#nedumpullimedia #hypothication #canellation വാഹനത്തിന്റെ ലോൺ അടവു കഴിഞ്ഞാൽ RC യിൽ നിന്നും മാറ്റാം . വെറും 130 രൂപ ഫീസടച്ച് വീട്ടിലിരുന്ന് online ആയി മൊബൈലിൽ ചെയ്യാം
Пікірлер: 403
@AshleyThomas14410 ай бұрын
Thank you, With this video, I was able to quickly apply for new RC with hypothecation removed. Waiting for the new RC delivery now
@nedumpullimediasuresh10 ай бұрын
,😍👍
@fankhi33003 ай бұрын
Good info and nice presentation.... Watch video till end before asking questions...
@nedumpullimediasuresh3 ай бұрын
👍🙏😍
@MickeyandMe2k212 ай бұрын
Good info thank u🥰👏🏻👍🏻
@ajinfrancis111Ай бұрын
Thank you so much. It really helps❤
@nedumpullimediasureshАй бұрын
Thanku sir 😍
@lakshmiraji38864 ай бұрын
Very useful. Njan cheythu ok ayi
@nedumpullimediasuresh4 ай бұрын
👍
@bibinm.p113010 ай бұрын
Very good information 🌹🌹🌹🌹🌹🌹
@jifincmathew53859 ай бұрын
Thank you
@subashkumart4 ай бұрын
നന്ദി ❤
@user-sq2qy4td4v9 ай бұрын
Very Thanks
@nedumpullimediasuresh9 ай бұрын
😍
@nazeehmishal11 ай бұрын
👍
@sreejithg48309 ай бұрын
Very useful, thank you
@nedumpullimediasuresh9 ай бұрын
😍
@soorajvs256122 күн бұрын
Name comparison 0% match enna kanikyune while validation through Aadhar.Anything we can do?
@elfineldho4 ай бұрын
Ooh entenn ithin muvatupuzha rtode adutholla oru kaden 500 vaagi
@geovthomas57567 ай бұрын
How to find out rc original or duplicate Can u help me???
@fadhalrahman3921Ай бұрын
Form 35 sign cheythit alle upload cheyyande. Online aayit cheyumbo ithile office endorsement apo rto yil povathe engene cheyyana? Form 35inte oru copy office endorsementin shesham bankilek ayakkan ullathalle?
@User5318811 ай бұрын
sir please plus two electronic first four chapter ente important question discussion video idu sir pls tomorrow exam ann sir
@nedumpullimediasuresh7 ай бұрын
Ok
@anumathew67872 ай бұрын
Rto പോയി ചെയ്യാൻ ഉള്ളത് ചെതു അതു മാറ്റാൻ പറ്റുമോ
@snobinsno71162 күн бұрын
NOC kitiyal sale cheyan pattumo Athoo new rc kk apply cheyyano Need to sale vehicle
@takememories72155 ай бұрын
RC owner aadhar card no anoo adikendathu.... Atho puthiya bike vilkunna alude aadhar no ano adikendathu?
@Akhila123942 ай бұрын
Sir.. ഞാൻ മൊബൈൽ number update ചെയ്യാൻ details അടിക്കുമ്പോൾ correct അല്ല എന്നാണ് കാണിക്കുന്നത്? എല്ലാം കൃത്യമായി ചെയ്തു. എന്നിട്ടും
@amruthaakhil9852 ай бұрын
Hi sir ente noc certificate miss aayi eni athu kitan valla vazi undo.oru loan avasyam unde athinu eee noc chothikunnu.ethra day pidikum copy kitan
@JayaprakashK.s-mt6lx25 күн бұрын
എന്റെ വാഹനം ഒരു ഐആർഎസ് വെള്ളിമൂങ്ങയാണ് എച്ച് പി ക്യാൻസൽ ആക്കാൻ കൊടുത്തു ഡ്രൈവിംഗ് സ്കൂൾ ആണ് കൊടുത്തത് രണ്ടുമൂന്നു വർഷമായി കൊടുത്തിട്ട് ഡ്രൈവിംഗ് സ്കൂളിൽ പോയി ചോദിക്കുമ്പോൾ അത് ആർടിഒ ഓഫീസിൽ നിന്ന് വരണം ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്നാണ് പറയുന്നത്. വടക്കാഞ്ചേരി ആണ് എന്റെ ആർടിഒ ഓഫീസ് ആയി വരുന്നത് ഞാനിനി എന്തു ചെയ്യണം
@mukeshbabu79846 ай бұрын
Fancy number sanction aaya two wheeler RC veran ethra days edukkum
@ajnasaju36172 ай бұрын
അക്ഷയ സെന്റർ വഴി ചെയ്യുമ്പോൾ ആർടിഒ ഓഫീസിൽ ഡോക്യുമെന്റ്സ് കൊടുക്കാൻ പറയുന്നുണ്ടല്ലോ...
