ലോകത്തു ഏറ്റവും ടേസ്റ്റ് ഉള്ള ചക്ക എന്റെ വീട്ടിലാണ് ഉള്ളത് .വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ട് ,,ഫുൾ ചക്ക ചുള ആണ് ,തിങ്ങി നിറഞ്ഞു ,,അയല്പക്കക്കാർക്കു മുഴുവൻ കൊടുക്കാൻ ഒരു ചക്ക മതി യാകും ,, ചക്ക ഉണ്ടാകുന്നതിനു ഒരു മാസം മുന്നേ നാട്ടുകാർ തരണം എന്ന് ബുക്ക് ചെയ്യും,പലരും മോഷ്ടിച്ച് കൊണ്ട് പോകാറുണ്ട് ,, ഒരു പാട് പേര് തയ്യ കൊണ്ട് പോയിട്ടുണ്ട് ,ഒരു ചക്ക ക്കു അമ്ബതിനായിരം രൂപ തന്നാൽ തരാം (ഒരു ചുള കഴിച്ചു നോക്കി മതി ),,സാധാരണ ചക്ക ആയിട്ട് ഇരുപതു ശതമാനം മാത്രമേ ടേസ്റ്റ് കാണു ബാക്കി വേറെ ടേസ്റ്റ് ആണ് .പഴം ചക്ക അല്ല അമ്പതു കിലോ തൂക്കം കാണും ,,പെണ്ണുകൾക്കു പൊക്കാൻ പറ്റില്ല .ആർക്കു വേണമെങ്കിലും മെയ് മാസത്തിൽ എന്നെ contact ചെയ്താൽ തയ്യ ഫ്രീ ആയി തരാം .നിങൾ അറിയാത്ത ടേസ്റ്റ് പുതിയ ടേസ്റ്റ് അതാണ് ഞങ്ങളുടെ ചക്ക ,ജപ്പാനിലെ മിയസാക്കി മംഗോ ഒന്നും ഒന്നുമല്ല .ഈ ചക്ക ജപ്പാനിൽ ആയിരുന്നേൽ ഒന്നിന് രണ്ടു ലക്ഷം രൂപ മിനിമം വില വന്നേനെ . നിങൾ വിശ്വസിക്കില്ല അത്രക്കുണ്ട് ടേസ്റ്റ് ,,സാധാരണ ചക്ക ഇതിന്റെ ഒരു ശതമാനം പോലും അടുത്ത് വരില്ല .വലിയ മരം ആണ് .മാക്സിമം പതിനഞ്ചു ചക്ക കായ്ക്കും .നിങ്ങൾക്ക് ലോകത്തു എവിടെ പോയാലും ഇത്രേം ടേസ്റ്റ് ഉള്ള ചക്ക കിട്ടില്ല ,,,റോഡിൽ വിൽക്കുന്ന ചക്ക ,,അതിനെ ചക്ക എന്ന് പറയാൻ പറ്റില്ല ഇത് കൂടാതെ വേറെ പ്ലാവുകൾ ഉണ്ട് അതും നല്ല ടേസ്റ്റ് ഉള്ളതാണ് ,ഒരു പ്ലാവിൽ നൂറു ചക്കയോളം കായകുമായിരുന്നു ,,അതിൽ ഒരു ചക്ക പൊക്കാൻ പോലും പറ്റില്ല ,അത്രയ്ക്ക് വലുതാണ് ,അണ്ണാണ് പകുതി തന്നെ കിട്ടാറുല് ..കടയിലെ ചക്കകൾ എന്ത് ചെറുത് ആണ് ,നിങൾ വീട്ടിൽ ഒരു പ്ലാവ് എങ്കിലും നടനം ,,യഥാർത്ഥ ചക്കയുടെ ടേസ്റ്റ് അറിയണം ,,,ചക്ക ക്കു ലോകത്തു വാൻ ഡിമാൻഡ് ആണ് .കേരളത്തിൽ ചക്ക കൂടുതൽ കണ്ടു വരുന്നത്
@dipu.kkattattuthodiyil63908 ай бұрын
Phone number please
@anusuraj44586 ай бұрын
Kuru tharumo
@sainahashim66934 ай бұрын
Place and phone
@jayakumarjayachandran17272 ай бұрын
Place?
