ചേട്ടൻ പറഞ്ഞു തന്ന മരുന്ന് കൊടുത്തു ഇപ്പോൾ പൂർണ ആരോഗ്യം കിളിക്ക് കിട്ടി . ആ കിളിയുടെ ജീവൻ രക്ഷിച്ചത് ചേട്ടനാണ് ഇല്ലെങ്കിൽ ഏത് അസുഖമാണെന്ന് അറിയാതെ എന്റെ മുഴുവൻ കിളികളും പോയേനെ, ചേട്ടന്റെ വീഡിയോസ് ഉപകാരപ്രദമാണ് താങ്ക്സ് 🙏🙏🙏
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰 കിളികൾ ചത്തുപോകുന്നതിന്റെ കാരണമറിയാതെ പലരും വിഷമിക്കുന്നു ..... അവർ ഇതു പോലെ ചെയ്തിരുന്നെങ്കിൽ ......
@69_BaBu_693 жыл бұрын
എവിടന്നാ വാങ്ങിയത്
@adjcreation61503 жыл бұрын
Medical സ്റ്റോർ
@shafiinsatnet8532 жыл бұрын
Ee medicine evidannu kittum
@re_akshay Жыл бұрын
Tablet aano use cheythat?
@jijeshsrividhya66323 жыл бұрын
Nice information video about Tetracycline medicine thank you bro👌👍🥰
@RBMEDIAforBudgies3 жыл бұрын
🥰🥰👍🏻👍🏻
@sujithks7478 Жыл бұрын
Nalla oru arivan chetten paranjuthannath 🙏
@lakshmipriya7833 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... തീര്ച്ചയായും ഇനി ഈ മരുന്നു കരുതിയിരിക്കും...
@RBMEDIAforBudgies3 жыл бұрын
👍🏻👍🏻🥰🥰
@nuhafathi-w1c Жыл бұрын
എന്റെ african love bird തുഗിയിരിക്കുന്നു korach days earlier athintty features charuthayye koyinirinu .antha chayanddy eghannyya tetracycline powder one birdnee kodukanddyy
@shajithomasvalae3 жыл бұрын
Your voice is super.very good voice
@RBMEDIAforBudgies3 жыл бұрын
Thank you Shaji Thomas🥰🥰
@asherthomas54863 жыл бұрын
Chetta ente kayil 6love birds ondu 2 chickum 3femalum 1maleum athil oru lovebird egg ettu athe vere oralude kayilnium vagiyatha pair alla egg viriyumo pls replay
@RBMEDIAforBudgies3 жыл бұрын
കൊണ്ടുവന്നിട്ട് അവിടെ ഉള്ള male ആയി Pair ആയതാണോ ? എങ്കിൽ കുഴപ്പമുണ്ടാകില്ല
@asherthomas54863 жыл бұрын
Egg viriyoumoo
@asherthomas54863 жыл бұрын
Ente bird athyum egg ettu eppouzum egg edunode pashe viriyounilla
@akshaybinoj72603 жыл бұрын
എന്റെ male lovebird ഇന്നലെ ചത്തു പോയി കൂട്ടിൽ കിടക്കുകയായിരുന്നു ഞാൻ നോക്കിയപ്പോൾ. Blood ഉണ്ടായിരുന്നു എന്തോ ആക്രമിച്ചതാണെന്ന് തോന്നുന്നു bird ന്റെ തൂവൽ ഒക്കെ കൂടിന്റ താഴെ കിടക്കുകയായിരുന്നു. അതിനെ എന്തോ പിടിച്ചു വലിച്ചത് പോലെ കൂടിന് പുറത്തേക്ക് leg കിടക്കുകയായിരുന്നു 😔 ഇനി ഒരു male നെ വാങ്ങിച്ചു ഇട്ടാൽ female pair ആകുമോ.
@RBMEDIAforBudgies3 жыл бұрын
Pair ആകും... അതിന് മുൻപ് കൂട് Safe ആക്കണം.
@akshaybinoj72603 жыл бұрын
@@RBMEDIAforBudgies ok thanks bro
@vasu6903 жыл бұрын
പൂച്ച ആയിരിക്കും
@sabu57273 жыл бұрын
@@vasu690 വാസു അണ്ണാ 🤣😂
@musafarhajara50783 жыл бұрын
Thankyou sir 😘😘😘😘😘
@RBMEDIAforBudgies3 жыл бұрын
🥰🥰👍🏻
@reshmirp82803 жыл бұрын
Atae one pair love bird mateay eni etra days kazinita egg lay cheyunae?
ഞാൻ ആദ്യം ആയിട്ടാണ് ഇതിനെ വളർത്തുന്നത് കഴിഞ്ഞ ആഴ്ച ഒരു ജോഡി വാങ്ങി പെൺ കിളി മിക്കവാറും ചിറകിൻ ഇടയിൽ തല വച്ച് ഉറക്കം ആണ് ചില സമയങ്ങളിൻ നല്ല ആക്റ്റീവ് ആണ്. എന്തെങ്കിലും പ്രശ്നം ഉണ്ടോ.ശ്വാസം എടുക്കുമ്പോൾ പുറം ഭാഗം ഉയരുന്നുണ്ട്.
@RBMEDIAforBudgies3 жыл бұрын
കുഴപ്പം ഉണ്ടാകില്ല .... Food ഒക്കെ കഴിക്കുന്നില്ലേ ? തണുപ്പു കൊണ്ടാണ് തല അതു പോലെ വെക്കുന്നത്.
@ShazinCR7vlog2 жыл бұрын
Bro ente oru love bird food edukkunnilla, shivering und.enthaanu reason, endaanu solution. Plssss reply
@RBMEDIAforBudgies2 жыл бұрын
Fever ആയിരിക്കും... ഇതേ മരുന്ന് തന്നെ try ചെയ്തു നോക്കാനേ പറ്റൂ..
@happy35502 жыл бұрын
ടാബ് 3നിൽ 1എത്ര ലിറ്റർ വെള്ളത്തിൽ കൊടുക്കണം അത് ഒന്ന് പറയുമോ കഴിഞ്ഞവർഷം മെയ് മാസം എന്റെ 18കിളികൾ ചത്തു പോയി 😭രണ്ടു ദിവസം കൊണ്ടു വെറുതെ തുങ്ങി ഇരുന്നു 3കിളി ചത്തു 😭😭😭 അന്നത്തെപ്പോലെ ആണ് കുഞ്ഞുങ്ങൾ ഒക്കെ കൂട്ടത്തിൽ ഉണ്ട് അന്നത്തെപ്പോലെ അതു ഓർക്കുവാൻ കൂടി എനിക്കു കഴിയില്ല 😓😓
@RBMEDIAforBudgies2 жыл бұрын
ടാബ്ലറ്റ് നേക്കാൾ നല്ലതു powder ആണ്... അതാണ് dose കറക്റ്റ് ആകുക.. ടാബ്ലറ്റ് പല mg വരുന്നതുകൊണ്ട് dose പറയാൻ വിഷമമാണ്..
@RBMEDIAforBudgies2 жыл бұрын
ഒട്ടും താമസിയാതെ എല്ലാത്തിനും preventive dose കൊടുക്കുന്നതാണ് നല്ലതു..
@noufisoumi48482 жыл бұрын
Sir bird food kazhikathe sheenich thaze thane irikune body ok thalrne appo e medicine mathyo
@RBMEDIAforBudgies2 жыл бұрын
Virayude problens ano?
@chippurayees91922 жыл бұрын
Idh wailath thokkam indagil kodkan patoo
@RBMEDIAforBudgies2 жыл бұрын
കൊടുക്കാം... ആന്റിബയോട്ടിക് ആണ്... ഡോസ് കൂടാതെ നോക്കണം
@_____afhj3 жыл бұрын
Chetta ente love birdinte egg hatch ayi. But female thongi erikunnu ath entha. Njn daily leaves kodukar ond eni enth chyum..?
കൂട്ടിൽ വിരിഞ്ഞ കുഞ്ഞുങ്ങളെ വേറെ female budgie വന്നു കൊത്തികൊല്ലുന്നു ?ippo 4 കുട്ടികളെ കൊന്നു
@RBMEDIAforBudgies3 жыл бұрын
കുഞ്ഞുങ്ങൾ Nest out ആയിക്കഴിഞ്ഞാൽ വേറേ കൂട്ടിലേക്ക് മാറ്റുന്നതാണ് Safe .... ഞാനങ്ങിനെയാണ് ചെയ്യാറ്
@15chikku3 жыл бұрын
Chetta 1 litre wateril ethra gram edanam
@RBMEDIAforBudgies3 жыл бұрын
Treatment nu 1 gram... Prevention nu 1/2 gram. In one litre water
@15chikku3 жыл бұрын
@@RBMEDIAforBudgies thanks for your reply
@dhanyakrishna22352 жыл бұрын
ഞാൻ പുതിയ subscriber ആണ്. എനിക്ക് 4 ജോഡി ബഡ്ജീസാണുള്ളത് . എനിക്ക് Tetracycline 250 capsule ആണ് കിട്ടിയത്. അത് കൊടുക്കേണ്ട അളവ് പറഞ്ഞു തരുമോ . ഫിൻജസിന് ഈ മരുന്ന് നൽകാമോ . അളവ് ഇതു തന്നെ ആണോ
ഞാൻ എന്റെ birdsinu ഇന്ന് deworm medicine (Albomar) കൊടുത്തു. ഇപ്പൊ loose motion പോലെയും പനി ഉള്ളതുപോലെയും കാണിക്കുന്നു. ചില birds food കഴിക്കന്നുമില്ല. Deworming മരുന്ന് കൊടുത്തിരിക്കുന്നതുകൊണ്ട് Tetracycline കൊടുക്കാൻ പറ്റുവോ.
@RBMEDIAforBudgies3 жыл бұрын
Tetracycline ഇപ്പോൾ കൊടുക്കരുത്. Birds weak ആകും ....
@rahmathbeevitk19073 жыл бұрын
എൻറെ love birds മുട്ട എടുത്തു പുറത്തേക്ക് കളയുന്നു ഇന്നും ഇന്നലെ മുട്ടയിട്ട് ഇട്ടിനും അതും എടുത്തുകളഞ്ഞു ഞാൻ നോക്കുമ്പോൾ നല്ല മുട്ടയാണ് എന്തുകൊണ്ടാണ് കിളിമുട്ട എടുത്തു കളയുന്നത്...?
@RBMEDIAforBudgies3 жыл бұрын
kzbin.info/www/bejne/mYrZfImNgLiNhpI ഇതിൽ 12 കാരണങ്ങൾ പറയുന്നുണ്ട്.... അതിലേതെങ്കിലും ആണോ എന്ന് നോക്കുക.
@rahmathbeevitk19073 жыл бұрын
Ok
@rahmathbeevitk19073 жыл бұрын
നിങ്ങള് പറഞ്ഞ വീഡിയോ ഞാൻ കണ്ടു എൻറെ കിളി ഒരു roomilan അവിടെ നല്ല സൂര്യപ്രകാശവും കാറ്റും കിട്ടും റൂമി ആണെങ്കിൽ palli ഒന്നുമില്ല ഞങ്ങളാണെങ്കിൽ റൂമിലേക്ക് പോലുമില്ല ഒരു ദിവസം 4 thavana povum കാരണം എന്താ😭help please
@rahmathbeevitk19073 жыл бұрын
Ente veroru bird kuttil keran thudangitt 1 month ayi pakshe egg idunilla nagal 3 chodi bird ne ore kuttilaa adh ano presnam Bird entha egg idathadhh😭help please
@lincymahesh37773 жыл бұрын
എന്റെ birds ന്റെ motion loose ആയും കൂടുതലായി white കളറിലും കാണുന്നു എന്തെങ്കിലും രോഗലക്ഷണമാണോ.
@RBMEDIAforBudgies3 жыл бұрын
Loose motion and calcium lose ആയിരിക്കാം ...
@lincymahesh37773 жыл бұрын
@@RBMEDIAforBudgies thankyou
@nijinasanthoshpv10632 жыл бұрын
ചേട്ടാ എന്റെ birds inde തൂവൽ കൊഴിഞ്ഞു പോവുന്നു. അതിന്റെ കുഞ്ഞുങ്ങൾക്കും തുവലുകൾ കുറവാണ്. എന്തുകൊണ്ടാണ് പറഞ്ഞു തരുമോ.. Plese reply....
@RBMEDIAforBudgies2 жыл бұрын
കാൽസ്യം കുറവുകൊണ്ടാണ്... എഗ്ഗ്ഫൂഡ് കൊടുക്കുക... തുളസി ഇല കൊടുക്കുക...
@Ammootty2 жыл бұрын
കണവനാക്ക് വാങ്ങി ഇട്ടു കൊടുക്ക്.
@anuanil69962 жыл бұрын
Kozhikalk ith kodkan pattumo?
@RBMEDIAforBudgies2 жыл бұрын
Kodukkaam👍
@minnuminnucb84893 жыл бұрын
Thummal vannal entha cheyya
@RBMEDIAforBudgies3 жыл бұрын
Inji neeru vellathil mix cheythu kodukkaam.
@minnuminnucb84893 жыл бұрын
@@RBMEDIAforBudgies ellarum kudikkille
@swapnavava6245 Жыл бұрын
ഈ മെഡിസിൻ എല്ലാം ഇംഗ്ലീഷ് മരുന്നു കിട്ടുന്ന മെഡിക്കൽ സ്റ്റോറിൽ കിട്ടുവോ
@RBMEDIAforBudgies Жыл бұрын
Pets ന്റെ മെഡിസിൻ വാങ്ങാൻ കിട്ടുന്ന മെഡിക്കൽ ഷോപ്പുകളിൽ കിട്ടും
@rejimadathilethu60902 жыл бұрын
വിമരാൾ പോലുള്ള മരുന്നുകൾ എത്ര സമയം കൂട്ടിനുള്ളിൽ വെക്കണം
@RBMEDIAforBudgies2 жыл бұрын
4-5 manikkorinu shesham matti nalla vellam vechukodukkaam..
@sachu33232 жыл бұрын
ബേർഡ്സിന് azithral കൊടുക്കുന്നതുകൊണ്ട് നല്ലതാണോ.
@RBMEDIAforBudgies2 жыл бұрын
അതിനെക്കുറിച്ചു അറിയില്ല..
@hariz_cutz87132 жыл бұрын
1 pair lovebirds ethra kodukkam powder
@RBMEDIAforBudgies2 жыл бұрын
എത്ര ബേർഡ്സ് ഉണ്ടെങ്കിലും ഇതിൽ പറഞ്ഞത് പ്രകാരം വെള്ളത്തിൽ മരുന്ന് മിക്സ് ചെയ്തിട്ട് കൂട്ടിൽ വെച്ചാൽ ബേർഡ്സ് ആവശ്യത്തിനനുസരിച്ച് കുടിച്ചുകൊള്ളും. അധികമൊന്നും ആകില്ല.
@nandhuvlogs45573 жыл бұрын
Kalathil kayarunnilla chetta mutta ittitte plz reply
@RBMEDIAforBudgies3 жыл бұрын
മൂനാല് മുട്ട ഇട്ടിട്ടേ അട ഇരിക്കാൻ തുടങ്ങു
@nandhuvlogs45573 жыл бұрын
Ok chetta thanks
@svlogs76662 жыл бұрын
Egg etodirikuna budgies kodukamo
@RBMEDIAforBudgies2 жыл бұрын
Kodukkum... Transport undavilla... Vannu kondupokaan pattumo?
@rahana123ambu62 жыл бұрын
Bro.. എൻ്റെ male bird 2, 3 ദിവസം കൊണ്ട് ചുമ്മാ ഉറക്കമാണ്.ഒരു ഉഷാറില്ല. നല്ല active ആയ കിളിയായിരുന്നു. പകലും ഉറക്കം, രാത്രിയും ഉറക്കം. എന്താണ് കാരണം. പിന്നെ വേറൊരു ജോഡി കിളികൾ 1 മാസമായി daily mating ചെയ്യുന്നുണ്ട്. പക്ഷേ ഇതുവരെയും മുട്ടയിട്ടില്ല. അതെന്താ? ഈ 2 ചോദ്യങ്ങൾക്കും Pls Rply??🙏🙏
@RBMEDIAforBudgies2 жыл бұрын
Urakkam... Mazhayum thanuppum okke ayathukondaavum.. Ippol ok ayo? Mating chilappol semi adult stagile thudangum.. But mutta idaan adult akanam..
@rahana123ambu62 жыл бұрын
@@RBMEDIAforBudgies ഇപ്പോൾ ഉറക്കം തൂങ്ങൽ മാറി. active ആയി.🥰😍 2, 3 ദിവസം വൈകിട്ട് നല്ല മഴയുണ്ടായിരുന്നു. അപ്പോൾ അവൻ്റെ രോമങ്ങൾ എല്ലാം പൊങ്ങി ഒരു ഉണ്ടപ്പനെ പോലെ ഇരിക്കുവായിരുന്നു. ഞാനാകെ പേടിച്ചു പോയി.ഇപ്പോൾ ok ആയി.🥰. ഇവൻ semi adult ആണ്. ഇവനെ എനിക്ക് കളഞ്ഞുകിട്ടിയതാണ്. കാക്കയിട്ടു കൊത്തുന്നതു കണ്ടപ്പോൾ ഉമ്മാക്ക് കിട്ടിയതാണ്.മറ്റേ ജോഡികൾ ഇന്നലെയും, വെള്ളിയാഴ്ചയും 2 മുട്ട ഇട്ടു😘🥰 ഇനി 3- മത്തെ മുട്ട നാളെ ഇടുമെന്ന് കരുതുന്നു.ഇവർ adult ആണ്.😘🥰😍. ഈ ഒരു ജോഡി മാത്രമാണ് എനിക്കുള്ളത്. അവരിപ്പോൾ മുട്ടയിടാനും തുടങ്ങി.September ൽ വാങ്ങിയതാണ്.അപ്പോൾ ചിക്സായിരുന്നു🥰😘
@eeeeeheh32972 жыл бұрын
Bro ente bird mutta ittatund ath ee mazhayath viriyuvo
@RBMEDIAforBudgies2 жыл бұрын
50:50 chance..
@wouldvlog57323 жыл бұрын
മരുന്നുള്ള വെള്ളം ഉച്ചക്ക് മാറ്റിയില്ലെങ്കിൽ എന്തകിലും കുഴപ്പം ഉണ്ടാവുമോ? (എനിക് 10-മുതൽ -5 ക്ലാസ്സ് ഒണ്ടാവും അതുകൊണ്ടാണ് )
@RBMEDIAforBudgies3 жыл бұрын
വലിയ കുഴപ്പമൊന്നുമില്ല .... വരുമ്പോൾ മാറ്റിയാലും മതി.👍🏻
@sherstk0073 жыл бұрын
Hii ചേട്ടാ.. ee videode 24aam secondil lovebird vaa thurakkunnathupole.. frequently cheyyuvanengil lovebirdinu eantheangilum problem kanumo? Or athu natural aano? Vaa thurakkunnathinoppam kazhuth neettunnumund.
എന്റെ ഒരു red eye ഇന്റെ male, female anno enn enikk തിരിച്ചറിയില്ല
@RBMEDIAforBudgies3 жыл бұрын
Adult ആയ male ന് cere പിങ്ക് കളറിലായിരിക്കും Female ന് white
@sarathsankar10773 ай бұрын
കിളിയുടെ കഴുത്ത് ഒരു വശത്തേക്ക് തിരിഞ്ഞു ഇരിക്കുന്നു നടക്കുമ്പോള്‍ വീഴുന്നു പറക്കാന്‍ പറ്റുന്നില്ല ഫുഡ് വെള്ളം എടുക്കുന്നുണ്ട് രോഗം മനസ്സിലാകുന്നില്ല
@sarathsankar10773 ай бұрын
രോഗം എന്താണെന്ന് പറയുമോ എങ്ങനെ ചികില്‍സ ചെയ്യണം
@RBMEDIAforBudgies3 ай бұрын
ചിലപ്പോൾ വാതം പോലെ ഉള്ള problem ആയിരിക്കും അതാണെങ്കിൽ Food ഒക്കെ കഴിക്കുന്നുണ്ടെങ്കിൽ താനെ ശരിയായിക്കൊള്ളും എൻ്റെ ഒരു Bird ന് അങ്ങിനെ വന്നിരുന്നു. അവൻ ഇപ്പോൾ ok ആണ്.
@sarathsankar10773 ай бұрын
OK bro ഞാന്‍ ഇപ്പോള്‍ ഒരു തുള്ളി vimaral രണ്ട് നേരം കൊടുക്കുന്നുണ്ട് അത് കുഴപ്പം ഉണ്ടോ
@nasilarahman664211 ай бұрын
രണ്ടു ലൗ ബർഡ്‌സ് ആണെങ്കിൽ എങ്ങനെ കൊടുക്കും
@RBMEDIAforBudgies11 ай бұрын
dose അതിനനുസരിച്ച് കുറച്ചാൽ മതി.
