REACTING TO ILLEGAL INDIAN ADVERTISEMENTS IN MALAYALAM | hairloss fatloss ads | get roast with gaya3

  Рет қаралды 240,878

Get Roast with Gaya3

Get Roast with Gaya3

Күн бұрын

Пікірлер: 2 700
@gaya3
@gaya3 4 жыл бұрын
⚠️⚠️⚠️ALERT: THIS CHANNEL GOT FAKE COPYRIGHT STRIKES (Some plans to shut me up). Please subscribe and support me in my new channel: kzbin.info/www/bejne/Z3i5ZqawpZqoa6M #IWONTSHUTUP
@sujiththeexplorer8658
@sujiththeexplorer8658 4 жыл бұрын
Eni next video epoza indava???
@nandhakishor103
@nandhakishor103 4 жыл бұрын
Your last video of secondary channel got removed😞😠
@Jithendran23
@Jithendran23 4 жыл бұрын
ഈ വീഡിയോ കിട്ടുന്നില്ലല്ലോ. Copyright issue കാരണം not available എന്നാ കാണുന്നെ
@taurus161991
@taurus161991 4 жыл бұрын
puthya channelile vdo kandondirunnappo poyalloo..🤔
@taurus161991
@taurus161991 4 жыл бұрын
insta,fb id thappi onnude vannappothenum vdo poi..vere evdelum mention cheythittondoo??
@Sonuskumar001
@Sonuskumar001 4 жыл бұрын
പെണ്ണായാൽ പൊന്നു വേണം.. എന്നൊക്കെ പറയുന്ന സ്വർണ കടയുടെ പരസ്യങ്ങൾ മലയാളികളെ എത്രത്തോളം സ്വാധീനിച്ചിരുന്നു. സ്വർണം ഇല്ലങ്കിൽ വിവാഹം നടത്താൻ കഴിയില്ല എന്ന് മനോഗതി കൊണ്ട് വന്നത് തന്നെ ഇത്തരം പരസ്യങ്ങൾ ആണ്. അതിനെ കൂടി പൊരിക്കും എന്ന് വിശ്വസിക്കുന്നു....
@manojenose5544
@manojenose5544 4 жыл бұрын
Satyam.. njan protestant anu.. ornaments idilla...athinte perilu kure Peru palathum paranjittundu
@alkasoli4002
@alkasoli4002 4 жыл бұрын
Athinnu adhyam pennungalle parayannam ...kurre perru athinnu addict aannu Kalyannam simple reethiyil aakkam enna nala chindhagathi ulla aallukkal vallarrrreee kuravannu
@Sonuskumar001
@Sonuskumar001 4 жыл бұрын
@@alkasoli4002 സ്ത്രീ ധനം എന്ന സങ്കല്പത്തിന് പിന്നിൽ തന്നെ പുരുഷൻ മാർ ആണ്. സ്വർണ്ണത്തിന്റെ കാര്യത്തിൽ ആണും പെണ്ണും ഒരുപോലെ ആണ്.
@alkasoli4002
@alkasoli4002 4 жыл бұрын
@@Sonuskumar001 Athu ningalkku kurre pennungalle ariyathondannu Luxury addict aya ethrayo perrundu Njannum oru pennannu Swandham kalyannathinnu Goddess/Queen look kittiyye pattu ennu vaashi pidikkunnavar undu
@alkasoli4002
@alkasoli4002 4 жыл бұрын
@@Sonuskumar001 Kurre make upum ornamentsum etc.. Look maattiyal aarum queenum/Goddessum onnum avilla.. Simplicityude abcd ariyathavarrannu avarr Luxuryil PhD aanu Luxury manyushyanne thanne nashippikkum
@binoykp6289
@binoykp6289 4 жыл бұрын
ഇന്ദുലേഖ തേച്ചു വെളുത്തില്ലെന്നും പറഞ്ഞു ഒരു ചേട്ടൻ മമ്മൂട്ടിക്ക് എതിരെ കേസ് കൊടുത്തില്ലായിരുന്നോ ....
@iloveusir2368
@iloveusir2368 4 жыл бұрын
ഈ സമയത്ത് ഒരു പരസ്യം ഞാൻ വല്ലാതെ ഓർക്കുന്നു. 5000 വർഷം പഴക്കമുള്ള ആയുർവേദ ഗ്ര ന്ഥങ്ങളെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ hair oil, അതായത് ആര്യന്മാർക്ക് മുമ്പുള്ള ഹാരപ്പൻ ലിപികൾ ഇവമ്മാർ കുത്തിയിരുന്ന് വായിച്ചു മനസ്സിലാക്കി എന്ന്
@lifestreamsbyhelena
@lifestreamsbyhelena 4 жыл бұрын
അത്‌ തകർത്തു..
@abhaabhirami4278
@abhaabhirami4278 4 жыл бұрын
Sathyam... Njanum athu aalochichu kili poyi ninnittund..😂😂😂
@Truthholder345
@Truthholder345 4 жыл бұрын
You have a good name. I respect him a lot .
@gowrismenon6171
@gowrismenon6171 4 жыл бұрын
7 amoolya cheruvakalum 2 iratti velichennayum chernna...... 🌜
@sadusadu5523
@sadusadu5523 4 жыл бұрын
😂
@aravindkumar6697
@aravindkumar6697 4 жыл бұрын
ധനാകാർഷണ യന്ത്രവും, വലംപിരി ശംഖും അഴിഞ്ഞാടുന്ന കേരളത്തിൽ ഇതൊക്കെ ചെറുത്‌. ആരും കൈ വെക്കാത്ത മേഖലയിൽ കൈ വെക്കുന്ന ഗായത്രി ♥️
@shajeershajeer5209
@shajeershajeer5209 4 жыл бұрын
ഇപ്പോൾ നിറം എന്ന സിനിമ ടെലിഗ്രാമിൽ ഡൗണ്ലോഡ് ചെയ്തു കാണുക ആയിരുന്നു പക്ഷേ പണ്ട് കണ്ടു ചിരിച്ച പല തമാശയിലും political correctness ഇല്ല എന്നു മനസ്സിലായി. കുറച്ചും കൂടി നല്ല മനുഷ്യൻ ആക്കാൻ സഹായിച്ച നിങ്ങൾക്ക് നന്ദി. ബാംബൂ ബോയ്‌സ് എന്ന സിനിമയുടെ പ്രശ്നം ഞാൻ മനസ്സിലാക്കിയത് ആദിവാസി വിഭാഗത്തിൽ ഉള്ള ഒരു സഹോദരന്റെ പോസ്റ്റ് വായിച്ചപ്പോൾ ആണ് അത്പോലെ തന്നെ ചാന്തുപൊട്ടു എന്ന സിനിമയും. ഒന്നും നിഷ്കളങ്കമല്ലെന്നു കാട്ടിത്തന്ന ഗായത്രിക്കു അഭിനന്ദനങ്ങൾ.
@lillulillu2951
@lillulillu2951 4 жыл бұрын
ചേച്ചീടേം മല്ലു അനലിസ്റ്റിൻ്റേo വീഡിയോ വന്നാൽ ആദ്യം തന്നെ ലൈക്കടിച്ച് സ്കിപ്പ് ചെയ്യാതെ കണ്ടിരിയ്ക്കും.. കാരണം അതിന് നല്ല നിലവാരം ഉറപ്പാ... ചേച്ചി ഇഷ്ടം...
