No video

ആരെ പറ്റിക്കാനാണ് ആര്യ രാജേന്ദ്രൻ പൊട്ടിക്കരയുന്നത്? l arya rajendran

  Рет қаралды 288,099

Marunadan Malayali

Marunadan Malayali

Күн бұрын

കൊള്ളരുതായ്മ കാട്ടിയിട്ട് പൊട്ടിക്കരയുന്നോ? ആരെ പറ്റിക്കാനാണിത് ആര്യ?
#Aryarajendran #thiruvananthapuram #thiruvananthapuramcorporation #kerala #keralagovernment #MM001

Пікірлер: 2 300
@wilsonpj2614
@wilsonpj2614 Ай бұрын
ഇന്നാണ് കഥകളിൽ പറഞ്ഞു കേട്ടിട്ടുള്ള "മുതലകണ്ണീർ "കണ്ടത്.. ആര്യയോട് നന്ദി ഉണ്ട്
@josephsunny6726
@josephsunny6726 Ай бұрын
അവരുടെ തൊഴിലിന്റെ ഭാഗമാണെങ്കിലും , ഈ ദുർഗന്ധം സഹിച്ച് അവിടെ രക്ഷാപ്രവർത്തനം നടത്തിയ എല്ലാ സഹോദരങ്ങളെ സമ്മതിക്കണം, നമിക്കുന്നു 👏👏👏💐💐💐🙏🙏🙏🙏👍👍👍👍
@sophievarghese3102
@sophievarghese3102 Ай бұрын
സത്യം. ഞാനും ഓർത്തു
@venugopal-lo1ut
@venugopal-lo1ut Ай бұрын
എന്നിട്ടും അവളുടെ കസേര ഉറച്ചു തന്നെ എന്നത് മറ്റൊരു മഹാത്ഭുതം.
@KoshyNinan-qp7jk
@KoshyNinan-qp7jk Ай бұрын
KoQ​@@sophievarghese3102
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 Ай бұрын
അവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാ പ്രവർത്തകർക്കും ബിഗ് സല്യൂട്ട്.
@SreejithSreejith-xg5oj
@SreejithSreejith-xg5oj Ай бұрын
അവിടെ രക്ഷപ്രവർത്തനം നടത്തിയ സഹോദരങ്ങൾക്കു ബിഗ് സല്യൂട്ട് 🙏🙏🙏🙏
@susanswaminathan7466
@susanswaminathan7466 Ай бұрын
മാഡം കരഞ്ഞത് ജോയിനെ ഓർത്തല്ല ഇതിന്റെ പേരിൽ മുതലെടുക്കാൻ പറ്റിയില്ലല്ലോ എന്നോർത്താണ് 😅😅
@RadhaKrishnan-jo2fv
@RadhaKrishnan-jo2fv Ай бұрын
നന്നായി അഭിനയിച്ച മേയർക്ക് അഭിനന്ദനങ്ങൾ ഇവരെ എത്രയും പെട്ടന്ന് പുറത്താക്കുക
@bennocyril
@bennocyril Ай бұрын
എത്രയും പെട്ടെന്ന് സിനിമയിൽ എടുക്കുക😂
@sumathikutty9906
@sumathikutty9906 Ай бұрын
നന്ദി ഷാജൻ സർ , താങ്കളുടെ ഗർജനശബ്ദം എല്ലായിടത്തും മുഴങ്ങട്ടെ. പാർട്ടിയുടെ ചുടു ചോറുവാരുന്ന കുട്ടി മേയർ തുലയട്ടെ👍
@sumanair9778
@sumanair9778 Ай бұрын
Avale Tholayanom
@csatheesc1234
@csatheesc1234 Ай бұрын
കുട്ടി കുരങ്ങിയേ കൊണ്ട് ചൂട്ചോറ് വാരിക്കുന്ന CPM പാർട്ടി കോർപറേഷൻ മുഴുവൻ കട്ടുമാറ്റുന്ന കള്ളപാർട്ടിയുടെ നേതാക്കൾ
@bijukk5984
@bijukk5984 Ай бұрын
ഇക്കൊല്ലം കണ്ടതിൽ വച്ച് ഏറ്റവും അശ്ലീല ദൃശ്യം ആണ് ഈ കരച്ചിൽ 😎😎
@sobhamol3313
@sobhamol3313 Ай бұрын
യദുവിനെ വേദനിപ്പിച്ചതിന്... ഒരു ചെറിയ... മറുപടി... മുതലക്കണ്ണീർ.... ജോയിക്ക് പ്രണാമം 🌹🌹🙏
@vinuthomas9252
@vinuthomas9252 Ай бұрын
ഇനിയും അനുഭവിക്കും ഇവർ
@suseelaraj955
@suseelaraj955 Ай бұрын
True
@suseelaraj955
@suseelaraj955 Ай бұрын
Drohi
@viswanathbalakrishnan4150
@viswanathbalakrishnan4150 Ай бұрын
പൊട്ടിക്കരഞ്ഞതല്ല ഒരു പൊട്ടി കരഞ്ഞതാ...😠
@neethinisreejith9698
@neethinisreejith9698 Ай бұрын
Athe
@raywl2770
@raywl2770 Ай бұрын
😂😂
@Chacko-pm8mq
@Chacko-pm8mq Ай бұрын
അതുമല്ല കരഞ്ഞു കാണിച്ചതാ sudha kalli 👌👌
@Chacko-pm8mq
@Chacko-pm8mq Ай бұрын
അവളെ കണ്ടാൽ ഏഴു കുളത്തിൽ 70 പ്രാവശ്യം മുങ്ങണം എങ്കിലേ അവളെ കണ്ട പാപം തീരൂ 🙏🙏🙏🙏🙏
@mohanapremarajan6423
@mohanapremarajan6423 Ай бұрын
😂😂😂
@josekj9690
@josekj9690 Ай бұрын
സാജൻ സാറിന് ആയിരമായിരം നന്ദി കേരളത്തിലെ ഈ ദുഷിച്ച ജീവിതത്തെ അപ്പോൾ അപ്പോൾ അറിയിക്കുന്നതിന്
@gurudasandasan6334
@gurudasandasan6334 Ай бұрын
നന്നായി ഷാജൻ.. അഭിവാദ്യങ്ങൾ..