@navasazhikode57083 ай бұрын
ഞാനും വീട്ടിൽ ഒരു j33 വാങ്ങി വെച്ചിട്ടുണ്ട്.. ഒരു രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ ഇതുപോലെ ഒരെണ്ണം തിന്നാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു 🥰
@vincytopson31412 жыл бұрын
വാടകക്കു താമസിക്കുന്നു. ഒരു ചെറിയ വീട് വാങ്ങാൻ ഇരിക്കുന്നു ശേഷം എന്തെങ്കിലും നടാം. കാണുമ്പോൾ കൊതിയാകുന്നു.
@Az-zz3zk2 жыл бұрын
പെട്ടന്ന് സാധിക്കട്ടെ..
@asishfeni35072 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@roybalan6982 жыл бұрын
സഹോദരന് സ്വന്തമായി ഒരു ഭൂമി കിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം
@abdulgafoor71342 жыл бұрын
സഹോദരനു വേണ്ടി പ്രാർത്ഥിക്കുന്നു വീട് എത്രയും വേഗം ശരിയാവട്ടെ
@Azeez-tc7rt2 жыл бұрын
ഉടനെ സാധ്യമാകട്ടെ
@arunbalakrishnan2911 ай бұрын
വെറുപ്പിക്കൽ ഇല്ലാത്ത പച്ചയായ അവതരണം. ഇച്ച 👍
@vasanthvasu69932 жыл бұрын
Nice video. I too heard that J33 Jackfruit variety from Malaysia is so good.
J33 valiya plant akum . Vietnam super early anu drum el veykan pattiya variety. J33 very tasty anu ! J33 kurachu years drum el nilkkum 2 years muthal chakka kitty thudagum.
@@Artist.shama.rasheed drum el nattittu matti veykan pattum . Drum cut cheyth matti vechal mathi roots um mannum udayathe carful ayittu vechal mathi.
@smithashaju588610 ай бұрын
Evde ninnu kittum ,please give me also
@vasanthakumari12622 жыл бұрын
Ouru thai evidennu kettum sir? Rate? Trivandrum annu place,
@Pradeeshi-1324-ab2 жыл бұрын
J33 പ്ലാന്റ് 1മീറ്റർ ഉള്ളത് 400rs പേരാമ്പ്ര ഉണ്ട് ഹോംഗ്രോൺ തൈ 👍
@nabeelameri93646 ай бұрын
Evide
@remotouch27812 жыл бұрын
Compared with J33 & Vietnam early …. Which one is more tasty ? Give ur Marks😊
@parattas2 жыл бұрын
J33
@prradhakrishnannair4513 Жыл бұрын
Thaikal evide kittum
@jintojose90572 жыл бұрын
Rolenia bud thai aano കൂടുതൽ നല്ലത്... Seed എത്ര വർഷം എടുക്കും കയ്ക്കാൻ പറയാമോ
@rainbowpetsworld31042 жыл бұрын
Seed thay 3 വർഷം കൊണ്ട് kaykkum
@sinanaboobakkar4709 Жыл бұрын
6sent ഭൂമി വാങ്ങിയിട്ടുണ്ട് അതിൽ ചെറിയ veed വെക്കണം ബാക്കി ഉള്ള സ്ഥലത്തു ഇതുപോലെ എന്തെങ്കിലും ഒക്കെ വെക്കണം കൊതിയായിട്ടുവയ്യ വായിൽ വെള്ളമൂറുന്നൂ
@prabhakaranm3662 жыл бұрын
ചക്കയുടെ ചവിണിയടക്കം തിന്നാൻ പറ്റുന്നത് ഇപ്പോഴാണ് കണ്ടത്... ചെറുപ്പത്തിൽ ചവിണി യടക്കം വിശപ്പിന് തിന്നിരുന്നതാ....j33 ഒന്ന് വാങ്ങി വെക്കണം 👍👍
@mravindranmullappalli686922 күн бұрын
രണ്ടു വർഷം കൊണ്ട് j33 കായ്‌കില്ല 3 വർഷത്തിനു ശേഷം മാത്രമേ കായ്കുള്ളൂ 1.5 വർഷം കൊണ്ട് വിയറ്റ്നാം early super കായ്ക്കും സത്യസന്ധമായ ഇൻഫോ കൊടുക്കാൻ ശ്രദ്ധിക്കുക
@razzgarden22 күн бұрын
വിയറ്റ്നാം സൂപ്പർ 6 മാസം കകൊണ്ടുകയ്ക്കും മാഷെ നമ്മൾ വെക്കുന്ന തൈയുടെ പ്രായം അനുസരിച്ചാ അതിന്റെ കായ്ഫലം കിട്ടുക പണ്ഡിതനാണേൽ മനസ്സിൽ വെച്ചോ എന്റെ അറിവ് പകരുന്നു കൊള്ളേണ്ടവർക്കു കൊള്ളാം തള്ളേണ്ടവർക്കു തള്ളാം തെറ്റായ ഉപദേശം വേണ്ട .
@vaisakhp.g54302 жыл бұрын
most awaited..video.for true review....thanks 👌👍👍
@jobinthomas21842 жыл бұрын
Thank you🙏.
@NisamudheenMT5 ай бұрын
ningale veed evide
@easypesy9169 Жыл бұрын
How much price j 33 Jack fruit plant
@josephchandy1642 жыл бұрын
നിലമ്പുർ എവിടെയാണ് ഫാം ; ഉടമയുടെ ഫോൺ നമ്പർ ? കേൾവിക്കാർക്കു പ്രയോജനം ചെയുന്ന വിവരങ്ങൾ കുടി ഉൾപ്പെടുത്തുക !
@ashokanpadmanabhan18402 жыл бұрын
Tell mr. atleast farm location plz.
@sajusgreenworld40044 ай бұрын
തിരുവനന്തപുരം ബാലരാമപുരത്ത് , കുഴിപ്പളം എന്ന ഗാർഡനിൽ J 33 175 രൂപയ്ക്ക് കിട്ടും.
@hirengoswami52663 ай бұрын
Online plant selling all india sir
@ashrafqamar2 жыл бұрын
J 33 എല്ലാ സമയത്തും ചക്ക ഉണ്ടാവുമോ സീസൺ ഇല്ലാതെ ഉണ്ടാകുമോ
kerala agri. universityude singapore jackine kurichu oru video cheyyamo
@ArifArif-lz4lg Жыл бұрын
Ith avida sthalam
@roymathews31132 жыл бұрын
Which is better for commercial planting. Vietnam early or j33. Hw is fruiting period for both. Tks
@razzgarden2 жыл бұрын
J33
@ANEESHBABU-o1s Жыл бұрын
J 33 all season ano
@syamalavenugopal29992 жыл бұрын
Kandittu kothiyakunnu .
@deepumon.d31488 ай бұрын
orupadu pokkam vekkumo?
@permissionpg2 жыл бұрын
Can we plant J33 in drums?
@rhaegartargaryen4770 Жыл бұрын
No
@permissionpg Жыл бұрын
@@rhaegartargaryen4770 THANKS FOR THE INFO
@13snowflakes352 жыл бұрын
പെരിന്തൽമണ്ണ ഭാഗത്തേക്ക് നിങ്ങളുടെ സപ്ലൈ വണ്ടി വരാറുണ്ടോ
@tssalil2 жыл бұрын
which one is most tasty and sweet?
@heartbeats52542 жыл бұрын
നമസ്കാരം ഇക്കോയ് 😍😍
@mustafapp8752 жыл бұрын
അബ്ദുൾ റസ്സാക്ക് ഭായ്, ഞാൻ ഒരു ജെ 33 വെച്ച് പിടിപ്പിച്ചിരുന്നു. പക്ഷെ അത് ഉണങ്ങിപ്പോയി. പടിച്ച പണി പലതും നോക്കി അത് രക്ഷപ്പെട്ടില്ല. കണ്ണൂരിലേക്ക് വണ്ടി വരുന്നുണ്ടങ്കിൽ ഒരു വലിയ plant കിട്ടുമോ എന്നറിയാനാണ് ഈ കുറിപ്പ്. അവിടെ വന്നു വാങ്ങൽ നടക്കില്ല. നന്ദി.......തുടരുക.
@minnusvlog44422 жыл бұрын
കണ്ണൂരിൽ കൂത്തുപറമ്പിൽ എത്തുന്നതിനു മുൻപ് കായലോടു ബിഗ് നഴ്‌സറിയിൽ എല്ലാവിധ ചക്ക മരങ്ങൾ കിട്ടും.ഞാൻ വിയറ്റ്നാം ഏർലി വാങ്ങി കുഴിച്ചിട്ടു
@mustafapp8752 жыл бұрын
ഞാൻ ബിഗ് നഴ്സറി, കായലോട് സന്ദർഷിച്ചു. Plant കൾക്ക് കരുത്ത് കുറവാണ്. എങ്കിലും j33 ഒന്നു വാങ്ങിച്ചു.
