പത്തിനം മാവിനെ പറ്റി പറഞ്ഞോ ഞാൻ 9 ഒമ്പതിമാവുകളെ കേട്ടോളൂ ഈ വീഡിയോയിൽ ഒമ്പതെണ്ണം ഞാൻ എഴുതി വെച്ചിട്ടുണ്ട് വാങ്ങിക്കണം 👍🏻👍🏻tnxx
@bibinak4552 жыл бұрын
Sir...what about Nam Doc mango. ? Ethinu puzhu shallyam undo. ? Veetil vekkan pattumo. ?
@dbsnursery98452 жыл бұрын
👈 Plant available
@ntj3913 Жыл бұрын
Bro ee nursery evidea aane exact location. അവിടെ നിന്ന് purchase ചെയ്യാമോ? Pls reply
@bibinak4559 ай бұрын
Sir Amrapali review tharaamo? Nammude nattil undakumo
@abdulaseeanattarvayal3479 Жыл бұрын
അൽഫോൻസോ ഗുഡ് mango
@shabanashanu40074 ай бұрын
Payari enna variety aarkelum ariyo
@peeyem6029 Жыл бұрын
പ്രീ യൂരു, ചന്ദ്രക്കരനും നീലവും കൊള്ളാം
@moideenkaruveppil98703 ай бұрын
Priyur പുഴു നിറയും
@gopalakrishnanc3857 Жыл бұрын
തൃ ശ് ശൂർ എറണാകുളം ഭാഗത്തെ പ്രിയോർ മാങ്ങയും അടിപൊളി ആണു്
@krishnakumarhariharan9175 Жыл бұрын
നോൺ വെജ് ആണ് നിറയെ പുഴു
@RajendranKoduvathotty2 ай бұрын
Is it available with you if what is the price
@shajiravindran79512 жыл бұрын
തൃശൂർ മന്ദമംഗലം ഭാഗത്ത് ഒരു മാവ് ഉണ്ടായിരുന്നു .പേര് arinjooda..അത്രേം taste ഉള്ള മാങ്ങ ലൈഫിൽ ഞാൻ കണ്ടിട്ടില്ല .അത് പോലെ വെള്ളാരം മാങ്ങ..പഴുതാലും ഉള്ള് വെളുത്ത് ഇരിക്കും..എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു .
@jenusworld-t2c2 жыл бұрын
എന്റെ വീട്ടിലും ഉണ്ടായിരുന്നു.. ഞങ്ങൾ വെള്ളരിയൻ എന്നാണ് പറയുക... പഴുത്താൽ നല്ല മധുരമുള്ള പ്രത്യേക ഫ്ലേവറുള്ള ഒരു മാങ്ങ.. സ്വൽപം നീണ്ട് മെലിഞ്ഞ് കാണാനും നല്ല ഭംഗി..
തത്തച്ചുണ്ടൻ ........ പുളിയും മധുരവും ചേർന്ന നല്ല നാടൻ ഇനം. കുലകുലയായ് കായ്ക്കും. കറിക്കും നല്ലത്. കിളിച്ചുണ്ടൻ എന്നും പറയും. പുഴു ശല്യം തീരെയില്ല.
@abdulsamadkuttur2 жыл бұрын
Thank you 💓
@rejimonkuzhikandathil26063 ай бұрын
Mango plants available?
@josemavelil27002 жыл бұрын
halo my mango tree aged 15 years old not have mango yet, last year I thought to cut it completely next year if it is not coming mango .
@laxmikantpatil44642 жыл бұрын
Just do top work
@suvijsuvij9330 Жыл бұрын
Why not try grafting few veriety mangos if the plant is healthy.
@sasikalak20969 ай бұрын
ചക്കരമാമ്പഴത്തിൻ്റെ തൈകൾ കിട്ടുമോ?
@vijaypillai4569 Жыл бұрын
Vastara mango നല്ല ഇനമാണോ?
