No video

Piety Is Material Addiction - Ravichandran.C ഭക്തി = ഭൗതികാസക്തി | Bhakthi = Bowthikaasakthi

  Рет қаралды 242,683

esSENSE Global

esSENSE Global

Күн бұрын

Пікірлер: 546
@sijuvarghesep9185
@sijuvarghesep9185 5 жыл бұрын
ഞാനൊരു വലിയ വിശ്വാസി ആയിരുന്നു.ഈ മനുഷ്യന്റ പ്രസംഗം കേട്ടു ഇപ്പോ വിശ്വാസികളെ കാണുമ്പൊ ചിരി വരുന്നു.
@musichealing369
@musichealing369 5 жыл бұрын
Sathyam
@vijasvj2806
@vijasvj2806 5 жыл бұрын
Mee too
@bijumjoseph
@bijumjoseph 5 жыл бұрын
ഞാനും..
@shankamal1198
@shankamal1198 5 жыл бұрын
oralude prasangam kettu matram oru decisioedukkarutu go throuh t holy books of religion he is telling right or not ...
@vyshakvyshak1433
@vyshakvyshak1433 4 жыл бұрын
👌👌👌
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ചവിട്ടിയാൽ പൊട്ടുന്ന മൈനുകൾ കുഴിച്ചിട്ട വഴിയിലൂടെ കണ്ണ് കെട്ടി ആണ് രവി സാർ നടക്കുന്നത്, ശരിക്കും ശ്രമകരമായ പ്രവർത്തനം, ഇതൊന്നും ഇതുവരെ ആരും ചെയ്യാൻ ശ്രമിക്കാത്ത കാര്യമാണ്, ആരെയും മാറ്റാനല്ല, കേൾക്കുന്നവർ ചിലർക്കെങ്കിലും മാറി ചിന്തിക്കാൻ കഴിയും, അതാണ് ഉദ്ദേശം, ഞാൻ ഇതിൽ പെട്ട ഒരാളാണ്. നന്ദി രവി സാർ 🙏🏽
@sreethuraveeschimmu8334
@sreethuraveeschimmu8334 3 жыл бұрын
രവിചന്ദ്രൻ മാഷിൻ്റെ പ്രസംഗം കേട്ട് നിരീശരവാദി ആയവരുണ്ടോ
@bijeshpushpakar1953
@bijeshpushpakar1953 3 жыл бұрын
Njan
@night_traffic
@night_traffic 2 жыл бұрын
Illa
@alberteinstein2487
@alberteinstein2487 2 жыл бұрын
ഇല്ല, ATHEIST ആയതിന് ശേഷം ആണ്. ഇദേ ഹത്തിൻ്റെ സ്പീച്ച് കേൾക്കുന്നത്
@sanun.v6130
@sanun.v6130 3 ай бұрын
വിശ്വഹിന്ദു പരിഷത്ത് ജില്ലാ വർക്കിങ്ങ് പ്രസിഡന്തായിരുന്ന ഞാൻ
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 12 күн бұрын
വ്യക്തിയിൽ ആക്രിഷ്ഠരായികൊണ്ട് മാത്രം നിരീശ്വരവാദി ആവുന്നത് അത്ര നല്ലതല്ല വിശ്വാസത്തിലേക്ക് തിരിച്ചു പോകാനുള്ള എല്ലാ സാഹചര്യവും ഉണ്ട് 🚶
@voyegar
@voyegar 5 жыл бұрын
വരാൻ പോകുന്ന കാലം രവി ചന്ദ്രൻ സാറിന്റെ ആശയങ്ങൾക്ക് ഒപ്പം....... മതങ്ങൾ തുലയട്ടെ......
@kurian6448
@kurian6448 5 жыл бұрын
Nelvin Pml evanpottan.anna boody.ella
@faizalklpy7917
@faizalklpy7917 4 жыл бұрын
Litmus. 19...... ഈ വാക്കുകൾ..... ഉറപ്പിച്ചു..
@Bloody_Atheist
@Bloody_Atheist 4 жыл бұрын
@@kurian6448 eth nth language??
@alexandriya4019
@alexandriya4019 4 жыл бұрын
Ssss
@alexandriya4019
@alexandriya4019 4 жыл бұрын
Mathangl nasiknm
@arunsreearunsree5050
@arunsreearunsree5050 4 жыл бұрын
ലളിതമായി എല്ലാ തരക്കാർക്കും മനസ്സിലാകുന്ന ഭാഷ ഇത് കേട്ട് നന്നാകാത്തവൻ രക്ഷയില്ല
@jishnut1144
@jishnut1144 2 жыл бұрын
ഇത് കേട്ടിട്ടും മാറാത്തവർ മരിച്ച് ജീവിക്കുന്നവരാണ്
@night_traffic
@night_traffic 2 жыл бұрын
Onnu podey
@shanujwilson1204
@shanujwilson1204 Жыл бұрын
It is hard baked into their brains.. Valare budhimuttaanu atheennu avarkk porathekk varaan. Nammal atheennu purathu vannath nammude oru privilege aayi kandaal mathi😅
@harikrishnanks505
@harikrishnanks505 4 жыл бұрын
അന്ധമായ വിശ്വാസങ്ങളിൽ നിന്നും എന്നെ മോചിപ്പിച്ച രവി സർന് നന്ദി..🙏🌹
@jeevan7633
@jeevan7633 3 жыл бұрын
എന്നെയും
@bijeshpushpakar1953
@bijeshpushpakar1953 3 жыл бұрын
Mee too
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 2 жыл бұрын
Swanthamaya yukthy illa alle
@harikrishnanks505
@harikrishnanks505 2 жыл бұрын
@@radhakrishnankuttanpillai3029 ഇല്ലെങ്കി ഇയാൾ കുറച്ചു തരുന്നോ
@alberteinstein2487
@alberteinstein2487 2 жыл бұрын
@@radhakrishnankuttanpillai3029 അങ്ങേയ്ക്ക് സ്വന്തം ആയി യുക്തി ഇല്ലാത്ത കൊണ്ടാണോ, മത വേദ ഗ്രന്ഥങ്ങളെ ആശ്രയിക്കുന്നത് 🤔
@aneeshsreedharan1604
@aneeshsreedharan1604 6 жыл бұрын
രവിചന്ദ്രൻ സാറിന്റെ പ്രസംഗങ്ങൾ സത്യങ്ങൾ വെളിച്ചത്തു കൊണ്ടു വരുന്നതാണ്
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
ഭക്തരെ പോലെ സ്വാർത്ഥരും സങ്കുചിതരും അത്യാഗഹികളും വേറെ ഇല്ല. Dr. K. Pradeepkumar. MD.
@mmnissar786
@mmnissar786 7 жыл бұрын
ഒരുപാട് പുതുമകൾ ഉള്ള നല്ലൊരു കൊട്ടാണ്....(മതവാദിക്ക്) ഈ സ്പീച്ച്.... താങ്കയു സർ
@mohammedjasim560
@mohammedjasim560 7 жыл бұрын
ഇദ്ധേഹത്തിന്റെയും , ജബാർ മാഷിന്റെ പ്രസംഗം ഒരു തുറന്ന മനസ്സോടെ കേൾക്കണം , മതവിശ്വാസികൾ താൻ വിശ്വസിക്കുന്നത് മാത്രമാണ്‌ ശരിയെന്ന മുൻവിദിയോടെയാണ് ഇത്തരം പ്രസംഗങ്ങളെ സമീപിക്കാറ് , ചിലർക്ക് തമാശയാണ് , പക്ഷെ അവരാരും യുക്തിപരമായി ചിന്തിക്കാറില്ല .
@chacko84
@chacko84 5 жыл бұрын
i like 2 persons
@osologic
@osologic 5 жыл бұрын
true
@KrishnaPrasad-cx4sl
@KrishnaPrasad-cx4sl 4 жыл бұрын
Two persons are very good for future jamitha jasla lots of doc
@alexandriya4019
@alexandriya4019 4 жыл бұрын
Ssss
@alexandriya4019
@alexandriya4019 4 жыл бұрын
Njnm mathathl vishasikunllla
@osologic
@osologic 5 жыл бұрын
സത്യാന്വേഷകന്റെ സത്യത്തോടുള്ള ഭക്തിയാണ് നാസ്തീകത. നാസ്തീകതയിൽ നിന്നല്ലാതെ ഒരു യഥാർത്ഥ മനുഷ്യ ജന്മം അസാധ്യമാണ്.
@muddyroad7370
@muddyroad7370 4 жыл бұрын
ഊളത്തരം
@anaghareji4423
@anaghareji4423 3 жыл бұрын
@@muddyroad7370 mm sariyaa...mathangal okke oolatharam tanneyaanu
@adarshchandranarms5045
@adarshchandranarms5045 5 ай бұрын
Exactly
@OpinionsMatterNamesDont
@OpinionsMatterNamesDont 7 жыл бұрын
Watching this video at around 1:15 am local time. I can hear you day and night! What a charged man you are and what a great service you are doing!!
@mejoythanikkal
@mejoythanikkal 6 жыл бұрын
me too!
@sumeshc3881
@sumeshc3881 5 жыл бұрын
Yes
@b4wwe
@b4wwe 3 жыл бұрын
True. so nice to see someone appreciating this man
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
ബിഗ് സല്യൂട്ട് to Ravichandran,ഇനിയും പല കാര്യങ്ങളുടെ യാഥാർത്ഥ്യം സാധാരണജനങ്ങൾക്ക് മുൻപിൽ വളരെ യുക്തിഭദ്രമായികൃത്യമായ അറിവിൻ്റെ അടിസ്ഥാനത്തിൽ പകർന്ന് നൽകുക എന്നതാണ് അങ്ങയുടെ ജീവിത ദൗത്യം , അത് വളരെ വിലപ്പെട്ടതാണ്, പുതു തലമുറ അങ്ങയോട് കടപ്പെട്ടിരിക്കുന്നു God bless you🙏🙏🙏🙏🙏
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
മാനുഷിക മൂല്യമുള്ള നാസ്തികൻ. വിവരവും വിവേകവുമുണ്ട്. എന്നിട്ടും മലയാളീ ഈ വാക്കുകൾ ശ്രവിക്കാത്തതെന്തേ? Dr. K. Pradeepkumar. MD.
@sureshkumarvd4121
@sureshkumarvd4121 3 жыл бұрын
A change is needed in Kerala,very urgent!!We need an Army of thinkers.Salute to Professor💪👍💪
@aly3803
@aly3803 7 жыл бұрын
Ravi sir needs more and more audience . Great speech.
@elamthottamjames4779
@elamthottamjames4779 7 жыл бұрын
Ravichandran Sir, great information well delivered! You are a great dynamic personality!
@sreethuraveeschimmu8334
@sreethuraveeschimmu8334 4 жыл бұрын
ഇത് പുതിയ തലമുറയിൽപ്പെട്ടവർ കേൾക്കണം
@goofybits8248
@goofybits8248 5 жыл бұрын
Probably the best speech I ever heard, in any language! Salute you Prof. Ravichandran! Keep going, for the sake of Kerala!
@NM-vs5lg
@NM-vs5lg 4 жыл бұрын
Ravi sir the real double chunk 💯💯👌😎
@raghavraj5966
@raghavraj5966 7 жыл бұрын
An amazing nd fearless speaker with an ocean of knowledge.. Ravi sir is great!!
@georgevarghese1999
@georgevarghese1999 7 жыл бұрын
പത്തിക്ക് അടി കൊടുക്കുന്നപോലെയാണ് രവിമാഷിന്റെ പ്രസംഗങ്ങൾ, അടി കിട്ടുന്നവർക്ക് എണീറ്റ് വരാൻ പാടാണ് ..!
@anoopvasudevan
@anoopvasudevan 7 жыл бұрын
Exactly. A much needed outspoken critic of religion to our society.
@tpsteelhardware2373
@tpsteelhardware2373 7 жыл бұрын
George varghese
@osologic
@osologic 6 жыл бұрын
It is like the blind leads the blind crowd.
@jaycdp
@jaycdp 6 жыл бұрын
Let him speak on english literature ,do not bluff idiotic mastery in science.
@bins3313
@bins3313 5 жыл бұрын
😁😁😂sathyam
@arulamalan6649
@arulamalan6649 7 жыл бұрын
I am from tamil nadu. I am a fan of you, Jabbar and sunny kapikaad
@rahulmurali69
@rahulmurali69 3 жыл бұрын
Text me bro 8086720303
@jyothidevan5120
@jyothidevan5120 6 жыл бұрын
സാറിനെ ഞങ്ങൾ അവസാന പ്രവാചകനായി കണക്കിലെടുത്തു
@sajeeshopto3045
@sajeeshopto3045 5 жыл бұрын
Sariyaanu
@vyshakvyshak1433
@vyshakvyshak1433 4 жыл бұрын
👏👏
@nidhint.r1516
@nidhint.r1516 4 жыл бұрын
Ithoru madhethara andavishvasamalle
@muhammadabdulla3360
@muhammadabdulla3360 6 жыл бұрын
Great informations. Well delivered. Thank you ravi sir.
@prathapachandranunnithan2327
@prathapachandranunnithan2327 5 жыл бұрын
ഇന്ന് രാഷ്ട്രീയക്കാർ കളത്തിലെ കളിക്കാരും ,മതം സെലക്ഷൻ ബോർഡും ആണ് .സർ പറഞ്ഞത് പൂർണ്ണമായും ശരിയാണ്.
@jyothidevan5120
@jyothidevan5120 6 жыл бұрын
സാർ ചുരുങ്ങിയ പക്ഷം cm എങ്കിലും ആകണം
@samvallathur3475
@samvallathur3475 4 жыл бұрын
Becoming a CM is easy, but become a Ravichandran is very tough. Educational qualifications are not mandatory for a CM.
@abduljallel1687
@abduljallel1687 7 жыл бұрын
ഇത്തരത്തിലുള്ള പ്രസഗങ്ങൾ ഈ മത പ്രഭാഷകന്മാർ എങ്ങിനെ നേരിടം
@mkj9517
@mkj9517 4 жыл бұрын
I keep listening to him all the day
@jibinpaul5578
@jibinpaul5578 2 жыл бұрын
Same here
@komododragontrader6564
@komododragontrader6564 6 жыл бұрын
its very pleasure to listen this living legend..........i am human because of him
@josekmcmi
@josekmcmi 3 жыл бұрын
I like all your talks. You are intelligent, knowledgeable and communicative. I have lived in USA for about 25 years and visited Australia and many European countries. No matter what country you live in, those in nursing homes are not all happy. Parent child relationship is all that matters. People love to go to developed countries mainly because of the difference in money value. If one Australian dollar is one rupee, no one will go there.
@sunithasuni6588
@sunithasuni6588 3 жыл бұрын
ദൈവം വലിയ പ്രതിസന്ധിയിൽ ആണ് ആരാണ് ശെരിക്കും ദൈവം... ആദ്യം അവരെല്ലാം കൂടെ ഒരു തീരുമാനത്തിൽ എത്തട്ടെ....കൂട്ടമായി വരാതെ ഒറ്റയ്ക്ക് വാ.... അങ്ങനെ പറ്റാത്തിടത്തോളം കാലം.... ഇപ്പൊ ഞാനാണ് ദൈവം......🤩🤩🤩🤩🤩🤩🤩🤩🤩🤩
@jaithrickodithanam2572
@jaithrickodithanam2572 4 жыл бұрын
Sir, you are great...
@thoughtvibesz
@thoughtvibesz 6 жыл бұрын
"""I need I need I need """this is what prayer nothing else
@subins47
@subins47 3 жыл бұрын
Yes, its a kind of subliminal affirmation.
@jashuaantony6322
@jashuaantony6322 5 жыл бұрын
Excellent message. An eye opener as to religion.
@zulfi1984
@zulfi1984 3 жыл бұрын
I am an atheist... But I don't have the capabilities to counter stupid question by my religious friends and relatives... I wish I was as intellectual as ravi sir
@night_traffic
@night_traffic 2 жыл бұрын
Ask them...what evidence do u have
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
Ellathinum thelivu chodika.
@arjuntrichi3454
@arjuntrichi3454 3 жыл бұрын
ഇതു പോലുള്ള അദ്ധ്യാപകരാണ് ഭാവിയിൽ നമുക്കാവശ്യം
@night_traffic
@night_traffic 2 жыл бұрын
Hahahaa
@samvallathur3475
@samvallathur3475 4 жыл бұрын
Prof Ravi is an outstaing teacher, he never left any question unanswered. He educates the superstious Malayalies, who kiss the asses Mata Amritha Mai, Moulawi EK & AK and Rev. Father Kuriyachan etc. The enlightenment Mr. Ravi shares is scientificallt proven. In fact he should teach the men made Gods and Cow praying community. Especially Malappuram Kaakas community should listen and understand the core values of Prof. Ravi's explanation of scientific temper. They should discard the age old religious dogmas imposed by turban bearing Mullas and Moulawis, majority of them are un-educated. Shamsu Haaji - Malappuram.
@samvallathur3475
@samvallathur3475 4 жыл бұрын
6
@samvallathur3475
@samvallathur3475 4 жыл бұрын
K
@samvallathur3475
@samvallathur3475 4 жыл бұрын
6
@samvallathur3475
@samvallathur3475 7 жыл бұрын
Excellent knowledge sharing method, you are awesome Shri. ravichandran, I must salute you!! Let the cow, monkey, snake prayers to know the fact. Stone, Shiva Linga etc. etc.
@harikmjetkm3513
@harikmjetkm3513 6 жыл бұрын
ഒരു മനുഷ്യൻ എന്ന നിലയിൽ അവശ്യം അറിയേണ്ട വിഷയങ്ങൾ
@s.rational
@s.rational 6 жыл бұрын
കലക്കി...
@shajiputhukkadan7974
@shajiputhukkadan7974 4 жыл бұрын
രവിസാർ .മതവാദികളുടെ ...കുനിച്ചു നിർത്തി കൂമ്പിടിച്ചത് മോശമായിപ്പോയി ...വേണമെങ്കിൽ കണ്ണ് രണ്ടും കുട്ടിപൊട്ടിക്കാമായിരുന്നു ....
@Mr-TKDU
@Mr-TKDU 7 жыл бұрын
As usual great. Salute Sir 👏🏼👏🏼
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Great ..Speech of Ravi Sir 🙏🙏🙏🙏🙏
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
ഭക്തരും മാർക്സിസ്റ്റുകാരും റോഡു ബ്ലോക്കും, മൈക്കും, ജാഥയും മൂന്ന് കാര്യം ഒരു മുട്ടുമില്ലാതെ തുടരുന്നു. Dr. K. Pradeepkumar. MD.
@rafikuwait7679
@rafikuwait7679 7 жыл бұрын
good. ..good. ...good. Ravichandran. . Welcome to Valancheri... ☆ ☆ ☆ ☆ ☆
@kurian6448
@kurian6448 5 жыл бұрын
Rafi Kuwait evan.anno.keralam.samnamakiyatgulfcunryanna
@jasenthasheebabenny9916
@jasenthasheebabenny9916 5 жыл бұрын
Good speech
@jobingeorge3910
@jobingeorge3910 4 жыл бұрын
rc your are a genius...
@majeedmajeed2059
@majeedmajeed2059 7 жыл бұрын
super
@sureshkumarvd4121
@sureshkumarvd4121 3 жыл бұрын
Progressive mind and a treasure of knowledge about atheism ❤️👏👍
@abduremlu5287
@abduremlu5287 5 жыл бұрын
Change is inevitable...... hats off Sir
@kuruvihilal1381
@kuruvihilal1381 7 жыл бұрын
very good speech. thank you sir
@555SJ
@555SJ 7 жыл бұрын
മനുഷ്യന്റെ ഭൌതികമായ ആസക്തി പുറത്തു കൊണ്ടുവരുന്ന ഒന്നാണ്‌ പ്രാര്‍ഥന .
@alexandriya4019
@alexandriya4019 4 жыл бұрын
Ith full kettvr like
@saji46
@saji46 7 жыл бұрын
Good speech
@fshs1949
@fshs1949 5 жыл бұрын
A coiled beak ,tiny bird sucked honey from the long corn shape flower. This was photographed after 150 years and confirmed Darwin's note. Thank you.
@shintopappachen1007
@shintopappachen1007 7 жыл бұрын
Perfect speech
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
We are with you...
@pscguru5236
@pscguru5236 5 жыл бұрын
U r the double chunkan👍👍
@madhukk4175
@madhukk4175 5 жыл бұрын
ശാസ്ത്രം, വികസിക്കുന്നു, അതോടൊപ്പം, മനുഷ്യ നും, അട്മിയാ വാദികൾ, മാറ്റം വരതൈ, നിൽക്കുന്നു,
@eldhotg6645
@eldhotg6645 4 жыл бұрын
Great speech, keep going Sir.
@jancyjoseph4311
@jancyjoseph4311 5 жыл бұрын
Good speach
@BimalCS
@BimalCS 7 жыл бұрын
wonderful!
@kurian6448
@kurian6448 5 жыл бұрын
Bimal evanod.paryokajolychayan
@baijuebrahim6822
@baijuebrahim6822 5 жыл бұрын
Super speech 💪💪💪
@yeskayvlogs5727
@yeskayvlogs5727 5 жыл бұрын
he is a great observer
@abbeyabbe3131
@abbeyabbe3131 7 жыл бұрын
Addicted to him and i think im brewking my chains of relegion and god...👍🏻
@roymammenjoseph1194
@roymammenjoseph1194 7 жыл бұрын
Great...
@sajidk8850
@sajidk8850 7 жыл бұрын
great talk
@jacobpalaty2806
@jacobpalaty2806 2 жыл бұрын
Great🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️
@lintofrancis8032
@lintofrancis8032 3 жыл бұрын
Great speach
@osologic
@osologic 5 жыл бұрын
അഴിമതിയുടെ അടിസ്ഥാനം അത്യാഗ്രഹമാണ് . ഭക്തിയുടെ അടിസ്ഥാനവും അത്യാഗ്രഹമാണ് എന്നതുകൊണ്ട് ഭക്തർ അഴിമതിക്കാരാകുവാൻ കൂടുതൽ സാധ്യമാണ്.
@joselukose6095
@joselukose6095 7 жыл бұрын
What a talk!!!!! 👍
@ajeshkk6806
@ajeshkk6806 6 жыл бұрын
super speech
@osologic
@osologic 5 жыл бұрын
Excellent talk
@user-ih8es5oy8r
@user-ih8es5oy8r 9 ай бұрын
Quintessenatial
@MKJayadev
@MKJayadev 7 жыл бұрын
Nice
@habeebmohamed4718
@habeebmohamed4718 5 жыл бұрын
2017 - 2019 : Great progress !!
@joonomathew
@joonomathew 4 жыл бұрын
Big salute sir. Always you are right
@sajithkumar3117
@sajithkumar3117 5 жыл бұрын
Great speach.. Ravi sir..
@kurian6448
@kurian6448 5 жыл бұрын
Sajith Kumar evan.u.p.yill.poi.paragal.evana.avarkollum
@nayanankm1596
@nayanankm1596 7 жыл бұрын
grate .....sir
@user-xp3mh9wm6s
@user-xp3mh9wm6s 5 жыл бұрын
This is reality
@saneeshns2784
@saneeshns2784 5 жыл бұрын
Polich adukki 😍👏
@Swimming_for_beginners
@Swimming_for_beginners 5 жыл бұрын
Respect
@sureshkumarvd4121
@sureshkumarvd4121 3 жыл бұрын
Everybody should watch this every three months, let your brain be cleaned 👏👍🌹
@night_traffic
@night_traffic 2 жыл бұрын
Lol
@anandhubeco4453
@anandhubeco4453 3 жыл бұрын
I love you sir
@jestinartworld7538
@jestinartworld7538 7 жыл бұрын
you are great sir.
@remyaroopesh81
@remyaroopesh81 7 жыл бұрын
Great 👍🏻👍🏻
@sreepriyamenon8098
@sreepriyamenon8098 4 жыл бұрын
My father and mother are pious people. This is the prayer they taught me - "May good happen. May good thoughts occur to me." (Most people I know, teach children that. Didn't your parents?) How is that material addiction? Devotion helps people to endure difficulties in life without blaming others. They give other people the benefit of doubt, by believing in a higher authority. It is not an entirely bad thing. It becomes bad when rituals and spending money takes over devotion. All that is needed for Saguna bhakti is some flowers, some clean water, tulsi leaves, anything other than money.
@kunnikrishnan3930
@kunnikrishnan3930 Ай бұрын
Great. One thing you couldn't avoid admitting. "it's entirely not bad". Do you think Givindachamy entirely a bad man? You very well know that it's intellectual slavery, negating logical reasoning which is the basis of freedom and comfort you are enjoying and finally accepting any fraud to market his products. Just compare the impact of the product you are selling here on the young generation and what he is selling. Because of such servient behaviour, terrorism is getting fertilised.
@sijipradeep8867
@sijipradeep8867 7 жыл бұрын
good one ususual.....
@solomon23835
@solomon23835 7 жыл бұрын
good
@afsalkvafsalmndy4444
@afsalkvafsalmndy4444 7 жыл бұрын
thank you so much sir
@jamesmathew8045
@jamesmathew8045 7 жыл бұрын
2:39:00 awesome stand
@akhilnathviswanathan
@akhilnathviswanathan 6 жыл бұрын
revichandran sir ne polulla orupadpere nammude samoohathinte unnamanathinu avashyam und
@robertsathyan5284
@robertsathyan5284 9 ай бұрын
❤ very good speech
@ajeshkollam5937
@ajeshkollam5937 5 жыл бұрын
Ravi sir 👍❤
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Great thoughts
@pratheeshlp6185
@pratheeshlp6185 2 жыл бұрын
RC love u
@arunkumar-lf5wv
@arunkumar-lf5wv 6 жыл бұрын
Gud speech
@jamshyjk8011
@jamshyjk8011 5 жыл бұрын
Super 💐💐💐
@ambadirs7707
@ambadirs7707 7 жыл бұрын
👍👍👍
@somarajanks6969
@somarajanks6969 5 жыл бұрын
Ravichandran Sir, Do we need Religion and castisum to live in this earth ?
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 16 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
സുവിശേഷ വിശേഷം - Ravichandran C
1:00:58
esSENSE Global
Рет қаралды 283 М.
The Commercialization  Of Spirituality  (Malayalam) Ravichandran C
1:14:30
Kerala Freethinkers Forum - kftf
Рет қаралды 99 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН