RE-NEET ഉണ്ടായാൽ എങ്ങനെ നേരിടണം | exclusively for DOPA students | Dr. Ashiq Sainudheen

  Рет қаралды 16,389

DOPA NEET Coaching

DOPA NEET Coaching

Ай бұрын

DOPA NEET Coaching: Your Dream Medical Career Starts Here 🇮🇳
Aspiring doctor? DOPA, India's top NEET coaching institute, is your launchpad to success! We nurture future medical experts with personalized Online, Offline & Hybrid learning, all powered by experienced doctors from Calicut Medical College.
* Ranked #1 NEET Coaching in Kerala & India*
✨ Join us and:
- Crack NEET with Excellence: Top-notch study materials, expert guidance, and proven strategies.
- Choose Your Path: Online, Offline, or Hybrid learning - find your perfect fit.
- Free Resources: Join our community for free classes, a Telegram channel, and a Dopa App!
🚀 Don't miss out on this opportunity! Act now! 🚀
Join our NEET Mentorship Channel - whatsapp.com/channel/0029VaAy..
Join our Combi Channel for Live Classes and Updates - whatsapp.com/channel/0029VaJn...
📞 Call us at - 9747192200 / 9645202200
🌐 Visit our website: mydopaclass.com
📲 Download the DOPA App: mydopaclass.com/download/
💬 WhatsApp us: Chat now - wa.me/message/JGIOEB2LDCEVO1
Telegram channel link for free classes and mentorship - t.me/DOPA_NEET_coaching
📸 Follow us on Instagram: / dopacoaching
Seize the moment and embark on a journey of knowledge and success! 🌟
#neet2024 #neetprepartion #dopacoaching

Пікірлер: 107
@DOPACoaching
@DOPACoaching Ай бұрын
DOPA റീ നീറ്റിനെ സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്യുന്നില്ല - പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് അനീതിയാണ് - വിശദമായ അന്വേഷണം ആവശ്യമാണ് - അന്വേഷണത്തിന് ഒടുവിൽ ചോദ്യപേപ്പർ ലീക് ആയിട്ടുണ്ട് എന്ന് തെളിഞ്ഞാൽ റീ നീറ്റ് നടക്കുക തന്നെ ചെയ്യണം - ചോദ്യപേപ്പർ ലീക് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട് എങ്കിൽ റീ നീറ്റ് നടത്തേണ്ട ആവശ്യമില്ല - RE-NEET നടക്കുന്ന അവസ്ഥ ഉണ്ടായാൽ എല്ലാ 2024 ബാച്ച് റിപീറ്റേർസ് സ്റുഡന്റ്സിനു അതിനുള്ള എല്ലാ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട് - മറ്റു സ്ഥാപനങ്ങളിലെ താല്പര്യമുള്ള കുട്ടികൾക്കും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവും - DOPA അടുത്ത വർഷത്തേക്ക് വേണ്ടി നടത്തുന്ന T&D ബാച്ചിന്റെ തുടക്ക ഭാഗം റീ നീറ്റിനു അനുസരിച്ചു തയ്യാറാക്കിയതാണ് - T&D ബാച്ചിലുടെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും കാര്യക്ഷമമായി നിങ്ങൾക്ക് NEET നേടി എടുക്കാനാവും - ഇത് DOPA തരുന്ന ഉറപ്പാണ് - DOPA യിലെ പഠന പദ്ധതിയെ പറ്റിയും സിസ്റ്റത്തെ പറ്റിയും ഇവിടെ ഒരു വർഷം മുഴുവനായി പഠിച്ച വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരോട് നേരിട്ട് ചോദിച്ചു മനസിലാക്കുക
@fathimariza2353
@fathimariza2353 Ай бұрын
TD bachinte parasyam ayirikkum, pakshe nalla mark vangiya makkalude manasika avastha ningal theere manassilakunilla
@NidaParveen-do1we
@NidaParveen-do1we Ай бұрын
Sir,ashiq sir number pls
@ashiqsrambickal
@ashiqsrambickal Ай бұрын
@@fathimariza2353നല്ല മാർക്ക് വാങ്ങിയ കുട്ടികളുടെ മാനസികാവസ്ഥ നല്ലോണം മനസ്സിലാക്കിയത് കൊണ്ട് മാത്രമാണ് സംസാരിക്കുന്നത്. ചെറുതാണെങ്കിലും റീ നീറ്റ് എന്നൊരു പോസ്സിബിലിറ്റി ഉണ്ട്. പെട്ടന്ന് റീ നീറ്റ് ഉണ്ട് എന്ന് ഒരു നോട്ടിഫിക്കേഷൻ വരുന്ന സമയത്തു ഇതിലും വലിയ പ്രയാസം വരാതിരിക്കാൻ ആണ് ഇപ്പൊ ചെറുതായിട്ട് ഒന്ന് പ്രിപ്പേർ ചെയ്യാൻ പറയുന്നത് .