@ABM257
@ABM257 Ай бұрын
ഇത്രക്ക് കഴിവ് കെട്ട ഒരു മേയർ ഇതുവരെ കേരളത്തിൽ ഒരു കോർപ്പറേഷനിലും ഉണ്ടായിട്ടില്ല
@manikantannairb
@manikantannairb Ай бұрын
ഡമ്മി മേയർ
@ajithasuresh9592
@ajithasuresh9592 Ай бұрын
കഴിവുകെട്ട കുറെ മന്ദ്രിമാരും
@brc8659
@brc8659 Ай бұрын
പഠിക്കുന്ന കൊച്ച് പിള്ളേരെ ഇങ്ങനെ ഒരു സ്ഥാനത്ത് ഇരുത്തിയ ആർക്കും ഒരു ഉത്തരവാദിത്തവും ഇല്ലേ? 🫠
@viswambharanviswambharan4592
@viswambharanviswambharan4592 Ай бұрын
എന്നാൽ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും കുറവൊന്നുമില്ല
@mollyjoy9088
@mollyjoy9088 Ай бұрын
ഈ മേയർക്ക് ഈ കേസിന്റെ പേരിൽ വല്ല പ്രശ്നവും ഉണ്ടാകുമോ എന്നോർത്തിട്ട് കരയുന്ന തായിരിക്കും.
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Ай бұрын
കേരളത്തിലെ ഏറ്റവും വലിയ മാലിന്യമായ കമ്മ്യൂണിസത്തെ തുടച്ചു നീക്കി കേരളം വൃത്തിയാക്കണം😮
@jomonthomas4156
@jomonthomas4156 Ай бұрын
Already maatiyille
@jomonthomas4156
@jomonthomas4156 Ай бұрын
Paschathapa karachil
@babyb2325
@babyb2325 Ай бұрын
correct
@rajasreeponnarian4861
@rajasreeponnarian4861 Ай бұрын
സത്യം
@ShibuShibu-iu7eo
@ShibuShibu-iu7eo Ай бұрын
​@@jomonthomas4156പച്ചാത്താമോ ഇവൾക്കോ?
@prk6149
@prk6149 Ай бұрын
അഭിനയം ഉഷാറായിട്ടുണ്ട്, ആരുടേതാണ് ക്ലാസ്സ്.
@joshyphilip7080
@joshyphilip7080 Ай бұрын
അതിന് എന്ത് സംശയം ഭർത്താവ് എം.എൽ.ഏ.എന്ന എമ്പോക്കി.....
@modernvasthu3482
@modernvasthu3482 Ай бұрын
ശക്തമായ മൂർച്ചയുള്ള അനീതികട്ടുന്നവരുടെ നെഞ്ച് പിളർക്കുന്ന പ്രതികരണം ഷാജൻ സാർ സൂപ്പർ 👍👍👍
@user-gt3dh3rc9s
@user-gt3dh3rc9s Ай бұрын
കസേര തെറിക്കുമെന്ന് പേടിച്ച് ആണ് കരയുന്നത്
@brc8659
@brc8659 Ай бұрын
കസേരയൊന്നും പോകില്ല, ഇത് പോലെ വേറൊരെണ്ണം തപ്പി എടുക്കുക ബുദ്ധിമുട്ടാകും 🫠
@pradeepthankappan9725
@pradeepthankappan9725 Ай бұрын
താങ്കളുടെ ശബ്ദം ഇന്നാട്ടിലെ സാധാരണക്കാർ പറയാൻ ആഗ്രഹിക്കുന്ന ശബ്ദമാണ്.... ഷാജന് അഭിവാദ്യങ്ങൾ 🌹
@JayakumarMg-bp8qd
@JayakumarMg-bp8qd Ай бұрын
കഴിവുള്ളവരെ നഗരഭരണംഏൽപിക്കുക. തുണിക്കടകളിലെ ബൊമ്മബൊമ്മകളെപോലെ അണിഞ്ഞൊരുക്കി നിർത്താനുള്ളതല്ല ഉത്തരവാദിത്തവും കഴിവുംആവശ്യം വേണ്ട മേയർമേയർ പദവി
@sharatherrorz7898
@sharatherrorz7898 Ай бұрын
കൊള്ളയുടെ,, ഉഡായിപ്പിന്റെ, അഹം ങ്കാരത്തിന്റെ കള്ള കരച്ചിൽ. ജനങ്ങൾ കൊടുക്കുന്ന നികുതി അടിച്ചു മാറ്റി സുഖിച്ചു വാഴുന്ന ഭരണ കർത്താക്കൾ. വാചകമടി മാത്രം. ജോയി ചേട്ടന് ആദരാഞ്ജലികൾ 🌷. 🙏.
