No video

രവിചന്ദ്രൻ ആക്ടിവിസ്റ്റോ ആർഎസ്എസ് ഉപകരണമോ മൈത്രേയൻ്റെ മറുപടി ഇങ്ങനെ| Mythreyan | Ravichandran C |

  Рет қаралды 44,198

People Voice Kerala

People Voice Kerala

9 ай бұрын

/ hellopeoplevoicekerala
#Anil K Antony#Ravichandran C#Mythreyan #Malayalamnews #Latestnews #Trendingnews#Malayalam_latest_news #MonsonMavunkal#Malayalamupdates #Malayalam_news_updates #kerala #Sexeducation #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #KZbinLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #M.P.AbdussamadSamadani #Malayalamtrendingnews #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #MullaperiyarDam #KeralaHighCourt #SupremeCourt #KeralaCouncilofMinisters #AKSaseendran #AntonyRaju #VAbdurahiman #KNBalagopal #RBindu #JChinchurani #Alappuzhanews #Ernakulamnews #Idukkinews #Kannurnews #Kasaragodnews #Kollamnews #Kottayamnews #Kozhikodenews #Malappuramnews #Palakkad #Pathanamthittanews #Thiruvananthapuramnews #Thrissurnews #Wayanadnews #indianewsupdates #keralanewsupdates #TSiddique #ShashiTharoor #ndtv #sureshgopi #sdpi #PopularFrontofIndia #pfi #Rss #Rsskerala #UddhavThackeray #keralapolice #ksrtc #ncp #AamAadmiParty #AAP #Savarkar #2022 #GujaratLegislativeAssemblyelection #GujaratElection #ShihabChottur #BharatJodoYatra #JodoYatra #mvdkerala #EldhoseKunnappilly #Humansacrifice #narabalicase

Пікірлер: 638
@sebaastints233
@sebaastints233 7 ай бұрын
രവിചന്ദ്രനോട് മുട്ടാൻ മൈത്രേയൻ പോര😊
@vysakhthoppil2226
@vysakhthoppil2226 7 ай бұрын
അതേ ശാഖക്ക് നോവും😂😂
@rakeshpr5624
@rakeshpr5624 2 ай бұрын
​@@vysakhthoppil2226 സുഡുകൾക്കും കമ്മികൾക്കും അദ്ദേഹം പറയുന്ന പല യാഥാർത്ഥ്യങ്ങൾ ദഹിക്കില്ല.😂
@vysakhthoppil2226
@vysakhthoppil2226 2 ай бұрын
@@rakeshpr5624 സോഫ്റ്റ് വെയർ ദൈവങ്ങളേകാൾ, അപകടകാരിയായ ദൈബത്തെ തലോടിക്കൊടുക്കുന്ന സംഘി യുക്തിവാദി, എല്ലാവരെയും ഒരു പോലെ പൊളിക്കുന്ന മൈത്രേയനും തമ്മിൽ അജഗജാന്തരമുണ്ട്. ജയ് ശ്രീറാം അല്ല ജയ് ജഗന്നാഥ് വർമ🤣🤣🤣
@sunishpk6514
@sunishpk6514 17 күн бұрын
Rss paid യുക്തി വാദി
@jayasuryaraveendran
@jayasuryaraveendran 8 ай бұрын
എന്റെ യുക്തി ചിന്തയെയും ശാസ്ത്ര ബോധത്തെയും വളർത്തിയ മനുഷ്യൻ ആണ് രവി ചന്ദ്രൻ..... അയാളെ തുടർന്നും കേൾക്കും... ❤️
@harithefightlover4677
@harithefightlover4677 7 ай бұрын
Good
@ajmaljamal2856
@ajmaljamal2856 7 ай бұрын
❤❤❤
@jayaraja765
@jayaraja765 7 ай бұрын
🔥
@ansidanp8655
@ansidanp8655 7 ай бұрын
Ravi branthan
@jayasuryaraveendran
@jayasuryaraveendran 7 ай бұрын
@@ansidanp8655 😂😂
@zztop1985
@zztop1985 8 ай бұрын
Ravichandran discuss everything as per data and it's Core things.He doesn't need to please any group.
@noufalpallakan2893
@noufalpallakan2893 8 ай бұрын
😂😂😂
@messiah471
@messiah471 8 ай бұрын
ഏത് ഡാറ്റാ... ഒന്ന് explain ചെയ്യാമോ... മുൻപ് ഇസ്രായേൽ പലസ്റ്റിൻ വിഷയത്തിൽ ഒരു വീഡിയോ ചെയ്തു... അത് കണ്ട് തല കറങ്ങി 😄🙏🏻... അമ്മാതിരി ഡാറ്റാ ആണ്. ഒറിജിനൽ resource തപ്പിയപ്പോ മനസിലായി നല്ല പോലെ മുസ്ലിം വിരുദ്ധത ഇടിച്ചു കയറ്റിയാണ് പല വീഡിയോ കളും ഉണ്ടാക്കുന്നതെന്ന്. But അത് മനസിലാകണമെങ്കിൽ മറ്റു resources നെ കുറിച്ച് ഒരു ധാരണ വേണം 🙏🏻🙏🏻
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 8 ай бұрын
@@messiah471 നിങ്ങടെ ഒരേ ഒരു റിസോഴ്സ് മതമാണ്, അതിൽ തപ്പി തപ്പി ജീവിതം ഇങ്ങനെ കളയുന്ന മണ്ടന്മാർ
@athul8157
@athul8157 8 ай бұрын
He discuss everything like an expert. That is his problem.
@noufalpallakan2893
@noufalpallakan2893 8 ай бұрын
As per data തന്നേ..പക്ഷേ എല്ലാം one sided..prejudiced.... നമുക്ക് ചിരിക്കാം,😂
@user-wj9cw8xr3j
@user-wj9cw8xr3j 8 ай бұрын
RC ചലനം ഉണ്ടാക്കിയിട്ടുണ്ട് മൈത്രേയൻ. ഞാൻ അടക്കം പലരും ചണക കുഴിയിൽ നിന്ന് പുറത്ത് വന്നത് താങ്കൾ പറഞ്ഞ ഇതേ ഹിന്ദുത്വവാദി കാരണം ആണ്.
@bennyjoseph3174
@bennyjoseph3174 8 ай бұрын
ഒരു പൊതുവേദിയിൽ അറിവുകൾ തെളിവുകൾ കോർത്തിണക്കി പക്ഷം പിടിക്കാതെ സംസാരിക്കൻ രവിചന്ദ്രൻ സാറിനെ പോലെ കഴിവുള്ളരെ കണ്ടെത്താൻ ബുദ്ധിമുട്ട് ആണ്!ഏറ്റവും കൂടുതൽ അദ്ദേഹം വിമർശിക്കുന്നത് ഹിന്ദു അനാചാരങ്ങളെയാണ്....!ഉള്ളത് പറഞ്ഞു പോകുന്നു!അതിന്റെ തെളിവുകൾ നിരത്തി!!
@mathewcall2449
@mathewcall2449 8 ай бұрын
Ipol kooduthal islamineyanu...arthukondanu ipo pala kapadayukthikalkum kuru pottunnath
@MurrathMurrath-vb1fh
@MurrathMurrath-vb1fh 7 ай бұрын
Ravichandran c great,he can purify more people ,God beleivble more dangerous,religions make more dangerous in society
@jayaraja765
@jayaraja765 7 ай бұрын
അതെ
@shanujwilson1204
@shanujwilson1204 7 ай бұрын
​@@mathewcall2449correct. Ravichandran ne nokki sanghi enn vilikkunnath Zakir Naik ne nokki atheist ennu vilikkunna poleyaanu😂😂
@bharathyathra
@bharathyathra 7 ай бұрын
He is spreading nonsense
@lone_wolf1991
@lone_wolf1991 8 ай бұрын
ഓരോരോ ആഗ്രഹങ്ങളെ പുള്ളിടെ മറുവശം മോഡിയും അമിത് ഷായും ആണ്. രവിചന്ദ്രൻ ഒന്നും ഒരാളെ അല്ല .പുള്ളി രാഷ്ട്രീയക്കാരൻ ആണ് പോലും എന്നാൽ പിന്നെ മോദിക്കും അമിത് ഷാ യ്ക്കും എതിരെ അങ്ങ് മത്സരിച്ചു കൂടെ 😂😂😂 ഇങ്ങനെ ഒരു സ്വയം പൊങ്ങി ആയി പോയല്ലോ
@user-sr9bc8hx6s
@user-sr9bc8hx6s 7 ай бұрын
ഇയാളുടെ വിചാരം ഇയാൾക്ക് മാത്രമേ വിവരമുള്ളൂ എന്നാണ്. ഒരു ലോക അറിവാളി.
@lalululu8804
@lalululu8804 7 ай бұрын
ഇയാൾ ഒരു മനുഷ്യനാണ് രവി പ്പൊട്ടൻ സംഘിയായ ഒരു മൈ.....ണ്😂 അതാണ് വിത്യാസം.
@jobikunnell
@jobikunnell 7 ай бұрын
മൈത്രേയൻ താങ്കളോട് എല്ലാ കാര്യങ്ങളിലും തന്നെ യോജിപ്പുണ്ട്. ഇന്ന് ആർസി രവിചന്ദ്രനെ കുറിച്ച് പറഞ്ഞത് ഒഴികെ. അദ്ദേഹം ഒരുപാട് മലയാളികളുടെ തലച്ചോറിലേക്ക് യുക്തി ബോധത്തിന്റെ വെളിച്ചം വീശുന്നയാളാണ്. He has had uncountable followers👍🏻
@Abdulkhadar383
@Abdulkhadar383 7 ай бұрын
😅😅😅
@rakeshrayappan8038
@rakeshrayappan8038 6 ай бұрын
Correct
@srimolsuresh
@srimolsuresh 6 ай бұрын
അടി മുടി രാഷ്ട്രീയംനിയന്ത്രിക്കുന്ന ഒരു സമൂഹത്തിൽ സംസാരിക്കുന്ന ഭാഷയിൽ പോലും സാമൂഹ്യ ബന്ധങ്ങൾ നിലനിൽക്കുന്ന ഇടത്തിൽ ഒരാൾ സ്വതന്ത്രചിന്തകൻ ആണ് എന്ന് പറയുമ്പോൾ തന്നെ അയാൾ അരാഷ്ട്രീയ രാഷ്ട്രീയം ഉള്ള ആൾ ആണ് എന്ന് മൗസ്സിലാക്കണം. അരാഷ്ട്രീയത ഗുണം ചെയ്യുന്നത് ആർക്കാണ് എന്ന് ചരിത്രം പഠിച്ചിട്ടുള്ള ഏതൊരാൾക്കും മനസ്സിലാകും. രാവിലെ കടയിൽ നിന്ന് ചായ കുടിക്കുമ്പോൾ 5 രൂപ ആണോ പത്തുരൂപ ആണോ എന്നു തീരുമാനിക്കുന്നതുവരെ രാഷ്ട്രീയനയങ്ങൾ ആണെന്നിരിക്കെ ഞാൻ സ്വതന്ത്രചിന്തകൻ ആണ് എന്ന് സ്വയം പറയുമ്പോൾ അയാൾ തീവ്ര വലതുപക്ഷ നയങ്ങളുടെ രഹസ്യപ്രചാരകൻ ആണ് എന്ന് മനസ്സിലാക്കിക്കൊള്ളുക
@imagicworkshop5929
@imagicworkshop5929 6 ай бұрын
രാവിചന്ദ്രനെ തൊണ്ട തൊടാതെ വിഴുങ്ങാൻ ആവില്ല, യുക്തിവാദ കുപ്പായമണിഞ്ഞു വലതു രാഷ്ട്രീയം കുത്തിചെലുത്തുന്ന കുശാഗ്രൻ
@axxoaxx288
@axxoaxx288 6 ай бұрын
Oppam rss karanum...savarkar oru nireeshwaravathiyum vamsheeyavaatgiyumaanu.. Theoder her Al ithe pole. Zionist sthapkanu aanu. Nireeshwaravathiyum vamsheeyavaatgiyumaanu.
@Tripple-9
@Tripple-9 6 ай бұрын
മിസ്റ്റർ മൈത്രേയൻ താങ്കൾക്ക് വ്യക്തമായ രാഷ്ട്രീയപക്ഷമുണ്ട്. RC-യ്ക്ക് അങ്ങനെയില്ല. ആരെയും സന്തോഷിപ്പിക്കാൻവേണ്ടി പക്ഷം ചേർന്ന് സംസാരിക്കാറില്ല. അതാണ് നിങ്ങളും അയാളും തമ്മിലുളള വ്യത്യാസം.
@dennyjoy
@dennyjoy 14 күн бұрын
Ayal ldf snubhavi ssno
@eldhosevarghese5054
@eldhosevarghese5054 5 күн бұрын
​@@dennyjoyരാഷ്ട്രീയ പക്ഷമില്ലെങ്കിൽ അയാളൊരു വാഴയാണ് .
@Leyam_Multimedia
@Leyam_Multimedia 7 ай бұрын
100% ആത്മാർത്ഥതയോടെ പറയട്ടെ എൻറെ ജീവിത വീക്ഷണവും, ചിന്തയും മാറ്റി മറിച്ചു രവിചന്ദ്രന്‍.സി. ❤
@rakeshrayappan8038
@rakeshrayappan8038 6 ай бұрын
Correct
@Leyam_Multimedia
@Leyam_Multimedia 6 ай бұрын
😍@@rakeshrayappan8038
@josedonbosco8883
@josedonbosco8883 Ай бұрын
true
@spanthal
@spanthal 11 күн бұрын
@@josedonbosco8883 yes
@shajithalora2098
@shajithalora2098 8 ай бұрын
Ravichandran🥰
@mohanachandramenon3250
@mohanachandramenon3250 8 ай бұрын
jealousy at its peak😅😅😅
@sreeharis2155
@sreeharis2155 8 ай бұрын
Maithreyan is a tool of leftists but RC alla. Athre ullu difference
@Cheravamsham
@Cheravamsham 6 ай бұрын
Rc is rightwing
@jaisonsfavorites383
@jaisonsfavorites383 4 ай бұрын
​@@Cheravamshamപക്ഷെ പുള്ളി അഭിനയിക്കുന്നത് വെറും യുക്തിവാദി എന്ന പോലെയാണ്..ആ കുപ്പായം ഇട്ടു വർഗ്ഗീയം കൂടി പുള്ളി nice ആയിട്ട് കുത്തി കെറ്റാറുണ്ട്!
@rationalthinkerkerala6138
@rationalthinkerkerala6138 8 ай бұрын
തിമിംഗലത്തെ മലർത്തി അടിക്കും എന്ന് നെത്തോലി
@jaisonsfavorites383
@jaisonsfavorites383 4 ай бұрын
ആരാ ഈ തിമിംഗലം ആരാ?
@shyamsundar-fk5sy
@shyamsundar-fk5sy 3 ай бұрын
Maitreyan alla...​@@jaisonsfavorites383
@sajeersv3554
@sajeersv3554 2 ай бұрын
രവിദൈവം ​@@jaisonsfavorites383
@abilashgsp
@abilashgsp Ай бұрын
പറഞ്ഞ പോലെ ആരാണ് ഈ തിമിംഗലം. എന്തിനാണ് ഈ നിലവാരം കുറഞ്ഞവരെ പറഞ്ഞു വലുതാക്കുന്നത്
@vishnur1325
@vishnur1325 7 ай бұрын
ചുരുക്കം പറഞ്ഞാൽ ലോകത്തു ഇങ്ങേരു മാത്രം ശരി 😅
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
😂😂😂
@bhanuvikraman3308
@bhanuvikraman3308 7 ай бұрын
evane oru communittiye bhayam anu
@delphygeorge3318
@delphygeorge3318 5 ай бұрын
Rc vimarsikam ulla range nigalk ayittilaa
@dodge9600
@dodge9600 4 ай бұрын
അത് അയാൾ അങ്ങനെയാണ്. കാര്യം ആക്കണ്ട.
@Thomasmullerthegoat
@Thomasmullerthegoat 3 ай бұрын
@@delphygeorge3318❤🔥
@sreejithkallada
@sreejithkallada 8 ай бұрын
വൈശാഖൻ തമ്പിയോട് ഡിസ്‌കസ് ചെയ്തു താങ്കൾ ഒരു വഴിക്കായി. RC യെ ഒഴിവാക്കുന്നതാണ് ബുദ്ധി 😍😍
@arshadkp1855
@arshadkp1855 4 ай бұрын
വൈശാകൻ തമ്പിയും rc ക്ക്‌ എതിര് ആണ്.
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
😂
@SureshBabu-bq8kt
@SureshBabu-bq8kt 8 ай бұрын
അസൂയ മൂത്ത് പിച്ചു പെയും പറയുന്നു
@rajendranpillai2763
@rajendranpillai2763 8 ай бұрын
ഇയ്യളാരാ എല്ലാവർക്കും മാർക്കിടാൻ.ഒന്നു പോടൊ..
@prasadks8674
@prasadks8674 8 ай бұрын
ഏയ് ....... അങ്ങനെയല്ല . ..അയാളുടെ ചിന്ത ഭയങ്കര ഭീകരമായ കോംപ്ലസ്സുകൾ നിറഞ്ഞ ഒരു വഴിയാണ്. മനസ്സിലാക്കാൻ വളരെ പ്രയാസം. ( അയാളെ ഇക്കാര്യത്തിൽ ഞാൻ ന്യായികരിക്കുന്നില്ല.) എങ്കിലും അയാൾ എന്താണ് യഥാർത്ഥ പ്രശ്നം എന്ന് പറയുന്നില്ലല്ലോ?..... അതാണ് പരമകഷ്ടം ..അയാളുടെ മറുപടി എനിക്കും മതിയായതായി തോന്നിയില്ല.❤
@clisthacs
@clisthacs 6 ай бұрын
ഒന്ന് പോടാ പുല്ലേ എന്ന് ഞാൻ ഫിൽ ചെയ്യുന്നു. വിവരക്കേടിൻ്റെ ജീർണിച്ച രൂപം...മൈരെയൻ
@gurusekharank1175
@gurusekharank1175 6 ай бұрын
താങ്കളുടെ സംസാരത്തിൽ നിന്ന് മനസ്സിലാകും നിങ്ങൾ രവിചന്ദ്രന് എത്രമാത്രം അസൂയയോടെയാണ് കാണുന്നത് എന്ന്, എന്തായാലും അദ്ദേഹം നല്ല വെടിപ്പായി മലയാളികൾക്കിടയിൽ ഒരു നവീകരണം നടത്തുന്നുണ്ട് The real social reformer
@rajpadoor
@rajpadoor 8 ай бұрын
അസൂയക്കും കഷണ്ടിക്കും തേൾ മീശക്കും മരുന്നില്ല ,who is bothered about you buddy ?
@jaisonsfavorites383
@jaisonsfavorites383 4 ай бұрын
Many people out there bro!
@spanthal
@spanthal 11 күн бұрын
RC kku eathirea orukoottam aalkkarundu asooya thannea kaaranam
@tonyxavier6509
@tonyxavier6509 8 ай бұрын
RC has the willingness to say "I don't know", which Maitreyan rarely shows. RC undoubtedly is a more influential person in Kerala.
@nishadrvguruvayoor6421
@nishadrvguruvayoor6421 6 ай бұрын
Yes, we remember his Ghenghis Khan knowledge 😂😅
@sarathknpy1
@sarathknpy1 8 ай бұрын
If you don't know about RC, why are you coming to the conclusion that his politics is north Indian/ BJP..... nonsense 😂
@rajuarel
@rajuarel 8 ай бұрын
നിങ്ങള് രവിചന്ദ്രനേ ഡിസ്കസ് ചെയ്യരുത്. അതിനുള്ള പാങ്ങോന്നും താങ്കൾക്ക് ഇല്ല. താങ്കൾ അപ്രായോഗികമായ ഒരു കാല്പനിക ലോകത്തെ സ്വപ്നം കണ്ട് നടക്കുന്ന ഒരു കേവല സ്വപ്ന ജീവി മാത്രമാണ്. സമയം കളയാതെ രാജാവിനെ ഡിസ്കസ് ചെയ്തിരുന്നോളൂ 😅
@noufalpallakan2893
@noufalpallakan2893 8 ай бұрын
RC spreading only hate...sanghis Khan,
@jrjtoons761
@jrjtoons761 8 ай бұрын
RC myran
@prasadks8674
@prasadks8674 8 ай бұрын
അത്രയും വേണായിരുന്നോ?❤❤
@shajics6157
@shajics6157 7 ай бұрын
Yes, you are right 😊
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
Yes.
@francismuttathu8917
@francismuttathu8917 8 ай бұрын
മനുഷ്യർക്കുവേണ്ടി ആരെന്ത് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അത് അംഗീകരിക്കാനുള്ള ഒരു മനസ്സ് വേണം
@harithefightlover4677
@harithefightlover4677 7 ай бұрын
Correct bro
@francismuttathu8917
@francismuttathu8917 5 ай бұрын
ഇയാൾക്ക് അസൂയ ആണ്,ഇടാൻ എന്തോ സംഭവമാണെന്ന് സ്വയം വിചാരിക്കുന്നു
@harithefightlover4677
@harithefightlover4677 5 ай бұрын
@@francismuttathu8917 ചിലപ്പോ സ്വന്തം വില കുറഞ്ഞു പോയാലോ
@aslrp
@aslrp 8 ай бұрын
താങ്കൾ തന്നെ പറയുന്നു രവി ചന്ദ്രനെ അറിയില്ല മനസ്സിലാക്കിയിട്ടില്ല എന്നെല്ലാം പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ചർച്ചയ്ക്ക് എടുക്കാൻ പോന്ന ഒരു വിഷയം പോലുമല്ല എന്നു പറയുവാൻ ഉണ്ടായ ചേതോവികാരം ആദ്യം അദ്ദേഹത്തെക്കുറിച്ച് ഒരു 10% എങ്കിലും ഒന്ന് പഠിച്ചിട്ട് വരൂ
@vasudhevant9349
@vasudhevant9349 8 ай бұрын
അസൂയയാണ് ഈ മൃഗമോന്തക്കാരന് ആരായാലും ആ വ്യക്തിയെപ്പറ്റി തെറ്റായാലും ശരിയായാലും കുറച്ചെങ്കിലും പഠിച്ചിട്ടു വേണ്ടേ വിമർശ്ശിക്കാൻ - ഞാൻ "സർവ്വവിജ്ഞാനകോശമാണ് " എന്ന അഹങ്കാരത്തിൽ മതങ്ങളേയും ദൈവങ്ങളേയ സാമൂഹ്യ പരിഷ്കർത്താക്കളേയും വിമർശിക്കാൻ ഈ മൈ ... യനെന്താ ഇത്ര താത്പര്യം?
@IntazzZ
@IntazzZ 8 ай бұрын
മുൻവിധി യൊട് കൂടി ആണ് maithreyan രവിചന്ദ്രൻ നേ സമീപിക്കുന്നത്.... മറ്റുള്ളവർ (മിക്കവാറും കമ്മികൾ) പറഞ്ഞ് കൊടുക്കുന്ന കാര്യങ്ങളിൽ നിന്ന് ആണ് mitreyan രവി ye കുറിച്ച് ധാരണ ഉണ്ടാക്കുന്നത്
@harithefightlover4677
@harithefightlover4677 7 ай бұрын
ശെരി ആയിരിക്കാം...ഈഗോ അതാണ് main..rc യെക്കുറിച്ച് ഇദ്ദേഹം എന്തെങ്കിലും പറഞ്ഞാല് താഴുമോ എന്നുള്ള ഒരു തോന്നൽ...
@aslrp
@aslrp 7 ай бұрын
@@harithefightlover4677 മൈത്രേയനെ വലിയ ഇഷ്ടമാണ്. പക്ഷെ ഒരൂ കാര്യത്തിൽ അദ്ദേഹം കൊച്ചു കുട്ടി ആണ്, ആ കാര്യം ഈഗോ ആണ്
@harithefightlover4677
@harithefightlover4677 7 ай бұрын
@@aslrp എസ് ബ്രോ...ഞാനും ഇദ്ദേഹത്തെ കേൾക്കാറുണ്ട്....മിക്കവാറും യോജിക്കുന്ന കാര്യവും ആണ്...പക്ഷേ rc ye ppole ഒരാളെ ക്കുറിച്ച് ഒരു നല്ല വാക്കും പറഞ്ഞില്ലെങ്കിൽ അതെന്താണ്.ഇത്രയും അറിവുള്ള ഇദ്ദേഹം വരെ ..ഒന്നും മനസിലാകുന്നില്ല...🙂
@shijumusic
@shijumusic 8 ай бұрын
RC യെ കേൾക്കാതെ എങ്ങനെയാണ് വിമർശിക്കുന്നത്?
@harithefightlover4677
@harithefightlover4677 7 ай бұрын
Ego...അതാണ് കാരണം
@reefgarden2420
@reefgarden2420 7 ай бұрын
Chengiskhante kadhaket samayam kalayano? 😅mithreyanu manassilakathad ravishishyanmar paranju tharum
@gatoradethattasteslikecum
@gatoradethattasteslikecum 5 ай бұрын
RC yum angane thanne.
@abilashgsp
@abilashgsp Ай бұрын
അത്യാവശ്യം തനിനിറം അറിയാൻ വേണ്ടത് കേട്ടു കഴിഞ്ഞു. ഇനി ഓരോ കഥകളും കേട്ടു അയാൾക്ക് കൂടുതൽ സമയം കൊടുക്കുന്നില്ല എന്ന് ആണ് പറയുന്നത്. അത് അയാൾ അർഹിക്കുന്നില്ല അത്രയേ ഉള്ളു. വേറെ ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാമല്ലോ
@georgejacob6184
@georgejacob6184 6 ай бұрын
തനിയ്ക്ക് അയാളുമായി ഒരു ഡിബേറ്റിന് ആംപിയുണ്ടോ . അസൂയയുടെ കൊടിമരം 😂😂😂😂😂😂😂😂😂😂
@User67578
@User67578 8 ай бұрын
He is Communist not a real Athiest
@SK-zl6hh
@SK-zl6hh 8 ай бұрын
ഇയാൾക്ക് രവിചന്ദ്രനെ discuss ചെയ്യാനുള്ള നിലവാരമില്ല എന്നുള്ളതാണ് സത്യം. ഇയാൾ ശരിക്കും ഒരു ഇടതുപക്ഷ രാഷ്ട്രീയക്കാരനാണ്. അല്ലാതെ കാര്യങ്ങൾ വസ്തുനിഷ്ടമായി വിലയിരുത്തി അവതരിപ്പിക്കാനുള്ള കഴിവുള്ള ആളൊന്നുമല്ല. ഇയാൾ പറയുന്നത് അയാളുടെ കാഴ്ച്ചപാടുകളെപ്പറ്റി മാത്രമാണ്. പിണറായി വിജയൻ പറയുന്നത് മുഴുവൻ ശരി, അമിത് ഷാ പറയുന്നത് മുഴുവൻ തെറ്റ് അങ്ങനെയുള്ള തികച്ചും ഏകപക്ഷിയമായ പാർട്ടിക്കാരന്റെ നിലപാടാണ് ഇയാൾക്ക്, അവിടെ സ്വതന്ത്രചിന്തക്കും വിഷയാടിസ്ഥാനത്തിലുള്ള നിക്ഷ്പക്ഷ വിലയിരുത്തലുകൾക്കും സ്ഥാനമില്ല. അയാൾ ബാക്കിയുള്ളവരെയും അതെ അളവുകോൽ കൊണ്ട് അളക്കാൻ നോക്കുന്നു, അത്രതന്നെ.
@jancycheeran5339
@jancycheeran5339 8 ай бұрын
സംഘിയായിരിക്കും 😁😁😁
@jancycheeran5339
@jancycheeran5339 8 ай бұрын
Ravichandran freethinker 😂😂😂🤣🤣🤣😁y😁
@noufalpallakan2893
@noufalpallakan2893 8 ай бұрын
Ravichandran എന്തോന്ന് free Thinker.... പക്കാ സംഘി
@himamohan1322
@himamohan1322 8 ай бұрын
അപ്പൊ സങ്കി രവി ചന്ദ്രൻ നിഷ് പക്ഷൻ ആയിരിക്കും
@IntazzZ
@IntazzZ 8 ай бұрын
രാഷ്ട്രീയം പറയുമ്പോൾ maitreyan മത വിശ്വാസികളെ പോലെ ആണ്
@pradeenkrishnag2368
@pradeenkrishnag2368 8 ай бұрын
The difference is that Ravichandran speaks objectively, whereas others speak based on politics and personal feelings. I like both Maitreyan and Ravichandran, but when it comes to more reliable factual presentation, Ravichandran is still unmatched. Politically, he may be incorrect, but factually he is not, not always. I do fact check most of what he says in his videos.
@Ravisidharthan
@Ravisidharthan 7 ай бұрын
Ravi is genuine, why I don't like him because he's pure materialistic and never accomodates truth & experience beyond physical.. He's not RSS I think.. What rest you said exactly correct.. Maitreyan is pure anti-bjp.. He'll never acknowledge anything that bjp done good... Maitreyan is Purely emotional and pseudo-intellectual.. Pure shithole
@gatoradethattasteslikecum
@gatoradethattasteslikecum 5 ай бұрын
Entho Valya budhi jeevinnu vicharichu type cheythatha
@blah_blah_blahhh
@blah_blah_blahhh 8 ай бұрын
രാവിചന്ദ്രനോട് പൂർണമായി യോജിക്കുന്ന ആളല്ല ഞാൻ .. എന്നാലും മൈത്രേയൻ ഒരു വൻ പിന്തിരിപ്പൻ ആണ്. മൈത്രെയൻ ആളുകൾ ഒഴിവാക്കേണ്ട കാലം എന്നെ കഴിഞ്ഞു... നാളെ രാവിചന്ദ്രനും അങ്ങനെ ആകാം കാലാനുസൃത്മായി മാറിയില്ലെങ്കിൽ
@jaisonsfavorites383
@jaisonsfavorites383 4 ай бұрын
RC isn't a real rationalist! But he acts like one.
@user-abcdefgh989
@user-abcdefgh989 8 ай бұрын
ചുരുക്കിപ്പറഞ്ഞാൽ വകതിരിവ് ഉള്ള ആരെക്കുറിച്ചും ഞാൻ ഡിസ്കസ് ചെയ്യില്ല .. അല്ല ഈ ഞാൻ ആരാണാവോ 😂 ഞാനോ ഞാനാണ് ഇവിടുത്തെ ഏറ്റവും വല്യ യൂസ്ലെസ് 😂😂😂
@ansidanp8655
@ansidanp8655 7 ай бұрын
Va
@roopeshns886
@roopeshns886 7 ай бұрын
Discuss ചെയ്യാൻ പറ്റത്തില്ല.കാരണം ഇങ്ങേർക്കത് താങ്ങില്ല.😅
@noushu5f
@noushu5f 3 ай бұрын
മൈത്രേയനെ അറിയാഞ്ഞിട്ടാണ്
@sajivarghese5943
@sajivarghese5943 6 ай бұрын
I always respect revichandran
@nishadsalim9564
@nishadsalim9564 8 ай бұрын
രവിചന്ദ്രനെ കുറിച് തനിക് എന്തറിയാം, ആദ്യം പുള്ളിയുടെ കുറച്ചു വീഡിയോസ് കാണു, പിന്നെ ഇരുന്നു വലിയ ആള് ചമായി, രവിചന്ദ്രനെ കേൾക്കാൻ ഇവിട പതിനായിരകണക്കിന്‌ പേർ ഉണ്ട്.
@jrjtoons761
@jrjtoons761 8 ай бұрын
ഒന്നു പോടോ അവൻ മഹാ വിഷം, അവൻ വാ തുറന്നാൽ മുസ്ലിം ക്രിസ്ത്യൻ hate ആണ് . ഞാനും ദൈവ വിശ്വാസി അല്ല . എല്ലാ മതക്കാരെയും വിമർശിക്കും . പക്ഷെ ഈ രവി target ചെയ്യുന്നത് മുസ്ലിം ക്രിസ്ത്യൻ വിശ്വാസങ്ങളെ മാത്രം. പറയുന്നേൽ എല്ലാവരെയും പറയണം
@kottigere
@kottigere 7 ай бұрын
മോദിയെ കാണാനും ആളുണ്ട്. 🤣🤣
@jalexrosh
@jalexrosh 16 күн бұрын
നിനക്ക് ആണ് അറിയാത്തത്. വഴിയേ അറിഞ്ഞു കൊള്ളും.
@nishadsalim9564
@nishadsalim9564 9 күн бұрын
@@kottigere ആയിക്കോട്ടെ
@nishadsalim9564
@nishadsalim9564 9 күн бұрын
@@jalexrosh ഓ ശരി അണ്ണാ
@jacobvv4166
@jacobvv4166 8 ай бұрын
R C യുടെ നുറിലൊന്ന് അറിവ് താങ്കൾക്കുണ്ടോ. RC യെ കേൾക്കാൻ വൻ ജനക്കൂട്ടം ഉണ്ട്‌. താങ്ങൾ എന്തൊക്കെയോ പുലമ്പുന്ന കമ്മിക്കുട്ടൻ
@muthalavan1122
@muthalavan1122 8 ай бұрын
സ്വന്തം കുടുംബതെ നേരെ ചൊവ്വെ നോക്കാൻ അറിയാത്തവന്റെ ജല്പനങ്ങൾക് ആര് വില കൊടുക്കും.. മകൾ ഒരു വഴി..
@maheshthandassery5352
@maheshthandassery5352 8 ай бұрын
താങ്കൾക്ക് എത്ര പേരെ സംഘടിപ്പിക്കാൻ പറ്റും? 😂😂😂
@sajeevtb8415
@sajeevtb8415 7 ай бұрын
😂😂😂
@muralinair3872
@muralinair3872 8 ай бұрын
താങ്കൾക്ക് വിവരം കൂടിയതിന്റെ കുഴപ്പമാണ് രവിചന്ദ്രനെ പറ്റി പറയുന്നത്
@jayakumarn9357
@jayakumarn9357 8 ай бұрын
Ravichandran has opinion and stand on every issue. Sometimes may be wrong. But he is far ahead than mythreyan .he has only blabberig about every question N
@bvinu779
@bvinu779 8 ай бұрын
Mythreyan doesn’t have even 10% of RC’s subject & analytical knowledge or maturity. Shown the intolerance while referring anil antony (whatever he may be). He has now aligned with present kerala politics😁
@thedoctorcritic8963
@thedoctorcritic8963 8 ай бұрын
Rc doesn't have 10% of real life practical experience and applied knowledge Maitreyan earned by living. He lives the way he preaches. Maireyan is also an intellectual on par with RC. He can speak about any subject under sky just like Ravichandran C.
@shyamsundar-fk5sy
@shyamsundar-fk5sy 8 ай бұрын
​@@thedoctorcritic8963except that Miatreyan is anti-democratic, arrogant, intolerant and apolitical.
@replyreply2836
@replyreply2836 7 ай бұрын
@@thedoctorcritic8963 why copy other's comment....????? .being radical islamist's supporter u people have to oppose RC for unmasking ur wicked deeds.... & its a FACT.
@akhileshperalam5917
@akhileshperalam5917 Ай бұрын
Just tell .what rc do for people in his life? Maitreyan was a social worker.in 1980s he started feminism movement in kerala. Then suicide prevention clinics.then social worker who went to almost all social issues in kerala. He spoke for protection of environment and planted 1000s of trees in Himachal pradesh. Maitreyan is a next level man. He doesn't affiliate to left poltics or anything.he have politics.but he won't allow any human being any harm . Thats fro sure.
@rajeshkuttan2474
@rajeshkuttan2474 6 ай бұрын
Rc ഇയാളെ കുറിച്ചു ഇത് പോലൊരു അഭിപ്രായം പറയുമോ.. ഇല്ല.. കാരണം അതാണ് rc... ആശയങ്ങളോടെ അദ്ദേഹത്തിന് വിയോജിപ്പ് കാണൂ.. വ്യക്തികളോട് കാണിക്കാറില്ല...
@kulfi4
@kulfi4 8 ай бұрын
Respect RC ❤
@ash10k9
@ash10k9 8 ай бұрын
മൈത്രേയന് പൊള്ളുമെന്നറിയാം..! നിരീശ്വരവാദത്തില്‍ ഇത്ര കാലം ഇടത്പക്ഷത്തിന്റെ വിളയാട്ടമായിരുന്നു. അതുപോലെ തന്നെ രാഷ്ട്രീയ നിരീക്ഷകരിലും...! രണ്ടിടത്തും രാജ്യസ്നേഹികള്‍ ഉണ്ടായിരുന്നില്ല. രവിചന്ദ്രന്‍ സാറും, ശ്രീജിത് പണിക്കര്‍ജിയും വന്നതോടെയാണ് അവിടങ്ങളിലും മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയത്‌.
@Indianishjal
@Indianishjal 8 ай бұрын
കഷ്ടം എന്ത് ചെയ്യാൻ ചിലർ ഇങ്ങനെയാണ് ആരെയും റെസ്പെക്ട് ചെയ്യില്ല😮
@rajeshpt2577
@rajeshpt2577 7 ай бұрын
ആധുനികമനുഷ്യന് മറ്റുള്ളവരെ കുറിച്ച് എന്തും പറയാം...
@replyreply2836
@replyreply2836 7 ай бұрын
who is that modern man???
@jithinmk9098
@jithinmk9098 8 ай бұрын
അസൂയ്യപ്പെട്ടിട്ടു കാര്യമില്ല.
@christophersambab7940
@christophersambab7940 8 ай бұрын
എന്തിന്!!🤣🤣🤣
@prasadbbhaskar7123
@prasadbbhaskar7123 8 ай бұрын
സത്യം
@kamarudheenps
@kamarudheenps 7 ай бұрын
😂😂😂
@vysakhthoppil2226
@vysakhthoppil2226 7 ай бұрын
എന്തിന് ബാലാ. ഇങ്ങേരെ കഴിഞ്ഞുള്ള യുക്തി വാദി കളെ ഉള്ളൂ ഇന്ന്.
@vysakhthoppil2226
@vysakhthoppil2226 7 ай бұрын
രവിചന്ദ്രൻ, a ജയശങ്കർ, ശ്രീജിത്ത് പണിക്കർ, രാഹുൽ ഈശ്വർ. നാലും എണ്ണയിട്ട കള്ളന്മാർ😂😂😂
@jayaprakash1829
@jayaprakash1829 8 ай бұрын
R C 🥰🥰
@philipalex1719
@philipalex1719 2 ай бұрын
രവിചന്ദ്രൻ സി ഇഷ്ടം ❤❤
@rajeshpt2577
@rajeshpt2577 7 ай бұрын
പണ്ട് ഒരു പിച്ചക്കരൻ പറഞ്ഞു. മമ്മൂട്ടി മോഹലാൽ എനിക്ക് ഒരു വിഷയമേയല്ല എന്ന്.......
@hellotomartin
@hellotomartin 7 ай бұрын
Maitreyan is a philosopher and ravichandran is an atheist
@replyreply2836
@replyreply2836 7 ай бұрын
But Mythrayan deliberately inserts his politics in his subject directly/indirectly.....if u have peer view on....
@aacblock5426
@aacblock5426 8 ай бұрын
അസൂയ ഒടുക്കത്തെ അസൂയ
@aacblock5426
@aacblock5426 8 ай бұрын
എടാ വിവരം ഇല്ലാത്തവനെ
@shyjuboys5032
@shyjuboys5032 7 ай бұрын
ഇപ്പം ടെക്കിനിക്ക് പിടി കിട്ടി RC യെ പറ്റി പറഞ്ഞാൽ മാത്രമെ ആരെങ്കിലും ശ്രദ്ധിക്കു എടോ ഉണ്ണാക്ക കഴിവ് ഉള്ളവർ മൂന്നോട്ട് പോവും
@vysakhthoppil2226
@vysakhthoppil2226 7 ай бұрын
അതും മൈത്രേയന്. വെറുതെ r c യെ തുമ്മിക്കല്ലേ 😂😂😂
@raveendrannairv7367
@raveendrannairv7367 Ай бұрын
സി. രവിചന്ദ്രൻ്റെ എല്ലാ വാദങ്ങളോടും എനിക്ക് യോജിപ്പില്ല. ചില നിലപാടുകളോട് കടുത്ത വിയോജിപ്പുമുണ്ട്. പക്ഷേ രവിചന്ദ്രൻ, ഉന്നതമായ ചിന്തയും ആഴത്തിലുള്ള അറിവും ഉറച്ച നിലപാടും നട്ടെല്ലുമുള്ള യുക്തിചിന്തകനാണ്. രവിചന്ദ്രനെ വിമർശിക്കാൻ തക്കവണ്ണം മൈത്രേയൻ വളർന്നിട്ടില്ല. അതിന് ഇയാൾ ഇനി 100 ജന്മം കൂടി ജനിക്കണം
@arjunks7161
@arjunks7161 8 ай бұрын
നാലാം മതം
@danielthomas5401
@danielthomas5401 8 ай бұрын
Maithreyan is overrated.
@sarmanvisakh
@sarmanvisakh 7 ай бұрын
മൈത്രേയൻ ഒരു വലിയ ആളാണെന്നു ഒരു തോന്നലെനിക്കുണ്ടായിരുന്നു
@Ravisidharthan
@Ravisidharthan 7 ай бұрын
ഊള ആണ് ഡാ.... ബിജെപി വിരോധി... അതിപ്പോ ബിജെപി നല്ലത് ചെയ്താലും.... പക്കാ കമ്മി
@vysakhthoppil2226
@vysakhthoppil2226 7 ай бұрын
​@@Ravisidharthanപാഷാണം, അത് പാൽപ്പായസം എന്ന് വിളിച്ചാലും പാഷാണം അതിൻ്റെ പണിയേ ചെയ്യൂ. അവർ എന്ത് നല്ലത് ചെയ്താലും ബി ജെ പി is an evil to indians
@anandradhakrishnan1302
@anandradhakrishnan1302 7 ай бұрын
A K Antony എന്താ ചെയ്തതെന്നു പറഞ്ഞേ…
@Cheravamsham
@Cheravamsham 6 ай бұрын
ചാരായ നിരോധനം. ഒരു സമൂഹത്തെ നേരിലേക്ക് കൊണ്ടുവന്നു
@akhilm9823
@akhilm9823 8 ай бұрын
Rc 👍👍👍🔥🔥🔥❤❤❤❤
@sajeevtb8415
@sajeevtb8415 7 ай бұрын
RC യെ മൈ ത്രേയൻ വിലയിരുത്തിയതിൽ തെറ്റുണ്ട്, മുൻ വിധിയുണ്ട്.
@greatexpectations1461
@greatexpectations1461 8 ай бұрын
"റ- മീശ അപ്പുപ്പൻ" --- ഞാൻ വലിയ സംഭവം ആണ്
@Jjiikkaa
@Jjiikkaa 8 ай бұрын
ഏതാ ഇ....... ണ്ണാക്കാൻ
@malluz1977
@malluz1977 7 ай бұрын
Dismissing people as a whole while also admitting that you dont really know them. What great logic and rationalism. പാങ്ങുണ്ടെങ്കിൽ അവരുടെ ആശയങ്ങൾ എടുത്ത് അതിലെ പിഴവുകൾ ചൂണ്ടിക്കാണിക്കുക. വിശ്വാസി ആയാലും അവിശ്വാസി ആയാലും ആരായാലും
@Iamvipinvijay
@Iamvipinvijay 8 ай бұрын
Ravichandran is handling facts and data. Than rajavine discuss cheyth nadanoluu athe patu
@akashbenny5397
@akashbenny5397 8 ай бұрын
RC ❤ 🔥
@dileepcial
@dileepcial 8 ай бұрын
RC❤
@baijunatarajan
@baijunatarajan 8 ай бұрын
Thangal paranjathu ottum sariyaayilla .. Thangal oru useless ine pole yaaanu ippol samsarikkunanthu... Respect to Ravichandran C
@jijunatarajan7942
@jijunatarajan7942 4 ай бұрын
ആ മീശ മിനുക്കാൻ എടുക്കുന്ന സമയത്തിരുന്നു .താങ്കൾക്കു വല്ലതും ഇരുന്നു വായിച്ചു കൂടെ. അൽപ്പം എങ്കിലും അഹംഭാവം കുറഞ്ഞുകിട്ടുമായിരുന്നു
@prasanthp1466
@prasanthp1466 Ай бұрын
രാഷ്ട്രീയക്കാരിൽ നന്മ കുറഞ്ഞപ്പോൾ, നന്മയിൽ പിടിച്ചു കേറി രാഷ്ട്രീയക്കാരാവാൻ മറ്റുള്ളവർ ശ്രമിക്കും.
@noufalalambath2595
@noufalalambath2595 5 ай бұрын
അനിൽ ആന്റണിയെയും , സുരേഷ് ഗോപിയെയും വിട്ടേയ്ക്ക്. നിങ്ങൾ രവിയുടെ follower ആവണം 💪
@sajithkumar2551
@sajithkumar2551 2 ай бұрын
നിങ്ങൾ തന്നെ പറയുന്നു RC യുടെ vedeo കേൾക്കാറില്ലായെന്ന് പിന്നെയെങ്ങനെയാണ് വിലയിരുത്തുന്നത് ? നിങ്ങളെ പോലെ വിവരമുണ്ടെന്ന് നടിക്കുന്ന ആൾക്കാറാണ് ഇവിടത്തെ പ്രശ്നം. R C യുമായി പൊതുവേദിയിൽ ഒരു സംവാദം നടത്തൂ അതാണ് ആധുനിക മനുഷ്യൻ ചെയ്യേണ്ടത്.....മറിച്ച് കുറ്റം പറച്ചിലല്ല....
@vijayakumarkaleeckal3149
@vijayakumarkaleeckal3149 2 ай бұрын
നിങ്ങൾക്കൊരു വിഷയമല്ലെങ്കിൽ നിങ്ങൾ പലർക്കും ഒരു വിഷയമേ അല്ല.. നിങ്ങൾക്ക് വിഷയമല്ലാത്തവർ മോശക്കാരാണോ.. ഇത്രയും ഞാൻ എന്ന ബോധം കൊണ്ടുനടക്കുന്നവർ കുറവാണ്..
@ramachandranatk1485
@ramachandranatk1485 6 ай бұрын
മൈത്രേയൻ മൈത്രേയനായും, രവിചന്ദ്രൻ രവിചന്ദ്രനായും നിറഞ്ഞ് നിൽക്കണം
@juffara2241
@juffara2241 6 ай бұрын
നിങ്ങളെ പോലുള്ള മനുഷ്യത്തമുള്ളവർ ഇന്ന് കുറവാണ് 👌
@JMPhysics
@JMPhysics 6 ай бұрын
RC has contributed much more to humanity than mythreyan did. He can not underestimate him.And if he does so, it's purely out of jealous
@delphygeorge3318
@delphygeorge3318 8 ай бұрын
താങ്കൾക് അതിനു ഉള്ള നിലവാരം ഇല്ല
@arunkc5627
@arunkc5627 2 ай бұрын
ബിജെപി ആയിരുന്ന എന്നെ മാറ്റിയത് RC ആണ്. അങ്ങനെ എങ്കിൽ RC അല്ലെ.. Super..
@alsaeedigroup3749
@alsaeedigroup3749 8 ай бұрын
താങ്കളെകാളും വിവരവുംബുദ്ധിയുമനുയായികളും ഉണ്ട്
@kshari2
@kshari2 6 ай бұрын
Mr maithreyan. I like you but your perception about Mr ravichandra is absolutely wrong.shame on you to portrait Mr ravichandran as sanghi..you are a good politician and aiming on Kerala politics.you are trying to please somebody.. Your intension is clear now... Shame.
@citizen4530
@citizen4530 8 ай бұрын
താങ്കൾക്ക് അറിവ് ഉണ്ടെങ്കിൽ ആ അറിവ് ഉണ്ടായതെങ്ങനെ ..??കമ്മിസ്റ്റാണ് അല്ലേ..!!
@midhunmuraly4860
@midhunmuraly4860 7 ай бұрын
Rc❤
@rosvilla8360
@rosvilla8360 8 ай бұрын
RC ❤
@bibinshaji6140
@bibinshaji6140 8 ай бұрын
RC♥️
@jaleelonath4447
@jaleelonath4447 5 ай бұрын
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ തന്നോടു തന്നെ ചോദിക്ക്, "താനാരുവാ?"
@SK-zl6hh
@SK-zl6hh Ай бұрын
"അത് കേരളത്തിന്റെ രാഷ്ട്രീയമല്ല " കേരളത്തിന് ഒരൊറ്റ രാഷ്ട്രീയമേയുള്ളോ? മൈത്രേയൻ സൈബർ സഖാക്കളെപ്പോലെ സംസാരിക്കുന്നു. ഇസ്ലാം എന്തോ വിമർശനത്തിന് അതീതമാണ് എന്ന പൊതുബോധം ഇയാളെപോലെയുള്ളവരും സഖാക്കളും ഇസ്ലാമിസ്റ്റുകളും ചേർന്ന് സൃഷ്ടിക്കാൻ ശ്രമിക്കുന്നു, രവിചന്ദ്രൻ അതിനെ തുറന്നുകാട്ടുന്നു. മതങ്ങളെ തമ്മിൽ തൂക്കിനോക്കുമ്പോൾ കൈവിറക്കുന്ന ചിന്തകനല്ല രവിചന്ദ്രൻ. അദ്ദേഹം ഇസ്ലാമിനെ വിമർശിക്കുമ്പോൾ ഹിന്ദുത്വവാദിയായി ചിത്രീകരിച്ച് ഒതുക്കാൻ ശ്രമിക്കുന്നു.
@neog3461
@neog3461 2 ай бұрын
എന്തുവടാ ഈ 'കേരളത്തിൻ്റെ നിലപാട് '? കേരളത്തിന് ഒരു നിലപാട് ഉണ്ടെന്നും അത് നീ പറയുന്നതും ആണെന്ന് നീ അങ്ങ് തീരുമാനിച്ചോ 😂
@GafyGafy
@GafyGafy 5 ай бұрын
മൈത്രയെൻ :🎉🎉❤
@gigi.9092
@gigi.9092 2 ай бұрын
സത്യസ്ഥൈര്യസുധീര വിവരവിജ്ഞാനവിതരണവിനിമയത്തിന്റെ സൽഫലം സദാനന്ദസ്വർഗ്ഗസ്ഥാനശ്വരാനന്ദം എന്നതാണു സർവ്വമതദൈവീകവേദപരാമർശിത കർമ്മഫലദൈവീകനീതിവിധി. മൈത്രേയനാഭാഗ്യമുണ്ട്‌.
@davidadventures6345
@davidadventures6345 8 ай бұрын
Cheruthayittu oru asooya
@roshanvargheserajan923
@roshanvargheserajan923 5 ай бұрын
Ravichandran is an academic, Mytreyan is a social activist. They are very much different as their perspectives and positions are different. Ravichandran എന്റെ വ്യക്തിപരമായ വീക്ഷണത്തില്‍ ഒത്തിരി തെറ്റിദ്ധരിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ അവസരോചിതം അല്ലാ എന്നും തോന്നി പോയിട്ടുണ്ട്. For example, എന്റെ ഭാവനയില്‍ ഞാന്‍ ഒരു സന്ദര്‍ഭം പറയാം. Oru ബസ്സില്‍ ആരോ ഒരാള്‍ ഒരു കുഞ്ഞിന്റെ കാതില്‍ കിടന്ന സ്വർണ്ണ കമ്മല്‍ മോഷ്ടിച്ചു എന്ന് കരുതുക. അത് ബസ്സില്‍ ഉള്ള ജനങ്ങള്‍ ക്ഷുഭിതരായി കൂട്ടം കൂടി അന്വേഷിക്കുന്നു. ഈ മോഷണത്തിന് രണ്ട് സാക്ഷികളാണ് ഉള്ളത്‌ എന്ന് കരുതുക. ഒന്നാമന്‍ കള്ളന് നേരെ വിരല്‍ ചൂണ്ടി കമ്മല്‍ കട്ടവന്റെ പോക്കറ്റില്‍ ഉള്ള വിവരം എല്ലാവരോടും പറയുന്നു. പിന്നീട് നാട്ടുകാര്‍ സീൻ ഏറ്റെടുക്കുന്നു, കമ്മല്‍ വീണ്ടെടുക്കുന്നു, മോഷ്ടാവിനെ കായികപരമായി നേരിടുന്നു. എന്നാല്‍ രണ്ടാമനായിരുന്നു എങ്കിൽ ബസ്സ് പോലീസ് സ്റ്റേഷനിലേക്ക് വിടാനും, അവിടെ എത്തുമ്പോള്‍ പോലീസ്സുകാരോട് നടന്ന കാര്യം പറയുകയും ചെയ്തേനേ. പോലീസ് കള്ളനെ പിടിച്ച് ബാക്കി നിയമത്തിന്റെ വഴിയേ പോകും. ഒരാള്‍ സത്യം തെളിവുകളോടെ അവതരിപ്പിച്ചു. രണ്ടാമന്‍ സാഹചര്യം അനുകൂലം അല്ലാത്തതു കാരണം നിശബ്ദത പാലിച്ചു ഉചിതമായി ജനാധിപത്യമായി പെരുമാറി. ഈ ഒരു വിത്യാസം രണ്ട് പേരും തമ്മില്‍ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ Ravichandran's contributions to make Kerala a better place is inevitable. Ravichandran is about facts and proofs but Mytreyan is a lifestyle called democracy. മുമ്പേ പറഞ്ഞപോലെ, both are different people but both are revolutionaries and both their contributions matter a lot.
@arunkishore7611
@arunkishore7611 7 ай бұрын
Social media rediscovered My3an only after RC effect. Without RC he would be forgotten without a trace. Forget everything , 'a modern citizen' , which My3an forcefully markets every now and then, should at least be decent in talking. You will never ever get a disgraceful word against another person from RC. Modern Citizens dictionary is full of... Eda.. Poda... Eyal... My3an talks on people, RC on subjects.
@pratheeshkj5094
@pratheeshkj5094 2 ай бұрын
രവിചന്ദ്രൻ 🔥🔥
@tkjohn9206
@tkjohn9206 3 ай бұрын
Firstly, you cut your mustache; Ravichandran is far far ahead of you...
@theoptimist475
@theoptimist475 7 ай бұрын
നല്ല അസൂയ ഉണ്ടല്ലെടാ പരട്ടെ
@alimoideen972
@alimoideen972 8 ай бұрын
മൈത്രേയൻ വിശ്വാസിഅല്ലായിരിക്കാം പക്ഷെ എല്ലാ വിധ ക്രൂരന്മാർക്കും ചുട്ട മറുപടി കൊടുക്കുന്ന നിലപാടുകാരനാണ്
@thepalebluedot4171
@thepalebluedot4171 8 ай бұрын
ശരിക്കും ? ചെറിയ കുഞ്ഞുങ്ങളോടും മനുഷ്യരോടും ഹമാസ് ചെയ്ത പ്രവൃത്തികളെക്കുറിച്ചുള്ള നിങ്ങളുടെ മറുപടി അറിയുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്.
@dailyvlogs7379
@dailyvlogs7379 8 ай бұрын
​@@thepalebluedot4171 Hamas paavaada
@theoptimist475
@theoptimist475 7 ай бұрын
സ്വന്തം മോളെ എ പടത്തിൽ അഭിനയിപ്പിച്ചു ആ പടം തിയേറ്ററിൽ പോയി കണ്ട ഈ വാണത്തിന് നിന്നെപ്പോലെ ഉള്ള മദ്രസ പൊട്ടന്മാർ മാത്രമാണ് സപ്പോർട്ട് ഉള്ളത്
@chvl5631
@chvl5631 8 ай бұрын
Ego clash between this guy and Ravichandran😂😂😂😂
@Jp-js1ft
@Jp-js1ft 7 ай бұрын
This maitrayen is no match to ravichandran c...
@prasanth7120
@prasanth7120 2 ай бұрын
Rc great. Mythreyan oola
@Aliraghavan
@Aliraghavan Ай бұрын
കോഴിക്കോട് ജില്ലയിൽ ഒരറിവും മലപ്പുറത് വേറൊരാറിവും തൃശൂർ വേറെയും എറണാകുളത്തു വേറെയും കൊല്ലം ജില്ലയിൽ വേറെ ഒരറിവുമാണ് സംശയമുണ്ടെങ്കിൽ അവിടെയൊക്കെ ഒന്ന് സഞ്ചരിച്ചു നോക്കു
@scdowandoor3976
@scdowandoor3976 3 ай бұрын
സ്നേഹപൂർവ്വം RC യെ കുറിച്ചുള്ള പരാമർശത്തോട് വിയോജിക്കുന്നു .....ഒരാളെയും ഒഴിവാക്കേണ്ടതില്ല എന്നാണ് മനുഷ്യത്തം
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 20 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 7 МЛН