REACTING TO OUR OLD PHOTOS..😜 ഫോട്ടോ കണ്ട് കവി തന്നെ ഞെട്ടി...🤣🤣

  Рет қаралды 91,413

KL BRO Biju Rithvik

KL BRO Biju Rithvik

3 жыл бұрын

#KLBROBijuRithvik #Lifestylevlog #Reallife
REACTING TO OUR OLD PHOTOS..
insta : KL BRO Biju Rithvik
Facebook : Biju bigb
watsap : 9961337585

Пікірлер: 189
@beenapulikkal5709
@beenapulikkal5709 2 жыл бұрын
സത്യം പറയണം. നിങ്ങൾക്ക് മകനേക്കാൾ ഇഷ്ടം കവിയെ അല്ലേ. ചിലപുരുഷന്മാർ അങ്ങനെ ആണ്. ആബന്ധം വളരെ ഡിപ്പായിരിക്കട്ടെ. പുരുഷന്മാർ മാത്രമല്ല സ്ത്രീ ജെനങ്ങളും അങ്ങിനെ തന്നെ യാണ്. ഫോട്ടോ നോക്കിയിരിക്കാത്തവർ ആരും ഉണ്ടാവില്ല. അതു അങ്ങിനെ യാണ്. പിന്നെ മോൻ ചോദിച്ചത് ""ഇത് ഇപ്പോൾ കഴിയുമോ "😀😀😀😀വളരെ ഇഷ്ടയീ 👌👌👌👌❤❤❤❤
@meeramenon5517
@meeramenon5517 3 жыл бұрын
കുടകിലെ ശാലീന സുന്ദരി!College ഇലെ photos makeup ഇല്ലാതെ എന്തു ഭംഗി!താടി ഇല്ലാതെ ബിജുവും നന്നായിട്ടുണ്ട്!
@sudhakaranpanicker6858
@sudhakaranpanicker6858 3 жыл бұрын
നിഷ്കളങ്കമായ മുന്ന് മനസുകൾ!കവിതയോട് ബിജുവിന്റ സ്‌നേഹം, ബിജുവിനോട് കവി യുടെ സ്‌നേഹം, അമ്മയോട് നിങ്ങളുടെ സ്‌നേഹം എല്ലാം ആ മുഖത്തു കാണാം!എന്നും ഈ സ്‌നേഹം ഔട്ടും കുറയത് ഇരിക്കട്ടെ!🌹🌹🌹🌹.
@rajanirajani4435
@rajanirajani4435 2 жыл бұрын
ബിജു ചേട്ടാ കവി ഒരു അഡാർ ഫാമിലി ആണ് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം
@prasadvelu2234
@prasadvelu2234 3 жыл бұрын
നല്ല ഓർമ്മകൾ: കവി ചെറുപ്പത്തിൽ ക്യൂട്ടായിരുന്നു ... ട്ടോ... നിങ്ങൾ ഫോട്ടോ കാണിക്കുമ്പോൾ അക്ഷമനായി ഒരാൾ പുറകിൽ നില്ക്കുന്ന ആക്ഷൻസ് കണ്ടിനാ'' 'പിന്നെ ഒരു ഡയലോഗ്.. "വാവ ഇണ്ടായി നാ... കുറുമ്പൻ ഋത്വിക്കിൻ്റെ ആക്ഷൻ ആരൊക്കെ ശ്രദ്ധിച്ചു ...👍👍👍❤️❤️❤️
@babububa9608
@babububa9608 3 жыл бұрын
ബിജുവേട്ടാ നിങ്ങൾ എല്ലാവർക്കും ഒരു മാതൃക ആണുട്ടോ 👍👍👍👍
@vipinbijutmd6380
@vipinbijutmd6380 3 жыл бұрын
ഫോട്ടോസ് എല്ലാം സൂപ്പർ ആയിട്ടുണ്ട്. എല്ലാം ഗൂഗിൾ ഫോട്ടോസിൽ സേവ് ചെയ്തുവെക്കുന്നത് നല്ലതായിരിക്കും. ഒന്നും നഷ്ടപ്പെട്ടുപോകില്ല. ❤❤👍👍
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
കവി പണ്ടേ പൊളിയാണെന്ന് മനസ്സിലായി😃😃പിന്നെ ബ്രോ ഇങ്ങളെ താടി ഇല്ലാതെയും കാണാൻ മൊഞ്ചാണ് ട്ടോ😍😍🥰🥰
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@divyadev9204
@divyadev9204 3 жыл бұрын
കവി യുടെ ചിരി ഇഷ്ടം ❤️
@beenaravi7856
@beenaravi7856 2 жыл бұрын
കവി എല്ലാത്തിയും ആക്റ്റീവാണല്ലൊ കവിയുടെ ഒരു ഡാൻസ് വേണോട്ടൊ കാത്തിരിക്കുന്നു
@advaithsplayworld2912
@advaithsplayworld2912 Жыл бұрын
What a cute pair ..Made for each other ..How bijuettan taking care of his wife ..Super
@Lillykutty-md8pv3zm2t
@Lillykutty-md8pv3zm2t 3 жыл бұрын
കവി നാലാങ്ങളമാർക്കുള്ള ഒരു പെങ്ങളും ബിജു മൂന്ന് പെങ്ങൻമാർക്ക് ഒരാങ്ങളയും ആണോ.