@shakeel3793 жыл бұрын
എന്റെ female bird ഒരു മാസത്തിലേറെയായി അധിക സമയവും കുടത്തിനുള്ളിലാണ്. കഴിഞ്ഞ 5 മുതൽ Mate ചെയ്യുന്നതായി കണ്ടു. ഇപ്പോഴും ചെയ്യുന്നുണ്ട്. ഇത് വരെ egg ചെയ്തിട്ടില്ല. എന്തു ചെയ്യണം
@RBMEDIAforBudgies3 жыл бұрын
പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല .... First clutch ന് കുറച്ചു സമയമെടുക്കും wait ചെയ്യാം ....
@shakeel3793 жыл бұрын
Ok
@MINNALMUYAL3 жыл бұрын
Semi adult ninum adult avan ethra months edukum
@RBMEDIAforBudgies3 жыл бұрын
One month nullil akum.
@npqueenz45573 жыл бұрын
എന്റെ കിളി 6 മുട്ട ഇട്ടു ആ കിളി ഇന്ന് ചത്തു പോയി male തൂങ്ങി ഇരിക്കുന്നു അത് ഇപ്പോൾ ചാവും 🙏🙏🙏🙏🙏🙏🙏🙏🙏😭
@RBMEDIAforBudgies3 жыл бұрын
😢😢 വേറേയും കിളികൾ ഉണ്ടെങ്കിൽ എല്ലാത്തിനും മരുന്ന് കൊടുക്കുന്നത് നന്നായിരിക്കും.
@npqueenz45573 жыл бұрын
@@RBMEDIAforBudgies മുട്ടകൾ എന്ത് ചെയ്യും
@ismailparakkunnath7802 жыл бұрын
എന്റെ ഒരു ലുട്ടിനോ ബഡ്ജി സ്വന്തം കാലിൽ കടിക്കുന്നത് എന്ത് കൊണ്ട്? പ്രതിവിധി ഒന്നുപറഞ്ഞു തരുമോ?
@RBMEDIAforBudgies2 жыл бұрын
അത് അസുഖം ഒന്നും അല്ല. മിക്കവാറും birds ഉം ചെയ്യാറുണ്ട്.. ക്ലീൻ ചെയ്യുന്നതാണ്.
@mallufoodiekl84693 жыл бұрын
ചേട്ടാ എന്റെ ഒരു കിളി കുറച്ചു ദിവസം മുന്നേ puff ayi ഇരിന്നിരുന്നു ഞാൻ 2ദിവസം അടിപ്പിച്ചു കുറെ തുളസി കൊടുത്തിരുന്നു പിന്നെ തുളസി കൊടുത്തില്ല ആപ്പോ അത് മാറി ഇത് തുളസി കൊടുത്തിട്ടാണോ അതോ വേറെ എന്തെങ്കിലുമാണോ
@RBMEDIAforBudgies3 жыл бұрын
തുളസി കൊടുക്കുന്നത് നല്ലതാണ്.
@nasilarahman664211 ай бұрын
അസുഗം ഇല്ലാത്ത ലൗ ബിഡ്സിനു കൊടുക്കുന്നത് പ്രശ്നം ഉണ്ടോ
@RBMEDIAforBudgies11 ай бұрын
അസുഖം ഇല്ലാത്തതിന് കൊടുക്കേണ്ടതില്ല. ' മഴക്കാലത്താണ് ആവശ്യമെങ്കിൽ Preventive dose കൊടുക്കേണ്ടത്
@adjcreation61503 жыл бұрын
ഇതുവരെ ഞാൻ ചേട്ടന്റെ വീഡിയോ ആശ്രയിച്ചായിരുന്നു നോക്കിയിരുന്നത്
@RBMEDIAforBudgies3 жыл бұрын
എന്തുപറ്റി?
@adjcreation61503 жыл бұрын
കിളികളെ വാങ്ങിയപ്പോൾ മുതൽ ചേട്ടൻ പറയുന്ന കാര്യങ്ങളൊക്കെ ഞാൻ ചെയ്തു ഇതുവരെ ഒരു അസുഖവും വന്നിട്ടില്ല പക്ഷേ ഇപ്പോൾ ഒരസുഖം വന്ന് ഞാൻ ആകെ വിഷമിച്ചു പോയി അത് ഒന്നും കഴിക്കുന്നില്ല
@adjcreation61503 жыл бұрын
Hand ഫീഡ് ചെയ്യാനും പറ്റുന്നില്ല
@sfcreativity42722 жыл бұрын
👌👌👍
@RBMEDIAforBudgies2 жыл бұрын
😍😍
@chinnukannan77403 жыл бұрын
Met ayal mutta itumoo
@RBMEDIAforBudgies3 жыл бұрын
ഇടാനുള്ള തയ്യാറെടുപ്പാണ്.
@chinnukannan77403 жыл бұрын
Pot vachu kattukanooo
@nandhuvlogs45573 жыл бұрын
Chetta mutta thitti pathrathil itte eduth kalathil vekkamo
@RBMEDIAforBudgies3 жыл бұрын
Yes..
@malazruh2 жыл бұрын
എപ്പിസോഡ് നംബർ ഇട്ടാൽ വളരെ ഉപകാരം ആവും പ്ലീസ്
@RBMEDIAforBudgies2 жыл бұрын
നോക്കട്ടെ ഇടാമോന്നു...
@sanjuthanust89173 жыл бұрын
Thank you so much chetta..
@RBMEDIAforBudgies3 жыл бұрын
🥰🥰
@vishnu_vichuzz2 жыл бұрын
Njan vaagichath 77 ₹ nna
@RBMEDIAforBudgies2 жыл бұрын
മഴക്കാലം തുടങ്ങുമ്പോൾ കൊടുത്താൽ മതി.
@vishnu_vichuzz2 жыл бұрын
Ente finchinne cheriya thugal undayirinnu ith koduthapol mari Njan chettanne photo aychuthannittille aa finchinne ippo ath ok aayi
@elizbethbabu54383 жыл бұрын
ഒരു പേയർ ഉള്ളു അപ്പോൾ എങ്ങനെ ആണ് വെള്ളം എടുക്ക
@RBMEDIAforBudgies3 жыл бұрын
1.75 ലിറ്റർ വെള്ളത്തിൽ 1 gram for prevention, 2 grams for treatment.
@ameenvlog89893 жыл бұрын
Bro brondhe number comment box ill idumo pls Kurach dout und
@RBMEDIAforBudgies3 жыл бұрын
Instagram il message cheyyuu please link discription il undu
@adjcreation61503 жыл бұрын
1 നേരം കൊടുത്താൽ മതിയോ
@RBMEDIAforBudgies3 жыл бұрын
ഒരു നേരം വീതം 3 ദിവസം
@HeartBeat888883 жыл бұрын
♥️
@RBMEDIAforBudgies3 жыл бұрын
🥰🥰
@elizbethbabu54383 жыл бұрын
എന്റെ birds തിന മാത്രം കഴിക്കുന്നോള്ളൂ ഇല ഒന്നും കഴിക്കുന്നില്ല.
@RBMEDIAforBudgies3 жыл бұрын
ഇപ്പോൾ തുളസി ഒഴിച്ചുള്ള ഇലകൾ കൊടുക്കേണ്ട . മഴക്കാലം കഴിയട്ടെ .
@elizbethbabu54383 жыл бұрын
ഒന്നും കഴിക്കുന്നില്ല
@abinkrishna95263 жыл бұрын
enta birds 10 paranu poyi😭😭😭😭😭😭
@RajuRajath3 жыл бұрын
🥺😥
@RBMEDIAforBudgies3 жыл бұрын
Enhance sambhavichu? Koodu adakkaan maranno?
@abinkrishna95263 жыл бұрын
@@RBMEDIAforBudgies ila athu ole undairunu
@adjcreation61503 жыл бұрын
എന്ത് ചെയ്യണമെന്നെനിക്കറിയില്ല അത് ഇന്നലെ മുതൽ കഴിക്കുന്നതുമില്ല
@RBMEDIAforBudgies3 жыл бұрын
tetracycline കൊടുത്തോ?
@adjcreation61503 жыл бұрын
മരുന്ന് മുഴുവൻ വെളിയിൽ പോകുവാ ഇച്ചിരിയെങ്കിലും അതിന്റെ ഉള്ളിൽ ചെല്ലുമോ
കുറച്ചു ദിവസം മുൻപ് നോക്കിയപ്പോൾ എന്റെ budgiesinte potil 4ൽ കൂടുതൽ മുട്ട ഇണ്ടായിരുന്നു മിനിങ്ങാന്നു അതിനുള്ളിൽ നിന്ന് ഒരു കുഞ്ഞിന്റെ sound വന്നായിരുന്നു. But ഇന്നലെ തൊട്ട് കുഞ്ഞിന്റെ sound ഇല്ല.ഞാൻ potil നോക്കിയപ്പോൾ അതിനകത്തു ഒരു കുഞ്ഞു കിടക്കുന്നത് പോലെ തോന്നി പക്ഷെ അതിൽ 2ഓ 3ഓ മുട്ടയെ ഇണ്ടായിരുന്നുള്ളു. പിന്നെ ആ കുഞ്ഞിനെയും കണ്ടില്ല.പൊട്ടിലും കൂട്ടിലും മുട്ട തോണ്ടൊന്നും കിടക്കുന്നില്ല. എന്ത് സംഭവിച്ചതാണെന്നു അറിയില്ല. Pls help 🙏🙏🙏😢
@RBMEDIAforBudgies3 жыл бұрын
കുഞ്ഞു വിരിയാൻ തുടങ്ങിയിട്ടുണ്ടാകും ....
@eliaseldo19113 жыл бұрын
@@RBMEDIAforBudgies ചേട്ടാ ആദ്യം ഞാൻ typing complete cheythillarunnu. I just finished it now. Pls reply🙏
@mallufoodiekl84693 жыл бұрын
First
@RBMEDIAforBudgies3 жыл бұрын
👍🏻👍🏻🥰🥰
@ishani79433 жыл бұрын
Ntadh 8 ന്നം chath
@RBMEDIAforBudgies3 жыл бұрын
😢😢
@salmanAli-lh9bt2 жыл бұрын
ചട്ടിയിൽ നിന്നു ഇറങ്ങുന്ന കുട്ടികളെ മറ്റു പക്ഷികൾ കൊന്നു തിന്നുന്നു 😥😥😥
@RBMEDIAforBudgies2 жыл бұрын
Cannibalism ennoru video ittittundu.... Food kurayunnathum chicks ne mattathathum anu karanam..
@swapnavava6245 Жыл бұрын
ചേട്ടാ ഞാൻ രണ്ടു എണ്ണം വാങ്ങി ചുമ്മാ വളർത്താൻ വാങ്ങിയത്. അവർക്കു ഇങ്ങനെ ഈ മരുന്നു വാങ്ങി കൊടുക്കണോ അതോ എന്ധെലും വല്ല അസുഖ ലക്ഷണം കാണുവാണേൽ കൊടുത്ത മതിയോ
@RBMEDIAforBudgies Жыл бұрын
അസുഖലക്ഷണമുണ്ടെങ്കിൽ കൊടുത്താൽ മതി.ദിവസവും ശ്രദ്ധിച്ചുൽ മതി.
@rasheedarashi66733 жыл бұрын
Innale oru bird chathu😪
@RBMEDIAforBudgies3 жыл бұрын
😢😢
@adjcreation61503 жыл бұрын
ചേട്ടാ അത് സമ്മതിക്കുന്നില്ല മരുന്ന് കൊടുക്കാൻ മരുന്ന് മുഴുവൻ പോവാ
@RBMEDIAforBudgies3 жыл бұрын
മരുന്ന് ഉള്ളിലെത്തിയാലേ അസുഖം മാറു .... എങ്ങിനെയെങ്കിലും കൊടുക്കാൻ നോക്കുക
@adjcreation61503 жыл бұрын
😟
@npqueenz45573 жыл бұрын
ഇപ്പോൾ 3 കിളി ചത്തു 😭
@RBMEDIAforBudgies3 жыл бұрын
ബാക്കിയുള്ളതിന് മരുന്ന് കൊടുക്കൂ .... 😢
@nishadadidev74153 жыл бұрын
2 weekinu ullil 26 bird's chathupooyi 🥲 doctor ne kandu medicine koduthu onnum ready aayilla