@deepamohanan3725
@deepamohanan3725 Ай бұрын
സത്യം. ഇവളുടെ തറ നാടകവും നുണയും കേരളത്തിലെ ജനങ്ങൾക്ക് ഏല്ക്കില്ല. ഷാജന് Sir
@kochumanisuresh2531
@kochumanisuresh2531 Ай бұрын
Thara vela
@VINODRAM-ym6nl
@VINODRAM-ym6nl Ай бұрын
വെടക്ക് കെട്ട അസത്ത്
@ramachandran9873
@ramachandran9873 Ай бұрын
എന്തൊരു അഭിനയം എന്തൊരു അഭിനയം
@jayanthij3038
@jayanthij3038 Ай бұрын
അടുത്ത സിനിമ യിലെ നായിക
@Ymathew54
@Ymathew54 Ай бұрын
Fake acting
@VinayGuruvayoor
@VinayGuruvayoor Ай бұрын
തിരുവനന്തപുരം ബിഗ് സല്യൂട്ട് ഇതുപോലെ ഒരു സാധനത്തെ വെച്ച് പൊറുപ്പിക്കുന്നതിനു 🙏🙏
@sreekumar2126
@sreekumar2126 Ай бұрын
അവാർഡ് കൊടുക്കുന്നെങ്കിൽ ഇവർക്ക് കൊടുക്കണം അയ്യോ എന്തൊരു അഭിനയം
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 Ай бұрын
നിവൃത്തികെടുമ്പോൾ കരയുന്നത് അവളുടെ സ്ഥിരം കലാപരിപാടിയാണ്.
@pushpivarghese8092
@pushpivarghese8092 Ай бұрын
നിവൃത്തികേടുകൊണ്ട് കരയുന്നതല്ല.കസേര പോകുമോ എന്നപേടിയാ
@kuvallamvlogs
@kuvallamvlogs Ай бұрын
കള്ളത്തി കള്ളകരച്ചിൽ , വൃത്തിയാക്കേണ്ടത് കോർപറേഷൻ തന്നെയാണ്. അല്ലാതെ റെയിൽവേ അല്ല. നടക്കാത്ത പൊങ്കാല യുടെ പേരിൽ ലക്ഷങ്ങൾ കട്ട് മുടിച്ച കള്ളത്തി.
@krishnanvikraman591
@krishnanvikraman591 Ай бұрын
ഇത് അവളുടെ നാടകം ആണ് അഹങ്കാരി 🧨
@user-gl1qg1zc8e
@user-gl1qg1zc8e Ай бұрын
കള്ളി
@almahaful
@almahaful Ай бұрын
കേരളത്തിലെ ഓരോ മലയാളിയുടെയും ശബ്ദമാണ് ശ്രീ.ഷാജൻ സ്കറിയ. Proud of you man..
@MpSreeni-to2od
@MpSreeni-to2od Ай бұрын
നഗരത്തിന്റെ അമ്മയാണ് ആര്യ.. എന്നാൽ അവർക്ക് ആ അധികാര സ്ഥാനത്തു ഇരിക്കാൻ യോഗ്യത ഇല്ല.
@Malayalikada
@Malayalikada Ай бұрын
Amma Enna vakinu arthamundu Bhai....Ivare angane vilikale pls
@johnkm8473
@johnkm8473 Ай бұрын
അമ്മയുടെ നാമം മാലിനമാക്കല്ലേ സഹോദരാ....
@t.kprakashnair4460
@t.kprakashnair4460 Ай бұрын
അമ്മയോ ?😂 അമ്മയുടെ അർത്ഥം അഹങ്കാരി എന്നല്ല
@wilsonpj2614
@wilsonpj2614 Ай бұрын
CPM ഇറക്കിയ എല്ലാ ക്യാപ്സുളുകൾക്കും മുകളിൽ നിൽക്കും ഈ ക്യാപ്സുൾ... ഇന്ന് മുതൽ രാഷ്ട്രീയ കാരുടെ കരച്ചിൽ..... "ആര്യാ ക്യാപ്സുൾ "എന്ന് ലോകം വാഴ്ത്തും... 💪🏿
@radhakrishnanmk9791
@radhakrishnanmk9791 Ай бұрын
😂😂🎉🎉
@royvt8721
@royvt8721 Ай бұрын
💯👍😂😂😂😢
@sheeba2941
@sheeba2941 Ай бұрын
😂😂😂🎉🎉🎉🎉
@g.p.sarachandrannair1720
@g.p.sarachandrannair1720 Ай бұрын
Super Comment!!!
@sinoj1817
@sinoj1817 Ай бұрын
😂😂😂
@gopalabykrishnan744
@gopalabykrishnan744 Ай бұрын
ഇവരുടെ അവസാനത്തെ അടവ്,.... ഒരുത്തനെ വഴിൽ തെറി പറഞ്ഞത് ഓർക്കുക,.. പാർട്ടി യുടെ പിരിവ്കാരി,..... 😔😔😔😔😔
@ammanimathew9667
@ammanimathew9667 Ай бұрын
മേയർ അമ്മേ ജോയിയെ ഓർത്ത് ഇനി കരയേണ്ട അമ്മയെയും അങ്ങയുടെ നാട്ടുകാരെയും ഓർത്ത് കരയുക
@aswathykrishna7206
@aswathykrishna7206 Ай бұрын
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യ സംസ്കരണത്തിന് രാജ്യത്ത് പുതിയ നിയമം കൊണ്ടുവരണം. അത് എല്ലാ സംസ്ഥാനങ്ങളിലും പ്രാവർത്തികമാക്കണം. ജലാശയങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കർശനമായും തടയണം. അങ്ങനെ എല്ലാ രാജ്യങ്ങളെപ്പോലെ നമ്മുടെ രാജ്യവും മാലിന്യ വിമുക്തമാകട്ടെ.
@sarojinisaro3515
@sarojinisaro3515 Ай бұрын
ആര്യ കരയുന്നത് ജോയ് മരിച്ചത് കൊണ്ടല്ല, അവളെ ആളുകൾ കുറ്റപ്പെടുത്തുന്നത് കേട്ടിട്ടാണ്.
