A Spiritual Awakening Song Sung by James Peedikamalayill & Lini James
Пікірлер: 62
@pr.samuelalexander70889 жыл бұрын
രാത്രിയിലുള്ള നിന്റെ കരുതലിനും രാവിലെയുള്ള നിന്റെ വിശ്വസ്തതയ്ക്കും -2 എന്തു യോഗ്യത എനിക്കെന്തു യോഗ്യത യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത -2 ഞാനവന്റെ മുൻപിൽ താണിരുന്നപ്പോൾ എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ -2 എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്റെ യേശുവല്ലാ താരുമില്ലല്ലോ -2 അൽപ്പനേരത്തേക്കവനെന്നെ മറന്നാൽ കോപത്തോടെ തന്റെ മുഖം തിരിച്ചാൽ -2 മനം തിരിഞ്ഞു മടങ്ങിവന്നാൽ അരികിൽ വന്നാശ്വാസം പകരുമവൻ -2 യേശുനാഥന്റെ വരവടുത്തുപോയി മാനസാന്തരത്തിന്റെ സമയമായി -2 നമുക്കുപോകാം യേശുനാഥന്റെ കൂടെ ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ -2 അബ്രഹാമിന്റെ ദൈവം വിശ്വസ്തനല്ലോ മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ -2 ദാനിയേലിന്റെ ദൈവം വാക്കുമാറാത്തോൻ ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും -2
@elizabethandrews3438 жыл бұрын
nice
@daluaugustine88616 жыл бұрын
കരോക്കെ തരാമോ വളരെ നല്ല സൊങ്ങ് aanu
@_-jerinbijoy7264 жыл бұрын
ഇതിന്റെ കരോക്കെ കിട്ടുമോ
@shajanjoy69924 жыл бұрын
Amen. God bless u Pr
@_-jerinbijoy7264 жыл бұрын
ഇതിന്റെ ക്യരാക്കാതരാമോ
@singlefighter28082 жыл бұрын
ആമേൻ.. സ്തോത്രം
@PrasannaShijuDubai4 жыл бұрын
Amen, amen. Hallelujah. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@johnmathew85963 жыл бұрын
സ്തോത്രം
@mariettafma2 жыл бұрын
Thank you Father, I am in the Palm of your hands. 💞
@deepuranni808 жыл бұрын
This song is written by a sister who is residing in Ranni
@aleenasara11885 жыл бұрын
Thats my aunty😊😀
@sugathal93712 жыл бұрын
Praise the Lord🙏 Good song🎵
@mercyjohn21842 жыл бұрын
Praise Jesus
@mercyjohn21842 жыл бұрын
Beautifully composed and executed, Praise His Holy name.
@georgethomas82452 жыл бұрын
Very very beautiful song
@kmbaby45956 жыл бұрын
Nice song
@josephcp64504 жыл бұрын
Good song
@jbk74828 жыл бұрын
Meaningful Song
@allu34974 жыл бұрын
Good
@shibumc32915 жыл бұрын
Glory to God
@sketchart12648 жыл бұрын
nice song
@susyabraham80658 жыл бұрын
Rt
@akshayjacobjohn61824 жыл бұрын
Nice Song ....GOD BLESS YOU
@SunilKumar-fh2mn6 жыл бұрын
V good song
@ThePraisethelord77710 жыл бұрын
Hallelujah
@jbk74828 жыл бұрын
melodies voice like it
@valiaveettilabraham238010 жыл бұрын
good song..... thank God for His protection to all of us
Very good differnt song. very meaningful song. Total JESUS CHRIST Words in the song. GOD IS GREAT. GOD IS LOVE. GOD CALL ALL OVER THE WORLD PEOPLE. JESUS CHRIST COMING SOON. AMEN .