@rahidpm2128 Жыл бұрын
Olor mango ude Thai kittumo
@subhashmadhavan9855 Жыл бұрын
മൂവാണ്ടൻ, കോമാങ്ങ✌️✌️..കേടും കുറവ് നന്നായി കയ്ക്കും ,,മൂവാണ്ടനാണെങ്കിൽവർഷത്തിൽ മിക്കവാറും കായ്കളുണ്ടാവും .. കറിക്കും നല്ലത് പഴുപ്പിക്കാനും അച്ചാറിടാനും അടിപൊളി 👈😂😂
@abilash75758 ай бұрын
പറമ്പിലെ മാവിൽ ഇപ്പൊ കുറച്ചു പറിച്ചു ഇനി ഇടത്തരം കുറച്ചുണ്ട് കണ്ണിമാങ്ങ വേറെ കുറച്ചു പൂത്തു നിൽക്കുന്നു അടുത്തത് വേറെ പൂക്കും അതാണ് മൂവാണ്ടൻ മാവ്
@shreedharag99052 жыл бұрын
Iddehankod mavtrain cheyyaunnathum prune cheyyathum Aya video class idamo
@abdulsamadkuttur2 жыл бұрын
Already ittittund
@lijojoseph78235 ай бұрын
Olor maavinte thai kittan undo
@shihab597511 ай бұрын
കൊല്ലത്തിൽ രണ്ട് പ്രാവശ്യം കാ യ കു ന്ന മാ വ് ഏതാണ്
@ramjithkr5032 Жыл бұрын
Ithinekal top variety etreyo und , Iyalk oru kopum arila kutiyatur mazhakalath puzhu anu full
@sreekumarn6462 жыл бұрын
Thanks a lot for giving us a usefull and important vedio 🙏🙏
Hi sir, നഴ്സറിയിൽ നിന്ന് 2 ആഴ്ച മുൻപേ ഒരു ഗ്രാഫ്റ്റ് ചെയ്ത കൊളമ്പ് മാവ് തൈ വാങ്ങി, കൊണ്ടു വന്നപ്പോൾ ഇലയിൽ കരിപ്പ് ഒന്നും ഇല്ലായിരുന്നു, പക്ഷെ ഇപ്പോൾ ഇലയിൽ ചെറിയ കരിപ്പ് കാണുന്നു, വെള്ളം daily കൊടുക്കുന്നുണ്ട്, എന്താണ് സർ ചെയേണ്ടത്, ഗ്രോ ബാഗിൽ തന്നെ ആണ് ഇപ്പോഴും.
@kasim44492 жыл бұрын
Nalloru Camara medichukoode bro
@abdulsamadkuttur2 жыл бұрын
Vedikkanam
@deekshithkumar.p.v9389 Жыл бұрын
Namdoc mai??
@gouthamps42722 жыл бұрын
Ikkayude guppy farminte video iduo
@abdulsamadkuttur2 жыл бұрын
Sure
@Inspire-palakkad Жыл бұрын
sir rootstock available ??
@e.nlaxmanane.n48512 жыл бұрын
There is a mango in our area in Kannur district Kurukkan manga
@amarmunnu40497 ай бұрын
ഞാൻ കണ്ണൂര് കുഞ്ഞിമംഗലം ആണ് കുഞ്ഞിമംഗലം മാവ് എൻറെ അടുത്തുണ്ട് മാങ്ങയിൽ പുഴുക്കൾ ഉണ്ടാവാറുണ്ട്
@125nayanak.p32 ай бұрын
😂😂
@AbhayHegde2 жыл бұрын
Are all these Mangoes available during season in Trivandrum market?
തൃശൂർ പട്ടിക്കാട് രായിരത്ത് നഴ്സറിയിൽ ചോദിക്കൂ ഗൂഗിളിൽ നമ്പർ കിട്ടും
@dhaneshpp18062 жыл бұрын
Sir sachin enna perilu oru mavundo.veetilu vikkan konduvannavar thannatanu.
@dhaneshpp18062 жыл бұрын
Thattippano
@aimees65762 жыл бұрын
Veed yevideyaan ith
@abdulsamadkuttur2 жыл бұрын
Tirur
@aimees65762 жыл бұрын
Tirur yevideyaa, ഞാൻ Puthanathani aan
@chithirafamily49292 жыл бұрын
Mavu vilpanayundo
@abdulsamadkuttur2 жыл бұрын
Ippol illa
@sreejithgopinath97376 ай бұрын
അച്ചാറിടാൻ കണ്ണിമാങ്ങാ എടുക്കാൻ പറ്റിയ മാവ് ഏതാണ്
@bijuisaac36372 ай бұрын
Chandrakaran
@dsradhakrishnan1373 Жыл бұрын
Were available in trivandrum
@abdulsamadkuttur Жыл бұрын
It’s Malappuram
@workfrom._home._2 жыл бұрын
Help......Njn online ayitt kurach health products sale cheyyanintarunnu ee month. Urgent sale ahnu please help me...
@dbsnursery98452 жыл бұрын
👈 Contact available with home delivery service. Mango plants.....
@shabnakabeer76962 жыл бұрын
Kullempu maavu ethra varsham vendi varum kaaykkan
@surayamohammed3029 Жыл бұрын
Very good Information
@pra1702 жыл бұрын
ചേരി മാങ്ങ കണ്ടിട്ടുണ്ടോ? മണ്ണിന്റ കളർഉള്ള മാങ്ങ
@julipappa3582 жыл бұрын
Super bro
@abdulsamadkuttur2 жыл бұрын
Thanks bro
@nadeerparakkal55092 жыл бұрын
Mango Man . 💞💞💞
@sureshpalan6519 Жыл бұрын
മല്ലിക, അമ്രപാലി, കാലപാടി, വെള്ള കൊളമ്പ്, സിന്ദൂരം റുമാനി, ആർക്ക അരുണ.ഇതിൽ ഒരുവക എല്ലാ ലക്ഷണവും ഒത്തിണങ്ങിയ ഒരു മാവ് എന്ന് പറയുന്നത് മല്ലിക തന്നെ യായിരിരിക്കും.
@gopakumarmankoottathil1652 Жыл бұрын
പേരക്ക മാങ്ങാ എന്നൊരു ഇനം ഉണ്ടോ പച്ചക്ക് കഴിക്കാൻ പറ്റുന്നത്
@shuhaiboman2836 Жыл бұрын
yes sulthaan batheri unde pacha tasty aane
@vimalandrew20087 ай бұрын
It's in my mother's house. Very tasty. But puzhu problem.
@navaganga27632 жыл бұрын
Fish videos chaiyoo
@abdulsamadkuttur2 жыл бұрын
Cheithittund
@homeelectroessentialkozhik4414 Жыл бұрын
ചേലൻ മാങ്ങ
@funmedia7676 Жыл бұрын
ഇത് എവിടെയാണ്? ഇവിടെ ഈ പറയുന്ന തെയ്കൾ കിട്ടുമോ?
@abdulsamadkuttur Жыл бұрын
99955 96854
@e.nlaxmanane.n48512 жыл бұрын
Super. Congrats
@faisalchemmukkal84232 жыл бұрын
ഒളൂർ മാങ്ങാ യും ബിലാതിയും ഒന്നാണോ
@ebybabu26482 жыл бұрын
ബാനന മാവ് 10 ഇനത്തിൽ വരുകയില്ലേ?
@prajeeshkp26292 жыл бұрын
ഇതൊക്കെ നാടൻ മാവുകൾ ആണ്..അതിൽ കുളമ്പു മാത്രം ഉള്ളു ശ്രീലങ്കൻ
@atoz87952 жыл бұрын
സമദിക്ക ഈ നഴ്സറി എവിടെ ആണ്
@abdulsamadkuttur2 жыл бұрын
Tirur
@atoz87952 жыл бұрын
@@abdulsamadkuttur phone നമ്പർ ഉണ്ടോ
@niyasp87582 жыл бұрын
ഇക്ക😄
@muralikalapurakal3142 жыл бұрын
പുഴു ശല്യം എങ്ങിനെ ഒഴിവാക്കാം, അതാണ് അറിയേണ്ടത്
@nandhus9816 Жыл бұрын
നല്ല മൂത്ത മാങ്ങകൾ പറിച്ചു കുറച്ചു ഇളം ചൂടുവെള്ളത്തിൽ കുറച്ചു ഉപ്പും ചേർത്ത് 5 മിനിറ്റ് ഇട്ട് വെക്കുക.അതിനുശേഷം ചണചാക്കിൻറെ പുറത്ത് newspaper ൻറെ പുറത്ത് വക്കുക..
@muhammedali72802 жыл бұрын
ചെങ്ങായ് ദയവു ചെയ്ത് ഇതിന്റെ തയ്യുവാങ്ങാൻ ലഭിക്കുന്ന വിശ്വാസയോഗ്യമായ സതലമോ അവരുടെ നമ്പറോ തരുമോ? ഗൂഗിളിൽ നിന്നിത് പറിക്കാൻ കിട്ടാഞ്ഞിട്ടാണ് , ഉള്ള റബ്ബർ വെട്ടിമാവ് വെക്കാനാണ്pls informe the phon No thanks.
@abdulsamadkuttur2 жыл бұрын
not selling
@abdulsamadkuttur2 жыл бұрын
My number 9037419465
@hryn86922 жыл бұрын
Nice ikka
@abdulsamadkuttur2 жыл бұрын
Thank you
@abduraheem59632 жыл бұрын
Can you put it in comments box 1 to 10 by order please
Ee മാവിൻ തൈകൾ എവിടുന്ന് കിട്ടും.നിങ്ങൾക് ഓൺലൈൻ വില്പന ഉണ്ടോ
@dbsnursery98452 жыл бұрын
👈 Contact available with home delivery service.. Plants....
@vipinrvipi271 Жыл бұрын
@@dbsnursery9845 vipin
@noufalK-m8l4 ай бұрын
Mallikan
@Chakala-x9z Жыл бұрын
Rate പറഞ്ഞില്ല
@pauljoseph28112 жыл бұрын
8ൽ നിന്നും നേരെ 10 ആണ് പറഞ്ഞത്.
@fashionbeautycreativeideas68126 ай бұрын
പുളിയില്ലാത്ത mango ഉണ്ടൊ
@pravinponni44352 жыл бұрын
ഈ 10 മാവിൻ തൈകളും സാറി ന്റെ ഫാമിൽ വന്നാൽ വാങ്ങാൻ പറ്റുമോ
@Devu.19622 жыл бұрын
💖🔥
@JOBSNEWS5732 жыл бұрын
വിവരം കൊള്ളാം അഡ്രെസ്സ്, phone number evide
@abdulsamadkuttur2 жыл бұрын
Ayal hobikk cheyyukaya... Not selling
@musicmedia12372 жыл бұрын
Komanga undu
@shameemm37212 жыл бұрын
Hi
@abdulsamadkuttur2 жыл бұрын
Hi bro
@nihaara23472 жыл бұрын
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ തരുമോ? ഡിസ്ക്രിപ്ഷനിൽ കാണുന്നില്ലാ
@lovenest61542 жыл бұрын
അവര് തൈകൾ സെയിൽ ഇല്ല.
@chithirafamily49292 жыл бұрын
Mavinthy tvm courier undo
@Kalki123-c5f2 жыл бұрын
🌹🙏🌹
@abdulsamadkuttur2 жыл бұрын
🥰
@sharafsimla9852 жыл бұрын
വീഡിയോ നന്നായി പക്ഷെ ഇതുപോലൊരു വീഡിയോ ചെയ്യുമ്പോൾ. ഉദ്ദേശിക്കുന്ന മാവും മാമ്പഴവും കൂടെ കാണിക്കണമായിരുന്നു. മംഗോ സീസൺ കഴിഞ്ഞതെ യുള്ളു. വീഡിയോ എടുക്കuന്നസമയത്.. കാമറ യുമായി ഒന്നുpurathi റങ്ങിയിരുന്നെങ്കിൽ എല്ലാതരം മാങ്ങയും വീഡിയോ ചെയ്യാമായിരുന്നു.. മേല്പറഞ്ഞ മാവ് മിക്കവാറും വീടുകളിലും ഉണ്ടാവും... മാങ്ങയുടെ പേരും വർണനയും കേട്ടു വീണ്ടും വാങ്ങിക്കും...
@abdulsamadkuttur2 жыл бұрын
Thanks for feedback 🥰 Try to make better next time
@viswanathantheiyadath580 Жыл бұрын
Ethu kuttur tirur kuttut same plase more
@radhakrishnant76262 жыл бұрын
👍🏻👍🏻👍🏻
@shajiravindran79512 жыл бұрын
Plant supply ഉണ്ടൊ
@abdulsamadkuttur2 жыл бұрын
Ippol illa
@mujeebrahmanc6462 Жыл бұрын
Eyaludea nomber undo
@shamsudheenshamsudheenmm9104 Жыл бұрын
അഡ്രെസ്സ് പറഞ്ഞില്ല no ഇൽ വിളിച്ചിട്ട് കിട്ടുന്നുമില്ല
@cheriachancc7385 Жыл бұрын
You didn't say the 9th mango
@madhusnair87232 жыл бұрын
🔥👍👍
@ismayilkpismayilkp46942 жыл бұрын
ഈ പത്തു മാവിനങ്ങളിൽ എന്ന യെറ്റവും ടേസ്റ്റ് ഉള്ളത് ഒളോർ മവിനാണ് അനുഭവം കറുത്ത ഓളോർ
@abdulsamadkuttur2 жыл бұрын
Thank you for feedback
@musthaheenathrafeeq-sl8xg Жыл бұрын
എന്റെ വീട്ടിൽ ഞാൻ നട്ട ഒളോർ കായ്ക്കാൻ തുടങ്ങി നല്ല ടേസ്റ്റി ആണ്.
@@niyasebrahim916 puzhu shalyam kuravu aano bro ee mavinathinu ??
@ismailismailmone30542 жыл бұрын
High ബ്രീടും ഒട്ടും തമ്മിലുള്ള വിത്യാസം പറഞ്ഞു ഒരു വീഡിയോ ഇടാം എന്ന് പറഞ്ഞിരുന്നില്ലേ. അത് എന്തായി
@abdulsamadkuttur2 жыл бұрын
Sure... Wait... Aduth idan shramikkam
@skillerboy95412 жыл бұрын
Fast
@varghesekutty28552 жыл бұрын
Phone no. of M. S Kottayil please.
@abdulsamadkuttur2 жыл бұрын
Thank you 💓
@peeyem60292 жыл бұрын
1ka2ku3kallu4kottoor5kutti,6Kapoor,7kottaparampan
@deepakbalu74912 жыл бұрын
He is wrong. NO. 1is Olor mango.
@humblewiz49532 жыл бұрын
Ranking അല്ല just number
@jaisalothayi49712 жыл бұрын
ഓരോരുത്തർക്ക് ഓരോന്നും പറയാനുണ്ടാകും. അദ്ദേഹം കലാപാടി 1 ആയി സെലക്ട് ചെയ്യാൻ കാരണം അത് വർഷത്തിൽ 2ൽ കൂടുതൽ പൂക്കുകയും കായ്ക്കുകയും ചെയ്യും. പിന്നെ രുചിയിലും മുമ്പൻ, തൊലി കട്ടി കൂടുതൽ ആയതിനാൽ പുഴു ശല്യം ഇല്ല, മാങ്ങയും ഡിമാൻഡ് ഉള്ളതാണ്. ഇന്നലത്തെ കാലിക്കറ്റ് എക്സ്പോയിൽ പോയിട്ട് കലാപാടി കിട്ടാനെ ഇല്ല. വന്ന ഉടനെ എല്ലാം തീരുന്നു. ഒളൂർ ഞാൻ അവിടെ ചോദിച്ചിരുന്നു. അത് മലബാർ സ്പെഷ്യൽ ആണ്. ഇവർ വരുന്നത് (എക്സ്പോ ടീം ) പാലക്കാട് നിന്നും.
@abdulsamadkuttur2 жыл бұрын
Thank you all
@keralanaturelover1962 жыл бұрын
@@jaisalothayi4971 best unknown variety I ate in changanassery. Second hima pasand but difficult to get as pest tooo much. Third kalapadi or kallukatti or black kulambu but I ate only kalapadi
@aminabi83662 жыл бұрын
ഒൻപത് എവിടെ പോയി.
@venkimovies Жыл бұрын
ഒരു വീട് നശിക്കാൻ ഇതുമതി
@dhaneshkp98977 ай бұрын
അതെന്താണ് കാരണം
@shafichakkala65539 ай бұрын
നിങ്ങളുടെ നമ്പർ ഒന്ന് വേണം
@vipinpk35822 жыл бұрын
ഫോൺ നംബർ തരു
@SleepyCoffee-zn4cl4 ай бұрын
കോ ളോർ
@abdullaeranholi10732 жыл бұрын
താങ്കൾ പറഞ്ഞ ഈ മാവുകൾ എവിടെ ലഭിക്കും? തൈകൾ താങ്കൾ വില്പന നടത്തുന്നുണ്ടോ? എനിക്ക് താല്പര്യയുണ്ടായിരുന്നു എവിടെയാണ് സ്ഥലം. Phone Number തരുമോ? ഒന്നോ രണ്ടോ വർഷം കൊണ്ട് കായ്ക്കുന്ന വലിയ തൈകൾ വേണം.ഒന്ന് അറിയിച്ചു തന്നാൽ ഉപകാരമായിരുന്നു.