ആരെങ്കിലും നിങ്ങളുടെ ബന്ധത്തിൽ തടസ്സമായിട്ടുണ്ടോ?? 🧿🔮

  Рет қаралды 12,708

HealingLifeTarot (Kavitha)

HealingLifeTarot (Kavitha)

8 күн бұрын

💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
#tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
#tarot #messagefromuniverse #currentfeelings
#tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
#tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
#tarot #currentfeelings #relationshipreadings #manifestation #newmoon #nextaction #pickacard #manifest #lawofattraction

Пікірлер: 136
@littynyjo63
@littynyjo63 6 күн бұрын
ഇത് എന്റെ hus ആണ്..3rd പാർട്ടി ആളുടെ അമ്മ ആണ് വളരെ കൺട്രോളിംഗ് ആണ് അവർക്ക്... But ഇതിൽ ഒരു ജെഡ്ജ്മെന്റ് ഉണ്ടാവും... ആളുടെ അമ്മക് മോശം പ്രേവർത്തികൾ ഉണ്ട്... അതു എനിക്ക് അറിയാവുന്ന കാര്യം ആണ്... അതുകൊണ്ട്... ഇങ്ങനെ ഉള്ള കാര്യങ്ങൾക്... ഒരു പരുതി ഉണ്ട്... ഞാൻ നരകം കണ്ടു... ഇനി അവർ കണ്ണു നരകം....എന്റെ hus ഇപ്പോൾ അവിടെ കിടന്നു കൈകല് ഇട്ട് അടിക 😂.. പടിക്കണ്ട പാഠം പഠിച്ചു വെരുബോൾ... എല്ലാം ready ആവും
@SuhailRasna
@SuhailRasna 5 күн бұрын
എന്റെ situation almost ഇതാണ്.. അമ്മായിഅമ്മയെ കൊണ്ട് ഭയങ്കര ബുദ്ധിമുട്ട് ആണ്... അവർ ഒരു മോശം സ്ത്രീയാണ്, അവരുടെ ഫാമിലിക്കും ഇതറിയാം.. കൂടെ ഓരോ മന്ത്രവാദവും ഉണ്ട്... Husbund നെ എന്നിൽ നിന്നും കുട്ടികളിൽ നിന്നും അകറ്റിയിരിക്കാണ്.. എല്ലാം മനസിലാക്കി പഠിച്ചിട്ട് തിരിച്ചുവരട്ടെ... ഇപ്പോൾ ഞാൻ WPO യിൽ കംപ്ലയിന്റ് ചെയ്തിട്ടുണ്ട്...
@AnasAnas-hs9zy
@AnasAnas-hs9zy 6 күн бұрын
3rd party യ്ക്ക് അറിയാം എന്റെ ഭർത്താവിന് 2 മക്കളും ഭാര്യയും ഉണ്ട് എന്ന് കുഞ്ഞുമക്കളാണ്. എന്നിട്ടും അവൾ പിടിച്ചു വച്ചിരിക്കുകയാണ്. ദൈവം എല്ലാം കാണുന്നുണ്ട്. എന്നെങ്കിലും ഒരു തിരിച്ചടി കിട്ടും എന്ന് കരുതുന്നു.
