വളരെ ഉപകാരപ്രദമായ വിവരങ്ങൾ. കൂടാതെ യാതൊരുവിധ ദാഷ്ട്യവും ഇല്ലാതെ വളരെ കൂളായി വിശദമായി മറുപടി നൽകുന്ന ആ ഉദ്ധ്യോഗസ്ഥന് ഒരു ബിഗ് സല്യൂട്ട്.
@theawkwardcurrypot95563 жыл бұрын
മിക്ക ഉദ്യോഗസ്ഥരും ഇങ്ങനെ ആണ്
@MohammedAshraf-n63 жыл бұрын
അദ്ദേഹം റീജ്യനൽ പാസ്പോർട്ട് ഓഫീസർ തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്
@minimolkb51492 жыл бұрын
സാറിന്റെ വിശദമായ മറുപടിയ്ക്ക് നന്ദി അറിയിക്കുന്നു. വളരെ ഉപകാരപ്രദമായ വീഡിയോ. 🙏
@thomasthalappillil18612 жыл бұрын
@@MohammedAshraf-n6
@SiyanShihab-o3j7 ай бұрын
സാറിനെ നമ്പർ ഉണ്ടോ
@mylifemyfamliy38365 жыл бұрын
Gud infermation.. ഇത് പോലെ ഉപകാരം ഉള്ള വീഡിയോ ഇറക്കിയ രതീഷ് ഭായ് എന്നും നല്ലത് വരട്ടെ.. 😘🌷
@CSCKM8 ай бұрын
informative ആയ വീഡിയോ .സർക്കാർ ഉദ്യോഗസ്ഥരുടെ ജാഡ ഒന്നുമില്ലാത്ത നല്ല ഉദ്യോഗസ്ഥൻ.അതുപോലെ ഇത്രയും നല്ലരീതിയിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾ അവതരിപ്പിച്ച രതീഷേട്ടന് നന്ദി.ഇനിയും ഇതുപോലെ ഉള്ള infermative ആയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിഡിയോകൾ പോസ്റ്റ് ചെയ്യണമെന്ന് അപേക്ഷ.
@clapinmedia40412 жыл бұрын
അഹങ്കാരം ഇല്ലാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം
@sivaprasadraghavan8756 Жыл бұрын
മിക്കവാറും മലയാളി ആയിരിക്കില്ല.
@media73175 жыл бұрын
രതീഷ്, ഒരു പാട് പേർക്ക് വളരെ പേർക്ക് ഏറെ ഉപകാരപ്രദമായ ഒരു വീഡിയോയാണ് ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയത്. പ്രത്യേകിച്ചു പ്രവാസികളുടെ സംശയങ്ങൾക്ക് ഈ നന്നായി ഉപകരിക്കും. നന്ദി രതീഷ്
@hallomsaid6775 Жыл бұрын
4 years munbulla ee vdo 2023 la nan kanunnad valare upakaram. Thank u chetaa
@aslammk93705 жыл бұрын
രണ്ടുപേർക്കും അഭിനന്ദനങ്ങൾ 💐💐💐
@tpabdukaderkader60175 жыл бұрын
ഏത് മേഖലയായാലും ഉദ്ദോഗസ്ഥ ൻമാർ നിയമം പറയുബ്ബോൾ വളരെ സുദാര്യവും സുഖമമവുമാണ് ഓഫീസിൽ ചെന്നാൽ ഉപഭോക്താക്കൾക്ക് എല്ലാം നൂലാമാലകൾ.
@triangleworld6025 жыл бұрын
100% sathyam
@singlesigma86264 жыл бұрын
👍👍👍👍👍
@sameeraarsal43343 жыл бұрын
Sar nubar tarumo
@Dipinjose19853 жыл бұрын
True
@theawkwardcurrypot95563 жыл бұрын
പോയി നോക്കിയിട്ട് ഉണ്ടോ.
@harish_kumar_0072 жыл бұрын
ബിഗ് സല്യൂട്ട്. ഇങ്ങനെ ഉണ്ടോ ഒരു ഓഫീസർ 👍👍👍 ഈ വീഡിയോ ഒരുപാട് പേര് കാണാൻ ഇടവരട്ടെ പല ഓഫീസര്മാര്ക്കും ഒരു റോൾ മോഡൽ ആകട്ടെ 🙏👍👍👍
@thesmartboy1433 жыл бұрын
Responsible officer.... Really appreciate your efforts.. Thank u sir
@beepathupa85332 жыл бұрын
ഹലോ
@beepathupa85332 жыл бұрын
ഇന്ന
@abdullap.k.18922 жыл бұрын
വളരെ ഉപകാരപ്രദം. രണ്ടുപേര്ക്കും നന്ദി. എത്ര അനുഭാവപൂര്വ്വമാണ് ശ്രീ. പ്രശാന്ത് ചന്ദ്രന് സാര് മറുപടി പറഞ്ഞത്. സാറിന് പ്രത്യേക അഭിനന്ദനങ്ങള്.
@azizthalappara98452 жыл бұрын
സാർ. എത്ര ലളിതമായി വളരെ ഹൃ സ്വമായാണ് മറുപടി പറയുന്നത്. ഇങ്ങനെയായിരിക്കണം ഒരു ഉദ്യോഗസ്ഥൻ ' നന്ദി ഇദ്ദേഹം പാസ് ' പോർട്ടോ ഫീസിൽ വർക്ക് ചെയ്യുന്ന ഓരോ ഉദ്യോഗസ്ഥർക്കും മാതൃകയാണ്.
@jainibrm12 жыл бұрын
thankyou
@kabeerkckabeerkc2699 Жыл бұрын
രതീഷ് ഭായ് ഈ അഭിമുഖം വർഷങ്ങൾ കഴിഞ്ഞാലും ആളുകൾക്ക് ഉപകാരപ്രധം 😊😊😊😊😊😊
@babukarayi7 ай бұрын
വളരെ വ്യക്തമായി ഏത് സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ വിവരിച്ചു തന്ന സാറിന് ഒരു BIG SALUTE... വളരെ ഉപകാരപ്രദമായ ഒരു വിഷയം തിരഞ്ഞെടുത്ത് അവരിപ്പിച്ച രതീഷ് സാറിനും Big salute
@shihabuddinwithjamsheera12975 жыл бұрын
വളരെ ഉപകാരം രതീഷ് സാറിനെ ഞങ്ങൾ ഒരിക്കലും മറക്കില്ല നല്ലതു വരട്ടെ
@kasperaustin5 жыл бұрын
Passport officer he well knowledge on his proffession... congrats and thanks
@laxmankammara9207 Жыл бұрын
Very useful information....i am running a common service centre and this video cleared my several doubts... very humble officer
@haneefapazhamkulayan90685 жыл бұрын
നല്ല വിഷയം. രണ്ട് പേർക്കും അഭിനന്ദനങ്ങൾ
@ibrahimkuttypp28375 жыл бұрын
ഉപകാരപ്രദമായ ഒരു ചോദ്യോത്തരം. രണ്ടു പേർക്കും നന്ദി
@lijotvarughese4266 Жыл бұрын
ഉപകാപ്രദമായ വിവരങ്ങൾ മനസ്സിലാകും വിധം പറഞ്ഞു തന്ന പ്രശാന്ത് sir നും രതീഷ് ചേട്ടനും പറഞ്ഞാൽ തീരാത്ത നന്ദി 🙏🙏💐💐💐💐💐💐
@abhijithmgm98113 жыл бұрын
ഈ അറിവ് പകർന്നു തന്നതിന് സാറിനു നന്ദി
@KrishnaKumar-vz9lh4 жыл бұрын
Shri Ratheesh, thanks for sharing this informative video covering most of the doubtful /important points on issue of Passport and thanks for detailed explanation by Shri Prashant, Regional Passport Officer. Expecting more such informative videos from you.
@nasrinnachuz-xl4nu Жыл бұрын
Passportil place of birth change cheyyan pattumoo?
@Steadfast_.10 ай бұрын
Do u have any update on this@@nasrinnachuz-xl4nu
@shalumol12573 ай бұрын
@@nasrinnachuz-xl4nu place of birth change chyaan pattiyo??
@Name_is_KD5 жыл бұрын
ഒരു കവർ വാങ്ങാൻ പറയും അത് ഒരിക്കലും ആവശ്യമില്ല 🙁
@dyna2793 жыл бұрын
Njan vendan paranju
@athira_vk84232 жыл бұрын
Endhokke varification time il submit cheyyande?
@theawkwardcurrypot95562 жыл бұрын
അത് ഗവണ്മെന്റ് ഉദ്യോഗസ്ഥർ അല്ല
@sachuaflah2 жыл бұрын
ഞാൻ അത് അറിയാതെ വാങ്ങി ക്യാഷ് പോയി 😪
@arunshankarKR2 жыл бұрын
ഈ വീഡിയോ ഞാൻ നേരത്തെ കാണേണ്ടതായിരുന്നു. ഇത്രയും ഉപകാരപ്രദമായ വിവരങ്ങൾ തന്നതിന് നന്ദി..
@jainibrm12 жыл бұрын
നേരത്തെ ഉപകാരപെട്ടില്ലേ ?
@salimyes86125 жыл бұрын
നല്ല നല്ല ചോദ്യങ്ങൾ - വളരെ നല്ല മറുപടി - നന്ദി ഗുരു- ഒപ്പം ഓഫീസർക്കും
@jishanambiar7212 жыл бұрын
പക്ഷെ ഈ സർ പറയുന്നത് പോലെ ഒന്നും അല്ല ഈ നടക്കുന്നത്
@shamsadkm2709Ай бұрын
വളരെ നല്ല വീഡിയോ - വിനയമുള്ള ഉദ്യോഗസ്ഥൻ - കൃത്യമായ മറുപടി. ഇത് പോലുള്ള അഭിമുഖങ്ങൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ. ഈ ഉദ്യോഗസ്ഥൻ്റെ Contact നമ്പർ കിട്ടിയിരുന്നെങ്കിൽ സന്തോഷം.
@RatheeshrmenonOfficialАй бұрын
😀
@purushuvadakkeveedu96614 жыл бұрын
ഒരു സംശയം ഉണ്ട് ആരും അതിനെ കുറിച്ച് എവിടെയും ചോദിച്ചതായി കണ്ടില്ല. കാര്യം ഇതാണ് പാസ്പോർട്ടിന് അപേക്ഷിക്കുന്ന വ്യക്തി വേറെ സ്ഥലത്ത് വാടക വീട്ടിലാണ് താമസം.പക്ഷേ ആ വ്യക്തിയുടെ ആധാർ അഡ്രസ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് അഡ്രസ്സ് നാട്ടിലേതാണ് അപ്പോൾ പാസ്പോർട്ട് വെരിഫിക്കേഷൻ പ്രശ്നം വരില്ലെ. എതാർത്ഥ അഡ്രസ്സിൽ നമ്മൾ താമസം ഇല്ലെങ്കിൽ പ്രശ്നം ആവില്ലെ?? വാടക വീടിന്റെ അഡ്രസ്സ് വെരിഫിക്കേഷന് കൊടുക്കാമൊ???
@Web-Dive3 жыл бұрын
Note the point
@خطيبمدرس3 жыл бұрын
I am in this problem
@theawkwardcurrypot95562 жыл бұрын
Present adress ആണ് കൊടുക്കേണ്ടത്, if more than 6 months..അതിനുള്ള proof സമർപ്പിക്കുക...
@Mom26 Жыл бұрын
Njan thappi nadanna question
@developerZeus11 ай бұрын
Great video @Ratheesh chetoo Highly Usefull to clear out doubts and Thnks to Great Passport Official at Kochi
@MasterPieceLive5 жыл бұрын
നല്ല video ആണ്,,,,,very good,,, ഉപകരപെട്ടു,,,, sir
@Acegram6 ай бұрын
എല്ലാ ഡോക്യുമെൻ്റ് ലും കിട്ടു S ഉണ്ണി എന്ന പേര് പാസ്പോർട്ടിൽ കിട്ടു ശശി ഉണ്ണി എന്നാണ് അപ്പോൾ ഏതു പേര് വെച്ചാണ് വിസക്ക് apply ചെയ്യുന്നത്?
@shoukathalipalampadiyan86104 жыл бұрын
Valued informations... Thank you somuch giving valued information s.
@MathewsPJohn Жыл бұрын
സർക്കാർ നമ്പറിൽ പൊതുജനങ്ങൾ കോൺടാക്ട് ചെയ്താൽ പൊതുവെ ബെല്ലടിക്കുന്നത് മാത്രമാണ് മറുപടി . ഇതിൽ പറഞ്ഞ പാസ്പോർട്ട് ആഫീസ് നമ്പറിൽ നിന്നും ഉടൻ ലഭിച്ച മറുപടി തികച്ചും അഭിനന്ദനാർഹമാണ്. പാസ്പോർട്ട് ഓഫീസറിനും വീഡിയോ ഉപജ്ഞാതാവിനും പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും 💐
@riverinnview716016 күн бұрын
ആ ഫോൺ നമ്പർ തരുമോ ?
@soniasokb76255 жыл бұрын
Ee sirne sherikkum respect cheyyanam.itrem valya postil irunnittum atinte oru jadayum illa...salutr u
@jayasreeab22792 жыл бұрын
Very good information
@Steadfast_.10 ай бұрын
Ratheesh Sir thanks for the informative video but Shri Prasanth Chandran Sir he is not currently working in RPO Cochin, The New RP Officer is Shri Midhun TR sir, i request u take a same interview with him also becoz clip old by 4 Years, we want new clip with Present RPO with current update on PassPort So that it will be very helpfull.
@mathewspkuriakose50414 жыл бұрын
Thanks Retheesh bhai , it's was so informative. Passport office himself has has given the crystal clear information so we don't have to have any doubt on it.
@RappisMagic4 күн бұрын
ഇദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുണ്ട്. Reissue ചെയ്യുമ്പോൾ പഴയ പാസ്പോര്ട് എക്സ്പർ ആയതാണെങ്കിൽ അത് അഡ്രസ് പ്രൂഫ് ആയി എടുക്കൂല.... വേറെ ഏതെങ്കിലും പ്രൂഫ് കൂടെ കൊടുക്കണം.
@jainibrm13 күн бұрын
crrt, പുലിയാണെല്ലോ ?
@dishopypattathill49153 жыл бұрын
The most important question was the last question APPRECIATE you sir
@mustafasulaiman7883 Жыл бұрын
An officer with commitment to the common people. Big salute, sir.
@sreejavijayan61483 жыл бұрын
Valuable information. Responsible officer.
@vysakhpallathery85802 жыл бұрын
Valare valare upakaarapradhamaaya video.truly useful aaayi bro.&thanks .thank u very much.
@misabpk19434 жыл бұрын
Thanks for your effort Ratheesh❤️. Really helpful
@leelack8068 ай бұрын
Thanks രതീഷ്
@aniljohn54424 жыл бұрын
It's really useful video and thanks to both Sri Prasanth Chandran sir and Sri Ratheesh Menon brother. I didn't see this kind of genuine videos recently. It's so useful and valuable video for all people who worked in abroad and trying to go to abroad. Once again really thank you to both. Take care.
@aniljohn54424 жыл бұрын
I know it's one year old video . Even though it's really useful for present and future for all...
എല്ലാ ഡോക്യുമെൻ്റ് ലും കിട്ടു S ഉണ്ണി എന്ന പേര് പാസ്പോർട്ടിൽ കിട്ടു ശശി ഉണ്ണി എന്നാണ് അപ്പോൾ ഏതു പേര് വെച്ചാണ് വിസക്ക് apply ചെയ്യുന്നത്?
@mohiyudheenkty67014 жыл бұрын
വളരെ ഉപകാരപ്പെട്ട മെസ്സേജ് താങ്ക്സ് സാർ നന്ദി നന്ദി.
@sajithvlogs5 жыл бұрын
Good interview. I got answers of my doubt about date of birth changes
@looksprettycollections73614 жыл бұрын
I also having doubts in Dob in passport. Can u say in English what they spoke?
@rifayirippuz3104 жыл бұрын
Name change passport
@Dg.31 Жыл бұрын
Much useful information, thanks to Ratheesh and to the officer ❤
@sreenathvk41104 жыл бұрын
Good Information Thank you sir💞
@viswambharannatarajan48602 жыл бұрын
വളരെ വിശദമായ മറുപടി ഒരു ബിഗ് സല്യൂട്ട്..
@കൊച്ചുമോൻ4 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ഇങ്ങിനെയുള്ള വീഡിയോ തുടർന്നും ചെയ്യുക
@mohammedmalakunnu4 жыл бұрын
ഉപകാരപ്രദമായ വിഷയം ഞാൻ കാണാൻ വഴികിപ്പോയി വളരെ നന്ദി
@jayadev_r5 жыл бұрын
പാസ്പോർട്ട് കവർ താൽപര്യം ഉണ്ടെങ്കിൽ വാങ്ങിയാൽ മതി, നിർബന്ധമില്ല എന്ന് അദ്ദേഹം പറയുന്നു... കുത്തിനുപിടിച്ചു നിർത്തി പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ അദ്ദേഹത്തിന്റെ ജോലിക്കാർ 450 രൂപ ബില്ലടിച്ചു കൊടുത്ത് ബലമായി വാങ്ങിപ്പിക്കുന്നു... കൂട്ടത്തിൽ ഒരു ഉപദേശവും- "വീട്ടിൽ പാസ്പോർട്ടുള്ള എല്ലാവർക്കും വാങ്ങിച്ചോളൂ, പിന്നീട് കിട്ടിയില്ലെന്നുവരും..."
@muhammednajad77502 жыл бұрын
ഉംറക്ക് പോകാൻ വേണ്ടിയാണ് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു എനിക്ക് പാസ്പോർട്ട് എടുക്കാൻ എനിക്ക് പറ്റുമോ ഒരു മറുപടി കിട്ടിയാൽ കൊള്ളാം
@mohammednoufal6252 Жыл бұрын
@@muhammednajad7750 pattum
@athiradinarajan807211 ай бұрын
വളരെ വക്ത മായി കാര്യങ്ങൽ പർജുതന്നതിൻ നന്ദി സർ
@ashrafmry19715 жыл бұрын
രതീഷ് ഭായ്..സൂപ്പർ വീഡിയോ. സാർ വളരെ ലളിതമായി കാര്യങ്ങൾ വിവരിച്ചു. ഉപകാരപ്രദം ഈ അഭിമുഖം .ഇനിയും ഇതു പോലുള്ള വീഡിയോകൾ ചെയ്യുക. അഭിനന്ദനങ്ങൾ 👌👌💐💐💐
@whitehorserunnig47335 жыл бұрын
ഞാൻ വിദേശത്ത് ജോലി ചെയ്യുന്നു.ഭാര്യയെയും മക്കളെയും വിസിറ്റിംഗിൽ കൊണ്ടുവരാൻ പാസ് പോർട്ട് ലഭിക്കാൻ എത്ര ദിവസത്തെ താമസം വരും. ഞങ്ങളുടെ അഡസ്റ്റിൽ നിലവിൽ മാറ്റമുണ്ട്.ഒരു മറുപടി പ്രതീക്ഷിക്കുന്നു.
@muhammednajad7750 Жыл бұрын
അങ്ങയുടെ വിലപ്പെട്ട ഒരു👌
@lijilliju4514 жыл бұрын
Passport le photo change cheyyan pattumo..??
@azmimol13772 жыл бұрын
എന്നെ കൊണ്ട് നിർബന്ധിപ്പിച്ച് പൗച്ച് വാങ്ങിപ്പിച്ചു എനിക്കത് വേണ്ട എന്ന് പറഞ്ഞപ്പോൾ വരുന്ന പാസ്പോട്ടിന് എന്തെങ്കിലും കേടുപറ്റിയാൽ നിങ്ങൾ 3000 രൂപ അടക്കേണ്ടി വരും എന്ന് പറഞ്ഞാണ് വാങ്ങി പിച്ചത് എനിക്ക് അത് വേണ്ട അതിന് ഞാൻ എവിടെയാണ് പരാതി പറയേണ്ടത്? 13 Dec 2021നാണ് സംഭവം മലപ്പുറത്ത് നിന്നായിരുന്നു
@jainibrm12 жыл бұрын
ഇനി അത് വിട്ടുകള . വാങ്ങുന്നതിനു മുൻപായിരുന്നെങ്കിൽ പരാതിപ്പെടാമായിരുന്നു( ഇനിയെങ്കിലും പോകുന്നവരോട് പറയു വാങ്ങാൻ പൈസ തികയില്ലെന്നു അതേയുള്ളു വഴി )
@SajuNayanam3 жыл бұрын
ഞാൻ 2017 ൽ കൊല്ലം പാസ്പോർട്ട് ഓഫിസിൽ പോയിരുന്നു ഓഫീസർ ഒരു ലേഡി ആയിരുന്നു എന്തൊരു ജാഡ ആയിരുന്നു അത് വെച്ച് നോക്കുമ്പോൾ ഇദ്ദേഹം എത്ര നല്ല മനുഷ്യൻ ആണ് ബിഗ് സല്യൂട്ട്......
@theawkwardcurrypot95562 жыл бұрын
കൊല്ലം പാസ്പോർട്ട് ഓഫീസ് എന്നൊന്ന് ഇല്ല
@SajuNayanam2 жыл бұрын
@@theawkwardcurrypot9556 മനസിലായില്ല?
@onlinedude..............45252 жыл бұрын
Ath tata consultancy staff aayirikkum, mindan polum sammathikkilla 😥.
@ponnuanjali6891 Жыл бұрын
അതേ സത്യം
@sajeedkhan6151 Жыл бұрын
വളരെ നല്ല രീതിയില്‍ വിവരിച്ചു Thank you so much sir
@viralshots9925 жыл бұрын
مشكور ❤️
@samadchoolur12679 ай бұрын
നല്ല ഒരു ഉദ്യമം. നന്ദി
@sathiaprakash70444 жыл бұрын
Very informative and good presentation.
@alithodukara2438 ай бұрын
Ningale polulla udyogasthar ella mekhalakalilum varatte. Thank you
@amazingfoodworld7785 жыл бұрын
വളരെ നല്ല പ്രോഗ്രാം
@saneesh7779 ай бұрын
Very Useful video bro... Thanks both of you...
@vinodsr0075 жыл бұрын
Very informative... Thank you so much!!
@SERGIO4X10 ай бұрын
Very very helpful sir❤
@anuanoos40704 жыл бұрын
Ente sslc bookile address mistake ind athinal pass port edukkunnathil enthegilum budhimutt undakuma.correct address kanikunna Vere eathelum proof mathiyavo pls reply
@gamingboy-jd3kh3 жыл бұрын
Mathi
@vaishnavvaish678 Жыл бұрын
That's also my problem
@abdulrazaktpelm71069 ай бұрын
ഏത്രനല്ല ഓഫിസർമാർഎല്ലാ വിവരവും വെക്തമാക്കി തന്നു വളരേ ഉപകാരമായ വിവരങ്ങൾ
@HouseofTasty5 жыл бұрын
*ഉപകാരപ്രദമായ വീഡിയോ..* 👍
@mainuddeen88655 жыл бұрын
Yes
@CryptoEye68k2 жыл бұрын
Very Informative. Thanks Ratheeshettan and Prasanth sir.
@gladwingeorge99133 жыл бұрын
Hello. My name is Gladwin. My birth certificate name is Gladvin. I took passport with birthcertificate. But all my other govt issued proof and my degree certificate etc are "Gladwin" . I can't attest my certificate because the passport name doesn't match my certificate. What should i do? Should i change my birthcertificate name and apply for reissue of passport or should I reissue the passport with other govt id proof such as voters id, license or aadhar card? Please help
@greatindiatravelogue3549 Жыл бұрын
Sure U can change spelling mistake in birth certificate via municipality where the birth registerd & produce new BC at time of renewal time
@nsShona10 ай бұрын
Birth സർട്ടിഫിക്കറ്റ് വേണം ന്നു must ആണോ???
@ARUNSAGAR22555 жыл бұрын
*ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രതീക്ഷിയ്ക്കുന്നു*
@Food_verses3 жыл бұрын
35:13 Talks about changing Surname name and adding Surname name.
@joemony7983 жыл бұрын
Thanks a lot
@himadashdm3 жыл бұрын
Very informative 😊
@achuzzzworld64442 жыл бұрын
sir,thank you for these kind of information
@suhail__buddy6435 жыл бұрын
പാസ്പോര്ട്ട് ഒക്കെ ഉണ്ട് ഒരു ഉപകാരവും ഇല്ല.... ജോബ് വല്ലോം ഉണ്ടോ🤗
@salihc17765 жыл бұрын
Passport joli tharannu paranjilley ithu verey🤗
@muhammedfaris94583 жыл бұрын
Very helpful video bro, thanks for making your viewers for this video
@mohammedkhan85474 жыл бұрын
HI SIR MY PASSPORT MADE BY AN AGENT EARLY 1995 AND DATE OF BIRTH IN PASSPORT WAS INCORRECT BECAUSE HE APPLY PASSPORT WITH AFFIDAVIT NOW AFTER 25 + YEARS I WANT TO CHANGE MY DATE OF BIRTH I DO HAVE BIRTH CERTIFICATE SSC AND ELECTION CARD AND AADHAR IT IS POSSIBLE TO CHANGE AFTER THIS MUCH YEARS KINDLY REPLY THANKS
@musthuujampady6077 Жыл бұрын
You change already?
@ejasalfiya8366 Жыл бұрын
Thanks for great information.
@muthubeevi41815 жыл бұрын
പാസ്പോർട്ടിലെ ഫോട്ടോ മാറ്റാൻ പറ്റുമോ...?
@satheeshstar40733 жыл бұрын
Maatiyo ?
@jamshi072 жыл бұрын
2 year മുന്നേ നിങ്ങൾ ചോദിച്ച ചോദ്യം ഇപ്പോൾ എനിക്ക് ആവശ്യം വന്നു 😄😄😄.. ഫോട്ടോ മാറ്റാൻ പറ്റിയോ ഇല്ലയോ?
@coffecreem1142 жыл бұрын
Psprt Re issue n apply cheythal mathi
@Samu-gz3qj3 ай бұрын
Sorry, it is not easy as the officer said when we approach in counselor/embassy for any passport related SAVA! They treat you as a thief, they assume that a chor is standing in the front of them 😢😢😢😢
@devadarshapl25595 жыл бұрын
Orupad nal kathirunna video
@25plusofficial463 жыл бұрын
Thank you so so much 💖💖💖
@drisyacd59703 жыл бұрын
Thank you സൊ much sir. എനിക്ക് 9 months difference ഉണ്ട് പാസ്സ്പോർട്ടിലും birth certificateluum. സൊ passport dob correct ചെയ്യാൻ birth സർട്ടോഫിക്കറ്റ് മതിയല്ലോ അല്ലേ
@jainibrm13 жыл бұрын
Yes
@ss_storiez2 жыл бұрын
എങ്ങനെ ആണ് DOB ചേഞ്ച് ചെയേണ്ടത് ?
@paachipaachi12 Жыл бұрын
@@jainibrm1 sir njn sslc book adhar card vech pasport eduthu..kayyil ann birth certificate illayrnnu..ipo birth certificate kayyilund ,birth certificate l date of birth 10-01-1998 ennan.ente sslc book ,adhar card ,pasport idhiloke DOB 11-01-1998 ennum..njn birth certfct vech sslc book ready aaki adh pole adhar cardum..pasportile date of birth sheriyakan pattuo ??endhokkeyan vendath???
@jainibrm1 Жыл бұрын
@@paachipaachi12 ശരിയാക്കാം പക്ഷെ കുറെ നടത്തിക്കും.
@Mom26 Жыл бұрын
Sslc bookil oru address adharil vere address passport adukkan andhelum prashnam undo
@shafuz44445 жыл бұрын
*വളരെയധികം ഉപകാരപ്രദമായ വീഡിയോ*
@sanjumannadisala80874 жыл бұрын
പാസ്പോർട്ട് പുതുക്കു ന്നതിന് എന്തെല്ലാം രേഖകൾ ആവിശ്യമാണ് എത്ര ദിവസത്തിനുള്ളിൽ കിട്ടും
@shereefyakkub65693 жыл бұрын
പ്രശാന്ത് സാർ പറഞ്ഞത് പോലെ അവിടെ പോയപ്പോൾ birth of year മാറ്റാൻ പറ്റില്ല എന്ന് പറഞ്ഞു എല്ലാ രേഖകളും കൊണ്ടുപോയി അതിനായി ആരും പോവേണ്ട ഇപ്പോൾ ഉള്ള പാസ്സ് പോർട്ട് ഓഫീസർക്ക് മാറ്റാൻ കഴിയില്ല
@zainu78015 жыл бұрын
ഇപ്പോൾ ആധാർ il ഒക്കെ ഒരു വീട്ടുപേര് ആണ്. എന്നാൽ പാസ്പോർട്ട് എടുക്കാൻ ഇപ്പോൾ ഓൺലൈൻ ചെയ്തു അതിലും പഴയ വീട്ടുപേർ ആണ് കൊടുത്തത് ഇതു പാസ്പോർട്ട് ഓഫീസിൽ പോകുമ്പോൾ വീട്ട് പേര് ചേഞ്ച് ചെയ്യാൻ പറ്റുമോ
@prinsonp.f.3580 Жыл бұрын
ഒന്നും നടക്കില്ല ഞാൻ IT അടക്കുന്ന ആളാണ് എനിക്ക് എമിഗ്രേഷൻ ഇല്ല ഇത് കേട്ടിട്ട് ഞാൻ പാസ്പോർട്ട് ഓഫീസിൽ പോയതാണ് 2 വർഷം IT അടിച്ചിട്ടുണ്ട് 4 വർഷം കൃത്യമായി റിട്ടേൺ ഫയൽ ചെയ്‌തിട്ടുമുണ്ട് 2/2/2023 പാസ്പോർട്ട് ഓഫീസിൽ എല്ലാ ഡോക്യുമെന്റ് ആയി പോയതാണ് ഞാൻ IT അടച്ചത് റീഫണ്ട് ചെയ്തു എന്നാണ് കാരണം പറഞ്ഞത് 1/2/2023 ബജറ്റിൽ പറഞ്ഞത് 7 ലക്ഷം വരെ IT അടക്കണം എന്നില്ല എന്നാണ് അല്ലെങ്കിൽ തന്നെ ഉള്ളവന്മാര് വരെ റിട്ടേൺ ഫയൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത് ഇതൊക്കെ ചുമ്മാ ക്യാമെറയിൽ പറയാം കാര്യത്തോട് അടുക്കുമ്പോൾ ബ്ബ ബ്ബ ബ്ബ
@masalim75384 жыл бұрын
ഹലോ എൻറെ passport എടുത്തത് 1988ലാണ് സ്കൂൾ certificate കൊട്ക്കതെയാണ് പാസ്പോർട്ട് എട്ത്തത് അത് മാറ്റിയെടുക്കാൻ എന്താണ് ചെയ്യെണ്ടത് .നാലു വയസ്സ് പാസ്പോർട്ടിൽ നിന്നും കുറവാണ് സ്കൂൾ സർട്ടിഫിക്കറ്റിൽ
@amal.e.aamalu4947 Жыл бұрын
aa officer ethra manyamayit,marupadi parayunnu.Hatsoff sir...
@jayasree36344 жыл бұрын
Eniku passport expiry date 10/02/2022 ആണ്. ഇസ്രായേല്‍ എന്ന സ്റ്റേറ്റ് ഇല്‍ പോകാൻ 3yr വാലിഡിറ്റി വേണം എനിക്ക് അത് ella.. Eniku എന്ത് ചെയ്യാന്‍ കഴിയും..
@usermhmdlanet3 жыл бұрын
You can renew your passport one year before your existing passport expires.
@pkabdulahad2 жыл бұрын
Passport നഷ്ടപ്പെട്ടു പോലീസ് സ്റ്റേഷനിൽ പോയപ്പോൾ പത്രത്തിൽ പരസ്യം കൊടുത്തു ഒരു ആഴ്ച കഴിഞ്ഞ് വരാൻ പറഞ്ഞു
@pkabdulahad2 жыл бұрын
23:25
@sujin12544 жыл бұрын
Date of birth change cheyyan patoooo...... With proof illatheee
@ebinkacristiano777cristian34 жыл бұрын
Bro cheytho enikum cheyynm
@smithavasudevan84574 жыл бұрын
@@ebinkacristiano777cristian3 saudi l cheyyan pattumo?Any idea?
@statusworld713 Жыл бұрын
Cheyyan pattilla
@bhuvanabpillai2 жыл бұрын
Very useful information ❤️
@riscorisco49615 жыл бұрын
Back ground powlich njan adyam radishettane matram kandappol oru collecter ne pole feal chidu
@indianmyindia51244 жыл бұрын
Thanks sir and Mr, Menone
@shamsuam71424 жыл бұрын
വിസ്സയുളള പാസ്പോര്‍ട്ടിലെ വീട്ട് പേര് മാറ്റാന്‍ എന്ത് ചെയ്യണം
@hariprasadc43873 жыл бұрын
Any one one knows this quistion please replay..!!
@salamka37193 жыл бұрын
Passport puthukbol kuzhapamilla
@kpmnoufel5 жыл бұрын
Very useful... Thanks to all
@riyaspunchayil88855 жыл бұрын
വളരെ വളരെ സന്തോഷം നിങ്ങൾക്ക് രണ്ടു പേർക്കും നല്ലത് വരട്ടെ thankyou sir