😂😂 ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ചെയ്തു തീർക്കാൻ സമയം കൂടെ കിട്ടണ്ടേ 2 ദിവസം ലീവെടുത്തു ഉള്ളത് ഒക്കെ തീർക്കാൻ തീരുമാനിച്ചു..
@manojcg-lm4tl3 ай бұрын
@@unnistechvlogs 💯🎉🎉🎉🎉🎉
@kamalkamlu34483 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@crystal-security-solutions3 ай бұрын
ഞാൻ ഇന്ന് ഒരു വീട്ടിൽ പോയി meger test ചെയ്ത് നോക്കി.എർത്ത് to ന്യൂട്ടർ anu നോക്കിയത്.അതിൽ ഒരു ന്യൂട്രൽ meger value .5 anu athil LED tube .led ബൾബ്, disconnect cheyumbol 4.0 meger kittunnund? Tube complaint ano? Enthuvanu karyam.gypsam ചെയ്ത vtl. ജിപ്സം light ഇങ്ങനെ കാണിക്കുമോ?
@maheshk57613 ай бұрын
Bro . Nutrel to earth 1 volt കിട്ടാൻ എന്ത് ചെയ്യണം?..pls reply...
@unnistechvlogs3 ай бұрын
താങ്കൾ താങ്കളുടെ ഏർത്ത് പ്രൊപ്പർ പ്രൊപ്പർ ആക്കുക kseb യെ കൊണ്ട് പോസ്റ്റിലും ഒരു ഏർത്ത് ചെയ്യിക്കുക അതും നല്ല രീതിയിൽ ചെയ്യണം അപ്പോൾ കിട്ടും 1
@Mallu_psc2 ай бұрын
Tsr varan pattumo?
@unnistechvlogs2 ай бұрын
All kerala service und
@salahudheentp49913 ай бұрын
എന്റെ ഷോപ്പിൽ കറന്റ്ബിൽ 25000 വരുന്നുണ്ട് ഇത് പരിഹരിക്കാൻ പറ്റുമോ
@ajeshmelbare96013 ай бұрын
❤❤
@sajikumar79183 ай бұрын
സാധാ ക്ളാംപ് മീറ്റർ ഉപയോഗിച്ച് ലീക്കേജ് കറൻറ് കണ്ട് പിടിക്കാമോ?
@unnistechvlogs3 ай бұрын
ചില മീറ്ററിൽ കിട്ടും എല്ലാത്തിലും കിട്ടില്ല പക്ഷെ accuracy കുറവായിരിക്കും ഇതുപോലെ കിട്ടില്ല..
@abdullatheef93863 ай бұрын
ഫേസും നൂട്രലും ഒരേ സമയം പിടിച്ചാൽ Rccb ട്രിപ്പ് ആകുമോ ?
@unnistechvlogs3 ай бұрын
അത് നിൽക്കുന്ന സാഹചര്യം പോലെ ഇരിക്കും.. ഇൻസുലേറ്റഡ് ആയ ഒരു വസ്തുവിന് മുകളിൽ ആണ് നിൽക്കുന്നത് എങ്കിൽ ട്രിപ്പ് ആകില്ല ആളും ബാക്കി കാണില്ല. അല്ല എങ്കിൽ ട്രിപ്പ് ആകുവാൻ സാധ്യത ഉണ്ട് എന്നാലും അത് ഉറപ്പ് പറയാനും പറ്റില്ല..