RCBയെ RR വീഴ്ത്തിയത് എങ്ങെനെ? : സമഗ്ര വിശകലനം | Comprehensive Review | Eliminator | RR vs RCB

  Рет қаралды 35,080

Raf Talks Cricket

Raf Talks Cricket

Күн бұрын

RR vs RCB
Comprehensive Review
Eliminator
#ipl2024
Follow Us :
Telegram -t.me/raftalksc...

Пікірлер: 291
@shibusulaimansulaiman1400
@shibusulaimansulaiman1400 4 ай бұрын
ഞാൻ ipl കണ്ടതിനുശേഷം താങ്കളുടെ കളിയെ കുറിച്ചുള്ള വിശദീകരണം കേൾക്കാൻ വേണ്ടി ഞാൻ കാത്തിരിക്കും, കാരണം, എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള തങ്ങളുടെ അവതരണം ,അത്‌ വേറെ ലെവലാണ്❤
@akmanakkalmanakkal4944
@akmanakkalmanakkal4944 4 ай бұрын
സത്യം
@rasnhid
@rasnhid 4 ай бұрын
എനിക്ക് തോന്നിയ ഒരു കാര്യമാണ് ഞാൻ ഇവിടെ പറയുന്നത്. രാജസ്ഥാൻ റോയൽസിന് കപ്പ് നേടാൻ കഴിവുള്ള കളിക്കാരൊക്കെ അവരുടെ ടീമിൽ ഉണ്ട്. പക്ഷേ ഒരു കളിക്കാരിലും ഒരു ഫൈറ്റിംഗ് സ്പിരിറ്റ് കാണുന്നില്ല. സഞ്ജുവിന്റെ മുഖത്തും അത് കാണുന്നുണ്ട്
@prasanthprasanthprasad6424
@prasanthprasanthprasad6424 4 ай бұрын
കാരണം സഞ്ജു തന്നെ പറഞ്ഞല്ലോ
@cricketstars5328
@cricketstars5328 4 ай бұрын
yes
@radhamaniak6765
@radhamaniak6765 4 ай бұрын
Athe
@francyjose2007
@francyjose2007 4 ай бұрын
സഞ്ജു and അശ്വിൻ ok anu
@sajuantony5108
@sajuantony5108 4 ай бұрын
Sanju has to create that fighting spirit in the team, jose butler was very helpful for Sanju in that sense. Now it is very clear that they are capable to win the title. KKR is a very good team and they are performing well, but RR is capable to overcome their mistakes.
@rishadshalu8556
@rishadshalu8556 4 ай бұрын
Csk ye തോൽപിച്ചു അവരുടെ ആഘോഷം കണ്ടപ്പോൾ avark cup കിട്ടിയപോലെ ആയിരുന്നു.. ഒന്നും കിട്ടാത്ത അവരുടെ ആഘോഷം അതിരു കടന്നു എല്ലാം കിട്ടിയ cskye പരിഹസിച്ചപ്പോൾ avark തിരിച്ചടി കിട്ടി.. അവർ എവിടെയും എത്തില്ല. Virat kohli ബാംഗ്ലൂരിൽ ഉള്ള കാലത്തോളം avark trofi കിട്ടില്ല
@arungeorge113
@arungeorge113 4 ай бұрын
Toxic fans ന്റെ അണ്ണാക്കിൽ അടിച്ച് കൊടുത്ത സഞ്ചുവിനും ടീമിനും അഭിനന്ദനങ്ങൾ
@SK-ie2tv
@SK-ie2tv 4 ай бұрын
Toxic fansine adyam thanee annakkil adiich chennaikk vittu🤣🤣
@arungeorge113
@arungeorge113 4 ай бұрын
@@SK-ie2tv പാവം.... ഇങ്ങനെ കരയല്ലേടാ പാൽക്കുപ്പി 🤣🤣🤣🤣
@arungeorge113
@arungeorge113 4 ай бұрын
@user-zu9dz4ob3s അടുത്ത സാല കപ്പ നമുക്ക് തന്നെ🤣🤣🤣🤣🤣
@ManojMohanan-mi7hz
@ManojMohanan-mi7hz 4 ай бұрын
ഇതിലും മികച്ച ഒരു വിജയം തീർച്ചയായും rr ന് നേടാമായിരുന്നു rr നഷ്ടപ്പെടുത്തിയ അവസരങ്ങളും തേർഡ് അമ്പയറുടെ പിഴവുകളും ഇല്ലായിരുന്നെങ്കിൽ....
