Holy Mass August 7 Wednesday Malayalam / 5.30 am

  Рет қаралды 12,457

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity

Пікірлер: 169
@user-dx2su9yg2v
@user-dx2su9yg2v Ай бұрын
കർത്താവായ ദൈവമേ എന്റെ കുടുംബത്തെയും മക്കളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ കൃപ ചെയ്യേണമേ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@ShijiScaria-pc9of
@ShijiScaria-pc9of Ай бұрын
കർത്താവെ ഞങ്ങളുടെ കുടുംബത്തെ അവിടുന്ന് ഏറ്റെടുക്കണമേ. വിശുദ്ധിയിൽ ജീവിതക്കാനുള്ള കൃപ നല്കണമേ 🙏🙏🙏
@mollyalex951
@mollyalex951 Ай бұрын
എന്റെ ഈശോയേ എന്റെ മക്കളേയു൦ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറക്കണമേ
@SimyJose-ti3uv
@SimyJose-ti3uv Ай бұрын
എന്റെ പിതാവേ, എന്റെ ഇഷ്ട്ടം അല്ലേ അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടെ എന്നാലും എനിക്കും എന്റെ ജീവിത പങ്കാളിക്കും മക്കൾക്കു മെപ്പം സന്തോഷ സമാധനമായ ഒരു ജീവിതം നല്കി എന്നെ അനുഗ്രഹിക്കണമെ.. എന്നെ അങ്ങയെ മകളാക്കി എന്നെ രക്ഷിക്കണമെ😢 തളർന്നു തളർന്നു ജീവിക്കുവാണ് താങ്ങായി തണലായി എന്റെ അടുത്തു വരണമെ രക്ഷിക്കാൻ വേഗം വരണമെ😢😢
@mlatha389
@mlatha389 Ай бұрын
ഈശോയെ എന്റെ അമ്മയെ സമർപ്പിക്കുന്നു 🙏🏼 മുരളിയെ അവിടുത്തെ തിരു രക്തത്താൽ കഴുകേണമേ 🙏🏼 അമ്മയോട് സ്നേഹം ആയി പെരുമാറാൻ ഉള്ള മനസ് കൊടുക്കേണമേ 🙏🏼 ഈശോയെ ഈശോയെ എന്റെ മോൻ വിഷ്ണു വിനെ അങ്ങേ കരങ്ങളിൽ എൽപ്പിക്കുന്നു ഭർത്താവിനെ എൽപ്പിക്കുന്നു കാത്തോളണേ 🙏🏼 ഈശോ കൈവിടാതെ കാത്തു കൊള്ളേണമേ 🙏🏼🙏🏼🙏🏼
@pouloseantony8824
@pouloseantony8824 Ай бұрын
ഈശോയെ മഴക്കേടുതി മൂലം കഷ്ട്ടപെടുന്നഎല്ലാവരെയും കാത്തുകൊള്ളണമേ വീടുകൾ നഷ്ട്ടപെട്ടവരെയും എല്ലാവരെയും മാതാവേ കാത്തുകൊള്ളണമേ ഈശോയെ എല്ലാവരെയും കാത്തുകൊള്ളണമേ പിതാവായ ദൈവമെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹 🙏
@lindathomas4307
@lindathomas4307 Ай бұрын
യേശുവേ 🙏🏻പാപിയായ എന്നോടും കുടുംബത്തോടും ലോകം മുഴുവനോടും കരുണ ആയിരിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകളെ പൊറുക്കണമേ 🙏🏻
@sumaashok6512
@sumaashok6512 Ай бұрын
ശക്തനായ ദൈവമേ അങ്ങയോടു ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ സാധിച്ചു തരാൻ കൃപയുണ്ടാകണേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@minirajesh7740
@minirajesh7740 Ай бұрын
ഈശോയെ ജീവിത പങ്കാളിയുടെ കാലിലെ നീരും വേദനയും മാറ്റണമെ മദ്യപാനത്തിൽ പൂർണ്ണ വിടുതൽ കൊടുക്കണമെ
@holidaytourworldtourworld254
@holidaytourworldtourworld254 Ай бұрын
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു ....🙏🏻
@sijishaju8719
@sijishaju8719 Ай бұрын
