എന്റെ ഈശോയേ അങ്ങയുടെ വചനങ്ങൾ അച്ഛനിൽ കൂടി ദൈവം ത്തിന്റെ സൃരം കേൾക്കാൻ ദൈവം തന്ന കൃപയക്കായി നന്ദി പറയുന്നു ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ ദൈവമേ എന്റെ ഭവനത്തിനലേക്കു വന്നു അനുഗ്രഹം തന്ന് എല്ലാം ആവൃശൃങളൂം സാധിച്ചു തരണമേ ദൈവം മേ ആര് തള്ളിക്കളഞ്ഞാലും എന്നേയും തള്ളി കളയല്ലേ അച്ചനേ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹക്കട്ടേ എല്ലാം വരേയും അച്ചന്റ പ്രാർത്ഥനയാൽ അനുഗ്രഹിക്കട്ടെ
Daivame താഴ്ന്ന അവസ്ഥയിൽ നിന്ന് ഇത്രത്തോളം എന്നെ ഉയർത്തിയthineyorth💐 അങ്ങേക്കൊരായിരം സ്തുതിയും സ്തോത്രവും താങ്ക് യു jessus 🙏♥️♥️♥️
@minithomas7057Ай бұрын
Eeshoye bless our family with happiness. Bless my husband. Heal him.
@jincysebastian1943Ай бұрын
ഈശോ നാഥാ എന്റെ കുടുംബത്തിൽ ഇടപെടണമേ
@shijimanoj392Ай бұрын
ആമേൻ 🙏🙏🙏
@minuthomsАй бұрын
Amen praise the Lord amen 🙏
@smithamanoj7208Ай бұрын
Ente Daivame kaividaruthe prethisandhikal maattitharane koodeyirikkane Amen 🙏🙏
@shelvigeorge8317Ай бұрын
Amen 🙏🙏🙏
@sindhusunny3208Ай бұрын
ആമേൻ എന്റെ ദൈവമേ നന്ദി ആമേൻ
@Sarakutty-CarolsongАй бұрын
അച്ഛൻ പറഞ്ഞതുപോലെ തന്നെയാണ് അച്ചായന്റെ അനുഭവം എന്നെ എന്റെ കുടുംബത്തിൽ ആർക്കും കണ്ടുകൂടായിരുന്നു ഞാൻ ഓർമ്മ വെച്ച കാലം മുതൽ എന്നെ ആരും സ്നേഹിച്ചിട്ടില്ല ഏഴംഗങ്ങൾ ഉള്ള കുടുംബമാണ് എന്റേത് ഒരാൾ പോലും എന്നെ സ്നേഹത്തോടെ ഒന്ന് വിളിക്കുകയോ മിണ്ടുകയോ എന്നെ സ്നേഹിക്കുകയോ ചെയ്തിട്ടില്ല ഞാൻ ജനിച്ച കാലം മുതലുള്ളത് പോലെ തന്നെയാണ് ഞാൻ ഇന്നും എന്റെ സഹോദരങ്ങളുടെയൊക്കെ വീടുകളിൽ എന്തൊരു ഫംഗ്ഷൻ നടന്നാലും ഞാൻ മാറ്റി നിർത്തപ്പെടും 🙏🙏🙏🙏🙏🙏
ആയേൽവാസി സ്ത്രീ യുടെ മുന്പിൽ മുണ്ട് ഉ രിഞ്ഞു നിക്കുന്ന ഭർത്താവിനെ എന്ത് പേര് വിളിക്കും കുരങ്ങേനോ. വാലുകുടി ദൈവം കൊടുതെങ്കിൽ നല്ലതായി രുന്നു. കർത്താവ്...
@joymv9381Ай бұрын
ക്ഷമിക്കാനും പൊറുക്കാനും ചേർത്ത് പിടിക്കാനും മനുഷ്യനെ കഴിയു. മറിയം ദൈവ സന്നിധിയിൽ കൃപ കണ്ടെത്തിയതുപോലെ, കരഞ്ഞു പ്രാർത്ഥിക്കുക, അത്ഭുതങ്ങളും അടയാളങ്ങളും വർഷിച്ചു കൊണ്ട്,മാനസാന്തരപ്പെടുവിൻ,നിങ്ങൾ ദൈവ മഹത്വം ദർശിക്കുമെന്ന് പറഞ്ഞുകൊണ്ട് ഗലീലിയായിലും പരിസര പ്രദേശങ്ങളിലും ദൈവത്തെ പ്രഘോഷിച്ച ഈശോ ഇന്നും നമ്മുടെ ഒപ്പമുണ്ട്.