No video

RCCB BYPASS ഒരിക്കലും ചെയ്യരുത് നല്ല ബില്ല് വരാൻ സാധ്യത ഉണ്ട്.. / ELCB TRIPPING / MALAYALAM

  Рет қаралды 9,410

UNNIS TECH VLOG

UNNIS TECH VLOG

9 ай бұрын

RCCB BYPASS ഒരിക്കലും ചെയ്യരുത് നല്ല ബില്ല് വരാൻ സാധ്യത ഉണ്ട്.. / ELCB TRIPPING / MALAYALAM
#ksebbill #elcb #electrical #electricalrepair #wiring #unnistechvlog
💥 Tools
🛠️ Leakage Tester
🛠️ Insulation Resistance tester
🛠️ clamp meter
🛠️ socket polarity earth leakage tester
🛠️ Ncv Tester
🛠️ Earth resistance Tester
🛠️ Rcd Tester
🛠️ Battery tester
🛠️ Energy measuring tool
📸 Samsung S21FE
🎤 Grenaro

Пікірлер: 62
@fazalanakkara5493
@fazalanakkara5493 9 ай бұрын
ഒരിക്കൽ ഫ്രിഡ്ജിൽ നിന്നും ഷോക്ക് അടിക്കുന്നു എന്ന് പറഞ്ഞ് പോയി നോക്കിയപ്പോൾ ഇതേപോലെ ഒരു മൾട്ടിപ്പിൻ ആയിരുന്നു പ്രശ്നക്കാരൻ
@unnistechvlogs
@unnistechvlogs 9 ай бұрын
Quality illatha sadhanam upayogichaal athaanu prashnam.. ആളുകൾ വഴിയിൽ വിൽക്കുന്ന വിലകുറവ് നോക്കി വാങ്ങും..
@manojcg-lm4tl
@manojcg-lm4tl 9 ай бұрын
❤ ഹായ് മച്ചു ഓരോ ട്രിപ്പിങ്ങിനും ഓരോ സാഹചര്യം അത് നമ്മൾക്ക് പകർന്ന് തന്നതിന് സന്തോഷം കൈപ്പറ്റിയിരിക്കുന്നു ok വീണ്ടും തുടരുക എല്ലാ സപ്പോർട്ടും അറിയിക്കുന്നു ok
@mtsaju1
@mtsaju1 9 ай бұрын
Good information...
@unnistechvlogs
@unnistechvlogs 9 ай бұрын
Thanks
@sajiabrahamsaji8445
@sajiabrahamsaji8445 9 ай бұрын
Good information ❤
@unnistechvlogs
@unnistechvlogs 9 ай бұрын
Thanks
@petergeorge8737
@petergeorge8737 9 ай бұрын
സൂപ്പർ ബ്രോ..... ❤❤❤
@unnistechvlogs
@unnistechvlogs 9 ай бұрын
🥰🥰
@vijayanvt3067
@vijayanvt3067 9 ай бұрын
Good video
@unnistechvlogs
@unnistechvlogs 9 ай бұрын
Thanks
@klram29
@klram29 9 ай бұрын
Good
@unnistechvlogs
@unnistechvlogs 9 ай бұрын
Thanks
@vasudevanarar3205
@vasudevanarar3205 9 ай бұрын
Super ❤
@unnistechvlogs
@unnistechvlogs 9 ай бұрын
Thanks 🔥
@ddhmh9081
@ddhmh9081 9 ай бұрын
Unni chetta control wireing vedio chayumo
@unnistechvlogs
@unnistechvlogs 9 ай бұрын
ഏതാണ് വേണ്ടത്..
@ddhmh9081
@ddhmh9081 9 ай бұрын
@@unnistechvlogs condactor 4pole wiring olr swith
@ddhmh9081
@ddhmh9081 9 ай бұрын
@@unnistechvlogs 4pole condactor vakkumbol auxiliary condactor vakkanno
@unnistechvlogs
@unnistechvlogs 9 ай бұрын
@@ddhmh9081 4pole contactor വച്ച് എന്താണ് ചെയ്യേണ്ടത് എന്താണ് ആവശ്യം.. അത് പറയു ബ്രോ
@manojekm2260
@manojekm2260 9 ай бұрын
Multi pin socket enikkum oru Pani thannu
@navinkk6494
@navinkk6494 9 ай бұрын
👍
@firozfouzi8657
@firozfouzi8657 9 ай бұрын
light load ന് B6 mcb ക് പകരം C6 mcb use ചെയ്യാൻ പറ്റുമോ ?
@unnistechvlogs
@unnistechvlogs 9 ай бұрын
കൊടുക്കുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ല.. അതിന്റെ കാരണങ്ങൾ mcb എന്നൊരു video ചാനലിൽ ഉണ്ട്
@shyjuindian953
@shyjuindian953 9 ай бұрын
MCB ellam off akkitittum RCB cut avunnu ..... Ippo RCB ozhivakki direct koduthurikkunnu ..... Enthayirikkum Karanam.
@unnistechvlogs
@unnistechvlogs 9 ай бұрын
ന്യൂട്രേൽ earth ലീക്ക് ആണ് അതാണ്‌ കാരണം
@muhammadsalih1634
@muhammadsalih1634 9 ай бұрын
ഇടയ്ക്ക് ട്രിപ്പിങ് ആവുന്നുണ്ട് .. രാത്രിയും പകലും.... Neutral leackage ആണ്... Neutral ilum earth lum continuity test lamp വെച്ച് നോക്കുമ്പോൾ ചെറിയ രീതിയിലാണ് lamp കത്തുന്നത്... Clamp meter buffer continuity test ചെയ്തപ്പോൾ ചെറിയ സൗണ്ട് ആണ് വരുന്നത്.. isolator , elcb off ചെയ്യുമ്പോൾ ലിങ്ക് ചെറുതായിട്ട് പോലും ഇല്ല.. plzz reply
@unnistechvlogs
@unnistechvlogs 9 ай бұрын
ഐസുലേറ്റർ ഓൺ ചെയ്തു വച്ചാൽ അത് കാണിക്കും.. ഓഫ്‌ ചെയ്ത് വച്ചാൽ കാണിക്കുകയും ഇല്ല.. Ir ടെസ്റ്റ്‌ ചെയ്താലേ കൃത്യം ആയി കിട്ടു ബ്രോ.
@lijupalangatartworld8312
@lijupalangatartworld8312 9 ай бұрын
👍👍
@praveenr1717
@praveenr1717 9 ай бұрын
Light sectionum, power sectionum, inverternium seperate rccb kodukkumbol ethra amp inte venam kodukkan
@unnistechvlogs
@unnistechvlogs 9 ай бұрын
Connected load എത്ര ഉണ്ട് അതിന് അനുസരിച്ചു ഉള്ളത് തിരഞ്ഞെടുക്കാം..
@sanilpious3988
@sanilpious3988 9 ай бұрын
@bijuskariya7825
@bijuskariya7825 9 ай бұрын
3phase armer cable clamp cheythu erth leakage tester use cheythu leakage mention cheyyan patumobro?
@unnistechvlogs
@unnistechvlogs 9 ай бұрын
Gland എർത്തിങ് ഉണ്ട് എങ്കിൽ പറ്റില്ല bro. പാനലിന് ഉള്ളിൽ നോക്കാമല്ലോ ഗ്ലാഡ് കഴിഞ്ഞുള്ള ഭാഗത്തു..
@bijuskariya7825
@bijuskariya7825 9 ай бұрын
​@@unnistechvlogsthanku. Bro.... ❤
@Jaseel8157
@Jaseel8157 8 ай бұрын
Whats up group undo
@shamnadabdulrasheed224
@shamnadabdulrasheed224 9 ай бұрын
Samsarikkanda ennu docter paranjathalle bro
@unnistechvlogs
@unnistechvlogs 9 ай бұрын
Video samayathinu ittillel ath prashnam aanu bro athukondaanu..
@shamnadabdulrasheed224
@shamnadabdulrasheed224 9 ай бұрын
❤❤❤❤❤
@satheeshps276
@satheeshps276 9 ай бұрын
❤️❤️❤️
@bismi6270
@bismi6270 9 ай бұрын
മഴയത്ത് വൈദ്യുതി പോയതിനു ശേഷം മിന്നലടിച്ചപ്പോൾ എന്റെ വീട്ടിലെ RCCB Drip ആയി . എന്തുകൊണ്ടാണിങ്ങനെ വരുന്നത്. സാധാരണ വൈദ്യുതി ഉള്ളപ്പോഴല്ലേ Drip ആകുന്നത്. വൈദ്യുതി ഇല്ലാത്തപ്പോൾ ഇങ്ങനെ ഉണ്ടാകുമോ .ഇതിന്റെ കാരണം ഒന്നു വിശദീകരിക്കാമോ?
@unnistechvlogs
@unnistechvlogs 9 ай бұрын
ട്രിപ്പ് ആകാൻ സപ്ലൈ വേണം എന്നില്ല.. മിന്നൽ ഉണ്ടാകുമ്പോൾ അത് ലൈനിനെ ബാധിച്ചാൽ ഒരു വോൾടേജ് ഉണ്ടാകും അത് ന്യൂട്രേൽ ലൈനിൽ ആകുകയും താങ്കളുടെ വീട്ടിലെ ന്യൂട്രേൽ earth ലീക്ക് ചെറിയ രീതിയിൽ ഉള്ളത് കൊണ്ടും അത് മിന്നൽ സമയത്ത് കൂടുതൽ ആകുകയും ചെയ്യുമ്പോൾ സംഭവിക്കുന്നതാണ്..
@babumottammal2584
@babumottammal2584 9 ай бұрын
മീറ്റർ ബോർഡിൽ ഉള്ള ഫ്യൂസും അവിടുന്ന് പോന്ന 6 mm വയറും കത്തി. ഇരുമ്പ് ബോർഡിൽ വയർ ഉരസി എർത്ത് ലീക്കായി 13,000 ബിൽ വന്നു.😢. എന്തായിരിക്കും കാരണം. Pls മറുപടി. ഒന്നരവർഷം ആയി ചെയ്ത വീട്.എല്ലാം പുതിയത് ഫിറ്റ് ചെയ്തു. ഓവർ ലോഡ് ഒന്നും ഇല്ല. 🙏 Pls.
@unnistechvlogs
@unnistechvlogs 9 ай бұрын
ഓവർ ലോഡ് ഇല്ല എങ്കിൽ ഫ്യൂസിൽ കണക്ഷൻ കൊടുത്ത ഭാഗം ലൂസ് ആയിരിക്കുകയോ അല്ലെങ്കിൽ ഫ്യൂസ് കരിയർ ലൂസ് ആയതുമൂലം ഉണ്ടായ ആർക്കിങ് ആകാം കത്തുവാൻ കാരണം..
@babumottammal2584
@babumottammal2584 9 ай бұрын
@@unnistechvlogs ok. This...👍🙏
@shansur734
@shansur734 9 ай бұрын
🍫👍👍
@shameerkamal641
@shameerkamal641 9 ай бұрын
വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ആകുന്നില്ല
@unnistechvlogs
@unnistechvlogs 9 ай бұрын
Contact PMsg
@rahoofmp6634
@rahoofmp6634 9 ай бұрын
ഇതേ പ്രശ്നം നമ്മക്കും ഉണ്ടായിക്കുന്ന്
@unnistechvlogs
@unnistechvlogs 9 ай бұрын
പൊതുവെ ഉണ്ടാകുന്ന ഒരു പ്രശ്നം ആണ് 👍
@shyamtsts1850
@shyamtsts1850 9 ай бұрын
Whats app ഗ്രൂപ്പ്‌ ലിങ്ക് ഉണ്ടോ
@unnistechvlogs
@unnistechvlogs 9 ай бұрын
Contact personal. Msg 8848240442 ചാനൽ കമ്മ്യൂണിറ്റി പോസ്റ്റിലും ഉണ്ട്
@krishnakumara7822
@krishnakumara7822 9 ай бұрын
Good information ❤
@unnistechvlogs
@unnistechvlogs 9 ай бұрын
Thanks♥️🥰
@brz4601
@brz4601 9 ай бұрын
👍
@shijilthottathan9205
@shijilthottathan9205 9 ай бұрын
@status_gallery123
@status_gallery123 9 ай бұрын
❤❤❤
@unnistechvlogs
@unnistechvlogs 9 ай бұрын
♥️♥️
@rinuwilson8190
@rinuwilson8190 9 ай бұрын
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
Difference between ELCB and RCCB | Classification of mcb | Explaining in malayalam
8:46
Electronic Mechanic Malayalam
Рет қаралды 128 М.
Earth Leakage  How to solve elcb trippig Malayalam
14:49
UNNIS TECH VLOG
Рет қаралды 19 М.
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 61 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45