@XavierProMax-2k
@XavierProMax-2k 4 ай бұрын
പോട്ടെ bro. Runrate ഒന്നും നോക്കണ്ടല്ലോ. ജയിച്ചത്‌ തന്നെ ഭാഗ്യം 😁
@ytofficial852
@ytofficial852 4 ай бұрын
But against csk he got boundary off 1st ball and got wicket off first ball. He has commitment but somedays it happens🥲
@RomanReigns-nh2kd
@RomanReigns-nh2kd 4 ай бұрын
6 consecutive wins and 7th match loss against rr for rcb .Thala for a reason❤😂
@cricketmedia2959
@cricketmedia2959 4 ай бұрын
Thala ❤
@rathaeeshpr3304
@rathaeeshpr3304 4 ай бұрын
​@@cricketmedia2959thala okke may 18 in vettiyatha😂😂😂😂😂
@ytofficial852
@ytofficial852 4 ай бұрын
win after 4 consecutive losses. Rr is a champion side
@SanoobAchu
@SanoobAchu 4 ай бұрын
Toss നഷ്ടപ്പെട്ടത് ആർസിബി തോൽക്കാൻ ഒരു കാരണമാണ് രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് ജയിക്കാൻ സാധ്യത കൂടുതലാണ് അത് മനസ്സിലാക്കി സഞ്ജു ബോളിംഗ് തെരഞ്ഞെടുത്തു
@abhakjoseph
@abhakjoseph 4 ай бұрын
Ini athu paranj karajjo 😢😂🤭
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 4 ай бұрын
പണ്ടും ഇപ്പോഴും വീട്ടുകാർ പറയുന്നത് പോലെ പഠിക്കേണ്ടവർ എവിടെ ഇരുന്നു വേണേലും പഠിക്കും😄. അതുപോലെ തന്നെ ഇതും. ആദ്യം അവർക്കു നല്ലപോലെ റൺസ് കേറ്റാമായിരുന്നിലെ..ടോസ് ഒരു ന്യായം ആയിട്ട് എടുക്കരുത് ബ്രോ 🙏
@ADITHYAN_2
@ADITHYAN_2 4 ай бұрын
First batting cheythalum balling cheythalum. Nannayitt kalikkuna team Kali jaykum. Allathe toss kittilathondann thottu enn paranj excuse adich nadakualla .
@vlogforgood
@vlogforgood 4 ай бұрын
80%+ kaliyum aa groundil jaichathu 2nd bat cheytha team aanu
@വിനീത്-പ2പ
@വിനീത്-പ2പ 4 ай бұрын
​54%&46%&😔​@@vlogforgood
@rahimc.t6205
@rahimc.t6205 4 ай бұрын
എന്തൊക്കെ പുകിലായിരുന്നു, മലപ്പുറം കത്തി, AK47, കിംഗ്‌ കോലി, ഒലക്കയുടെ മൂഡ്‌... അങ്ങിനെ RCB ക്ക്‌ തോൽവികളേറ്റുവാങ്ങാൻ ജീവിതം പിന്നേയും ബാക്കി... (IPL-2025) ഇനി കാണാം.
@TonyStank007
@TonyStank007 4 ай бұрын
Athum moonjum pakshe kinginu orange Cap ondavum 🔥
@dileepravi7196
@dileepravi7196 4 ай бұрын
സഞ്ചു എടുത്ത് ചാട്ടം കുറച്ച് കൂടുന്നുണ്ട് വെറുതെ വിക്കേറ്റ് കളഞ്ഞത് വളരെ മോശം
@ytofficial852
@ytofficial852 4 ай бұрын
athinide runout chanceum undarnu edaku vechu creasinu ullil kerathe non strikerodu entho parayunnu
@___rizzz___khan____
@___rizzz___khan____ 4 ай бұрын
കടൽ നീന്തി കയറി തോട്ടിൽ വീണു ചത്തു .😂😂😂😂😂😂
@MUHAMMMEDSUHAIL
@MUHAMMMEDSUHAIL 4 ай бұрын
💯
@Aryan_jith
@Aryan_jith 4 ай бұрын
രാജസ്ത്ഥാൻ ഒത്ത എതിരാളി തന്നെയാണ്… അവന്റെ കോണോത്തിലെ ഉപമ
@henuvimalan735
@henuvimalan735 4 ай бұрын
😂😂😂
@berlins_world
@berlins_world 4 ай бұрын
😂😂😂
@SamadNazZ
@SamadNazZ 4 ай бұрын
😂😂😂😂😂
@aadhi1317
@aadhi1317 4 ай бұрын
Powal ..Ashwin.. Avesh..jaiswal... Parag... Hetmyer.. 🔥
@paredes8284
@paredes8284 4 ай бұрын
Maxwell ഒക്കെ എന്താ കാണിക്കുന്നേ നന്ദി ഇല്ലാത്തവൻ teamod കുറച്ചെങ്കിലും ആത്മാർത്ഥ ഉണ്ടേൽ അവനൊക്കെ ആ ഷോട്ട് അനാവശ്യമായി എടുക്കുവോ... കാശ് മേടിച്ചു നക്കാൻ അറിയാം ഇവനെ പോലെ ഉള്ളവനെ ഒന്നും അടുത്ത സീസൺ ടീമിൽ നിലനിർത്തരുത് അതാണ് ചെയ്യണ്ടേ
@unnis580
@unnis580 4 ай бұрын
ഒരു സിമ്പിൾ ക്യാച്ച് വിടുകയും ചെയ്തു...
@muhammedajmalajmal9912
@muhammedajmalajmal9912 4 ай бұрын
😂😂
@paredes8284
@paredes8284 4 ай бұрын
@@unnis580 അത് പിന്നെ പോട്ടെ തള്ളിക്കളയാം.. But ആ shot അടിക്കാൻ അവൻ ലാസ്റ്റ് Ball face ചെയ്യാൻ ഒന്നും അല്ലാലോ ഇന്നലെ വന്നേ.. Rcb fan അല്ലങ്കിലും അതൊക്കെ കാണുമ്പോ എന്തോ പോലെ.. ഒട്ടും Commitment ഇല്ലാതെ കളിക്കുമ്പോലെ.. 🙌🏻🥲
@nfk1081
@nfk1081 4 ай бұрын
🥲💯💯
@bbmedia7647
@bbmedia7647 4 ай бұрын
ഇനൊക്കെ ഇനി international il വരുമ്പോ ഒടുക്കത്തെ കളി ആരിക്കും ഇന്ത്യക്ക് പരാ.. 😂🤣
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 4 ай бұрын
രാജസ്ഥാന്‍ എതിര്‍ടീമിനെ മാത്രം എതിരിട്ടാ പോരാ അമ്പയറിങ്ങിനെയും മറികടക്കണം 😊😊😊SANJU RR❤❤❤
@badaruabbas210
@badaruabbas210 4 ай бұрын
😂😂😄
@anuragkg7649
@anuragkg7649 4 ай бұрын
അതെ
@pj_cutz_2607
@pj_cutz_2607 4 ай бұрын
Rcb ഇനി ഒരു cup എടുത്താലും ഈ നേരിടുന്ന ഒന്നും നിൽക്കും എന്ന് തോന്നുന്നില്ല... ചില opposite fans ഓരോന്ന് പറഞ് പിന്നെയും വരും നോക്കിക്കോ..!! പിന്നെ Csk ആയിട്ടുള്ള മത്സരത്തിന് ശേഷം ഉള്ള ആഘോഷം..!! അതിനു അവർക്ക് അർഹതയുണ്ട്💯💯.. കാരണം അങ്ങനെയുള്ള ഒരു challenge ആണ് അവർ നേടിയത്.. അത് respect ചെയ്യണം..!!അങ്ങനെ ഒരു തിരിച്ച് വരവായിരുന്നു....so ഇത്രക്ക് പറയാൻ ഒന്നും തന്നെ അതിൽ ഇല്ല #mi_fan💙
@daredevil6141
@daredevil6141 4 ай бұрын
അതിനുള്ള അർഹത അവർക്കുണ്ട്. പക്ഷെ ഈ toxic fans കാരെ കൊണ്ടാണ് തലവേദന
@ADITHYAN_2
@ADITHYAN_2 4 ай бұрын
Ath kazhinjatulla RCB fans mattu teamukale disrespect cheyunna celebration ayirunnu . Maatu teamukalude community poyitt avide kidann Patti show kanikkalum. Vell villiyum okke ayirunnu. RCB fans ithrekkum over ayi poyond ithreyum troll labikunath . Avarr trophy adichath polle ayirunnu kazhinja rand divasangalayitt
@CricketFanboy-uz4vb
@CricketFanboy-uz4vb 4 ай бұрын
Correct aan bro pakshe respect cheythilla enn parayaruth kaaranam oru news ondayirunnallo kohli csk dressing room poyi dhoniye handshake cheythu enn they both respect each other pakshe korach fans athine thettaya reethiyil edukkunnu athukondanu misunderstanding in rcb players bro paranja pole cheythittunedenkil avarkk kittendath kitti iniyenkilum ee controversy ozhivaakkukayalle rand teaminteyum fans cheyyendath
@belsonthomas1284
@belsonthomas1284 4 ай бұрын
RCB fans ne Patti orupade koppe parayanda,chothiche medikkunnatha ee kanunathe okke😂😂😂😂
@pj_cutz_2607
@pj_cutz_2607 4 ай бұрын
@@belsonthomas1284 fansine patty oru koppum njan parranjittilla
@najmudheenmupra9574
@najmudheenmupra9574 4 ай бұрын
അലസ്യമായ ബാറ്റിങ്ങാണ് RR കളിക്കുന്നത് ആ കുറഞ്ഞ സ്കോറിലും അനാവശ്യമായി തിടുക്കം കാട്ടി വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു സഞ്ജു പോലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു ഈ കളി കൊണ്ടൊന്നും കപ്പടിക്കില്ല തീർച്ച
@richurefi3924
@richurefi3924 4 ай бұрын
പിള്ളേർ അങ്ങ് കളിച്ചു വീഴ്ത്തി. പക്ഷെ മാൻ ഓഫ് ദി മാച്ച് പവലിന്ന് കൊടുക്കേണ്ടതായിരുന്നു
@ytofficial852
@ytofficial852 4 ай бұрын
mom award is given to bowling or batting skills. They don't take fielding efforts. But 2-19 is a brilliant spell by Ashwin well deserved
@nandakumarpv2652
@nandakumarpv2652 4 ай бұрын
The narration was excellent. You have analysed the game in a crystal clear way. Hope Rajasthan will defeat SRH ALSO. The early wicket of head and Abishek is needed for that. Praying for that. Boult will do that . One more boiler can be included as impact player. Final is between KKR AND RR
