില്ലായിരുന്നു ഓപ്പറേഷൻ വേണ്ടി പോയപ്പോൾ ഈ കാർഡ് ചെയ്തത് കൊണ്ട് നിലവിലുള്ള കാർഡിൽ നിന്നും ഉള്ള ആനുകൂല്യം കിട്ടില്ലെന്ന് പറയുന്നു ചെയ്തത് എങ്ങനെയാ ക്യാൻസൽ ചെയ്യുന്നത്
@trichurramachandravenkitar59273 ай бұрын
Sir, what is to be filled in the column Family id
@smkumar653 ай бұрын
Ippol avide onnum fill cheyyanda ennaanu ariyunnath. ID kittiyittillallo.
@Peaceheaven11112 ай бұрын
First time aaayit 30 years ullavark edukkan pattumooo?
@EKERALAMONLINESERVICE2 ай бұрын
No
@ajaim84452 ай бұрын
card ഡൌൺലോഡ് ചെയ്തു കഴിഞ്ഞപ്പോൾ പേരിൽ correction ഉണ്ട്. അത് എങ്ങനെ ചെയ്യും
@devikarajesh70512 ай бұрын
Card status pending ennu kanikkunnu eppo ithu approval aakum
@EKERALAMONLINESERVICE2 ай бұрын
Wait
@abz5544Ай бұрын
ഈ വീഡിയോ പ്രകാരം kyc otp വഴി ആണ് കാർഡ് എടുത്തേ ഫിങ്കർ പ്രിന്റ് വെക്കാതെ വാല്യൂ ഇല്ലേ?
@EKERALAMONLINESERVICEАй бұрын
No problem
@anoojb90902 ай бұрын
Mobile vazhi cheyyan pattumo?
@EKERALAMONLINESERVICE2 ай бұрын
Yes,വീഡിയോ ചാനലിൽ ഉണ്ട്
@agr2006m3 ай бұрын
Please reinitiate the EKYC process engane varunnu
@bindurk56132 ай бұрын
Najn cheythappolum ingane ane vannath
@Dreamcatcher_20002 ай бұрын
Family members add aakite indo
@Dreamcatcher_20002 ай бұрын
Indegil athe kalanjate nokuka
@hafiskm43053 ай бұрын
getting error "Sorry, your card cannot be made as election model code of conduct is in force in your area"
Ee site open aakunilalo. 403 Forbbiden ena varunath
@EKERALAMONLINESERVICEАй бұрын
Wait
@shantyjoseph49352 ай бұрын
ഒരിക്കൽ കൂടി ചെയ്യുക ശരിയാകും എന്നാണ് ചെയ്ത ആളുകൾ പറഞ്ഞത്
@EKERALAMONLINESERVICE2 ай бұрын
👍🏻
@kcsekharan12 ай бұрын
Guardian name and relationship chodikkunnu but relationship selection enable akunnilla
@EKERALAMONLINESERVICE2 ай бұрын
റിലേഷൻഷിപ്പ് കൊടുത്തില്ലെങ്കിലും കുഴപ്പമില്ല
@kcsekharan12 ай бұрын
Requirements fields are not filled enna error വരുന്നു
@kcsekharan12 ай бұрын
Required fields
@athulyapanil71123 ай бұрын
Aadhyam cheythavar veendum cheyyano??
@EKERALAMONLINESERVICE3 ай бұрын
No
@ash_002tha2 ай бұрын
Sorry your card cannot be made as election model code of conduct is in force in your area ennu kanikkunnu.
