"ഒരു വീട്ടിൽ വെച്ചിരിക്കേണ്ട 10 ഇനം മാവുകൾ Top 10 Mango Varieties You Must Try!"

  Рет қаралды 19,963

RAZZ GARDEN 🌺

RAZZ GARDEN 🌺

Ай бұрын

#razzgarden #plantsale #malayalam #fruitplant #toptenmangoes #veritymango #foriegnmangoes
ABDURAZAK CP
ASHUPATHRIPADI
MANGALAM
TIRUR , 676561
9562600777

Пікірлер: 95
@hyzaaviarytirur6821
@hyzaaviarytirur6821 Ай бұрын
Razak ഇക്ക ഇങ്ങനെ കൊതിപ്പിക്കല്ലേ നാട്ടിൽ ലീവിന് വരട്ടെ ഇൻ ഷാ അള്ളാ വരുന്നുണ്ട് ഒരു വരവ് ഒരു രക്ഷയും ഇല്ല വീഡിയോ ജോലി കയിഞ്ഞ് റൂമിൽ വന്ന നിങ്ങളെ വീഡിയോ ഒന്ന് കണ്ട അൽഹംദുലില്ല മനസ്സ് ഒന്ന് ഫ്രീ ആകും എല്ലാ ടെൻഷൻ ഒന്ന് മാറിക്കിട്ടും 👍👌👌
@agnesjoseph1368
@agnesjoseph1368 Ай бұрын
Beautiful fruit garden.Congrats brother.
@user-rl7sr1mh7b
@user-rl7sr1mh7b Ай бұрын
Sir very nice vedio for everyone. Kerala Govt should honour you for your service to people.
@anshidkp2970
@anshidkp2970 Ай бұрын
താമരശ്ശേരിക്കാരനായ ഞാനും ഉണ്ടെല്ലോ അവസാനം 😊😊😅❤ വലിയ പ്രജോദനം തന്നെ റസാക്ക് ബായ് . ഓരോ വീഡിയോയിലും കൃഷിയെ സ്നേഹിക്കുന്നവന് തിരഞ്ഞെടുക്കാൻ ഒന്നൊളിപ്പിച്ച് വെച്ചിട്ടുണ്ടാവും അതാണ് ആശാൻെ വിജയവും
@keralanaturelover196
@keralanaturelover196 Ай бұрын
That's great. Putting comment after some time. Kolumbu great
@yahakoob1764
@yahakoob1764 3 күн бұрын
Masha Allah super ❤
@niyas.c.7957
@niyas.c.7957 Ай бұрын
ഒരു അടിപൊളി video
@azeezjasmine9840
@azeezjasmine9840 Ай бұрын
ഫുഡ്‌ ഒന്നും വേണ്ട ഫുൾ മംഗോ കഴിക്കാണ് കൊതിപ്പിക്കല്ല റസാഖ് ബായ് 👍
@haneefbv4291
@haneefbv4291 Ай бұрын
👍super
@prajeeshkp2629
@prajeeshkp2629 Ай бұрын
R2E2 നേക്കാൾ രുചി സൂപ്പർ queen ആണല്ലോ ഇക്കാ... R2E2 രുചി ഒരു ആവറേജ് മാങ്ങാ ആയാണ് തോന്നിയത്
@razzgarden
@razzgarden Ай бұрын
Moothu pazhuthathu kazhichoo?
@user-vw3db9li5h
@user-vw3db9li5h Ай бұрын
Amarpali ye petti oru review cheyyu... Please
@anvarsaid686
@anvarsaid686 Ай бұрын
Wow
@sajithalipp2578
@sajithalipp2578 24 күн бұрын
Good
@samseertirur9010
@samseertirur9010 Ай бұрын
👍👍👍
@SumiAlex-wd1ir
@SumiAlex-wd1ir Ай бұрын
👍
@Thamim2
@Thamim2 Ай бұрын
❤️
@sharafudheennettoor5091
@sharafudheennettoor5091 29 күн бұрын
Rasak Bhai Ningalude short vedeo yil Nasik Pasanthum. Suvarnarekhayum. Onnanu Parayunnu. Athu 2 um. 2 varieties anu😊😊😊
@sahayaraj9352
@sahayaraj9352 Ай бұрын
Sir I am from Kanyakumari I have been watching your videos congratulations sir
@jdl9393
@jdl9393 Ай бұрын
First comment ..first prize..🤩🤩🤩🤩🤩
@razzgarden
@razzgarden Ай бұрын
❤️
@aeonjith
@aeonjith Ай бұрын
Puzhu keratha oru 10 mango yude video cheyamo...e varshm maanga puzhu kuthilathe kitti...priyooril polum puzhu undayrunila ...