എസ്യേ ചേട്ടന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ മക്കൾക്ക്‌ നന്നയി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ചേട്ടന്റെ ശരീരത്തിലുള്ള ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ എന്റെ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ മകന്റെ കണ്ണാടി മാറ്റികളയാൻ പൂർണ കാഴ്ചതന്നു അനുഗ്രഹിക്കണേ മകൾപഠിക്കാൻ പോയിടത്തു നല്ല സാഹചര്യം ഒരുക്കി നല്കണമേ അമ്മേ ജോലിയില്ലാത്വ വിഷമിക്കുന്ന എല്ലാ മക്കളെയും പഠിക്കാനുള്ള ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ മേ സഹായിക്കണം ആമ്മേൻ
@user-bo3eo2ge2l
@user-bo3eo2ge2l Ай бұрын
ഈശോയെ ഈ വിശുദ്ധ ബലി അർപ്പിക്കുമ്പോൾ മേപ്പാടിയിലെ ഉരുൾപൊട്ടിയ മേഖലയിലെ നമ്മളോട് കൂടെയുള്ള എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
@renjupaul9596
@renjupaul9596 Ай бұрын
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@user-sx4dp7dw3n
@user-sx4dp7dw3n Ай бұрын
അമ്മേ മാതാവേ എന്നെ കടബാധ്യതയിൽ നിന്നും കരകയറ്റാൻ എന്നെ അനുഗ്രഹിക്കേണമേ
@holidaytourworldtourworld254
@holidaytourworldtourworld254 Ай бұрын
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@user-ee1gm5qj3h
@user-ee1gm5qj3h Ай бұрын
അമ്മേ ഇന് എന്റെമേൽ ഒരു അത്ഭുതം മാതാവ് പ്രവർത്തിക്കണമേ ആമേൻ ☺️☺️☺️☺️☺️❤️
@holidaytourworldtourworld254
@holidaytourworldtourworld254 Ай бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@linsyajeesh3560
@linsyajeesh3560 Ай бұрын
നന്ദി ഈശോയെ 🙏🏻🙏🏻ഈ ദിവ്യ ബലിയിൽ എന്നും പങ്കെടുക്കാൻ ഞങ്ങളെ അനുവദിക്കുന്നതിന് 🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും മക്കളെയും ഭർത്താവിനെയും നിയോഗങ്ങളെയും ഏറ്റെടുത്തു കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@SimyJose-ti3uv
@SimyJose-ti3uv Ай бұрын
ദൈവമേ നീ ക്ഷമക്കാ,😢പാപിയായ എന്നോട് കരുണ്യയായിരികണമെ😢എന്റെ ജീവിത പങ്കാളിയെയും മക്കളെയും എനിക്ക് നൽകണമെ😢
@suseelababu3817
@suseelababu3817 Ай бұрын
എന്റെ ഈശോ അപ്പാ എന്റെ എല്ലാ വേദനകളും,😢ഭാരങ്ങളും പ്രയാസങ്ങളും നിന്റെ മക്കളുടെ നിയോഗങ്ങളും ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@selinmary1154
@selinmary1154 Ай бұрын
Lord have mercy on my family 🙏🙏🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 Ай бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@mlatha389
@mlatha389 Ай бұрын
ഈശോയെ നന്ദി 🙏🏼 വേദനിക്കുന്ന എല്ലാ മക്കളെയും ഈ വിശുദ്ധ കുർബാനയിൽ ചേർത്ത് വക്കുന്നു 🙏🏼 എല്ലാവരേം തൊടനെ കർത്താവെ 🙏🏼 സമാദാനവും ശാന്തിയും നൽകേണമേ 🙏🏼 🙏🏼🙏🏼
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
എന്നെയും എന്റെ കുടുംബത്തെയും എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും ഇഷ്ടമില്ലെങ്കിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@leenavarghese7729