@shababo2905
@shababo2905 Ай бұрын
വർഷത്തിൽ ഒരുതവണ നടക്കുന്ന 100 മീറ്റർ ഓട്ട മത്സരം.... രണ്ടുവർഷത്തോളം നിരന്തരമായ പ്രാക്ടീസിലൂടെ പരിശീലനം നേടിയ 12 പേർ മത്സരിക്കുന്നു.... മത്സരം കഴിഞ്ഞ് റിസൾട്ട് പ്രഖ്യാപിച്ചതിനുശേഷം രണ്ടു മാസങ്ങൾക്ക് ശേഷം അതിൽ ഒരാൾ ഉത്തേജനം മരുന്ന് കഴിച്ചതായി കണ്ടുപിടിക്കപ്പെടുന്നു... ഇനി എന്താണ് ചെയ്യാം... 1.രണ്ടുമാസമായി പ്രാക്ടീസ് നിർത്തിയ ബാക്കി 11 പേരോടും ഉടൻ മത്സരത്തിൽ പങ്കെടുക്കാൻ പറയുന്നു മത്സരം വീണ്ടും നടത്തുന്നു... അവർക്ക് പഴയപോലെ വീണ്ടും പെർഫോം ചെയ്യാൻ പറ്റുമോ... 2. ഉത്തേജന മരുന്ന് കഴിച്ചവന് അയോഗ്യനാക്കുന്നു... നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന അവനു പകരം ഇപ്പോൾ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്നവൻ നാലാം സ്ഥാനത്തേക്ക് വന്നു...മത്സരം വീണ്ടും നടത്തുന്നില്ല....
@ohmsreekrishnaya6364
@ohmsreekrishnaya6364 Ай бұрын
​@@shababo2905😂
@PradeepKumar-rj5cj
@PradeepKumar-rj5cj Ай бұрын
I scored 705. But i am mentally prepared and started learning unknown concepts in ncert biology. Be ready to face anything
@Smitha-qz1lt
@Smitha-qz1lt Ай бұрын
Sir പറയുന്നത് possibility ആണ്. വെറുതെ കമന്റ്‌ ഇടാനായി കുറെ പേര്... Can hope for the best
@maimoonalatheef3495
@maimoonalatheef3495 Ай бұрын
Dopa എന്ത് വന്നാലും മക്കളുടെ കൂടെ ഉണ്ടാവും എന്ന് എനിക്ക് ഉറപ്പാണ് എൻ്റെ മകൾDopa' യിലാണ്
@rizinmuhammed4873
@rizinmuhammed4873 Ай бұрын
സർ. ഞങ്ങളെ മക്കൾ ഉറക്കും ഒഴിച്ചു ഒരു കൊല്ലം അത്രയും കഷ്ടപ്പെട്ടിട്ട്ടാണ് മക്കൾ നല്ല മാർക്ക് വാങ്ങിയത്. അങ്ങനെ വീണ്ടും പരീക്ഷ നടത്തുന്നുണ്ടെങ്കിൽ മക്കളെ റിസൾട്ട് അറിയും മുമ്പേ നടത്തണമായിരുന്നു. എനി മക്കൾക്ക് മാനസികമായി വിഷമം വരും.
@sharafcholanandi3315
@sharafcholanandi3315 Ай бұрын
പേപ്പർ ചോർന്നിട്ടുണ്ടെങ്കിൽ reneet അല്ലാതെ വഴിയില്ല.