@Hanma0079 ай бұрын
bro എന്റെ വണ്ടിയുടെ registration authority Ernakulam ആണ് ഇപ്പൊ ഉള്ളത് അത് , എനിക്ക് Kottayam RTO'യിലേക്ക് മാറ്റണം . അത് online എങ്ങനെയാണ് ചെയ്യുന്നത് ? അങ്ങനെ online ചെയ്യാൻ പറ്റുന്നതാണൊ ? Plz reply
@aromals614911 ай бұрын
Mobile number update cheyan otp elaam adich kazhinjpo documents upload cheyan chodikunnundalo
@jessy99484 ай бұрын
Muthoot Capital nta loan ayirunnu athu last month emi thernnu.oru additional charge undayirunnu athu 2 day munpanu pay chaythathu.iniyum noc engane kittuka athukazhinju enthanu chayyendathu
@dr.nisandp60156 ай бұрын
ഫോം 35 ൽ സൈൻ ചെയ്യാതെ അയച്ചു. Rto അത് revert ചെയ്തു. ഇനി വീണ്ടും അപ്ലൈ ചെയ്യണോ
@salampk227 ай бұрын
Hello Sir, ഓൺലൈൻ ആയി ചെയ്തു പേയ്മെന്റ് sucssfull ആയി. ഡോക്യുമെന്റ് അപ്ലോഡ് ചെയ്തു. പക്ഷെ അപ്ലിക്കേഷൻ സ്റ്റാറ്റസ് no inward ed എന്ന് കാണിക്കുന്നു. പ്ലീസ് help me
@AjinVS-dp2cb4 күн бұрын
Noc yil evdeyanu date koduthirikkunne???..ente nocyil termination date ennu parajj onnum kanunnilla...
@alanmanoj593012 күн бұрын
Mobile Number update ചെയ്യാൻ നോക്കിയപ്പോൾ documents upload ചെയ്യാൻ ചോയ്കുന്നു? എന്തുകൊണ്ട്?
@deepakanil36337 ай бұрын
എന്തെങ്കിലും fine വണ്ടിക്കുണ്ടെങ്കിൽ അത് അടച്ചാലേ Hypothication change ചെയ്യാൻ പറ്റുള്ളോ??
@nedumpullimediasuresh7 ай бұрын
Yes
@rahulrr30624 күн бұрын
NOC kittiyitt 3 varsham kazhinju hypothecation mattan ath mathiyakumo
Apply chythitte one month kazhichu, ഇനിയും new RC വന്നിനില്ല, ഇത്രയും days എടുക്കുമോ new RC വരാൻ
@nedumpullimediasuresh11 ай бұрын
Status track cheyyu
@iamwaitingformydeath6172 ай бұрын
Insurance ellel noc cancel cheyyan pattumo
@jishnu35188 ай бұрын
Bro.. njn oru second hand scooter eduthirunnu emi ayit.. adav kazhinjitilla.. ippo vandi sale cheyyukayanel emi vandi vangunna alude perilek mattan pattumo
@nedumpullimediasuresh8 ай бұрын
Emi Bank vazhiyaano.enkil pattilla
@terrorpanda91386 ай бұрын
Postal vazhi vannilla phonil vannu ath kond mattan pattumoo ?
@MrEric-vz4uz17 күн бұрын
Form 35 ൽ date, 2 തവണ ഉണ്ട്. അവിടെ എന്താണ് എഴുതേണ്ടേ?
@harshadmehrsha96713 ай бұрын
Web waiting aanallo 😐
@midhun80749 ай бұрын
Sir my application is on hold and said that RC and NOC not properly uploaded...I uploaded my RC and NOC properly again (previous upload was actually improper as they said)..Yet no response still on hold..How to inform them I have modified the document properly?..Sir please reply
@nedumpullimediasuresh9 ай бұрын
Just call rto office....
@nedumpullimediasuresh9 ай бұрын
Phone chaithal mathi pokendathilla.phone number receipt il umdaakum
@sreejithchalil72209 ай бұрын
നാല് ഡോക്യൂമെന്റും കൂടിയാണോ 200kb, atho ഓരോന്നും ആണോ 200kb ക്കുള്ളിൽ??
@nedumpullimediasuresh9 ай бұрын
Alla
@RahulSree-1819Ай бұрын
Bro online aayi cheythal documents post vazhi ayach kodukkano ?
@nedumpullimediasureshАй бұрын
No
@Sabari9982 ай бұрын
Eppol pettannu delivery avunnundo rc
@manivarghese29075 ай бұрын
Is it compulsory to upload documents upto 200 kb
@nedumpullimediasuresh5 ай бұрын
Yes
@user-gd8kk8mo4l10 ай бұрын
Hello sir.Application സബ്മിറ്റ് ചെയ്ത ശേഷം upload ചെയ്ത documents ഇൻ്റെ ഒറിജിനൽ RTO ഓഫീസ് ഇല് അയച്ചു കൊടുക്കണോ ?
@nedumpullimediasuresh10 ай бұрын
Venda..
@user-bx8ql3ox1y9 ай бұрын
APPLICATION HOLD AT HPT-VERIFICATION AT CHADAYAMANGALA SRTO (KL-82) engane anu stustus ath enthanu sir
@nedumpullimediasuresh9 ай бұрын
Rto office le onnu vilichu noku sir
@FAZIL83511 ай бұрын
Form 35 sign matram cheyythal mathiyoo date okke kodkkanoo
Hypothication cancellation and ownership changing orumich patuo?
@nedumpullimediasuresh10 ай бұрын
Pattilla
@mrnaseem919311 ай бұрын
Helo bro . എൻറെ വണ്ടിയുടെ ലോൺ തീർന്നു ഇന്ന് NOC.RC ആയിട്ട് RTO ഓഫീസിൽ അപ്പോൾ അവര് പറഞ്ഞു oner വേണമെന്ന് But ഞാൻ സൗദിയിൽ ആണ് എനിക്ക് ഇവിടന്ന് ഓൺലൈൻ ചായൻ പറ്റോ
@nedumpullimediasuresh11 ай бұрын
Online il cheyyam
@colorzcherkala315510 ай бұрын
Status is shown as HPT verification pending at RTO. Verification cheyyaan RTO il povendi varumo...?
@nedumpullimediasuresh10 ай бұрын
No..it is faceless
@colorzcherkala31559 ай бұрын
But ithu vare status HPT verification pending at RTO ennuthanne kaanunnu... Pothuve Inganeyaano aadhyam status kaanikkar and also ithrayadhikam divasam yedukaarundo...?@@nedumpullimediasuresh
@akhilthilakanmadathil531112 күн бұрын
സംഭവം succes ആയി ചെയ്തു.. എങ്ങാനും rejection വരാൻ ഉള്ള ചാൻസ് ഉണ്ടോ..?
@sunilasulaiman56542 күн бұрын
Any updates?
@mashoodav84497 ай бұрын
3rd party insurance പറ്റുമോ ഹൈപ്പോത്തെന്റിക്കേഷൻ ക്യാൻസൽ ചെയ്യാൻ...
@nedumpullimediasuresh7 ай бұрын
No problem
@deepukj649111 ай бұрын
Aadhar and RC yil vere aadress anu apo post evdeya ayrikum ayakunthu.? Aadhaar ulla addressil post kitan enthu chyanam.
@nedumpullimediasuresh10 ай бұрын
Address change cheyyanam.athinu fee vere adakkanam
@hsm.hsm.10 ай бұрын
Documents mobile camera use cheyth photo eduth size below 200 kb aaki upload cheytha pore... Scan cheyyanam ennundo?
@nedumpullimediasuresh10 ай бұрын
Mobile il edutha mathi njan anganeya chaithe
@hsm.hsm.10 ай бұрын
@@nedumpullimediasuresh insurance നിലവിൽ third party മാത്രം ഉള്ളു എങ്കിൽ athinte details Matram kodutha pore..?
