വളരെ നല്ല കാര്യം എന്നെ പോലെയുള്ള ആളുകൾക്ക് വളരെ ഉപകാരപ്രദരമായിരിക്കു.
@vineshvinee67115 ай бұрын
❤❤❤❤ good video
@StejoCF5 ай бұрын
❤super video😊
@shinojn4tech5 ай бұрын
All the best 👍❤
@shamnadabdulrasheed2245 ай бұрын
Kitttippoyi❤
@akhilrajpk42045 ай бұрын
Very good initiative
@sareervadakkan87815 ай бұрын
All the best
@sajiabrahamsaji84455 ай бұрын
❤❤❤
@muneerbadhariya33075 ай бұрын
❤
@rahoofmp66345 ай бұрын
Time yeppoya
@AnilKumar-lg2sf5 ай бұрын
Haii👍👍👍
@mdas37745 ай бұрын
Very good initiative
@saneeshbanerji30145 ай бұрын
❤❤❤
@nijeshvd51755 ай бұрын
Hai
@nazarnazar92444 ай бұрын
Hi
@babupk9105 ай бұрын
Vvgood
@shininmathew47165 ай бұрын
Thanks chetta❤
@shamnadabdulrasheed2245 ай бұрын
❤❤❤
@navasnavasnasar59175 ай бұрын
എങ്ങനെയാണ് cash ayakkuka
@kamalkamlu34485 ай бұрын
🎉
@nasifparakkan5 ай бұрын
All the best
@unnistechvlogs5 ай бұрын
Thanks 🥰
@sudeeprajeevan93495 ай бұрын
❤❤❤
@sirajnadayil81025 ай бұрын
❤❤❤👍🏻
@fasttrack.irinjalakuda5 ай бұрын
👍
@She456195 ай бұрын
Link? ❤️
@Sri-yq6cy5 ай бұрын
Google pay vazhi join cheyyan pattumo
@unnistechvlogs5 ай бұрын
പറ്റും ബ്രോ. 🥰
@shanmu19795 ай бұрын
OK
@sajeeshes46895 ай бұрын
കിട്ടിപ്പോയി
@hashimthachaparambil56255 ай бұрын
Join ബട്ടൺ എവിടെ ?
@unnistechvlogs5 ай бұрын
Ios ആണോ
@hashimthachaparambil56255 ай бұрын
@@unnistechvlogs അതെ
@jabbarp88065 ай бұрын
Hi
@amigozthalayad27535 ай бұрын
Member ayon enganay ariyam..cash pay ayitund
@unnistechvlogs5 ай бұрын
മെമ്പർ ആയിട്ടുണ്ട് അതുകൊണ്ട് ആണ് പേരിനു ഒപ്പം ഒരു സ്റ്റാർ കൂടെ വന്നിട്ടുള്ളത്..
@sumeshgk96845 ай бұрын
Title ലെ Tutorial spelling തെറ്റാണല്ലോ?
@unnistechvlogs5 ай бұрын
Thanks bro, 🥰 mob charger kuthi kondu type cheyyumbol chila letter kooduthal varum sradhichilla..
@vijayanvt30675 ай бұрын
എത്രയാണ് ഫീസ് എന്താണ് വ്യവസ്തകൾ
@unnistechvlogs5 ай бұрын
ഒരു വ്യവസ്ഥയും ഇല്ല join ബട്ടൺ നോക്കിയാൽ ഡീറ്റൈൽ ലഭിക്കും
@navasnavasnasar59175 ай бұрын
Cash അയക്കുന്നത് ഒന്ന് പറഞ്ഞു തരു
@unnistechvlogs5 ай бұрын
എനിക്കു പേർസണൽ വാങ്ങുവാൻ ഒന്നും സാധിക്കില്ല ബ്രോ.. യൂട്യൂബിൽ കൂടെ തന്നെ join ചെയ്യുവാൻ മാത്രമേ സാധിക്കു.
@PcGamer0075 ай бұрын
Price പറഞ്ഞില്ലാലോ 😊
@unnistechvlogs5 ай бұрын
Join press ചെയ്യ്തു നോക്കു ബ്രോ.. ക്യാഷ് പോകില്ല ഡീറ്റൈൽ അറിയാം ok ആണ് എങ്കിൽ മാത്രം join ചെയ്യാം.