@ammu78216
@ammu78216 Ай бұрын
Paper there is paper leak.reneet must that is law
@ashiqsrambickal
@ashiqsrambickal Ай бұрын
അവരുടെ മാനസികാവസ്ഥ കൃത്യമായി അറിയാവുന്നതാണ് . റീ നീറ്റ് നമ്മളല്ല തീരുമാമിക്കുന്നത് , നിലവിലെ സാഹചര്യത്തിൽ അതിനൊരു സാഹചര്യം കാണുന്നുണ്ട് , അങ്ങനെ വന്നാൽ കുട്ടികൾ കൂടുതൽ പാനിക് ആവാതിരിക്കാൻ ആണ് ഇപ്പോൾ എന്ത് ചെയ്യണം എന്ന് പറഞ്ഞു കൊടുക്കുന്നത് .
@jacobchirayath7450
@jacobchirayath7450 Ай бұрын
Re neet is sure No Doubt
@Dazstar
@Dazstar Ай бұрын
Online warriors need to understand the fact ningal re neet venam venda ennu parayunnathu vechalla nadakkunnath Athin protocols ond. It is out of our control. Only thing in ur control is your mind
@anshidak1627
@anshidak1627 Ай бұрын
Paper leak confirm ആയല്ലോ
@abc-up2lv
@abc-up2lv Ай бұрын
കുറ്റം ചെയ്തവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകട്ടെ രണ്ടും മൂന്നും വർഷം കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി നല്ല സ്കോർ വാങ്ങിയ കുട്ടികൾ ഇനിയും ഒരു പരീക്ഷ എഴുതി വിചാരിച്ച സ്കോർ നേടാനായില്ലെങ്കിൽ ഒരുപക്ഷേ അത് ഒരു ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കും കഷ്ടപ്പെട്ട് പഠിച്ച പരീക്ഷയെഴുതി സ്കോർ വാങ്ങിയ കുട്ടികൾക്ക് നീതി വേണം ഇനി ഒരു പരീക്ഷ വേണ്ട വേണ്ട
@ashiqsrambickal
@ashiqsrambickal Ай бұрын
തീർച്ചയായും . ഇനി ഒരു പരീക്ഷ നടക്കേണ്ടി വന്നാൽ അത് കുട്ടികൾക്ക് വലിയ ഭാരമാവും . അതിനാൽ പ്രതീക്ഷ ഇല്ലാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്. പ്രാർത്ഥിക്കുന്നു. പക്ഷെ ചെറുതായാലും സാദ്ധ്യതകൾ ദിവസം ചെല്ലുന്തോറും കൂടി വരുന്നണ്ട് . അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ പാനിക് ആവാതെ പരീക്ഷ എഴുതാൻ തയാറാവണം .
@anupamah8303
@anupamah8303 Ай бұрын
Re neet venam
@nusaibavpk7032
@nusaibavpk7032 Ай бұрын
Paperleak undayallo ennanallo nawsilokke parayunnath appol reneet venam.ellavarkum neethi venam.mbbs kittunnath sathyamayi padichavark mathram kittenndathan karanam baviyil jeevan vechulla joliyan MBBS.
@nazarkallil1309
@nazarkallil1309 Ай бұрын
റീ നീറ്റിനു മുറവിളി കൂട്ടുന്നത് മാർക്ക്‌ കുറഞ്ഞ കോച്ചിംഗ് സെന്ററും കുട്ടികളും mathramanu
@razanumer410
@razanumer410 Ай бұрын
Thanks 🙏
@Zayaayoob2792
@Zayaayoob2792 Ай бұрын
എന്ത് തന്നെ ആയാലും വരുന്നടുത് വെച്ച് കാണാം😂😂..
