പശ ഏറ്റുവും നല്ലത് ആക്റ്റീവ് 80 ആണ്, modicare സൂപ്പർ, എല്ലാവരുംകണ്ണടച്ച് വാങ്ങിക്കോളൂ 👍👍👍👍
@arbmattul3 ай бұрын
Ekalux ഒരിക്കലും അടിക്കരുത് ആ മാങ്ങ തിന്നതിരിക്കലാണ് നല്ലത് അത്രയും വിഷമാണ് agroplus ഉം വേപ്പണ്ണയും ഒന്നിച്ചു അടിച്ചു കൊടുക്കുക മാറ്റമുണ്ടാകും
@josemm4774Ай бұрын
മാവിലയിൽ രാസ കീട നാശിനി ഉപയോഗിക്കരുത്. അങ്ങനെ ഉള്ളവർ അരിയും പച്ചക്കറി യും മുന്തിരിയും ഒക്കെ കടയിൽ നിന്നും വാങ്ങുക ആവശ്യത്തിൽ കൂടുതൽ രാസകീടനാശിനി നമ്മുടെ ശരീരത്തിന് കിട്ടും.
@seenam.b17463 ай бұрын
👍👍
@wandervloger3 ай бұрын
Big cover ittal madi
@ashrafcheppukulathil12803 ай бұрын
മഴപെയ്താൽ ഒരു പ്രയോജനവുമില്ല
@seena86233 ай бұрын
Thank u
@kannanpg25382 ай бұрын
Incecticide ആണ് നല്ലത് saff പിന്നെ നാലൊരു seaweed കൂട്ടി ഉപയോഗിക്കുക, അത് ആവുമ്പോൾ ചെടി വലിച്ചെടുക്കും ഒരാഴ്ച നില്കും effect ഇത് ആണ് നല്ലത്, പിന്നെ കട്ട് ചെയ്യാൻ പറ്റില്യ ചെയ്താൽ വിവരം അരിയും,,,, ഇത് ആണ് ഏറ്റവും ബലപ്രദരം, അല്ലാതെ മഴ പെയ്തു എല്ലാം പൊകും,,,,, ഒരാഴ്ച കൊണ്ട് ഇല വലുതാകും,,,,പിന്നെ കൂടുതൽ മാവ് ഉള്ളവർക്കു മുതലാവില്ല,,,,, saff +seaweed liquid bovita, രാത്രി അടിക്കുക പശ ചേർക്കുക
@nisarkty39233 ай бұрын
Ekalux അടിച്ചിട്ടും രക്ഷയില്ല... ☹️☹️ അതിൽ ടിക്ടോണിക്ക് കൂടി ചേർത്ത് അടിച്ചിട്ടുണ്ട്.. നോക്കാം.... 😊
@manu78153 ай бұрын
ACTRA അടിച്ചു നോക്കുക
@josemm4774Ай бұрын
വൈകിട്ട് 6മണി ക്ക് ശേഷം അടിക്കുക.
@naveen20553 ай бұрын
Agro plus ഏറ്റവും നല്ലതാ.. വിഷം ഇല്ലാത്തതു ആണ്
@De-tw7by3 ай бұрын
Dont use chemicals or poison.
@satheeshkumar-yv9pv3 ай бұрын
ഇത് എവിടെ കിട്ടും. Ekalux
@monsoondrops93463 ай бұрын
എല്ലാ വളം വിൽക്കുന്ന കടകളിലും കിട്ടും. 🙏
@magicbijoy3 ай бұрын
marshal ok
@hasif50103 ай бұрын
Cut ചെയതു ഇപ്പോള്‍ കമ്bu മാത്രം ഉണ്ട് ഇനി എന്ത് സംഭവിക്കും
@Tencil5773 ай бұрын
ഇനി ഇത്തിരി മൂത്തു കഴിഞ്ഞു അത് പ്രൂൺ ചെയ്യൂ
@vijukv35952 ай бұрын
മഴക്കാലത്തു എന്തു ചെയ്തിട്ടും കാര്യം ഇല്ല 🤣🤣🤣
@sr.k49863 ай бұрын
തളിർ ഇല കുറച്ചു കളർ മാറിയതിനു ശേഷം സൈഡ് കരിഞ്ഞു പോകുന്നു എന്താണ് പ്രതിവിധി
@MaheshMahesh-pg4ke3 ай бұрын
Tata fen nallatha
@monsoondrops93463 ай бұрын
Thank you.
@kannanpg25382 ай бұрын
Ekalux ഇന്ത്യയിൽ നിർമ്മിക്കുനില്യ ഇറക്കുമതി ആണ് അത് കൊണ്ട് ഏറ്റവും വിലാകുറഞ്ഞത് വാങ്ങിക്കുക,, content ഒന്ന് തന്നെ,,,,, syngetra ഒടുക്കത്തെ വില ആണ് മുതൽ ആവില്ല റിസൾട്ട് ok,,,,,, ശ്രദ്ധിക്കണം danger ആണ്,,,, result ഉണ്ട്,,,,,