എനിക്കും എന്റെ കുടുംബത്തിനും ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിനും നന്നിപറയുന്നു ഇനിയും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ആവശ്യം സാധിച്ചു തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@philomenadsouza5433 күн бұрын
Amen Amen Amen Amen 🙏🙏🙏🙏🙏
@sajithashahid42233 күн бұрын
Amen
@albingeorge82683 күн бұрын
പരിശുദ്ധ മാതാവേ Nursing School ൽ പഠിക്കുന്ന അലീന എന്ന മകളെ സുഹൃത്തുക്കൾ ഒറ്റപ്പെടുത്തുന്നു, മാതാവേ മകളുടെ അടുത്ത് വേഗം േപായി അവളുടെ ഒറ്റപ്പെടുത്തൽ മാറ്റിക്കൊടുക്കേണമേ, 🙏🙏🙏🙏🙏 അവൾ ഒറ്റപ്പെടുവാൻ അമ്മ അനുവദിക്കല്ലേ, മകൾക്ക് Exam 17, 19 നന്നായി പരീക്ഷ എഴുതുവാൻ അമ്മ സഹായിക്കണമേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എൻ്റെ ഈശോയെ എൻ്റെ മോൻ സാൻജോ യുടെ വിസയുടെ തടസങ്ങൾ മാറി അവിടെ തന്നെ തുടർന്നു പഠിക്കുവാൻ അനുഗ്രഹിക്കണമെ ആമേൻ👃👃
@anitajohnson48634 күн бұрын
3:02 എന്റെ യേശുവേ ഞങ്ങളെ rashikkeneme
@anitajohnson48634 күн бұрын
ആമ്മേൻ
@SunithaSuni-t3f4 күн бұрын
🙏🙏🙏🙏❤️🙏🙏🙏❤️🙏🙏🙏❤️🌹🙏🙏🙏❤️🌹
@reenarajan37374 күн бұрын
മതാവേ.. ഈശോയെ നാളെ test time ന് കൂടെ ആയിരിക്കണമെ.. മതാവേ ഈശോയെ ഇതുവരെ തന്നതിനൊക്കെ ഒരുപാട് നന്ദി 🙏
@susanphilipose56634 күн бұрын
Katrthaave, ant. givithtte.അനുഗ്രഹിക്കേ ണമേ. Amen
@shineshelvi58094 күн бұрын
യേശുവേ എൻ്റെ നേഴ്സിംങിന് പഠിക്കുന്ന മകനെയും 10-ൽപഠിക്കുന്ന മകളെയും പരിശുദ്ാസാവിൻ്റെ വരദാനഫലങ്ങളാൽ നിറക്കണമേ
@ThankammaChacko-dd6cz4 күн бұрын
യേശുവ എന്റെ കുടുബത്ത അനുഗ്രഹിക്കട്ടെ amen
@celinejoshy98544 күн бұрын
Yesuve ente molude mukolip mattikodukkaname 🙏🙏🙏🙏
@BabyPVarghese5 күн бұрын
Aman
@omanaomana22385 күн бұрын
എന്റെ ഈശോയെ പരിഹസിക്കുന്ന വരുടെ മുൻപിൽ എന്റെ മക്കളെ അനുഗ്രഹിച്ച ഉയർത്തേണമേ
@lisashaji63735 күн бұрын
Ente eshoye ente mone vishudhekarich angayude swonthamakaname
@angelsharmila14715 күн бұрын
Before 4 years ky elder son also addict under Pubji fame.V were also in that condition as you said in this nmessage.I called Mathew father and asked to pray for him .He prayed and said" Mon um mon te friends um redshappedum". After few days his account deleted and he was unable to play game.Gradually my friends also deleted the game.Now they finished their Engineering and working .My son is preparing for Bank PO exam.He won mains exam and attended the interview.Now waiting for result.pray for my son to get the job Thanks a lot father for your prayer.Niw everyday I watch 5.30 prayer.Thank God and thank u Father.
@lissybaby78635 күн бұрын
എന്റെ ഈശോയേ അങ്ങയുടെ വചനങ്ങൾ അച്ഛനിൽ കൂടി കേൾക്കാൻ തന്ന കൃപയക്കായി നന്ദി പറയട്ടേ സക്കായിടെ ഭവനത്തിലേക്ക് ദൈവം വന്നു അനുഗ്രഹിച്ചതുപോലേ എന്റെ ഭവനത്തിലേക്ക് വരണമേ