@leenavarghese7729 Ай бұрын
എല്ലാ കുടുംബ ജീവിതക്കാരേയും സമർപ്പിക്കുന്നു തകർച്ചയിൽ നിന്ന് താങ്ങണേ❤️🙏
@tessyhelna
@tessyhelna Ай бұрын
ഈശോയെ സ്ഥലത്തിന്റെ പട്ടയം കിട്ടനുള്ള തടസ്സം മാറ്റികൊടുക്കണമേ
@SimyJose-ti3uv
@SimyJose-ti3uv Ай бұрын
മനോധൈര്യം നൽകി മനസ്സ മാതാന്നത്തോടു കൂടി ജീവിക്കാൻ ഭർത്തവും മക്കളുമായി ഒന്നിച്ച് ജീവിക്കാൻ എല്ലാ തടസങ്ങളും നിക്കി എന്നെ രക്ഷിക്കാൻ കടന്ന് വരണമെ😢😢😢
@valsammavasu476
@valsammavasu476 Ай бұрын
Karthave madhya panathilum mayakku marunninum adimayaya makalkke viduthal kodukkename appa🙏🙏🙏
@user-th7cn4vx1d
@user-th7cn4vx1d Ай бұрын
എന്റെ ഈശായെ എന്റെ മകളെഈശേയുടെമകളായിജീവിതംമുഴുവൻജീവിയ്ക്കാൻഅനുഗ്രഹിയ്ക്കണമേ പരീക്ഷ എഴുതാൻ പഠിക്കാനുള്ള മനസ്സ് തേന്നിയ്ക്കണമേഠഇട്ടിഎഴുതിവിജയംനേടിനേഴ്സ്സായിജേലിയ്ക്കകയറാൻഅനുവധിയ്ക്കണമേഈശേയെ❤❤❤❤❤
@LeenaJoy-x6e
@LeenaJoy-x6e Ай бұрын
എളേപ്പന്റെ മകന് ജീവിത പങ്കളിയെ നൽകി അനുഗ്രഹങക്കണമേ🙏🏻
@manjusajisaji6229
@manjusajisaji6229 Ай бұрын
ഈശോയെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ 🙏🏻പഠിക്കാനുള്ള മനസ്സ് കൊടുക്കണമേ
@lissychacko-wk5nn
@lissychacko-wk5nn Ай бұрын
ഈശോയെ എന്റെ മകളുടെ അന്യമതസ്തനുമായുള്ള സ്നേഹബന്ധത്തിൽനിന്നും അവളെ പിന്തിരിപ്പിക്കണമേ
@holidaytourworldtourworld254
@holidaytourworldtourworld254 Ай бұрын
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@user-qc9xb2kp5l
@user-qc9xb2kp5l Ай бұрын
ഈശോയെ എൻ്റെ എല്ലാ പാപങ്ങളും പൊറുത്ത് പാപിയായ എന്നിൽ കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ ആമ്മേൻ..
@leelavamanan3166
@leelavamanan3166 Ай бұрын
കർത്താവെ എന്റെ മക്കൾക്കും മറ്റുള്ളവർക്കും ശാന്തിയും സമാധാനവും santhoshavum Samruthiyum nalkename
@maryap2392
@maryap2392 Ай бұрын
യേശുവേ അങ്ങേക്ക് സ്തുതി, സ്തോസ്ത്രം, മഹത്വം, ആരാധന 🙏🙏
@leelavamanan3166
@leelavamanan3166 Ай бұрын
കർത്താവെ ഞങ്ങളോട് കരുണ തോന്നീണമേ
@leelavamanan3166
@leelavamanan3166 Ай бұрын
എന്റെ കൃതാവേ എന്റെ പെട്ടക്കുട്ടി സ്വേതാമോളുടെ ന്യൂറോ ആൻഡ് യുറോ പ്രോബ്ലെംസ് എല്ലാം മാറ്റി മോൾക്ക് യൂറിനും മോഷന് പാസ്സ് ചെയുവാനും :കണ്ട്രോൾ ചെയുവാനും കൃപ ആകേണമേ കുട്ടിയെ അനുഗ്രഹിക്കേണമേ
@annammaseban9381
@annammaseban9381 Ай бұрын
കർ ത്താവേ എല്ലാ രോഗികളുടെ മേലും കരുണ കാണിക്കണമെ
@kochuthressiaej6463
@kochuthressiaej6463 Ай бұрын
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏
@user-sx4dp7dw3n
@user-sx4dp7dw3n Ай бұрын
ഈശോയെ എൻറെ ഭാര്യയുടെ കാൻസർ മാറുന്നതിനും എൻറെ മകളുടെ സംസാരംശരിയാക്കി തരുന്നതിന് അനുഗ്രഹിക്കേണമേ
@minirajesh7740
@minirajesh7740 Ай бұрын
ഈശോയെ ആഷ്ലെ സമർപ്പിക്കുന്നു കൂടെ ഉണ്ടാകണമെ
@holidaytourworldtourworld254
@holidaytourworldtourworld254 Ай бұрын
ക്ലാറ്റിമോളെ അനുഗ്രഹിക്കണേ..... അപ്പാ... ആ കുഞ്ഞിനെ വിശുദ്ധീകരിക്കണേ 🙏🏻
@jaisychacko9397
@jaisychacko9397 Ай бұрын
Thank God hallelujah Amen Amen ❤❤❤❤❤
@celinjoseph3586
@celinjoseph3586 Ай бұрын
കർത്താവായ ഈശോയെ പാപിയായ എൻറെ മേൽ കരുണയായിരിക്കേണമേ
@kuriancherian3523
@kuriancherian3523 Ай бұрын
Amen 🙏🙏🙏🙏🙏🙏🙏
@dominicko6187
@dominicko6187 Ай бұрын
🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏
@milan.-16.5
@milan.-16.5 Ай бұрын
Thank you Jesus 🙏🏻
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
പ്രായാധിക് മൂലം മരണവേദന അനുഭവിക്കുന്ന മക്കളുടെ മേൽ കരുണ തോന്നണമേ
@ansammaouseph6559
@ansammaouseph6559 Ай бұрын
Anetaesoamaknaum kudubathaum maklaum kudubathaum avlapola vishamikkunna anekaraum rashikkanama 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻amen
@linsyajeesh3560
@linsyajeesh3560 Ай бұрын
Amen🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 Ай бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@fincyshiju7996
@fincyshiju7996 Ай бұрын
Praise the lord 🙏🙏
@LeenaJoy-x6e
@LeenaJoy-x6e Ай бұрын
ഈ ശോയെ ചേട്ടന്റെ പെരടി വേദന മാറ്റിത്തരണമേ🙏🏻
@lissammajoseph7451
@lissammajoseph7451 Ай бұрын
Please pray for my Job and financial problems and my daughters oet Exam good Results and my protect my all enemy s 🙏
@leelavamanan3166
@leelavamanan3166 Ай бұрын
കർത്താവെ എന്റെ പേരകുട്ടി ആരുഷിമോൾക്ക് എക്സാം ഈസി ആയിരിക്കേണമേ അനുഗ്രഹിക്കേണമേ
@leelammajosephleelamma8270
@leelammajosephleelamma8270 Ай бұрын
ഈ വീടിന്റെ ലോണും കാർഷിക ലോണും അടക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഉണ്ടായിക്കിട്ടണമെ സ്ഥലം വിൽക്കാൻ പറ്റണെ വാളം തോട്ടിലെ സ്ഥലം. കോടഞ്ചേരിയിലുള്ള സ്ഥലം എത്രയും പെട്ടെന്ന് വിൽക്കാൻ പറ്റണെ കടങ്ങൾ വീട്ടി സ്വസ്ഥമായിട്ടിരിക്കാൻ ഈ മക്കളെ അനുഗ്രഹിക്കണ എന്നേയും എല്ലാവരേയു കാത്തോ ളണെ ആപത്തും അപകടങ്ങളും രോഗങ്ങളും ഉണ്ടാകരുതെ മാരകമായ രോഗങ്ങളെ > ന്നും ആർക്കും വരരുതെ കിടപ്പിലാകുന്ന അവസ്ഥയും ആർക്കും ഉണ്ടാകരുതെ അമ്മേൻ👋👋👋👋👋👋🙏🙏🙏🙏🙏🙏🌹
@lucydavis7046
@lucydavis7046 Ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏❤️
@user-sx4dp7dw3n
@user-sx4dp7dw3n Ай бұрын
എന്നെ കടബാധ്യതയിൽ നിന്നും മോചനം നൽകുന്നതിന് അനുഗ്രഹിക്കേണമേ
@johnson8933
@johnson8933 Ай бұрын
Amen 🙏🙏🙏🙏🙏✝️
@priyabiju2254
@priyabiju2254 Ай бұрын
Ishoyee orayiram nanniiii
@maryjoseph5249
@maryjoseph5249 Ай бұрын
Amen.thanku god
@josephmt9137
@josephmt9137 Ай бұрын