@user-cw9sl4cb3i
@user-cw9sl4cb3i Ай бұрын
Athanu confidant ingane yullavar dr aavanam allathe reneet vannal suicide ennokke paranjal enthu cheyyum
@rashidaashraf9718
@rashidaashraf9718 Ай бұрын
Ath athrulluu
@premadasan.msreelayam3441
@premadasan.msreelayam3441 Ай бұрын
നമ്മുടെ രാജ്യത്തിന് പുറത്ത് 20 ൽ പരം NEET സെൻററുകൾ ഉള്ള വിവരം എത്ര പേർക്കറിയും' അവിടെ ഏതെങ്കിലും കൃത്രിമം നടന്നാൽ നമ്മുടെ നിയമങ്ങളൊന്നും ബാധകമല്ലാത്ത രാജ്യങ്ങളാണ് അവ.202l മുതലാണ് അവിടെങ്ങളിൽ സെൻറർ അനുവദിച്ചത്.അന്നു മുതലാണ് ഇത്രയും വലിയ മാർക്ക് വരാൻ തുടങ്ങിയത്. എൻ്റെ മാത്രം തോന്നൽ
@hafeelagafoor17
@hafeelagafoor17 Ай бұрын
Dopa Ashiq sir 👌🏻
@felixndtheboy5065
@felixndtheboy5065 Ай бұрын
No reneet kuttam chaithavare kandu pidich shikshikkuka
@athiramn4037
@athiramn4037 Ай бұрын
Re neet is the only solution for this
@SasikumarVallikunnam
@SasikumarVallikunnam Ай бұрын
രണ്ടോ മൂന്നോ സ്ഥലങ്ങളിൽ നടന്ന തെറ്റിന് ബാക്കിവരുന്ന 23 ലക്ഷം കുട്ടികളും ശിക്ഷ അനുഭവിക്കണമോ നിങ്ങൾക്ക് ഇരുന്നുകൊണ്ട് റീനീറ്റു എന്ന് പറയാം എഴുതുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങൾക്കറിയാമോ എന്താണ് എന്ന് നിങ്ങൾക്കറിയാമോ
@Usernotfouuund
@Usernotfouuund Ай бұрын
Facts
@ashiqsrambickal
@ashiqsrambickal Ай бұрын
അവരുടെ മാനസികാവസ്ഥ കൃത്യമായി അറിയാവുന്നതാണ് . റീ നീറ്റ് നമ്മളല്ല തീരുമാമിക്കുന്നത് , നിലവിലെ സാഹചര്യത്തിൽ അതിനൊരു സാഹചര്യം കാണുന്നുണ്ട് , അങ്ങനെ വന്നാൽ കുട്ടികൾ കൂടുതൽ പാനിക് ആവാതിരിക്കാൻ ആണ് ഇപ്പോൾ എന്ത് ചെയ്യണം എന്ന് പറഞ്ഞു കൊടുക്കുന്നത് .
@adithya1605
@adithya1605 Ай бұрын
ആരോ പറഞ്ഞ പോലെ... ഒരു പായസത്തിൽ ഇത്തിരി വിഷം വീണാൽ നിങ്ങൾ എന്ത് ചെയ്യും?
@SasikumarVallikunnam
@SasikumarVallikunnam Ай бұрын
@@adithya1605 പായസം പോലെയല്ല നീറ്റ്
@Fut_ure_Medico_
@Fut_ure_Medico_ Ай бұрын
Re neet is the only solution for paper leak issue if it was leaked on a mass level
@sajeevanparayil9646
@sajeevanparayil9646 Ай бұрын
Good space
@adamshifan6061
@adamshifan6061 Ай бұрын
Bro wtf njammal kashttapett padixhitt ingal pinneyum reneet enn parayumboo ekadesham 2 month aayi neet kayinjitt enth undaya njammak orma indakuoo
@hasnama356
@hasnama356 Ай бұрын
Question leak ayittundenkil reneet venam. Ee kalam valare advanced anu
@sajeevanparayil9646
@sajeevanparayil9646 Ай бұрын
Good spach
@rananoufal1336
@rananoufal1336 Ай бұрын
No reneet nalla. polemenakket padichitt thanneyan markvanghiyath
@forexer107
@forexer107 Ай бұрын
Ath paper leak aayitundel presakthi ellaaaa
@ashachandra7668
@ashachandra7668 Ай бұрын
581 General self sut or Al Azhar kitmo?
@fathimariza2353
@fathimariza2353 Ай бұрын
NO RENEET #
@ammu78216
@ammu78216 Ай бұрын
Reneet Reneet Reneet
@rajeenakochumon832
@rajeenakochumon832 Ай бұрын
❤❤❤
@dilhadilu5117
@dilhadilu5117 Ай бұрын
ക്വസ്റ്റ്യൻ പേപ്പർ ചോർന്ന് ഉണ്ടെങ്കിൽ റീ നീറ്റ് നടത്തുക തന്നെ വേണം. പഠനത്തിൽ ഇപ്പോൾ കൊടും ചതിയാണ് നടക്കുന്നത്
@Rubi-hash
@Rubi-hash Ай бұрын
Reneet venam
@ammu78216
@ammu78216 Ай бұрын
Reneet plz
@jesnaraju6688
@jesnaraju6688 Ай бұрын
Reneet venom
@premanaadithya2395
@premanaadithya2395 Ай бұрын
Re neet required
@cindrella8156
@cindrella8156 Ай бұрын
Reeneet onnum nadakilla 8 nu kodathi NTA k map koduth vidum 😂
@Krishnatalks-x
@Krishnatalks-x Ай бұрын
ahno. Thankda da pedich irkkuarnn😂 nta ninte thanthede vaka alle
@cindrella8156
@cindrella8156 Ай бұрын
@@Krishnatalks-x അതെ നിനക്ക് നഷ്ടം ഇല്ലല്ലോ 8 നു ഈ കമ്മൻ്റ് ഇവിടെ കാണണം നമ്മുക്ക് നോക്കാം എന്ത് നടക്കുന്നു
@Krishnatalks-x
@Krishnatalks-x Ай бұрын
@@cindrella8156 kanam. Evide kananam appo delete. Cheythy odall
@Kdj488
@Kdj488 Ай бұрын
No Reneet!!
@gatewayrooms7778
@gatewayrooms7778 Ай бұрын
Re neet
@abdullapcpanangadan1749
@abdullapcpanangadan1749 Ай бұрын
No reneet😢
@shadiyanazreen9243
@shadiyanazreen9243 Ай бұрын
I support dopa
@sheenashine8300
@sheenashine8300 Ай бұрын
Ante kutty azhuthitatha markkum undu.but reneet possible.studykku one month kittiyal ok
@dakshinaknair1641
@dakshinaknair1641 Ай бұрын
Re neet only solution
@kunjuu5027
@kunjuu5027 Ай бұрын
Briliantil kittiyoo
@shahariyarvadavil1843
@shahariyarvadavil1843 Ай бұрын
Dopa യുടെ അഭിപ്രായം ... ഇത് പോലെ അഭിപ്രായം പറയാൻ എത്ര കോച്ചിംങ്ങ് സെൻ്റർ ഉണ്ട് .... Dopa യുടെ അഭിപ്രായം ... വസ്തുതാപരവും സത്യസന്ധമായതും നിഷ്പക്ഷമായതും ...
@sreejakumari4645
@sreejakumari4645 Ай бұрын
The team of Dopa is No. 1 kerala for neet training
@ashi_tomy
@ashi_tomy Ай бұрын
Re NEET വേണം 720/720കിട്ടിയില്ലെങ്കിലും യഥാർത്ഥtoppersആണെങ്കിൽഅവർ എപ്പോഴുംtoppers ആയിരിക്കും പിന്നെ എന്തിനു ReNEETന്പേടിക്കണം
@binumohd8029
@binumohd8029 Ай бұрын
തനിക്ക് എല്ലാ പരിഷക്കും. ഒരേ മാർക്കാണോ കിട്ടുന്നത്
@nandana.05
@nandana.05 Ай бұрын
Eni ippo mark koranjalum rank verunnath better aayirikkum
@Nithyarajvr
@Nithyarajvr Ай бұрын
@@binumohd8029endhaayalum sincere aayi padich rank vangunnathum question leak vazhi rank vaangunnathum thammil nalla different und..question leak nadannitt und engi reneet is the only solution.illa engil ath accept cheyyanum neet aspirants ready aahn..pakshe ellam right way aayirikkanam athum oru medical entrance examinu
@heyyyythere561
@heyyyythere561 Ай бұрын
eda myra. mark kiteellenki umbi irik avante konathile re neet.
@TURBO-gp5me
@TURBO-gp5me Ай бұрын
ningal paryunnath pole okke padichaaal nallamark kittanam rnnilla, practice aan main aayit vendath,8 to. 10 month practice and revision cheytittan mark kittiyavarkk okke kittiyath,ippo ath mudangiyitt 2 months aayi,so orikkalum toppers aayaalum avarkk nalla tension undaagum
@hasnama356
@hasnama356 Ай бұрын
Ningal parayunnath correct anu
@bijus3470
@bijus3470 Ай бұрын
Re neet venam nammude kuttikal 650 nu mukali score cheyithittundengil eni onnu koodi ezhuthiyalum avarkku score cheyyan kazhiyum. Keralathil Brillient mathrame re neet venda ennu parayunnathu avarkku pediyanu.
@sarajaleel6647
@sarajaleel6647 Ай бұрын
Ree neet
@abc-up2lv
@abc-up2lv Ай бұрын
നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നല്ല സ്കോർ വാങ്ങിയ ധാരാളം കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ റീ നീറ്റിനെ കുറിച്ച് നിങ്ങൾ സംസാരിക്കില്ല
@ashiqsrambickal
@ashiqsrambickal Ай бұрын
1000 കുട്ടികളാണ് കഴിഞ്ഞ വർഷം പഠിച്ചത് . അതിൽ 120+ കുട്ടികൾക്ക് ഈ വർഷം govt MBBS കിട്ടും , അതിൽ 4 പേര് 700നു മുകളിൽ ആണ്. കേരളത്തിലെ ഏതൊരു ഇന്സ്ടിട്യൂറ്റ് എടുത്താലും ഇത്ര റിസൾട്ട് കാണില്ല എന്നത് ആത്മവിശ്വാസത്തോടെ പറയട്ടെ. ഞങ്ങളുടെ ഈ കുട്ടികളോട് അടക്കം ആണ് നമ്മൾ പറയുന്നത് , എക്സാം പേപ്പർ വ്യാപകമായി ലീക് ആയി എന്നാണ് റിപ്പോർട്ട് വരുന്നതെങ്കിൽ എല്ലാവരും എഴുതേണ്ടി വരും. അതുകൊണ്ട് ഇപ്പോഴേ ചെറുതായി പ്രിപ്പേർ ചെയ്യുക. അഥവാ അങ്ങനെ ഒരു സാഹചര്യം വന്നാൽ പാനിക് ആവാതെ നേരിടാൻ സാധിക്കും.
@experimentvlogs6574
@experimentvlogs6574 Ай бұрын
Reeneet vennem
@mujeeb5836
@mujeeb5836 Ай бұрын
കിട്ടിയ വിജയം പോവും എന്ന് പേടിയാണൊ. എല്ലാ കുട്ടികളെ യും ഒരുപോലെ കാണ്
@ashiqsrambickal
@ashiqsrambickal Ай бұрын
അങ്ങനെ തന്നെ അല്ലേ കാണുന്നെ ?
@radhakrishnanradhakrishnan7789
@radhakrishnanradhakrishnan7789 Ай бұрын
ഇന്നലത്തെ പേപ്പർ may 5 നു വന്നിരുന്നേൽ cut off 670 നു മുകളിൽ പോകുമായിരുന്നു 720 കാരുടെ എണ്ണം 100 നു മുകളിൽ പോകുമായിരുന്നു !!! 50% പപ്പു ഉണ്ടാകുന്ന പ്രശ്നം !! വോട്ട് നാടകം!!
@MrPattery
@MrPattery Ай бұрын
ഇവന് മാത്രം re neet വെക്കാൻ എന്താ ഉത്സാഹം ...... 😡😡😡
@remlapt5562
@remlapt5562 Ай бұрын
Re neet കാർക് സ്പെഷ്യൽ ക്ലാസ്സ്‌ ന്നു പറഞ്ഞു പൈസ ഉണ്ടാക്കണം.. അത് തന്നെ.. വെറുതെ കുഞ്ഞുങ്ങളുടെ മന സമാധാനം കളയാനായിട്ട്
@Fut_ure_Medico_
@Fut_ure_Medico_ Ай бұрын
ചോദ്യ പേപ്പർ നല്ല പോലെ ലീക്ക് ആയിട്ടുണ്ടെൽ re neet നടക്കുക തന്നെ ചെയ്യും 💯 അതാണ് ഈ വീഡിയോയിലും പറയുന്നത് അല്ലാതെ re neet നടത്തണം എന്നല്ല, ആദ്യം വീഡിയോ മുഴുവൻ കാണു
@ashiqsrambickal
@ashiqsrambickal Ай бұрын
@MrPattey &@remlapt5562 എനിക്ക് റീ റീ നീറ്റ് വേണം എന്നാണോ നിങ്ങൾ ഇത് കണ്ടിട്ട് മനസ്സിലാക്കിയത് !? വെല്യ കുഴപ്പം ഇല്ലാതെ ഞാൻ നിലപാട് പറഞ്ഞിട്ടുണ്ട് എന്നാണ് ധാരണ... എങ്കിലും ഒന്നുടെ പറയാം - കൂടുതൽ സംസാരിക്കാൻ 9048292200 എന്ന നമ്പറിൽ whatsapp ചെയ്യുമല്ലോ ! " DOPA റീ നീറ്റിനെ സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്യുന്നില്ല - പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് അനീതിയാണ് - വിശദമായ അന്വേഷണം ആവശ്യമാണ് - അന്വേഷണത്തിന് ഒടുവിൽ ചോദ്യപേപ്പർ ലീക് ആയിട്ടുണ്ട് എന്ന് തെളിഞ്ഞാൽ റീ നീറ്റ് നടക്കുക തന്നെ ചെയ്യണം - ചോദ്യപേപ്പർ ലീക് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട് എങ്കിൽ റീ നീറ്റ് നടത്തേണ്ട ആവശ്യമില്ല - RE-NEET നടക്കുന്ന അവസ്ഥ ഉണ്ടായാൽ എല്ലാ 2024 ബാച്ച് റിപീറ്റേർസ് സ്റുഡന്റ്സിനു അതിനുള്ള എല്ലാ സംവിധാനവും "സൗജന്യമായി" തയ്യാറാക്കിയിട്ടുണ്ട് (പൈസ ഉണ്ടാക്കാൻ ആണെന്ന് പറഞ്ഞ ആളോടാണ് ) - മറ്റു സ്ഥാപനങ്ങളിലെ താല്പര്യമുള്ള കുട്ടികൾക്കും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവും- DOPA യിലെ പഠന പദ്ധതിയെ പറ്റിയും സിസ്റ്റത്തെ പറ്റിയും ഇവിടെ ഒരു വർഷം മുഴുവനായി പഠിച്ച വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരോട് നേരിട്ട് ചോദിച്ചു മനസിലാക്കുക"
@remlapt5562
@remlapt5562 Ай бұрын
നല്ല പോലെ ലീക്കായി ട്ടുണ്ടെന്നു താങ്കൾക്ക് തോന്നുന്നത് cut ഓഫ് കൂടിയത് കൊണ്ടാണോ? ഇത്തരം ഒരു ചിന്ത യുടെ ആവശ്യം നിലവിൽ ഉണ്ടെന്നു തോന്നുന്നില്ല കുറ്റക്കാർ വളരെ കുറച്ചു പേരാണ്.. അവർക്കെതിരെ ന്യായമായ നടപടികൾ എടുക്കണം, എടുത്തു കൊണ്ട് ഇരിക്കുന്നു.. പിന്നെ എക്സാം ഒന്നൂടെ നടത്തിയാൽ പിറകോട്ടു പോകുമെന്ന് പേടിയില്ല. പേരെന്റ്സിന് ഇത് മാത്രം അല്ല ജോലി.. കുട്ടികൾക്കും പഠിച്ചത് തന്നെ പഠിച്ചോണ്ട് ഇരിക്കാൻ ബുദ്ധിമുട്ട് കാണും.. അവർ റോബോട് കളല്ല..അധ്വാനിച്ചു മാർക്ക്‌ വാങ്ങി മുന്നിൽ എത്തിയെങ്കിൽ സമാധാനവും, സന്തോഷവും അർഹിക്കുന്നുണ്ട്..
@nandana.05
@nandana.05 Ай бұрын
നിങ്ങൾ പേടിക്കണ്ട ...sir പറഞ്ഞ് വെച്ച് അവർ Reneet ആകില്ല😂...sir ഇനി Reneet എന്നാ option വന്നാൽ... ആ രീതിയിൽ ആണ് സംസാരിക്കുന്നത്...മുന്നേ തന്നെ prepared ആയി ഇരിക്കാൻ ഞങ്ങളെ തയ്യാറാക്കി വെക്കുകയാണ് sir ചെയ്യുന്നത്
@Ytb_user_me
@Ytb_user_me Ай бұрын
620no 640 no mukalil ulllavarkkk re neet nadathatte..
@jacobchirayath7450
@jacobchirayath7450 Ай бұрын
Re neet is sure No Doubt
@fsfreestyle1736
@fsfreestyle1736 Ай бұрын
Re neet venam
@SreejaChandran-lm6fv
@SreejaChandran-lm6fv Ай бұрын
Re neet venam
@preethikapavi7398
@preethikapavi7398 Ай бұрын
Enthina thidukkam....😂😂adutha varsham ezhuthikko.....eniyum oru varsham ind....nallonam irunu padicho😂😂
@ammu78216
@ammu78216 Ай бұрын
Reneet
@afrazabdullacr5893
@afrazabdullacr5893 Ай бұрын
Re neet venam
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 82 М.