@niteshr8790
@niteshr8790 Ай бұрын
ആമസോണിലെ കാട്ടു തീ യെ പറ്റി സംസാരിച്ച ടീം ആണ്..😅😅❤
@annievarghese6
@annievarghese6 Ай бұрын
മരിച്ച ആളിനെ വിടു ജീവിച്ചിരിക്കുന്ന യദുവിനു നീതികൊടുക്കടി കള്ളി എനിക്കും പരമ പൂഛം കള്ളി കള്ളി
@rajivnair1560
@rajivnair1560 Ай бұрын
Very Good ACTRESS. She Is Unfit To Be A Mayor Of --- A CITY LIKE TRIVANDRUM --- This Mayor Should Resign & Get Out As She Failed To FORESEE ( CALCULATE ) THE AFTERMATH OF SUCH HEAVY RAIN. This Mayor Is A Big FLOP. She Should Take The Responsibilty & Resign With Immediate Effect.
@reejamahesh2467
@reejamahesh2467 Ай бұрын
😂😂😂
@shobana7153
@shobana7153 Ай бұрын
😂😂😂
@radharajan2770
@radharajan2770 Ай бұрын
ഈ ഡമ്മി മേയറെ വെച്ചിട്ട് തിരുവനന്തപുരത്തുകാർക്ക് ഏന്തു ഗുണം....ഇതെല്ലാം നാടിനോട് സ്നേഹമുള്ളവരെ നാടിനെ കാവലേല്പിക്കണം....അല്ലാതെ.....
@sinilkumman561
@sinilkumman561 Ай бұрын
അർഹിക്കാത്ത ജനതക്ക് ജനാധിപത്യം കിട്ടിയാൽ ഇങ്ങനെ ഇരിക്കും
@mummysvillagefoodntravel3732
@mummysvillagefoodntravel3732 Ай бұрын
ഒരു കുടുംബം പട്ടിണികിട്ടിട്ടു ഇപ്പോൾ ആളുകളെ കാണിക്കാൻ അഭിനയം 🤔
@lisalal8275
@lisalal8275 Ай бұрын
മികച്ച അഭിനയത്തിനുള്ള ഉർവശി അവാർഡ് ഇവർക്ക് തന്നെ കൊടുക്കണം
@MaryJacob10
@MaryJacob10 Ай бұрын
Russiayille paramonnatha award eyhra thandedathinu.
@Indian1992
@Indian1992 Ай бұрын
ആദ്യം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഈ മേയറെന്ന മാലിന്യത്തെ പുറത്താക്കുകയാണ് വേണ്ടത്
@manikantannairb
@manikantannairb Ай бұрын
സത്യം
@sjoddman6825
@sjoddman6825 Ай бұрын
The whole perfumes of Arabia cannot sweeten her dirty hands
@REDBRO377
@REDBRO377 Ай бұрын
മേയറുടെ കള്ളക്കണ്ണീർ ക്യാമറയ്ക്ക് മുന്നിലെ നാടകം എന്ന് അഭിപ്രായമുള്ളവർ ലൈക്കടി 👍👍
@Uk-dj1fw
@Uk-dj1fw Ай бұрын
യദു വിന്റെ കണ്ണുനീർ കാണാത്ത മേയർ മെഴുകുന്നു
@reejamahesh2467
@reejamahesh2467 Ай бұрын
കരഞ്ഞു മുഴുകുവാന്
@Chacko-pm8mq
@Chacko-pm8mq Ай бұрын
​@@Uk-dj1fwഎത്രയോ നിരപരാധികളെ വണ്ടിയിടിക്കുന്നു പാമ്പ് കടിക്കുന്നു ഇടി വെട്ടുന്നു 🤔🤔🤔🤔🤔🤔🤔🤔🤔🤔
@bhaskarannambiar3654
@bhaskarannambiar3654 Ай бұрын
ഈ കള്ളി നേരത്തെ കൈയ്യിൽ ഗ്ള്സറിൻ തേച്ച് ജനങ്ങളുടെ മൂമ്പിൽ കണ്ണ് തുടച്ചു. അങ്ങിനെ കണ്ണീർ മഴ പെയ്തു. ഇതാണ് സത്യം. ഇവൾ ഈ സ്ഥാനം ഒഴിഞ്ഞ് വല്ല സീരിയലിൽ അഭിനയിക്കുന്നതാണ് നല്ലത്. ഉപ്പ് തിന്നവൾ വെള്ളം കുടിക്കും. ദൈവത്തിന്റെ രൂപത്തിൽ സാജൻ സാർ വന്നതിൽ സന്തോഷം.
@amalsanthoshsanthosh1819
@amalsanthoshsanthosh1819 Ай бұрын
Ayyooo paavam😡😡
@shajumadhavan8309
@shajumadhavan8309 Ай бұрын
ഇനി "മാലിന്യ മുക്ത കേരള"മല്ല, "ജോയ് മുക്ത കേരളം"
@impulsecreations1361
@impulsecreations1361 Ай бұрын
പാർട്ടിക്കാർ പറഞ്ഞുകൊടുത്തു അവിടെ പോയി മോങ്ങിയാൽ സിമ്പതി കിട്ടുമെന്ന്. 😂മേയറമ്മ അതുപോലെ ചെയ്തു. 🤭 പക്ഷേ ടൈമിംഗ് പാളിപ്പോയി. സിമ്പതിക്ക് പകരം കിട്ടിയത് തെറി അഭിഷേകം ആണെന്നുമാത്രം.😜
@sreekanthkn4486
@sreekanthkn4486 Ай бұрын
CPIM kunaaa purreeee🧨🧨🧨🧨
@reejamahesh2467
@reejamahesh2467 Ай бұрын
🤣🤣🤣🤣🤣🤣
@ammuappu3319
@ammuappu3319 Ай бұрын
Correct
@sajipp3932
@sajipp3932 Ай бұрын
😂😂😂 Yes...👍
@SOBHIJOY
@SOBHIJOY Ай бұрын
Very correct 💯💯💯💯
@raghunathr9551
@raghunathr9551 Ай бұрын
ഈ മേയറിനെ തിരഞ്ഞെടുത്ത മരവാഴകളെ വേണം പറയാൻ.