Thanks to the Priest and the group who offered the Holly mass 👏👏👏👏👏
@jaisychacko9397
@jaisychacko9397 Ай бұрын
Please pray for my family and my grandchildren 🙏🙏🙏🙏
@annachandy3508
@annachandy3508 Ай бұрын
Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
@smijageorge3870
@smijageorge3870 Ай бұрын
Eahoye kude undavaname njangale anugrahikaname ella vishamangalum sankadangalum maty njangale anugrahiakanam eeshoye njangalude kudumbathe anugrahikanameshpye
@bettytom4154
@bettytom4154 Ай бұрын
Swargasthanaaya njangalude Pithaave karunayaakename❤
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
പിതാവേ എന്റെ കണ്ണുനീരും പ്രാർത്ഥനയുംകൈക്കൊണ്ട ത മ്പുരാനേ അങ്ങേയ്ക്കു കോടാ നു കോടി നന്ദി അർപ്പിക്കുന്നു എന്റെ കാൻസർ രോഗം ടെസ്റ്റു ചെയ്തപ്പോൾ ഇപ്പോൾ ഒന്നും കാണുന്നില്ല എന്നു പറഞ്ഞു അങ്ങു കൃപ തന്നനുഗ്രഹിച്ചതിന് സ്തുതി സ്തുതി
@user-qt4os4fe8o
@user-qt4os4fe8o Ай бұрын
Amen
@lillym1711
@lillym1711 Ай бұрын
ഈശായെ എല്ലാ ദൂരന്തങ്ങളിൽ നിന്നും എല്ലാവരേയും കാത്തു രക്ഷീക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@idapjohn3620
@idapjohn3620 Ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤
@LissyJoju
@LissyJoju Ай бұрын
ഈ ശോയെ ഞങ്ങളുടെ കുടുംബത്തെ രോഗത്തിൽ നിന്ന് കാത്തു കൊള്ളന്നെ രോഗശാന്തി നല്ല ക്ക ണെ
@SimyJose-ti3uv
@SimyJose-ti3uv Ай бұрын
ഒറ്റപ്പെട്ട അവസ്ഥയിൽ കൈ വെടിയരുതെ ദൈവമേ എന്നെ ഒന്ന് ചേർത്തുപിടിച്ച് ഒന്ന് ആശ്യ സിപ്പിക്കാമോ ദൈവമേ എനിക്ക് ആരും ഇല്ലാ നാഥാ എല്ലാ പ്രശ്നങ്ങളുടെ മേലും ഇടപ്പെടെണമെ സഹായിക്കണമെ😢😢
@gigipthomas7104
@gigipthomas7104 Ай бұрын
എന്റെ ജീവിതപങ്കാളിയുടെ അലസതയും മടിയും മാറ്റി ജോലി ചെയ്തു ജീവിക്കാൻ പ്രാർത്ഥിക്കണമേ
@lissiammabaiju458
@lissiammabaiju458 Ай бұрын
Esoye Nani 🙏
@sherlyjoseph9254
@sherlyjoseph9254 Ай бұрын
Yesah ente niyogathe enik athe swadichu tharneme amen🙏🙏🙏🙏🙏🙏🙏
@leelavamanan3166
@leelavamanan3166 Ай бұрын
Yesuve Dthuthi Yesuve Sthothram Yesuve Aaradhana
@ShirlyTomy-kw6ku
@ShirlyTomy-kw6ku Ай бұрын
🌹🙏🙏🙏🌹
@holidaytourworldtourworld254
@holidaytourworldtourworld254 Ай бұрын
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@NehaPaulbin
@NehaPaulbin Ай бұрын
ജീവിതപങ്കാളിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ... 🙏🙏🙏
@josephkattathara2013
@josephkattathara2013 Ай бұрын
Eashoye enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen
@holidaytourworldtourworld254
@holidaytourworldtourworld254 Ай бұрын
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
@BindhuBiju-ct1ff
@BindhuBiju-ct1ff Ай бұрын
Ammee mathava vishnuvitayum kalluvittayum jole kittan kaniyanamma prartikana father
@savithaanto7543
@savithaanto7543 Ай бұрын
ഈശോയെ എന്റെ കൂട്ടുകാരന് നല്ല മാനിസിക ശക്തി നല്കണമേ.. നല്ലൊരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ...... നല്ലൊരു തീരുമാനം എടുക്കാൻ സഹായിക്കണേ
@elsypj2764
@elsypj2764 Ай бұрын
Yesuve njangalilecku onnirangi varaname.onnu thodaname.njangal sawckyam ullavarakum.nee mathram njangalkku abhayam.nanniyode, sthuthiyode, aradhanayode.kaividaruthe.sr chechye kathukollaname.
@minisunny3024
@minisunny3024 Ай бұрын
Eesoyea molude innathe exam samarpikunnu Yesuve anugrahikanamea amen🙏🙏🙏🙏🙏
@nimmysajan9111
@nimmysajan9111 Ай бұрын
Entta ella vishamaum mattitharaname esoye 🙏🙏🙏
@daniel.hmaintenanceking5272
@daniel.hmaintenanceking5272 Ай бұрын
❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥
@joselybinoj9443
@joselybinoj9443 Ай бұрын
Eshoye anugrahikkaname
@manjusajisaji6229
@manjusajisaji6229 Ай бұрын
ഈശോയെ എന്റെ ഭർത്തവിന്റെ കൈ വേദന മാറ്റി കൊടുക്കണമേ
@BiniMahesan-jm4cm
@BiniMahesan-jm4cm Ай бұрын
Esowye njagalude rogagal ettedukkaname❤
@raisonlaigy6384
@raisonlaigy6384 Ай бұрын
മൈച്ചിൽഡ്രൻ.. ബ്ലസിമariyaemmanuvalmyfamly🙏pleasprayer
@user-sx4dp7dw3n
@user-sx4dp7dw3n Ай бұрын
ഈശോയെ എൻറെ പൈൽസ് മാറ്റി തരുന്നതിന് അനുഗ്രഹിക്കേണമേ
@daisysaji2319
@daisysaji2319 Ай бұрын
ഇഷോയെ exam റിസൾട്ട് nu കാത്തിരിക്കുന്ന ജോയൽ,ബെവിൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@mollyjose9018
@mollyjose9018 Ай бұрын
❤❤❤
@lissiammabaiju458
@lissiammabaiju458 Ай бұрын
Esoye ellam samarpikunu tadasagal mataname anugrahikaname 🙏
@josephmt9137
@josephmt9137 Ай бұрын
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
@celinjoseph3586
@celinjoseph3586 Ай бұрын
കർത്താവേ എന്നോട് കരുണ കാണിക്കണമേ കരുണ കാണിച്ചേ എൻറെ ആതിരകൾ എനിക്ക് സാധിച്ചു തരേണമേ
@josephkattathara2013
@josephkattathara2013 Ай бұрын
Eashoye nadha prarthanasaghayam avashyapettirikunna ellamakaleum samarpikunnu angrahikename theyvanamam mahathewapeduthuvan kreupanalkaname ammen
@thomasanthony2877
@thomasanthony2877 Ай бұрын
1 ബിസിനസ് നന്നായി നടക്കുവാൻ 2 കടബാധ്യത മാറി കിട്ടുവാൻ 3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ 4 മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ 5 കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്നു കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,2 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН