നിങ്ങൾക്ക് തീർച്ചയായും ആവശ്യമുള്ള BLDC ഫാൻ | പോളിക്യാബ് സൈലൻസിയോ മിനി എനർജി സേവിംഗ് ഫാൻ

  Рет қаралды 88,901

Ratheesh R Menon

Ratheesh R Menon

Күн бұрын

The ultimate BLDC Fan | Unboxing Polycab Silencio Mini Energy Saving Fan
Buy now Silencio BLDC Fan- bit.ly/3QGqrtY
Say hello to lower electricity bills and ultimate comfort with Polycab's Silencio Mini BLDC ceiling fans!
In this video, discover how this sleek and stylish fan not only saves energy but also comes with advanced technology!
With its customizable speed settings, and hassle-free remote control, the Silencio Mini BLDC is a game-changer for any space.

Пікірлер: 307
@fhzmedia1979
@fhzmedia1979 7 ай бұрын
വില മാത്രം ഇയാൾ പറയൂല.......😂😂😂😂😂
@kaladharansreekumar
@kaladharansreekumar 6 ай бұрын
അത് ശരിയാണ്...
@asharafsalam
@asharafsalam 6 ай бұрын
3200 rs
@sajichirammal
@sajichirammal 6 ай бұрын
Udaayippan
@nooroachira8727
@nooroachira8727 3 ай бұрын
ഇയ്യാളെ നമുക്കങ്ങ് കൊന്നാലോ..... ഞാനും ഒപ്പം കൂടാം......
@intradsl
@intradsl 2 ай бұрын
ഇയാൾ ഉടായിപ്പാണ് ആണ് എന്ന് ആർക്കാണ് അറിയില്ലാത്തതു...നമ്മളെ വിറ്റ് കാശുണ്ടാക്കുന്നു
@husainhusain9317
@husainhusain9317 7 ай бұрын
വിലപിടിപ്പുള്ള ഇലക്ട്രിക് സാധനങ്ങൾ വാങ്ങി വീട്ടിലെ കരൻ്റ് ചാർജ് കുറക്കുമ്പോൾ അതാവരുന്നു സർക്കാറിൻ്റെ കരൻ്റ് ചാർജ് വർധനവ്. ഓഫീസിനുള്ളിൽ ഇരിക്കുന്നവരുടെ പോക്കറ്റിൽ കുറയാൻ പാടില്ല. പിന്നേ വർഷാ വർഷം ശമ്പള വർദ്ദനവും. !
@arunsomarajan171
@arunsomarajan171 6 ай бұрын
4350 ആണ് പ്രൈസ് പക്ഷേ സ്പീഡ് ഇല്ല ആരും മേടിച്ചേക്കല്ലേ... ഞാൻ പെട്ടു...
@naughtyhomemalayalam1957
@naughtyhomemalayalam1957 5 ай бұрын
Bought today for 3500
@MUHAMMEDSHABEERM-id8ip
@MUHAMMEDSHABEERM-id8ip 5 ай бұрын
ഞാനും
@ThasnikhalidThasni786-cz9ol
@ThasnikhalidThasni786-cz9ol 5 ай бұрын
ഞാൻ 3 എണ്ണം ഉപയോഗിക്കുന്നു. No prblm Superaan
@OoooOooo-hu8uv
@OoooOooo-hu8uv 7 ай бұрын
യൂണിറ്റിന്ന് 10 രൂപയാണോ ??? അതെവിടെ. നടക്കെടാ... ഒന്ന് കള്ളം പറയുമ്പോൾ നാണം. തോന്നുന്നില്ലേ...😮
@fr.mathewjacob3422
@fr.mathewjacob3422 2 ай бұрын
സൗണ്ട് കൂടുതൽ ആണോ
@abdulgafoor210
@abdulgafoor210 14 күн бұрын
എടാ മയന്തേ ഇതിൽ വാട്സ്ആപ്പ് നമ്പർ എവിടെ?
@hashimmuhamed549
@hashimmuhamed549 7 ай бұрын
dust proof ഒന്നും പ്രവർത്തിക്കില്ല പൊടി leef ൽ പിടിക്കും
@babumon656
@babumon656 Ай бұрын
Dust proof റിമോട്ടിൽ ഓൺ ആക്കി ഇട്ടാൽ മതി 😂
@abhilash2984
@abhilash2984 9 күн бұрын
ഉറക്കം വരുന്നവർക്ക് സൗണ്ടും ഒരു അരോചകം ആണ് ബ്രോ.....
@RatheeshrmenonOfficial
@RatheeshrmenonOfficial 5 күн бұрын
അത്ര സൗണ്ട് ഒന്നും ഇല്ല
@martinpmaniputhenpurackal
@martinpmaniputhenpurackal 7 ай бұрын
Worst fan, polycab whizzy was old name, Automberg filed case against polycab for patient , court have banned selling polycab whizzy, now same name changed. Within one year 7 times failed and changed pcb bldc.
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
ആറ്റം ബെർഗിന്റെ RenEsa ഫാനിൽ ഇത്രയും ഫീച്ചേഴ്സില്ല
@martinpmaniputhenpurackal
@martinpmaniputhenpurackal 7 ай бұрын
Do you have polycab whizzy model? Come to my home I tell you the draw back and court notice. What advance technology I have polycab of whizzy model JV luker another hopeless Orient bldc with IOT ₹10100 3 Autom berg renasa What you have shown that fan earlier known as whizzy model Within 1 year 7 service 😂 You know the facility of Autom berg fan? Without remote , also can increase speed. Autom berg have light facility, timer facility and except reverse function, its hold 389v withstand You Polycab will burst cracker, during lighting n thunder, fire works 😂
@vivo.y71
@vivo.y71 7 ай бұрын
..അവരുടെ കയ്യിന്ന് നല്ല കശ് വാങ്ങി കാണും അതാണ് ഇത്ര പൊക്കിയടി
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
അത്രയ്ക്കൊന്നും കിട്ടിയില്ല ഒന്നര ലക്ഷം രൂപ തന്നു
@shukurrijwana2611
@shukurrijwana2611 7 ай бұрын
😂😂❤ Tamasha
@noushadpakran9687
@noushadpakran9687 7 ай бұрын
ചോദിക്കണ്ടായിരുന്നു സമാധാനം പോയിക്കിട്ടി 😂
@nirmalrajthambi
@nirmalrajthambi 7 ай бұрын
Why the fan is wobbling so much? Fitting issue?
@Lakshmidasaa
@Lakshmidasaa 7 ай бұрын
weight കുറയുന്നത് കൊണ്ടുള്ള പ്രശ്നമാണെന്നു തോന്നുന്നു... ഇത്തിരി കൂടി കനമുള്ള rod ആക്കേണ്ടി വരും
@Blackcats007
@Blackcats007 7 ай бұрын
ഒറ്റ മിന്നലിന് പോകും പഴത് തന്നെ നല്ലത്
@rejinarayanan6927
@rejinarayanan6927 7 ай бұрын
വില കൂടി പറയുക
@asharafsalam
@asharafsalam 6 ай бұрын
3200 rs
@b9page
@b9page 7 ай бұрын
ഈപ്പോൾ kseb ക്കാളും ബില്ല് വാട്ടർ സപ്ലൈ ബില്ല് ആണ്. 44 രൂപ മിനിമം ബില് കൂട്ടി 147 രൂപയാണ് ഈപ്പോൾ വാട്ടർ സപ്ലൈ വാങ്ങുന്നെ
@pp-od2ht
@pp-od2ht 6 ай бұрын
Free aayi kodukkanda vellam polum govt kollaadikkunnu Andinu vote chsyyanam 120rs 7ndaayirunna anikku ipo 400 rs aanu water bill Electricityakalkodudal Water bills Anittu nashram nashtam icha kanakkunmatram govtinu
@mbkunhimohammed8562
@mbkunhimohammed8562 3 ай бұрын
വില പറയാൻ പറ്റൂല 😂😂😂
@janardhananpillai5395
@janardhananpillai5395 7 ай бұрын
വില മാത്രം പറഞ്ഞില്ല
@asharafsalam
@asharafsalam 6 ай бұрын
3200 rs
@Mallu_Geek
@Mallu_Geek 7 ай бұрын
പോളിക്യാബ് ബ്രാൻഡ് അത്ര പോരാ ... ഞാനൊരു എമർജൻസി ബൾബ് വാങ്ങി ഒരാഴ്ച്ച കൊണ്ട് കേടായി ... BLDCക്ക് ആറ്റംബർഗ് ആണ് നല്ലതെന്നു തോന്നിയിട്ടുണ്ട്!
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
അതിന് വാറണ്ടി ഇല്ലായിരുന്നോ ?
@Mallu_Geek
@Mallu_Geek 7 ай бұрын
ഷോപ്പിൽ നിന്നും വാങ്ങിയതാണ്, ഏതാണ്ട് 500 രൂപയായി ... വളരെ വേഗം അടിച്ചുപോയതുകൊണ്ട് ഈ ബ്രാൻഡിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു, കടയിൽ തിരിച്ചു കൊണ്ട് കൊടുത്താലും സെയിം സാധനം തന്നെയല്ലേ കിട്ടുന്നത് .... @@RatheeshrmenonOfficial
@monipilli5425
@monipilli5425 7 ай бұрын
BLDC FAN ഇടിമിന്നലിൽ കംപ്ലയിന്റ് ആകുവാനുള്ള സാധ്യതകൾ കൂടുതൽ ആണ് ..അതിനായി ചില മുൻകരുതൽ എടുത്താൽ ഒരു പരിധിവരെ കുഴപ്പം ഇല്ലാതെ പോകും ...പ്രധാനമായും ഫാൻ ഫിറ്റ് ചെയ്യുന്ന ഹുക്ക് നല്ല രീതിയിൽ ഇൻസുലേറ്റ് ചെയ്യുക ...MOV WITH FUSE പോലുള്ളവ ഇൻപുട്ടിൽ പ്രൊട്ടക്ഷൻ ആയി ഇട്ടാൽ വളരെ നല്ലത് ....ചുരുക്കത്തിൽ പണ്ടത്തെ ലാൻഡ് ഫോൺ സംരക്ഷിച്ചിരുന്നത് പോലെ പ്രൊട്ടക്ഷൻ കൊടുക്കണം ...BLDC പെഡൽ ഫാൻ ആണെങ്കിൽ ഇടിമിന്നൽ ഉള്ള സമയങ്ങളിൽ പവർ ഡിസ്കണക്റ്റ് ചെയ്യാം എന്ന ഗുണവും ഉണ്ട് ....
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
ഇത് മിന്നലിൽ കംപ്ലയിന്റ് ആവില്ല എന്നാണ് കമ്പനി പറയുന്നത്
@monipilli5425
@monipilli5425 7 ай бұрын
@@RatheeshrmenonOfficial കംപ്ലയിന്റ് ആകില്ല എന്ന് പറയുന്നതിൽ കാര്യം ഇല്ല ...എ. സി , ഡി .സി ആക്കുന്ന ബോർഡിൽ കാര്യമായ പ്രൊട്ടക്ഷൻ ഒന്നും ഇല്ല ...നല്ല പ്രൊട്ടക്ഷൻ കൊടുക്കുവാൻ കഴിഞ്ഞാൽ നല്ലതാണ്...മറ്റ് കണക്ഷൻ ഒന്നും ഇല്ലാത്ത wall ക്ലോക്ക് എങ്ങിനെയാണ് ഇടിവെട്ടി തകരാൻ ആകുന്നത് ...ഇതും ഏതാണ്ട് അതുപോലെ തന്നെ ...
@ajithmanayil8325
@ajithmanayil8325 7 ай бұрын
എന്റെ crompton bldc അടിച്ചു പോയി. ഇടി മിന്നലിൽ.
@kwiknkleenmobilecarwashkar3532
@kwiknkleenmobilecarwashkar3532 4 ай бұрын
ചേട്ടാ,തന്ന ലിങ്കിൽ കയറിയപ്പോൾ buy ഓപ്ഷൻ ഇല്ല, അവർ നമ്മളെ കോൺടാക്ട് ചെയ്യും എന്നാണ്, എങ്ങനെ വാങ്ങും? ആമസോണിൽ നിന്നും വാങ്ങണോ?
@mohammadmusthafa8511
@mohammadmusthafa8511 3 ай бұрын
Bldc ഫാനിന് ഇടി മിന്നല്‍ പെട്ടെന്ന് ബാധിക്കും എന്നത് വലിയ -ve തന്നേയാണ്.
@entekeralam2284
@entekeralam2284 2 ай бұрын
ബജാജ് ഫാൻ rf ആണ് ഉപയോഗിക്കുന്നത്
@tonyabrahamijk839
@tonyabrahamijk839 7 ай бұрын
Polycab അത്ര വല്യ സംഭവമൊന്നുമല്ലെടൊ. പരസ്യത്തിന് കാശ് വാങ്ങിയതല്ലേ, പരസ്യം നന്നായി നടക്കട്ടെ.
@naduthodisaidalavi5826
@naduthodisaidalavi5826 7 ай бұрын
Bldc ഏറ്റവും നല്ലത് cromton 5 വർഷം on സൈറ്റ് വാറണ്ടി ഒരു സ്പീഡിൽ തന്നെ നല്ലകാറ്റ് വെറും 7 വാട്ട്സ് മാത്രം ഉള്ളു
@muhammedkk5778
@muhammedkk5778 7 ай бұрын
7 വാട്സ് ഫാൻ അല്ല LED ബൾബാണ്
@karthikm7063
@karthikm7063 6 ай бұрын
7 watts in 2 speed may be 😅
@KILLADISTRAVELS
@KILLADISTRAVELS 4 ай бұрын
ബാക്കി എല്ലാം പറയും.. വില മാത്രം പറയില്ല 😂
@unnitp30
@unnitp30 7 ай бұрын
മണ്ടത്തരം പറയാതെ ചേട്ടാ... KSEB എവിടെയാണ് വൈദ്യുതി നിരക്ക് കൂട്ടിയിട്ടുള്ളത്.... 🤔 കേരളത്തിൽ വൈദ്യുതി റഗുലലേറ്ററി കമ്മീഷനാണ് വൈദ്യുതി നിരക്ക് തീരുമാനിക്കുന്നത്. .. ഇനി കേരളത്തിൽ ഏത് വർഷമാണ് രണ്ടു പ്രാവശ്യം വൈദ്യുതി നിരക്ക് കൂട്ടിയിട്ടുള്ളത് 🤔 താങ്കളുടെ സംഘി മനസ്സാണ് താങ്കൾ ഇങ്ങനെ പറയിച്ചതെന്ന് തോന്നുന്നു..😂
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
അന്തം കമ്മി അന്തവും കുന്തവുമില്ലാതെ ഇതുപോലെ ന്യായീകരിക്കാതെ🤬നിന്റെ വീട്ടിലൊന്നു അമ്മയോട് ചോദിക്ക് ഈ സാമ്പത്തിക വർഷം എത്ര തവണ വൈദ്യുതി ബിൽ കൂട്ടിയെന്ന്.നവംബറിൽ യൂണിറ്റിന്റെ വിലയും ഫെബ്രുവരിയിൽ ഫിക്സഡ് ചാർജ്ജ് പോലെയുള്ളവയും വർദ്ധിപ്പിച്ചു.ദേശാപമാനി മാത്രം വായിച്ചാൽ ഇങ്ങിനെയാകും
@unnitp30
@unnitp30 7 ай бұрын
@@RatheeshrmenonOfficial താങ്കൾ ശരിക്കും മണ്ടനാണോ അതോ മണ്ടനനായി അഭിനയിക്കുകയാണോ 🤔🤣 ഒരു ഉപഭോക്താവിന്റെ വൈദ്യുത ഉപയോഗത്തിനനുസരിച്ച് വൈദ്യുതി ബിൽ കൂടിയും കുറഞ്ഞും ഇരിക്കും... യൂണിറ്റിന് ഏത് വർഷത്തിലാണ് രണ്ട് പ്രാവശ്യം വർദ്ധന ഉണ്ടായത് 🤔
@indiaelectionnews2024
@indiaelectionnews2024 7 ай бұрын
@@RatheeshrmenonOfficial എന്റെ പൊന്നു ചേട്ടാ ഇത്തരത്തില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവരോട് സംസാരിച്ച് ചേട്ടന്റെ വിലപ്പെട്ട സമയം കളയരുത്.ഞാനിപ്പോള്‍ 2022 ലെ ലാസ്റ്റ് ബില്‍ നോക്കി 2023 ലെ ബില്ലും നോക്കി.ഫ്യുവല്‍ സര്‍ചാര്‍ജ്ജും മന്ത്ലി ഫ്യുവല്‍ സര്‍ ചാര്‍ജ്ജും എന്ന പേരില്‍ 828 രൂപ വരുന്ന ലാസ്റ്റ് ബില്ലില്‍ 17 രൂപയും 19 രൂപയും ചേര്‍ത്തിരിക്കുന്നു.2022 ല്‍ അങ്ങിനെ ഒന്നില്ല.ഒരു വശത്ത് യൂണിറ്റിനു വില കൂട്ടും മറ്റൊരു വശത്ത് ഇതുപോലെ സര്‍ചാര്‍ജ്ജ് എന്നും പ്രളയ സെസ് എന്നും ഒക്കെ പറഞ്ഞു വേറെയും കുറേ ഫീ ഈടാക്കും.പിന്നെ കഴിഞ്ഞയാഴ്ച ഫിക്സഡ് ചാര്‍ജും വര്‍ദ്ധിപ്പിച്ചു.ഈ ന്യായീകരണ തൊലിഴാളികളുടെ ഒക്കെ ബില്‍ ബ്രാഞ്ച് കമ്മറ്റിയായിരിക്കും പേ ചെയ്യുന്നത്.അതുകൊണ്ട് അവനൊന്നും അത് ശ്രദ്ധിക്കേം ഇല്ല പ്രശ്നവുമല്ല.നമ്മളെപ്പോലെ സാധാരണക്കാരനു അന്നന്നത്തെ അദ്ധ്വാനത്തില്‍ നിന്നും തന്നെ വേണ്ടേ ഇതൊക്കെ കൊടുക്കാന്‍.ഹോ വെറുത്ത് പോയി ഈ മൈതാണ്ടികളുടെ ഭരണം
@chootubhai5684
@chootubhai5684 7 ай бұрын
bro current n mm bill koodundu ellathine samgi akkalle... allthavar polum avasanam avumm😮
@unnitp30
@unnitp30 7 ай бұрын
@@chootubhai5684 He already clearly exposed his sanghism before... Electricity bill is not constant... it varies with the usage... but unit rate is not increasing frequently... the Electricity regulatory commission conducting the studies obout the Electricity tariffs and advising to the government to renewing the kseb tharf rates based on the that studies... it is only after many years.... here he saying that kseb is increasing Electricity charge twice every year ... it is utter nonsense. .. this is I am saying....
@sktravelingviews2115
@sktravelingviews2115 20 күн бұрын
How to find free installation can you explain that
@subhashjose8655
@subhashjose8655 7 ай бұрын
ഈ ലിങ്കിൽ കയറി address കൊടുത്തു പക്ഷേ oder ചെയ്യാൻ പറ്റുന്നിലല
@radhakrishnant.g5977
@radhakrishnant.g5977 7 ай бұрын
Atomberg ❤ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന bldc ഫാൻ
@astroboy7111
@astroboy7111 7 ай бұрын
Adyam aayit BLDC Fan introduce cheythathum avar aanu
@sandeeptk3977
@sandeeptk3977 7 ай бұрын
Orient
@roythomas5016
@roythomas5016 3 ай бұрын
How much?
@sivadasanmarar7935
@sivadasanmarar7935 7 ай бұрын
Crompton,is ,verygoodenerjesen,35watts,amason price3100,,cromptoncheep pricefan not good,
@ajigopi9098
@ajigopi9098 7 ай бұрын
എന്നാലും അതിൻറെ വിലയും കൂടി പറയേണ്ടത് ആയിരുന്നു. അല്ലെങ്കിൽ ലിങ്ക് എങ്കിലും കൊടുക്കേണ്ടതായിരുന്നു.😂😂😂
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
ലിങ്ക് ഉണ്ടല്ലോ വില 3100
@nazarazhicode
@nazarazhicode 7 ай бұрын
❤​@@RatheeshrmenonOfficial
@abcgaming321
@abcgaming321 6 ай бұрын
3400 രൂപക്ക് കിട്ടും, Crompton -ൻ്റെ ഫാനിൻ്റെ കാറ്റില്ല
@Jasmine-kv8gb
@Jasmine-kv8gb 7 ай бұрын
All bldc fans same circuit.
@pp-od2ht
@pp-od2ht 6 ай бұрын
Vila parayada andu paranjittum aarkkum kaaryamilya mr Dobt ve so cunning
@mahmoodabdurahman8559
@mahmoodabdurahman8559 7 ай бұрын
Dust പിടിക്കാത്ത ഫാൻ ഇല്ല ഗോപു.
@jineshsreedhar6230
@jineshsreedhar6230 7 ай бұрын
ന്താ ബാക്കിൽ ഒരു പുക...
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
അത് ഡിഫ്യൂസർ
@travelvibevlog
@travelvibevlog 6 ай бұрын
60 watts വരുന്ന ഈ ഫാൻ bldc ആയിട്ട് എന്താ കാര്യം ❓
@karthikm7063
@karthikm7063 6 ай бұрын
Who said it's 60 watts ?. It's peak only 35 watts
@mohammedrumaisv5623
@mohammedrumaisv5623 7 ай бұрын
Which is better ?. Atom berg or others
@Uncle65065
@Uncle65065 7 ай бұрын
Orient Bldc is the best, electricity consumption only 26 watts, 3 + 1 yrs warranty with extra pay of 165 I m using for last 2 1/2 yrs Atomberg have complaints, wind delivery is low, I'm using three different Bldc fans out of orient is the best
@Jasmine-kv8gb
@Jasmine-kv8gb 7 ай бұрын
Atomberg best
@Uncle65065
@Uncle65065 7 ай бұрын
@@Jasmine-kv8gb In my experience i hv faced multiple complaints , airflow is low,Initially there is a delay, speed is much low ,
@mohamedaboo4075
@mohamedaboo4075 3 ай бұрын
Crompton 5 years warranty
@premachandranepremachandra7847
@premachandranepremachandra7847 5 ай бұрын
25ാംമോഡിലും RPM 250 തന്നെയല്ലേ?
@devaprakashprakash7832
@devaprakashprakash7832 7 ай бұрын
രതീഷ് അണ്ണന്റെ വിഡിയോ കണ്ടിട്ട് ഒത്തിരിയായി ഇന്ന് സന്തോഷം❤❤❤
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
😀😀😀
@saneeshsanu1380
@saneeshsanu1380 7 ай бұрын
എനിക്ക് സീലിംഗ് ഫാൻ 5 ൽ ഇട്ടാൽ അടിയിൽ കിടക്കാൻ പേടിയാണ്. 🫣
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
സേഫ്റ്റി റോപ്പ് ഉണ്ട് ഈ ഫാനുകൾക്ക് അതുകൊണ്ട് പേടി വേണ്ട
@naadan751
@naadan751 7 ай бұрын
പുതച്ചു കണ്ണുമടച്ചു കിടന്നാൽ മതി പേടി പോകും!
@babumon656
@babumon656 Ай бұрын
അപ്പൊ കട്ടിലിന്റെ അടിയിൽ കേറി കിടന്നാൽ മതി
@yousufyousuf4146
@yousufyousuf4146 5 ай бұрын
ഇത് കടയ്ക്കൽ കിട്ടുമോ എവിടെ കിട്ടും അവിടുത്തെ നമ്പര്
@baiju206
@baiju206 6 ай бұрын
ഇത്രയുമൊക്കെ പറഞ്ഞിട്ട് അതിൻ്റെ വില മാത്രം എന്തുകൊണ്ട് പറഞ്ഞില്ല ??
@sidhikkj6664
@sidhikkj6664 7 ай бұрын
3ദിവസം ആയി no റിപ്ലൈ ലിങ്കിൽ കയറിട്ടു
@anoopvr4813
@anoopvr4813 7 ай бұрын
Sound kooduthal aano? Video il kooduthal aayi thonnunnu.Installation charge undo? Undenkil ethra aanu?
@haseenas1873
@haseenas1873 3 ай бұрын
Illa normal fanilum kuravaa
@babumon656
@babumon656 Ай бұрын
വോളിയം ലോ ആക്കി വെച്ചാൽ മതി
@bihasbayern2741
@bihasbayern2741 7 ай бұрын
Price എത്ര
@asharafsalam
@asharafsalam 6 ай бұрын
3200 rs
@RamaChandran-rz7ll
@RamaChandran-rz7ll 4 ай бұрын
ഒരുമിനനൽ വനനാൽ തീർനനു
@madhunair90
@madhunair90 6 ай бұрын
ഇടി വെട്ടിയാൽ പോക്കാ
@sidhiqueparalakathhassan
@sidhiqueparalakathhassan 3 ай бұрын
Enda edinde vila parayathath
@kshoukathali4
@kshoukathali4 6 ай бұрын
പ്രധാനമായ വില പറഞ്ഞില്ല😂
@vijeeshmusic3384
@vijeeshmusic3384 7 ай бұрын
വില പറയാതെ പോയല്ലോ? കൂടുതൽ ആയിരിക്കും അതാണ് കാരണം..😂😂
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
3100
@shaheerak3538
@shaheerak3538 7 ай бұрын
No sarvis toll free പോലും malayalam ലാംഗ്വേജിൽ ഇല്ല ഒൺലി ഇംഗ്ലീഷ് ഹിന്ദി
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
സർവീസ് 14 ജില്ലയിലുംഉണ്ട്
@9846439898
@9846439898 7 ай бұрын
നിങ്ങളുടെ രാഷ്ട്രീയം ഏതുമാകട്ടെ...മനസ്സിൽ നന്മയും സ്നേഹവും മനുഷ്യത്വവും ഉള്ള മലയാളികൾ ചാണകത്തിൽ ചവിട്ടരുത്.... ❤️😍🥰 #malayali ❤️😍🥰 #Keralam ❤️😍
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
തീട്ടത്തിൽ കഴുത്തറ്റം മുങ്ങി നിൽക്കുന്നവൻ പറയുന്നു ചാണകം ചവിട്ടരുതെന്ന്… #ബർഗീയത തുലയട്ടെ 😜 PFI സിന്ദാബാദ് സോറി SFI സിന്ദാബാദ്
@sanuja143
@sanuja143 7 ай бұрын
നല്ല മറുപടി രതീഷ് ബ്രോ🤣🤣🤣🤣❤❤
@michlejackson2439
@michlejackson2439 7 ай бұрын
​@@RatheeshrmenonOfficial👍👍👍
@unnikrishnan3171
@unnikrishnan3171 7 ай бұрын
സുഡാപ്പി ചോദിച്ചു വാങ്ങി 😂
@devaprakashprakash7832
@devaprakashprakash7832 7 ай бұрын
അന്റെ മതവർഗീയതയ്ക്ക് കണക്കിന് കിട്ടിയല്ലോ ഇനി പോയി കിടന്നുറങ്ങ്😂😂😂 മതഭ്രാന്തൻ😢😢😢
@adulhameedhmadhani3829
@adulhameedhmadhani3829 7 ай бұрын
ഒരു വർഷം മുമ്പ് 8 എണ്ണം ഒരുമിച്ച് വാങ്ങിയിട്ട് പുറത്ത് നിന്ന് ആളെ വിളിച്ച് ഫിറ്റ് ചെയ്യേണ്ടി അതാണ് ഈ പോളി
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
😀
@NanBan007-93
@NanBan007-93 7 ай бұрын
സത്യം ഞാൻ പേട്
@RJ-zr1qh
@RJ-zr1qh 7 ай бұрын
Chetta athinu ee product irangitt 5 month aayathe ullu pinne eng Aneta oru Varsham Mumb than vangiyathu😂😂😂
@adulhameedhmadhani3829
@adulhameedhmadhani3829 7 ай бұрын
@@RJ-zr1qh ഈ പ്രോഡക്ട് മാത്രമെ ഈ കമ്പനിക്ക് ഒള്ളു ഇവരുടെ മറ്റ് BLDC ഫേൻ 8 എണ്ണം വാങ്ങി ഞാൻ ഫിറ്റ് ചെയ്തു അതിന് നിങ്ങൾ എന്തിനാ എന്നെ ചീത്ത പറയുന്നത് ഞാൻ അവരെ ചീത്ത വിളിച്ചില്ലല്ലൊ കഷ്ടം തന്നെ
@yousufyousuf4146
@yousufyousuf4146 5 ай бұрын
ഇതെവിടുന്ന് വാങ്ങാൻ പറ്റും
@zahooz8592
@zahooz8592 6 ай бұрын
ഏത് നുബറിൽക് whatsupp അയക്കണം ?
@sattauren
@sattauren 6 ай бұрын
Polycab Silencio Mini - Amazon Price Rs. 3198 (1200 mm.) & Rs. 3249(900 mm.)
@SirajSiraj-wp7sm
@SirajSiraj-wp7sm 7 ай бұрын
Price parayu
@haseenas1873
@haseenas1873 3 ай бұрын
3600
@thekkumbhagam3563
@thekkumbhagam3563 7 ай бұрын
Bldc ഫാനിനു വലിയ സ്പീഡ് ഇല്ല
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
370 ആർ പി എം ഉണ്ട്
@Anshil619
@Anshil619 7 ай бұрын
Regulator bypass cheyithu nokku
@thekkumbhagam3563
@thekkumbhagam3563 7 ай бұрын
@@Anshil619 താങ്ക്സ്
@thekkumbhagam3563
@thekkumbhagam3563 7 ай бұрын
@@RatheeshrmenonOfficial 👍
@JithuJithu-k1f
@JithuJithu-k1f 7 ай бұрын
Ende veettil irunnu appurathe veetile fan 😂
@hashiraachi2112
@hashiraachi2112 6 ай бұрын
Buy atomberg fan
@rejisamuel756
@rejisamuel756 6 ай бұрын
Please tell Watt Must give reply
@ibrukaraya5792
@ibrukaraya5792 7 ай бұрын
വില പറഞ്ഞില്ലല്ലോ
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
3100
@fazin2835
@fazin2835 7 ай бұрын
Average price 2000(1999)
@fazin2835
@fazin2835 7 ай бұрын
Online 1999rs aanallo ethu vera model aano ​@@RatheeshrmenonOfficial
@ajeeshap8543
@ajeeshap8543 6 ай бұрын
6 masam athumo annu nokkikko. Bldc mika fanum thakarar akunnu
@mahelectronics
@mahelectronics 7 ай бұрын
അതിൻ്റെ el ബോഡ്പോയാൽ എല്ലാം മുതലാക്കും കമ്പനി .
@VYASAN_Mangattidam.
@VYASAN_Mangattidam. 7 ай бұрын
യൂണിറ്റിന് 10 രൂപയോ? ഏത് നാട്ടിലാണ്?
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
500 യൂണിറ്റൊക്കെ ഉപയോഗിച്ചാൽ ആ റേറ്റ് ആകും
@Anshil619
@Anshil619 7 ай бұрын
Corporation parithiyil 500 unit mukalil usage vanal unit'nu 8.50 qqnnu rate!
@VYASAN_Mangattidam.
@VYASAN_Mangattidam. 7 ай бұрын
@@Anshil619 വൈദ്യുതി നിരക്കിന് കോർപ്പറേഷൻ, പഞ്ചായത്ത് എന്ന വ്യത്യാസമൊന്നുമില്ല.
@VYASAN_Mangattidam.
@VYASAN_Mangattidam. 7 ай бұрын
@@RatheeshrmenonOfficial 500 യൂനിറ്റ് ഉപയോഗമുള്ള വീട്ടിൽ ഫാൻ ഉപയോഗം കുറയും. AC യാണ് ഉണ്ടാവുക
@chandrasekharankaimal4521
@chandrasekharankaimal4521 7 ай бұрын
In mahararashra we are paying 10 rupees
@aliroman7262
@aliroman7262 6 ай бұрын
പ്രൈസ് ❓❓
@anshamolpa3517
@anshamolpa3517 7 ай бұрын
❤❤❤🎉🎉🎉
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
🎉🎉🎉
@nishas2210
@nishas2210 7 ай бұрын
Number എവിടെ
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
8655809021 ഇത് സര്‍വീസ് / ഇന്‍സ്റ്റാളേഷന്‍ റിലേറ്റഡ് കാര്യങ്ങള്‍ക്കാണു ഉപയോഗിക്കേണ്ടത്. വാങ്ങാന്‍ ആണെങ്കില്‍ bit.ly/3QGqrtY ഈ ലിങ്കില്‍ പോയി നിങ്ങളുടെ പേരും നംബറും നല്‍കിയാല്‍ മതി,നിങ്ങളുടെ വീടിനടുത്തുള്ള പോളികാബിന്റെ ഡീലര്‍ വഴി ഫാന്‍ ലഭിക്കും
@yaseryasu8472
@yaseryasu8472 7 ай бұрын
So noise for fan
@prasadks8674
@prasadks8674 7 ай бұрын
വില കുറവാണ് വിലകുറവാണ് എന്താ വില ഇല്ലേ? ഫ്രീയാണോ?
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
3100
@pradeepmenon7035
@pradeepmenon7035 6 ай бұрын
Whatsapp kanunnilla
@princesiby6220
@princesiby6220 3 ай бұрын
Price
@Blackcats007
@Blackcats007 7 ай бұрын
3200 വില
@baijuxavier
@baijuxavier 7 ай бұрын
BLDC ഏത് ബ്രാൻഡ് വാങ്ങിയാലും, ഒരു ടേബിൾ ഫാൻ കൂടി വാങ്ങി വെക്കുക. ഈ bldc ഫാൻ എപ്പോഴാണ് കേടാകുന്നത് എന്ന് പറയാനാവില്ല. കേടായാൽ പുതിയ ഫാൻ കിട്ടാൻ ദിവസങ്ങൾ എടുക്കും. എന്ന് crompton, tvs എന്നീ കമ്പനികളുടെ bldc ഉപയോഗിക്കുന്ന ആൾ.
@cheerbai44
@cheerbai44 7 ай бұрын
എത്ര watts ഉപയോഗിക്കും എന്ന് പറഞ്ഞില്ല. വില കുറവ് മാത്രമല്ല, warrenty 5 year company കൊടുത്തില്ല. അത് സ്വന്തം quality യിലുള്ള വിശ്വാസമില്ലായ്മയെ കാണിക്കുന്നു 🙏🏻
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
3 വാട്ട്സ് മുതൽ ആണുപയോഗം ഞാനതിന്റെ ചാർട്ട് കാണിക്കുന്നുണ്ട്.പിന്നെ 3100 രൂപയുടെ പ്രൊഡക്റ്റിന് 10 വർഷമൊക്കെ വാറന്റി കൊടുക്കുന്നതിലും നല്ലത് കമ്പനി പൂട്ടുന്നതാ
@Prakash-cq6il
@Prakash-cq6il 7 ай бұрын
എല്ലാം ഒരു പ്രൊമോഷൻ മാത്രം ആരും ഒന്നും വിചാരിക്കരുത്
@cheerbai44
@cheerbai44 7 ай бұрын
@@RatheeshrmenonOfficial 10 വർഷത്തിന്റെ കാര്യം ഞാൻ പറഞ്ഞില്ല.5 വർഷം warrenty കൊടുക്കുന്ന ധാരാളം കമ്പനികൾ ഉണ്ട്‌. Watts ന്റെ chart എപ്പോൾ കാണിച്ചു? അത് ആദ്യം പറയേണ്ട ഒരു കാര്യമായതു കൊണ്ട് ഞാൻ പറഞ്ഞു എന്ന് മാത്രം
@subhashjose8655
@subhashjose8655 7 ай бұрын
രതീഷ് ചേട്ടാ ക്രോമ്പ്ടൺ മുൻപ് ഇട്ടിരുന്നു. അതിൻ്റ ലിങ്ക് ,ഓർ video ,edumo
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
സേർച്ച് ചെയ്താൽ കിട്ടുമല്ലോ
@muhammedpulicholi4791
@muhammedpulicholi4791 7 ай бұрын
Nobar kadilla
@sharunkrishna8961
@sharunkrishna8961 7 ай бұрын
പുതിയ വീടിന്റെ പണി കഴിഞ്ഞു.ഫാൻ വാങ്ങാൻ നിൽക്കുകയായിരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത്
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
❤️
@shanavastk8901
@shanavastk8901 7 ай бұрын
വില ഒന്നു പറഞ്ഞാൽ നന്നായിരുന
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
3100
@ismayilmujeb
@ismayilmujeb 7 ай бұрын
ഞാൻ ഉപയോഗിക്കുന്നത് activa bldc fan കള ആണ് കറൻറ് ബിൽ നല്ല കുറവുണ്ട്, with 5year warranty !!
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
കേരളത്തിൽ സർവീസ് ഉണ്ടോ അവർക്ക്
@ismayilmujeb
@ismayilmujeb 7 ай бұрын
@@RatheeshrmenonOfficial ഇതുവരെ നോ ഇഷ്യൂ അതോണ്ട് സർവീസ് ഒന്നും വന്നിട്ടില്ല !!! പ്രൊഡക്ഷൻ coinbatore ആണ് കാണുന്നത്,,, !
@ashlinantony1901
@ashlinantony1901 6 ай бұрын
Hii😊
@Anshil619
@Anshil619 7 ай бұрын
Bought atomberg renessa for ₹3480... 2+2yrs warranty!
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
☺️
@sanjuktakumarisahu2563
@sanjuktakumarisahu2563 7 ай бұрын
How did you get 4 years? It has only 2+1 years right? Also, I heard Atomberg's after sales service isn't quite competent, prompt and ergo, dependable
@ichaappi_vlog
@ichaappi_vlog 6 ай бұрын
Price 8400
@RatheeshrmenonOfficial
@RatheeshrmenonOfficial 6 ай бұрын
3100
@anshamolpa3517
@anshamolpa3517 7 ай бұрын
❤🎉
@k.h.badhsha.1878
@k.h.badhsha.1878 7 ай бұрын
BLDC ഫാൻ കറന്റ് കുറവാ പക്ഷെ കാറ്റും കുറവാണ് 😂
@karthikm7063
@karthikm7063 6 ай бұрын
Not used bldc fan till now ?.
@k.h.badhsha.1878
@k.h.badhsha.1878 6 ай бұрын
Yes
@karthikm7063
@karthikm7063 6 ай бұрын
@@k.h.badhsha.1878 i don't see any difference in airflow. It only takes a few seconds to reach speed
@sreepremsreepremmalathy1358
@sreepremsreepremmalathy1358 7 ай бұрын
Supper
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
Thanks
@arunrajka9355
@arunrajka9355 6 ай бұрын
It need 60w.
@nirmalb187
@nirmalb187 7 ай бұрын
Volage കുറഞ്ഞാൽ ഇതിന്റെ കറക്കം കുറയും. വാട്ട്സ് നോക്കണ്ട.. ഏപ്രിൽ മെയ്‌ മാസങ്ങളിൽ പൊതുവെ voltage കുറവുള്ള സ്ഥലങ്ങളിൽ ഇത് പ്രോബ്ലം ആകും. കറക്കം കുറയും കൂടെ കാറ്റും
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
മ്മ്
@unnikrishnanarimpurath9414
@unnikrishnanarimpurath9414 7 ай бұрын
ഏതു ഫാനായാലും വോൾടേജ് കുറഞ്ഞാൽ സ്പീഡ് കുറയില്ലേ??
@sanjuktakumarisahu2563
@sanjuktakumarisahu2563 7 ай бұрын
​@@unnikrishnanarimpurath9414i don't think so. These are BLDC fans with a working Voltagr range of 90-350 or something volts. I doubt voltage of a proximity could plummet any further
@abdulmajeeda-vw7nr
@abdulmajeeda-vw7nr 7 ай бұрын
Price
@nithinstephenstephen9760
@nithinstephenstephen9760 7 ай бұрын
Crompton inte remote rf alle
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
അതേ
@anshamolpa3517
@anshamolpa3517 7 ай бұрын
❤❤❤🎉🎉🎉
@shajijoseph7425
@shajijoseph7425 7 ай бұрын
Policab ne exost fan undo(BLDC)
@nithinstephenstephen9760
@nithinstephenstephen9760 7 ай бұрын
ith atomberg inte copy
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
ആറ്റം ബെർഗിൽ 25 സ്പീഡ് സെറ്റിങ്സ് എവിടെ ? ബ്രീസും സ്ലിപ്പും റിവേഴ്സുമൊന്നും അവരുടെ ബേസിക് ലെവൽ ഫാനിൽ ഇല്ല
@Uncle65065
@Uncle65065 7 ай бұрын
Orient Bldc is the best, electricity consumption only 26 watts, 3 + 1 yrs onsite warranty with extra pay of 165 I m using for last 2 1/2 yrs Atomberg have complaints, wind delivery is low, I'm using three different Bldc fans out of Orient is the best
@sreesakthisakthi7518
@sreesakthisakthi7518 7 ай бұрын
Am using since 4 yr atomberf fan zero complaint so far by DGG
@GLACIERDREAMZ
@GLACIERDREAMZ 7 ай бұрын
Orient which model?
@lukhmanptpalliyalthody702
@lukhmanptpalliyalthody702 7 ай бұрын
Kambblaint kudutal anu
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
ഇത് അഡ്വാൻസ് ടെക്നോളജിയുള്ള ന്യൂ ജെൻ ഫാൻ ആണ് കംപ്ലയിന്റ് തീരെ കുറവാണിതിന്
@abbaskt8545
@abbaskt8545 7 ай бұрын
ഈ ലിങ്ക് ഓപ്പൺ ആകുന്നില്ല
@sreenatholayambadi9605
@sreenatholayambadi9605 7 ай бұрын
എന്റേത് ലൂക്കർ ആണ്.
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
😊
@sureshkg1496
@sureshkg1496 7 ай бұрын
Polycab fan പരിചയപ്പെടുത്തിയതിനു നന്ദി. ഈ ഫാൻ വാങ്ങി പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
🤝
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 5 ай бұрын
പറയാൻ അറിയുമെങ്കിലും കേൾക്കുന്നവൻ കേൾക്കാൻ കഴിയുമെങ്കിലും എന്തുപറഞ്ഞാലും ഒരു പ്രശ്നമല്ല ഇത് അസംബ്ലി ഫാൻ ആണ് കമ്പനി അല്ല
@mujeebrahman3144
@mujeebrahman3144 7 ай бұрын
Vila than paranjilla
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
3100
@athulkrish287
@athulkrish287 7 ай бұрын
Bldc fan എല്ലാം കംപ്ലയിന്റ് ആണ് ആരും വാങ്ങരുത് ഞാൻ നല്ല ബ്രാൻഡ് ഫാനുകൾ വാങ്ങി, orinent, v gurad, എല്ലാം കംപ്ലയിന്റ് ആണ്. കഴിയുന്നതും ആരും വാങ്ങരുത്
@RatheeshrmenonOfficial
@RatheeshrmenonOfficial 7 ай бұрын
അവിടെയാണു ഇവരുടെ ഫാനിന്റെ പുതിയ ഫീച്ചര്‍ ഗുണകരമാവുക.മിക്ക കമ്പനികളുടെ ഫാനുകളും ഇടിമിന്നലില്‍ കമ്പ്ലയിന്റ് ആകുംബോള്‍ ഇവര്‍ ഹൈ വോള്‍ട്ടേജ് ബ്രേക്കര്‍ ഉപയോഗിച്ച് അത് തടയുന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതിനാല്‍ കമ്പ്ലയിന്റ് കുറവായിരിക്കും.മാത്രവുമല്ല ഇവര്‍ റിമോട്ടിനുള്‍പ്പെടെയാണു 3 വര്‍ഷം വാറന്റി നല്‍കുന്നത്.മറ്റുള്ളവര്‍ ആകെ ഒരു വര്‍ഷമേ റിമോട്ടിനൊക്കെ വാറന്റി നല്‍കൂ
@muhammedsadik.a7578
@muhammedsadik.a7578 7 ай бұрын
ഞാൻ 3 വർഷം ആയി ഉപയോഗിക്കുന്നു ഒരു കംപ്ലൈന്റും ഇല്ല.
@chachchachus6693
@chachchachus6693 7 ай бұрын
ആറ്റം ബർഗ് നാലാം വർഷ❤
@jayakumarmj4291
@jayakumarmj4291 7 ай бұрын
Atom berg working with no complaints
@RosbinThomas
@RosbinThomas 7 ай бұрын
Cmm ethra?
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН