Unni chetta thanks for coming, ഞങ്ങളുടെ അടുത്ത് wiring problem കണ്ടുപിടിക്കാൻ വന്നായിരുന്നു, വളരെ നല്ല രീതിയിൽ എല്ലാം ചെയ്തുതന്നു. Good character 💛.. Thank u chetta... Keep going.
ഓപ്പൺ മൈൻഡിന് ഇരിക്കട്ടെ ഇന്നത്തെ സമ്മാനം ❤️❤️❤️❤️
@manojcg-lm4tl6 ай бұрын
ആ കേറി അങ്ങ് കൊളുത്തട്ടെ thank you
@daniel.hmaintenanceking52726 ай бұрын
Good information 👍🏻
@rajeevr1313 күн бұрын
House wiring test ചെയ്യുന്നതിന് megger ൽ നിന്ന് maximum എത്ര voltage വരെapply ചെയ്യാം
@unnistechvlogs3 күн бұрын
500 V
@rafeeqvk-g6w3 ай бұрын
uni i യുടെ Earth leelage Clamp മീറ്റർ ഉണ്ടോ?
@baijuabraham15196 ай бұрын
👍Good and useful.RCD link plz🙏
@krishnakumara78226 ай бұрын
Super❤👍
@jabbarp88066 ай бұрын
Advanced 👍
@ddhmh90816 ай бұрын
Unni chetta ethu check chayunna vedio edumo
@unnistechvlogs6 ай бұрын
അപ്പോൾ അവസാനത്തെ കുറച്ചു വീഡിയോകൾ കണ്ടിട്ടില്ല എന്ന് മനസിലായി bro 😂😂 ലാസ്റ്റ് 6 വീഡിയോ യിൽ എല്ലാം ഇതല്ലേ ഉപയോഗിച്ചിട്ടുള്ളത്
@crystal-security-solutions6 ай бұрын
Megger test ചെയ്യുമ്പോൾ ട്യൂബ് ഫാൻ അതു പോലെ ഉള്ളവയുടെ സ്വിച്ച് ഓഫ് ചെയ്യണ്ടേ? അത് പോലെ സോക്കറ്റ് ഉണ്ടെങ്കിൽ അതിൽ 3 pin top ഊരി mattande? എന്നിട്ട് സോക്കറ്റ് സ്വിച്ച് ഓൺ ചെയ്യണം? ഇൻഡിക്കേറ്റർ ഉള്ള സ്വിച്ച് എന്തു ചെയ്യണം??
@unnistechvlogs6 ай бұрын
ന്യൂട്രേൽ erath ടെസ്റ്റ് ചെയ്യുന്നതിന് ഇതൊന്നും ചെയ്യേണ്ട.. P E ചെയ്യും മുന്നേ ന്യൂട്രേൽ earth വാല്യൂ ഉണ്ട് എന്ന് ഉറപ്പുവരുത്തണം.. അത് ഇല്ല എങ്കിൽ phase ടെസ്റ്റ് ചെയ്യരുത്..
@fasilashihab70405 ай бұрын
ഇൻവെർട്ടർ ഉണ്ടകിൽ അതിലേക് തിരിച്ചു പൊകുലേ ഫ്രിഡ്ജിലേക്കും
@rahoofmp66346 ай бұрын
👍👍👍
@shinojn4tech6 ай бұрын
❤🎉
@jibinmohanan8996 ай бұрын
👍
@vijayanvt30676 ай бұрын
RCCB Testing മീറ്ററിന്റെ വിലയും കൂടി പറയാമായിരുന്നു വിലപ്പെട്ട വിവരങ്ങൾ തന്നതിനു നന്ദി.
@unnistechvlogs6 ай бұрын
അത് discription box ഇൽ ഉണ്ട് വിട്ടുപോയതാണ് 13000/- to 16000/ വരും
@vijayanvt30676 ай бұрын
Thanks @@unnistechvlogs
@abdulnasar99036 ай бұрын
❤❤
@Baijubalakrishnan98186 ай бұрын
C class licence edukkan digitalano manualano vendath
@paris-wy8un6 ай бұрын
Analog
@unnistechvlogs6 ай бұрын
നിങ്ങളുടെ പരിധിയിൽ പെടുന്ന ഇലട്രിക്കൽ ഇൻസ്പെക്ട്രെറ്റ് ഇൽ ബന്ധപ്പെട്ടു ചോദിക്കുക അതാണ് ബെറ്റർ ഓപ്ഷൻ.. ഡിജിറ്റൽ ഇപ്പോൾ പല സ്ഥലത്തും അംഗീകരിക്കും പക്ഷെ വീഡിയോയിൽ കാണിച്ച സർട്ടിഫിക്കറ്റ് വേണം..
@Baijubalakrishnan98186 ай бұрын
@@paris-wy8un 👍ok bro
@Baijubalakrishnan98186 ай бұрын
@@unnistechvlogs 👍ok bro..
@meljomathew30806 ай бұрын
👍🏻
@vijayanvt30676 ай бұрын
ഇതിന്റെ ഉപയോഗ ക്രമവും കൂടി പറഞ്ഞു തരുമോ ബ്രോ
@unnistechvlogs6 ай бұрын
അവസാന കുറച്ചു വീഡിയോകൾ കാണുക bro വ്യക്തമാകും. അതിൽ ഉണ്ട് ടെസ്റ്റിംഗ് രീതികൾ..
@vijayanvt30676 ай бұрын
Ok@@unnistechvlogs
@S-G-A100K6 ай бұрын
Mrp 6200.. Amazonil.. 6700 ഇതിലും കുറച്ചു കിട്ടുമെന്ന് പറഞ്ഞത് എവിടാ ഉണ്ണിയേട്ടാ..?
@unnistechvlogs6 ай бұрын
കുറവിൽ കിട്ടും പക്ഷെ ഓൺ ലൈൻ കിട്ടില്ല. വിളിക്കുന്നവർക്ക് emi കൂടെ വേണം അങ്ങനെ ഉള്ളവർക്ക് ആണ് link. അല്ലാത്തവർക്ക് ഷോപ്പിൽ നിന്നും വാങ്ങാം.