@G19992
@G19992 Ай бұрын
വീണയെ പറഞ്തിട്ടു കാര്യമുണ്ടോ.
@anur3913
@anur3913 Ай бұрын
Veena...mayor.....chinta......kayiriyathu riyas monu paranjutu
@Amar-ez9de.
@Amar-ez9de. Ай бұрын
ഏറ്റവും വല്യ വാഴ ആണല്ലോ പിണറായി ..ബാക്കി ആ വാഴ യുടെ മൂട്ടിൽ മുളച്ചു വരുന്നത്..
@SajeevSreenivas
@SajeevSreenivas Ай бұрын
എല്ലാ മാലിന്യങ്ങളും അവളുടെ വീട്ടിൽ ഇടുക
@SajeevSreenivas
@SajeevSreenivas Ай бұрын
​@@anur3913🎉🎉🎉😂
@sreekala7287
@sreekala7287 Ай бұрын
മേയർ കരഞ്ഞപ്പോൾ അടുത്ത് നിക്കുന്ന സ്ത്രീ ചിരിയായിരുന്നു, അവളുടെ നാടകം കണ്ടിട്ടാകാം
@GigiXaviyer
@GigiXaviyer Ай бұрын
അവിടെ രക്ഷാപ്രവർത്തനം നടത്തിയ സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട്
@kanthilalkb2837
@kanthilalkb2837 Ай бұрын
നമ്മുടെ മേയർക്ക് അഭിനയിക്കാൻ വല്ല ചാൻസും കൊടുക്കണേ ദൈവമേ. ഇവളെയൊക്കെ ഭരണാധികാരി ആക്കിയ ആളുകളെ സമ്മതിക്കണം
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
ആഷിക്കു അബു വിനോട് പറയാം 😂
@G19992
@G19992 Ай бұрын
വീണമോളുടെ സുഹൃത്താണ്. അപ്പൊ ആരെയാണ് പറയേണ്ടത്. റിയാസിനെയോ വിജയനെയോ.
@rameshanchoyyiantavida4985
@rameshanchoyyiantavida4985 Ай бұрын
നല്ലൊരു അഭിനേതാവാണ്. അടുത്ത ഓസ്കാറിന് ശുപാർശ ചെയ്യാം😅
@riyasurendaran8937
@riyasurendaran8937 Ай бұрын
നല്ല അഭിനയം അഭിനന്ദനങ്ങൾ കിട്ടിയ അവസരം പഴക്കേണ്ട നാണക്കേട്
@unnick1183
@unnick1183 Ай бұрын
അഭിനയതിന്. ആര്യ മുന്നിലാണ് വെള്ളിമൂങ്ങ മൂവി ഓർമ്മവരുന്നു നേതാക്കന്മാരെ ആട്ടി ഓടിക്കണം നാട്ടുകാർ അതെങ്കിലും ചെയ്യണം ഒര് മനുഷ്യൻ മാലിന്യത്തിലേക്ക് ഇറങ്ങാൻ തയ്യാർ ആകുന്നുവെങ്കിൽ അദ്ദേഹം എത്ര മാത്രം അതിജീവനത്തിന് വേണ്ടി പൊരുതുന്നു ഈ ജീർണ്ണിച്ച ശരീരം മേയർക് സമർപ്പിക്കുന്നു കണ്ണ് നിറയെ കാണ് മാലിന്യമുള്ള മനസുള്ള മേയർ
@preethakc2888
@preethakc2888 Ай бұрын
അഭിനയിക്കാൻ മിടുക്കി
@sheebabalan9493
@sheebabalan9493 Ай бұрын
Verum midukki alla Midumidukki
@vijayangovindan6917
@vijayangovindan6917 Ай бұрын
ആരെ ബോധ്യ പ്പെടുത്തുവാനാ ണ് ഇവൾ കരയുന്നത്. എന്തായാ ലു൦ സിനിമ നടിശാരദ പോലു൦ ആര്യാ രാജേന്ദ്രൻ്റെ മുന്നിൽ ഒ ന്നു൦ ഇല്ല. ആര്യാ മോളേ നിങ്ങൾ ക്ക് സിനിമയിൽ അഭിനയിച്ചു കൂ ടേ. കരയുന്ന സീനിൽ നിങ്ങളെ ശോഭിക്കാൻ ആരു൦ ഇല്ല. രാഷ്ട്രീയത്തൽ മാത്രമല്ല അഭിനയിക്കുവാനു൦ മിടു മിടുക്കി. മേയർ മോളേ Outstanding perfomance. Go ahead.
@shobithkmbabu7796
@shobithkmbabu7796 Ай бұрын
സത്യം ജീവിതം എന്താണെന്ന് അറിയാത്ത ഇവരെപ്പോലെയുള്ളവരെ ഇങ്ങനെയുളളവരെ ഇങ്ങനെയുള്ള സ്ഥാനങ്ങളിലിരിത്തിയവരെ പറയണം
@chandranair8412
@chandranair8412 Ай бұрын
ഓപ്പറേഷൻ അനന്ത എന്റെ വീടിനെ രക്ഷിച്ചു, ബിജു പ്രഭാകരൻ സാറിന് ഒരായിരം 🎉🎉🎉
@abhishekgs4893
@abhishekgs4893 Ай бұрын
മാലിന്യം മാറ്റുന്നതോടൊപ്പം ആര്യ രാജേന്ദ്രനെയും മേയർ സ്ഥാനത്തു നിന്ന് മാറ്റണം
@suseelaraj955
@suseelaraj955 Ай бұрын
Correct
@SpaceQmobileAccessories
@SpaceQmobileAccessories Ай бұрын
അതും ഒരു മാലിന്യം തന്നെ 😢
@SpaceQmobileAccessories
@SpaceQmobileAccessories Ай бұрын
തിരുവനന്തപുരത്തിന്റെ യഥാർത്ഥ മാലിന്യം മേയറാണ്, ആദ്യം അതിനെ അവിടെനിന്നും തുടച്ചു നീക്കൂ
@harikrishnankm8259
@harikrishnankm8259 Ай бұрын
ഇതൊക്കെ പറയാൻ നീയൊക്കെ ഏതാ.സിപിഎം തീരുമാനിക്കും അതൊക്കെ
@sureshp2079
@sureshp2079 Ай бұрын
വളരെ തുച്ഛമായ പണം കൊടുത്തു ഭീകരമായ മാലിന്യ കുഴിയിൽ പാവങ്ങളെ ഇറക്കി പണിയെടുപ്പിച്ചു ഇപ്പോൾ ആളുകളുടെ കണ്ണിൽ പൊടിയിടാൻ കരഞ്ഞു അഭിനയിക്കുന്നു
@myvoice8497
@myvoice8497 Ай бұрын
എല്ലാ രാഷ്ട്രീയക്കര്ക്, പൊതുജനങ്ങൾക്കും ബാധ്യത ഉണ്ട്‌. ഇത്രയും വൃത്തികെട്ട കിടക്കുന്ന ഓടാ കണ്ടിട്ടും ഇത്രയും കാലം പ്രതികരിക്കാതിരുന്നവർ.
@vinayakumarmullankandy8536
@vinayakumarmullankandy8536 Ай бұрын
മേയറെ പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്ത് കൊച്ചു പിള്ളേരെ പ്രതിഷ്ഠിക്കുന്ന പാർട്ടിയാണ് ഒന്നാം പ്രതി. കമ്മി എന്ന് പറയുന്നത് വെറുതെയല്ല.
@sheebabalan9493
@sheebabalan9493 Ай бұрын
Kammi alla antham kammi
@nadarajanachari8160
@nadarajanachari8160 Ай бұрын
Mayor enna പദവിക്ക് തന്നെ അപമാനമാണ് ഇതു പോലുള്ള കളി പിള്ളേർ
@geethamohan9116
@geethamohan9116 Ай бұрын
ചെറിയ കുട്ടികളെ ഇരുത്തിയിട്ടു വലിയവർ കക്കുകയും, മുക്കുകയും, നക്കുകയും ചെയ്യും.. ഡ്രൈവർ എദുവിനോട് കാണിച്ച അഹങ്കാരത്തിനു ഇവൾ അനുഭവിക്കാൻ കിടക്കുന്നതേ ഉളളൂ.
@bpaul9913
@bpaul9913 Ай бұрын
പക്വതയില്ലാത്തവരെ പിടിച്ച് മേയറാക്കിയ വിജയനെ പറഞ്ഞാൽ മതിയല്ലോ..
@sreenivasane5343
@sreenivasane5343 Ай бұрын
വിജയനല്ല - അയാൾ പഞ്ചപാവം മ്മടെ ബേബിയണ്ണനും കടകംപള്ളിയും കയറു പിരിയുമൊക്കെയാണ് ഈ പദവിക്കു പിന്നിൽ എന്നാണ് കേൾക്കുന്നത്
@prasannankumarnair9972
@prasannankumarnair9972 Ай бұрын
What a presentation this is real journalism.... Revealed reality... Thank you and big salute
@AshokKumar-kn1kk
@AshokKumar-kn1kk Ай бұрын
ആമയിഴഞ്ചാൻ തോട് ഇനി മുതൽ "ആര്യയിഴഞ്ചാൻ " തോട് എന്നാക്കണം🙏
@annampp1818
@annampp1818 Ай бұрын
എനിക്കും പുച്ഛമാണ് തോന്നിയത്, ആ കരച്ചിലിൽ.
@MohanK-pd9cj
@MohanK-pd9cj Ай бұрын
മേയറമ്മ കരയുന്നത് നഷ്ടപരിഹരം ലക്ഷങ്ങൾ കൊടുക്കണമല്ലോ അതിൽ നിന്ന് ഇടത്തട്ട് പറ്റത്തില്ലല്ലോ എന്ന് ചിന്തിച്ചിടായിരിയ്ക്കാനാണ് സാദ്ധ്യത.
@anandsdancechannel1430
@anandsdancechannel1430 Ай бұрын
Well said Mr Shajan
@gopalakrishnanta1278
@gopalakrishnanta1278 Ай бұрын
രാവിലെ മൃതദ്ദേഹം കണ്ടപ്പോൾ ചിരിക്കുകയായിരുന്നു.
@kkn696
@kkn696 Ай бұрын
കരയുന്ന മേയറെ അല്ല വേണ്ടത് പ്രവർത്തിക്കുന്ന മേയറെയാണ്. കരഞ്ഞാൽ തീരുന്ന പ്രശ്നമല്ല അവിടെയുള്ളത്. കരഞ്ഞാൽ വിമർശനം കുറയും
@diljo77
@diljo77 Ай бұрын
ആർക്കു പോയി ആ പാവം അമ്മയ്ക്ക് ഉള്ള അത്താണി പോയി.. ചാനലുകാർക്ക് കുറച്ച് ദിവസത്തെ ചൂടൻ വാർത്തകളും.. രാഷ്ട്രീയക്കാർക്ക് അങ്ങോട്ടുമിങ്ങോട്ടും കുറ്റം ചാർത്താനുള്ള അവസരം 😢
@JayakumarBPBhaskaran
@JayakumarBPBhaskaran Ай бұрын
You are absolutely right.
@rajeshgopalakrishnan2488
@rajeshgopalakrishnan2488 Ай бұрын
മേയർ ഒന്നും ചെയ്തില്ല എന്ന് മാത്രം പറയരുത്. ആറ്റുകാൽ പൊങ്കാല നടക്കാത്ത വർഷം പോലും പൊങ്കാല ഇട്ടതിൻ്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കി നഗരത്തെ സംരക്ഷിച്ച വ്യക്തിത്വത്തിൻ് ഉടമയാണ് നമ്മുടെ മേയർ
@gopalakhil6910
@gopalakhil6910 Ай бұрын
ഗ്ലിസറിൻ കൂടെ കൊണ്ട് വന്നു കാണും
@SarahSarah._.Berrie
@SarahSarah._.Berrie Ай бұрын
U said it. Full support. Continue.
@pushpalathat6692
@pushpalathat6692 Ай бұрын
സത്യം അഭിനയമാണ്
@user-vz1wk3xy4d
@user-vz1wk3xy4d Ай бұрын
ആര്യയുടെ, കള്ളകരചിൽ, ആണ്,എന്ന്,ആർക്കാണ്,അറിയാത്തത്,
@Ashokkumar-kq8ps
@Ashokkumar-kq8ps Ай бұрын
ഈ പാർട്ടിയും സഖാക്കളും കേരളത്തെ കുഴിച്ചുമൂഡി. ഇത് ഇനിയെങ്കിലും പൊതുജനം തിരിച്ചറിയണം 🙏🏿🇮🇳
@ravigang1
@ravigang1 Ай бұрын
👏👏👏👏 അഭിനന്ദനങ്ങൾ. ഇനിയെങ്കിലും....😢😢😢😢
@madhusudananmanghat8451
@madhusudananmanghat8451 Ай бұрын
താടകയുടെ മുതല കണ്ണീർ... നാട്ടിലെ ദുർഗന്ധം പരത്തുന്ന മാലിന്യം ഈ കമ്മിണിയാണ് 😩😩😩
@unnikrishnannair6275
@unnikrishnannair6275 Ай бұрын
വിവരവും പ്രവർത്തി പരിചയവും ഇല്ലാത്ത കൊച്ചു കുട്ടികളെ പിടിച്ചു mayor ആക്കിയാൽ ഇങ്ങനെ ഇരിക്കും
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
ഒരു പഴം ചൊല്ല്‌. താൻ ഇരിക്കുന്നിടത്തു താൻ ഇരുന്നില്ലെങ്കിൽ അവിടെ നായ് ഇരിക്കും അതാണ് ഈ കുണ് വാവ 😂😂😂😂
@mohanapremarajan6423
@mohanapremarajan6423 Ай бұрын
Experience kodukkukayanallo Rayaav....
@brc8659
@brc8659 Ай бұрын
ആക്കിയവരുടെ ഉദ്ദേശവും അത് തന്നെ ആയിരിക്കാം 😁 നമ്മുടെ ജനത്തിനെ നന്നായി അറിയുന്ന രാഷ്ട്രീയക്കാരാണ് ,നാട് നന്നാക്കാൻ ശ്രമിച്ചാൽ അടുത്ത തവണ ആരും വോട്ട് ചെയ്യില്ല എന്ന് നന്നായി അറിയാവുന്നവരാണ് അവർ 😁
@manjuambrose1408
@manjuambrose1408 Ай бұрын
ചെയ്യാൻ ഉള്ളത് ചെയ്യാതെ കരഞ്ഞിട്ട് എന്ത് കാര്യം 😮 രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ കുറച്ചു ഉത്തരവാദിത്വം ജനത്തിനോട് ഉണ്ടാവണം. പഴി പറയാൻ അല്ല ഉത്തരവാദിത്വം എടുക്കാൻ കൂടെ പഠിക്കണം.
@ravikumarks9949
@ravikumarks9949 Ай бұрын
പറഞ്ഞതെല്ലാം ശരിയാണ് 👍🏼
@sreejapp9039
@sreejapp9039 Ай бұрын
Congrats Sir
@Sabu-kc9gg
@Sabu-kc9gg Ай бұрын
രക്ഷാ പ്രവർത്തനം നടത്തിയ ഏവർക്കും അഭിനന്തനങ്ങ ൾ. ഷാജി കൃത്യമായ് പറഞ്ഞു
@aryandev6471
@aryandev6471 Ай бұрын
കുറ്റം ഇവളുടേത് ആണ് വണ്ടികാരനോട് കാണിച്ചതിന്റെ ഒരംശം കാണിച്ചാൽ മതി ആയിരുന്നു
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
കേരളത്തിൽ ഉള്ള എല്ലാനരക സഭകളും ഇനിയെങ്കിലും മഴ വരുന്നതിന് മുൻപ് ഓടകളും തൊടുകളും വൃത്തി ആകുവാൻ മിനക്കെടുമോ കോടികൾ ധൂർത് അടിക്കുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ മറന്നു പോകുന്നു.. ഇപ്പൊ എല്ലാനരക സഭ കളിലെ യും മെമ്പർ മാർ തിരോന്തരം വച്ചു പിടിക്കുന്നുണ്ട് എന്തോ കണക്കു കാണിക്കുവാൻ അതിനും വേണം കോടികൾ ഇതൊക്കെ പാവങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കുന്ന നികുതി കൊള്ള അല്ലെ...
@valsarajp7031
@valsarajp7031 Ай бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്.
@smk2533
@smk2533 Ай бұрын
തിരക്കഥ എന്നേ തയാറായി ഇനി അഭിനയിക്കയേ വേണ്ടൂ
@binucherian502
@binucherian502 Ай бұрын
ഇവർക്ക് നാണമില്ലേ, ഒരു അവാർഡ് കൊടുക്കു. അടുത്ത ആരുടെ എങ്കിലും സിനിമയിൽ ഒരു റോൾ കൊടുക്കു. നല്ലോണം അഭിനയിക്കും..
@sreekala7287
@sreekala7287 Ай бұрын
കയ്യിൽ ഗ്ലീസറിന് തേച്ചിട്ടു കണ്ണ് തുടച്ചാൽ ആർക്കും കണ്ണീരു വരും 😁
@user-ex9jh6ud9s
@user-ex9jh6ud9s Ай бұрын
സത്യം 100%👍👍👍👍
@aneeshthayyill
@aneeshthayyill Ай бұрын
സ്ഥാനം പോകുമോന്ന് പേടിച്ചാകും
@Christoph_waltz_1
@Christoph_waltz_1 Ай бұрын
അയ്യോ കുഞ്ഞുവാവ കരയുന്നു 😢😢
@countdrakhula6886
@countdrakhula6886 Ай бұрын
Its right, Couldn't agree more.
@jayasree225
@jayasree225 Ай бұрын
Well said ShajoneSir👍
@mknair6789
@mknair6789 Ай бұрын
ചിരിച്ചു കൊണ്ട് കരയുന്ന ആര്യ, ഹാ കേരള മേ 😢 സഹിക്ക വയ്യാതെ രക്ഷയില്ല.
@rajitha3407
@rajitha3407 Ай бұрын
ടീച്ചറമ്മയുടെ കരച്ചിൽ കഴിഞ്ഞു😂😂അടുത്തതായി മേയറമ്മയുടെ കരച്ചിൽ😂😂
@rejimonck363
@rejimonck363 Ай бұрын
അവിടെ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് രോഗങ്ങൾ വരാതിരിക്കാൻ,ആപത്ത് വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു.
@Mr.MachuOfficial
@Mr.MachuOfficial Ай бұрын
MAKE ARYA NEXT CHIEF MINISTER OF KERALA - BECAUSE SHE KNOWS HOW TO _ _ _ _ PEOPLE
@arun2910
@arun2910 Ай бұрын
Keralam pinne india mapil kanilla Arya eni jaichal thanne appo pinne cheaf minister ayal keralam pinne oru international country akum urapa pinne indian prime minister okke arya rajendran kanan vendi q nilkandi verum anghane oru gadhiged veralle daivame😢😢
@kuriakosep.v2693
@kuriakosep.v2693 Ай бұрын
പിണറായിയു൦ കുടുംബവു൦ മേയറു൦ ഉടനെ വിദേശരാജ്യങ്ങളിൽ പോയി പഠിക്കു.. തണുപ്പല്പെ നല്ല ഭക്ഷണവു൦ നല്ല താമസ൦ ഏതു രീതിയിൽ കക്കാമെന്ന് ഗവേഷണം നടത്തുന്ന പിണറായി.
@rajamohanan-gl5sq
@rajamohanan-gl5sq Ай бұрын
ബഹുമാനപ്പെട്ട ഹൈക്കോടതി ഈ വിഷയം സ്വയം ഏറ്റെടുത്ത് മാലിന്യ പുഴയുടെ പുനരുദ്ധാരണത്തിന് തീർപ്പ് ഉണ്ടാകണം.മരിച്ചുപോയ വ്യക്തിയുടെ അമ്മക്ക് ജീവിക്കാനുള്ള ഒരു വീടും സാമ്പത്തിക സഹായവും ഏർപ്പാടാക്കുവാൻ ദയവുണ്ടാകണം. തിരുവനന്തപുരം കോർപ്പറേഷൻ്റെ പരാജയ മല്ലാതെ പിന്നെന്താണ് ഈ സംഭവം.
@brc8659
@brc8659 Ай бұрын
ആരെങ്കിലും പറയുന്നത് പോലെ കേൾക്കുന്ന കുഞ്ഞാടുകൾ ഇനി വരാനിരിക്കുന്നതെയുള്ളൂ 🫠
@nadarajanachari8160
@nadarajanachari8160 Ай бұрын
Corporation എന്നല്ല Corruption എന്നു വേണം പറയാൻ
@ambikasajisaji1866
@ambikasajisaji1866 Ай бұрын
ആ അമ്മക്ക് ആര്യമോളെ തന്നെ വേണം നഷ്ടപരിഹാരം കൊടുക്കാൻ. അവരുടെ നിരുത്തരവാദപരമായ കാര്യങ്ങൾ കൊണ്ടല്ലേ ഒരുവീടിന്റെ അത്താണിയായ ജോയി മരിക്കേണ്ടി വന്നത്.
@suseelaraj955
@suseelaraj955 Ай бұрын
Correct observation of you, Shajanscria
@v.m.abdulsalam6861
@v.m.abdulsalam6861 Ай бұрын
ഇപ്പോഴെങ്കിലും പാവങ്ങളുടെ കഷ്ടപ്പാടുകൾ അറിഞ്ഞു കരഞ്ഞു. യദു എന്ന പാവപ്പെട്ട ksrtc ഡ്രൈവറുടെ ജോലി കളഞ്ഞപ്പോൾ ഇവൾ സന്തോഷിച്ചു.
@narayanannk8969
@narayanannk8969 Ай бұрын
അഭിനയം മാത്രം; പിടിച്ച് നിൽക്കാൻ😂😂😂
@MeNoRaCH
@MeNoRaCH Ай бұрын
ആ mayor post പോയിട്ട് ഇതുപോലെ ഒന്നു കരഞതെങ്കിൽ ജനങ്ങൾ സന്തോഷകണ്ണീർ പൊഴിച്ചേനെ 😊
@jeenathomas4999
@jeenathomas4999 Ай бұрын
Well said Shajan and Marunadan Malayali. You have the courage to expose powerful people.
@gopakumarvamanapuram1725
@gopakumarvamanapuram1725 Ай бұрын
കണ്ണ് നിറയുന്നതായി അഭിനയിക്കുമ്പോഴും മുഖത്ത് ചിരി വരുന്നത് വ്യക്തം
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 188 МЛН
UNO!
00:18
БРУНО
Рет қаралды 4,7 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Meisjes van 12 en 14 opgepakt vanwege branden
3:25
NOS Jeugdjournaal
Рет қаралды 36 М.
Straten onder water door heftige regenbuien
2:01
NOS Jeugdjournaal
Рет қаралды 55 М.
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН