തുടക്കത്തിലെ ആ മാഷിന്റെ ഫോട്ടോയും ദാസേട്ടന്റെ ഹമ്മിങ് കൂടി വന്നപ്പോ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ??? 😢😢😢 missing that combo... 😣😣
@sandhyakk51613 жыл бұрын
Enikum . Missing 😭😭😭😭
@ratheeshkumar61583 жыл бұрын
കരഞ്ഞുപോയി 😌😌👍👍👍
@dasmadhavan90762 жыл бұрын
Ente kannukalum niranjupoyi.maashinu🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@kvijayanasari80482 жыл бұрын
@@sandhyakk5161 90
@pp-dx2vu5 жыл бұрын
രവീന്ദ്രൻ മാഷ് ഒരു രക്ഷയുമില്ല എത്രയോ ഹിറ്റുകളാണ് നമുക്ക് നഷ്ടമാകുന്നത് അദ്ദേഹത്തിൻറെ സിംഹാസനം എക്കാലത്തും ശൂന്യത സമ്മാനിക്കും
@gopakumarannair77573 жыл бұрын
deep touching nowordstoexplain
@basavrajgotkhindi32565 жыл бұрын
Though my mother tongue is Kannada I really listen everyday Raveendra Sangeet Sandya programme. My namaskaras to Raveendra ji n d great Legend Dasagaru.
@haridas-shravan2 жыл бұрын
ആ മഹാനുഭാവൻ അതേ വീര്യത്തോടെ ഈ ഭൂമിയിൽ പുനർജനിച്ചിരുന്നെങ്കിൽ!! ഒപ്പം നമ്മുടെ ദാസ്സേട്ടന് ഈശ്വരൻ യൗവ്വനം തിരികെ നൽകിയിരുന്നെങ്കിൽ!!
@jamesnt9060 Жыл бұрын
😅 l
@rajagopalm8251 Жыл бұрын
Llp
@suryadevsfc58063 жыл бұрын
സംഗീത ലോകത്തെ തമ്പുരാൻ 🙏 രവീന്ദ്രൻ മാഷ് ❤🔥
@jayakumarchellappanachari85023 жыл бұрын
രവീന്ദ്രൻ സംഗീതലോകത്തിലെ തമ്പുരാനല്ല. ബാബുരാജ് , ദേവരാജൻ , ദക്ഷിണമുർത്തി , K. രാഘവൻ , M. S. വിശ്വനാഥൻ ഇവരൊക്കെയാണ് തമ്പുരാക്കന്മാർ. രവീന്ദ്രൻ അവരുടെ അടുത്തെങ്ങും എത്തിയിട്ടില്ല.
@ambarosvlogs91782 жыл бұрын
@@jayakumarchellappanachari8502 oho
@jayancheruparamadathil17493 жыл бұрын
ദസേട്ടന്റെ അടുത്ത് എത്താൻ ആരും ഇല്ല. ഉണ്ണി മേനോൻ കലക്കി
@ajinunni24644 жыл бұрын
സുഖമോ ദേവി കേൾക്കുമ്പോൾ എന്തോ ഒരു ലോകത്തിൽ എത്തിയത് പോലെ... 🎶🎶
@vipinps21104 жыл бұрын
Ajin Unni corct anuu nostalgia
@sidheekmayinveetil38335 жыл бұрын
ദാസേട്ടൻ -രവീന്ദ്രൻ മാഷ് -ചിത്രേച്ചി-ഗിരീഷ് പുത്തഞ്ചേരി wow nice combo
@dphits65684 жыл бұрын
Kaithapram
@jithinkk92164 жыл бұрын
MG Sreekumar❤❤❤
@sidheekmayinveetil38333 жыл бұрын
❤️❤️❤️
@ajithkumarkr49893 жыл бұрын
കൈതപ്രം കൂടി....
@haridas-shravan Жыл бұрын
രവീന്ദ്രൻ മാസ്റ്ററിന്റെ അനശ്വര സംഗീതത്തിലൂടെ അദ്ദേഹം ഓരോ നിമിഷവും നമ്മുടെ മനസ്സിൽ പുനർജനിച്ചുകൊണ്ടേയിരിക്കുന്നു!!❤❤❤❤❤❤❤❤❤❤❤❤❤❤
@rajeeshradhakrishnapillai53946 жыл бұрын
മാഷിന്റെ പ്രോഗ്രാമിന് രംഗപൂജ അവതരിപ്പിച്ച ആശ ചേച്ചിക്ക് നന്ദി മാഷിന് ഒരായിരം അശ്രുപൂജ
@jayaprakashnarayanan29934 жыл бұрын
സംഗീതത്തിന്റെ സുവർണ ഗീതങ്ങൾ ഒരുക്കിയ അതുല്യ കലാകാരൻ രവീന്ദ്രൻമാഷിന്റെ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ........
@broadband4016 Жыл бұрын
Mashde കണ്ട് ഞാൻ...മിഴികളിൽ M.G yude superhit song.
സത്യേട്ടൻ പറഞ്ഞതാണ് കറക്ട്... മറഞ്ഞപ്പോഴാണ്, എന്താണ് നഷ്ടപ്പെട്ടതെന്ന് മലയാളിക്ക് ശരിക്കും മനസ്സിലായത്.... പ്രണാമം. മാഷേ പ്രണാമം....
@babeeshchathoth65394 жыл бұрын
ഗിരീഷ് പുത്തൻ ചേരിയോ അതും ഇതുപോലെ ആയിരുന്നു
@sreekumarsreekumar31493 жыл бұрын
രവീന്ദ്രൻ മാഷെ നമിക്കുന്നു എന്നും ഞാൻ മരിക്കുന്ന സമയം വരെയും
@chandusurendran17265 жыл бұрын
മരിക്കുവോളം മറക്കില്ല march -3/2005
@unnikunnik48525 жыл бұрын
Chandu Surendran
@shasmediavlog30472 жыл бұрын
ദേവരാജന്‍ മാസ്റ്റര്‍,ഒ.എന്‍.വി.സാര്‍,ഭാസ്ക്കരന്‍ മാഷ്,കെെതപ്രം നമ്പൂതിരി,ജോണ്‍സണ്‍,അര്‍ജുനന്‍ മാഷ്,സ്വാമി,ദാസേട്ടന്‍ തുടങ്ങി മലയാള സംഗീത കുലപതികളുടെ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് തന്നെ അനുഗ്രഹമാണ്.
@anchalsurendranpillai27754 жыл бұрын
യേശുദാസിൻ്റെ ചാറ് ഊറ്റി എടുത്ത സംവിധായകൻ രവീന്ദ്രൻ .അതുല്യ പ്രതിഭയ്ക്ക് പ്രണാമം
@ratheeshkumar61583 жыл бұрын
അതിൽ ഒരുപാട് സന്തോഷം മാസ്റ്റർ
@sushilaunnikrishnan81815 жыл бұрын
Pranamam....Oh God,will we ever have such great musicians anymore.?
@akashpkumar45295 жыл бұрын
Sathyam
@nikunjvihari97704 жыл бұрын
Never,ever! Raveendranmash is Raveendran mash!
@DilipKumar-lf1vu3 жыл бұрын
വയലിൻ വായിക്കുന്നവർക്ക് പൊരിഞ്ഞ പണി ആണ് ഈ മാഷിനെ കൊണ്ട് തോറ്റു
@sujusuju1220 Жыл бұрын
നമുടെ സ്വന്തം ദാസേട്ടൻ അടിപൊളി
@zippingframes5 жыл бұрын
Unni menon.. super clarity
@ajithkumargopalakrishnan420 Жыл бұрын
മഹാനായ, സ്നേഹ മനസ്സ് ഉള്ള മാഷിന് പ്രണാമം 🙏
@aneesh_official7 жыл бұрын
Tharake mizhiyithalil....super song !!!
@bijubiju7422 Жыл бұрын
രവീന്ദ്രൻ മാഷിനോട് അ൬ു൦ ഇ൬ു൦ എ൬ു൦ ആരാധനയും സ്നേഹവു൦ മാത്രമേയുള്ളൂ. കണ്ണീരിൽ കുതി൪൬ എൻെറ ആദരാഞ്ജലികൾ
@rajalakshmip3597 Жыл бұрын
Y2k
@ChinjuCharu Жыл бұрын
Raveendran mash 😍pranamam
@alltimemalayalee35955 жыл бұрын
One & Only Raveendran Mash😥
@cbalachandrannair87106 жыл бұрын
No end to RAVEENRASANGEETHAM.Vanangunnu.
@akshayarun58332 жыл бұрын
എന്തിനാ മാഷേ നിങ്ങൾ ഇപ്പോഴേ മരിച്ചത് നിങ്ങൾ മരിച്ചതിന് ശേഷം ഞാൻ പാട്ടുകളെ സ്റ്റേ ഹിച്ചില്ല. അത്രയ്ക്ക് മടുത്തു പോയി ....
@neerajgopal56402 жыл бұрын
Sathyam. Ipozhathe paatukal ellam chavarukal aanu
@harikrishnan60574 жыл бұрын
No.1 music director in the world
@dasmadhavan90762 жыл бұрын
Avasanamayi vangiya CD vadakkumnadhan pinne njan oru cd yum vangiyittilla mashinu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@vinmexxx2 жыл бұрын
Njanum..last vangiya cassette..free with Nice Tea ( johny sagariga)
@sudheeshshivam61544 жыл бұрын
ചിത്രേച്ചി 😍😍😍😍🙏
@nejihameed1509 Жыл бұрын
Kj Yesudas and Mg Sreekumar
@syamalamohan56295 жыл бұрын
രവീന്ദ്രൻ മാഷിന് ശതക്കോടി പ്രണാമം. ഒരിക്കലും മാഷ് മരിച്ചിട്ടില്ല
@aslampk22034 жыл бұрын
ഉണ്ണിമേനോൻ...എത്ര അനായാസം പാടുന്നു
@sreejakarthika98573 жыл бұрын
Raveendran master ormmayilennum..
@praseenare16022 жыл бұрын
Oro song kelkumpozhum sankadam verunnu sir nammale vittupoi ulkollan pattunnilla wife nte sankadam enthayirikum pattiloode madathinteyum nammalude kudeyum mash undallo.
@jackthestuddd2 жыл бұрын
ദേവരാജൻ മാഷിന് ശേഷം മലയാളത്തിന് ഏറ്റവും നല്ല പാട്ടുകൾ നൽകിയ രവീന്ദ്രൻ മാഷിനെ ആണ് പി ജയചന്ദ്രൻ മാസ്റ്റർ അല്ല എന്ന് പറഞ്ഞു കുറ്റപ്പെടുത്തിയത് . ജയചന്ദ്രന് രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ പാടാൻ ഉള്ള കഴിവില്ല . അത്ര തന്നെ .
@josephmx5937 Жыл бұрын
അതെ. രവീന്ദ്രൻ മാഷിന്റെ സംഗീതത്തെ ഉൾക്കൊണ്ട് പാടാൻ ഒരേയൊരു ഗന്ധർവ്വനേയുള്ളു. ജയേട്ടൻ അസൂയപ്പെട്ടിട്ട് എന്ത് കാര്യം?
@dileeptg51423 жыл бұрын
Biju Narayanan deserve more chances.
@kunjumonkanjirathinkal24366 жыл бұрын
നിങ്ങളെ പോലെ ഒരെണ്ണം ഭൂമിയിൽ ഇനി ഉണ്ടാവുകയില്ല
@mohankkm71586 жыл бұрын
X
@alltimemalayalee35955 жыл бұрын
😥❤ ONE AND ONLY LEGEND
@arunviswanathan3636 жыл бұрын
പ്രണാമം...
@chandramohan82376 жыл бұрын
Super thanks director raveendran mash you are still living not die in our mind
@prasadkv16366 жыл бұрын
Chandra Mohan u6
@unnikunnik48525 жыл бұрын
Chandra Mohan
@anuanutj44912 жыл бұрын
Raveedran mash 🙏🙏🙏❤❤❤❤❤
@saltmangotree27775 жыл бұрын
Unnimenon👌👌👌
@premdas82927 жыл бұрын
dasettan raveendramash parayan vakkukal ella ningalku munpil ante pranamam
@sreekanthjnv3 жыл бұрын
കണ്ടു ഞാൻ എന്ന ഗാനം മറന്നോ
@binoyk31864 жыл бұрын
Sugamo devi super song anu
@muralito1495 жыл бұрын
Unni Menon 👌
@maheshn26416 жыл бұрын
Unnimenon Sir super
@ananthakrishnanvs22553 жыл бұрын
⭕️രവീന്ദ്രൻ മാസ്റ്ററുടെ Program നു എന്തിനാ ആശ ശരത് ഇന്റെ Thumbnail⭕️
@nandanapradeep86145 жыл бұрын
Mashinu maranamilla
@jojinjoy38174 жыл бұрын
സുഖമോ ദേവി.. ഒറിജിനലിനെ വെല്ലുന്ന ആലാപനം..
@sathibai53113 жыл бұрын
ഇച്ചിരി പുളിക്കും
@sathibai53113 жыл бұрын
അസ്സലായി പാടി അത് സമ്മതിച്ചു 👌
@Arjun-ej7fj2 жыл бұрын
ഒറിജിനാലിനെ തൊടാൻ പോലും പറ്റാത്ത ആലാപനം... ഉണ്ണി മേനോൻ തകർത്തു... ഒരു 95% ഒറിജിനാലിന്റെ അടുത്ത വരും.. Thats it.. No one can beat Yesudas in this song
@josephmx5937 Жыл бұрын
തള്ളി മറിക്കുവാണല്ലേ😂
@sreesree38193 жыл бұрын
ഭഗവാനെ യേശുദാസ് എന്നും കേരളത്തിൽ ഉണ്ടാകാന്നെ
@aswanthsathyan1693 Жыл бұрын
🥺athe
@prapinkkkkrishnan2078 Жыл бұрын
Pranamam🙏
@harikrishnans33133 жыл бұрын
ഉണ്ണി മേനോന്റെ സുഗമോ ദേവി കേൾക്കാൻ വന്ന ഞാൻ 🙋♂️
@prayson103 жыл бұрын
Addicted
@shyamu22554 жыл бұрын
ഉണ്ണി മേനോൻ സർ നമിക്കുന്നു.
@indutk3 жыл бұрын
Lyrics polum venda. Athanu 🙏🏼
@nadarajapillai72533 жыл бұрын
@@indutk b
@nadarajapillai72533 жыл бұрын
@@indutk We
@nadarajapillai72533 жыл бұрын
We will
@bhaskarji92002 ай бұрын
ரவீந்திரன் + தாஸ் + மோகன்லால். ஈடு இணை இல்லை.அருமை அருமை அருமை. பரதம் படத்தில் வரும் ஸ்வஸ்த்தி என்ற பாடலுக்கு நடனம் மிக பிரமாதம்.
@BronaStudio8 жыл бұрын
das ettante kalil totte namskaricha sree ettane alla malayalikalum orupade snehikkunnu
@asokanasokasokanasok45618 жыл бұрын
brona babu
@Shyamsasi244 жыл бұрын
Asha chechiii super
@hariskpsupersongok24663 жыл бұрын
DASETTA ❤❤❤
@SureshPadipurakattil3 ай бұрын
Sir Mg you are great
@shajeerashraf94454 жыл бұрын
Ar rahumante priya singgar👋👋👋🌹🌹🌹
@suresh.v.vsuresh.v.v68595 жыл бұрын
Magical song
@binothengana97842 жыл бұрын
ഉണ്ണിമേനോൻ സർ കലക്കി,
@sininp31513 жыл бұрын
Raveendran mashgood
@VinodKumar-qw6iz7 жыл бұрын
വളരെ ഇഷ്ടമായി song
@harshankumar87104 жыл бұрын
നമസ്തേ
@sibykuruvilla41342 жыл бұрын
Most powerful man.
@raghavanchaithanya9542 Жыл бұрын
Raveendranmastarkkupranamam
@shemysalim82363 жыл бұрын
ചിത്രയുടെ പാട്ട് perfect ആണെങ്കിൽ charactor സ്വർണ്ണനൂലിഴ കോർത്തെടുത്ത പട്ടാണ്....ഇപ്പോൾ പോലും ചിന്തിയ കൗമാര സങ്കൽപ്പധാരയിൽ സ്വയം മറന്നലിയാൻ പാടുന്ന പോലെ.....
@pradeepvasudevan52422 жыл бұрын
Nammude mash🙏🌹💕😘😍💞❤️🙏
@salamkallai9 ай бұрын
Great sir🎉
@kannangopalakrishnan24516 жыл бұрын
Pranamam...
@mohanpmohanp2630 Жыл бұрын
ഈ പ്രോഗ്രാമിൽ ശ്രീ മോഹൻലാലിനെ കണ്ടില്ല. ചന്ദ്രനിൽ പോയതാതായീരിക്കും
@Sudhy-cy5cx7 жыл бұрын
great show
@amalvnair72664 жыл бұрын
Unnimenon ❤️👌
@devdeeds3 жыл бұрын
Long list of hits
@kashyap31203 жыл бұрын
Chechi super.
@kvkrishnan54694 жыл бұрын
As YESUDAS said “ WHATEVER HAS TO HAPPEN WILL HAPPEN AND WILL HAPPEN WHEN IT IS TO HAPPEN AS ORDAINED “
@abbaspk32514 жыл бұрын
Ammakkili song yesudas padiyirunnengil enn aagrahikkunnavar like adikku
@sathibai53113 жыл бұрын
എങ്കിൽ വേറെ ലെവലായേനെ 👌🙏🙏🙏
@shijubnc84475 жыл бұрын
തെറ്റ് ചെയ്യാത്ത എന്നെ ഏറ്റെടുക്കൂ ഭൂമി മാതാ.ഹോ ഭയങ്കരം
@ranganathanthiruvoth84073 жыл бұрын
👍🙏🙏🔥❤️😭👍🎉
@VinodKumar-qw6iz7 жыл бұрын
nise
@anupamuraleedharan76826 жыл бұрын
Pranamam
@vinodrvinodkalari2795 жыл бұрын
Vinodkalari supar song
@ykoppo287 Жыл бұрын
Super
@gopikrishna91283 жыл бұрын
Sangeetham oralbudham aakiya manushyan
@chakrapanikumbamthanam41846 жыл бұрын
There is an inter linking unknown to us..
@mohanpmohanp2630 Жыл бұрын
🌹❤👌🙏🙏
@ittoopkannath6747 Жыл бұрын
ഇങ്ങനെ വേണം അവതരണം. അവതാരകക്ക് ബിഗ് സല്യൂട്ട്.പരിപാടി അവതരിപ്പിക്കാതെ അവതാരകമാരെ അവതരിപ്പിക്കാൻ രംഗത്തുവരുന്ന പുതിയ അവതാരകകോമരങ്ങൾക്ക് ഒരു പാഠം. ഇപ്പോൾ രചനയൊക്കെ വളരെ മോശം അവതാരകമാരുടെ ലിസ്റ്റിലേക്ക് തരം താണു