@arunimaaarunz1840
@arunimaaarunz1840 6 күн бұрын
എത്രയും പെട്ടന്ന് യൂണിവേഴ്സ് ഇടപെടട്ടെ ❤️
@banvatoi-kg2zn
@banvatoi-kg2zn 6 күн бұрын
Avasanam ningale thedi tane varum koode kootathirikuka
@user-hs8kc5xd4c
@user-hs8kc5xd4c 6 күн бұрын
ഞാൻ ഒരു personal reading എടുത്ത പോലെ തോന്നി...അതുപോലെ correct 💯💯💯💯💯💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@bindhukv4709
@bindhukv4709 Күн бұрын
പറഞ്ഞ കാര്യങ്ങളൊക്കെ കറക്റ്റ് ആണ് ഞാൻ അനുഭവിക്കുന്ന സങ്കടങ്ങളാണ് യൂണിവേഴ്സ് എന്നെ അറിയിച്ചത് ഒരുപാട് നന്ദി. ഒരുപാട് നന്ദി ഒരുപാട് നന്ദി ❤️❤️❤️🙏🙏🙏
@SeethaNair-qs3wu
@SeethaNair-qs3wu 6 күн бұрын
പിരിഞ്ഞു നിക്കുവാ തിരിച്ചു വരും ഞാൻ യൂണിവേഴ്സൽ അർപ്പിക്കുന്നു വിശ്വസിക്കുന്നു ഇത് കാണുന്നവർ പ്രയർ ചെയ്യൂ thannku ❤️❤️❤️ ചേച്ചി thannku ❤️ പഴയതിലും സ്നേഹത്തോടെ വരട്ടെ ❤❤
@NasarNachu-yw3lh
@NasarNachu-yw3lh 4 күн бұрын
മാഡത്തിന്റെ എല്ലാ റീഡിങ്ങും ഞാൻ കാണാറുണ്ട് എന്റെ കാര്യം പലപ്പോഴും ശരിയാണ്
@geethuarjun2414
@geethuarjun2414 6 күн бұрын
കറക്ട് reading ആണ് എന്റെ ഭർത്താവിനെ അനിയെന്റെ ഭാര്യ ബ്ലാക്ക് മാജിക്‌ ചെയ്ത് വെച്ചേക്കുന്നു ഞാൻ move on ചെയ്യാൻ തീരുമാനിച്ചു ഇനി വയ്യാ അയ്യാളുടെ ഒപ്പം ചതിയെന് ഉള്ളത് universe കൊടുക്കട്ടെ
@raghunathanpp9270
@raghunathanpp9270 5 күн бұрын
Reading resonated. Thank you universe. Thank you angels. Trust in universe. Surrender in universe. Waiting for reunion 🙏🙏🙏🙏
@muhammedshabin3665
@muhammedshabin3665 6 күн бұрын
Thank you universe ❤
@madhurammalayalam4104
@madhurammalayalam4104 6 күн бұрын
Thanks universe, i strongly claim this reading 🌹🙏
@induvijukumar713
@induvijukumar713 6 күн бұрын
Thank you Universe 🙏💚 Thank you Kavitha 🙏💚
@user-vi8ng4jd5z
@user-vi8ng4jd5z 5 күн бұрын
Correct aanu
@SheejaHarishma
@SheejaHarishma 7 сағат бұрын
Correct mam Thanks universe
@user-sr4pk3qh3c
@user-sr4pk3qh3c 6 күн бұрын
ഓം ഗം ഗണപതെ നമഃ 🙏🙏🙏🙏🙏🙏🙏🙏ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി ഞാൻ എന്റെ ജീവിതത്തിലേക്ക് പൂർണ്ണ മനസ്സോടെ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏
@shimasiddiq4011
@shimasiddiq4011 4 күн бұрын
Thank you universe 🙏🙏🙏 thank you devin🙏🙏🙏 thank you god🙏🙏🙏 thank you angel 🙏 🙏🙏 thank you mam🙏🙏🙏
@silentloverabhiappuz7808
@silentloverabhiappuz7808 10 сағат бұрын
Thank u universe... Ellamm sariyakumm💯
@amiammu713
@amiammu713 6 күн бұрын
Thank you universe❤. I strongly claim it. Thank you mam❤
@lenitp147
@lenitp147 6 күн бұрын
Thankyou
@bindhumalumalu8447
@bindhumalumalu8447 6 күн бұрын
Thank you univers🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy❤🙏🏻
@reshmanv5902
@reshmanv5902 6 күн бұрын
Thank u universe and positively claim ❤️
@jofinjohnson1045
@jofinjohnson1045 6 күн бұрын
I strongly claim this positive energy
@DineeshkumarDineeshkumar-kl9ro
@DineeshkumarDineeshkumar-kl9ro 6 күн бұрын
Tnks univers Tnks devain Tnks angels
@nostilohacker
@nostilohacker 6 күн бұрын
All is gonna well soon...Thank you universe...Thank you god ❤😊 Thank you mam
@elsymohanan2771
@elsymohanan2771 5 күн бұрын
Thanku mam❤❤❤❤
@user-wo7wi7wv9r
@user-wo7wi7wv9r 6 күн бұрын
Thank god🙏🏻 Thank u univerese 🙏🏻
@reeshasayish7885
@reeshasayish7885 6 күн бұрын
Thanku universe ❤
@deepukumarkumar8290
@deepukumarkumar8290 6 күн бұрын
എല്ലാം ശരിയാവും തീർച്ച.. യൂണിവേഴ്‌സിൽ ഉറച്ച് വിശ്വസിക്കുന്നു 🙏🙏🙏 ആ ഒരു divine timing നു വേണ്ടി കാത്തിരിക്കുന്നു 🙏 ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏 Thank you ma'am ❤️🙏 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
@realmeasurementstitching6290
@realmeasurementstitching6290 6 күн бұрын
Good reading 💞💞👍👍👍
@ashnanajeeb1437
@ashnanajeeb1437 6 күн бұрын
Correct reading
@ValsalaMK-ch8sr
@ValsalaMK-ch8sr 6 күн бұрын
Thenk you univers,. ഭഗവാനെ അവൾക്ക് തിരിച്ചു വരുവാനുള്ള, മനസുണ്ടാവട്ടെ 🙏
@bindhuvdas6795
@bindhuvdas6795 6 күн бұрын
Thank you universe
@user-mf3dh3fy9r
@user-mf3dh3fy9r 6 күн бұрын
ഫാമിലി അല്ല അവൾക്ക് husband ഉണ്ട് മക്കൾ ഉണ്ട് പക്ഷെ അവൾ അവനെ പിടിച്ചു വെച്ചിരിക്കുകയാ.. അവളുടെ control ൽ ആണ് അവൾ
@anjusachu9123
@anjusachu9123 6 күн бұрын
Thank u universe ഇനിയെല്ലാം ഈശ്വരന് തീരുമാനിക്കട്ടെ I ATTRACT ALL POSITIVE ENERGY IN MY LIFE
@sarathchandran8980
@sarathchandran8980 6 күн бұрын
Ellam sariyakum Am strongly claimed positive energy Thank you universal energies Am strongly claimed positive permanent reunion Thank you universal
@sandyas399
@sandyas399 6 күн бұрын
Thank you devine🙏🙏🙏🙏❤️❤️❤️❤️
@rajeeshkp4730
@rajeeshkp4730 3 күн бұрын
Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maam 🙏🙋😀😀😀
@jolik4816
@jolik4816 6 күн бұрын
100% correct reading. Third party is her parents. They took our grandchild also. I surrender to God. Let God will do what I want.
@reshmisariga5034
@reshmisariga5034 6 күн бұрын
Tnq universe 🙏🏻
@user-ds9db8fb9p
@user-ds9db8fb9p 6 күн бұрын
Thank you universe❤❤❤thanks mam
@user-ms1oj6hm9m
@user-ms1oj6hm9m 6 күн бұрын
Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️ thanku maam🙏🏽🙏🏽🙏🏽❤️❤️ thanku god🙏🏽🙏🏽🙏🏽🙏🏽❤️❤️
@user-un2uf5mq7t
@user-un2uf5mq7t 6 күн бұрын
Thank you Universe 🙏🙏🙏
@user-yq3ln3gs6g
@user-yq3ln3gs6g 6 күн бұрын
Thank you univeres ❤️
@lizypaul7423
@lizypaul7423 6 күн бұрын
പ്രാർത്ഥിക്കുന്നു 🙏🙏🙏
@user-qf9mj5tz3p
@user-qf9mj5tz3p Күн бұрын
Correct dear says
@user-qf9mj5tz3p
@user-qf9mj5tz3p Күн бұрын
Very correct
@Devusvichu
@Devusvichu 6 күн бұрын
Thank you universe.....
@asharabacker8554
@asharabacker8554 6 күн бұрын
Thank you God ❤❤❤❤❤❤❤ thank you universe ❤❤❤❤❤❤ ❤ thank you Angels ❤❤❤ thank you madam ❤❤❤❤
@user-tq8ly5qy9k
@user-tq8ly5qy9k 6 күн бұрын
നന്ദി yunivezs🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏
@vijunath3521
@vijunath3521 6 күн бұрын
Thank you universe 🙏🏻🙏🏻🙏🏻
@SheejaHarishma
@SheejaHarishma 7 сағат бұрын
THANKS ❤❤
@realmeasurementstitching6290
@realmeasurementstitching6290 6 күн бұрын
Thanks mam 🎉🎉and thanks universe 💞💞👍👍
@sambhum4407
@sambhum4407 6 күн бұрын
Thank you universe ❤️❤️❤️
@user-ck1ed7yj6j
@user-ck1ed7yj6j 6 күн бұрын
Thanks universael 🙏
@ChithraSreejith-rg9jh
@ChithraSreejith-rg9jh 6 күн бұрын
Thank you universe 🙏🙏🙏
@LeelaWilliam
@LeelaWilliam 6 күн бұрын
I claim only positive energy from this reading. Universe, we are all surrounded under you , a great thanks to you 💝. Does our person know that they are under the spell of black magic ??? Kavitha, can you answer this question in your next reading please. Thank you 🙏🌹
@L79090
@L79090 6 күн бұрын
Thank you universe ❤ Thank you God ❤I strongly claim permanent reunion and happy married life with my person ❤
@FPSCLASS9-bw7kf
@FPSCLASS9-bw7kf 6 күн бұрын
misunderstanding purathu no contact / on off situation ayi poya friends - oru reunion chance oru video cheyyamo
@usharanir2042
@usharanir2042 6 күн бұрын
Thankyou ❤️❤️❤️❤️❤️ Thankyou univers 🙏🙏🙏🙏
@anithaindira5585
@anithaindira5585 6 күн бұрын
🥰I strongly claim this positive reading♥️surrendering to my Gods and that my Gods are bringing blessings into our relationship with my person 🙏🕉️🙏I trust my person’s love🙏🕉️🙏
@user-dc4jx8jd7n
@user-dc4jx8jd7n 6 күн бұрын
Theanks
@areyaka7402
@areyaka7402 6 күн бұрын
YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏
@padmanabhan2472
@padmanabhan2472 6 күн бұрын
താങ്കളുടെ അഭിപ്രായാത്തോട്.യോജിക്കുന്നു
@anandvasudev1048
@anandvasudev1048 5 күн бұрын
ഓം ഗം ഗണപതായേ നമഃ ഓം ഗ്രിം നമഃ ശിവായ ഓം നമഃ ശിവായ ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ.. രാമ രാമ ഹരേ ഹരേ... 🌹🌹🌹🌹🙏🌹🌹🌹🌹
@healinglifetarot
@healinglifetarot 5 күн бұрын
🙏
@bijirajeev3411
@bijirajeev3411 6 күн бұрын
സമൂഹത്തിൽ എല്ലാവരും ബഹുമാനിക്കുന്ന ഒരാളാക്കി മാറ്റിയെടുക്കാൻ ഞാനൊരുപാട് ത്യാഗം ചെയ്തിട്ടുണ്ട്. പണവും പ്രശസ്തിയുമൊക്കെ നേടിയപ്പോൾ കൂടെ ജീവിച്ച എന്നെ മറന്ന് 3 rd party യുടെ കൂടെ പോയി. അയാളുടെ ലോകത്ത് കഴിഞ്ഞ എന്നെ മറന്നു. ഇനി എല്ലാം ഭഗവാൻ തീരുമാനിക്കട്ടെ 🙏
@milandharmaraj6228
@milandharmaraj6228 6 күн бұрын
Thankyou universe 🙏🙏🙏❤️
@bosev.m6372
@bosev.m6372 2 күн бұрын
Yes ok Good MS
@sheelageorge7007
@sheelageorge7007 6 күн бұрын
Thanks universe thanks god
@emmagreen1929
@emmagreen1929 6 күн бұрын
Thank u universe 🙏🙏🙏തിരിച്ചു വരും
@SaijuAswathy
@SaijuAswathy 6 күн бұрын
thankyou universe ❤❤❤❤❤❤
@soumyac4811
@soumyac4811 6 күн бұрын
താങ്ക് യൂണിവേഴ്സ് 🙏താങ്ക് യു മാം 🙏🙏. എല്ലാം യൂണിവർസിൽ വിട്ടു kodukunu🙏
@user-zp6mt4pz5x
@user-zp6mt4pz5x 6 күн бұрын
ഞാൻ എല്ലാം യൂണിവേഴ്സിൽ സമർപ്പിചിരിക്കുന്നു ❤🙏
@user-no7su3bb9g
@user-no7su3bb9g 6 күн бұрын
ചേച്ചിയുടെreading എനിക്ക് ഒരു പാട് സമാധാനം തരുന്നുണ്ട് ചേച്ചിയെ ഭഗവാൻ രക്ഷിക്കട്ടെ. എനിക്ക് ഒന്നും വേണ്ട mam Block ഒന്ന് മാറ്റിയാൽ മതിയായിരുന്നു കോൺടാക്റ്റ ഓപൺ ചെയ്തിട്ടുണ്ട് ഇത് വരെ എന്നെ ഒന്ന് വിളിച്ചിട്ടില്ല ഞാൻ അങ്ങോട് എന്തായാലും വിളിക്കില്ല😢😢😢😢
@santhigopi-yx4yh
@santhigopi-yx4yh 6 күн бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@sumasatheesh6780
@sumasatheesh6780 6 күн бұрын
❤❤❤ താങ്ക്യൂ ❤❤❤
@SaijuAswathy
@SaijuAswathy 6 күн бұрын
thankyou mm ❤❤❤❤❤❤
@shahanaraheem5263
@shahanaraheem5263 6 күн бұрын
I strongly claim remove third party permanently in our relationship 🙏🙏Thank u universe 🙏thank u maam 🙏🙏i strongly claim this positive energy 🙏🙏
@rajanigopal4581
@rajanigopal4581 5 күн бұрын
യൂണിവേഴ്സ്... അനുഗ്രഹിക്കണെ...
@manjusanthosh8236
@manjusanthosh8236 6 күн бұрын
താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏 റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️🙏🙏🙏
@user-iv1jd3nd9x
@user-iv1jd3nd9x 6 күн бұрын
Ellam universe theerumanikkatte 🙏🙏
@franciskourianfranciskourian
@franciskourianfranciskourian 6 күн бұрын
യൂണിവേഴ്സിന് നന്ദി
@JayaSoman-dt7iz
@JayaSoman-dt7iz 6 күн бұрын
Thanku universe ellam njanuniversil sarander cheyyunnu😊
@lsk9964
@lsk9964 6 күн бұрын
Njangalude reunion ennu nadannu thnk you universe angels divine god goddess & you maam ❤❤❤❤❤❤❤❤❤❤
@kennelwyd
@kennelwyd 6 күн бұрын
❤❤ both her family and third party involved,
@RJP-mu2ld
@RJP-mu2ld 6 күн бұрын
❤ E relation person thanneyanu big block with third100%.😎
@shifanasakkir1536
@shifanasakkir1536 6 күн бұрын
Ennale call cheythapol... personte ex vilichayirunnu ennu paranju.... pinne family kurichu .... like avarku ishtta petta oru kutty venam ennum...religion vere ayipoya njn enthu cheyyan annu ennu alochichu orupadu vishamichu.pinne beyond science oru power undu tat control everything.... aa oru sakthiyil njn vishwasichu irikka.... enni njn agrahikunathu nadakan ullathannakil.....aa daivam thanne kootti cherkum Ellam sheriyayi varatte Thank you universe❤ Thank you God❤
@user-ys6tg1km9f
@user-ys6tg1km9f 6 күн бұрын
🙏🙏🙏സത്യം
@bcshineful
@bcshineful 6 күн бұрын
Parents ano atho any other person ano third party ennullathe onnu read cheyummo. Thank you. Thank You Universe.
@bobanboban5149
@bobanboban5149 5 күн бұрын
Aval ennodu sneham nadichu cash nu vendi enne chooshanam cheyyuka aayirunnu
@jyothispanicker7290
@jyothispanicker7290 6 күн бұрын
👌🏻
@dhanyarajesh3288
@dhanyarajesh3288 6 күн бұрын
തടസം ഉണ്ട് അതെല്ലാം നിക്കി അവൻ മടങ്ങി വരും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻maam🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@VVvijayVv-bi2bs
@VVvijayVv-bi2bs 6 күн бұрын
👃👃👃👃👃👃❤Thank u Universe🙏
@sarithasaritha3409
@sarithasaritha3409 6 күн бұрын
❤️❤️❤️❤️
@nishadnichu275
@nishadnichu275 6 күн бұрын
മാഡം ഇതിന്ടെ future നോക്കാമോ, ഞങ്ങൾ ഒരുമിക്കുമോ എന്ന് അറിയാൻ വേണ്ടിയാണ്
@aleenajayan7969
@aleenajayan7969 5 күн бұрын
Diverse.Aaya.ladeye.Agrahiknudoo.
@user-cm7ck4fc9b
@user-cm7ck4fc9b 6 күн бұрын
ഈശ്വരൻ നല്ല തീരുമാനം എടുക്കട്ടേ
@LittyDavis
@LittyDavis 6 күн бұрын
Universe yenek avane venam Please
@ligis9958
@ligis9958 6 күн бұрын
Ente husband anu thirdpartyude purake pokunnath 10 varshom ayi ethu thanne edakku ellam mari ennu parayum veendum pokum maduthu eni universe varuthunnath sweekarikkum 🙏
@ashnanajeeb1437
@ashnanajeeb1437 6 күн бұрын
@elsymohanan2771
@elsymohanan2771 5 күн бұрын
👌👌👌👌👌
@klswiftvdi7573
@klswiftvdi7573 6 күн бұрын
Madam today videos open chaiyaboo 333,22,0123 eggan ellam kannaum...
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 25 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 179 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 25 МЛН