@rafeekkeloth6050
@rafeekkeloth6050 Ай бұрын
ഇതിൽ പറഞ്ഞ മാവുകളിൽ ഏഴ് തരം എന്റെ വീട്ടിൽ ഉണ്ട് (GOLAK, ALPHONSO, HIMA PASANTH ഇവ ഒഴികെ). BANANA യും NAM DOC ഉം RAZZ ൽ നിന്ന് നേരിട്ട് വാങ്ങിയതാണ്.
@fahedakthar6710
@fahedakthar6710 23 күн бұрын
റിവ്യൂ പറ, ഏതൊക്കെ ആണ് ഇഷ്ട്ടം ആയത് എന്നും
@sebymathew7398
@sebymathew7398 Ай бұрын
Kolamb
@HC6709
@HC6709 Ай бұрын
Hii ikka 🥰 💖
@user-ggg65gd
@user-ggg65gd Күн бұрын
Enik oru loganut oru 7 varshamay iniyum puthitilla athinoru pon vay parayamoo
@user-ow9fx7dh2k
@user-ow9fx7dh2k 29 күн бұрын
സൂപ്പർ ♥️👌
@subeeshchandrababupvpv3501
@subeeshchandrababupvpv3501 Ай бұрын
ഓളോർ, ചേലൻ.. മാങ്ങാ റിവ്യൂ ചെയ്യാമോ ❣️
@mohammadiqbal9489
@mohammadiqbal9489 Ай бұрын
Hii ikka pole❤❤❤
@amiscafe476
@amiscafe476 Ай бұрын
1. Nam doc 2. Kalapadi 3. Golek 4. Banana 5. Alphonso 6. Bdami 7. Kattimon 8. Mallika 9. R2E2 10. Himam pasanth 🥭🥭
@pandubagilad
@pandubagilad 24 күн бұрын
Good
@moideenkuttymk1214
@moideenkuttymk1214 26 күн бұрын
ഒരു നാലഞ്ച് പ്രാവശ്യം ഗാർഡൻ സന്ദർഷിച്ചിട്ട് എനിക്ക് ഇതുവരെ രുചിച്ച് നോക്കാൻ പറ്റിയത് ചുവന്ന നാരങ്ങ മാത്രമാണ് (ചെറുനാരങ്ങ)😊
@cheekodhussain8847
@cheekodhussain8847 Ай бұрын
മണ്ണ് ഒരുക്കുന്ന രൂപം ഏറ്റവും പുതിയ അപ്ഡേഷൻ ചെയ്യണം റസാഖ് ഭായി
@user-vw3db9li5h
@user-vw3db9li5h 12 күн бұрын
How much is the yeald of himapasand mango in kerala... How many mango did you get this year?
@maliyakkalgeorge8832
@maliyakkalgeorge8832 Ай бұрын
Hello Mr. Razzak, I would like to bring to your attention that , as far as my information is concerned, Badami and Bangnapilly are different mangoes. Badami is widely cultivated in Karnataka, while Bangnapilly is from Andhra. What you have reviewed in this video, therefore, should be Bangnapilly.
@razzgarden
@razzgarden Ай бұрын
Same mango called in Mumbai and out india Badami
@maliyakkalgeorge8832
@maliyakkalgeorge8832 17 күн бұрын
@@razzgarden Badami mangoes usually look like Alphonso mangoes, but Bangnapilly mangoes are much bigger and weigh 400 to 800 gms. Whereas Badami mangoes weigh around 300 gms.
@user-rl7sr1mh7b
@user-rl7sr1mh7b 29 күн бұрын
Sir why dont you bring big Malasian and Cambodian Coconut plants. These plants have very good pulp and water willbe very popular in Kerala.Iwent to Malasiya and saw these big Coconuts.Adi poli stuff for Kerala coconut farmers.
@ashrafayiroor1155
@ashrafayiroor1155 Ай бұрын
ഇവിടെ ഖത്തറിൽ ഇപ്പോൾ എല്ലാ ഹൈപ്പർ മാർക്കറ്റിലും "മാഗോ ഫെറ്റിവൽ " നടക്കുന്നുണ്ട്. ഇതിൻ്റെ ഒരു പ്രത്യേകത എന്നാൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള മാങ്ങകൾ ഇവിടെ ദ്ദൃശ്യമാണ്. എന്നിരുന്നാലും നമ്മൾ അറിഞ്ഞോ അറിയാതെയോ അവഗണിക്കപ്പെടുന്ന ഒരിന Best Mango അത് കെനിയൻ മാംഗോ തന്നെയാണ്
@razzgarden
@razzgarden 29 күн бұрын
Keniyan mango avasana season kuthum pulliyum vanna mangaye kazhikkan pattu normally jusinullathaa long mangayum goel mangoyum
@aeonjith
@aeonjith Ай бұрын
Top 20 mangoes to plant ..athanu vendath...top 10 mangoes to plants video ipo 3 ennam njn kandu razak bai de
@jenus-world
@jenus-world Ай бұрын
എൻ്റെ വീട്ടിലും കാട്ടി മോൺ പൂത്തു '5 മാങ്ങ നല്ല രീതിയിൽ വലുതായി. കൂടാതെ കണ്ണിമാങ്ങ പിടിച്ചിട്ടുണ്ട് ... വേറെ പുതിയതായി പൂക്കുന്നുമുണ്ട്..
@sooryaprabhu14122
@sooryaprabhu14122 Ай бұрын
chausa inta explanation last koduthath nalla karyam ...ath endha include cheyathe ennu oru doubt undarunn..
@aeonjith
@aeonjith Ай бұрын
Kulamb maanga taste maangayude karayude taste aano..ath pole kulamb maangayude manam oru puga manam ennoke kelkunu..sathyavstha enthanu
@razzgarden
@razzgarden Ай бұрын
Yes sheriyaa pakshe a tastum eshtapedum. Moshamonnum alla
@SaidalaviT-gd6nr
@SaidalaviT-gd6nr 22 күн бұрын
Avidy annu stalam arikanam
@nidaartmahmood
@nidaartmahmood Ай бұрын
6 വർഷം മുന്നേ ഒരു നേഴ്സറി യിൽ നിന്നും പേര് അറിയാതെ വാങ്ങി മണ്ണിൽ നട്ട ഒരു മാവ് എന്റെ വീട്ടിൽ ഉണ്ട് അടുത്ത വർഷം എങ്കിലും കയ്ക്കാൻ പാകത്തിന് ഒരു ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരുമോ
@minimathai188
@minimathai188 29 күн бұрын
Wayanad delivery undosir
@user-jg1id5to6i
@user-jg1id5to6i 28 күн бұрын
നിങ്ങൾ സൂപ്പർ ക്യൂൻ മാങ്കോയ്ക്ക് എത്രാം സ്ഥാനം ആണ് കൊടുക്കുന്നത്
@babupaul6837
@babupaul6837 Ай бұрын
Top - 20... 20 എണ്ണം പറയ് റസാഖ് ഭായ്... 35 എണ്ണം വയ്ക്കണം... അതിനാ
@user-nx5ee7cd5u
@user-nx5ee7cd5u Ай бұрын
Kesar mangoum badami mangoum same variety aano..? Atho different aano..?👀
@razzgarden
@razzgarden Ай бұрын
Different
@bennyjgabriel8572
@bennyjgabriel8572 28 күн бұрын
Palakkad, attappadi എന്റെ വീട് പണി നടക്കുന്നുണ്ട്.. ഞാൻ വരും പ്ലാന്റുകൾ വാങ്ങാൻ.
@anoopvs84
@anoopvs84 Ай бұрын
Trivandrum ഭാഗത്തു കോട്ടൂർക്കോണം അല്ലേൽ വരിക്ക എന്ന് പറയുന്ന ഒരു മാങ്ങാ ഉണ്ട്. ഒന്നു കഴിച്ചു നോക്കണം ബാക്കി മാങ്ങായെല്ലാം മാറിനിൽക്കും
@razzgarden
@razzgarden Ай бұрын
😄
@anoopvs84
@anoopvs84 Ай бұрын
@@razzgarden 😁സംശയം ഉണ്ടേൽ കഴിച്ചു നോക്കെന്നെ 👌🏻
@razzgarden
@razzgarden Ай бұрын
Evidundu njyangalude sontham komanga taste
@anu-_123
@anu-_123 Ай бұрын
Kalappadi Nomdoc Golak R2E2 Ith nalum vekkanam ennagraham und ...
@fakarudheenaliahmed4089
@fakarudheenaliahmed4089 29 күн бұрын
നാസിക് പസന്ത്‌ കുറിച്ചുള്ള അഭിപ്രായം
@martinthomas4486
@martinthomas4486 Ай бұрын
Golak selected is Indian or Indonesian?