@ytofficial852
@ytofficial852 4 ай бұрын
Head Abhishek Klaasen the uncontrollable if they get going Nitish Abdul Rahul and all short ball ploy may be used
@jojujohn6913
@jojujohn6913 4 ай бұрын
played well RR🎉
@basithc.k5856
@basithc.k5856 4 ай бұрын
Innale 3 rd umpair ejjathi kali😂😂😂
@umeshk4091
@umeshk4091 4 ай бұрын
Sathyam 😂😂
@MOTUZSIJO
@MOTUZSIJO 4 ай бұрын
Correct 😂
@ADITHYAN_2
@ADITHYAN_2 4 ай бұрын
Commentry um RCB de Oppam ayirunnu 😂
@radhamaniak6765
@radhamaniak6765 4 ай бұрын
Kallikananam appo allan manassilakum
@habeebvc349
@habeebvc349 4 ай бұрын
😂😂
@_vyshnav_3673
@_vyshnav_3673 4 ай бұрын
Rr❤
@bijujoseph7871
@bijujoseph7871 4 ай бұрын
19 മത്തെ ഓവറിലെ രണ്ട് ബൗണ്ടറി യാണ് കളി മാറ്റിയത്
@AKAKASHJAYAPRAKASH
@AKAKASHJAYAPRAKASH 4 ай бұрын
ആർസിബി കപ്പ് എടുത്താലും ഇല്ലെങ്കിലും കോഹിലി ഉയിർ
@sumincharles7966
@sumincharles7966 4 ай бұрын
Rcb cup edukkunnamengil adhyam ah myrane eduthukalayanam
@ytofficial852
@ytofficial852 4 ай бұрын
@@sumincharles7966 adutha 5 yrs enkilum kanum rajavu
@sumincharles7966
@sumincharles7966 4 ай бұрын
@@ytofficial852 appol 5years kazhiyum India cup edukkan alle
@rahultk1276
@rahultk1276 4 ай бұрын
ഇന്ത്യയിലെ ഏറ്റവും മോശം പിച്ച്.. ടോസ് കിട്ടുന്നവർക്കു മാത്രം മുൻ‌തൂക്കം നൽകുന്നത് നല്ലൊരു ആസ്വധനത്തെ ബാധിക്കും. അടി തിരിച്ചടി ഇതൊക്കെ ഇല്ലാതെ എന്ത് T20
@GREEN_FOREST143
@GREEN_FOREST143 4 ай бұрын
Yes 99% SECOND BATING ജയിക്കുള്ളു
@AngelAngel-ky2wu
@AngelAngel-ky2wu 4 ай бұрын
ആവേശ് പകരം കുൽദീപ്സെൻ വരണം
@SinanShivam
@SinanShivam 4 ай бұрын
Setakum
@ytofficial852
@ytofficial852 4 ай бұрын
ee sandeepinithenthu patti
@aneeshmathew9550
@aneeshmathew9550 4 ай бұрын
Sanju ബൗളർ ബോൾ റിലീസ് ചെയ്യുന്നതിന് മുന്നേ സ്റ്റെപ് അപ്പ്‌ ചെയ്തു. അത് കരൺ പെട്ടന്ന് റീഡ് ചെയ്തു.
@gabbar10
@gabbar10 4 ай бұрын
അറ്റാക്കിങ് മൂഡ് 🔥 അങ്ങ് സൗത്താഫ്രിയിൽ പോയപ്പോ തുടങ്ങിയതാ
@jinilpaul8675
@jinilpaul8675 4 ай бұрын
Great man Sanju God bless you
@mostpopular8545
@mostpopular8545 4 ай бұрын
As my observation. Aswin knows how to stop patidar because he knows what is his weakness that had seen in test match ,that aswin use it well, the interesting fact is that the expensive guys like avesh and mukesh kumar is excellent in this season especially Mukesh
@francyjose2007
@francyjose2007 4 ай бұрын
RR is come back 🎉🎉
@sheenasvs5598
@sheenasvs5598 4 ай бұрын
RR ൻ്റെ നെടുംതൂൺ പരാഗ് തന്നെ❤❤❤❤
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 4 ай бұрын
സഞ്ജു ദേഷ്യം കുറച്ച് കുറക്കണം സഹകളിക്കാരോട് സ്നേഹത്തോടെ പെരുമാറണം ധ്രുവലിന്റെ റണ്ണൗട്ട് ഔട്ടല്ലാ😊😊😊
@joyrappakutty4213
@joyrappakutty4213 4 ай бұрын
ശരിയാണ്...സ്റ്റാമ്പിൽ കൈയാണ് മുട്ടുന്നത്
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 4 ай бұрын
@@joyrappakutty4213 ബൗള്‍ കൈക്കുള്ളിലല്ലാ കൈക്കുള്ളിലാണെങ്കില്‍ കൈകൊണ്ടാലും മതി
@Akhil_55___
@Akhil_55___ 4 ай бұрын
Out ആണ്
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 4 ай бұрын
@@Akhil_55___ കയ്യ്പ്പത്തിക്കുള്ളിലല്ലാ ബൗള്‍ ഉള്ളിലാണെങ്കിലെ ഔട്ട് കൊടുക്കാന്‍ പാടുള്ളു
@Akhil_55___
@Akhil_55___ 4 ай бұрын
@@navasmalariyadkeralanavasm2137 ബോൾ കയ്യിൽ മതി..
