ഇങ്ങനെയുള്ള ചർച്ചകളാണ് വേണ്ടത്. രാഷ്ട്രീയമായി ചേരിതിരിഞ്ഞ് ചാനലിൽ വന്ന് അടിയുണ്ടാക്കാതെ സത്യാവസ്ഥ എന്താണെന്നു മനസ്സിലാക്കി കൊണ്ടുള്ള ചർച്ച തന്നെയാണ് വേണ്ടത്.
@ramakrishnantk765814 сағат бұрын
ഇതൊക്കെ ആര് അന്വേഷിക്കാൻ ? അന്വേഷിക്കുന്നവരും CPM കാർ തന്നെയായിരിക്കും. പിന്നെ എവിടെയാണ് ആർക്കാണ് നീതി കിട്ടുക ? 😂
@BalanElavathur15 сағат бұрын
കേരളജനത A. K. G. മുതൽ 10ാം ക്ലാസ്സ് വരെ ഏങ്കിലും പഠിച്ചാലെ സോസൈറ്റി താത്കാലികാ സെക്യൂരികളെ നേരിടാൻ കഴിയൂ
@savithriravi30386 сағат бұрын
വളരെ നല്ല ചർച്ചയായിരുന്നു. പക്ഷ ഇതുകൊണ്ടൊന്നും ഒരു മാറ്റവും ഈ ചെയ്യുന്നവർക്കുണ്ടാവുമെന്നുകരുതാൻ വിഷമം
@gopalankp546150 минут бұрын
No need of bonus. Thanks for letting me know this bonus.
@gopalankp546153 минут бұрын
If all the parties are responsible then please be taken to stop the co operative socities in kerala. Peoples shall be able to deposit in post offices, or other deposit schemes according to their own interests. Please let the peoples in kerala
@gopalankp546143 минут бұрын
The LDF Govt has to conduct a very elaborate and strong enquiries of the co operative socities in kerala during these rule ofLDF rules.