@vishnuchandramohananajitha76842 жыл бұрын
@@mustafapp875 j33 Malaysian variety anu . Namuda climate fungus attack kuduthal anu vella kettulla place el fungus kuduthal ayittu affect cheyum . Nalla neervazhcha ulla place anu j33 vendath. Edayk saaf adichu kodunathum nallath anu.
@ImranKhan-kj2yt Жыл бұрын
Can we get J33 jackfruit 10 seeds to Chennai through courier? Please reply to me
@razzgarden Жыл бұрын
Sorry
@ImranKhan-kj2yt Жыл бұрын
Can I get J33 jackfruit seed plants to Chennai through courier? Please reply to me
@dhanashekarnamvazhi2419 Жыл бұрын
Try with green land nursery Chennai
@ImranKhan-kj2yt Жыл бұрын
Thank you for your reply, Two weeks before I buy from Greenland nursery. Plant is also growing very well.Tag mentioned on the plant is J33. But none of the leaves having Double Crown Shape. I don't know whether it's J33 or not ? Still I am in confuse state.
@johnphilip3932 жыл бұрын
Evide ninnu collect cheyan pattum
@shameercarmax30742 жыл бұрын
J 33 price?
@sreeranjini18342 жыл бұрын
ചുമ്മാ കൊതിപ്പിക്കാതെ ചേട്ടാ 🙏
@renjithvd5388 Жыл бұрын
Viatam ഏർലി പോലെ all സീസൺ അന്നോ??????? J33
@razzgarden Жыл бұрын
No
@dhanashekarnamvazhi24192 жыл бұрын
Bag size bro
@preetha88292 жыл бұрын
Eth vatakarayil Atikkamo Athrayanu ruppes😁😁
@deepumon.d31488 ай бұрын
Kollam delivery undo?
@taratara968911 ай бұрын
എത്ര രൂപ,1, പ്ലാവിന്
@susanpalathra76462 жыл бұрын
Plavu onlineil tharumo
@muhammednizarpa585 Жыл бұрын
Paisa Ethra
@balamannil2 жыл бұрын
Where is this (place) adress please
@ansonpaul1747 Жыл бұрын
Whole sale undo kodukan plant
@uniqueheist74422 жыл бұрын
Brazilian mulberry pathi oru video cheium
@aswanthvishnnu8979 Жыл бұрын
Rate
@satheesanmr7712 Жыл бұрын
ഈ ചക്ക പുഴുക്കിന് നല്ലതാണോ എല്ലാരും പഴത്തിന്റെ കാര്യങ്ങളാണ് പറയുന്നത്
@Martin-rb8iv2 жыл бұрын
E kathi evide ninnanu vaagichath ikka?
@razzgarden2 жыл бұрын
😀
@greencoorg2253 Жыл бұрын
Anikum, ,, vanam
@maleehasara8187 Жыл бұрын
Seed free jack engane und arenkilum veettil kaycho
@razzgarden Жыл бұрын
😄. Kaykkum kaykum
@maleehasara8187 Жыл бұрын
@@razzgarden nallathano
@jyothips39822 жыл бұрын
ഈ പ്ലാവിന്റെ price എത്ര ആണ്
@Dragon-Slay3r2 жыл бұрын
23 rupees
@krishnakumarhariharan91752 жыл бұрын
വടിവാൾ ഇക്ക
@mallikamenon37972 жыл бұрын
J33 തിരുവനന്തപുരത്ത് കിട്ടുമോ എത്രയാണ് വില
@tj.babujoseph51102 жыл бұрын
Yes
@tj.babujoseph51102 жыл бұрын
Rs.300
@rajeevan-yn5fx2 жыл бұрын
10 hakka vith parcell cheyzhi thatimp
@kurtmeyer6890 Жыл бұрын
Send my same seeds
@firufiroos7172 жыл бұрын
Va alaikumussalam ikkaa video super👍🏻👍🏻😊😊
@jayanm9176 Жыл бұрын
Machalil agri youtbe 🎉🎉🎉🎉
@peechampulli2 жыл бұрын
J33 athra varshathil fruit kittum
@naushadmohamed70 Жыл бұрын
എവിടെയാണ് ഫാം ഇരിക്കുന്ന സ്ഥലം? പ്ലാവ് നടേണ്ട സമയം ഏതാണ്? ഇപ്പോൾ വന്നാൽ പ്ലാന്റ് കിട്ടുമോ?