വളരെ നല്ല അറിവ് പങ്കുവെച്ച മേഡത്തിന് ഒരുപാട് നന്ദി
@JyothiSatheesh-bm3kl10 ай бұрын
എല്ലാ വീഡിയോ യും തന്നെ വളരെ ഉപകാരപ്രെദം ആണ് !! ഒരു പാട് നന്ദി 🙏🏼🙏🏼
@abduljaleel86972 жыл бұрын
നല്ല അവതരണം എല്ലാവർക്കും മനസ്സിലാവുന്ന രീതീയിൽ നന്ദീ മേഡം
@petter654 Жыл бұрын
കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നതു പോലെ തന്നെ ഏവർക്കും മനസ്സിലാകുന്ന രീതിയിൽ സ്നേഹവും സന്തോഷവും..
@namukkumkrishicheyyam1583 Жыл бұрын
Thank you
@shardhat2132 Жыл бұрын
@@namukkumkrishicheyyam1583ko😮
@subhahrishi3222 жыл бұрын
Thank u mam, ഞങ്ങളുടെ കൃഷി ഓഫീസർ എനിക്കു പറഞ്ഞു തന്ന ചാനൽ ആണ് mam ചെയ്യുന്ന ഈ ചാനൽ...... Thanks to our krishi bhavan 🙏🙏
@nadeerkpn89812 жыл бұрын
ഇതിൽ പറഞ്ഞ ഒരു കാര്യത്തിൽ ഒരു തിരുത് പപ്പായ തയ്യിൽ ആദ്യമാദ്യം നീളത്തിലുള്ള പൂവുകളാണ് എങ്കിൽ ആൺ പപ്പായ തയ്യിയാണ് എന്നുപറയും എന്നാൽ കുറച്ചു ഏകദേശം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തീർച്ചയായും പൂക്കളിടുന്നത് സാദാരണ നിലയിലേക്ക് മാറി വരും. അയത് കൊണ്ട് നല്ല ബലമുള്ള പപ്പായ തയ്യികള് ആണെങ്കിൽ കുറച്ചു കാത്തിരിക്കുക ഞാൻ എന്റെ അനുഭവം ആണ് പങ്കു വെച്ച ത്
@brennyC2 жыл бұрын
yes, correct
@Navami13 Жыл бұрын
ശരിയാണ് അങ്ങനെ സംഭവിക്കാറുണ്ട്
@animehub9955-v9j3 ай бұрын
Yes correct
@celinammajoseph72629 күн бұрын
അവതരണം വളരെ നന്നായാട്ടുണ്ട് അതുപോലെ ഉപകാരപ്രദവും
@kichukichzz78382 жыл бұрын
Valara nalla video Thanku Mam 👍👍👍👍👍
@jayasreem.s.39942 ай бұрын
Very good useful and interesting video ❤
@Mallubuddies64114 сағат бұрын
❤❤❤❤❤❤❤ I don’t ❤❤❤❤❤❤❤❤❤n❤❤❤❤❤❤❤ don’t know ❤❤❤❤❤❤❤❤ q but ❤❤ ❤❤❤❤❤ ❤ I think it would be ❤❤❤❤❤❤❤😮😅😅😅😊😊
It's an awesome fruit, not everyone likes it, but those who likes it is quite little
@vortex6033Ай бұрын
Can you produce a video on cultivating1) cultivation of hot climate variety apples.2) Cultivation of Fuyu type Perssimon. Thanks.
@rekhas5050 Жыл бұрын
Good presentation
@muralimakkanaiparambilrama88282 жыл бұрын
ലവ് യു 🙏🌷👍❤️
@rukiyacharuthohdika513011 күн бұрын
കൊണ്ടോട്ടിക്ക് എത്തോ തൈകൾ ആവശ്യ ഉണ്ട്
@thomasmd55662 жыл бұрын
Good information .I like gardening & Kristishin.I am Mrs. Thomas M SC Botany .
@jaisychacko93972 жыл бұрын
Very good explanation
@seenamolrobin2759 Жыл бұрын
Medam ente papayaude poov kozhijupokunu
@namukkumkrishicheyyam1583 Жыл бұрын
Scientific nutrient management vennam
@seenamolrobin2759 Жыл бұрын
Ath engane aa
@irfana52962 жыл бұрын
Ente 2 papayayum ila mannalipp vannu pappayakaychittu theera cheruthil thanna vella rogham vannittanullad enda vendath
@bernardfrancis39392 жыл бұрын
Enter papaya marathil poove undakum kaya undakilla
@namukkumkrishicheyyam15832 жыл бұрын
Give scientific nutrient management
@vijayanpm69842 жыл бұрын
Excellent
@solartechthodupuzha29602 жыл бұрын
കാസർഗോഡ് തെങ്ങ് അല്ലെങ്കിൽ ബേടകം തെങ്ങ് എന്നറിയപ്പെടുന്ന തെങ്ങിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ... കോട്ടയം, ഇടുക്കി ജില്ലകളിൽ ഇത് കൃഷി ചെയ്യുവാൻ യോഗ്യമാണോ...
No Just irrigate and put 50 to 75 gm once in 2 months
@sreejasathyan481214 күн бұрын
നല്ല ഊർജ്ജമുള്ള ക്ലാസ്സ്
@mohammedraihan55137 күн бұрын
Krishmaster
@Sinisini-fm2xw Жыл бұрын
Thank you madam 😊
@SoujaSoujath-c3y7 күн бұрын
എന്റെ വീട്ടിൽ നാട്ടിട്ട് 6മാസം ആയപ്പോൾ കായ്ച്ചു അത്യാവശ്യം നല്ല കായ് തന്നെ പക്ഷേ ഒത്തിരി പൊക്കത്തിൽ വളർന്നു. എനിക്ക് തോട്ടി എടുത്തു പൊക്കാൻ പറ്റില്ല. വെട്ടി വിട്ടാൽ പിന്നീട് വളരുമോ. പൊക്കം കുറയാൻ ആണ് വെട്ടാൻ ഉദേശിച്ചത്. അല്ലെങ്കിൽ പൊക്കം കുറഞ്ഞ തൈ വിത്ത് ഒക്കെ കിട്ടുമോ. ഇതു ആരോ തിന്നാൻ തന്ന പപ്പായ കുരു അവിടെ വീണു ഉണ്ടായത് ആണ്
@namukkumkrishicheyyam15836 күн бұрын
Red lady
@mpkollam2 жыл бұрын
🙏🏼🙏🏼🙏🏼
@RugminiAmma-pc3bv11 күн бұрын
NPk kodukkamo alavu onnu paraysne Thank yoi madam
@GeorgeTA-lw7dx11 ай бұрын
എന്റെ വീട്ടിൽ 4 എണ്ണം ഉണ്ട്
@surendrankappalli167011 ай бұрын
🙏
@omanamammen77802 жыл бұрын
നെല്ലിയേപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
@namukkumkrishicheyyam15832 жыл бұрын
Definitely
@prabhakaranedassery6112 Жыл бұрын
പപ്പായ പഴുത്തുക്കഴിഞ്ഞാൽ തൊലിപ്പുറമെ ചൊറിപിടിച്ചപോലെ കാണുന്നു. എന്നാൽ പച്ച കായയിൽ കാണുന്നില്ല.ഇത് എന്തുകൊണ്ടാണ്.? പരിഹാരം എന്താണ്?
ചേച്ചി നല്ല അവതരണം എന്റെ സ്ഥലത്ത് തീരെ പപ്പായ വളരില്ല പഴുത്ത പപ്പായ പീടികയിൽ നിന്ന് വാങ്ങും അതിന്റെ കുരുകളെല്ലാം എടുത്ത് പിന്നെയും നല്ലോണം വരും പിന്നെ ചീഞ്ഞു പോകും ഒരു പ്രതിവിധി പറയണേ
@namukkumkrishicheyyam1583 Жыл бұрын
May be due to water stagnation
@geethamohan33402 жыл бұрын
Namaskaram🙏🙏
@nairrs60302 жыл бұрын
thanks for the video,pls post a video on pachcchakkakka. it is learnt that pachchakkakka can be used for cultivation. most commonly we are using only kummayam,.while .purchasing kummayam from the market , purity of kummayam can not be assured. details about using pacha kakka may pls be uploaded. what is pacha kakka? how it can be used. how to make it in powder form? what is the difference between neettukaka.kakka is being taken from kayal like vembanad. after removing flesh from the kakka what is it called?
@namukkumkrishicheyyam15832 жыл бұрын
Pacha kakka is good for long duration crops
@vijayan62422 жыл бұрын
Ù6
@sreedevimenon11372 жыл бұрын
Madam ൻെറ പപ്പായയിൽ തണ്ട് വന്ന് കുലയായി പൂവ് വരുന്നു .കായ വരുന്നില്ല .കാരണം എന്താണ്
@namukkumkrishicheyyam15832 жыл бұрын
ആൺ ചെടി
@sreedevimenon11372 жыл бұрын
Thank you ma'am
@kenzamariyam24792 жыл бұрын
Mam ഞാൻ വലിയ chatti യില്‍ oru red ലേഡീ പപ്പായ വച്ചിട്ട് 8 മാസമായി ജൈവ slery oyichu കൊടുക്കുന്നുണ്ട് പക്ഷേ ഇതുവരെ kayichittilla ചെടി നല്ല വളർച്ച ഉണ്ട് നല്ല സൂര്യ പ്രകാശം കിട്ടുന്നുണ്ട് പരിഹാരം പറഞ്ഞു തരുമോ
@namukkumkrishicheyyam15832 жыл бұрын
Please add 10 gm potash per week for 5 weeks
@manzoorz56132 жыл бұрын
Ente pappaya Kaya manja kalare ayi kozhinju povunu
@namukkumkrishicheyyam1583 Жыл бұрын
May be due to mealy bug
@gopinatht245115 күн бұрын
മേഡം പപ്പായ പൂവായി മുത്ത് പഴമാകാൻ നാലു മാസമാണല്ലോ എടുക്കുന്നത് എന്നാണ് എനിക്ക് ഉള്ള അനുഭവം
@valsageorge761 Жыл бұрын
ജൈവ വളം പ്രോത്സാഹിപ്പിക്കു😮
@namukkumkrishicheyyam1583 Жыл бұрын
You can add it
@mkjk98775 ай бұрын
പാപ്പായ യുടെ മാർക്കറ്റ് എവിടെ കുറച്ചു തൈകൾ ഉണ്ട് ആവശ്യം ഉള്ളവർ കമന്റ് ചെയ്യൂ
@ibrahimkomath19066 ай бұрын
12:02
@indu34412 жыл бұрын
Mam മാവിന്റെയും പ്ലാവിന്റെയും കശുമാവിന്റെയും വാഴയുടെയും ഇലയുടെ അറ്റം മഞ്ഞ നിറം വന്നിട്ട് കരിയുന്നു . ഇത് virus രോഗമാണോ.
@ushamaleth18442 жыл бұрын
Cheerakondeeparanjathellamundakkam
@sunithaashokan6982 жыл бұрын
പപ്പായ ഗ്രോബാഗിൽ നടൻ പറ്റുമോ
@namukkumkrishicheyyam15832 жыл бұрын
It is better to Put in container
@manzoorz56132 жыл бұрын
Plez reply
@satheesankallathsatheesank72032 жыл бұрын
Madam, Super super super Video!👌👏🙏
@kraftyfarmer2 жыл бұрын
എന്തായലും ഒര് 10 റെഡ് ലേഡി ഞാൻ നടാന്ന് വിജ രിക്കുന്നു. ചെണ്ടുമല്ലിടെ തലപ്പ് നുള്ളി വളവും ഇട്ടു . 😎രാഹുൽ കാലിച്ചാനടുക്കം
@namukkumkrishicheyyam15832 жыл бұрын
Very good
@kareemn84402 жыл бұрын
Good information
@legendsclub1232 жыл бұрын
Charam edamo
@namukkumkrishicheyyam1583 Жыл бұрын
Idam Nannayi Nanachu koduthadinu shesham 100 gm per plant Irrigate well
@prarthanadevotional2 жыл бұрын
👍👍
@SunandaChandrasekharАй бұрын
Super
@swaminathanp37972 жыл бұрын
താങ്കളുടെ വീഡിയോകളെല്ലാം നല്ല വയാണ്. പക്ഷെ ധാരാളം രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. പകരം എന്തു കൊണ്ട് ജൈവകൃഷി രീതിയെ പിന്തുടരാൻ പ്രേരിപ്പിച്ചു കൂടാ..?
@namukkumkrishicheyyam15832 жыл бұрын
Keedanashini orikkalum paranhittilla
@sunubiju63072 жыл бұрын
റെഡ് ലേഡി എന്ത് വളം കൊടുക്കണം
@namukkumkrishicheyyam15832 жыл бұрын
Please watch my youtube video on pappaya krishi
@sabujohn41162 жыл бұрын
വീണ റാണി കാസർകോഡ് കൃഷി ജോയിന്റ് ഡയറക്ടർ, നമസ്കാരം.
@mathewas6978Ай бұрын
Oru arshamalla. Moonnuvarsham kittiyittuntu
@jaseelaavm8360 Жыл бұрын
എന്റെ വീട്ടിൽ പൂവിട്ടിട്ട് തന്നെ ഒരു മാസം ആയി ഇത് വരെ കായി ഉണ്ടായിട്ടില്ല
@namukkumkrishicheyyam1583 Жыл бұрын
Please check whether it is. a male plant
@jayanthik6893 Жыл бұрын
ബോഗൻവില്ല വെട്ടിക്കളയൂ
@muhammedasrafvazhakkottila46222 жыл бұрын
ഇത്രയധികം വളം ചേർത്തിട്ടും കായ്‌ഫലം വളരെ കുറവാണല്ലോ നിങ്ങളുടെ വീഡിയോയിൽ