@KL-ht3oi
@KL-ht3oi 4 жыл бұрын
Kashtam 🙄
@akhiltc4436
@akhiltc4436 4 жыл бұрын
Vere ethlm channel. Suggest chyumo
@beautifullifestyle4519
@beautifullifestyle4519 4 жыл бұрын
ഞാനും. ഈ രണ്ട് ചാനിലിന്റേയും വീഡിയോ മിസ്സ്‌ ചെയ്യാറില്ല.
@allenphilip2328
@allenphilip2328 4 жыл бұрын
@@KL-ht3oi Enthu patty bro😗?
@hafipv
@hafipv 4 жыл бұрын
മല്ലു ചില സമയത്ത് ഓവർ ബുദ്ധി മനാകും ഇവിടെ എല്ലാം ഒക്കെ ആണ്
@SaiKiranLive
@SaiKiranLive 4 жыл бұрын
സാമൂഹ്യപ്രതിബദ്ധതയുള്ള അപൂർവ്വം ചാനലുകളിൽ ഒന്ന്. ഗായത്രി 👏👏❤️👍👍
@jayesh5862
@jayesh5862 4 жыл бұрын
Welll said
@shamzvlogz1622
@shamzvlogz1622 4 жыл бұрын
🤣🤣🤣
@everythingabouttech1143
@everythingabouttech1143 4 жыл бұрын
👍👍
@mubashirmk8685
@mubashirmk8685 4 жыл бұрын
Sai kiran ആണോ
@athirasanil8495
@athirasanil8495 4 жыл бұрын
The mallu analyst also...
@anonymous-yw2se
@anonymous-yw2se 4 жыл бұрын
We need more people like you to talk about things like these which can actually bring a change in the society..
@shamzvlogz1622
@shamzvlogz1622 4 жыл бұрын
Ennit ningal nthu change aanu unda kiyatu🤔
@anonymous-yw2se
@anonymous-yw2se 4 жыл бұрын
@@shamzvlogz1622 I said she CAN bring a change among people's mindset
@SIDHARTHCHNDRN
@SIDHARTHCHNDRN 4 жыл бұрын
Perhaps the best roast (facts flavoured) available on the internet till date. All the best
@sarathnath4991
@sarathnath4991 4 жыл бұрын
ഈ പുള്ളിക്കാരി പൊളിയാണല്ലോ. ഞാൻ ആദ്യായിട്ടാണ് ഈ roasting vdo കാണുന്നത്.
@neethumanual5845
@neethumanual5845 4 жыл бұрын
I think you are putting a lot of effort and research to make this session worth watching...all the best.. good job...
@gaya3
@gaya3 4 жыл бұрын
🙏🏽🥰
@waytonature2888
@waytonature2888 4 жыл бұрын
യൂട്യൂബിൽ പൈഡ് വീഡിയോസ് കണ്ടു പണം സമ്പാദിക്കാം, ദിവസം 1000രൂപ മുതൽ 7500രൂപ വരെ, മാസം 2ലക്ഷം കിട്ടും 20മിനിറ്റ് വീഡിയോ കണ്ടാൽ 10$ labikum 1$=75 രൂപ bmjvideon.xyz/369088191073388 കിട്ടിയ പണം ഡയറക്റ്റ് ആയിട്ട് ബാങ്കിലേക്കും, paypaalilekum, ബിറ്കോയിൻ, paytm, GOOGLE PAY, western union, master കാർഡ് അല്ലെങ്കിൽ CREDIT കാർഡിലോട്ടും ട്രാൻസ്ഫർ ചെയ്യാം 1000%genunine site aanu LINK:bmjvideon.xyz/369088191073388
@bipinsam4578
@bipinsam4578 4 жыл бұрын
Arju ന്റെ roast entertaining ആണെങ്കിൽ ചേച്ചി ടെ roasting informative ആണ് ... 2 പേരും തകർത്തു ...
@MrSyntheticSmile
@MrSyntheticSmile 4 жыл бұрын
Arjyou's videos are for the dumb.
@murshidabdulla7022
@murshidabdulla7022 4 жыл бұрын
Some videos of arjyou was utterly wasted
@anandusmadhu
@anandusmadhu 4 жыл бұрын
@@MrSyntheticSmile very sweet of you intellectual
@arunimasiva8642
@arunimasiva8642 3 жыл бұрын
Arjunte video enik onnum manasilaavaare illa🤷🏻‍♀️
@thecreatori.
@thecreatori. 4 жыл бұрын
ഞാൻ പണ്ട് സമയം കളയാൻ, കാണുന്ന കോമടി പരിപാടി ആയിരുന്നു ഈ naaptol🤣🤣🤣
@sanjugopi1345
@sanjugopi1345 4 жыл бұрын
Ahda mwone njanum
@karthikk7759
@karthikk7759 4 жыл бұрын
Njanum
@shahanasshanu5464
@shahanasshanu5464 4 жыл бұрын
സത്യം ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന പോലത്ത വെപ്രാളം ആണ് അവർക്ക്.😂😂😂 പിന്നെ ഇൗ ഇൻ ഷേപ്പ് ഒക്കെ വെറുതേ ആണ്.അത് മെടിച്ചവരുടെ വീട്ടിൽ ഒക്കെ വെറുതേ ഇരിക്കുന്നുണ്ടവും സംഭവം അങ്ങനെ വെച്ചാൽ ശ്വാസം മുട്ടും അത് തന്നെ കാരണം.പക്ഷേ ആരും പുറത്ത് പറയില്ലല്ലോ🤭
@shahanashana7556
@shahanashana7556 4 жыл бұрын
Njnm🤭🤓🤓
@priyaj5283
@priyaj5283 4 жыл бұрын
Ammayumayi vazhak akumbol naptol channel high volumil vechit remote matiyanu njan kanaku theerkar
@shajeershajeer5209
@shajeershajeer5209 4 жыл бұрын
പാത്രം കഴുകി തീർത്തിട്ട് വ്യക്ത്തിത്വം തെളിയിക്കൂ എന്ന് ഭാര്യയോട് പറയുന്ന, feminism വും patriarchy യും ഒരുമിച്ചു വിളമ്പിയത് ഒന്ന് റോസ്റ്റ് ചെയ്യേണ്ടതായിരുന്നു.
@vishnubiju4058
@vishnubiju4058 4 жыл бұрын
Patriarchy ennu paranjal rajyasneham alle ennu chodikkunna nadanu ithu
@shajeershajeer5209
@shajeershajeer5209 4 жыл бұрын
patriarchy യും patriotism ഏതാണ്ട് ഒരുപോലെ തന്നെ ആണ്. വേറൊരു രാജ്യം അല്ലെങ്കിൽ സ്ത്രീയോ ട്രാൻസ്‌ജെന്ററോ ആകുക
@akhilthottathilvv
@akhilthottathilvv 4 жыл бұрын
Subscribers എന്റെ എണ്ണം കൂടത്തത് ചാനലിന്റെ പോരായ്മ അല്ല...നമ്മുടെ ആൾക്കാരുടെ മാനസികാവസ്ഥ,കാഴ്ചപാട് ഒക്കെ അല്പം മോശം ആയൊണ്ട് മാത്രം ആണ് . Good work ma'am 👍👍keep it up.മാറ്റം വരുത്താൻ കുറച്ച് പേരെങ്കിലും ശ്രമിക്കുന്നുണ്ട്.
@gauthamangauthaman980
@gauthamangauthaman980 4 жыл бұрын
സ്വന്തം അച്ഛൻ നരച്ച മുടിയുമായി കൂടെ വന്നാൽ friends കളിയാക്കും എന്ന് ഒരു കുരുപ്പിനെക്കൊണ്ട് പറയിപ്പിക്കുന്ന പരസ്യം കൂടി ഉൾപ്പെടുത്തിയിരുന്നേൽ ഒരു മന:സുഖം കിട്ടിയേനെ.. 😁 എന്തായാലും കലക്കി ചേച്ചി..😍 നല്ല സാമൂഹിക പ്രതിബദ്ധതയുള്ള റോസ്റ്റർ..👌👌👍💪😊
@gaya3
@gaya3 4 жыл бұрын
Its shown
@sanilkumar8851
@sanilkumar8851 4 жыл бұрын
സ്കിപ്പ് െചയ്യാ െത കാണാൻ ്രശമിക്കൂ...ക്ഷമയില്ലാ േല
@Kuttichathan91
@Kuttichathan91 4 жыл бұрын
ഉൾപെടുത്തിയിട്ടുണ്ടല്ലോ
@gauthamangauthaman980
@gauthamangauthaman980 4 жыл бұрын
@@gaya3 sorry sorry.. njan എങ്ങനെയോ അത് ശ്രദ്ധിക്കാതെ പോയി.. skip അടിച്ചതല്ല കേട്ടോ.. My mistake.. 🙏
@rittysdreams9155
@rittysdreams9155 4 жыл бұрын
Othri bore aaya parisiyam aanu ith.othri sangadam tonnum .prayamular elarum moshakar aanennu paryumpole.sathyam
@anu1982sumitha
@anu1982sumitha 4 жыл бұрын
എന്റെ ഗായു.. ഒരു രക്ഷേം ഇല്ല.. എല്ലാം perfect ആയി പഠിച്ചിട്ടാ വീഡിയോ ഉണ്ടാക്കുന്നെ.. its clear 👍👍👍👍👍👍👍👍👍👍
@shilpamanoj6363
@shilpamanoj6363 4 жыл бұрын
പുണ്യ ജന്മങ്ങൾക്ക് ലഭിക്കുന്ന പൂർവ ജന്മ സാഫല്യം ആണ് നന്മകളുടെ ഉറവിടമായ നമ്മുടെ get in shape🤭🤭🤭that was epic😂😂
@gaya3
@gaya3 4 жыл бұрын
Thanks 😂
@AdenEmmanuel
@AdenEmmanuel 4 жыл бұрын
🤣👌🔥epic
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt 4 жыл бұрын
Kidilan
@filosvjohn
@filosvjohn 4 жыл бұрын
😂😂😂
@riderologist8979
@riderologist8979 4 жыл бұрын
Seriously epic 🔥🔥
@rosebylidiya
@rosebylidiya 4 жыл бұрын
ഇത് പോലെ വെളുപ്പിക്കാനും മുടി വളർത്താനും ചില youtubers സഹായിക്കുന്നതും കാണാം 🙂 അതിന്റെ പിറകെ ധാരാളം പേർ ഉണ്ട് 🤗🤗🤗 അത് യൂസ് ചെയ്തു പണി കിട്ടിയവർ പുറത്ത് പറയില്ല. ഇനി പറഞ്ഞാൽ ആ കമന്റ്‌ remove ചെയ്യും 🙂
@shabanasyedmohammed
@shabanasyedmohammed 4 жыл бұрын
സത്യം. മുഖം വെളുക്കാൻ എന്നും പറഞ്ഞു ഒരു ഫേമസ് youtuber വീഡിയോ ഇട്ടിരുന്നു. ഇത് ശരിയല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അത് വെറും click bait ആണ് വീഡിയോയിൽ അതൊന്നും ഇല്ല എന്ന് പറഞ്ഞു ഒഴിവായി. അങ്ങനൊരു ടൈറ്റിൽ ഉള്ള വീഡിയോ കാണാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാൻ ചെക്ക് ചെയ്തതൊന്നും ഇല്ല.
@originalgangstercinderella9992
@originalgangstercinderella9992 3 жыл бұрын
@@shabanasyedmohammed ara aa youtuber
@anuragsanjay8571
@anuragsanjay8571 4 жыл бұрын
Great effort gayathri ചേച്ചി. . Fat burning നെ കുറിച് എത്ര കൃത്യം ആയിട്ടാണ് പറഞ്ഞത്.videos നു വേണ്ടി നിങ്ങൾ ശെരിക്കും ഒരുപാട് റിസർച്ച് ചെയ്യുന്നുണ്ട്. Targeted fat loss is not possible. ഇന്ന് യൂട്യൂബ് ഇൽ ഒരുപാട് ഫിറ്റ്നസ് റിലേറ്റഡ് channels ഉണ്ട്. കുറച്ചു പേര് മാത്രം ആണ് certified trainers. അവര് മാത്രമേ targeted fat loss possible അല്ല എന്ന് പറയുന്നുള്ളു. ബാക്കി എല്ലാരും spot reduction ചെയ്യാനുള്ള exercise നാട്ടുകാരെ പഠിപ്പിച്ചോണ്ടിരിക്കുകയാണ്.
@gaya3
@gaya3 4 жыл бұрын
Thanks for understanding ❤️❤️
@jufeeranoushad3993
@jufeeranoushad3993 4 жыл бұрын
ഈ ചാനൽ ഫസ്റ്റ് കണ്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്തിനു... ഒരു ലൈക്കും ഒരു കമന്റും ഇടാതെ പോകാറില്ല... സൂപ്പർ റോസ്റ്റ് 👌👌👌
@remo1002
@remo1002 4 жыл бұрын
റോസ്റ്റിംഗ് എന്നിട്ടിപ്പോ നിലവാരമില്ലാത്ത ഒരു roasting ആകും എന്നാണ് ഞാൻ വിചാരിച്ചത്. ബട്ട് ഇപ്പോൾ ഞാൻ പറയുന്നു റോസ്റ്റ് എന്ന് പറഞ്ഞാൽ ഇതാണ് roasting ഞാൻ ഈ channel ആദ്യമായി കാണുന്നത് സമൂഹത്തിൽ നല്ലൊരു മെസ്സേജ് കൊടുത്തു ഇതുപോലുള്ള മെസ്സേജുകൾ പ്രതീക്ഷിക്കുന്നു. പിന്നെ ഞാൻ subscribe ചെയ്തു ട്ടോ
@അന്തസ്സ്-ണ4ഷ
@അന്തസ്സ്-ണ4ഷ 4 жыл бұрын
ഞാൻ നപ്ടോൾ ഇൽ നിന്ന് ഒരു സോളാർ എമർജൻസി വാങ്ങി.6 മാസം garrenty ഉണ്ടായിരുന്നു .2 മാസം തികച്ചു നിന്നില്ല😐😑
@habeebarahman4217
@habeebarahman4217 4 жыл бұрын
Njaanum 😬
@manjima9170
@manjima9170 4 жыл бұрын
Njanum😬😬😬
@muneerabdulmajeed6376
@muneerabdulmajeed6376 4 жыл бұрын
😆
@adithyaanu1335
@adithyaanu1335 4 жыл бұрын
Vtl vagite kattitea illa
@waytonature2888
@waytonature2888 4 жыл бұрын
അർജുനെൻകാട്ടി subscribers chechik വേണം എന്നുള്ളവർ ലൈക്‌ അടി 😁 പിന്നെ ഇങ്ങനെയെങ്കിലും കുറേയെണ്ണത്തിന്റെ കാഴ്ചപാഡ് maa മാറട്ടെ 😃😃
@waytonature2888
@waytonature2888 4 жыл бұрын
@Edutech s യൂട്യൂബിൽ പൈഡ് വീഡിയോസ് കണ്ടു പണം സമ്പാദിക്കാം, ദിവസം 1000രൂപ മുതൽ 7500രൂപ വരെ, മാസം 2ലക്ഷം കിട്ടും 20മിനിറ്റ് വീഡിയോ കണ്ടാൽ 10$ labikum 1$=75 രൂപ bmjvideon.xyz/369088191073388 കിട്ടിയ പണം ഡയറക്റ്റ് ആയിട്ട് ബാങ്കിലേക്കും, paypaalilekum, ബിറ്കോയിൻ, paytm, GOOGLE PAY, western union, master കാർഡ് അല്ലെങ്കിൽ CREDIT കാർഡിലോട്ടും ട്രാൻസ്ഫർ ചെയ്യാം 1000%genunine site aanu LINK:bmjvideon.xyz/369088191073388
@uppoopanteradio922
@uppoopanteradio922 4 жыл бұрын
😄
@theeMask
@theeMask 4 жыл бұрын
@@waytonature2888 nattukare pattikkathe valla panikkum pukkude sahodara?
@jagrathatoday
@jagrathatoday 4 жыл бұрын
@@waytonature2888 ningalku ithu kittiyo
@PoliTechlySpeaking
@PoliTechlySpeaking 3 жыл бұрын
Nthinanu avashyamillatha comparison
@shafeeksha4081
@shafeeksha4081 4 жыл бұрын
we need to support more channel like this,instead of "whats in my bag"
@rayinri
@rayinri 4 жыл бұрын
ജ്ജ് കൊള്ളാം, ചുമ്മാ കേറി വായിൽ തോന്നുന്നത് പറഞ്ഞു പൊരിക്കുക അല്ല, കാര്യ കാരണ സഹിതമാണ് പൊരിക്കൽ.. ഗയമൂന്ന്
@mohammedhosangadi
@mohammedhosangadi 4 жыл бұрын
This channel has the potential to reach heights. wishing good luck.
@cyberpunk6850
@cyberpunk6850 4 жыл бұрын
കോംപ്ലാൻ കുടിച്ചാൽ പൊക്കം വയ്ക്കും എന്നു പറഞ്ഞു എത്ര കോംപ്ലാൻ വാങ്ങി കുടിച്ചതാ... എല്ലാം വെറുതെ ആയില്ലേ😩😩
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
Ate
@mydhiliraj5369
@mydhiliraj5369 3 жыл бұрын
Njan College l padchittund avar parayunna results kittiyillel case file cheyyam ennu
@abinrajesh6490
@abinrajesh6490 3 жыл бұрын
Ajjathi parasyam okke Indian gov ban cheyyanam illegal aakanam
@ajithramachandran8197
@ajithramachandran8197 4 жыл бұрын
"ഇൗ നിയമം ഒക്കെ വായിക്കാൻ നമുക്ക് എവിടാ സാറെ സമയം" ? Super dialogue
@Zigzagentertainment
@Zigzagentertainment 4 жыл бұрын
ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരു add വന്നു... roasting ആണെന്ന് കരുതി ഞാൻ ഫുൾ കണ്ടു 🤦‍♂️🤦‍♂️..
@ep2614
@ep2614 4 жыл бұрын
പരസ്യങ്ങൾ : കഷണ്ടി ഉള്ളവർ ജീവിതത്തിൽ വെറും തോൽവികൾ ആണ് Jeff Bezoz (Amazon CEO) : വളരെ വളരെ ശെരിയാ..
@theavidwriter5059
@theavidwriter5059 4 жыл бұрын
😀😅
@swagathunnithan5092
@swagathunnithan5092 4 жыл бұрын
😆😆
@anishasivram5342
@anishasivram5342 4 жыл бұрын
Gandhiji, Satya Nadella
@alkasoli4002
@alkasoli4002 4 жыл бұрын
Success is not your bank balance
@wise7587
@wise7587 3 жыл бұрын
Jeff be like :നാൻ എന്ന സുമ്മാവാ 😎👌
@Arunraj-gv3qo
@Arunraj-gv3qo 4 жыл бұрын
"പണി വരുന്നുണ്ടവറാച്ചാ..."😅😅 കോർപ്പറേറ്റുകൾക് എല്ലാം ഒരു തട്ടു കൊടുത്തല്ലേ..😂🔥🔥
@ameenamujeeb1680
@ameenamujeeb1680 4 жыл бұрын
എല്ലാ video യിലും എന്തെങ്കിലും ഒരു fact ഉണ്ടാകും എന്നതാണ് ഗായത്രിയുടെ highlight.. Wonderful.. good work❤️
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Very well said Gayathri. Really glad to see such a video and very happy that atleast someone outside the fitness Industry has understood and supported the real fact/ truth which several fitness KZbinrs, who are also Certified Personal Trainers, including myself, had tried to convey through our videos in order to educate our people. Despite all our efforts, there are still so many misleading videos about spot reduction which are being wrongly communicated to the Malayalee Community through various Malayalam KZbin channels. A big thanks from all of us for putting out the real facts about spot reduction. Kudos💪👏
@Getfitwithasii
@Getfitwithasii 4 жыл бұрын
Vijo chettan.ellaarum ee pullikkaarnte channel onn nokkikko pinne Karate and fitness tutorial malayalam enna channel um ivr randuperum pulikal aan.weight loss okke nokkunnavar onn nokkikko.pwoliyaan
@gaya3
@gaya3 4 жыл бұрын
Hey happy to see this comment from an expert
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Get Roast with Gaya3 Great job keep going 💪
@lalukochukunju9154
@lalukochukunju9154 4 жыл бұрын
തലൈവരേ നിങ്ങളാ 🤩
@kshathriyan
@kshathriyan 4 жыл бұрын
Aa list nte oru link ഇടമായിരുന്നു.... നമ്മൾ മലയാളീസ് അല്ലേ... Search ചെയ്തു കണ്ടുപിടിക്കാൻ ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു...
@sharooksharu7277
@sharooksharu7277 4 жыл бұрын
ചേച്ചി പൊളിയാണ് 😍 റോസ്റ്റിങ്ങിലൂടെ സമൂഹത്തിനെ മുന്നോട്ട് നയിക്കുന്നു 👍
@anandhuvasudev
@anandhuvasudev 4 жыл бұрын
എവിടുന്നു കിട്ടുന്നു ഇതുമാതിരി പൊളി സബ്ജെക്റ്റുകൾ ... ചേച്ചി പൊളിയാ 😍
@athirak8170
@athirak8170 4 жыл бұрын
കണ്ടെന്റ് ദാരിദ്ര്യം ഇല്ലാത്ത un വെറുപ്പിക്കൽ മുഖ മുദ്രയായ brave lady 😍😍😍😍 ചേച്ചിയെ കാണുന്നത് തന്നെ സന്തോഷമാ... സ്നേഹം ❤️❤️
@gaya3
@gaya3 4 жыл бұрын
Shoo🥰🥰
@romurom3952
@romurom3952 4 жыл бұрын
Ithupolonnu inikkum therayirunoo gayu....
@savanthathadan9472
@savanthathadan9472 4 жыл бұрын
മല്ലു അനലിസ്റ്റ് എന്ന ചാനലിലെ ഒരു വീഡിയോക്ക് വന്ന കമന്റിൽ ആണ് ഈ ചാനലിനെ പറ്റി അറിഞ്ഞത് .എന്തായാലും വന്നത് വെറുതെ ആയില്ല.അടിപൊളി😍👌👌
@geethasoman7435
@geethasoman7435 4 жыл бұрын
ഞാനും... ആ കമെന്റിലൂടെ വന്നതാണ്...
@savanthathadan9472
@savanthathadan9472 4 жыл бұрын
@@geethasoman7435 🙌😁
@leviosa5405
@leviosa5405 4 жыл бұрын
Njanum😘
@savanthathadan9472
@savanthathadan9472 4 жыл бұрын
@@leviosa5405 😁
@savanthathadan9472
@savanthathadan9472 4 жыл бұрын
@thomas aleykutty 😁
@tanishaverghese9832
@tanishaverghese9832 4 жыл бұрын
I am so glad I found your channel. You present your content in an extremely humorous and sarcastic way. Plus you try to breakdown societal stereotypes while providing us with information. Love the work!!!
@gaya3
@gaya3 4 жыл бұрын
Thanks
@ramzcreations4669
@ramzcreations4669 4 жыл бұрын
Get Her World Famous !! Hats off Lady❤️👍
@ItsmeSelenophile
@ItsmeSelenophile 4 жыл бұрын
*പരസ്യങ്ങളിൽ ഏറ്റവും വലിയ വെരുപ്പീര് എന്തെന്നാൽ കഴിഞ്ഞ ആഴ്ച ഇറക്കിയ ഒരു ബ്രാന്റിന് അവര് നൽകുന്ന ടാഗ്‌ലൈൻ "25 വര്ഷങ്ങളുടെ വിശ്വാസം" എന്നായിരിക്കും 🤭*
@AdenEmmanuel
@AdenEmmanuel 4 жыл бұрын
🤣🤣🤣🤣
@sakeerzaak3532
@sakeerzaak3532 4 жыл бұрын
4000 വർഷം പഴക്കമുള്ള ആയുർവേദ ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളത്..... ഏത് ലിപി കണ്ടുപിടിച്ചിട്ട് 2000 വർഷം ഇങ്ങേണ്ടേ ആയിട്ടുള്ളൂ
@aravindb5282
@aravindb5282 4 жыл бұрын
@@sakeerzaak3532 tamana de ad alle😂😂
@ItsmeSelenophile
@ItsmeSelenophile 4 жыл бұрын
@@sakeerzaak3532 😂😂✌️
@ItsmeSelenophile
@ItsmeSelenophile 4 жыл бұрын
@@aravindb5282 athe lever ayush😂😂
@aneeshmg8072
@aneeshmg8072 4 жыл бұрын
വിഷയം കണ്ടെത്തലും അവതരണവും അതിലെ ആധികാരിതയും നിങ്ങളെ വ്യത്യസ്താക്കുന്നു.ആശംസകൾ
@gaya3
@gaya3 4 жыл бұрын
Thanks
@finufathaz3759
@finufathaz3759 4 жыл бұрын
നിങ്ങള് പൊളിച്ചു.... ഇങ്ങനെ ഉള്ള ഇൻഫർമേഷൻ നാട്ടിലുള്ളവർക് അത്യാവശ്യമാണ്... ഇനിയും ഇതുപോലുള്ള സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ പറ്റട്ടെ എന്നാശംസിക്കുന്നു.... gaya3
@pickledpeachez
@pickledpeachez 4 жыл бұрын
This is a toast to your roast! Not only are you entertaining, you are educating too! ✨ More power to you girl!
@abinrajesh6490
@abinrajesh6490 3 жыл бұрын
Yes from this channel my knowledge gets more ahead than my past i changed my more bullshit ideologies
@arunasok3079
@arunasok3079 4 жыл бұрын
ഇന്നും രാവിലെ എണീറ്റത് തന്നെ നാപ്റ്റോളിന്റെ അലർച്ച കേട്ടോണ്ട് ആണ്..... ഈ വീഡിയോ ഒന്ന് വൈറൽ ആക്ക് അതോടു കൂടി തീരട്ടെ എല്ലാം.... 🔥
@siddeeqhasan8161
@siddeeqhasan8161 4 жыл бұрын
Teleshoping ഇരുന്ന് കണ്ട ഒരു കാലം ഉണ്ടായിരുന്നു എനിക്ക്. ഡിഷ്‌ലെ പൈസ കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യാൻ...😝😕 എന്നാലും എന്റെ ഒരു ഗതികേട്😬
@shamzvlogz1622
@shamzvlogz1622 4 жыл бұрын
തള്ളി മറിക്ക്യോ?
@siddeeqhasan8161
@siddeeqhasan8161 4 жыл бұрын
@@shamzvlogz1622 🙄
@tomz_poems
@tomz_poems 4 жыл бұрын
@@shamzvlogz1622 ഓടി നടന്നു കുരു പൊട്ടിക്കുവാണല്ലോ
@blessiyababu251
@blessiyababu251 4 жыл бұрын
@@shamzvlogz1622 njanum kandittundu man!!
@shamzvlogz1622
@shamzvlogz1622 4 жыл бұрын
@@tomz_poems 😏Chettanu etine pati valya dhaarana illyalle......
@anjalikrishnakrollnbr106
@anjalikrishnakrollnbr106 4 жыл бұрын
You always choose different and that makes u different❤❤❤ Keep going chechi❤
@gaya3
@gaya3 4 жыл бұрын
Thanks dear
@anjalikrishnakrollnbr106
@anjalikrishnakrollnbr106 4 жыл бұрын
@@gaya3 ❤❤
@tamannashaaz367
@tamannashaaz367 4 жыл бұрын
2:17രാവിലെ തന്നെ tv വെച്ചാൽ തുടങ്ങും കൊണ കൊണ 😡😡
@swathiks8681
@swathiks8681 4 жыл бұрын
എന്റെ റോസ്റ്റിംഗ് സിംഹമേ... നമിച്ചു... ഈ ടോപിക് ഒക്കെ എങ്ങനെ കണ്ടു പിടിയ്ക്കുന്നു.... സമ്മതിച്ചിരിയ്ക്കുന്നു... 👌👌👌 ഇത് താൻ ഡാ റോസ്റ്റിംഗ്😎
@jijojoseph1349
@jijojoseph1349 4 жыл бұрын
Content Selection : 5/5 Presentation : 5/5 ഇങ്ങള് പൊളിയാണ്.. keep youtubing... Gayathri official is also great. 👏👏
@aneeshmg8072
@aneeshmg8072 4 жыл бұрын
മമ്മൂട്ടി അഭിനയിച്ച ഒരു സോപ്പ്‌ പരസ്യത്തിമെതിരെ ഒരാൾ ഒരിക്കൽ പരാതി കൊടുത്ത്‌ നഷ്ടപരിഹാരം വാങ്ങിയിട്ടുണ്ട്‌.സൗണ്ടര്യം നിങ്ങളെ തേടി വരും
@Anju-yv1bn
@Anju-yv1bn 4 жыл бұрын
Indhulekha
@krishnalr7206
@krishnalr7206 4 жыл бұрын
Aa oru spirit ellarum kanichal.. ivanmare othukkam... compensation kodth mudiyatte...
@nobodyuknoe8693
@nobodyuknoe8693 4 жыл бұрын
@@krishnalr7206 haa sathyam😂
@MalluStyleMultiMedia
@MalluStyleMultiMedia 4 жыл бұрын
😂
@sanishsathyan2753
@sanishsathyan2753 4 жыл бұрын
Yes yes..,
@athulck829
@athulck829 4 жыл бұрын
ഈ roasting കൊണ്ട് കുറച്ചു പേരുടെ ചിന്തകളെങ്കിലും മാറുമെന്ന് പ്രതീക്ഷിക്കാം...... നല്ലൊരു roasting....🤩🤩🤩🤩
@hennaanvarnahas
@hennaanvarnahas 4 жыл бұрын
Ithokke aan roasting ithokke aaan ivde vende...happy to see people supporting her🤘she isnt insulting others...she is brave enough to reveal the truth
@sree5990
@sree5990 4 жыл бұрын
Ithrem Sensible aayi karyangal chindhikanum avatharipikanum kazhiyunna aalukal valare kuravanu, Hats off Gayathri, All the best, katta support 👍
@ArjunG_HWO
@ArjunG_HWO 4 жыл бұрын
Your roasts are different from the roasts from other channels. They insult and body shame people and point out useless observations just so as to add content. You roast the "idea" and point out facts. What makes this more natural is that it doesn't seem scripted, plus your criticisms, language wise are well mannered. You should check out "The Mallu Analyst", he's similar and awesome except it's scripted.
@onlinepetals
@onlinepetals 4 жыл бұрын
Ivideyum kalaki porichu 😁👍🎯
@ArjunG_HWO
@ArjunG_HWO 4 жыл бұрын
@@sichi4gauchi Yeah bro that's super silly, and pointing out these things is embarrassing for the creators of the ad. Which is why this comes under roasting I guess.
@manjus6162
@manjus6162 4 жыл бұрын
സ്റ്റോക്ക് ഉടനെ തീരും എമർജൻസി ആയി ബുക്ക്‌ ചെയ്യൂ എന്ന് പറഞ്ഞു കൊണ്ടുള്ള ആംബുലൻസ് സൗണ്ട് ആണ് ഇവന്മാരുടെ മെയിൻ 😃😃ഉടായിപ്പ് ആണ്ന്നു അപ്പൊ ഉറപ്പിക്കാം🙂🙂
@c.g.k5907
@c.g.k5907 4 жыл бұрын
പിന്നെ ഇവന്മാരുടെ siren കേട്ടാൽ തന്നെ മേടിക്കാൻ തോന്നും 😏😏😏😏😏 💍💍💍💍💍
@physicsisawesome696
@physicsisawesome696 4 жыл бұрын
Nilavili shabdam😂😂
@ItsmeSelenophile
@ItsmeSelenophile 4 жыл бұрын
😂😂😂.. അതിനേക്കാളും കോമഡി ആയി തോന്നുന്നത്... അതാ.. കോഴിക്കോട് നിന്ന് സുഹറയും തൃശ്ശൂര് നിന്ന് ഡെയ്സിയും കൊല്ലത്തു നിന്ന് കല്യാണിയും ഇത് ഓർഡർ ചെയ്തിരിക്കുന്നു എന്ന ഡയലോഗ് ആയിരിക്കും... എന്താ പറയാ... ഒറിജിനൽ അല്ലാന്ന് തോന്നുന്ന വിധം ആർട്ടിഫിഷ്യൽ ആയിരിക്കുന്നു 😂😂😂
@ItsmeSelenophile
@ItsmeSelenophile 4 жыл бұрын
@Maria Thomas എപ്പോഴേ കളഞ്ഞു ബോധിച്ചു 🤣🤣🤣✌️
@shamzvlogz1622
@shamzvlogz1622 4 жыл бұрын
എന്നിട്ട് മാഡം ഇതു വരെ എത്ര പ്രോഡകററ് വാങ്ങി?
@renjinirenjuz8076
@renjinirenjuz8076 4 жыл бұрын
ചേച്ചി keep going !!!! Content creation എന്നൊക്കെ പറഞ്ഞ ധ ദിതാണ്. Expecting more socially relevant things. ❤️
@gaya3
@gaya3 4 жыл бұрын
Thanks for watching at this time
@renjinirenjuz8076
@renjinirenjuz8076 4 жыл бұрын
@@gaya3 actually we must thank you for spotting these kind of things
@abuareekode9333
@abuareekode9333 4 жыл бұрын
Gayathri ♥️ Go ahead...
@shyjumamachan5561
@shyjumamachan5561 4 жыл бұрын
ഗായത്രി താങ്കളുടെ ഈ ഒരു വീഡിയോ യാദൃശ്ചികമായി കണ്ട ഞാൻ താങ്കൾ upload ചെയ്ത 12 videos um ഒറ്റ ഇരുപ്പിൽ കണ്ട് ചാനൽ subscribum ചെയ്തിട്ടുണ്ട്... നല്ല content ഉള്ള videos .. ഇങ്ങനെ വേണം പറയാനുള്ളത് പറയണം..👏👏👏🤝
@gaya3
@gaya3 4 жыл бұрын
Thanks
@alfishehrin2832
@alfishehrin2832 4 жыл бұрын
U r the one who deserves 2 million subscribers nd more nd more....😍.......the line which touched me most was...... The truth of female bladness .. ..the struggle is real...
@gaya3
@gaya3 4 жыл бұрын
🥰🥰
@roro8578
@roro8578 4 жыл бұрын
You just focus on good things OK.gaya3 is superb.athu vicharichu Arjune thalli parayunnathenthina
@alfishehrin2832
@alfishehrin2832 4 жыл бұрын
@@roro8578 both are awsome,her contents are socially relevent and deserves reach🤩😍
@Universeoflekshmi88
@Universeoflekshmi88 4 жыл бұрын
എന്തായാലും കമന്റ് ഇട്ടു... നന്നായിരിക്കും എന്നു ബോധ്യം ഉണ്ട്... 😍😍😍റിപ്ലൈ തന്നില്ലെങ്കിലും കമന്റ് ഇടും... ശീലമായിപ്പോയി
@gaya3
@gaya3 4 жыл бұрын
🥰🥰
@shamzvlogz1622
@shamzvlogz1622 4 жыл бұрын
ഹോ ഭയങ്കരം തന്നെ.😆
@Sree2j
@Sree2j 4 жыл бұрын
ഇത് എന്ത് മൈ 🤭🤭🤭🤭🤭
@akhilp6689
@akhilp6689 4 жыл бұрын
എടുത്ത് പറഞ്ഞത് കൊണ്ട് subscribe ചെയ്തിട്ടുണ്ട്..... ഇനിയും നല്ല കിടിലൻ വീഡിയോ കാണാൻ കാത്തിരിക്കുന്നു... ആൾ ദൈവങ്ങളെ ഒന്ന് റോസ്റ്റ് ചെയ്യണേ എന്റെ ഒരു ആഗ്രഹം ആണെ...
@bhagyaraveendran2593
@bhagyaraveendran2593 4 жыл бұрын
Thkz chechi,,,, egne law undenn thanne njn adyamaya ariyane😛Chechi soopr anu ktooo nalla observation anu, chechid frst vdo kandppo thanne njn sub cheythrnnu,,,,, Keep it up, lotz of ❤❤❤Chechid vdo kndal scrol cheyth pokane thonnilla athrakk soopr anu helpful anu🥰🥰🥰🥰
@win2024king
@win2024king 4 жыл бұрын
I read about the Drugs and Magic Remedies Act in the paper a few days ago and now you have made a video about it. You are very well read and you should be having millions of subscribers. Thank you for this great video.
@gaya3
@gaya3 4 жыл бұрын
🙏🏽🥰
@LeoMessi-xz4pb
@LeoMessi-xz4pb 4 жыл бұрын
@@gaya3 chechi kazhinja divasam itta video kanunnilaallo
@meeramathews6403
@meeramathews6403 4 жыл бұрын
Leo Messi removed due to copyright issues
@168prabinpradeep5
@168prabinpradeep5 4 жыл бұрын
Highly appreciate that you explained science and laws behind all those gimmicks!👍👍🔥🔥
@sanilkumar8851
@sanilkumar8851 4 жыл бұрын
മറ്റു േറാസ്റ്റുക െള േപാ െല വ്യക്തിഹത്യെയക്കാൾ സാമൂഹിക ്രപതിബദ്ധതക്ക് മുൻതൂക്കം നൽകുന്നതാണ് താങ്കളു െട വിഷയങ്ങൾ.
@samarthsams4665
@samarthsams4665 4 жыл бұрын
Ee MPL കള്ളിച്ച് മുനാർക് tour പോയതിന്റെ കഥ പറഞ്ഞു verupikuna ashik ന്റെയും ജഫാരിന്റെ യും പേരിൽ കേസ് കൊടുക്കാൻ. വല്ല വകുപ്പും enda 🤔
@nidhinkishore2031
@nidhinkishore2031 4 жыл бұрын
U nailed it once again... Fresh aaya topics kandu pidichu present cheyyunathaanu ee show de vijayam.. keep going!!!😍😍
@alshifashahulhameed9836
@alshifashahulhameed9836 4 жыл бұрын
Iniyum ithupoleyulla contents pratheekshikkunnuu...
@jovin61231
@jovin61231 4 жыл бұрын
Rules and Regulations in India be like : "Am I a joke to you ?!!!!!!!!"
@amalsooraj8453
@amalsooraj8453 4 жыл бұрын
Yes
@aravindvm6
@aravindvm6 4 жыл бұрын
You are much more talented than Arjyou. You are so underrated.
@KL-ht3oi
@KL-ht3oi 4 жыл бұрын
Arjyou ne kal knowledge gaya k und but Arjyou nte presentation is hilarious aa oru rangelekkonnum Gayatri ethilla
@krishnalr7206
@krishnalr7206 4 жыл бұрын
What a ridiculous comparison...🤦‍♀️🤦‍♀️
@poorsoul9646
@poorsoul9646 4 жыл бұрын
Arjoy nte latest presentation oke hillarious alla karachil varanm kandit
@KL-ht3oi
@KL-ht3oi 4 жыл бұрын
@@poorsoul9646 😜😜
@najaichu863
@najaichu863 4 жыл бұрын
Eee videonte comment ahnnn vendth alland comparison allaa..😒
@veenalekshmipr8786
@veenalekshmipr8786 4 жыл бұрын
Sooper, nalla analyse cheythulla roastinggg👏👏👏😋 അബദ്ധത്തിൽ വന്നയാ പക്ഷേ kollaamm nalla channel Subscribed🙌🙌🙌😂
@umaudayakumar4026
@umaudayakumar4026 4 жыл бұрын
Chechiii....powlich...suprb😘 Oru dbt ee copyright issues varumo ee videos okke cheyumbo??
@alshifashahulhameed9836
@alshifashahulhameed9836 4 жыл бұрын
Ithrayum perfect aayi kaaryangal present cheyyunna videos ithuvarem kandittillaa... You are really talented... Chechii orupad uyarangalil ethatte...👍❤
@harikrishnanpk
@harikrishnanpk 4 жыл бұрын
Nowadays you are coming up with better content than anyone in the mallu roasting world... keep rocking...💯🔥😎
@renjithkumar8155
@renjithkumar8155 4 жыл бұрын
ഗായത്രി ധൈര്യം ആയി പൊയ്ക്കോ ഏത് ചാനെൽ തുടങ്ങിയാലും ഞാൻ സുബ്ക്രൈബ് ചെയ്യും i like you
@devan007
@devan007 4 жыл бұрын
ശരിക്കും പൊരിച്ചു..😣 എവിടെയോ കരിഞ്ഞ വാട വരുന്നുണ്ടൊ എന്നൊരു സംശയം🙄🤔 (എനിക്ക്)
@merlynannageorge9072
@merlynannageorge9072 4 жыл бұрын
This is very informative and useful to veiwers .Hope chechi post similar video again . I personally feel this is not roasting bt something more better😊thumbs up 🤗
@dweepikaananth4072
@dweepikaananth4072 4 жыл бұрын
Good one chechii👌👌 nalla nilavaram ulla vedios an cheyunne...keep it up👏hope u soon hit 100k
@abymodayil
@abymodayil 4 жыл бұрын
What is great about your presentation is you roast these fraudsters and illogical people at the same time you give info that people need to know. I subscribed when you had 8k subs and im not surprised that you’re channel is growing really well. All the best for your future videos.
@gaya3
@gaya3 4 жыл бұрын
Thanks a lot
@tomz_poems
@tomz_poems 4 жыл бұрын
Thank you for selecting another socially relevant theme. Happy to support. 👍👍
@shamzvlogz1622
@shamzvlogz1622 4 жыл бұрын
what abeautiful people....
