⚠️⚠️⚠️ALERT: THIS CHANNEL GOT FAKE COPYRIGHT STRIKES (Some plans to shut me up). Please subscribe and support me in my new channel: kzbin.info/www/bejne/Z3i5ZqawpZqoa6M #IWONTSHUTUP
@madhujithmnair63824 жыл бұрын
Ok sechii
@Malayali_Poliyalle_Official4 жыл бұрын
ടിക് ടോക്കും നടിമാരുടെ ഇന്റർവ്യൂയും മാത്രം റോസ്സ്റ്റ് ചെയ്യുന്ന ഇക്കാലയളവിൽ ഞാൻ അടങ്ങുന്ന സമൂഹത്തിലെ മിക്കവരും പ്രതികരിക്കണം എന്ന് വിചാരിക്കുന്ന വ്യത്യസ്ത മേഖലകളിലൂടെ കടന്ന് ചെന്ന് പ്രതികരണത്തിന്റെ പുതു വസന്തം തീർക്കുന്നതിന് ഹൃദയം നിറഞ്ഞ കയ്യടി അർഹിക്കുന്നു
@Subscriberswithoutanyvid-lo6xc4 жыл бұрын
Gokul..... 👍🏼
@stephannedumbally34634 жыл бұрын
Sathyam
@badrukapirikad284 жыл бұрын
Very true
@shijub34484 жыл бұрын
Eda poori mwne eee nee thanne Elle helen of Sparta ye roast yapoo support aaayitt vanne Double kundii myre
@SanjuSanju-os3my4 жыл бұрын
@@shijub3448 verthe like kittan vendiyan
@gaya34 жыл бұрын
Hi All, If you share this video on FB or put this as your what's app status, നിങ്ങളുടെ കടങ്ങൾ ഒക്കെ മാറി ഐശ്വര്യം കൈവരിക്കാൻ സാധിക്കും ! 😁🙌🏼 Follow me on insta: instagram.com/gayathryofficial/
@aleenabiju83104 жыл бұрын
Yeah.....I got.....thnx chechi..😉😉
@krishnalovesus4 жыл бұрын
😁😁😁😁
@vidhyavs4414 жыл бұрын
🤣🤣🤣
@sajithmenon46284 жыл бұрын
Angane cheythillel enthokke badluck varum ennu koodi parayaarnnu.😁😂🤣
@aleenathansi6284 жыл бұрын
Ambadi pulusuuuuuuu....... Keep going
@bhsafwan65864 жыл бұрын
ചായ കടയിൽ വെച്ച് പ്രമുഖ നടൻ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും. ചായ കുടിക്കുന്നു... കടപ്പാട്: കരിക്ക്
ഇതൊക്കെ റോസ്‌റ്റ് ചെയ്യാൻ ഗായത്രി വേണ്ടി വന്നു എന്ന് പറയുന്നിടത്തു ഞങ്ങൾ എല്ലാ സ്ത്രീകളും അഭിമാനിക്കുന്നു... ഇന്റർവ്യൂസ് il tiktok ൽ കടിച്ചു തൂങ്ങി കിടക്കുകയാണ് മറ്റുള്ളവരെല്ലാം..കാലം മാറുന്നത് ഓർക്കാതെ. love u dear..proud of u❤️
@gaya34 жыл бұрын
❤️
@srejithj4804 жыл бұрын
Arjyou വിഡിയോസിന് പഴയ നിലവാരമില്ലല്ലോ എന്ന് വിചാരിച്ച് ഇരുന്നപ്പോഴാണ്, youtube എനിക്കിത് recommend ചെയ്യ്തത്... ചേച്ചി പോളിയാണ്.. !!🤩🤩 നിലവാരം നിലനിർത്തുന്നുണ്ട്.... ടാങ്കു youtube.. 🤪😍
@arjunwernick35104 жыл бұрын
Pullik arenkilum tiktok ittale adutha episode idan pattu. This girl is here to stay and has enough intelligence to run a channel with relevant content without copying anyone.
@nithairine63864 жыл бұрын
ഒന്ന് രണ്ടെണ്ണം പൊളി ആയിരുന്നു... ഇപ്പോൾ അത്ര പോരാ arjyou ആരെയോ പേടിക്കുന്ന ഒരു feel... ഫ്ലോ ഇല്ല കാണൽ നിർത്തി
@ItsmeSelenophile4 жыл бұрын
@@nithairine6386 sathyam...but i think akshay is much more better than arjun
@nithairine63864 жыл бұрын
@@ItsmeSelenophile yes... അക്ഷയ് താരതമ്യേന ആരെയും കൂസാത്ത ഒരാളാണ് ആ ധൈര്യം ആണ് ആളിന്റെ ഗുണം.. പിന്നെ എല്ലാ വിഷയങ്ങളും കൊണ്ടുവരാൻ ശ്രമിക്കും... അതാണ് കാണുന്നവർക്കും ഇഷ്ടം.. ഒരേ sub.. മടുക്കും.. arjyou തുടങ്ങിയപ്പോൾ ഒത്തിരിപേർ same tiktok റോസ്റ്റ് മായി വന്നു.. വെറുപ്പിച്ചു കളഞ്ഞു 😇
@ItsmeSelenophile4 жыл бұрын
@@nithairine6386 sathyam aan.. arjyune oru aaveshathil sub cheythathaan adhikavum... bt ipo videos poraa.. sathyakatha is akshaykkaan 1M subs vendath
@sriraj62024 жыл бұрын
മോഹൻലാലിന് അഭിനയിക്കാനറിയില്ല : പൃഥ്വിരാജ് . വാർത്ത . . . മോഹൻലാൽ അഭിനയിക്കുകയല്ല ജീവിക്കുകകയാണ് ഓരോ സിനിമയിലും. തലക്കെട്ട് കണ്ട രാജുവേട്ടൻ പോലും ഒന്ന് പകച്ചുപോകും. 😅 #TrueStory
യൂടുബ് മണി നിങ്ങൾ അർഹിക്കുന്നു bcoz നിങ്ങൾ നല്ല കഷ്ടപെട്ടും പ്രയതിനിച്ചും ആണ് വീഡിയോ make ചെയുന്നത് ചിലരെല്ലാം കണ്ടു പഠിക്കണം യു ഡിസേർവ് my ലൈക്
@gaya34 жыл бұрын
🙌🏽 Thanks
@ashhhh73654 жыл бұрын
Aaa paranjae nyayam
@ashleyshams44484 жыл бұрын
Yes, evde Oorjyou😁 ithokke onnu kand padikku! 😎
@mshafeequebabu97634 жыл бұрын
സത്യം പറയാല്ലോ ഇതാണ് റോസ്സ്റ്റിംഗ്, അല്ലാതെ കണ്ടവന്റെയൊക്കെ കോപ്രായങ്ങൾ എടുത്ത് കാണിക്കുന്നതല്ല റോസ്റ്റിംഗ്.
@myfavoritevideosandsongs51924 жыл бұрын
സത്യം
@alisha_vivek4 жыл бұрын
Sathyam
@roro85784 жыл бұрын
Arjuneyaanu udheshichathenkil ninakku kuttam parayaan Ulla yogyatha illa
@mshafeequebabu97634 жыл бұрын
@@roro8578 എന്റെ യോഗ്യത നിങ്ങളെ ആണോ തീരുമാനിക്കുക
@lathakumari54324 жыл бұрын
Athe
@Fawasfayis4 жыл бұрын
നിലവാരം ഉള്ള roasting.
@gaya34 жыл бұрын
❤️
@aviyalstudio21694 жыл бұрын
മലയാളത്തിലെ മറ്റു മികച്ച റോസ്സ്റ്റേഴ്സിനെ കൂടെ സപ്പോർട്ട് ചെയ്യണം : kzbin.info/www/bejne/fqG8aKupbLxjga8
@jyothiremash21834 жыл бұрын
🙌
@krishnapkumaran35704 жыл бұрын
Dear friend...u r outstanding...neat n clean roasting...loved it😍
@gaya34 жыл бұрын
Thanks
@ItsmeSelenophile4 жыл бұрын
*ലിങ്ക് തുറക്കാതെ കമന്റ്സ് വായിച്ച് കാര്യം മനസിലാക്കുന്ന നമ്മളോടോ ബാലാ?*
@gaya34 жыл бұрын
☹️
@ItsmeSelenophile4 жыл бұрын
@@gaya3 🤐🤐
@ebyjoseph82914 жыл бұрын
സത്യം 😂
@ItsmeSelenophile4 жыл бұрын
@@ebyjoseph8291 😄✌️
@vivekambarish96464 жыл бұрын
Njaan
@bobbyarrows4 жыл бұрын
Arjyou ഒക്കെ ടോപ്പിക്ക് ഇല്ലാതെ നിലവാരം താഴേക്ക് താഴേക്ക് പോവുമ്പോ താനും അക്ഷയ് വ്ലോഗ്ഗെർ എന്ന പയ്യനും ഒക്കെ നല്ല നല്ല ടോപിക്സ് എടുത്തുകൊണ്ട് വരുന്നു.. kudos..
@bobbyarrows4 жыл бұрын
@@SANA-kk6fn ആയിരിക്കാം.. ലോകത്ത് റോസ്റ്റ് ചെയ്യാൻ tiktok മാത്രല്ലല്ലോ ഒള്ളത്... ഈ മാഡം ഒക്കെ ചെയ്യുന്നത് നോക്ക്.. എന്തൊക്കെ തരം ടോപിക്സ് ആണ്... എല്ലാം ഒരു roasting ഡിമാൻഡ് ചെയ്യുന്ന ടോപിക്സ്... അങ്ങനെ വേണം..
@bobbyarrows4 жыл бұрын
@@SANA-kk6fn tiktok vs youtube എന്നൊരു ഇഷ്യൂ ഉണ്ടായിരുന്നു.. carryminati.... ആ correct സമയത്ത് വന്ന നല്ലൊരു tiktok റോസ്റ്റ് ആയത് കൊണ്ടാണ് അത് അന്ന് ട്രെൻഡിങ് ആയതും അർജുൻ 2 മില്യൺ followers നേടിയതും.. പക്ഷെ ഇപ്പോ എനിക്ക് സ്റ്റാൻഡേർഡ് താഴേക്ക് പോയത് പോലെയാണ് തോന്നുന്നത്.. ഞാൻ എന്റെ അഭിപ്രായം പറയുന്നു എന്നേയുള്ളു.. നിങ്ങൾ വികാരഭരിതൻ ആവണ്ട കാര്യമില്ല ബ്രോ..
@hisham68994 жыл бұрын
@@bobbyarrows Ath ninte verum thonalan.....Arjunte nilavaaram alakkaanulla alav kolonnum ninte kayyil illa.....Ee comparison onn nithyathanne manushyanmaar pakuthi nannayi
@പ്രേം3 жыл бұрын
Arjoy okke oru roaster ano...malaran
@tharakrishna53564 жыл бұрын
ഏറ്റവും വലിയ comedy ഇതൊന്നുമല്ല..നമ്മൾ ഈ news ഒന്നും click ചെയ്യാതിരുന്നാലും ചിലരൊക്കെ ഇത് whatsapp ൽ share ചെയ്തു തരും🤦♀️🤦♀️🤦♀️
@gaya34 жыл бұрын
True
@preenijacob68994 жыл бұрын
😆😆😆
@Sadiqongallur4 жыл бұрын
അത് പിന്നെ പറയണോ, നുണ സത്യത്തേക്കാൾ 100 ഇരട്ടി വേഗതയിൽ സഞ്ചരിക്കുമത്രേ
@navaneethvijay13154 жыл бұрын
Sathyam
@navaneethvijay13154 жыл бұрын
@@Sadiqongallur Ath pwolich 😂😂
@remizmanjeri79254 жыл бұрын
ഗായത്രി മുന്നോട്ടു പോകു ഈ ചാനൽ ഒക്കെ ഭയങ്കര ക്ലിക് ആകുന്ന ടൈം വരും നല്ല അടിപൊളി കൺടെന്റ് ഉള്ള ചാനൽ ആണ് മേക്കിങ് കിടു 🔥
@gaya34 жыл бұрын
Thanks❤️
@felixrony21864 жыл бұрын
Same
@arshas20364 жыл бұрын
@@gaya3 By the by Gayathri oru Rajith fan ano?
@jasarjasi93354 жыл бұрын
@@arshas2036 🐓🐓🐓
@Firozkh_an4 жыл бұрын
@@arshas2036 അയ്‌ന് എന്ന് ചോദിച്ച് കമൻറ് മുതലാളി വന്നില്ലേ ഇത് വരെ...😁😁
@ajeeshjohn58244 жыл бұрын
പുതിയ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പുലി . അല്ല സിംഹമേ ... അങ്ങേക്ക് നമസ്കാരം ... nice one.. ഇതിനിടയ്ക്ക് ഇത്രേം കമന്റ് ഓ ... ആദ്യം കമന്റ് ഇടുന്ന എന്റെ റെക്കോർഡ് പൊളിഞ്ഞു ...കുറച്ചു താമസിച്ചു പോയി :)
@Redmoodee4 жыл бұрын
June 21 ലോകാവസാനം kzbin.info/www/bejne/nGGseHR3r7OjrNU
@shilpamanoj63634 жыл бұрын
സത്യത്തിൽ എനിക്ക് ഒക്കെ എന്ത് ഭക്ഷണം കഴിച്ചാലും സന്തോഷമാണ്🤣🤣🤣🤣 #ഇജ്ജാതി😅
This is the real roasting...no one got personally hurted🤗
@manjus61624 жыл бұрын
ഇത് കണ്ടപ്പോൾ വേറെ ഒരു കാര്യം, ഏതെങ്കിലും ഒരു നല്ല മൂവി യൂട്യൂബിൽ നോക്കുമ്പോ ആ പേരിൽ വേറെ ഏതെങ്കിലും മൂവി ആയിരിക്കും കാണിക്കുന്നേ, 🤧🤧🤧😤😤😤😤😤
@ItsmeSelenophile4 жыл бұрын
അന്നേരം കമെന്റ്ബോക്സ് ഒന്ന് കാണണം... ന്റെ പൊന്നോ പകച്ചു പണ്ടാരടങ്ങും 😵😵.. ചിലതിൽ കമെന്റ് ഓഫ് ആക്കിയിട്ടുണ്ടാവും
@rosebylidiya4 жыл бұрын
അതിനു likes and dislikes ന്റെ എണ്ണം നോക്കിയാൽ മതി 🤣🤣🤣
@manjus61624 жыл бұрын
@@ItsmeSelenophile 🙉🙉🙉🙉🙉🙉🙉🙉
@manjus61624 жыл бұрын
@@rosebylidiya ഞാനും അടിച്ചിട്ടുണ്ട് 🤣🤣🤣🤣
@rosebylidiya4 жыл бұрын
@@manjus6162 🤣🤣🤣🤗
@AdenEmmanuel4 жыл бұрын
ഞാൻ പോയി ചെരുപ്പ് മാറ്റി clock തല്ലിപൊട്ടിച്ചു വാതിലും തുറന്നിട്ട് ഒരു വൈഡൂര്യം ഒക്കെ വാങ്ങിച്ചിട്ടു നാളെ വരാം. Good Night
@pnbahu4 жыл бұрын
Super..😂😂😂😂😂
@mansoormanzu4 жыл бұрын
വൈഡൂര്യം വാങ്ങി വെച്ചിട്ട് വാതിൽ തുറന്നിട്ടാൽ മതി. കള്ളന്മാർക്ക് സാമ്പത്തിക സമൃദ്ധി കൈ വരും. ചെരിപ്പ് വാതിൽ പടിക്കൽ വെക്കുന്നത് ശീലമാക്കിയാൽ നിങ്ങൾ വീട്ടിൽ ഉണ്ടോന്ന് അവർക്ക് അറിയാനും പറ്റും.
@MeenaReji4 жыл бұрын
😃😃
@mohdalthaf37374 жыл бұрын
അസർപ്പെ.....🙄
@pscguru52364 жыл бұрын
@@mansoormanzu 😂😂😂👌👌
@abhishekpk49774 жыл бұрын
എജ്‌ജാതി റോസ്റ്റിംഗ് 😂❤👌 നടിക്ക് സംഭവിച്ചത് എന്തെന്ന് കാണാൻ പോയിട്ട് ഓൺലൈൻ ക്ലാസ്സിൽ എത്തിപ്പെട്ട എന്റെ ചങ്ക് 🤗❤
@lavender99084 жыл бұрын
😂😂
@Sadiqongallur4 жыл бұрын
😂
@coolguru_moviereview4 жыл бұрын
@@lavender9908 വന്നു മക്കളെ പുതിയ റോസ്റ്റിങ്ങ് വീഡിയോ 👌👌 പല ടൈപ്പ് വട്ടും കണ്ടിട്ടുണ്ട് ഇത് വേറെ ലവൽ 😂😂 kzbin.info/www/bejne/jniapIx3hNiKgZo
@shinu76064 жыл бұрын
🤣🤣🤣🤣🤣
@Shanif___41704 жыл бұрын
@@coolguru_moviereview ഇദൊക്കെ അതിൽ പെട്ടതാ
@luna_ray_4 жыл бұрын
Real "CONTENT CREATOR"👏
@EuroTraveller4 жыл бұрын
ഇതൊക്കെ ആര് കാണാൻ , കേൾക്കാൻ 😂 ടൈറ്റിലിൽ ഞെട്ടും എന്ന് ഒരു വാക്ക് ഉണ്ടെങ്കിൽ പിന്നെ അങ്ങോട്ട് നോക്കാറില്ല 😎
@Sadiqongallur4 жыл бұрын
ഇവിടേം
@shahidfasal23484 жыл бұрын
Sathyam
@geethuraj4 жыл бұрын
ഞാനും
@TesseractDIY4 жыл бұрын
ഇപ്പോൾ കണ്ടുവരുന്ന വൃത്തികെട്ട ആശയങ്ങളെ ഒക്കെ roast ചെയ്യുന്ന ചാനൽ... good roasting...🤙 SUPPORT 🤙
@rahulmlt21044 жыл бұрын
നടിക്കു പറ്റിയ അബദ്ധം കൂടെ വേണമായിരുന്നു 😁😁 pwoli reaction video
@gaya34 жыл бұрын
Thumbnail🤣
@Kikification4 жыл бұрын
😂😂😂😂 superb!! avarkingane thanne venam👏🏻🥳
@ThisisAathira4 жыл бұрын
Gayathri you are a very brave girl. Very well presented!! You always choose the right topic and presents it in the best way! 😎
@thashreefach90842 жыл бұрын
Ingaloru sambavaan to.... ആദ്യമായിട്ടാണ് ഒരു u tube ചാനലിന്റെ fan ആകുന്നത്.... My favourite u tube channel....
@sruthi24264 жыл бұрын
"ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും" "ഇപ്പോൾ സംഭവിച്ചത് കണ്ടോ കണ്ടോ" 😩😩😩
@sacchin12714 жыл бұрын
എന്ത് ഭക്ഷണം കഴിച്ചാലും സന്തോഷം കിട്ടുന്ന ആളുകൾ!!
@binuvarghese56514 жыл бұрын
വെറുതെയല്ല കൊറോണ ടൈമിൽ തന്നെ ജോലി പോയെ... ക്ലോക്ക് ന്റെ സ്ഥാനം ശെരിയല്ല...എന്തോ അതായിരിക്കും സമയോം ശെരിയല്ല😇
@jalajabhaskar64904 жыл бұрын
Hahaha
@Nidhin.p14 жыл бұрын
Battery onnu change cheyu samyam seriyakum ,pinne adi vechadivechu kayattam
മികച്ച നിരൂപണം... കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പ്രതികരണം വീഡിയോകൾ.... മാത്രമല്ല രാഷ്ട്രീയപരമായി ശരിയുമാണ്... ♥️
@bliss86684 жыл бұрын
ഇതൊക്കെയാണ് content ഉള്ള നല്ല റോസ്റ്റിംഗ് അല്ലാതെ വേറെ ചിലരുണ്ട് വെറുതെ കോപ്രായങ്ങൾ മാത്രം കാണിക്കുന്നവർ
@vedatuitionforvhse50304 жыл бұрын
ഗായത്രി, നിങ്ങൾ ഈ കൊറോണക്കാലത്തെ വസന്തമാണ് ❤️
@sirajv40134 жыл бұрын
🥴ഇജ്ജാതി ലിങ്കൊന്നും തുറക്കാത്ത ഞാൻ, 😁
@athulpmathew5974 жыл бұрын
Subscribed....ചേച്ചി തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ ആണ് മറ്റുള്ളവരെ ചേച്ചിയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. Keep going......All the best
@sarath_k4 жыл бұрын
ഇതാണ് , ഇതാണ് റോസ്റ്റ് 😂😂😂 പൊളിച്ച് ......❤️ കുറെ ലിങ്ക് ഉണ്ട് , ആളെ പറ്റിക്കാനായ്ട്ട് .... വലിച്ച് കീറ് അവൻമാരെ .... പണ്ടു ഞാനും കുറെ ലിങ്ക് കേറി പോയ്ണ്ട് 😪 🤪😜
@gaya34 жыл бұрын
🤣
@hinasklt51424 жыл бұрын
Mainly telegram🤦♂️😂pudhiya film vanne nne link thappi poyii thitichu povaneriyadhe uninstallaakiya njnan😆😂✌️
@sarath_k4 жыл бұрын
@@hinasklt5142 😂😂😂 അവസ്ഥയാണ് , ടെലിഗ്രാമിൽ അവിടെ പോയാ അപ്പോ ഇവിടെ കേറാൻ പറയും ......🤣🤣🤣
@ahsm99434 жыл бұрын
നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും
@kamarudheenps4 жыл бұрын
വാര്‍ത്ത വായിക്കാതെ comment വായിച്ചാൽ മതി. ഏകദേശം ഒരു രൂപം കിട്ടും
@badsinger15824 жыл бұрын
😂😂😂 Sathyam
@coolguru_moviereview4 жыл бұрын
@@badsinger1582 വന്നു മക്കളെ പുതിയ റോസ്റ്റിങ്ങ് വീഡിയോ 👌👌 പല ടൈപ്പ് വട്ടും കണ്ടിട്ടുണ്ട് ഇത് വേറെ ലവൽ 😂😂 kzbin.info/www/bejne/jniapIx3hNiKgZo
Over acting ഒന്നും ഇല്ലാതെ വളരെ നോർമലായ അവതരണം ഗായത്രി ചേച്ചി 😍😘❤👌
@sajnafasni51714 жыл бұрын
ഈ വീഡിയോ കഴിഞ്ഞ് സ്ക്രോൾ ചെയ്തപ്പോഴേക്കും വേശ്യാനെറ്റ്ൻറെ പുതിയ ഓൺലൈൻ ന്യൂസ് കണ്ട ഞാൻ... 🤯🤯🤯🤯🤯
@sreekantcp4 жыл бұрын
സത്യം പറഞ്ഞാൽ വിശ്വസിക്കുമോ ഇല്ല അല്ലേ, അടിപൊളി, വരട്ടെ പെങളെ.
@Lifelong-student34 жыл бұрын
വീട്ടിൽ വരുന്ന പത്രം പോലും തുറന്ന് നോക്കാറില്ല...😅😅
@ThePhenomenals4 жыл бұрын
😂😂
@tharakrishna53564 жыл бұрын
Ha..ha..true😂😂😂
@Divineworld2224 жыл бұрын
24 manikuuur online alle😜
@manjus61624 жыл бұрын
ഞാനും, അക്ഷരം കാണുമ്പോ തല കറങ്ങും 😐😐😐😑
@Lifelong-student34 жыл бұрын
@@Divineworld222 അതുപിന്നെ അങ്ങനെയല്ലേ...😅😅✌️
@anumol91084 жыл бұрын
ചേച്ചീ... എല്ലാരും contents നെ പറ്റി പറഞ്ഞു. എനിക്ക് ഒരു കാര്യം കൂടി എടുത്ത് പറയണം എന്ന് തോന്നുന്നു. ഭാഷ...ശൈലിയിലെ സഭ്യത... thankyou so much Chechi for this amazing presentation. Comment box ലേക്ക് നെറ്റിചുളിക്കാതെ വന്ന് വായിക്കാൻ അവസരം തന്നതിന് 🙌🏾🌺
@gaya34 жыл бұрын
🙏🏻🙏🏻❤️
@saji6604 жыл бұрын
Your works are up to the mark. Get on roasting. Full💪🏻
@Shanif___41704 жыл бұрын
ഇങ്ങനെ യുള്ള ചവറുകൾ കൂടുതലുമായി കാണാറുള്ളത് ഉമയ്യപ്പയുടെ ചാനലിലാണ് അവനാണ് ഇതിൽ വിരുതൻ
@nishim.n29254 жыл бұрын
ഈ ചട്ടുകം ഇങ്ങനെ തെക്കോട്ടു തിരിച്ചു വെക്കാമോ മുത്തച്ഛാ😝
@divyanandu4 жыл бұрын
Ente ponno!!! Topic selection poli... entertainment mathram alla... athiloode manushyarkku kurach vivaram koodi vakkaan ee channel upakarikkum... vere level... katta waiting for next episode... kanippayyur 🙄🙊🤣🤣🏃♀️🏃♀️🏃♀️
@therighteous32514 жыл бұрын
Was waiting for ur video🤗🤗🤗 So talented ❤️
@arunkannur6924 жыл бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം സൂപ്പറാട്ടാ... keep rocks..
@fathimashajahan26254 жыл бұрын
Iyy itrem naalum evdepoirunn. Missed you! Loved this !
@Mahesh-bl2fn4 жыл бұрын
A 100% roasting channel with 0% humiliation. I like this channel. Keep up like this. :)
@sethusn35234 жыл бұрын
'ഞെട്ടൽ' ആണു സാറേ ഇവരുടെ Main..... ഈ വാക്കില്ലാത്ത headlines കുറവാ...
@sumeshmn98824 жыл бұрын
1 million ആകട്ടെ സംഗീത ,share ചെയ്യുന്നുണ്ട് സയന്റിഫിക് temper വളരട്ടെ,കൂടെ നർമവും പൊളിറ്റിക്സ് ആവാം biased ആകരുത് ആരോടും .
@safeersafeer44004 жыл бұрын
ഇജ്ജ് പൊളിയാണ് മുത്തേ...വിവരവും നർമവും സാമൂഹിക ബോധവും പ്രധിപദ്ധതയും ഒത്തിണങ്ങിയ ഒരു അഡാർ മുതല്...
@ganeshsreedhar46574 жыл бұрын
This channel deserves more. Njanum arjyou fan Aaanu but ithu varale better anu... Socially relevant roasttukal. Let's get her 1m... Comon guys
@nimmi.b63104 жыл бұрын
As usual superb roasting chechi❤️
@ArunKumar-vt8cx4 жыл бұрын
വ്യത്യസ്ഥമായ ടോപ്പിക്കുകൾ എടുക്കുന്നു Rost ചെയ്യാൻ.... Good and brave effort
@etceterastories15304 жыл бұрын
സാമ്പത്തിക ഉന്നതി കിട്ടിയാൽ പറയണേ ചേച്ചി... 😂😂 Emi അടച്ചിട്ടു ബാക്കിയുണ്ടേൽ ഒരു ഗംഭീര give away ഉറപ്പായിട്ടും വേണേ 🤣🤣 വലിച്ചു കീറി ഒട്ടിച്ചു 😂👏👏👏
@ഫെമിനഎൽസി4 жыл бұрын
കൊള്ളാട്ടോ ഗായത്രി... നിലവാരമുള്ള അവതരണം. 😍പല പ്രമുഖ ട്രോളന്മാരെയും ചില റോസ്സ്റ്റേഴ്‌സിനേയും പോലെ നടിമാരുടെ ഇന്റർവ്യൂവും കണ്ടുമടുത്ത tiktok വെറുപ്പീരുകളും മാത്രം ചെയ്തു ബോർ ആക്കുന്നില്ലല്ലോ. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@sumeeshpavithran4 жыл бұрын
എന്റെ ഗായത്രി, ചിരിച്ചു ചിരിച്ചു വയ്യ (sumitha +2)
@gaya34 жыл бұрын
Sumi😘😘
@Demonoflaplace4 жыл бұрын
Nice presentation Gayathri. Waiting for the next 👍
@Sundarkfk4 жыл бұрын
Hey please keep adding subtitles ya. Non malayalis also started to watch you quality content ♥️
@gaya34 жыл бұрын
Awwww!sure
@Sundarkfk4 жыл бұрын
@@gaya3 yeayyy. Love all the way from Malaysia , keep doing your good work chechi. Sirichu sirichu vayiru valikithu 😭😂😂😂😂
@nishasidhiqu97634 жыл бұрын
ചില cooking channels ഉണ്ട്, വെറും മൂന്നേ മൂന്ന് സാധനം മാത്രം മതി, അടുക്കളയിൽ ഇതുണ്ടോ, തീ പോലും കത്തിക്കണ്ട, ഒരു ഗ്ലാസ് മാത്രം മതി വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഇതുണ്ടാക്കാൻ,,,,,, എന്നും പറഞ്ഞൊക്കെ ആളെ പറ്റിക്കുന്ന ചില ചാനലുകൾ,,,,, അവരെ ഒന്ന് roast cheyyoooo plzzzz...shallow fry aayalum mathi
@SARA-xng4 жыл бұрын
സിംഗപ്പെണ്ണേ... 💓💓💓
@gaya34 жыл бұрын
😘
@anwinantony3864 жыл бұрын
Your channel is brutally underrated. Keep up your great work
KZbin ൽ ഏഷ്യാനെറ്റ് ന്റെ ലിങ്കിന്റെ താഴെ വരുന്ന കമന്റ് വായിക്കുന്നവർ അടി ലൈക്ക്
@indrajithkrishna87984 жыл бұрын
ചേച്ചിയുടെ matrimonial roasting aanu തുടക്കം.. സബ് ചെയ്തു .. ഇതിപോ 3 മത്തേ വീഡിയോ ആണ് കാണുന്നത് .. ഇത് theernnitt വേണം ബാക്കി കൂടെ കാണാൻ.. 👌
@manjus61624 жыл бұрын
മമ്മൂട്ടി മോഹൻലാലിനോട് പറയുന്ന കണ്ടാൽ നിങ്ങൾ ഞെട്ടും, കമലഹാസൻ അന്നു ഇത് ചെയ്തതിന്റെ പിന്നിൽ എന്നൊക്ക പറഞ്ഞു യൂട്യൂബിൽ കുറെ കാണാറുണ്ട് 😬😬😬😬😬😬😬
@gaya34 жыл бұрын
🤣
@krishnanila64184 жыл бұрын
Manjus evideyum🙈
@ItsmeSelenophile4 жыл бұрын
🤣🤣🤣സത്യം... fb yil പ്രത്യേകിച്ച്..
@manjus61624 жыл бұрын
@@krishnanila6418 😄😄😄😍😍😍😍😍ടാ
@manjus61624 жыл бұрын
@@ItsmeSelenophile ആ 😄😄😅
@meghamohan49194 жыл бұрын
Eee കാലത്ത് ട്രോളന്മാരും കൊറേ roasters ഉം shortfilms tem tiktokers tem പിറകെ പോവുമ്പോ വളരെ different ആയി നമ്മുടെ ചുറ്റിനും നടക്കുന്ന കാര്യങ്ങൾ choose cheytha chechiii..... ningalu poliyaaanu😍 Odane 100k sub adikkattee🙌🤩
@gaya34 жыл бұрын
🥰
@vishakkalathera94194 жыл бұрын
Really appreciated you for selecting relevant contents👍
@random_kid71644 жыл бұрын
You the most proper and the best Malayali roaster on You Tube.. I just love to see your videos
@naaznaseef4 жыл бұрын
ചേച്ചി അല്ലെങ്കിലും സൂപ്പർ എജ്ജാതി റോസ്റ്റ് ലൗ u chechi
@NP-od3uz4 жыл бұрын
ചേച്ചിയുടെ പോലെ ഇത്രയും variety contents ചെയ്യുന്ന ഒരു youtubere കണ്ടിട്ടില്ല... ചിരിക്കാനും ചിന്തിക്കാനും ഉണ്ട്
@craveller4 жыл бұрын
Clock കിഴക്കേ ഭിത്തിയിൽ മാറ്റിയല്ലോ, ഇനിയെന്തിനാ sabscribers !അഭിവൃദ്ധിവരാൻ പോകുവല്ലേ😜🤣🤣
@gaya34 жыл бұрын
Angane parayrithu🤭
@navaneethvijay13154 жыл бұрын
Nalla pure aayittulla sathyam 😁
@smoothworker4924 жыл бұрын
ആക്കിയ ഒരു 'അടിപൊളി' അതാണ് തന്റെ മാസ്റ്റർ പീസ് ഡയലോഗ്
@vaanixx4 жыл бұрын
നടി മാങ്ങാ പറിക്കാൻ പോയതിനു 10min മുന്നേ എന്ത് തേങ്ങ ആണ് സംഭവിച്ചത് എന്ന് നടിയുടെ സഹായി വിവരിക്കുന്നത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും 😌 ഹോ!! 🚶🚶
@ammubinitha23244 жыл бұрын
😂😂
@thalapathynanban59694 жыл бұрын
ഞാൻ ജോലി ചെയ്തിരുന്ന ഒരു ഷോപ്പിൽ മെക്കയിൽ നിന്നും ഐശ്വര്യം ഉണ്ടാകുന്ന ഒരു പൊടിയുമായി കുറച്ചു പ്രായം ചെന്ന സ്ത്രീ വന്നിരുന്നു . 1000 വിലയും ... തമാശ ഇതല്ല... ഈ ഐശ്വര്യം വിൽക്കുന്ന അവരുടെ കാലിൽ ഇടാൻ ഒരു ചെരിപ്പോ നല്ല വസ്ത്രമോ ഇല്ലായിരുന്നു.. ഞാൻ അതു ചോദിച്ചതും അവർ അവിടുന്ന് അബ്സ്കോൺടായി ...
@isleofnirvana13324 жыл бұрын
One of the early viewer, haii chechikuttyyy💜💜💜💜💜💜💜💜
@gaya34 жыл бұрын
Hi
@rejikumar82584 жыл бұрын
Polichu mone aaa..polich .....tholip ennaa eth okke aaa ............1 tholippinte mukalil mattorennammm ....wow ...enthayalum than kollam...nalla idea...nalla presentation skills ...pinne matte enth okke aaa than.....best of luck... njn subscribe cheithe ketto eni athe karanam cheque mudanganda.....
@mohasindxb4 жыл бұрын
ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും..!! 😱 Me: close the page 😐
@ramyakrishnan22134 жыл бұрын
Another sensible video Gaya3!!! Kudos!!!
@vivekambarish96464 жыл бұрын
"A day in my life " celebritiesine roast cheyamo😂
@jafarjapu9804 жыл бұрын
Ad athyavashyamaan👍
@jo237504 жыл бұрын
I don't think she roast people. She roasts ideologies
@shibourne20004 жыл бұрын
Eyy ath venda. Avar kure perum aa videos idunne avarde fans paranjit aan. Avark interest indengi kandotte.
I got 2 ads while watching this vedio it was of bts and i watched till the end any bts armys💜💜💜💜💜💜💜💜💜
@SpringStudiesIN4 жыл бұрын
Very relevant Topic....and Amazing presentation...mothathil Polichadukki
@mnggokul4 жыл бұрын
@Gayathri.. Nice to know that u r a free thinker... യാതൊരു അടിസ്ഥാനമില്ലാതെ covid പ്രതിരോധം എന്ന പേരിൽ ഹോമിയോ ഗുളിക നൽകി ആളെ പറ്റിക്കുന്ന സിസ്റ്റത്തെ roast ചെയ്യാമോ.?
@hanipadippura12644 жыл бұрын
കുറേ കാലമായി ഇതുപോലത്തെ കുറച്ച് കാര്യങ്ങൾ വിളിച്ചു പറയണം എന്ന് കരുതുന്നു.. ഇനി ഇപ്പോൾ എന്തായാലും അതിനും ഒരാളായല്ലോ. Thanks