@siyasaketam9357
@siyasaketam9357 3 жыл бұрын
OLD is GOLD, (happy mothers day, amma&kavi)
@joyk5127
@joyk5127 3 жыл бұрын
Pwolichu 👌😍 Ini annu Biju bro Kavikk sendiya photos onnu kaanatte😆 Innu full reaction Rithvik nte mukhath aayirunnu👌😉😍
@nasrudream001
@nasrudream001 3 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് ഈ ബജറ്റിലൂടെ യാണ് എത്രപേർ ഈ ബുൾ ജെറ്റ് ലൂടെ ഇവരെ കണ്ടവരാണ്
@ashokpap293
@ashokpap293 3 жыл бұрын
പഴയ ഫോട്ടോ എടുത്തു നോക്കുക എല്ലാവർക്കും ഉള്ള സ്വഭാവം ആണ് ഓർമ്മകൾ നല്ല വീഡിയോ ഞങ്ങളും നാല് ആണും ഒരു പെണ്ണും ആണ് വീട്ടിൽ ആ ഫോട്ടോ കണ്ടപ്പോൾ വീട് ഓർമ്മ വന്നു
@shimjap6857
@shimjap6857 3 жыл бұрын
Both of U r lucky God bless You&Ur family
@afzal-vlogs6109
@afzal-vlogs6109 3 жыл бұрын
നമ്മൾക്ക് കൂടുതൽ ഇഷ്ട്ടമുള്ളവരെ pic കാണുമ്പോ . എല്ലാവരും zoom ചെയ്തൊക്കെ നോക്കും. ❤
@yamunahari9944
@yamunahari9944 Жыл бұрын
അമ്മക്ക് എന്താ ഒരു സന്തോഷം ഇല്ലാതെ അമ്മ എപ്പോഴും ചിരിച്ചു നിക്കണേ അതാണ് ഇഷ്ടം 😘😘😘😘😘❤❤❤❤
@easycraft_easy
@easycraft_easy 3 жыл бұрын
😀, Ningkale kandal aarum arrainge marriage aanenn parayulato. 😁 Love marriage aanenne parayu. Superb keto.... 💐💐💐
@travelwithajiaji9618
@travelwithajiaji9618 3 жыл бұрын
Rithwik ::ഇന്നുങ്ങനും തീരുമോ ഇത് 😂😂😂😂👌👌👌👌👌👌
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
അനുക്കുട്ടി റിഥ്വിക് കുഞ്ഞിലത്തെ ഫോട്ടോസ്😍😍sooo cute💖💖💖
@madgulidays..7011
@madgulidays..7011 2 жыл бұрын
.mkqz,, lllwe
@naseemaabu9792
@naseemaabu9792 5 ай бұрын
മോനേ ബിജു കുട്ടാ സന്തോഷം ആയി ഒക്കെ കണ്ടു സൂപ്പർ 👍👍👍👌👌👌👌💞💞💞സ്വന്തം ചേച്ചി യമ്മ 💞💞💞💞ഫ്രം ഒമാൻ 😄
@roopeshnaffco6141
@roopeshnaffco6141 3 жыл бұрын
Bijuvettaa super aayittunde Kavithechi enthu parranjaalum chirrii super 👍👍👍👍
@shinsonvlogs7303
@shinsonvlogs7303 3 жыл бұрын
താടി ഇല്ലാതെ ബിജു Bro super annu... 👌👍
@priya973
@priya973 2 жыл бұрын
കവി ചേച്ചീ ബിജു ഏട്ടൻ with monu ...that pic is സൂപ്പർ👌❤️🥰 .....കവി ചേച്ചീ &your hair style❤️🥰 in black churidhar 👌❤️🥰
@neethuks7868
@neethuks7868 3 жыл бұрын
Supper .kandapol ngalkum orupad sathosham. God bles yuuu
@sailajvp7542
@sailajvp7542 3 жыл бұрын
ഋത്വിക്കിന്റെ ചോദ്യം കലക്കി,innenganam തീരുവോ.... 😂😂
@rithuzworld5189
@rithuzworld5189 Жыл бұрын
..
@padmajanarayan7525
@padmajanarayan7525 2 жыл бұрын
All photos are very beautiful...kavi so beautiful before marriage.. Hrithik asking something so cute...stay blessed and happy
@rameshrao4860
@rameshrao4860 2 жыл бұрын
It is catogorically informed that KAVI is so beautiful even after her marriage. So do Biju. Let it remain as it is for several decades. May God bless them.
@babusreedhar972
@babusreedhar972 3 жыл бұрын
Very good video iLike it super video of k.L .bro biju kavi good Annu photos you're video all good video 👌👍
@r.lxmee_
@r.lxmee_ 2 жыл бұрын
4 ettan marde kunj penghal kavichechi adipoliyatto 👌♥️
@sumam612
@sumam612 3 жыл бұрын
500 )o like. ഒന്നും പറയാനില്ല. നല്ല വീഡിയോ. ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️
@aiswaryaskumar3422
@aiswaryaskumar3422 3 жыл бұрын
Nigade randupeeudeyum oru dance vediokku vendi wait cheyunnu
@anaghaamal7851
@anaghaamal7851 3 жыл бұрын
Randalum kooduthal glamorous ayirunnalloo🥰🥰🥰
@achuuppala7481
@achuuppala7481 2 жыл бұрын
Biju ettande pandatthe photos poliyan keto?kavithachechiyum super👌
@kaverirdas7012
@kaverirdas7012 2 жыл бұрын
Biju chetta thadi illathatha nallathu👌🏻👌🏻👌🏻.. With french beard👌🏻👌🏻👌🏻 kavi also👌🏻
@timontomyyesudas5617
@timontomyyesudas5617 2 жыл бұрын
Kavi mole slim beauty ondaimbol, nella Super ariyunu..😊😁😄😍😙😘
@arjundev17688
@arjundev17688 2 жыл бұрын
Personal photosokke google drivil save cheythidu anneram mobile kedayalum pedikkanda photos engum pokilla
@aiswaryaanand9661
@aiswaryaanand9661 2 жыл бұрын
Ningle rand perum nalla mathch aanu...🤗🤗🤩
@harshivlogs5474
@harshivlogs5474 2 жыл бұрын
Old photos super 😍😍😍
@travelwithajiaji9618
@travelwithajiaji9618 3 жыл бұрын
Rithwikinte ചോദ്യം ഓന്നൊന്നര ചോദ്യമായി പോയി 😂😂 , "കോളേജിലാആ 😳"
@krushanabiarkrushanabiar5973
@krushanabiarkrushanabiar5973 2 жыл бұрын
Al photo is sweet.. 😀❤️❤️
@Dr.dubai333
@Dr.dubai333 Жыл бұрын
Kavi chirikathirikumbozhanu kooduthal sundari 😍
@ridhulgokulam7435
@ridhulgokulam7435 3 жыл бұрын
Anakk kaiyyelappaaa🥰🥰
@muneerkaruvarakundu7238
@muneerkaruvarakundu7238 2 жыл бұрын
Old photos 👌👌😍😍
@umeshushass
@umeshushass 3 жыл бұрын
കലക്കി
@praveenvincent1281
@praveenvincent1281 3 жыл бұрын
Biju Etta set enne randallu😍😍
@PraveenKumar-ym4du
@PraveenKumar-ym4du 3 жыл бұрын
Beautiful Photo 💘
@athulkm7821
@athulkm7821 3 жыл бұрын
ബിജു ചേട്ടാ അടിപൊളി
@VinodKumar-my5rb
@VinodKumar-my5rb 3 жыл бұрын
ബിജു ചേട്ടാ എല്ലാ വീഡിയോകളും കണ്ടു ഇഷ്ടപ്പെട്ടു വിരാജ് പേട്ട യിൽ എവിടെയാണ് സ്ഥലം ബിജു ചേട്ടാ. വളരെ വളരെ ഭംഗിയായിരിക്കുന്നു ചേട്ടൻറെ നമ്പർ ഒന്ന്. തരുമോ. ആ സ്ഥലം സ്ഥലം വളരെ ഇഷ്ടം ഉള്ളതുകൊണ്ടാണ്. അവിടുന്ന് കല്യാണം കഴിക്കാൻ താല്പര്യം ഉള്ളതുകൊണ്ടാണ്. ആചാരവും അങ്ങനെ കല്യാണ പരിപാടി ഒക്കെ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു
@hubbylover8904
@hubbylover8904 2 жыл бұрын
കാളലും ബിളിയും 😍കണ്ണൂർ 💥💥
@travelwithajiaji9618
@travelwithajiaji9618 3 жыл бұрын
നല്ല ഫാമിലി ♥️♥️♥️♥️♥️♥️
@aswathigayathri3120
@aswathigayathri3120 9 ай бұрын
നിങ്ങൾ പറഞ്ഞത് നേര കല്യാണത്തിന് മുന്നേ ഭയങ്കര ഫോട്ടോ നോട്ടം.
@varghesejoseph5591
@varghesejoseph5591 3 жыл бұрын
എല്ലാവരും നന്നായിട്ടുണ്ട്
@rameesarameesa4076
@rameesarameesa4076 3 жыл бұрын
Palline clip ittaaal sooper aayirikkum
@premak7418
@premak7418 2 жыл бұрын
Old photos super😍🥰👍
@bijups8266
@bijups8266 3 жыл бұрын
Halo. Bro. Supper❤❤❤
@divinsm2280
@divinsm2280 3 жыл бұрын
Nice video dear 👍👍👍
@sumeshadhy3333
@sumeshadhy3333 3 жыл бұрын
ബിജു ഏട്ടാ ഫോട്ടോസ് കിടുക്കി🥰 തിമിർത്തു😍 കലക്കി 🤩
@Durantoofficial293
@Durantoofficial293 3 жыл бұрын
അനക് കയ്യില്ലപ്പാ 😄😄😄👍
@shyneeshvp3535
@shyneeshvp3535 2 жыл бұрын
ലോകത്തിലെ ചില നല്ല സന്തോഷമുളള കുടുംബം..
@babithababu8961
@babithababu8961 2 жыл бұрын
ഫോട്ടോ 👌.. ഇന്നെങ്ങാനും തീരുവോ? മോന്റെ ചോദ്യം...
@frigilpmathew9970
@frigilpmathew9970 3 жыл бұрын
😜😜😜😜
@suchithravasudevan9102
@suchithravasudevan9102 2 жыл бұрын
Innathe live kand vanna njan🙈
@GAMINGWITHKOOK
@GAMINGWITHKOOK 3 жыл бұрын
G mail account ഉണ്ടെങ്കില്‍ Google photosൽ ഉണ്ടാവും ഒന്നും നഷ്ടപ്പെടില്ല...
@teresa29810
@teresa29810 9 ай бұрын
In all photos kavi looks cute.
@vishnuedappatt1954
@vishnuedappatt1954 3 жыл бұрын
Biju ettans and family❤️❤️
@sreekuttanvaidhuttan3918
@sreekuttanvaidhuttan3918 2 жыл бұрын
കവിയുടെ ഒരു ഡാൻസ് വീഡിയോ ചെയ്യാമോ
@jishamm3148
@jishamm3148 2 жыл бұрын
Kavi chechi ishtm❤😍💯paavm chechi😁❤
@revathybaiju9003
@revathybaiju9003 2 жыл бұрын
റിഥിക്കെ ജബ ജബാ..... 🤣🤣😍😍😍😍😍😍😍😍😘😘😘
@afzal-vlogs6109
@afzal-vlogs6109 3 жыл бұрын
❤❤❤❤
@user-vz1em6xd1y
@user-vz1em6xd1y 3 жыл бұрын
Bijuvetaa ningalude rand perudem age etraya... Pls reply
@satheeshpsathi933
@satheeshpsathi933 Жыл бұрын
Sooper.