@nedumpullimediasuresh10 ай бұрын
Yes
@deepakmohan40211 ай бұрын
ലോൺ എടുത്ത ബാങ്ക് കേരളത്തിൽ നിന്നും നിർത്തി പോയി (bussan auto finance), ലോൺ അടവ് തീർന്നത് ആണ് ഇപ്പൊൾ 2വർഷം ആയി തീർന്നിട്ട്,അവരെ വിളിച്ചിട്ട് call കിട്ടുന്നില്ല,noc paper കിട്ടാൻ എന്താ ചെയ്യുക ,വണ്ടി വിൽക്കാൻ വേണ്ടി ആയിരിരുന്ന്,noc paper ഇല്ലാതെ hypothication cancel ചെയ്യാൻ പറ്റുമോ
Bro ente noc kittyitt 90 days kazhinj app nth cheyyan pattum
@sarathr35743 ай бұрын
ബ്രോ RTO ഓഫീസ് ൽ പോയി hard കോപ്പി നേരിട്ടു കൊടുക്കണമോ ഓൺലൈൻ വഴി apply ചെയ്തതിനു ശേഷം
@nedumpullimediasuresh3 ай бұрын
Video muzhuvan kaanu sir... video il ellam clear aayi paranjitttundallo...rto office il pkendathilla
@arjunraj8239 ай бұрын
Muthoot ഇന്റെ Form 35 വിൽ date ഇന് space ഉണ്ട്.. NOC issue ചെയ്ത date ആണോ അവിടെ എഴുതേണ്ടത്?? എന്നിട്ട് sign ചെയ്യണ്ടേ.
@nedumpullimediasuresh7 ай бұрын
Yes
@Mr_John_Wick.Ай бұрын
ബ്രോ വണ്ടി retesting നു വരുമ്പോൾ പഴയ rc അവർ accept ചെയ്യുമോ... അതോ പുതിയ rc ഉണ്ടാക്കണോ. എന്റെ വണ്ടീടെ noc ഉം form 35 ഉം ഒക്കെ കിട്ടിയത് ആണ്. പക്ഷെ ഞാൻ hypothication മാറ്റിയിട്ടില്ല. എന്റെ കൈയിൽ ഉള്ളത് വണ്ടി എടുത്തപ്പോൾ ഉള്ള rc ആണ്.അത് പണി ആവുമോ plz reply me....
Application pending at HPT-Verification at Thiruvananthapuram RTO എന്നാണ് status 20/10/2023 ഇന് ആണ് apply ചെയ്തത് ready ആകാൻ ethra days എടുക്കും എന്ന് അറിയാമോ????
@prabhash269 ай бұрын
ഇങ്ങനെ കാണിച്ചാൽ നമ്മൾ apply ചെയ്തത് കറക്റ്റ് ആണോ
@rxrx73079 ай бұрын
Ready ayo
@prabhash269 ай бұрын
@@rxrx7307 yes new rc veetil vannu
@vishnumn4248 ай бұрын
എത്ര days എടുത്തു RC കിട്ടാൻ
@nedumpullimediasuresh8 ай бұрын
One wk..video muzhuvan kaanu ..video il ellam paranjittundallo
@prakashcholayil28827 ай бұрын
Hallo sir. വണ്ടി എടുത്തപ്പോൾ കൊടുത്ത നവർ active അല്ല .noc കിട്ടി ഇനി സ്വന്തം പേർക്കാക്കാൻ പഴയ നവർ തന്നെ വേണം എന്നുണ്ടോ .
@nedumpullimediasuresh7 ай бұрын
Parivahan site il kayari phone number update cheyyanam or contact rto office directly
@Asifaliasf4 ай бұрын
ലോണിൽ നമ്മുടെ പേരിലുള്ള വണ്ടി മറ്റൊരാൾക്ക് വിൽക്കുമ്പോ ലോൺ ക്ലോസ് ചെയ്ത് ലഭിക്കുന്ന എൻഒസി വെച്ച് Hypothecation cancellationഉം പുതിയ പാർട്ടിയുടെ പേരിലേക്ക് ownership Changeഉം ഒരുമിച്ച് ചെയ്യാൻ കഴിയുമോ?
@unclebook24X73 ай бұрын
Yes. Normally ellam orumichaanu cheyyunnath
@umasankarh19747 ай бұрын
Chetta old rc book rto il neritte kodukkano
@nedumpullimediasuresh7 ай бұрын
No
@user-bx8ql3ox1y9 ай бұрын
APPLICATION PENDING AT HPT-VERIFICATION AT CHADAYAMANGALA SRTO (KL-82) NAMMAL AYACHA STUTUS ENGANE ANU ATH ENTHA
Sir njn oru second hand scooter finance it edthirunnu.. 2yearlek... eni 11adav koode nd.. ee amount full pay cheyth loan close cheyth vandi sale cheyyan aayirunnu.. appol noc, rc, ithoke kittan kure time edkuo
@nedumpullimediasuresh5 ай бұрын
Loan close chaolithaal noc kittum.athu vech apply cheyyam.normal one wk aanu edukkaru.but ippo months edukkunnund. Enna ariyaan kazhinje
@apps00006 ай бұрын
7 day ayi apply cheythit, status ithuvare pending ennannu kanikunne..not started ennu
@nedumpullimediasuresh6 ай бұрын
Rto office il onnu vilikku
@Kizhakkumpatt_Creations11 ай бұрын
1. Form 35 രണ്ട് copy വന്നിട്ടുണ്ട് രണ്ടും സ്കാൻ ചെയ്യണോ? 2. ആധാറിലും RC yilum വേറെ വേറെ മൊബൈൽ നമ്പർ ആണ്...അത് മാറ്റണോ? ഫോം 35 ൽ Rto sign ചെയ്യാനുള്ള സ്പേസ് ഉണ്ട്.. അപ്പൊൾ RT ഓഫീസിൽ പോകേണ്ടി വരില്ലെ..?
@nedumpullimediasuresh11 ай бұрын
Oru copy mathiyaavum.
@Kizhakkumpatt_Creations11 ай бұрын
@@nedumpullimediasuresh 👍
@nedumpullimediasuresh11 ай бұрын
Mobile number update cheyyanam.
@aneeshkumar224410 ай бұрын
Payment cheyithathinu shesham network problem vannu documents applod cheyan pattiyilla ini endu cheyim
@nedumpullimediasuresh10 ай бұрын
Home page il poyaal document upload option und.. video il avasaanaam kaanikkunnund
@sarathkumar45892 ай бұрын
Late ആയാൽ എന്താ ചെയ്യേണ്ടേ
@deepudk52726 ай бұрын
Form 35 fill cheyaande........upload cheyyum munne
@loremlorem13965 ай бұрын
Sir oru second hand scooter adavin eduthirunnu adav kazhinjitilla.. but vandi kodukan udheshikunnu.. appo entha cheyyendath
@nedumpullimediasuresh12 күн бұрын
Owner ship maaraan pattilla.
@madhukorangodu6206 күн бұрын
130 ഒന്നും കിട്ടില്ല 200 രൂപ കൊടുക്കണം അഡീഷണൽ കൊടുക്കണ്ടേ പിവിസി കാർഡ് കിട്ടാൻ
@ashimedia20359 ай бұрын
പെറ്റി ഉണ്ടെങ്കിൽ hypothecation termination cheyyan pattumo
@nedumpullimediasuresh9 ай бұрын
No
@prabhash269 ай бұрын
അപ്ലിക്കേഷൻ hold, orginal noc not uploaded എന്ന് കാണിക്കുന്നു, ini orginal എങ്ങനെ upload ചെയ്യും, photostat aarunnu scan ചെയിതു upload akkiyathu
@prabhash269 ай бұрын
Rto kku ഫിനാൻസ് karu ഒർജിനൽ അയച്ചു കൊടുക്കുമോ
@nedumpullimediasuresh9 ай бұрын
Upload documents il poyi original photo eduth upload cheyyam.
@gokulcb2834 ай бұрын
Akshaya വഴി ചെയ്യാൻ പറ്റുവോ sir?
@nedumpullimediasuresh4 ай бұрын
Yes.service charge vendivarum
@vishnuvijayan52347 ай бұрын
Army group insurance fundil ninnum loan edthanu vandi vaangiyath (loan close ayit 9 varsham ayi)... NOC kittan enthanu vazhi??
@nedumpullimediasuresh7 ай бұрын
Kittum.finace thanna office il contact chaithaal mathi cash adakendivarum
@nandhooseworld6 ай бұрын
@@nedumpullimediasuresh9 year ayal etra adakandi varum
@Adarshtey2 ай бұрын
സാർ ഫൈനൽ സബ്മിഷന് ശേഷം ആർടി ഓഫീസിൽ രേഖകൾ ഹാജരാക്കാൻ ആണ് അറിയിപ്പ് വന്നത്..ഇനി എന്താണ് വേണ്ടത്? നേരിട്ട് പോകണോ?എങ്കിൽ എന്തൊക്കെ രേഖകൾ കൊണ്ട് പോകണം pls റിപ്ലൈ