@Jij52
@Jij52 4 жыл бұрын
"പുണ്യ ജന്മങ്ങൾക് ലഭിക്കുന്ന പൂർവ്വജന്മ സാഫല്യമാണ് " Get roast with Gaya3.😜
@gaya3
@gaya3 4 жыл бұрын
😂😂
@althafmuhammed6005
@althafmuhammed6005 4 жыл бұрын
Chekuthante video kand vanneya.liked it,also subscribed
@rajeesanu5835
@rajeesanu5835 4 жыл бұрын
Great ...Gayatri ,your topic selection is very good....informative too...keep it up
@shabanashabi6841
@shabanashabi6841 4 жыл бұрын
Chechi love u😍😍Wish to be like u in my life..loved ur attitude n everything!! 😘
@gaya3
@gaya3 4 жыл бұрын
Awwww 🥰 means a lot
@sharooksharu7277
@sharooksharu7277 4 жыл бұрын
മോഹനൻ വൈദ്യർക്ക് ഫാൻസുകാരുള്ള നാടാണ് പിന്നെ എങ്ങനെ ശരിയാകും . എല്ലാ ഉടായിപ്പും ഇവിടെ പച്ച പിടിക്കും 😊
@Interestingfactzz77
@Interestingfactzz77 4 жыл бұрын
Athinekkalum valiya udayippalle nammude ntle private hospitals
@sharooksharu7277
@sharooksharu7277 4 жыл бұрын
@@Interestingfactzz77 ആയുർവേദം പാരമ്പര്യം വാദികളും ഉണ്ടായിപ്പാണ്. മെഡിക്കൽ സയൻസ് ശാസ്ത്രീയമാണ് . പിന്നെ ചില പ്രൈവറ്റ് ഹോസ്പ്പിൽ ചികിത്സ ബിസ്നസ് ആയിട്ട് കാണുന്നു 😊
@Interestingfactzz77
@Interestingfactzz77 4 жыл бұрын
@@sharooksharu7277 athinekkurichan njanum paranjath mohanan vaidyar vishayamakkiyavar private hospitalukale ithvare kettukettikkan thayarayittilla
@sharooksharu7277
@sharooksharu7277 4 жыл бұрын
@@Interestingfactzz77 ഇവിടെ പണക്കാരന്റെ നിയമം വേറെയാണ് . വോട്ട് .നോട്ട് ഇത്തുള്ളവർ ഇവിടെ എന്തും ചെയ്യും
@shamhi_thewatcher
@shamhi_thewatcher 4 жыл бұрын
Mohan vaidyarde thattippum private hospital de thattipum valya vyathyasam und.. mohanan vaidyarudeth verum thattipp mathram aan.. ath ivde nilanilkan polum paadilla.. ennal medical science aavashyam aan, sathyavum aan.. athil business kanunnavar athil kallatharam kaanikkunmu ennath aan.. ath illand aakukayalla. Thiruthukayaan
@ViralSecrets707
@ViralSecrets707 4 жыл бұрын
The only channel I had subscribed after watching 1 video .., Good presentation Gaya3 .., keep improving ..all d best.
@margar8911
@margar8911 4 жыл бұрын
Chechik engane manasilay chechide video kanan ulla enthusiasm kond njan subscribe cheyan marannu poyi ennu 😂😂😂
@sreenandasreekumar257
@sreenandasreekumar257 4 жыл бұрын
😆polichu..👏👏👏👏👏 keep it up dear.. aduth thanne namukoru 100k sub celebration vendi varum.. waiting for it🤩❤️❤️❤️ god bless you🙌
@aneesh.m.r2237
@aneesh.m.r2237 4 жыл бұрын
Plz add English subtitles,so that it will reach Everyone Keep Roasting🔥
@jungkookyoongi9311
@jungkookyoongi9311 4 жыл бұрын
You're speaking facts 💯. I love your humour. You deserve much more reach.
@Kuttichathan91
@Kuttichathan91 4 жыл бұрын
1000 രൂപേടെ ശംഖ് വീട്ടിൽ വച്ചാൽ സമ്പത് വീട്ടിലേക്ക് ഒഴുകും എന്ന് പറയണ ചേച്ചീനെ ഒന്ന് ഉൾപെടുത്താമായിരുന്നു... നമ്മള് മലയാളികൾ അല്ലെ.. അങ്ങനെ മാറാൻ പാടുണ്ടോ.. എന്നത്തേയും പോലെ ഈ വീഡിയോയും പൊളിച്ചു ♥️♥️
@jyothinair3032
@jyothinair3032 4 жыл бұрын
Good researcher . Selects relevant topics instead of silly tiktok and short film roast. And you give a point to point analysis of that. Really... Great effort. May you reach great hights.. God bless
@amalprakash.p
@amalprakash.p 4 жыл бұрын
👌👌 Chechide last kanda video de ad Chandrika soap nte aarnn... 😝
@ArunArun-rc7pd
@ArunArun-rc7pd 4 жыл бұрын
ഗായത്രി ഫാൻസ്‌ ഹിറ്റ്‌ ലൈക് here ❤
@wise7587
@wise7587 3 жыл бұрын
തന്റെ തന്നെ ഫാൻ ആയ ഗായത്രി 😁
@manu_the_malayali
@manu_the_malayali 4 жыл бұрын
I don't really like the word roasting but I love what u r doing😍😍😍👌🏼 Keep going 😃✌🏼✌🏼✌🏼
@jrrn5452
@jrrn5452 4 жыл бұрын
You are rocking ...far far better than arjyou
@tastybites5850
@tastybites5850 4 жыл бұрын
Exactly
@darsana1966
@darsana1966 4 жыл бұрын
Not trying to be rude but we shouldnt put down one youtuber to praise another. But of course we can criticize the said youtuber to make improvements. Just saying i hope you dont find it offensive. 😊
@vinod7813
@vinod7813 4 жыл бұрын
Yes definitely she is good at taking very relevant Issues and roasting it🦋✨🔥🔥🔥🔥🤚❤️ especially she is making these a discussion with these subjects that's what make her different and best Roasting channel in Kerala ❤️❤️❤️ definitely she is far much better best than Arju who is taking idiotic topics and such bad way of presentation...I'm just comparing bcos she deserves much more Support and followers than him bcos of the quality
@jrrn5452
@jrrn5452 4 жыл бұрын
@@darsana1966 I was not criticizing but just expressing my thoughts.. Buy....I care for yor opinion...and make healthy comments nxt tym..tmq
@et8853
@et8853 4 жыл бұрын
Mwolusse ishttatyii peruthu ishhtaayyitta🔥👌🏴‍☠️🖤 informative aaya contents.... research ccheythu ittal gayathri verrey level aavuttaa😍
@redraprs8828
@redraprs8828 4 жыл бұрын
Well said. ഏതൊക്കെയാണ് viral ആകേണ്ടത്. ഇതൊന്നും ആരും കാണുന്നില്ലല്ലോ. Keep support for her
Malayalam films’ Obsession with KANYAKA NAYIKA
13:54
Get Roast with Gaya3
Рет қаралды 247 М.
ONLINE MALAYALAM NEWS ROAST | Reacting to click bait & cringeworthy news
10:30
Get Roast with Gaya3
Рет қаралды 149 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
തീയ്യർ മുൻ DGP അലക്സാണ്ടർ ജേക്കപ്പിന്റെ അഭിപ്രായം
6:31
RACIST INDIAN FAIRNESS CREAM ads : REACTING IN MALAYALAM | Get Roast by gaya3 |
7:13
RizzPutin's Hridayam
8:56
RizzPutin
Рет қаралды 141 М.
PERIODS TABOO : Impurity, superstition and myths
12:08
Get Roast with Gaya3
Рет қаралды 179 М.
Why is Malayalam so MYSTERIOUS?
25:51
India in Pixels by Ashris
Рет қаралды 491 М.
CASTEISM IN MALAYALAM CINEMA | Get roast with gaya3
11:28
Get Roast with Gaya3
Рет қаралды 390 М.