👍എല്ലാ കാര്യങ്ങളും പ്രദി പാതിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
@ShankaranarayanaBhat-c9tАй бұрын
വളരെ വ്യക്തവും വിശതവുമായ വിവരണം ,നന്ദി
@bijukumar-gg8byАй бұрын
വളരെ നല്ല അറിവ് പക്ഷെ ഇതിൽ പറഞ്ഞ ഒരു കര്യത്തിൽ എതിർപ്പുണ്ടു സാർ മണ്ണു പരിശോദിച്ച് ആവശ്യമുള്ള മൂലകങ്ങൾ കൊടുക്കുന്നതാണ് അതാണ് ശാസ്ത്രീയ നിലപാടും പക്ഷെ മണ്ണു പരിശോധനാ കേരങ്ങൾ എല്ലാ ജില്ലയിലും ഉണ്ടെന്നും പറഞ്ഞു പക്ഷെ പരിശോധനക്കയച്ചാൽ റിസൽടിന്. മൂന്നു മാസം കാത്തിരിക്കണം വളരെ വിചിത്രമായി തോന്നുന്നു സാർ ഞാൻ ഒന്നു ചോദിച്ചോട്ടെ കൃഷി വകുപ്പിന്റെ ടെക്നോളജി പ്രാചീന ഭാരത്തിലെ ശിലായുഗത്തിലാണെ ഇപ്പോളും അപ്പോൾ സാർ പറയും ഒരുപാടു പരിശോധിക്കാൻ ഉണ്ടെന്ന് അല്ലെ അങ്ങനെയെങ്കിൽ കേരളത്തിലെ എത്ര കർഷകർക്ക് മണ്ണു പരിശോദിച്ച് കൃഷി ചെയ്യാ അവസരം ഒരുങ്ങിയിട്ടുണ്ട് മുമ്പേ പറക്കണ്ട ടെക്നോളജിയും സട കുടത്തെഴുനേൽക്കണ്ട കൃഷി വകുപ്പും ഇങ്ങനെ ആയാൽ കാർഷിക കേരളത്തിന്റെ നാളയുടെ പുത്തൻ സൂര്യോദയം കാർമേഘം പാടർന്നതാകും സാർ അതൊക്കെ മാറ്റി കാർഷകന്റെ . മനസിനെ ഗ്രാവണ മാസത്തിലെ തെളിഞ്ഞ നീലാകാശം പോലെ ആക്കാൻ എല്ലാവരും ഒന്നിച്ചെ മതിയാകു സാർ
@giridharanmp6128Ай бұрын
അഭിപ്രായത്തിന് നന്ദി 🙏 ജനുവരി മാസം മണ്ണ് സാമ്പിൾ പരിശോധനക്ക് അയച്ചാൽ, താങ്കൾ സൂചിപ്പിച്ചത് പ്രകാരം ഏപ്രിൽ മാസത്തിൽ റിസൾട്ട് കിട്ടും. വളപ്രയോഗം ചെയ്യേണ്ടത് ജൂൺ, സപ്തംബർ മാസങ്ങളിൽ ആണ്.
@unneenKutty1957Ай бұрын
കാലപ്പാടിയുടെ സങ്കരഇനങ്ങൾ ഉണ്ടെന്ന് പറഞ്ഞു. അവയുടെ പേര് പറയാമായിരുന്നു.
@giridharanmp6128Ай бұрын
@@unneenKutty1957അവയ്ക്ക് പ്രത്യേകം പേര് നൽകിയിട്ടില്ല
@swargam06Ай бұрын
Sir, പൂക്കുന്നുണ്ട് ...എന്നാല് കായ് പിടുത്തം കുറവാണ്...എന്ത് ചെയ്യാം
@giridharanmp6128Ай бұрын
വളപ്രയോഗം നടത്തുക. പൊട്ടാസ്യം നൈട്രേറ്റ് എന്ന വളം 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ ഇപ്പോൾ തളിച്ച് കൊടുക്കുക. പൂത്ത് കഴിഞ്ഞാൽ 4ദിവസം ഇട വിട്ട് ചുവട്ടിൽ വെള്ളം ഒഴിച്ചു കൊടുക്കുക.