@shashindranshashi689
@shashindranshashi689 Жыл бұрын
Kavitte dance idumo....kavi patt sundariya
@shinetsshinets5164
@shinetsshinets5164 3 жыл бұрын
amma ishtam u lucky bro
@mohanakumarp8589
@mohanakumarp8589 2 жыл бұрын
❤️🥰nice photos
@lifeishevanlifeishevan1320
@lifeishevanlifeishevan1320 Жыл бұрын
Kavi nalla kutty Anu ketto
@maheshp9384
@maheshp9384 3 жыл бұрын
👍👍👍
@dileepraj1047
@dileepraj1047 3 жыл бұрын
❤️❤️❤️ from kl05🔥
@Rajeevnambeesanmattannur
@Rajeevnambeesanmattannur 3 жыл бұрын
❤️❤️❤️
@coffeehousemedia1.0
@coffeehousemedia1.0 3 жыл бұрын
New perfect Ok video വന്നിട്ടുണ്ട് കാണാനേ
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
😍😍💕💕💕
@rajivevalapad1829
@rajivevalapad1829 3 жыл бұрын
കോളേജ് ഫോട്ടോ സൂപ്പർ '
@devuzz4213
@devuzz4213 Жыл бұрын
💞💞💞
@nabeel3976
@nabeel3976 3 жыл бұрын
Bijuetan poli look
@sitaswaroop414
@sitaswaroop414 2 жыл бұрын
Good, God bless
@julaikhasneha839
@julaikhasneha839 3 жыл бұрын
Love marage ano .malayalam ariyunnudalo wifine
@DilipKumar-gn3dd
@DilipKumar-gn3dd 3 жыл бұрын
Same feeling
@sharmilarahul
@sharmilarahul 3 жыл бұрын
Super photo ❤️❤️
@hrithikragesh3196
@hrithikragesh3196 3 жыл бұрын
Super bro❤️sis
@basythetraveller8504
@basythetraveller8504 3 жыл бұрын
Super
@rajeevanm4974
@rajeevanm4974 3 жыл бұрын
Ai
@alphonsadijo1002
@alphonsadijo1002 2 жыл бұрын
Superb 👌
@attukalmoosansmoosa3823
@attukalmoosansmoosa3823 3 жыл бұрын
Superr🥰🥰🥰
@dreamport1357
@dreamport1357 3 жыл бұрын
Bijuvetta Ariyo. Rijo valakkai😊
@rasheedabusahad3497
@rasheedabusahad3497 3 жыл бұрын
Payaya foto kanumbo nammalu tanne chirichu oru vayiyakum oro samayate mattangal 😀
@deepapradeep8399
@deepapradeep8399 3 жыл бұрын
Nalla amma
@saneesh1866
@saneesh1866 3 жыл бұрын
🔥🔥🔥
@ratheeshag5345
@ratheeshag5345 3 жыл бұрын
💗💯
@kwkw8962
@kwkw8962 3 жыл бұрын
Hii biju uir adi poli
@bijukuriakose9519
@bijukuriakose9519 Жыл бұрын
👌👌👌👌👌❤❤❤👍
@unnimadhavvlogs
@unnimadhavvlogs 3 жыл бұрын
സൂപ്പർ
@shijinvshijinkunju6138
@shijinvshijinkunju6138 2 жыл бұрын
💕💕💕💞💞
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 15 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 21 МЛН
Historia de los Balcanes en Countryballs; 700-500 a.C.
0:53
InveComunista
Рет қаралды 1 М.
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 3,9 МЛН
🐳Can you sound like a whale?! #kidsfun
0:13
J House jr.
Рет қаралды 19 МЛН
Tom & Jerry !! 😂😂
0:59
Tibo InShape
Рет қаралды 25 МЛН
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 238 М.
天使与小丑心灵感应#short #angel #clown
0:39
Super Beauty team
Рет қаралды 12 МЛН