@ABDULKADER-tj4qn5 ай бұрын
പതിനഞ്ചാം തീയതി ജോയിന്റ് ചെയ്താൽ മതിയോ
@unnistechvlogs5 ай бұрын
എപ്പോൾ വേണമെങ്കിലും. ആകാം.. ഒരു പരിധിക്കു അപ്പുറം ആയാൽ ക്ലോസ് ചെയ്യും.. കാരണം join ചെയ്യുന്ന ഓരോരുത്തരെയും ഇനിക്ക് അറിയുവാൻ സാധിക്കണം.. അവരുടെ സംശയങ്ങൾക്ക് മറുപടി നല്കാനും കഴിയണം
@ABDULKADER-tj4qn5 ай бұрын
ജോയിന്റ് ചെയ്യണമോ
@unnistechvlogs5 ай бұрын
ചെയ്യണം ബ്രോ വീഡിയോ members only ആയിരിക്കും..
@mdas37745 ай бұрын
നാളെ എത്ര മണിക്കാണ് ക്ലാസ്സ് ആരംഭിക്കുന്നത്...
@unnistechvlogs5 ай бұрын
എല്ലാവരും ഫ്രീ ആകുന്ന സമയത്ത് ആണ് വീഡിയോ ഇടുക വൈകിട്ട് 6 pm..
@GAMMA-RAYS5 ай бұрын
ഈ rccb എന്ന് പറഞ്ഞാൽ എന്താണ് സംഭവം, തിന്നുന്ന വല്ലതും ആണോ, എരിവ് മധുരം ഒക്കെ ഉണ്ടാവുമോ അതിന് 🙄🙄😮
@unnistechvlogs5 ай бұрын
അകത്തേക്ക് പോകുന്നതിനെ പറ്റി ചിന്തിച്ചു മാത്രം ജീവിക്കുന്നവർക്ക് വേണ്ടിയല്ല. തലക്കകത്തു സൂക്ഷിക്കാൻ ചില കാര്യങ്ങൾ പഠിക്കാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി ആണ്.. എരിവും മധുരവും ഒന്നും ഉണ്ടാകില്ല. ഇറക്കാൻ നല്ല കൈപ്പു തന്നെ ആയിരിക്കും പിന്നീട് മാത്രമേ മധുരിക്കു..
@GAMMA-RAYS5 ай бұрын
@@unnistechvlogs 😊
@majim87165 ай бұрын
@@GAMMA-RAYS ഒരാൾ എന്താണ് പറഞ്ഞു തരുന്നതെന്നു മനസിലാകാതെ ഓവർ സ്മാർട്ട് ആവാൻ നോക്കുന്ന നീയൊക്കെ വെറും അല്പൻ ആണ്,, വേറെ വല്ല പണിക്കും പോടാ
@faisaltp46285 ай бұрын
നിങ്ങൾ അടുത്ത അടുത്ത മധുരം ഉള്ള എപ്പിസോഡ് വീഡിയോ ഇറക്കാൻ നോക്കൂ 😂😂 ഉളിയും ഹാമറും ഉപയോഗിച്ച് എങ്ങനെ ചുമരു വെട്ടിപ്പൊളിക്കാൻ എന്ന ഒരു വീഡിയോ ചെയ്യും👍👍👍 അത് ഓരോ എപ്പിസോഡുകൾ ആയി ചെയ്താൽ മതി😅😅😅
@GAMMA-RAYS5 ай бұрын
@@faisaltp4628 😂😂
@dipeeshkuttu5 ай бұрын
ഒരു ഇലക്ട്രോണിക്സ് ടെക്നീഷ്യനെ സംബന്ധിച്ചിടത്തോളം ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ചിന്തിക്കാനുണ്ട് പക്ഷേ ഈ rccb എന്ന് പറയുന്ന ഈ ഉപകരണം ട്രിപ്പ് ആവാൻ ഒറ്റ കാരണം മാത്രമേ ഉള്ളൂ അത് ഒരു ഇലക്ട്രീഷൻ സംബന്ധിച്ചിടത്തോളം വിലകൂടിയ ഈ മീറ്റേഴ്സ് സഹായം ഇല്ലാതെ തന്നെ കണ്ടുപിടിക്കാൻ പറ്റുന്നത് ഉള്ളൂ അത് ക്യാഷ് പേ ചെയ്ത് പഠിക്കാൻ മാത്രം ഉണ്ടോ
@syamkumars80025 ай бұрын
ആ കാരണം ഒന്ന് പറഞ്ഞു തരുമോ
@unnistechvlogs5 ай бұрын
താങ്കളുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് തന്നെ പറയട്ടെ.. ഒറ്റ കാരണമേ ഉള്ളൂ അതിന്റെ സാഹചര്യങ്ങൾ പല രീതിയിൽ ഉണ്ടാകും, വില കൂടിയ ഉപകാരങ്ങളുടെ സഹായത്തോടെ ചെയ്യാൻ പറ്റു എന്നൊന്നും ഇല്ല പക്ഷെ ഇതൊന്നും ഇല്ലാതെ ഇനിയൊരു ട്രിപ്പ് ഉണ്ടാകില്ല എന്ന ഉറപ്പോടെ പോകുവാൻ സാധിക്കില്ല.. ചില സാഹചര്യങ്ങൾ കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ് അത് ഈ പറഞ്ഞ വില കൂടിയ ഉപകരണങ്ങൾ കൊണ്ട്. നിമിഷ നേരത്തിൽ കണ്ടെത്തുവാനും സാധിക്കും.. എന്ന വസ്തുത തള്ളി കളയാൻ സാധിക്കുമോ.. പിന്നെ ഇനിക്ക് പറഞ്ഞു കൊടുക്കാൻ ഉള്ളത് എങ്ങനെ പറയണം എന്നുള്ളത് എന്റെ സ്വാതന്ത്ര്യം ആണ്. താൽപ്പര്യം ഉള്ളവർക്ക് join ചെയ്ത് കാണാം ആരെയും നിർബന്ധിക്കുന്നില്ലല്ലോ.. 🥰
@dipeeshkuttu5 ай бұрын
മറ്റുള്ള ഇലക്ട്രീഷ്യൻ വർക്കിന് കോളിറ്റി പബ്ലിക് ആയിട്ട് വീഡിയോ ചെയ്യാതെ സ്വയം ഈ പറഞ്ഞ ബുദ്ധിമുട്ടുള്ള സാഹചര്യം ക്രിയേറ്റ് ചെയ്യുക ഈ വിലകൂടിയ മീറ്ററുകൾ വഴികാട്ടി മാത്രമാണ് ആ വഴി മനസ്സിലാക്കുന്ന ആൾക്ക് ഇത് വേണമെന്നില്ല പിന്നെ വേണമെങ്കിൽ കയറിയാൽ മതി പക്ഷേ payd ക്ലാസ് ആവുമ്പോൾ പറയുന്ന കാര്യങ്ങൾ പെർഫെക്റ്റ് ആയിരിക്കണം വീഡിയോയിൽ കുറച്ചുകൂടി വ്യക്തത വരുത്താൻ ഉണ്ട്
@unnistechvlogs5 ай бұрын
പബ്ലിക് ആയി അർഹത പെടാത്തവർക്ക് പറഞ്ഞു കൊടുക്കുന്നതിലും നല്ലത്. അർഹത പെടുന്നവർക്ക് വ്യക്തമായി പറഞ്ഞു കൊടുക്കാം എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഈ പണിക്കു നിൽക്കുന്നത്.. ഒരു ദിവസം നേരം വെളുത്തപ്പോൾ എല്ലാം പറഞ്ഞുതരാം എന്ന് പറഞ്ഞു വന്നവൻ അല്ല ഞാൻ. എന്നെ നന്നായി അറിയാവുന്ന ചിലർ കൂടെ ഉണ്ട് അവർക്കായി ആണ് പറയുന്നത്.. ഇത് പറയുമ്പോൾ ചിലർക്ക് കാര്യമായി നെഞ്ചുവേദന ഉണ്ടാകും എന്ന് എനിക്ക് നന്നായി അറിയാം.. എനിക്ക് അതൊന്നും ഒരു വിഷയമേ അല്ല. പറയാൻ ഉള്ളത് പറഞ്ഞും കാണിക്കാൻ ഉള്ളത് കാണിച്ചും തന്നെ ആണ് വന്നത് ഒരു ദിവസം പെട്ടന്ന് പൊട്ടി മുളച്ചത് അല്ല സഹോദര.. ചെയ്യാൻ അറിയാം എങ്കിൽ അത് നല്ല വൃത്തിയായി പഠിപ്പിക്കാനും അറിയാം 🥰