@EKERALAMONLINESERVICE2 ай бұрын
Try after by election
@varsha9848Ай бұрын
Eth cheythat 3 week ayyi but epozhum card status PENDING ennu annu kanikunne
@avanis48433 күн бұрын
Kittyo card
@xplore000Ай бұрын
submit kodukumbol something went wrong enn kanikunnu
@EKERALAMONLINESERVICEАй бұрын
Wait
@sudhayammart5388Ай бұрын
എനിക്കും അങ്ങിനെ കാണിച്ചു
@psnishani3772 ай бұрын
Mobile otp kodukkumbol error kanikkunu
@EKERALAMONLINESERVICE2 ай бұрын
Wait
@fairusuhail57822 ай бұрын
New photo edukkano browse cheyyan pattille
@EKERALAMONLINESERVICE2 ай бұрын
kzbin.info/www/bejne/qnvFmoaLfZh_aq8
@naturallife97903 ай бұрын
Sir njn csc vazhi oru customer ku cheythu athil add members athil undayirunnu ath important ayirunnu. Pina athinta mukalil oru tick mark und family member ilagil tick kodukan. Apol family members ullavark add cheythalale pattu... Ath 70 years alathavr und
@EKERALAMONLINESERVICE3 ай бұрын
70 വയസ്സിൽ താഴെയുള്ള ഫാമിലി മെമ്പേഴ്സിനെ ആഡ് ചെയ്തുകൊണ്ട് ഇപ്പോൾ പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല എന്നാണ് മനസ്സിലാക്കുന്നത്, അതേസമയം നിലവിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും ആനുകൂല്യം ലഭിക്കുകയും ചെയ്യും
@seenak85573 ай бұрын
@@naturallife9790 CSC login vachanu cheythath
@remyaanish-q1pАй бұрын
Card ayilla pending kanikunnu nth cheyyaum
@EKERALAMONLINESERVICEАй бұрын
Wait
@user432712 ай бұрын
70 vayass kazhinj ammamede adhar details vech inn enroll cheythu. You can download card after sometime enn message um kandu. But ipo search cheyumbo enroll cheythente detailsum illa, card download cheyanum illa. Veendum enroll cheyano apo?
PC യില് ചെയ്ത് submit button, active ആകുന്നില്ല. PC - യില് ക്യാമറ ഇല്ല.
@EKERALAMONLINESERVICEАй бұрын
ക്യാമറ വേണം മൊബൈൽ ആപ്പ് ഉപയോഗിച്ച് ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട്
@kandanatАй бұрын
Thanks for immediate reply.
@kailasr50992 ай бұрын
Veliaym aano sir nte sthalam
@EKERALAMONLINESERVICE2 ай бұрын
Yes
@CSCP-w9e21 күн бұрын
അപ്ലൈ ചെയ്യുമ്പോൾ pending എന്ന് കാണിക്കുന്നു. എന്ത് ചെയ്യണം?
@EKERALAMONLINESERVICE21 күн бұрын
Wait
@sukumarannair831915 күн бұрын
തല്കാലം ചെയ്യാതിരിക്കുന്നതാണ് നല്ലത്. കേരള ഗവ. ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇവിടുത്തെ ആശുപത്രികളെ തിരഞ്ഞെടുത്തിട്ടില്ല. പുതിയത് അഥവാ കിട്ടിയാൽ പഴയത് റദ്ദാകും. ഫലത്തിൽ രണ്ടും ഇല്ലാത്ത അവസ്ഥ വരും. ചുരുക്കത്തിൽ ജൽജീവൻ പദ്ധതിയെപ്പോലും ഇതും കട്ടപ്പുകയാകും - രാഷ്ട്രീയം!!!
@justintom70243 ай бұрын
ഇത് APL, GOVT.RETIRED, വേറെ INSURANCE ഉള്ളവർക്ക് APPLY ചെയ്യാമോ
@EKERALAMONLINESERVICE3 ай бұрын
Yes
@joseancil1783 ай бұрын
മുൻപ് അംഗമല്ലാത്തവർ എങ്ങനെ ആഡ് ചെയ്യും
@prasannanb32633 ай бұрын
പേൻഷൻ പ്രായം 60 വയസ്സ് ആണു അപ്പോൾ ഇൻഷൂറൻസ് പ്രായം 60 വയസ്സ് തന്നെ ആക്കണം , ഈ 70 വയസ്സ് കാർ ഓക്കേ ജീവിച്ചു ഇരുപ്പുണ്ടങ്കിൽ അവർ ഓക്കേ മുന്നിൽ എടുത്തു കാണും പൈസ ഒള്ളവർ ഓക്കേ പ്രൈവറ്റ് ഇൻഷൂറൻസ് എടുത്തു കാണും ശെരിക്കും 50 55 60 ഇതിൽ ഒരു പ്രായം ആണു വേണ്ടത് ആയിരുന്നു.
@mymoviechoices3 ай бұрын
Please reinitiate the ekyc process
@agasthyanp15062 ай бұрын
E kycyil this aadhar card does not have mobile number ennu kannikunu
@EKERALAMONLINESERVICE2 ай бұрын
ആധാറിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്യണം
@archanachinju16743 ай бұрын
Ende ammamaik 70 vayas കഴിഞ്ഞു ഈ ayushman Bharath card നിലവിൽ ഉണ്ട് ഇനി എന്തെങ്കിലും ചെയ്യാൻ ഉണ്ടോ
@prasadakhila3 ай бұрын
Cheythal 5 lakh adhika pariraksha labhikum
@EKERALAMONLINESERVICE3 ай бұрын
👍🏻
@RejaoaUmmer2 ай бұрын
Aap ന്റെ ആവശ്യം ഇല്ല google ലൂടെ ചെയ്യാo
@krishnaprasadp99793 ай бұрын
E schemenu nammal pyssa ee schemelekk adakkendathundo
@EKERALAMONLINESERVICE3 ай бұрын
No
@shreyas89302 ай бұрын
family member correct alla ,
@epmuralidharan2895Ай бұрын
State Gov medicep അംഗമായവർക്ക് ഈ പദ്ധതിയിൽ ചേരാൻ കഴിയുമോ? കാരണം മെഡിപെപ് ൽ മാസംതോറും പ്രീമിയം അടച്ചിട്ടും, 25% പണം പോലും കിട്ടുന്നില്ല
@MalavikaK-q8b2 ай бұрын
Family id?
@EKERALAMONLINESERVICE2 ай бұрын
ആധാർ നമ്പർ കൊടുക്കുമ്പോൾ ഫാമിലി ഐഡി കൊടുക്കേണ്ട ആവശ്യമില്ല
@mrwizard89882 ай бұрын
" Click here for fresh allotment " കൊടുത്തു .. 70 + കഴിഞ്ഞ അച്ഛൻ്റെ ആധാറിൽ കൊടുത്ത number and login ചെയ്ത number.. 2ഉം same ആണ്.. verify by otp കൊടുത്തു മുന്നോട്ടു പോവുമ്പോൾ .. user and member OTP enter ചെയ്യാൻ പറയുന്നു .. ചിലപ്പോൾ ഒന്ന് വരും .. resend കൊടുത്താൽ 2 എണ്ണം വരും.. but രണ്ടിലും mesage വരുന്നത് same content തന്നെ .. ഏതു slotil ഏതു OTP enter ചെയ്യണം എന്ന് അറിയില്ലാ .. error എന്ന് പറഞ്ഞു വരുന്നു .. വല്ലാത്ത കഷ്ടം തന്നെ 😢😢😢😢😢😢
@EKERALAMONLINESERVICE2 ай бұрын
Wait
@deepthydivakaran82182 ай бұрын
Photo illathe cheyyan pattille
@EKERALAMONLINESERVICE2 ай бұрын
No
@roufirihana2 ай бұрын
ABHA number kanikkunnilla any solution?
@EKERALAMONLINESERVICE2 ай бұрын
Abhaകാർഡ് എടുത്തിട്ടുണ്ടെങ്കിൽ നമ്പർ വരും
@HAFIS_YT2 ай бұрын
Njan adhar number koduthu, But athil kanikunna members ente veetil ullathalla Enth cheyyum Please reply