@shanushanavas1601
@shanushanavas1601 4 ай бұрын
bro , jural runout ആന്നോ , old cricketer ശ്രീകാന്ത് dout പറയുന്നുണ്ടായിരുന്നു
@sandrosandro6430
@sandrosandro6430 4 ай бұрын
അയാൾ ഔട്ടായതോണ്ട് ജയിച്ചു😆
@rahimc.t6205
@rahimc.t6205 4 ай бұрын
സ്രീകാന്തിന്റെ വീഡിയൊ ഒന്നും ആരും കാണരുത്‌, വെറും baised ആണ്‌, മാത്രവുമല്ല പ്രീസ്ന്റാഷൻ ഒക്കെ പരമ ബോർ, ഞാൻ മുമ്പ്‌ കാണാറുണ്ടായിരുന്നു, ഇപ്പോൾ നിർത്തി
@rolex8577
@rolex8577 4 ай бұрын
RCB ആദ്യം ബാറ്റ് ചെയ്ത് 230runs score ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ ജയിക്കും
@ADITHYAN_2
@ADITHYAN_2 4 ай бұрын
😂
@ytofficial852
@ytofficial852 4 ай бұрын
200 would've been winning score angananel 26 needed from last 6 balls
@gabbar10
@gabbar10 4 ай бұрын
🌸ർCB ഇനിയും കാത്തിരിക്കണം
@AboobackerP-ro7yv
@AboobackerP-ro7yv 4 ай бұрын
സഞ്ജു മുത്തേ നിങ്ങൾ ഔട്ടാകുമ്പോൾ ഞങ്ങൾ മലയാളികൾക്ക് സഹിക്കാൻ കഴിയില്ല ശ്രദ്ധിക്കുക ഞങ്ങളെ നിരാസ പ്പെടുത്തരുത്
@MishabNew-md8pf
@MishabNew-md8pf 4 ай бұрын
Main problem maxiwell if maxi score at least 10 runs maybe we can win
@Assushj
@Assushj 4 ай бұрын
അടുത്ത കളി വളരെ ശ്രദാ പൂർവ്വം കളിച്ചാൽ കപ്പ് രാജസ്ഥാനിന് കൊണ്ടുപോകാം.
@Mimefunny
@Mimefunny 4 ай бұрын
RR JAYIKARUTH ENN UMPIRES VARE THEERUMANICHIRUNNU
@ytofficial852
@ytofficial852 4 ай бұрын
Yes dk not out and jurel runout
@deviprasadpakkam2607
@deviprasadpakkam2607 4 ай бұрын
തോറ്റ MLA ശ്രീ കൊഹ്‌ലി അവർകൾക്ക് അഭിവാദ്യങ്ങൾ 💫
@sugesanchathoth7238
@sugesanchathoth7238 4 ай бұрын
തീർച്ച യായും എന്റെയും , എന്ധെന്നും ചെന്നെന്റോ ഡ് കാണിച്ചേ, കുത്തലും തുള്ളലും
@deviprasadpakkam2607
@deviprasadpakkam2607 4 ай бұрын
@user-zu9dz4ob3s mannyamaayi samsarikkan parayunnilla. Karanam comment vaayichavarkk manassilakum
@bibinbaby5495
@bibinbaby5495 4 ай бұрын
KKR Q1 jayichathinte analysis onnum kandillallo😃
@samedia245
@samedia245 4 ай бұрын
അത് ഉണ്ടാവും എന്ന് നിങ്ങൾ വിഷ്വസിക്കുന്നോ
@muhsinmdz117
@muhsinmdz117 4 ай бұрын
very good presentation
@AboobackerP-ro7yv
@AboobackerP-ro7yv 4 ай бұрын
Sanju ബുദ്ദി ഒന്നും കൂടി വർധിപ്പിക്കണം pls
@RashidvhRashidvh
@RashidvhRashidvh 4 ай бұрын
പവൽ man ഓഫ് മാച്ച് ആകേണ്ടതായിരുന്നു ❤️👍
@Sanjith_thh7968
@Sanjith_thh7968 4 ай бұрын
RR_sanju🔥
@abhi9973
@abhi9973 4 ай бұрын
എനിക്ക് തോന്നുന്നില്ല RR cup adikkumennu. കാരണം അവരുടെ ബാറ്റിംഗ് ബാക്കി playoffil ulla teamine വെച്ച് നോക്കുമ്പോൾ below average aanu.
@leo..9518
@leo..9518 4 ай бұрын
Depends upon Match
@eldhopaul556
@eldhopaul556 4 ай бұрын
Mmm
@rahimc.t6205
@rahimc.t6205 4 ай бұрын
RR നെ തിരെ KKR below average ആകും, അങ്ങിനെ ആയിട്ടുണ്ട്‌ മുൻപ്‌.
@Akhil_55___
@Akhil_55___ 4 ай бұрын
സഞ്ജു മാത്രം ശോകം
@bijupaul3343
@bijupaul3343 4 ай бұрын
Great match. I haven’t understood why RR 3 players played irresponsible shots. Starting with Sanju followed by Parag and hetmyer. RR almost gifted the match.Players with their experience should show much more responsibility.
@benderfreefire6314
@benderfreefire6314 4 ай бұрын
Umpire epaluom engane thannaya rr nod
@byjus1423
@byjus1423 4 ай бұрын
Bolt ന്റെ ബൌളിംഗ് മികവാണ് rcb യെ തോല്പിച്ചത്. രാജസ്ഥാൻ ബാറ്റിംഗ് അത്ര മികച്ചത് ഒന്നുമില്ലായിരുന്നു സഞ്ജു ഔട്ട്‌ ആയ രീതി കണ്ടാൽ തന്നെ അറിയാം അവന്റെ ക്യാപ്റ്റൻസി ജോസ്ബട്ലർന്റെ മികവ് rr നന്നായിട്ട് മിസ്സ്‌ ചെയ്യും
@sivadaspc3015
@sivadaspc3015 4 ай бұрын
Lack of Fighting Spirit and Laziness are the main problems of RR. Jaiswal is not hundred percent fit. Jaiswal and Jewel dropped catches in crucial times. Sanju careless while standing in crease as pointed out by Commenmentators. Real hero was Powell scoring winning run and taking 4 catches⁉️
@SinanShivam
@SinanShivam 4 ай бұрын
Sanjummal boys fire 🔥
@ytofficial852
@ytofficial852 4 ай бұрын
Rcb Kohlimmal boys srh Cummimmal boys
@arahoofpulikkal1
@arahoofpulikkal1 4 ай бұрын
Thudarchayaayi jayichathalle oru vishramam aavaam Rr thudarchayaayi thottathalle avarkk onn aashwasikkaam
@achuafsal5865
@achuafsal5865 4 ай бұрын
pure luck for rr
@TonyStank007
@TonyStank007 4 ай бұрын
Athe 😂🔥 Adutha Saala cup nammde☕
@arungeorge113
@arungeorge113 4 ай бұрын
പാൽക്കുപ്പികൾ എല്ലാവരും share ഇട്ട് ഒരു ചായ കപ്പ് എങ്കിലും അയച്ച് കൊടുക്ക് rcb ക്ക്.... അങ്ങനെയെങ്കിലും King ന്😂😂😂😂😂😂😂😂😂😂😂😂 ഒരു കപ്പ് കിട്ടട്ടേ
@arungeorge113
@arungeorge113 4 ай бұрын
@user-zu9dz4ob3s അടുത്ത സാല കപ്പ വറുത്തത് നമുക്ക് തന്നെ🤣🤣🤣 എന്ന് king🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@abhakjoseph
@abhakjoseph 4 ай бұрын
Dhoniye poalum respect chayyatha celebration allarnno ippo egane irikkanu 😂🤭
@Rohith_1845
@Rohith_1845 4 ай бұрын
Ente bro dhoniye respect cheythirunnittonnumilla dhonikk muscle pain karanam dhoni kayari poyatha aa timeil jadeja, thakur dug outil ethiyitt illa pinne oru team crucial match jayikumbol aa team agoshikkum oru 5 minutes okke athinu venam athokke swabhavikam
@abhakjoseph
@abhakjoseph 4 ай бұрын
@@Rohith_1845 hey agane onnum parayalle msd wait chaithitt avasanm ahnu poyathu
@joyrappakutty4213
@joyrappakutty4213 4 ай бұрын
​@@Rohith_1845പറയാൻ പല കാരണങ്ങൾ ഉണ്ട് കൈയിൽ.... രോദനം.....
@Rohith_1845
@Rohith_1845 4 ай бұрын
@@abhakjoseph njn live match kandatha dhoni pettenn thanne poyi jadeja, thakur ethum munp thanne
@vishnuvk6832
@vishnuvk6832 4 ай бұрын
ധോണി ആര് ദൈഭമോ 😂😂😂😂
@bintovarghese2110
@bintovarghese2110 4 ай бұрын
Chettan kodutha power ranking ile first 2 team um jayichallo…congrats…iniyum undo chettande pewer ranking…🤣🤣🤣🤣
@AnilKumar-gx6di
@AnilKumar-gx6di 4 ай бұрын
സ്ഥിരം പറയുന്ന വാക്കാണ് 20 റൺസ് കുറവാണ്😂😂😂😂😂
@ytofficial852
@ytofficial852 4 ай бұрын
njan parayum dew ullond 30 runs short
@arun93chm
@arun93chm 4 ай бұрын
ടോസ് നഷ്ടപ്പെട്ടത് പണിയായി... പക്ഷേ കൊൽക്കത്തയ്ക്ക് ലഭിച്ച അത്രയും വലിയ ആനുകൂല്യം രാജസ്ഥാന് ലഭിച്ചില്ല. താരതമ്യേന ബാംഗ്ലൂരിൽ നന്നായി ബാറ്റ് ചെയ്യാമായിരുന്നു. പക്ഷേ സ്കോർ 30 റൺസോളം കുറഞ്ഞുപോയി. ആരാണ് ബാംഗ്ലൂരി പണി കൊടുത്തത് അവരുടെ ബാറ്റർ ആണ് . ഈർപ്പമുള്ള പിച്ചിൽ നല്ല രീതിയിൽ ബോളർമാരു എറിയാൻ ശ്രമിച്ചു....
@ytofficial852
@ytofficial852 4 ай бұрын
Maxwell overconfidence cost team
@manoharanmettatt3104
@manoharanmettatt3104 4 ай бұрын
രണ്ടാമത് bat ചെയ്യുന്നവരാണ് ജയിക്കുക,അതുകൊണ്ട് ആദ്യം ബാറ്റ് ചെയ്ത ടീം തോറ്റു
@alcatrazalcatraz963
@alcatrazalcatraz963 4 ай бұрын
Ikka mudiyokke set aakki glamour aayi❤
@akbarthayyil
@akbarthayyil 4 ай бұрын
RR.....Ishtam😍🥰
@ytofficial852
@ytofficial852 4 ай бұрын
In rc20 game Rcb win by 425 runs by getting rr allout for 23 Patidar got 165 Faf got 137 maxwell got 102
@ShineElanjickal
@ShineElanjickal 4 ай бұрын
Time is okay cup winner
@RejuGeorge-p7l
@RejuGeorge-p7l 4 ай бұрын
team ne vishakalanam cheyumbol iniyengilum Paksham pidikathe real facts's parayu.
@kiranbabu1147
@kiranbabu1147 4 ай бұрын
Anikke thonniya karayam paragum Hetmayerum koodi Greene adicha over annu kali mattiyathu pinne Ferguson erinja overill oru edge boundaryum kaliyude gethimatti 😊
@radhamaniak6765
@radhamaniak6765 4 ай бұрын
Rcb good match rr ne mikacha vijayam nedamayirunnu avara othukki
@Sz_Adhil_YT
@Sz_Adhil_YT 4 ай бұрын
19th over il lockie Ferguson inn, Sandeep eriyunnath pole full Yorker eriyaamayirunu 😢atleast nalla slow ball enkilum eriyaamayirunu😢 Aa oru over il 4-5 runs mathram vazhangiyirunu enkil last over il Yash Dayal slow ball erinju baaki ulla runs defend cheyth,Kali jeyikkaamayirunu
@SreeHari777
@SreeHari777 4 ай бұрын
Sathyam oru tactics ariyatha player aanu ferguson😂😂just like umran Malik oru variation num try cheyatha bowler
@ADITHYAN_2
@ADITHYAN_2 4 ай бұрын
​@@SreeHari777kkrill Ferguson valuable player ayirunnu . Morgan Fergusone nannayitt upayogichayirunnu. Ivide faf annenkill Ferguson egannengillum okke over thirrth varann parayunna attitude I'll ann .😂😂
@SreeHari777
@SreeHari777 4 ай бұрын
@@ADITHYAN_2 sathyam😂😂
@anversalim4372
@anversalim4372 4 ай бұрын
പവൽ എടുത്ത കാച് അതാണ് turning പോയിന്റ്
@ytofficial852
@ytofficial852 4 ай бұрын
enka pathalum nee kumbidi avdem kandu ivdem kandu
@vipinmehsoom4534
@vipinmehsoom4534 4 ай бұрын
Rr.bowling pora srh adichu polikum kkr srh finel chance kooduthal maxwel anganeya ennitt world cup odukatha adi adikum miss you jos buttler sanju adutha kali adikane
@shreyasas944
@shreyasas944 4 ай бұрын
Thala for a reason CSK💪💪💪
@jijomongeorge7
@jijomongeorge7 4 ай бұрын
5 ബൗളേഴ്‌മാരെ മാത്രം വെച്ചാണ് RR ഇവിടെ വരെ എത്തിയത്
@aswinrkr2809
@aswinrkr2809 4 ай бұрын
Powerplayil ആദ്യ രണ്ട് ഓവർ കഴിഞ്ഞപ്പോ RR ന്റെ SCORE വെറും 6 റൺസായിരുന്നു......!!! മൂന്നാമത്തെ ഓവറിൽ ലോക്കിയേം 4 മത്തെ ഓവറിൽ ഗ്രീനിംനേം കൊണ്ട് വന്ന് PRESSURE കേറ്റി വിക്കറ്റ് എടുക്കാനുള്ളതിന് YASH -സിറാജ് ടീമുകൾക്ക് കൊടുത്തു നശിപ്പിച്ചു..... FROM 6-0 IN TWO OVERS TO 44-0 IN 5 OVERS...... 3,4,5 ഓവറുകളിലായി കൊടുത്തത് 38 റൺസ്..... RCB അവിടെ തന്നെ കളി നശിപ്പിച്ചു...... ഈ വക BOWLING തന്ത്രമാണ് അവരെ ഇക്കണ്ട കാലം മുഴുവനും CUP രഹിതരായി തുടരാൻ സഹായിക്കുന്നത്...... എത്ര കൊണ്ടാലും പഠിക്കത്തുമില്ല....... 😭
@AKAKASHJAYAPRAKASH
@AKAKASHJAYAPRAKASH 4 ай бұрын
ആർ സി ബി എങ്ങനെ വീഴ്ത്തേലും നാളത്തെ കളി കണ്ടിട്ട് പറയാം രാജസ്ഥാൻ
@rahimc.t6205
@rahimc.t6205 4 ай бұрын
ഒരു സംശയും വേണ്ട, നാളെ KKR RCB യെ പോലെയാവും, wait n See
@fasalmuhammad9746
@fasalmuhammad9746 4 ай бұрын
Main kaaranm maxi🚶‍♂️
@ashiquezyne1409
@ashiquezyne1409 4 ай бұрын
Rcbyude tholvi agrahichavar RR❤
@vineethkumarkv5436
@vineethkumarkv5436 4 ай бұрын
Csk, mi
@Udayakumar-ym1mg
@Udayakumar-ym1mg 4 ай бұрын
Avesh Avane kalayanam
@latheefvazhangattil6858
@latheefvazhangattil6858 4 ай бұрын
സഞ്ജു ഇന്നലെ യാതൊരു ഉത്തരവാദിത്വം ഇല്ലാതെയാണ് കളിച്ചത്
@anexks4362
@anexks4362 4 ай бұрын
Enthokke aayirunu teaminte celebration oru wicket kittiyappol evide poyi kohliyude celebration. Aagoshikku kohli
@rafikc7899
@rafikc7899 4 ай бұрын
Toss ആണ് വിജയ ശില്പി
@AkhilAS-b3c
@AkhilAS-b3c 4 ай бұрын
RR. Captain Sanju🔥
@raveendrank5172
@raveendrank5172 4 ай бұрын
അടുത്ത കളി തോൽക്കും
@ananduudayakumar6199
@ananduudayakumar6199 4 ай бұрын
Indian cricketinte ettom valiya tholvi aayi ee ground maarum...
@sreehari-q6t
@sreehari-q6t 4 ай бұрын
Kohli ee kaliyil anchor role pole kalichirunnenkil kurachoode run koottamayrnnu😢
@krishnankuttykrishnankutty7892
@krishnankuttykrishnankutty7892 4 ай бұрын
ആർ ആറിനെ കുറിച്ച് ചെറിയ പേടിയുണ്ടായിരുന്നു ഇനി പേടിയില്ല ഇനി കപ്പ് എടുക്കും
@ytofficial852
@ytofficial852 4 ай бұрын
If dew was not there they were 20 runs short Since dew was there they were 30 runs short202 would've been winning score
@ytofficial852
@ytofficial852 4 ай бұрын
The most disappointing thing for me about rcb batters is how they handle short ball ploy the bowler expects batter to get bat to the ball straight to the fielder and he falls straight into the trap like a rat being getting trap in a rat trap
@ASG-b9i
@ASG-b9i 4 ай бұрын
Rr n toss kitiyappozh okkea batting choose chythu but they fail. SRH nte koode 250 + enkilum venam.
@bilalmohd147
@bilalmohd147 4 ай бұрын
Chennai slow pitch annu mahn
@Neerajakv2
@Neerajakv2 4 ай бұрын
​@@bilalmohd147nooo pitch set chyunnat management alla ipl officials annu playoffil
@chikku1070
@chikku1070 4 ай бұрын
Kaka bhayankara sambavamyittanallo rcb undayirunne ippo enthe 😅
@ThulasidasanAppu
@ThulasidasanAppu 4 ай бұрын
ബാറ്റിംഗിൽ എന്തോ പ്രശ്നം ud RR ന്
@ytofficial852
@ytofficial852 4 ай бұрын
Sanju jaiswal Riyan Hetmyer ivar nokki kalichaathi
@wanderer132
@wanderer132 4 ай бұрын
ആർസിബി ജയം അർഹിക്കുന്നില്ല , ദുപ്ലേസി,dk, maxvell , മൂന്ന് മുൻനിര batter മാർ ഫ്ലോപ്പ്, പിന്നെങ്ങനെ run വരും, 185 ഒക്കെ ഉണ്ടെൽ ഒന്ന് പിടിക്കയിരുന്ന്
@TagJuhu
@TagJuhu 4 ай бұрын
RR.......ISHTAM😍😍😍
@nivedhv5802
@nivedhv5802 4 ай бұрын
Toss നിർണായകമായിരുന്നു
@irshadclt
@irshadclt 4 ай бұрын
SRH fans 👍🧡
@vinodesthappan5068
@vinodesthappan5068 4 ай бұрын
Maxvel എന്താ ബൗൾ ചെയ്യാഞ്ഞേ
@vladimirkuttan
@vladimirkuttan 4 ай бұрын
Nalla due illond aavm
@cricketmedia2959
@cricketmedia2959 4 ай бұрын
Rcb evide vara pokum enn namak ariyam max Play off Ath kayinu veetil povum 😂😂
@radhamaniak6765
@radhamaniak6765 4 ай бұрын
Rr fanaano
@ytofficial852
@ytofficial852 4 ай бұрын
Maxwell overconfidence cost the team
@AbhilashChandran-jo5qz
@AbhilashChandran-jo5qz 4 ай бұрын
Avesh khan eni venda kuldeep zen is the best
@BevanRoy
@BevanRoy 4 ай бұрын
Virat Kohli entu teta cheyte Virat nanayitu Kalichu baki ullavar kalichilla troll kaliyakal vimarshan virat kohli nare Virat Kohli ingane krusikale
@abdu6688
@abdu6688 4 ай бұрын
Sanjummel boys
@AboobackerP-ro7yv
@AboobackerP-ro7yv 4 ай бұрын
RR kappadikkum
@abhijithbabu393
@abhijithbabu393 4 ай бұрын
ഈ സാല കപ്പും നമുക്കില്ല
@arungeorge113
@arungeorge113 4 ай бұрын
അടുത്ത സാലാ കപ്പ് നമുക്കുള്ളതാ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@radhamaniak6765
@radhamaniak6765 4 ай бұрын
😅
@amaljith8409
@amaljith8409 4 ай бұрын
bro kanathavaarkku veeddi parau
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 39 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН