Njan orikkal vannittund.. ഊണ് എനിക്ക് താല്പര്യമില്ല.. beef kazhichittund super aanu
@sreenivaspaik12724 жыл бұрын
Adress?
@Manuz0884 жыл бұрын
❤️
@shanilsud1844 жыл бұрын
@@sreenivaspaik1272 vellappaya പാലം കേറി നേരെ, മെഡിക്കൽ കോളേജ് പോണ തിരിവിൽ
@trivandrumexpress47434 жыл бұрын
Oh great 😍😍😍😍
@sudarsanants41904 жыл бұрын
പുതിയ കാർഷിക ബില്ലിനെ സാധാരണക്കാർക്ക് മനസിലാകുന്ന പോലെ വളരെ സിമ്പിൾ ആയി പറയാം. ഇന്നത്തെ അവസ്ഥ... കേരളത്തിലെ ഒരു കടക്കാരൻ ആപ്പിൾ വിൽക്കുന്നത് കിലോക്ക് 100 രൂപയ്ക്ക്, അവൻ ആപ്പിൾ എടുക്കുന്നത് കേരളത്തിലെ മൊത്തകച്ചവടക്കാരനിൽ നിന്നു കിലോക്ക് 85 രൂപയ്ക്ക്. ഹിമാചലിലെ ആപ്പിൾ കർഷക ൻ അവിടത്തെ മൊത്തകച്ചവടക്കാരനു കൊടുക്കുന്നത് കിലോക്ക് 15 രൂപയ്ക്ക്. മൊത്തകച്ചവടകാർക്ക് കൈമറിഞ്ഞു കിട്ടുന്നത് 70 രൂപ, അതിൽ 15 രൂപ ട്രാൻസ്‌പോ ർട്ട് ചിലവ് കുറച്ചാൽ 55 രൂപ ഇതിൽ ഉള്ളവർ വീതിച്ചു എടുക്കും. ഇതിൽ രാഷ്ട്രീയക്കാരടക്കം ഉണ്ട്. ഹിമാചലിലെ കർഷകന് ഇന്ന് സംസ്ഥാനത്തിന് പുറത്തു അവന്റെ ആപ്പിൾ വിൽക്കാൻ നിയമം അനുവദിക്കുന്നില്ല. അപ്പോൾ നിലവിൽ ഉള്ള അവസ്‌ഥയെ ആശ്രയിച്ചേ പറ്റു. പുതിയ നിയമം വരുമ്പോൾ ഉള്ള അവസ്‌ഥ.. കേരളത്തിലെ ഒരു വ്യാപാരി അവന്റെ കടയിലേക്ക് 100 കിലോ ആപ്പിൾ വാങ്ങാൻ തീരുമാനിച്ചു, ചാരായം വാങ്ങാൻ വരെ ആപ്പ് ഉള്ള ഈ കാലത്ത് നേരെ കർഷകരുടെ ആപ്പിൽ പോയി വില നോക്കി. ഹിമാച്ചലിൽ ആപ്പിൾ വില കിലോ 35 രൂപ ( നേരത്തെ ഇത് 15 ന് ആണ് കർഷകന് കിട്ടിയിരുന്നത്), ഒരു കിലോ ആപ്പിൾ വാങ്ങി, വില 35 +15 ട്രാൻസ്‌പോർട്ടേഷൻ, 50 രൂപ ( നേരത്തെ ഇത് 85 ആയിരിന്നു) അങ്ങിനെ ഇത് കേരള ത്തിൽ എത്തി. 50 രൂപയ്ക്ക് കിട്ടിയ ആപ്പിൾ കടക്കാരൻ 70 രൂപയ്ക്ക് നാട്ടുകാർക്ക് ചില്ലറ വിൽപന നടത്തുന്നു. ഉത്പാദിപ്പിക്കുന്ന കർഷകന് കിലോക്ക് 35 രൂപ കിട്ടി, പണി എടുക്കുന്ന ട്രാൻസ്‌പോർട്ട് കമ്പനിക്ക് 15 രൂപ, വിൽകുന്ന കടക്കാരനും 20 രൂപ കിട്ടി. വാങ്ങുന്ന നമ്മളെ പോലുള്ളവർക്ക് 30 രൂപ ലാഭം. അപ്പോൾ നഷ്ടം ആർക്കാണ്?? അവരാണ് ഇപ്പോൾ ബഹളം ഉണ്ടാക്കുന്നത്. കാരണം, കഞ്ഞികുടി മുട്ടിയത് അവർക്കാണ്. കർഷകന് താങ്ങു വിലയും വേണ്ട, കാരണം അവനു ഇപ്പോൾ കൂടുതൽ കിട്ടുന്നുണ്ട് ഇത്രേ ഉള്ളു കാര്യം. അപ്പോൾ പ്രശ്നം ഉണ്ടാക്കുന്നതാരാ? കർഷകന്റെ കുപ്പായമണിഞ്ഞ ഇടനിലക്കാരാണ്. ജയ് കിസ്സാൻ.
@srupdates80654 жыл бұрын
മറ്റുള്ളവരെ സുഖിപ്പിച്ചു കൊറേ സബ് ഉം ഫാൻസിനെയും ഒപ്പിക്കാൻ ആർക്കും പറ്റും..പക്ഷെ കഴിക്കുന്ന ഭക്ഷണത്തെക്കുറിച് ആയാലും മറ്റു കാര്യങ്ങളെ കുറിച്ചായാലും സ്വന്തമായ ഒരു നിലപാട് വെച്ച് പുലർത്തുക അത്ര എളുപ്പമല്ല...എല്ലാ വീഡിയോസിലും ആ ഒരു ക്വാളിറ്റി കാണാറുണ്ട്...നന്ദി❤️
@sudarsanants41904 жыл бұрын
Nammal vaangunna mathanga ippo 30 roopak Kadayil kittunnundel aa farmers ath ethra roopakyavum idanilakkaranu kodukkunnath ennu chinthichu nokk... Puthiya bill prakaram farmers nu nerittu 30 roopaykk ath vilkkan pattum.
@johncj35334 жыл бұрын
This is how a blog should be.!
@tinypulickal43864 жыл бұрын
നല്ല അവതരണം സുഹൃത്തേ വ്യക്തവും ശക്തവുമായ പ്രതികരണo വീണ്ടും വീണ്ടും തുടരട്ടെ
@thomsonthadathil84844 жыл бұрын
Really
@laijubalakrishnanlaiju91754 жыл бұрын
Bro just try palakkad to coimbatore by pass alamaram opposite saravanabavan pachiannan kada only tiffen just try...
@johnkattookaran36094 жыл бұрын
Illuminandi
@akhil_dinesh4 жыл бұрын
വിറക് അടുപ്പിൽ ഉണ്ടാക്കുന്ന ബീഫിന് വേറതന്നെ രുചിയാ മോനെ.... ഈ കമന്റ് ഇടുന്ന സമയം വരെ എന്റെ നാവിൽ നിൽപ്പുണ്ട് 🤤🔥😌
@ajithlal42384 жыл бұрын
എത്ര സിംപിൾ ആയിട്ടാണ് mrinal bhai എല്ലാം ഒരു videoyil ഉൾപെടുത്തിയത് കർഷകരുടെ കാര്യം ഇതിൽ കൂടുതൽ ഒരാൾക്കു എത്ര സിംപിൾ ആയിട്ട് വിവരിക്കാൻ കഴിയില്ല hatz off❤️
Yes Mrinalji, great thoughts, should speak out, ഇഷ്ടമുള്ളത് കഴിക്കാനും പറയാനും കഴിച്ചിട്ട് ഇഷ്ടമായില്ലെങ്കിൽ പറയാനും ഇടമുള്ള നാട്ടിൽ ആണ് ആവശ്യം ഉള്ളത് പറയാനും ചെയ്യാനും ആളില്ലാത്തതു
@geneshs92944 жыл бұрын
Christopher Nolan padam kandirangiya oru feel enthuva paranjenu onnum manasilavathavar ivide undo 😂
@aswanthms41044 жыл бұрын
Etta eni Wayanad poumbo kty churan vayi ann ponnaadh engil onnu kuttiyadi sodheshi hotel onnu kayarumo?
Mrinal sir nu swantham aayi oru resturant indel food okke colour aavum ❤️..avde poyi angerde presencil kazhikkan pattiyal aaha anthasss.....💥💥💥
@vishnuprasadkp40314 жыл бұрын
എന്ത് വേണേലും പറഞ്ഞോ വേണേൽ രണ്ടു തെറിയും പറഞ്ഞോ പക്ഷെ പൊളിറ്റിക്സ് പറയരുത് 🤗. എവിടെ നോക്കിയാലും അതെ ഉള്ളൂ അതോണ്ടാ. കേട്ട് കേട്ട് മടുത്തു. ഭക്ഷണം ആസ്വദിച്ചുകഴിക്കുന്ന നിങ്ങളുടെ വീഡിയോ കാണുന്നത് മനസ്സൊന്നു കൂൾ ആകാനാണ്. എവിടെ നോക്കിയാലും പ്രശ്നങ്ങൾ ആണ്. അഭിപ്രായം മാത്രം 🙏😊.
@gypsysoul61184 жыл бұрын
താങ്കളുടെ സിറ്റുവേഷൻ എനിക്കു മനസിലാകും... 3 നേരം ആഹാരം കിട്ടുന്നത് കൊണ്ടല്ലേ ഇങ്ങ്നെ കൂൾ ആയി ഇരിക്കാൻ സാധിക്കുന്നത്... ahh ആഹാരം ഉണ്ടാക്കിയവർക് വേണ്ടി അല്ലെ സംസാരിക്കുന്നത്... politics എന്നാൽ ഒരു പ്രതേക ജന വിഭാഗത്തിന് മാത്രം ബാധകമല്ല അത് എല്ലാവരുടെയും ഇടയിൽ ഉണ്ട് അറിഞ്ഞുo അറിയാതെയും
@ramshiriyas3804 жыл бұрын
ഇന്നത്തെ വ്ലോഗ് ഒരുപാട് ഇഷ്ടായി 👍
@fridayone41254 жыл бұрын
Adoor il oru ammachi veedu unde Ennekilum aa vazhi varumbo onnu try cheidu nokku.nalla foodum nalla ambience um annu.
@akhilkthankappan66724 жыл бұрын
location parayamo..
@SharookAhammed4 жыл бұрын
Okey mirnal chetta nagal support chyyynathu farmer sine anne but eganne athu chyyum namal farmers support chyyunode ennu government tine egane ariyikom, enni arichal thanne government athu kelkomo 🙄elakom ippo Delhi poyi samaram chayyan patullalo 🙃appo egane namal farmers support chyyanam enanu @mirnal chettan parayunathu
Sir kodungallur emperor lu varumo....avadatha neychor combo super aa
@aruntr29694 жыл бұрын
Cherthuruthy l thripthi Hotel vannu nokku mrinal Bhai kalamandalam stop kazhinju cheruthuruthy chungam stop avidunnu arangottukara roadil oru 50 metre
@sudarsanants41904 жыл бұрын
ഒരു 10 നില കെട്ടിടത്തിന് ലിഫ്റ്റ് ഇല്ലാത്തതിനാൽ ആളുകൾക്ക് മുകളിലേയ്ക്കും താഴേയ്ക്കും പോകുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രത്യേകിച്ചും പ്രായമായവർക്കും, കുട്ടികൾക്കും. അതിനാൽ പ്രശ്നം പരിഹരിയ്ക്കുവാൻ ഉള്ള സാധ്യതകളെ പറ്റി റസിഡൻസ് അസോസിയേഷൻ ഒരു പഠനം നടത്തി. ഒടുവിൽ ആളുകളെ മുകളിലേയ്ക്കും, താഴേയ്ക്കും കൊണ്ടു പോകാൻ കഴുതകളെ നിയോഗിയ്ക്കാൻ തീരുമാനിച്ചു. കഴുത ഉടമകൾ യാത്രക്കാരിൽ നിന്നും പൈസ ഈടാക്കുകയും അങ്ങനെ അവർ ഉണ്ടാക്കുന്ന വരുമാനത്തിൽ നിന്ന് 10% റെസിഡൻസ് സൊസൈറ്റിയ്ക്ക് നൽകുകയും ചെയ്തു. എല്ലാവരും വളരെ സന്തോഷത്തോടെ കഴുതസവാരി ചെയ്തു പോന്നു!! കുറച്ചുകാലം കഴിഞ്ഞ് സൊസൈറ്റി മാനേജ്മെൻറ് മാറിയപ്പോൾ കെട്ടിടത്തിൽ ഒരു ലിഫ്റ്റ് സ്ഥാപിയ്ക്കാൻ പുതിയ മാനേജ്മെന്റ് തീരുമാനിച്ചു. എല്ലാ ഫ്ലാറ്റ് ഉടമകളും ഈ തീരുമാനത്തിനെതിരെ പ്രതിഷേധിയ്ക്കാൻ തുടങ്ങി. ഇത് ശരിയല്ല സൊസൈറ്റിയ്ക്കു കിട്ടുന്ന 10% വരുമാനം നഷ്ടപ്പെടുമെന്ന് ഒരു കൂട്ടർ. കഴുത ഉടമകളുടെ ജീവിതമാർഗ്ഗം നഷ്ടപ്പെടുമെന്ന് മറ്റൊരു കൂട്ടർ-മനുഷ്യാവകാശ ലംഘനം, മാന്യമായി തൊഴിൽ ചെയ്ത് ജീവിയ്ക്കുവാൻ ഉള്ള കഴുതകളുടെ അവകാശം നഷ്ടപ്പെടുമെന്ന് മറ്റൊരു കൂട്ടർ-മൃഗങ്ങളുടെ അവകാശലംഘനം!! അവസാനം സൊസൈറ്റി മാനേജ്മെന്റ് ലിഫ്റ്റ് സ്ഥാപിയ്ക്കാൻ തന്നെ തീരുമാനിച്ചു. എല്ലാവർക്കും ലിഫ്റ്റ് ഉപയോഗിയ്ക്കാം. എന്നാൽ പഴയതു പോലെ കഴുതകളെ തന്നെ ഉപയോഗിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുത്തു. അന്നുമുതൽ കഴുതയെ ഉപയോഗിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നവരെ ചുമന്നുകൊണ്ട് ലിഫ്റ്റിൽ കയറി കഴുത മുകളിലേയ്ക്കും താഴേയ്ക്കും കൊണ്ടുപോകും. കഴുതയ്ക്ക് ജോലിയായി കഴുതയുടെ ഉടമസ്ഥന് കാശായി സൊസൈറ്റിയ്ക്ക് കമ്മീഷനും കിട്ടുന്നു. അതിൽ താൽപ്പര്യം ഇല്ലാത്തവർക്ക് ലിഫ്റ്റിൽ കയറി സ്വയം പോകാം. എല്ലാവർക്കും സന്തോഷമായി .......
@drvimal0074 жыл бұрын
Nostalgia. Used to have this meals almost everyday when I was studying for pg entrance at thrissur. 🥰
@47_anandhukj854 жыл бұрын
Nicely composed video !👌
@vijaythewaterconsultant26144 жыл бұрын
5 star stay ലെ 11th winner ആണ് ഞാൻ.. മൃണാൾ sir ന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.. 19th ന് , Le meridian ൽ താമസിച്ചു.. it was a wonderful experience. Thank you so much mrinal_blog
@abishekv.j74844 жыл бұрын
One of the hotel where many legendary Drs had their food at Thrissur
@sreekuttan2004 Жыл бұрын
Ethre varsham aayi ee hotel avide vannitu ?
@abishekv.j7484 Жыл бұрын
@@sreekuttan2004 I don't know...but it's there for long time...one of simple hotel at Mullamkunnathukaavu
@StreetFoodKerala4 жыл бұрын
*മനസ്സിൽ തോന്നുന്നത് പറയുക മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ പറയാതിരിക്കാൻ പരമാവധി ശ്രമിക്കുക എന്നാണ് എന്റെ ഒരിത്* 😊
Kottayam Kaduthuruthy near bus stand kuriyikal bakery and hotel biryani and masala dosa try chaydh nokk
@akshaynair65744 жыл бұрын
Mrinal etta .... Palakkad jillayil dhoni ennu paranje sthalathu oru kada ind..Ikkande Kada.. nalla atmosphere and adipoli food.. patumenkil Palakkad varumbol avde poi nokane bro
@ushae41314 жыл бұрын
Well said mrinal.🙏
@vishnuvishnu-zd9ik4 жыл бұрын
Bs food corner pothencode tvm Super food per kilo aanu beef curry okke vannu nokku
@fadirishadk35524 жыл бұрын
Farmers protest in blog theme
@SharookAhammed4 жыл бұрын
Beef nirodhanam kodi alle ennu oru shamshayam 😂
@rabeelummer62224 жыл бұрын
Correct
@syamhariharan4 жыл бұрын
പൈസ ഉള്ളവന് ഇടനിലക്കാരില്ലാതെ കർഷകനിൽ നിന്ന് നേരിട്ട് വാങ്ങാം, വിളവെടുക്കുന്നതിനു മുന്നേ വില പറയാം, വിളവ് പാകമാകുമ്പോൾ വില കുറഞ്ഞാലും കർഷകന് പറഞ്ഞുറപ്പിച്ച വില കിട്ടും. ഈ നിയമത്തിൽ ആകെ ഉള്ള കുഴപ്പം കർഷകനിൽ നിന്ന് രണ്ടു രൂപയ്ക്ക് വാങ്ങു മാർകെറ്റിൽ മുപ്പത് രൂപയ്ക്ക് തക്കാളി വിൽക്കുന്ന ഇടനിലക്കാരൻ ഇല്ലാതാവും. ഇനി ഇടനിലക്കാരന് നില നിൽക്കണം എങ്കിൽ വഴിയുണ്ട്, കർഷകന് നല്ല വില കൊടുത്ത് വാങ്ങിയാൽ മതി. 🙏 ബഹളം വെക്കാതെ കേരള സർക്കാർ ചെയ്യേണ്ടത് തമിഴ്‌നാട്ടിലും, പഞ്ചാബിലും, ആന്ധ്രയിലും ഉള്ള കർഷകരിൽ നിന്ന് നേരിട്ട് സപ്ലൈ കോ വഴി സാധനം വാങ്ങി കേരളത്തിൽ ന്യായ വിലയ്ക്ക് കൊടുക്കുക എന്നതാണ്. ഇനി മൃനാളിനു ഗുണമുള്ള കാര്യം പറയാം കേരളത്തിലെ നൂറു ഹോട്ടലുകാരെ സംഘടിപ്പിച്ചിട്ടു ഇതേ പോലെ ഹോട്ടലിലേക്ക് വേണ്ടുന്ന കേടാകാത്ത അരി, ഗോതമ്പു, പയർ, പരിപ്പ്, കടല ഒക്കെ സംഭരിച്ചു ഉപയോഗിക്കാം. ഹോട്ടലിന്റെ ചെലവ് കുറയും.
@shilpaadoor4 жыл бұрын
മൃണാൾ ഭായ്ടെ ഈയിടെയായുള്ള വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗ്..... സാദാരണക്കാരന്റെ (കർഷകന്റെ/ കച്ചവടക്കാരന്റെ) കഷ്ടപ്പാടിനെക്കുറിച്ച് വിവരിച്ചു പറഞ്ഞ വീഡിയോ..
Nostalgic memories, we had lunch 15 yrs back from Govt Medical college
@sarathkumar44704 жыл бұрын
കൃഷിക്കാർക്ക് കിട്ടേണ്ട അതേ ആനുകൂല്യങ്ങൾ നിലനിർത്തിക്കൊണ്ട്, ഇടനിലക്കാരെ ഒഴിവാക്കി കൃഷിക്കാർക്ക് നേരിട്ട് സാധനങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള ബില്ലിനെ പറ്റി അല്ലേ ചേട്ടാ ചേട്ടൻ പറഞ്ഞത്. സർക്കാരിന്റെ കയ്യിൽ തെറ്റുണ്ടെങ്കിൽ ഉറപ്പായും വിമർശിക്കണം. പക്ഷേ എന്തിനും കേറി വിമർശിക്കുന്നത് ശരിയായ ഒരു കാര്യമല്ല എന്നാണ് എന്റെ പക്ഷം.
@sarathps4344 жыл бұрын
ഇന്ന് നിങ്ങൾ ചെയ്ത ഈ വീഡിയോ സമൂഹത്തിനു ഒരുപാട് ഉപകാരപെട്ടു. പല തരത്തിൽ ഇനിയും ഇടപെടണം ഈ വിഷയത്തിൽ. Full support 💪💪💪
Cheruthuruthi kerala kalamandalathinde opposite Sri kaaliswari hotel undu.avidithe beef fry .......ishtaavum.
@pavamsujith4 жыл бұрын
I like your method of vlogging. Vloggers needs to be honest with subscribers and tell "their" opinion rather than the opinion which pleases majority. Only few vloggers in Kerala like you, Mallu Analyst etc.. does that.
@sreeragsanthosh76074 жыл бұрын
Chetta one time Kottayam mooppans restaurant ill onnu poi nook adipowli food anne
@baldboss10124 жыл бұрын
Iam your big fan but this is one of the best video i have ever seen.. U are correct paisa undaittu yentha karyam thinnan ullathu karshakar thanne undakande
@manojchittayil33264 жыл бұрын
the indian farmer has finally found his due on the cocktail circuit ... of politics.. it took us 16 years ( these laws were in various stages of implementation ) and an average of 4000 plus famer deaths every year to finally find our lost love of farming ... the govt of the day perhaps in hindsight would have rushed through these laws but they finally bought it to the fore front ...
@lalianto4 жыл бұрын
Mrinal, these few recent vlogs are exceptional because the message they carry. Hats off to you!!!
@joelbijupoovelil4 жыл бұрын
Bhakashanathe patti parenjillenkilum thaankal parenja kaaryangal meaningful aane.. i support farmers.. avarude adhvaanavum viyarppumaane nammude choru...🤘🏻
@krishnaprasada32973 жыл бұрын
Medical college ഹോസ്റ്റലിന്റെ അടുത്ത് അമ്മായി കട എന്നൊരു ഹോട്ടൽ ഇണ്ട്. അവിടുത്തെ ഊണ്. Must try ചേട്ടാ. 😊😊😊. ഊണിന്റെ ടൈമിൽ തന്നെ പോണം.
dheya u cheyth anna blog rashtreyam parayaruth.nigale ish ttapedunna pal rashtreyam ullavarum und nn orkuka.avar verunn rashtreyam kelkanalla nigade bhakshanathodulla karyangal kelkananu
@arjunvjai86354 жыл бұрын
മനുഷ്യൻ ആയാ കുറച്ച് ഉത്തരവാദിത്തം വേണം . എല്ലാ ദിവസവും കാണുന്ന ആൾ പെട്ടന്ന് പോകുന്നു 2 ദിവസം കഴിഞ്ഞ് പെട്ടന്ന് വരുന്നു . ഇനി ഇങ്ങനെ ആവർത്തിക്കാൻ പാടില്ല 😡
@shibinabby89924 жыл бұрын
Good Mrinal... Smart work...
@sudheshchandhu14804 жыл бұрын
മൂന്നു ദിവസം കാണാതിരിന്നപ്പോൾ മിസ്സ് ചെയ്തു എവിടായിരുന്നു 😍😍❤❤ Hi 100 like thanks