@razzgarden
@razzgarden Ай бұрын
Thai
@sjjoseph7721
@sjjoseph7721 Ай бұрын
moovandan illee
@sunithaashokan698
@sunithaashokan698 Ай бұрын
മഴയത് ഡ്രാഗോൺഫ്ലവറിന് കവർ ചെയ്യണോ
@geethaprabhakaran9816
@geethaprabhakaran9816 Ай бұрын
J33പ്ലാവിൻ തൈ വെച്ചിട്ട് ശരിയാകുന്നില്ല വളർച്ച വളരെ കുറവാ ണ്‌. കേട്വന്നത്പോലെ വിയറ്റ് നാം ഏർലി പെട്ടന്ന് വലുതായി സാറിന്റെ നഴ്സറി യിൽ നിന്നാണ് വാങ്ങിയത് 🙏🙏
@user-vc1ur3rp1o
@user-vc1ur3rp1o 26 күн бұрын
1കിലോ പച്ചചാണകം, 1കിലോ കപ്പലണ്ടി പിണ്ണാക്, ശീമകൊന്ന ഇല 20 ലിറ്റർ വെള്ളത്തിൽഇട്ട് 7ദിവസം ഒരു നേരം ഇളക്കി മൂടി വെക്കുക. അതിൽ നിന്നും 7ആം ദിവസം 1ലിറ്റർ എടുത്ത് 5 ലിറ്റർ വെള്ളം ചേർത്ത് ഒഴിച്ച് നോക്കു. 2മാസം കൂടുമ്പോൾ ചെയ്താൽ ഏതു ചെടിയും നന്നായി വളരും.
@sudhan.k.v4414
@sudhan.k.v4414 28 күн бұрын
ഈ 10 മാവും ഒരുവീട്ടിൽ വെക്കണമെങ്കിൽ എത്ര സ്‌ഥലം വേണം ?
@mr_lost_
@mr_lost_ 28 күн бұрын
4th place ilnu R2E2 poyo 😢
@vincypaulose7136
@vincypaulose7136 Ай бұрын
രാസവളം ഇട്ടാൽ മണ്ണിന്റെ ഗുണം നഷ്ടപ്പെടും എന്ന് പറയുന്നു , നഷ്ടപ്പെടുമോ? പിന്നീട് എന്തു ചെയ്താൽ മണ്ണ് ശരിയാകും? കുമ്മായം ഇട്ടാൽ മതിയോ? പ്ലീസ് മറുപടി തരണേ 🙏
@binoybaby8150
@binoybaby8150 Ай бұрын
1 mav kaychath kodukan undo
@basheerkv7353
@basheerkv7353 6 күн бұрын
സ്ഥലംഎവിടെ
@maulaviabdurahman6438
@maulaviabdurahman6438 Ай бұрын
നിങ്ങളുടെ ഫാം എവിടെ ആണ് ബ്രോ?
@abhilashv9403
@abhilashv9403 Ай бұрын
ഓരോരുത്തർക്കും കൊടുത്തിട്ടുള്ള റിവ്യൂ ബോർ ആകുന്നു. നിങൾ തന്നെ റിവ്യൂ ചെയ്യുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം.
@jsworld1676
@jsworld1676 Ай бұрын
Gustukal riveu parayatte razak ikkakk eppo venonkilum kazhikkallo
@kuruvillavarkey2953
@kuruvillavarkey2953 Ай бұрын
തൈകൾ മാഷിന്റെ അവിടെ കിട്ടുമോ?
@razzgarden
@razzgarden Ай бұрын
Yes
@AtoZAnsarAtoZ
@AtoZAnsarAtoZ Ай бұрын
If you review the variety of manago plants, the plant will sell 😅
@razzgarden
@razzgarden Ай бұрын
Njyan mathramellaalo thaikal vilkunnathu ellaavarkkum vilkkam athupole vangaam ente aduthu ninnu thaikal vangaan njyan parancho? apol mattullaverkalle upakaram enne kkaalum
@AtoZAnsarAtoZ
@AtoZAnsarAtoZ Ай бұрын
Niglekalla upakaram 💯 mattullavarkkan
@Sajeerbabu-lz8gf
@Sajeerbabu-lz8gf 27 күн бұрын
6 വർഷമായി ഒരു മാങ്കോസ്റ്റിൻ തൈക്ക് ഇത് വരെ പൂവിട്ടിട്ടില്ല. എന്താണ് ചെയ്യേണ്ടത്
@razzgarden
@razzgarden 27 күн бұрын
8 to 10 akum wait cheyyu
@anvarshallm1865
@anvarshallm1865 29 күн бұрын
നിങൾ കുട്ടികളെ നോക്കി നിർത്തിയിട്ട് മുതിർന്നവർക്ക് കൊടുക്കുന്നത് ഒട്ടും ശരിയല്ല..ആദ്യം കുഞ്ഞ് മക്കൾക്ക് കൊടുക്കാൻ ശ്രമിക്കുക
@RishuNiya
@RishuNiya 2 күн бұрын
കുട്ടികൾക്ക് കൊടുക്കാതെ (review പറയാൻ) മുതിർന്നവർക്ക് കൊടുത്തത് ശെരിയായില്ല... എന്ന് എന്റെ അഭിപ്രായം... പിള്ളേർക്കല്ലേ ആദ്യം കൊടുക്കേണ്ടത്
@sudharkumar8046
@sudharkumar8046 27 күн бұрын
Visitors review bore aakunnu
@shajimail
@shajimail Ай бұрын
കൊളമ്പ്?😢
@razzgarden
@razzgarden Ай бұрын
Thazhe poyi 😊
@sebastianseban9816
@sebastianseban9816 Ай бұрын
ഓരോ നഴ്സറികാർക്കും വെവ്വേറെ ചോയ്സ് ആണുള്ളത്.. അവരുടെ കൈയിൽ അവൈലബിൾ ആയിട്ടുള്ളതും,കുഴപ്പം ഇല്ലാത്ത മാർജിൻ ഉള്ളതുമായ വെറൈറ്റികൾ മാക്സിമം പ്രമോട്ട് ചെയ്യും.. താങ്കൾ ഈ പറഞ്ഞ ഇനങ്ങളെക്കാൾ ബെറ്റർ പ്ലാന്റ്സ് നമ്മുടെ നാടൻ ഇനങ്ങളിൽ ഉണ്ട്.. ടേസ്റ്റ് മാത്രമല്ല മുൻഗണന എന്ന് R2E2 പ്രമോട്ട് ചെയ്തപ്പോൾ തോന്നി.. പിന്നെ ഈ പറഞ്ഞ ഇനങ്ങൾ കഴിക്കാൻ കഴിഞ്ഞതിന്റെ അനുഭവത്തിൽ എന്റെ അഭിപ്രായം പറഞ്ഞു.. Sorry.. പിന്നെ ഗ്യാരണ്ടിയോടെ പ്ലാന്റ്സ് കസ്റ്റമേഴ്‌സിന് കൊടുക്കുകയെന്നത് വലിയ കാര്യമാണ്..
@sreerag9823
@sreerag9823 Ай бұрын
👉20:27
@razzgarden
@razzgarden Ай бұрын
Apiprayam enteyaa njyan adiame paranchello tast ororutharkkum different anu njyan ente choice anu paranchathu 70 le param mavukal njyan vilkunnundu athonnum mosham ayittella
@anasanusha
@anasanusha Ай бұрын
ഇതൊക്കെ കേട്ട് വാങ്ങിവെച്ച് ഞാൻ പൊട്ടനായോ
@yamunadevikp4951
@yamunadevikp4951 26 күн бұрын
ഇക്ക വീഡിയോ 👌 ഗോലക്ക് മാവ് തൈ കിട്ടുമോ
@abdulshemeer5841
@abdulshemeer5841 14 күн бұрын
കുട്ടികളെ പരിഗണിക്കാതെ ഒന്നും ചെയ്യരുത്,, ആ രണ്ട് കുട്ടികൾ 😢
@muhhammedrafeeq3959
@muhhammedrafeeq3959 28 күн бұрын
മല്ലിക എട്ടാം സ്ഥാനം കഷ്ടം... ആവറേജ് മാങ്ങ കാട്ടി മോൻ 7 സ്ഥാനം.. സ്പീഡിയായിട്ട് വരുന്ന ഇൻകം no 7 ലൈറ്റ് ആയി വരുന്ന ഇൻകം no 8.... മല്ലിക രാജാവാണ് അതിനൊരു സ്ഥാനത്തിന്റെയും ആവശ്യമില്ല....
@razzgarden
@razzgarden 27 күн бұрын
Thankalude apiprayam manikunnu athupole vereyum apiprayam ullavarundaakum eniku ente choice alle parayaan pattu
@tanjirro-es1uh
@tanjirro-es1uh Ай бұрын
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,8 МЛН
RED DRAGON MANGO REVIEW
6:10
RAZZ GARDEN 🌺
Рет қаралды 6 М.
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН